എനിക്ക് നിന്നെ ഉപേക്ഷിക്കാൻ കഴിയില്ല പക്ഷെ എന്തുകൊണ്ട് ?

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 320

  • @thejaanoop8094
    @thejaanoop8094 Год назад +25

    എനിക്കു നിങ്ങളുടെ റീഡിങ് കേൾക്കാൻ ഒരുപാട് ഇഷ്ട്ടം ആണ് അത്ര വ്യക്തത ആണ് 🙏🙏🙏

  • @vilasinipk376
    @vilasinipk376 Год назад +10

    Reading correct
    Univers thanks 🙏❤️
    എനിക്ക് അവനെ സ്വന്തം മായി തരണം 🙏

  • @saliniravi2045
    @saliniravi2045 Год назад +11

    കൊള്ളാം നല്ല Reading ❤ പല ചോദ്യത്തിനുമുള്ള ഉത്തരംലഭിച്ചു❤

  • @GowriGowri-de5ue
    @GowriGowri-de5ue Год назад +2

    Thanku maam🙏🏻🙏🏻 ഒരുപാട് ഇഷ്ട്ടാണ് 🙏🏻💕❣️ പക്ഷേ അവൻ വരുമോ 🙏🏻🙏🏻 🥲🙏🏻Thanku univers🙏🏻🙏🏻 Thanku God 🙏🏻🙏🏻💕💕❣️❣️👍

  • @neenanj326
    @neenanj326 Год назад +9

    ശെരിക്കും ഭയങ്കര അത്ഭുതം പോലെ തോന്നുന്നു,,, ഞാനും എന്റെ personum no കോൺടാക്ട് ആണ്,,, ആ വ്യക്തി എന്നോട് നിന്നെ എനിക്ക് വേണം ഉപേക്ഷിക്കാൻ കഴിയില്ല എന്ന് parayunnathayi മനസ്സിൽ ചിന്തിച്ചപ്പോഴാ ഈ നോട്ടിഫിക്കേഷൻ വന്നത്,,,,, ശെരിക്കും ഞാൻ ഞെട്ടിപോയി mam ❤🎉

    • @rathrimazha
      @rathrimazha Год назад +3

      Da അയാളെ നിനക്ക് കിട്ടിയതായി സങ്കല്പിച്ചു,മനസ്സിൽ സന്തോഷം കൊണ്ടുവരൂ.. തീർച്ചയായും വരും അനുഭവം ആണ്... ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

    • @sharikasajeev222
      @sharikasajeev222 Год назад +1

      ​@@rathrimazhareally?

    • @rathrimazha
      @rathrimazha Год назад +2

      @@sharikasajeev222 really... Mindil negetiv അടിക്കരുത്. Only think പോസിറ്റീവ്... പിന്നേ താൻ എന്താണോ ആഗ്രഹിക്കുന്നത് അത് കിട്ടിയെന്നു മനസ്സിൽ ഉറപ്പിച്ചു സന്തോഷിക്കുക...ആ moment തന്നതിന് യൂണിവേഴ്സിന് നന്ദി പറയുക.. 👍🏻. എല്ലാം ok ആവും

    • @sharikasajeev222
      @sharikasajeev222 Год назад

      ​@@rathrimazha🤗🤗❤

    • @neenanj326
      @neenanj326 Год назад

      @@rathrimazha 😍

  • @leelack1976
    @leelack1976 2 месяца назад

    ഈ റീഡിങ്ങിൽ പറഞ്ഞത് 90%ശരി ആണ് ഒരിക്കൽ പോലും അടുത്ത് നേരിൽ കണ്ടിട്ടില്ല മുൻ ജന്മ ബന്ധം പോലെ ഞങ്ങൾ രണ്ടും നല്ല സ്നേഹം ആയിരുന്നു നിസാര കാര്യം എന്നെ ബ്ലോക്ക്‌ ചെയ്തു എനിക്ക് മറക്കാൻ പറ്റില്ല അദ്ദേഹത്തിനും അങ്ങനെ തന്നെ പക്ഷെ ഒരു തരം വാശി ആണ് ആളിന്. രണ്ട് മാസം ആയി ബ്ലോക്ക്‌ വീണ്ടും എന്നിലേക്ക് വരും അദ്ദേഹം എനിക്ക് ഉറപ്പ് ഉണ്ട് thankyou മേം thankyou യൂണിവേഴ്‌സ്

