പലരും വണ്ടി ഓടിക്കുന്നത് വണ്ടി ആണെന്ന ബോധം പോലും ഇല്ലാതെ ആണ്..... കുറച്ചു ബോധം ഒക്കെ ഉണ്ടെങ്കിൽ മര്യാദക്ക് വണ്ടി ഓടിക്കും.... അങ്ങനെ ആണേൽ ഒരു complaints പോലും വാഹനത്തിന് ഉണ്ടാകില്ല.....
താങ്കൾക്ക് ആദ്യം അഭിനന്ദനങ്ങൾ എല്ലാ വീഡിയോകളും പ്രയോചനകരമാകുന്നതിന് എനിക്ക് കഴിവതും ഇതിന് മറുപടി തരണം ഇപ്പോൾ എൻ്റെ വാഹനം ജിം നിയാണ് അതിൻ്റെ ടാങ്ക് 40 ലിറ്റർ ആണ് സംശയം ഇതാണ് 40 ലിറ്റർ മുഴുവൻ കയറണങ്കിൽ ഫ്യൂവൽ ഗൺ ആദ്യം കട്ട് ആകുമ്പോഴാണോ? അതോ ക്യാപ്പ് ടോപ്പ് വരെ എത്തുമ്പോഴാണോ? ഞാൻ തിരുവന്തപുരത്തു നാണ് എഴുതുന്നത് എൻ്റെ പേര് പ്രസാദ് എന്നാണ്
Diesel vandiyude timing chain maranayo enn namukk engane manasilakkam. Kilometre display il kanikkunnilla, meter complaint anu. Hyundai verna aa vandi. Oru reply tharuvo
Ritz ഡീസൽ രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ 20-30 സെക്കന്റ് സമയം വെളുത്ത പുക വരുന്നു, ഭയങ്കര സ്മെൽ ഉണ്ട്, കണ്ണ്, മൂക്ക് എല്ലാം നീറുന്നു. എന്താണ് കാരണം, വർക്ക് ഷോപ്പിൽ ചോദിച്ചപ്പോൾ ചില ഡീസൽ വണ്ടികൾക്ക് ഇത് സാദാരണ ആണ് എന്നൊക്കെ പറഞ്ഞു, എന്താണ് കാരണം, പരിഹാരം വല്ലതും ഉണ്ടോ വണ്ടി 1.35 km run ഫിൽറ്റർ,എയർ ഫിൽറ്റർ, എഞ്ചിൻ ഓയിൽ എല്ലാം പുതിയത് ആണ്
ഞാൻ ഒരു സെക്കൻ്റ് വാഹനമെടുത്ത 2 മാസം ആയപ്പോൾ പവർ സ്റ്റാറ്റങ്ങിൻ്റെ ബൂട്ടിൽ കുടി ലീക്ക് വന്നിട്ടുണ്ട് സ്റ്റാറിങ്ങ് നല്ല കട്ടിയുണ്ട് ബൂട്ട്മാറ ന്നൊ അതൊ റാക്ക് റീപ്പലെ ചെയ്യേണ്ടി വരുമൊ
എഴുിലേറ്റർ കുറച്ചു ശേഷം പെട്ടന്ന് കൂട്ടുമ്പോൾ . ടക്ക് ടക്ക് എന്നൊരു മൂവ്മെൻ്റ് സൗണ്ട് കേൾക്കുന്നു. പലേടത്തും കാണിച്ചു ചിലർ പറഞ്ഞു shook aanennu അതു മാറി ഇപ്പോളും aa sound und .vere ഒരിടത്ത് കാണിച്ചപ്പോൾ ലോവർ aram മാറണം പറയുന്നു വേറെ കാണിച്ചപോ സ്റ്റിയറിംഗ് ഫുൾ set maran parayunnu .enthannu ഒന്നു പറഞ്ഞു തരുമോ ഒരു വഴിയും ഇല്ലത്തകൊണ്ട ചോദിക്കുന്നെ
എൻ്റെ വാഹനം 2008മാരുതി 800 ആണ് കുറച്ച് നാളുകളായി മുൻ ഭാഗത്തിൻ്റെ ഇടത് വശത്ത് നിന്ന് ചായക്കടയിലെ ചായ പാത്രത്തിൽ ചില്ലറ പൈസ കിടന്ന്കിലുങ്ങുന്ന പോലെ ഒരു സൗണ്ട് ഉണ്ട്. ടാറിങ്ങ് റോഡിൽ ഒച്ചയൊന്നും കേൾക്കുന്നില്ല. കോൺക്രീറ്റ് ചെയ്ത വഴികളിലൂടെയുംമറ്റും ഓടിക്കുമ്പോൾ നല്ല ശബ്ദമുണ്ട് എന്തായിരിക്കും കാരണം: ദയവായി മറുപടി നൽകണേ
