കഴിഞ്ഞ മാസം കൊല്ലത്ത് വെച്ച് ഒരാൾ ബൈക്കും KSRTC ബസ്സുമായി ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കെറ്റ് കിടക്കുകയിരുന്നു . ഞാൻ അയ്യാളെ എടുത്തു ആംബുലൻസ് ൽ കേറ്റി അടുത്ത ആശുപത്രിയിൽ ആക്കി എന്നെ ആണ് ദൃക്‌സാക്ഷി ആയി പോലീസ് കാർ ഉൾപെടുത്തിയിരിക്കുന്നത് എനിക്ക് പണി ആവുമോ 😌
Court ൽ case ഉണ്ട് but ചെയ്യാത്ത കുറ്റത്തിനാണ്.. മുൻവൈരാഗ്യം വെച്ച് വെറുതെ കൊടുത്തത്... കുറ്റം തെളിഞ്ഞാൽ മാത്രമേ പ്രശ്നം ഉള്ളൂ അല്ലേ
Probation declare aavilla vidhi varunna vare😂
Informative video❤❤
ഒരു crimal case undayirunnu 2020 case closed ayi future any problem for police station or PSC
സീനിയോറിറ്റിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
മുഴുവൻ ഡിപ്പാർട്മെന്റ് സീനിയർറ്റി ആണോ ഉദ്ദേശിച്ചത്
@@aksharagramampsc3862 lgs
Petty case prashnam undo.. madhyapich vahanam odikkunnath poleyulla.. fine adachu kazhinjath
Fine adachal prashnam aanu ennukettu kodathi verutheqvidanam
Neyokke nthina govt employee aavunne
Enthai bro..enthelum problem rndayo
Teachers postukalkum police verification undo
Verification permanent addressilano atho current addressilano?
നമ്മൾ ആരുടെയെങ്കിലും പേരിൽ കേസ് കൊടുത്തിരുന്നത് കൊണ്ട് പ്രശ്നം ഇല്ലല്ലോ...
ഒരു പ്രശ്നവും ഇല്ല. കോടതി തെറ്റുകാരൻ എന്ന് വിധിച്ചാൽ മാത്രം
@@aksharagramampsc3862 okay and thank u sir
കഴിഞ്ഞ മാസം കൊല്ലത്ത് വെച്ച് ഒരാൾ ബൈക്കും KSRTC ബസ്സുമായി ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കെറ്റ് കിടക്കുകയിരുന്നു . ഞാൻ അയ്യാളെ എടുത്തു ആംബുലൻസ് ൽ കേറ്റി അടുത്ത ആശുപത്രിയിൽ ആക്കി എന്നെ ആണ് ദൃക്‌സാക്ഷി ആയി പോലീസ് കാർ ഉൾപെടുത്തിയിരിക്കുന്നത് എനിക്ക് പണി ആവുമോ 😌
ഇല്ല
ജോലിയിൽ പ്രവേശിക്കും മുമ്പ് അന്യസംസ്ഥാനത്തോ വിദേശത്തോ ജോലി ഉള്ളവരാണെങ്കിൽ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് നാട്ടിലെപോലീസ് ക്ലിയറൻസ് മാത്രം മതിയാകുമോ
Kodathiyil fine adachal presnamundo
കോർട്ട് ശിക്ഷ കൊടുത്ത വ്യക്തിയ്ക്ക് അപ്പോയ്ന്റ്മെന്റ് ആയിക്കില്ലേ ഒരു വ്യക്തതയില്ല vdo യ്ക്ക്
Valich neetathe vegam paranjirunnengil
ശ്രമിക്കാം. പക്ഷെ എന്റെ രീതി അങ്ങനെ ആണ്
@Vaishnu vaishnu : കഷ്ടം തന്നെ...
@@aksharagramampsc3862 സാറിന്റെ effortinu നന്ദി 🙏
Police clearance certificate alle udheshiche. Pcc kittan pol app vazhi direct apply chyamo
സർ, CPO പോലീസ് വേരിഫിക്കേഷൻ
Appointment വരുന്നേന് മുൻപെയാണോ ?
ഒന്ന് വിശദീകരിക്കാമോ ?
സാർ അപ്പൊ കോടതിൽ നിന്ന് സമൻസ് കിട്ടുന്നവർക് psc ജോലി കിട്ടുമോ,
Police verification നമ്മൾ എവടെ follow up ചെയ്യുക?
നമ്മുടെ പേരിൽ കേസ് ഉണ്ടോ എന്ന് എങ്ങനെ അറിയും
Fine adachitund enthenkilum prasnam undo
Closed case anenkill.. Seen undo...
ഇല്ല
Fine adachal prashnando
Lgs nu boys nu pretheyaka niyamanam ano
അങ്ങനെ ഇല്ല പിന്നെ വാച്ചർ, ലാസ്‌ക്കർ എന്നീ ഒഴിവുകൾക്ക് boys ന് പ്രത്യേകം ആണ്
sir number onnu tharamo
Sir cpo verification enthelum diffrence endo