വാർത്തകൾക്കിടെ സുജയ പാർവതിക്ക് ജന്മദിന സർപ്രൈസ്; ആദ്യം ഞെട്ടൽ, പിന്നെ പൊട്ടിച്ചിരി| Sujaya Parvathy

Поделиться
HTML-код
  • Опубликовано: 9 сен 2024
  • വാർത്തകൾക്കിടെ സുജയ പാർവതിക്ക് ജന്മദിന സർപ്രൈസ്; ആദ്യം ഞെട്ടൽ, പിന്നെ പൊട്ടിച്ചിരി | Sujaya Parvathy
    #Sujayaparvathy #Birthday #Surprise
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 1,5 тыс.

  • @dileepkumarpallikuth2467
    @dileepkumarpallikuth2467 4 месяца назад +2099

    സുജയ പാർവതിക്കു എന്റെ ജന്മദിനാശംസകൾ 🌹🌹🌹

    • @zen235
      @zen235 4 месяца назад +6

      Enthellam marketing anu .... 😂

    • @INDIAN-1996.
      @INDIAN-1996. 4 месяца назад +13

      Sanghi olippikkunnu

    • @iamluka4664
      @iamluka4664 4 месяца назад +10

      Chanakam😂😂

    • @dileepkumarpallikuth2467
      @dileepkumarpallikuth2467 4 месяца назад +19

      നട്ടെല്ല് ഉണ്ടേൽ സ്വന്തം പേരും ഫോട്ടോയും ഉള്ള ഐഡിയിൽ നിന്ന് കമന്റ്‌ ഇടെടാ ഹമാസ് സുടാപ്പി 🤭

    • @dileepkumarpallikuth2467
      @dileepkumarpallikuth2467 4 месяца назад

      ഇങ്ങനെ അസഹിഷ്ണുത കാണിക്കല്ലേ പല തന്തക്കുണ്ടായ ഹമാസ് സുടാപ്പി 🤣😂

  • @salamm2485
    @salamm2485 4 месяца назад +700

    വെറുപ്പും വിദ്യേഷവും ഇല്ലാത്ത സാഹോദര്യത്തിന്റെ ജന്മദിനാശംസകൾ

  • @trollengedi1875
    @trollengedi1875 4 месяца назад +2079

    റിപ്പോർട്ടർ കാണാൻ ഉള്ള കാരണകാരിക്ക് HBD

    • @user-eq4vq4fl4s
      @user-eq4vq4fl4s 4 месяца назад +11

      കറക്ട്

    • @Mizhi-by3fq
      @Mizhi-by3fq 4 месяца назад +13

      Atheee 😌 soopr aanu🤗 sujaya chechi ❤️

    • @2129madhu1
      @2129madhu1 4 месяца назад

      ​@@Mizhi-by3fq കോപ്പാണ് ചാണകം

    • @arzanabbas4315
      @arzanabbas4315 4 месяца назад +3

      😂😂😂😂😂😂😂😂😂😂

    • @sdmd762
      @sdmd762 4 месяца назад

      നല്ല പച്ച ചാണകം... 😁😂

  • @vaidyan4563
    @vaidyan4563 4 месяца назад +511

    ചിരിച്ച മുഖത്തോടെ ശത്രുവിന് നേരെ ബുദ്ധിപൂർവ്വം തയ്തുവിടുന്ന അസ്ത്രങ്ങൾ കൊണ്ട് പുളയുന്ന നികേഷിനേയും മോട്ടയേയും മറ്റും കാണാൻ മാത്രമാണ് യൂറ്റൂബ് ഓണാക്കുന്നത് HDB Sujaya❤

    • @2129madhu1
      @2129madhu1 4 месяца назад

      കിടന്നു മോങ്ങുന്നതു പക്ഷെ സങ്കിണി ആണെന് മാത്രം

    • @RationalThinker.Kerala
      @RationalThinker.Kerala 4 месяца назад

      അത് നീ സംഘി മന്ദബുദ്ധി ആയത് കൊണ്ടാണ്. തന്തയുടെ ഗതികേട്

    • @nevergiveupmygoal
      @nevergiveupmygoal 4 месяца назад

      അതെ മൂന്നാം ശത്രുക്കൾ...