സ്റ്റിയറിംഗ് ബോക്സ് കൂടുതലായി ക൦പ്ലയിൻറ് കൂടുതലായി വരുന്നതു മാരുതി വണ്ടിയ്ക്കാണ്... മറ്റു വണ്ടിയ്ക്ക് ഇതുപോലെയുള്ള ക൦പ്ലയിൻറ് വളരെ കുറവാണ്... മറ്റു കമ്പനിയുടെ വണ്ടികളെ അപേക്ഷിച്ചു നിലവാരം കുറഞ്ഞ മെറ്റീരിയൽസ് കൊണ്ടാണ് എല്ലാ ഭാഗങ്ങൾ നിർമിക്കുന്നത്... അതുകൊണ്ടു മറ്റു വണ്ടികളെ അപേക്ഷിച്ചു ഇതിന്റെ സ്പെയർ പാർട്സ് വില കുറയുന്നതിൻറ കാരണം ഇതാണ്... ലൈഫ് ലോങ് കുറവുമാണ്...
Maruti yude vandikalk mathrm onnum alla ella vandikalkum und ee complaint Ath aa vandi odikunth pole irikum complaint varunth oro parts work cheyunthinanusarich theymanm varum apo complaint avum
Maruti vandikalude main complaint aanu power steering complaint...kure paisa pokum...low quality items aanu pothuve...ippol latest gen celerio petrol tank okke plastic aanu😅
ഒരു വർഷം അല്ലെങ്കിൽ 10,000 km ഇതിൽ ഏതാണോ ആദ്യം വരുന്നതു അന്ന് മാറുക. എന്ത് മാറ്റിയാലും മാറ്റേണ്ടിയ സമയത്ത് നേരെത്ത മാറുന്നത് നല്ലതാണ്. മുഹൂർത്തം ആകുന്നതുവരെ wait ചെയ്യരുത്.
My 2017 swift vxi steering rack changed due to rack bush gone bad. This rack bush could not be replaced as the mechanics could not open it.
Very Useful tips Bro 👍👍👍
Thank U for the tips 😎👍😃
Welcome dear
Very useful information about power steering column,. Thank you for this video.
Welcome dear
Evening As U Said 😁. Waiting for This Video ❤❤❤
😃
@@GeekyMsN 😊🤝💯
പലരും വണ്ടി ഓടിക്കുന്നത് വണ്ടി ആണെന്ന ബോധം പോലും ഇല്ലാതെ ആണ്..... കുറച്ചു ബോധം ഒക്കെ ഉണ്ടെങ്കിൽ മര്യാദക്ക് വണ്ടി ഓടിക്കും.... അങ്ങനെ ആണേൽ ഒരു complaints പോലും വാഹനത്തിന് ഉണ്ടാകില്ല.....
Very useful video thnx bro.
Welcome
ഇതുംകൂടിയെ ഉണ്ടായിരുന്നുള്ളൂ ബാക്കി😉 വിമാനം പറത്താൻ ഇതിലും എളുപ്പമാണെന്ന് തോന്നുന്നു🙆. ചുമ്മാ പറഞ്ഞതാണ് കേട്ടോ രാഗേഷേ 👍👍👍👍
Good one❤️❤️❤️
Thank you
കാത്തിരുന്ന വീഡിയോ ❤❤❤❤
😊👍
Ok bro thanks 👏👏👏👍
Welcome 😊
Good information bro🥰👍
Thank you
First ഓണർ 40+km നന്നായി പൊളിച്ചോടിയ used car എടുക്കുന്ന ആളുകൾ പെടുന്നത് ഇങ്ങനെ ആണ് 😊😊 എല്ലാം ഓരോന്നായി പണി തന്ന് തുടങ്ങും ലെ.
