92 മത് ശിവഗിരി തീർത്ഥാടനകാല സമ്മേളനങ്ങൾ | 14-ാം ദിനം | സംവരണ സംരക്ഷണ നേതൃസംഗമം |

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 7

  • @SuseelaBalachandran-q6u
    @SuseelaBalachandran-q6u 19 дней назад +7

    ഓം ശ്രീനാരായണ പരമ ഗുരവേ നമ:🙏🙏🙏🙏🙏❤️.... ഓരോ പ്രസംഗികരും വളരെ ഗൗരവമായി ത്തന്നെ വിഷയത്തെ കൈകാര്യം ചെയ്തു... പക്ഷേ ഈ പ്രാസംഗികരുംഇതിനെ ശ്രവിച്ച മിഡിയായിൽ കൂടിയും നേരിട്ടും കേട്ട ലോകമെമ്പാടുമുള്ള പിന്നോക്കക്കാരും എത്രത്തോളം ഉൾകൊണ്ടിട്ടുണ്ട് എന്ന് തിരഞ്ഞെടുപ്പുകൾ വരുമ്പോൾ അറിയാം നമുക്ക ർഹതപ്പെട്ട അധികാരവും നിയമനങ്ങളും നടപ്പിലാക്കാൻ കഴിവുള്ള തന്റേടമുള്ള വ്യക്തികളെ അധികാര സ്ഥാനങ്ങളിൽ കയറ്റി വിടുവാൻ .ഉറച്ച മനസ്സോടെ ഒരു തീരുമാനം എടുക്കുവാൻ ശ്രവിച്ച ഓരോരുത്തർക്കും മഹാ ഗുരു തന്റെടംനൽകട്ടെ.. നമ്മളും നമ്മുടെ മുൻ തലമുറയും പിൻ തലമുറയും അനുഭവിക്കണ്ട ഗുണങ്ങൾ ആരുടെയും കുത്തകയല്ല എന്ന് ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ ശ്രമിക്കുക🙏🙏🙏🙏🙏

  • @AthidhiIndustries
    @AthidhiIndustries 18 дней назад

    വളരെ നല്ല പ്രസംഗങ്ങൾ എല്ലാവരിലും ഈ പ്രസംഗങ്ങൾ എത്തിക്കാൻ ശ്രമിക്കു

  • @dineshantg9896
    @dineshantg9896 18 дней назад

    🙏🙏🙏🙏🙏🙏💙💙💚💚

  • @ArjunSanthosh-77
    @ArjunSanthosh-77 18 дней назад +2

    സം വരണസംരക്ഷണം എന്ന വിഷയം ചർച്ച ചെയ്യാൻ കാട്ടിയ ധൈര്യത്തിനു ആചാര്യശ്രേഷ്ഠൻ ബ്രഹ്മശ്രീ സച്ചിതാനന്ദസ്ഥാമിജിയെ ആയിരം കോടി നമസ്കാരം 'ഗുരു ദേവൻ ജയിക്കട്ടെ

  • @sasidharshibu8534
    @sasidharshibu8534 19 дней назад

    💛🙏

  • @unnikrishnanmangalath4295
    @unnikrishnanmangalath4295 19 дней назад +2

    ഇന്നത്തെ യോഗത്തിൽ ബഹുമാനപ്പെട്ട ശ്രീ സച്ചിദാനന്ദ സ്വാമികൾ ജാതിയെ കുറിച്ച് പറഞ്ഞത് ഗുരുനിന്ദ അല്ലേ എന്നൊരു സംശയം.
    നാരായണഗുരു ദേവൻ അദ്ദേഹത്തിൻറെ പ്രവൃത്തിയിലൂടെയും കൃതികളിലൂടെയും മനുഷ്യർ എല്ലാം ഒരു ജാതി എന്ന് വളരെ സ്പഷ്ടമായി പറഞ്ഞിട്ടുണ്ടല്ലോ. മനുഷ്യർക്ക് പല ജാതി ഉണ്ടെന്നു വിശ്വസിക്കുന്നത് ബ്രാഹ്മണ മതത്തിൻറെ വക്താക്കളാണ്.
    ഗുരുദേവൻ ഈഴവർ പുലയർ വേട്ടുവർ, ധീവരർ, തുടങ്ങി വിവിധ സാമൂഹ്യ വിഭാഗങ്ങളെ സമുദായങ്ങൾ ആയി അംഗീകരിച്ചിരുന്നു.
    മേൽപ്പറഞ്ഞ സാമൂഹ്യ വിഭാഗങ്ങളെ സമുദായം എന്നതിനുപകരം ജാതികൾ എന്ന് അഭിസംബോധന ചെയ്തത് ഗുരുനിന്ദ.😢

  • @ArjunSanthosh-77
    @ArjunSanthosh-77 18 дней назад

    ബഹു: ജോഷിസർ ഉള്ളതും ഇപ്പോൾ നടക്കുന്നതുമായ കാര്യം തന്നെ