    • @Arn-h2d
      @Arn-h2d 4 месяца назад

      🤸‍♂️

    • @franklinrajss2310
      @franklinrajss2310 3 месяца назад

      ബിജെപിയെ സപ്പോർട്ട് ചെയ്തപ്പോൾ ഉത്തരം മുട്ടിയിട്ടുണ്ട്

  • @ratnant3327
    @ratnant3327 4 месяца назад +619

    🌹🌹🌹HAPPY BIRTH DAY🌹🌹🌹🌹സുജയാ.. പാർവ്വതി..യഥാർത്ഥ മാധ്യമ പ്രവർത്തക.... 👍👍👍നല്ല ശോഭന മായ ഭാവി കാത്തിരിക്കുന്നു... അറിവ്.. വാഗ് വൈഭവം... ധൈര്യം... ഇതെല്ലാം ഈ പ്രതിഭ യെ വേറിട്ട് നിർത്തുന്നു...❤❤❤ഒരു പാട് ഇഷ്ട്ടം ആണ് എല്ലാവർക്കും ഈ മുത്തിനെ ❤❤❤

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 4 месяца назад +85

    ജന്മദിനാശംസകൾ സുജയാ.. ജനങ്ങൾക്കുവേണ്ടി സത്യം പറയാൻ എന്നും ഈ നാവും അയുസും ആരോഗ്യവും തരട്ടെ

  • @ajjus8473
    @ajjus8473 4 месяца назад +441

    സുജയ എന്ന വെക്തി കൂടി ഉള്ളപ്പോഴാണ് റിപ്പോർട്ട്‌ ചാനൽ കേൾക്കാൻ കാണണനും മനസ്സിന് ശക്തി പടരുബോലെ ആണ് പ്രതികരണം...... ബിജെപി ക്ക് സപ്പോട്ട് വാക്കുകൾ ആണെങ്കിലും ചില പ്രതികരണങ്ങൾ കേൾക്കാൻ നല്ല ഉണ്ട് 🥰🥰

  • @Butterflies9427
    @Butterflies9427 4 месяца назад +40

    കൊതിയോടെ കാണുന്ന വ്യക്തിത്വം 😍😍 Love you Mam.... Happy Birthday 🙏

  • @user-fu6ug4cp1n
    @user-fu6ug4cp1n 4 месяца назад +231

    ജന്മദിനാശംസകൾ.. സുജയാ ജി 🥰

  • @anooptintu7312
    @anooptintu7312 4 месяца назад +44

    Happy birthday 😂🎉❤ വാർത്തകൾക്കപ്പുറം ആക്ടിവിറ്റി 👍🏻ബോറടിപ്പിക്കാത്ത വ്യക്തി 👍🏻 ജന മനസ്സുകളിൽ ഇടം നേടിയ വ്യക്തി 👍🏻.

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 4 месяца назад +295

    Happy birthday sujayya. നികേഷിനെ വായടപ്പിക്കാൻ പറ്റിയ ഒരാൾ ആണ് so hats of u keep going

  • @JayaprakashVallath
    @JayaprakashVallath 4 месяца назад +30

    റിപ്പോർട്ടറിൻ്റെ ലൈവ് വയർ. കട്ട സുജയ. ആശംസകൾ

  • @jeevajasasthri7983
    @jeevajasasthri7983 4 месяца назад +165

    ജന്മദിനാശംസകൾ..... സുജയ പാർവ്വതീ...🎉❤❤❤❤

  • @ranjithlr2412
    @ranjithlr2412 4 месяца назад +23

    Happy birthday sujaya parvathy
    Stay on rock always rock iron lady ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ, എല്ലാ മാധ്യമ പ്രവർത്തകരും കണ്ടുപഠിക്കാവുന്ന സ്വന്തമായി അഭിപ്രായം ഉള്ള ആളാണ്.

  • @renjithameworld5004
    @renjithameworld5004 4 месяца назад +187

    നിലപാടുകൾ പറയാൻ മടിയില്ലാത്ത വ്യക്തിത്വത്തിന് ഹാപ്പി ബര്ത്ഡേ... ❤️

  • @nimmilakshamanan1345
    @nimmilakshamanan1345 4 месяца назад +85

    റിപ്പോർട്ടർ കാണുന്നതെന്നെ സുജയെ കാണാനാണ് happy birthday ❤❤❤

  • @rajeevneerajam1066
    @rajeevneerajam1066 4 месяца назад +89

    HBD🎉🎉🎉 സുജയാ പാർവ്വതി

  • @junuthanks3081
    @junuthanks3081 4 месяца назад +69

    ധൈര്യം ഉള്ള മാധ്യമ പ്രവർത്തക സുജയ പാർവ്വതിക്ക്. . എൻെറ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു 🎉🎉🎉🎉🎉... മുന്നോട്ടും ഇങ്ങനെ തന്നെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു..❤❤❤

  • @varun44v
    @varun44v 4 месяца назад +121

    തീപ്പൊരി സുജയക്ക് ജന്മദിന ആശംസകൾ🔥🔥 🎉🎉

    • @Sreelekha-1248
      @Sreelekha-1248 4 месяца назад

      Theeppori pamparam karakki vidam .......