Correct.
നല്ല അറിവുകൾ
Thank you
താങ്കൾക്ക് ആദ്യം അഭിനന്ദനങ്ങൾ എല്ലാ വീഡിയോകളും പ്രയോചനകരമാകുന്നതിന്
എനിക്ക് കഴിവതും ഇതിന് മറുപടി തരണം ഇപ്പോൾ എൻ്റെ വാഹനം ജിം നിയാണ് അതിൻ്റെ ടാങ്ക് 40 ലിറ്റർ ആണ് സംശയം ഇതാണ് 40 ലിറ്റർ മുഴുവൻ കയറണങ്കിൽ ഫ്യൂവൽ ഗൺ ആദ്യം കട്ട് ആകുമ്പോഴാണോ?
അതോ ക്യാപ്പ് ടോപ്പ് വരെ എത്തുമ്പോഴാണോ? ഞാൻ തിരുവന്തപുരത്തു നാണ് എഴുതുന്നത് എൻ്റെ പേര് പ്രസാദ് എന്നാണ്
Start chytha shesham vandi move chyyathe steering turn chyyunnathinu kuzhappamundo..? Ingane chythaal tyrinte wear and tear and steering load koodumennu paryunnathu sheriyano?
Diesel vandiyude timing chain maranayo enn namukk engane manasilakkam. Kilometre display il kanikkunnilla, meter complaint anu. Hyundai verna aa vandi. Oru reply tharuvo
Steering fluid changing time can you say please
Super measeage❤
Thank you
Ignis vs swift video cheyyumo
Bro njan tyre pressure kurachu kooti adiksrund enthenkilum problem undakumo
Ritz ഡീസൽ രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ 20-30 സെക്കന്റ് സമയം വെളുത്ത പുക വരുന്നു, ഭയങ്കര സ്മെൽ ഉണ്ട്, കണ്ണ്, മൂക്ക് എല്ലാം നീറുന്നു. എന്താണ് കാരണം, വർക്ക് ഷോപ്പിൽ ചോദിച്ചപ്പോൾ ചില ഡീസൽ വണ്ടികൾക്ക് ഇത് സാദാരണ ആണ് എന്നൊക്കെ പറഞ്ഞു, എന്താണ് കാരണം, പരിഹാരം വല്ലതും ഉണ്ടോ
വണ്ടി 1.35 km run
ഫിൽറ്റർ,എയർ ഫിൽറ്റർ, എഞ്ചിൻ ഓയിൽ എല്ലാം പുതിയത് ആണ്
ഞാൻ ഒരു സെക്കൻ്റ് വാഹനമെടുത്ത 2 മാസം ആയപ്പോൾ പവർ സ്റ്റാറ്റങ്ങിൻ്റെ ബൂട്ടിൽ കുടി ലീക്ക് വന്നിട്ടുണ്ട് സ്റ്റാറിങ്ങ് നല്ല കട്ടിയുണ്ട് ബൂട്ട്മാറ ന്നൊ അതൊ റാക്ക് റീപ്പലെ ചെയ്യേണ്ടി വരുമൊ
Sir Can I buy a car from pondicherry and register the car in my kerala address, is it possible to do so? PLS ANSWER will there be any legal issues
എഴുിലേറ്റർ കുറച്ചു ശേഷം പെട്ടന്ന് കൂട്ടുമ്പോൾ . ടക്ക് ടക്ക് എന്നൊരു മൂവ്മെൻ്റ് സൗണ്ട് കേൾക്കുന്നു. പലേടത്തും കാണിച്ചു ചിലർ പറഞ്ഞു shook aanennu അതു മാറി ഇപ്പോളും aa sound und .vere ഒരിടത്ത് കാണിച്ചപ്പോൾ ലോവർ aram മാറണം പറയുന്നു വേറെ കാണിച്ചപോ സ്റ്റിയറിംഗ് ഫുൾ set maran parayunnu .enthannu ഒന്നു പറഞ്ഞു തരുമോ ഒരു വഴിയും ഇല്ലത്തകൊണ്ട ചോദിക്കുന്നെ