  • @rathrimazha
    @rathrimazha Год назад +69

    എനിക്കറിയാം എന്നെ വിട്ടിട്ട് പോകില്ല ന്നു.. എപ്പോഴായാലും universe നിന്നെ എനിക്ക് തരും ❣️❣️❣️thanku universe

    • @ancyancy4539
      @ancyancy4539 Год назад +3

      Thank you god.. 🙏🙏🙏🙏

    • @pushpavenugopal5710
      @pushpavenugopal5710 Год назад

      എന്റെ കാര്യത്തിൽ എല്ലാം സത്യമാണ്

    • @sruthy-sruthy4793
      @sruthy-sruthy4793 Год назад +1

      Same 😔

    • @premanke5121
      @premanke5121 Год назад

      Thanks

    • @nidhines8130
      @nidhines8130 Год назад +2

      Sorry to say ഇത് എന്റെ കാര്യം ആണ്‌ commitment ഇല്ലാത്ത relationship ൽ നിന്ന് ഞാൻ ഫുൾ ആയിട്ട് move on ചെയ്യാൻ തീരുമാനിച്ചു തുടങ്ങുന്നു 3 മാസം മാത്രം ആണ്‌ ഞാൻ ഇനി കൊടുക്കൂ.

  • @nishamerin-sf9dm
    @nishamerin-sf9dm 7 месяцев назад

    സത്യം മാം നിങ്ങൾ പറയണത് നിങ്ങൾ സംസാരിക്കുന്നത് വളരെ പോസിറ്റീവ് ആണ് നെഗറ്റീവ് പറയണത് സത്യം ആണ് 💜

  • @jayasreesree8715
    @jayasreesree8715 9 месяцев назад

    Negative energy illathayi ellam success akane Angels thank you🙏🙏

  • @paradiseagrolink73
    @paradiseagrolink73 Год назад +3

    ❤️🙏❤️ മുത്തച്ചാ മുരുകാ മഹാമായേ രക്ഷിക്കണേ 🙏

  • @SanathM
    @SanathM Год назад

    ഇത് എന്റേയും അവൾടേയും അവസാന ജന്മമാണ്.
    അവളെന്റെ ആരെന്ന് എനിക്കറിയാം.
    എന്നാൽ അവളെ അറിയിക്കാൻ ഞാൻ ഇല്ല.
    എല്ലാം ഞാൻ പ്രപഞ്ചത്തിന് വിട്ടിരിക്കുകയാണ്.
    എല്ലാം പ്രപഞ്ചം നോക്കികോളും.
    അവളെ എനിക്ക് തരും.

  • @Ican333
    @Ican333 Год назад +1

    Thank you universe♥️♥️♥️ ഈ ജന്മം പിരിക്കരുതേ universe ♥️♥️sooper reading.. Thank you do much madam..

  • @AnasuyaBabu-j7k
    @AnasuyaBabu-j7k Год назад +4

    നല്ല ബന്ധം ആയിരുന്നു ഒരു ദിവസം പെട്ടന്ന് പറഞ്ഞു എനിക്ക് വേറെ അഫ്‌യർ ഉണ്ട് എന്ന്.... Block ആക്കി പോയി...

  • @ponnu9270
    @ponnu9270 Год назад +3

    Thank you universe 🙏🏻🙏🏻🙏🏻thank you❤️❤️❤️❤️❤️💯💯💯💯💯

  • @sreekalavinu7814
    @sreekalavinu7814 Год назад +10

    Nice reading dear💖

  • @Nandhuttyswould
    @Nandhuttyswould Год назад +5

    എല്ലാം സത്യമാണ് ❤❤❤🙏🏻🙏🏻🙏🏻

  • @shifushifuz4461
    @shifushifuz4461 Год назад +4

    Amazing reading thankyou so much resonated 🥰. I claim this Reading

  • @sonasmixingworld
    @sonasmixingworld Год назад +1

    ദൈവമേ അപ്പൊ കഴിഞ്ഞ ജന്മം മുഴുവൻ ഞാൻ ചെയ്തത് ദുഷ്ടത്തരം ആയിരുന്നോ അതിന്റെയാണോ ഈ ജന്മം അനുഭവിക്കുന്നെ 😢😢😢 ഇത്രേം വേണ്ടായിരുന്നു ഓരോ ജെസ്നമുസങ്ങളിലും നമ്മൾ ariyunnillallo😢😢😢😢