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 4 месяца назад +131

    സുജയ ഉള്ളത് കൊണ്ട് മാത്രം റിപ്പോർട്ടർ ടീവി കാണുന്ന എന്റെ വക
    ❤️❤️ജന്മദിനാശംസകൾ ❤️❤️

    • @w-i-l-d-o-n5270
      @w-i-l-d-o-n5270 4 месяца назад +2

      Janam tv kk ippo viewers kuranju😂

  • @vishnuramesh336
    @vishnuramesh336 4 месяца назад +35

    ജൻമദിനാശംസകൾ സുജയാ പാർവ്വതി❤❤

  • @AswathyAcchu
    @AswathyAcchu 4 месяца назад +28

    സത്യം കണ്ട് കഴിഞ്ഞ് എന്തോ കണ്ണ് നിറഞ്ഞു anyway
    🎉 happy birthday chechi🎉

  • @joe-hv5nn
    @joe-hv5nn 4 месяца назад +151

    പുലിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ. 🌹🌹🌹🌹

  • @reshmaprashanth3768
    @reshmaprashanth3768 4 месяца назад +43

    ധീരയായ വനിതാ റിപ്പോർട്ടർക്ക് ജന്മദിനാശംസകൾ ❤️

  • @sooraj981
    @sooraj981 4 месяца назад +75

    Happy birth day sujaya ♥️♥️♥️♥️

  • @mariyammr7660
    @mariyammr7660 4 месяца назад +13

    സന്തോഷജന്മദിനം കുട്ടിക് 😁സന്തോഷ ജന്മദിനം കുട്ടിക് 😘
    ദൈവം കുട്ടിയെ രക്ഷിക്കട്ടെ
    ദൈവം കുട്ടിയെ പാലിക്കട്ടെ
    കുട്ടി വളർന്നു വളർന്നു വളർന്നു നല്ല അനുഗ്രഹം ഉള്ള കുട്ടിയായി മാറട്ടെ 😁😘

  • @manjuttie_
    @manjuttie_ 4 месяца назад +30

    ഞാനും ഒരു ഫാനാണ് ❤

  • @jayasankark954
    @jayasankark954 4 месяца назад +6

    സുജയാ,
    ഭഗവാന്റെ പൂർണമായ അനുഗ്രഹം ഉണ്ടാകട്ടെ.
    വിഷങ്ങളുടെ കൂടെയുള്ള സഹവാസം നിങ്ങളെ ദുഷിപ്പിക്കാതിരിക്കട്ടെ.
    നല്ലൊരു വർഷം ഭഗവാന്റെ പേരിൽ ആശംസിക്കുന്നു. 🙏🏻🙏🏻🙏🏻❤

    • @Major740
      @Major740 4 месяца назад +2

      Sujaya vargeeya visham aan. Verupp moothan aa penn kurangine pole irikkunnath😂

  • @RajeshMR-us2mc
    @RajeshMR-us2mc 4 месяца назад +61

    HBD 🎉🎉🎉🎉🎉🎉🥳🥳🥳🥳ചേച്ചി

  • @kunjuschipusvlogs6309
    @kunjuschipusvlogs6309 3 месяца назад +2

    ഒരുപാട് ഇഷ്ടം സുജയ്യ... നിങ്ങളുടെ ടീം പൂർണമാവുന്നത് സുജയ്യ കൂടി ഉള്ളപ്പോഴാണ്.... സുജയ്യയെ,ആ ഉറച്ച ശബ്ദം കേൾക്കാൻ വേണ്ടി മാത്രം ആണ് ഈ ചാനൽ കാണുന്നത് തന്നെ... ആ ചിരി ഒരുപാട് ഇഷ്ടം 🧡😘💞

