അടുത്ത തുറമുഖവും, കപ്പൽ നിർമ്മാണശാലയും, മത്സ്യ ബന്ധന തുറമുഖവും ചേർന്നുള്ള ഒരു മെഗാ പ്രൊജക്റ്റ് ആണ് വേണ്ടത്. ഇപ്പോഴത്തെ കണക്കനുസരിച്ചു വിഴിഞ്ഞതിനു മാത്രം കൈകാര്യം ചെയ്യാൻ കഴിയുമോ എന്നു കണ്ടറിയണം.
പെട്ടി വരുകയും പോകുകയും ചെയ്യുന്നുണ്ടല്ലോ. റോഡ് വഴിയും റയിൽ പാത വഴിയും പെട്ടി പോകുകയും വരുകയും ചെയ്യണം.വികസ്സനം വേണം.കുറഞ്ഞത് 5 കൊല്ലം എടുക്കും.ഇതിനൊക്കെ ശ്രമിക്കാൻ ഇവിടെ ആരിരിക്കുന്നു.വ്യാവസ്സായിക പശ്ചാത്തലം ഇല്ലാത്ത ജില്ല.ജനങ്ങൾ.
ഇപ്പോൾ അധാനിക്ക് അമേരിക്കയിൽ ഉണ്ടായ വിഷയം നമ്മുടെ പോർട്ടിനെ ബാധിക്കുമോ എന്നതാണ് നമ്മുടെ ആശങ്ക... പുള്ളിക്ക് ഉണ്ടാകുന്ന തിരിച്ചടികൾ നമ്മളെയും ബാധിക്കുന്നു എന്നത് പ്രയാസമുണ്ടാക്കുന്നു.. വിഴിഞ്ഞത്തെ എതിർക്കുന്നവർക്ക് ഇതൊക്കെ വളരെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.. പുള്ളി സമ്പത്തീകമായി തകർന്നാൽ നമ്മുടെ പ്രോജെക്ടിനെ ബാധിക്കുമല്ലോ.. ചിലപ്പോൾ വിഴിഞ്ഞത്തെ തകർക്കാൻ ആയിരിക്കുമോ എന്ന് ഇപ്പോൾ സംശയിക്കേണ്ടി ഇരിക്കുന്നു..
അമേരിക്കയ്ക്കു അദാനി ഇന്ത്യയുടെ ഇലോൺ മസ്ക് ആകുമോ എന്ന ഭയം. പത്തു ബില്യൺ അമേരിക്കയിൽ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. അദാനി ജ്യൂസ് കമ്പനി അല്ല നടത്തുന്നത്, കരയിലും, കടലിലും വമ്പൻ പ്രൊജക്ടുകളാണ്, ഇനി ആകാശം കൂടി മാത്രം !
Good Morning Sir, Connections through a sea port, it is astonishing, unbelievable. Really interesting. Hoping everything will happen in a positive manner. Inauguration any idea got? Please continue Sir Thanks.
Indian railway യുടെ dedicated freight corridor ( DFC) മാപ്പിൽ തിരുവനന്തപുരം കൂടി ഉൾപെടുത്തുക ആണ് ആവശ്യം. Railway യ്ക്ക് ലാഭം ഉണ്ടാക്കവുന്ന ഒരു പദ്ധതി ആണ്.
For a short period of two months or so this Adani issue will crop for various political reasons. When Trump takes over this charge is likely to be withdrawn as they have already announced on these lines. GOI will also support Adani Or for that matter anybody. Last revelation by Hindonburg was treated by market with disdain.
Njanum oru freight forwarder aanum. In Dubai.
കപ്പൽ സംബന്ധമായ പുതിയ വിവരങ്ങൾ ദിവസവും പകർന്നു തരുന്ന ശ്രീ ഏലിയാസ് ഭായിക്ക് ഒരു വലിയ നമസ്കാരം കൂടി.
Congratulations dear Elias sir
വിഴിഞ്ഞത്ത് നിന്നും യാത്രക്കപ്പലുകൾ വരണം.. മിനിക്കോയ്, മുതലായ ലക്ഷദ്വീപിൻ്റെ ഭാഗങ്ങളിലേക്ക്, .. സിംഗപ്പൂർ, കൊളംബോ...
🎉❤
പുതിയ പുതിയ അറിവുകൾ.
❤Elias John❤
U R doing GOOD and Benificial to many people.