  • @SwapnaPauly-qy6ij
    @SwapnaPauly-qy6ij Год назад

    സത്യം, ഒരു പാട് വേദനിപ്പിച്ചിട്ടും വിട്ടു പോവാൻ പറ്റുന്നില്ല, എന്റെ ഇമോഷൻസ് ഒക്കെ കണ്ട്രോൾ ചെയ്തു adit ആക്കി, സത്യം എല്ലാം

  • @sukanya6214
    @sukanya6214 Год назад +3

    Mam sherikum kann niranjpoyi. Ente munnil irunn personal reading edthath pole thonni. Paranjathellam 100% correct aan.thank you mam❤️❤️❤️thank you universe ❤️❤️❤️

  • @RBZKIKKU
    @RBZKIKKU Год назад

    ഒന്നും തുറന്നു പറയില്ല. എനിക്ക് എപ്പോഴും ഡൌട്ട് ആണ് ഇത് വേണോ വേണ്ടയോ എന്നൊക്കെ. സ്ഥിരം ആയിട്ട് നിൽക്കുന്നില്ല. വന്നും പോയും ഇരിക്കുന്നു. ഇപ്പൊ ഞാൻ മൈൻഡ് ചെയ്യുന്നില്ല. ഇഷ്ട്ടം ഉണ്ടെങ്കിൽ വരും. Thanku യൂണിവേഴ്സ് 🙏🙏🙏

  • @Krishnakripa111
    @Krishnakripa111 4 месяца назад

    I claim this positive energy 🙏❤️Thank you universe 🙏❤️

  • @havokgaming5814
    @havokgaming5814 Год назад +2

    Thank you divine 💖
    Thank you Universe ☺️
    Thank you Pooja 😀

  • @cosmic808tarot
    @cosmic808tarot Год назад +2

    Ente hus 2 days aayi ennod paranjukondirikkunnu, എന്ത് പ്രശ്നം ഉണ്ടേലും നിന്നെ എനിക്ക് വേണം എന്ന് 🥰

    • @lachuz9397
      @lachuz9397 Год назад +1

      God bless u dear🙏🥰

  • @BIJIMOL-b6x
    @BIJIMOL-b6x Год назад +4

    Thank you universe 🙏🏻😍❤️❤️🤗

  • @jaseelasaleem5554
    @jaseelasaleem5554 Год назад +2

    Currect Thankuuu 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejinakj3269
    @rejinakj3269 Год назад +3

    Thank you Universe ❤️ highly resonated reading ❤️ thank you madam ❤️

  • @moonlightarts5186
    @moonlightarts5186 Год назад +2

    Each and every word is correct 💯❤️💯❤️💯❤️..ethrayum correct aayi paranjathinu lakhs of thanks...❤❤🙏🙏❤❤

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 7 месяцев назад

    Oh,currect feelings 🎉🎉🎉
    Thankyou ❤❤🎉🎉
    Thanks univers anglies god 🎉🎉🎉🎉🎉yes feelings

  • @amiammu713
    @amiammu713 Год назад

    കറക്റ്റ് ആണ് റീഡിങ് ❤. Thank you universe

  • @sangeethaj3981
    @sangeethaj3981 Год назад

    എല്ലാം സത്യമാണ്
    Thank you god 🙏🏻🙏🏻

  • @RaniRani-xt9rg
    @RaniRani-xt9rg Год назад

    മാം ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹം ത്തിനും 🙏♥️🥰♥️

  • @SujamolS-qd3lx
    @SujamolS-qd3lx Год назад +1

    Thank you chechi paranjathellam 100 % sathyamanu ee reading anikuvendi mathramullathanu ethu kanupol anta kannukal nirayukayayieunnu thank you 🙏🙏🙏🙏🙏🙏🙏

  • @anitha5106
    @anitha5106 Год назад +1

    Ente manasile chodhyangalum athinulla utharavum kittiya pole thonni. 💯💯💯💯 currect reading. Tnx universe.