  • @mallikamallika7505
    @mallikamallika7505 4 месяца назад +6

    നിലപാടുള്ള സുജയ പാർവതിക്ക് ജൻമദിന ആശംസകൾ❤

  • @deepupillai3759
    @deepupillai3759 4 месяца назад +7

    Happy birthday 🎂, sujaya illankil reporter tv oru rasam undavilla❤️

  • @sajeeshkn8119
    @sajeeshkn8119 2 месяца назад +2

    ഞാൻ ഇതുവരെ ഇത്രക്കും ഒരു madhyama പ്രവർത്തകയെ സ്നേഹിച്ചിട്ടില്ല സദ്യതിനൊപ്പം മാത്രം നിൽക്കുക 🙏👍

  • @shajimohan9673
    @shajimohan9673 4 месяца назад +10

    സുജാ.....🎉
    വിജയീഭവ

  • @sreelakshmios938
    @sreelakshmios938 11 дней назад +1

    Happy Birthday Sujaya chechi❤❤My favourite news reader...njanum ente family um Sujayechine orupad ishtapedunnavaraanu...

  • @positivevibes5998
    @positivevibes5998 4 месяца назад +3

    റിപ്പോർട്ടർ ചാനൽ കാണാൻ ഒരേ ഒരു കാരണം. Sujaya Parvathy ❤ Happy b'day dear

  • @Arunkumara-xr1hf
    @Arunkumara-xr1hf 4 месяца назад +24

    ഓ.. 🔥🔥🔥🔥🔥ഒന്നും പറയാനില്ല സ്നേഹം മാത്രം... 🧡🧡

  • @tatwamassi
    @tatwamassi 4 месяца назад +9

    Happy birthday chechi. 🍬🍮🍰
    You are the only factor why we watching Reporter channel.

  • @shar4057
    @shar4057 4 месяца назад +6

    *HAPPY BIRTHDAY* Sujaya...
    May God Bless You Today & Always...
    Best Of Luck!!!

  • @Chanakyanz
    @Chanakyanz 4 месяца назад +18

    Happy birthday sujaya🎉🎉🎉🎉🎉🎉

  • @subashkumar4884
    @subashkumar4884 4 месяца назад +2

    സുജയ് ജന്മദിന ആശംസകൾ..

  • @arunagility
    @arunagility 4 месяца назад +10

    പൊട്ടകിണറ്റിലെ തവളയെ എയർ കയറ്റുന്ന പുലിക്കുട്ടി... ജന്മദിനാശംസകൾ 😍

  • @sudheerraj418
    @sudheerraj418 4 месяца назад +1

    ഒരായിരം ജന്മദിനാശംസകൾ സുജയാ ജി 🎉🎉🎉🎉🎉❤️❤️❤️❤️🙏

  • @premamenon7927
    @premamenon7927 4 месяца назад +19

    Happy Birthday dear Sujaya🎉

  • @DileepKumar-sv4bb
    @DileepKumar-sv4bb 4 месяца назад +1

    ജൻമദിനാശംസകൾ സുജയ പാർവതി🎉

  • @Dambu-sh8zt
    @Dambu-sh8zt 4 месяца назад +7

    Happy Birthday Sujaya❤❤❤ God Bless you 😍

  • @aneeshnair9807
    @aneeshnair9807 4 месяца назад +29

    അന്ധം കമ്മി നികേഷിനെയും ബ്രാഹ്മണികൾ ഹെജിമണി അണ്ണൻ മൊട്ടയോടും ആക്രമിച്ചു നിൽക്കുന്ന ഏക കഴിവുള്ള മാധ്യമപ്രവർത്തക.. സുജയക് ജന്മദിനാശംസകൾ ❤👍💪keep going 🧡

  • @anantheshwarakamath5363
    @anantheshwarakamath5363 4 месяца назад +28

    HBD Sujaya🎉🎉🎉

  • @glpsmamankara6473
    @glpsmamankara6473 2 месяца назад

    ഇങ്ങനെ ജോലിക്കാർക്കും ഇടയ്ക്ക് സർപ്രൈസ് കൊടുക്കുന്നതും ആശംസിക്കുന്നതും വളരെ നല്ലതാണ്

  • @user-eq4vq4fl4s
    @user-eq4vq4fl4s 4 месяца назад +54

    റിപ്പോർട്ടർ ചാനൽ പൂട്ടാൻ സുജയെ മാറ്റിയാൽ മതി. Dear സുജയാ my ഹംപിൾ റിക്യുസ്റ് plz join ജനം tv.. 💪💪💪💪❤

  • @prasadnellaya845
    @prasadnellaya845 4 месяца назад +3

    സുജയ പാർവ്വതിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ❤

  • @vighnesht192
    @vighnesht192 4 месяца назад +5

    Happy birthday sujaya chechi..... God bless you.... Stay strong and healthy ...🎉❤

  • @sreejithsr5826
    @sreejithsr5826 4 месяца назад +1

    സുജയ്യ പാർവതിക്കു ഒരായിരം ജന്മദിനാശംസകൾ 🙏

  • @sayeekrishnan304
    @sayeekrishnan304 4 месяца назад +4

    Many More Happy returns of the day Sujaya....God Bless You

  • @yenveeyes707
    @yenveeyes707 4 месяца назад +2

    ജന്മദിനാശംസകൾ ഷൂജയ പാറൂ....