😂GO ON😂
🙏🙏🙏
പൂവാർ കപ്പൽശാല അടുത്ത മന്ത്രിസഭയിൽ...
അടുത്ത തുറമുഖവും, കപ്പൽ നിർമ്മാണശാലയും, മത്സ്യ ബന്ധന തുറമുഖവും ചേർന്നുള്ള ഒരു മെഗാ പ്രൊജക്റ്റ് ആണ് വേണ്ടത്. ഇപ്പോഴത്തെ കണക്കനുസരിച്ചു വിഴിഞ്ഞതിനു മാത്രം കൈകാര്യം ചെയ്യാൻ കഴിയുമോ എന്നു കണ്ടറിയണം.
👏👏👏❤️💐👌👍
ഏവർക്കും സുപ്രഭാതം
Why only MSC.what about other shipping lines.Just for information.
പെട്ടി വരുകയും പോകുകയും ചെയ്യുന്നുണ്ടല്ലോ.
റോഡ് വഴിയും റയിൽ പാത വഴിയും പെട്ടി പോകുകയും വരുകയും ചെയ്യണം.വികസ്സനം വേണം.കുറഞ്ഞത് 5 കൊല്ലം എടുക്കും.ഇതിനൊക്കെ ശ്രമിക്കാൻ ഇവിടെ ആരിരിക്കുന്നു.വ്യാവസ്സായിക പശ്ചാത്തലം ഇല്ലാത്ത ജില്ല.ജനങ്ങൾ.
ഇപ്പോൾ അധാനിക്ക് അമേരിക്കയിൽ ഉണ്ടായ വിഷയം നമ്മുടെ പോർട്ടിനെ ബാധിക്കുമോ എന്നതാണ് നമ്മുടെ ആശങ്ക... പുള്ളിക്ക് ഉണ്ടാകുന്ന തിരിച്ചടികൾ നമ്മളെയും ബാധിക്കുന്നു എന്നത് പ്രയാസമുണ്ടാക്കുന്നു.. വിഴിഞ്ഞത്തെ എതിർക്കുന്നവർക്ക് ഇതൊക്കെ വളരെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.. പുള്ളി സമ്പത്തീകമായി തകർന്നാൽ നമ്മുടെ പ്രോജെക്ടിനെ ബാധിക്കുമല്ലോ.. ചിലപ്പോൾ വിഴിഞ്ഞത്തെ തകർക്കാൻ ആയിരിക്കുമോ എന്ന് ഇപ്പോൾ സംശയിക്കേണ്ടി ഇരിക്കുന്നു..
It is most likely a bogus allegation, probably orchestrated by the American deep state. Nothing is going to happen
Koppaanu,, podaaaa
അമേരിക്കയ്ക്കു അദാനി ഇന്ത്യയുടെ ഇലോൺ മസ്ക് ആകുമോ എന്ന ഭയം. പത്തു ബില്യൺ അമേരിക്കയിൽ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. അദാനി ജ്യൂസ് കമ്പനി അല്ല നടത്തുന്നത്, കരയിലും, കടലിലും വമ്പൻ പ്രൊജക്ടുകളാണ്, ഇനി ആകാശം കൂടി മാത്രം !
രാജ്യ ദ്രോഹികൾക്ക് raajyam❤️നശിച്ചു കാണുവാൻ താല്പര്യം.
No issue's bro don't worry
Good Morning Sir,
Connections through a sea port, it is astonishing, unbelievable.
Really interesting.
Hoping everything will
happen in a positive manner.
Inauguration any idea got?
Please continue Sir
Thanks.
❤
👍
Indian railway യുടെ dedicated freight corridor ( DFC) മാപ്പിൽ തിരുവനന്തപുരം കൂടി ഉൾപെടുത്തുക ആണ് ആവശ്യം.
Railway യ്ക്ക് ലാഭം ഉണ്ടാക്കവുന്ന ഒരു പദ്ധതി ആണ്.
North South dfc il Thrivandrate patigayil Cherkanam.
റയിൽവേക്ക് ലാഭം ഉണ്ടാകുമെങ്കിൽ റയിൽവേ അത് ചെയ്യും.
❤️❤️❤️❤️❤️❤️
🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🎉
🦄🦄🦄🦄🌴🇮🇳🦄🦄
For a short period of two months or so this Adani issue will crop for various political reasons. When Trump takes over this charge is likely to be withdrawn as they have already announced on these lines.
GOI will also support Adani Or for that matter anybody. Last revelation by Hindonburg was treated by market with disdain.