  • @RajiniS-g6n
    @RajiniS-g6n 3 месяца назад

    You will speak 100 TRUE

  • @komalamm4071
    @komalamm4071 Год назад

    പറഞ്ഞത് ശെരിയാണ്..താങ്ക്സ് ഗോഡ്

  • @rachelrajan1202
    @rachelrajan1202 Год назад

    Nalla reading ayirunnu nalla message thank you mam or thank you universe❤

  • @sudhakuwait-e7c
    @sudhakuwait-e7c Год назад

    Thank you മെസേജിന് നന്ദി 🌹🙏🌹

  • @Parthu-4hc
    @Parthu-4hc Год назад +2

    Thank u universe.. Thank u angels. I strongly believe in universe

  • @gopikaakhik9154
    @gopikaakhik9154 Год назад +1

    Paranjathellam crct aanu💯ipol no contact lanu 🥺, ellam Sheri aai varan prathikayanu, tnku universe ❤️, tnku maam❤️, tnku god❤️, tnku angels❤️.

  • @RaniRani-xt9rg
    @RaniRani-xt9rg Год назад

    മാം ദൈവം അനുഗ്രഹിക്കട്ടെ ♥️🥰😘♥️

  • @paradiseagrolink73
    @paradiseagrolink73 Год назад +1

    എനിക്ക് എന്നാണ് എന്റെ മോളൂസിനെ കിട്ടുക 🙏❤️🙏

  • @joymaniyan7911
    @joymaniyan7911 Год назад +1

    അടിപൊളി സിസ്റ്റർ thangu ❤❤❤❤🙏🙏🙏🙏

  • @busharakunjumon5239
    @busharakunjumon5239 Год назад

    ഇത് എന്റെ മനസിലെ ചോദ്യം ആണ്
    താങ്ക്സ് ചേച്ചി 🙏

  • @sathwikvipin2ndstda173
    @sathwikvipin2ndstda173 2 месяца назад

    Super reading ma'm....🙏🙏🙏🙏

  • @deepthyaneesh7801
    @deepthyaneesh7801 Год назад +1

    Thank you universe❤️❤️❤️❤️🙏🙏🙏Thank you Angels🙏🙏❤️❤️❤️

  • @angel-eh6sp
    @angel-eh6sp Год назад

    Thankyou chechi❤🥰🥰🥰
    Thankyou universe 🥰😘😘😘😘
    Nice reading 🥰🥰🥰🥰🥰🤗🤗🤗🤗

  • @snekha6747
    @snekha6747 Год назад +2

    Thank you Universe Thankyou Angeles Thank you God 🙏❤️

    • @SunithaK-nn6bf
      @SunithaK-nn6bf Год назад

      താങ്ക്യൂ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ്

  • @selmil6238
    @selmil6238 Год назад

    I truly trust in universe....njan agrahikkunnath universe enik kond tharum ❤❤

  • @priyatheertha6772
    @priyatheertha6772 Год назад +1

    Correct reading❤thank you universe👍👍👍🙏🙏🙏❤️

  • @Muththukili-vj8yh
    @Muththukili-vj8yh Год назад +1

    I strongly claim this positive energy❤️ Thank u universe🙏🙏🙏

  • @pocotv799
    @pocotv799 Год назад +1

    Thank you🙏🌹❤🙏 universe🌌🌌🌌🌌🌌🌌🌌🌌

  • @drkspy3201
    @drkspy3201 Год назад +1

    Tnk God, thank u univerce🙏🙏🙏

  • @mrbindu-cb4ge
    @mrbindu-cb4ge Год назад +1

    Chechi 109% seriyanu universe thanku

  • @pegodiyapereira8390
    @pegodiyapereira8390 Год назад

    Thank you God 🙏 thank you universe 💞 thank you mam ❤

  • @devihari7957
    @devihari7957 Год назад +1

    Thankyou chechi ❤🙏❤🙏❤🙏thankyou universe ❤🙏❤🙏❤🙏thankyou god ❤🙏❤🙏❤🙏

  • @devus1956
    @devus1956 Год назад +1