  • @telescopefindsomethingnew6284
    @telescopefindsomethingnew6284 4 месяца назад +6

    ഹാപ്പി ബർത്ത് ഡേ സൂചിയ പാർവതി ❤️

  • @Anilkumar-bf5ds
    @Anilkumar-bf5ds 4 месяца назад +1

    താങ്കള്‍ക്ക് സ്നേഹാദരങ്ങളോടെ janmadinasamsakal നേരുന്നു 🎉

  • @ghiomedicalstore3932
    @ghiomedicalstore3932 4 месяца назад +3

    സുജയ പാർവതിക്കു എന്റെ ജന്മദിനാശംസകൾ ...

  • @minimohanan5502
    @minimohanan5502 4 месяца назад +1

    എനിക്കിഷ്ടമാണ് ❤️പ്രത്യേകിച്ചും ആ വാക് ചാതുര്യം... താമസിച്ചു പോയെങ്കിലും എന്റെ വക പിറന്നാൾ ആശംസകൾ.. ❤️

  • @devdev4742
    @devdev4742 4 месяца назад +16

    സുജയാ❤

  • @sreenivasansreenivasant9491
    @sreenivasansreenivasant9491 4 месяца назад +5

    ഞങ്ങടെ ഇഷ്ട്ട പെട്ട അവതാരികയാണ്. Many Many happy returns of the day. T. Sreenivasan, Mrs. Renuka, S. Dhivya dharshini, s. Sudharshan.

  • @anjupv7141
    @anjupv7141 4 месяца назад +2

    Happy birthday സുജയ ചേച്ചി ❤️❤️❤️❤️

  • @mystudyroom3525
    @mystudyroom3525 4 месяца назад +4

    Happy Birthday dear.
    Sujaya ullathu kondanu repoter channel kaanunnath❤❤

  • @Mystylevideos143
    @Mystylevideos143 4 месяца назад +1

    *സന്തോഷ ജന്മദിനം സുജയപാർവതിക്ക്* ✌🏻✌🏻✌🏻

  • @gibigrace4602
    @gibigrace4602 4 месяца назад +16

    Happy Birthday, Sujaya

  • @sonuraju6375
    @sonuraju6375 4 месяца назад +2

    Big fan of Sujaya parvathy......

  • @DhaneshThimiri.
    @DhaneshThimiri. 4 месяца назад +13

    Happy പിറന്നാൾ സുജയ 🎉🎉🎉🎉🎉🎉

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 месяца назад +3

    പിറന്നാൾ ആശംസകൾ സുജയ 🧡🧡🧡🧡🧡🧡

  • @tradeiinstock
    @tradeiinstock 2 месяца назад

    വൈകിയാണ് കണ്ടത് എങ്കിലും ജന്മ ദിനാശംസകൾ 🌹🌹സുജയപാർവ്വതി, എന്നും നേരിന്റെ വഴിയേ ഇതുപോലെ പോകുക 👍👍🌹🌹

  • @sureshkumarsureshkumar4138
    @sureshkumarsureshkumar4138 4 месяца назад +3

    ഹാപ്പി ബർത്ഡേയ് സുജാ 🎉

  • @harshadmp7405
    @harshadmp7405 4 месяца назад +2

    Hpy b'day to u Sujaya ji... 👍👍👍

  • @binetrose3631
    @binetrose3631 4 месяца назад +6

    Happy Birthday the strong lady 🎉🎉

  • @user-ti9kh2ex8z
    @user-ti9kh2ex8z 2 месяца назад +1

    Sujaya parvathy❤❤❤❤ happy birthday

  • @anakharejeesh4239
    @anakharejeesh4239 4 месяца назад +4

    Happy birthday ചേച്ചി 🥰🥰🥰🥰🥰🥰

  • @rajivramakrishnan5878
    @rajivramakrishnan5878 4 месяца назад +1

    ജന്മ ദിന ആശംസകൾ. 🌹🌹
    സുജയുടെ വീഡിയോ ഞാൻ വളരെ അധികം കാണാറുണ്ട്.
    സുജയ ക്ക് പകരം സുജയ തന്നെ.