എൻ്റെ വാഹനം 2008മാരുതി 800 ആണ് കുറച്ച് നാളുകളായി മുൻ ഭാഗത്തിൻ്റെ ഇടത് വശത്ത് നിന്ന് ചായക്കടയിലെ ചായ പാത്രത്തിൽ ചില്ലറ പൈസ കിടന്ന്കിലുങ്ങുന്ന പോലെ ഒരു സൗണ്ട് ഉണ്ട്. ടാറിങ്ങ് റോഡിൽ ഒച്ചയൊന്നും കേൾക്കുന്നില്ല. കോൺക്രീറ്റ് ചെയ്ത വഴികളിലൂടെയുംമറ്റും ഓടിക്കുമ്പോൾ നല്ല ശബ്ദമുണ്ട് എന്തായിരിക്കും കാരണം: ദയവായി മറുപടി നൽകണേ
Check suspension condition
Steering ball joint, tie rod end, lower arm, shock, steering box
സ്റ്റിയറിംഗ് ബോക്സ് കൂടുതലായി ക൦പ്ലയിൻറ് കൂടുതലായി വരുന്നതു മാരുതി വണ്ടിയ്ക്കാണ്... മറ്റു വണ്ടിയ്ക്ക് ഇതുപോലെയുള്ള ക൦പ്ലയിൻറ് വളരെ കുറവാണ്... മറ്റു കമ്പനിയുടെ വണ്ടികളെ അപേക്ഷിച്ചു നിലവാരം കുറഞ്ഞ മെറ്റീരിയൽസ് കൊണ്ടാണ് എല്ലാ ഭാഗങ്ങൾ നിർമിക്കുന്നത്... അതുകൊണ്ടു മറ്റു വണ്ടികളെ അപേക്ഷിച്ചു ഇതിന്റെ സ്പെയർ പാർട്സ് വില കുറയുന്നതിൻറ കാരണം ഇതാണ്... ലൈഫ് ലോങ് കുറവുമാണ്...
Comment കണ്ടാലെ അറിയാം സ്ഥിരം complaint ആവുന്ന വണ്ടികൾ ഇറക്കുന്ന ആ brandൻ്റെ വണ്ടി ഉപയോഗിക്കുന്ന ആളാണെന്ന്😂😂😂
മാരുതിക്ക് ലൈഫ് കുറവാണെന്ന്😂😂🙏🙏
നിങ്ങൾ ഏത് കാർ ആണ് യൂസ് ചെയുന്നത്
Maruti yude vandikalk mathrm onnum alla ella vandikalkum und ee complaint
Ath aa vandi odikunth pole irikum complaint varunth oro parts work cheyunthinanusarich theymanm varum apo complaint avum
Maruti vandikalude main complaint aanu power steering complaint...kure paisa pokum...low quality items aanu pothuve...ippol latest gen celerio petrol tank okke plastic aanu😅
👍👍
😊👍
Engin oil km ellathe expiry date undo njan 2023 Jan mattiye 2024 ayi km ethra ayilla maran pani kittumoo
Time Aye 👍
ഒരു വർഷം അല്ലെങ്കിൽ 10,000 km ഇതിൽ ഏതാണോ ആദ്യം വരുന്നതു അന്ന് മാറുക. എന്ത് മാറ്റിയാലും മാറ്റേണ്ടിയ സമയത്ത് നേരെത്ത മാറുന്നത് നല്ലതാണ്. മുഹൂർത്തം ആകുന്നതുവരെ wait ചെയ്യരുത്.
@@stardust1533 Good Morning 😃🤝👍
@@SEBIN_AT_EXPLORE good afternoon 😁😁
@@stardust1533 🥰
കാറിന്റെ ഹെഡ്‌ലൈറ്റ് ബൾബ് എടുത്ത് foog lambil sett cheyyan pattumo plz riple
Headlamp il H4 aanu Fog lamp H11 um
Normally ഇങ്ങനെ ആണ് verunnath
നിങൾ ഉദ്ദേശിക്കുന്ന വണ്ടി ഏതാണ്?
H4 H11 match ആവില്ല
190000 km kitty
👍👍👍❤️
😊👍
Ok
👍
കേരളത്തിലെ റോഡ് വളരെ മോശമാണന്ന് ഇങ്ങനെ പരസ്യമായി പറയരുതേ....അർത്ഥം സ്വയം മനസ്സിലാക്കുക...
👍👍👍
😊👍