    Thank you universe 🙏🙏thank you angles 🙏🙏🌈🌈🌈thank you divine 🙏🙏🙏

  • @VishnuPriya-yx6nx
    @VishnuPriya-yx6nx Год назад +1

    I’m 29 years old. Kazhinja 7 years ayi oralk vendi wait cheyunnu. Please pray for us.

  • @11j917
    @11j917 Год назад +1

    Thankyou universe ❤️🦋🦋🌈🌈🌈🥰🥰🥰

  • @Aji-m8f
    @Aji-m8f Год назад

    Thanks . Angels. Thanks. Thanks. Mam. Reading Sweat nice reading mam

  • @RajeshKumar-sh3bm
    @RajeshKumar-sh3bm Год назад +2

    Thankyou universe ♥️ ♥️ ♥️ ♥️ 🌈 thankyou mam thankyou

    • @RajeshKumar-sh3bm
      @RajeshKumar-sh3bm Год назад

      🦋💯💯🦋🦋🌈🌈🌈🌈 thankyou seriya parjathu thankyou mam thankyou univrese ♥️🦋

  • @lakshmilachu4511
    @lakshmilachu4511 Год назад +1

    Thank you Thank you Thank you universe

  • @suryathejas7649
    @suryathejas7649 Год назад

    Thank you യൂണിവേഴ്സ് 🙏

  • @sreejags9182
    @sreejags9182 Год назад

    Sathyaanu universe paranjathellam🙏🙏🙏❤❤❤

  • @RBZKIKKU
    @RBZKIKKU Год назад

    ഭയങ്കര സംഭവം ആണെന്നാണ് അവന്റെ വിചാരം.

  • @sureshsura448
    @sureshsura448 Год назад +7

    True reading...Thank you universe for giving all blessings 🙏🙏🙏

  • @JishaSunil-r3v
    @JishaSunil-r3v Год назад

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @ajithkannan6258
    @ajithkannan6258 Год назад +1

    Thank you💞 thank you💞 thank you💞

  • @asama7247
    @asama7247 Год назад +2

    Ys mam true reading🙏thank u mam🙏

  • @sajinimathew4030
    @sajinimathew4030 Год назад +1

    Thsnk u❤ universe
    Thank u❤ God

  • @swapnahoney3665
    @swapnahoney3665 Год назад +1

    Thank you universe❤️avane enikk tanne tharanne devame🙏

  • @sajithasajitha2694
    @sajithasajitha2694 Год назад

    Thankz universe 🙏avane oriklum enik nashttapeduthruthe ennum avan enne jeevane pole snehiknum vilikanum thonnikane prarthikane 🙏🙏

  • @chippysreedevi850
    @chippysreedevi850 Год назад

    Thank you universe❤🙏...Thank you god❤🙏...Thank you angeles❤🙏...Thank you divine❤🙏...Thank you mam❤🙏

  • @samdanielkolladsam
    @samdanielkolladsam Год назад

    Nice video..., reading...super. Thank you Almighty power... Thank you universe power... 🙏👍❤️❤️❤️❤️☺️😍😍👏👏👏🤝...

  • @sharikasajeev222
    @sharikasajeev222 Год назад +4

    Amazing reading❤️😻
    Past life connection thonniyitund
    Ipo no contact aanu. Avante character athpole thanne chechi paranju ithil😐🤯
    Commitment issues und
    I claim this reading for reconciliation
    Thank you universe🌈💗

  • @manjusudheer8357
    @manjusudheer8357 Год назад

    My Twinflame ❤️❤️❤️❤️. 100% correct anu🙏. Thank you mam🙏. Thank you universe 🙏🙏🙏🙏