  • @anjugeroge7344
    @anjugeroge7344 4 месяца назад +5

    Happy birthday chechi go head,take care....

  • @user-lu6jq8jy5m
    @user-lu6jq8jy5m 4 месяца назад +1

    പിറന്നാൾ ആശംസകൾ സുജയാ ❤

  • @shareenakaja5717
    @shareenakaja5717 4 месяца назад +4

    Happy day chechi❤️

  • @bap9353
    @bap9353 2 месяца назад +1

    Sujaya parvathi ❤🎉

  • @Vinodkumar-ec3nu
    @Vinodkumar-ec3nu 4 месяца назад +15

    പിറന്നാൾ ആശംസകൾ... ❤

  • @vineethes9010
    @vineethes9010 15 дней назад

    Happy birthday sujaya chechi god bless you 🎉🎉🎉

  • @AnilKumar-ef7gu
    @AnilKumar-ef7gu 4 месяца назад +5

    One of my favourite journalist Sujaya, Janmadinaasamsakal.

  • @syamalekshmisarajith9750
    @syamalekshmisarajith9750 4 месяца назад

    Reporter channel കാണാൻ കാരണക്കാരി...... സംസാര ശൈലി, boldness, character ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️

  • @satyamevajayathe2183
    @satyamevajayathe2183 4 месяца назад +7

    കഴിവുണ്ട് ആശയം ശരിയല്ല എന്നാലും ജന്മദിനാശംസകൾ സന്തോഷത്തോടെ

    • @radhakrishnanks5981
      @radhakrishnanks5981 4 месяца назад

      ആശയത്തിന് Full support

    • @ThanoojaNVUdayan
      @ThanoojaNVUdayan 4 месяца назад +1

      Ningalude ashayam ellarkum avan pattumo ,even fingers of your own hands differ

  • @gigimongigimon6003
    @gigimongigimon6003 4 месяца назад +1

    Suja chehi super annuto 💕♥️💖💖

  • @SebastianKc-gy3qc
    @SebastianKc-gy3qc 4 месяца назад +3

    ആശംസകൾ നേരുന്നു god bless you

  • @fortunejourney4905
    @fortunejourney4905 4 месяца назад +2

    സുജയ🔥🔥🔥Reporter channel കാണുന്നതുതന്നെ sujaya അവതരണം കൊണ്ടാ

  • @vavavavakutyandfamily3231
    @vavavavakutyandfamily3231 4 месяца назад +1

    Happy Birthdayസുജയപാർവതി

  • @jyothishjnair7283
    @jyothishjnair7283 4 месяца назад +10

    HBD sujaya parvathy❤

  • @user-fy3kp2bm9o
    @user-fy3kp2bm9o 4 месяца назад +1

    ചേച്ചി ഒത്തിരി ഇഷ്ട്ടം 🎉പിറന്നാൾ ആശംസകൾ 💕🎼🎂

  • @aryaharidas3554
    @aryaharidas3554 4 месяца назад +3

    Happy Birthday Chechi❤

  • @kkr9662
    @kkr9662 4 месяца назад +4

    നല്ല മകൾ
    ഇതുപോലെ ആകട്ടെ എന്റെ മകളും
    ഒരു പാട് കാലം,,നന്നായിരിക്കുക 🌹🌹🙏🏻❤️

  • @Sunil-nz1mv
    @Sunil-nz1mv 4 месяца назад +1

    Happy Birthday Sujaya 🎊💐🎉

  • @maneesh-jh7pd
    @maneesh-jh7pd 4 месяца назад +8

    Sujaya🧡

  • @Sharkzzzzz
    @Sharkzzzzz 4 месяца назад +1

    Happy birthday 🎂 സുജയ

  • @kannu797
    @kannu797 4 месяца назад +4

    Happy birthday

  • @Anus867
    @Anus867 4 месяца назад +2

    🎉🎉🎉happy birthday sujayachechi🎂🎂🥳🥳

  • @devikaviswam7796
    @devikaviswam7796 4 месяца назад +7

    Happy Birthday Dear❤..

  • @SivaniSivakumar24
    @SivaniSivakumar24 4 месяца назад +2

    Happy Birthday sujaya,first time a njan reporter channel il kannune,

  • @ayudhinn
    @ayudhinn 4 месяца назад +5

    Happy Birthday Sujjaya parvathi