Enjoy your favourite songs through Kapi Raga| രാഗപരിചയം | Souparnika Geetham |

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 46

  • @dncshekar
    @dncshekar Год назад +1

    Adbutham.....
    Very Divine Singing....
    🙏🙏🙏🙏🙏

  • @42870
    @42870 Год назад +1

    Super❤❤❤❤

  • @RameshBabu-oz8ey
    @RameshBabu-oz8ey 2 года назад +6

    മനോഹരം സാധാരണസംഗിത പ്രേമികൾക്ക് മനസ്സിലാകു വിധം വിവരിച്ചട്ടുണ്ട് ഇനിയും ഇതുപോലെ വിവരണം ഇനിയും പ്രതിക്ഷിക്കുന്നു.

    • @abhilashpattazhy6234
      @abhilashpattazhy6234 2 года назад

      പൊന്നു ടീച്ചറെ വിവരിക്കല്ലേ ഗൂഗിളുണ്ട് ടീച്ചർ പാട് പാടിക്കൊണ്ട് ഇരിക്ക് ഞങ്ങളുണ്ട് കേൾക്കാൻ

  • @vasudevannair7598
    @vasudevannair7598 2 года назад +3

    ഇത് പോലെ ഒരു ടീച്ചറെ കിട്ടിയാൽ പാട്ട് പഠിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്

  • @sanatanvani
    @sanatanvani 2 года назад +5

    മനോഹരം! രാഗാലാപനവും കൂടെ അതു മനസ്സിലാക്കാനെളുപ്പത്തിന് പാടിയ്ക്കേൾപ്പിച്ച ഗാനശകലങ്ങളും വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.👏💐

  • @gsreekumar7873
    @gsreekumar7873 Год назад

    Great effort 👍🌹❤️🙏🏻

  • @unnikrishnanr4747
    @unnikrishnanr4747 2 года назад +4

    കാപ്പി രാഗത്തിന്‍റെ മനോഹരമായ വര്‍ണ്ണ ന , അഭിനന്ദനങ്ങൾ 🙏

  • @kpp1950
    @kpp1950 2 года назад +5

    Dear madam .loved this episode of Kaapi . You have great talents and I bow my head to the great Gurus who taught you music .
    Cited examples of Kaapi are too good . It is a beautiful feeling to understand that there exists one musician who can deliver these raagas in a beautiful voice mode

    • @souparnikageetham
      @souparnikageetham  2 года назад +3

      Thanks for watching 🙏🙏🙏

    • @kpp1950
      @kpp1950 2 года назад +2

      @@souparnikageetham
      It is my pleasure . Bring out all those talents hidden in you to the viewers

    • @shajikumarmk9229
      @shajikumarmk9229 2 года назад +2

      I liked your ecplanatiin the raga kapi what a beautiful raga. Sometimes I thank that all ragas are beauty mam. Congradilation

  • @kpp1950
    @kpp1950 2 года назад +3

    Please keep posting . And please share your knowledge with other students of music and the music lovers . Thanks and regards

  • @m.k.ravichandranm.k.ravich778
    @m.k.ravichandranm.k.ravich778 2 года назад +2

    Ahaa..super👏👏👏

  • @vinodkumarn3416
    @vinodkumarn3416 2 года назад +1

    🙏🙏🙏👍👍

  • @vishnnuvijay9096
    @vishnnuvijay9096 2 года назад +3

    Kapi ragam my favourite.. so soothing.

  • @unnimayavv6323
    @unnimayavv6323 2 года назад +1

    ❤️

  • @vysakhm.s7037
    @vysakhm.s7037 2 года назад +1

    Super

  • @drishyasanoop3228
    @drishyasanoop3228 2 года назад +1

    🙏🙏👌👌♥️♥️

  • @നോവുപൂക്കുമ്പോൾ

    ഗംഭീരം... അഭിനന്ദനങ്ങൾ

  • @classicpheonix3613
    @classicpheonix3613 2 года назад +1

    Beautiful🌹🌹🌹

  • @rageshmohan1600
    @rageshmohan1600 2 года назад +1

    നന്നായി... 🙏

  • @abhiramis7443
    @abhiramis7443 2 года назад +1

    Excellent mam🥰🥰🥰nalla avatharanam🥰🥰if u don't mind mam inte swadesham ewda ennu paranjal valare nannayirunnu

  • @sabeeshcs4438
    @sabeeshcs4438 2 года назад +3

    കല്യാണി രാഗത്തിലുള്ള സിനിമ പാട്ടുകൾ ഏതൊക്കെ എന്ന് ഒരു വീഡിയോ ചെയ്യാമോ

  • @sabeeshcs4438
    @sabeeshcs4438 2 года назад +1

    കൊള്ളാം. കല്യാണി രാഗം പരിചയപ്പെടുത്താമോ?

  • @kpp1950
    @kpp1950 2 года назад +1

    Madam , i watched your allied channel . It is a great pleasure to note that you have story telling abilities too .
    Can you please add subtitles in English ? Thanks

  • @vijiprabhakar5757
    @vijiprabhakar5757 Год назад

    ,🙏🙏🙏🙏🙏❤❤❤❤❤😂

  • @reghaaswathi5995
    @reghaaswathi5995 2 года назад +2

    Teacher....evidaya swadesam teachernte aduthun pattu padikanayirunu

  • @broadband4016
    @broadband4016 Год назад

    Swara കന്യകമാർ..സവിധം എന്ന സിനിമയിലെ അല്ലേ?

    • @souparnikageetham
      @souparnikageetham  Год назад

      അല്ലല്ലോ ..... സാന്ത്വനം എന്ന സിനിമയിലേതാണ്.... Ok Thanks...

  • @നോവുപൂക്കുമ്പോൾ

    സോപാന സംഗീതത്തിൽ ഇത് ഉപയോഗിക്കാറുണ്ടോ?

    • @souparnikageetham
      @souparnikageetham  2 года назад +1

      സോപാനസംഗീതത്തിൽ കാപ്പി രാഗം ഉപയോഗിച്ചിട്ടുണ്ട് ... പക്ഷേ ഭജൻ സിലാണ് കൂടുതലും ഉപയോഗിച്ചിട്ടുള്ളത്.

  • @abhilashpattazhy6234
    @abhilashpattazhy6234 2 года назад +1

    എന്റെ ഖല്ബിലെ വെണ്ണിലാവ് നീ ഏത് ടീച്ചറെ രാഗം