  • @anijakrishnan4319
    @anijakrishnan4319 Год назад +1

    Super reading. Good guides. ❤❤❤thanks universe and thanks chechi

  • @ajithavijayan9449
    @ajithavijayan9449 3 месяца назад

    Thanksunivers❤❤❤❤❤

  • @vinodrrajan160
    @vinodrrajan160 Год назад

    Thank you universe❤🙏🙏🙏🙏🙏
    Thank you universe❤🙏🙏🙏🙏🙏
    Thank you universe❤🙏🙏🙏🙏🙏

  • @reshmamanoj3976
    @reshmamanoj3976 Год назад

    Valare nalla reading aayirunnu.vallya santhosham thonnunnu 😊 Thank you madam
    Thank you universe 🙏
    Thank you angels 🙏
    Thank you Devine 🙏

  • @baijuchandrabose6392
    @baijuchandrabose6392 Год назад +1

    ❤❤❤❤❤ A " " U🙏🙏 100 % കറക്ട് Mam: thank you mam
    Thank you God..

  • @jolsnapradeep8828
    @jolsnapradeep8828 5 месяцев назад

    Shariyanu ande personodu vallatha attachment aanu shariyanu chila samayathu thonnum ivarku sharikum annodu ishtamundo annu thonnum mam aniku ee verpadu thanghan pattunnilla andinanu inghane vedana thanghan mathram andinanu inghane oru relation shipil connectayadu ande jeevidathile presnanghalumayi nzan jeevichu povughayayirunnu ithramathram vedana sahikan mathram Anne andinanu ande person Anne idileku konduvannadu thank you universe

  • @Myselfabhi-vv4lg
    @Myselfabhi-vv4lg Год назад +1

    Career and financial reading pls

  • @NiSinz
    @NiSinz Год назад +3

    Very very resonated
    💯%correct
    Thank you universe
    Thank you angels
    Thank you divine powers
    And thank you mam

  • @deepa.d4194
    @deepa.d4194 Год назад +1

    Thanks universe 🙏, thanks mam🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 4 месяца назад

    Thank you deivathodu parthikkam

  • @hehe3383
    @hehe3383 Год назад +2

    Thank you universe❤️😊

  • @BushraBushi-w3k
    @BushraBushi-w3k Год назад

    അദ്ദേമേം അവനെ ഒരുപാട് മറക്കാൻ ശ്രമിച്ചു പക്ഷെ പറ്റണില്ല

  • @praveens9043
    @praveens9043 Год назад

    Correct reading 💯
    Thanks ma'am❤

  • @vasudevan1737
    @vasudevan1737 Год назад

    100% true and correct 🙏

  • @anjuprasanth8848
    @anjuprasanth8848 Год назад +1

    Thanks univerce ♥️♥️♥️👍👍👍👍🙏🙏🙏🙏

  • @mahesh.r.r2325
    @mahesh.r.r2325 Год назад +1

    Thksss you universe ❤

  • @RBZKIKKU
    @RBZKIKKU Год назад

    സത്യം നമ്മൾ അങ്ങൊട് ചെല്ലണം

  • @reeshmasudheesh8222
    @reeshmasudheesh8222 Год назад

    Thank you Universe 🙏🙏🙏 help me Lord 🙏🙏🙏

  • @sonisoniarun1093
    @sonisoniarun1093 Год назад

    Ingot vannu.but enik pazhaya pole patunilla mindan.deshyamanu enth cheyum😮😢

  • @RajiniS-g6n
    @RajiniS-g6n 3 месяца назад

    ❤❤❤🎉🎉🎉🎉🎉🎉❤❤❤❤thanks madam and thanks universe

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 8 месяцев назад

    Thank you🙏🙏 university🙏🙏🙏

  • @shyleshkumarm.v8398
    @shyleshkumarm.v8398 Год назад

    Thank you Universe 🙏 I Strongly affirm positive energies of this reading Thank you 🙏 Thank you 🙏

  • @AanandakuttanMK-zd9lv
    @AanandakuttanMK-zd9lv Год назад

    Anandakuttan.remani Eid Mubarak

  • @anoopsaagar1803
    @anoopsaagar1803 Год назад

    Thank you universe,Thank God,Thank you madam,Hare Krishna.