സ്വാദേറും കോഫി കപ്പ് കേക്ക് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം || Easy Tasty Coffee Cup Cakes

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 504

  • @priyamini4747
    @priyamini4747 3 года назад +4

    cupcake ഇഷ്ടമാണ് പക്ഷെ കോഫി cupcake ആദ്യമായിട്ടാ കാണുന്നത് mam ഉണ്ടാക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി എന്തെളുപ്പം ആണ് ഉണ്ടാക്കിയത് സൂപ്പർ ആയിരിക്കുന്നു ❤🌹

  • @Linsonmathews
    @Linsonmathews 3 года назад +58

    കപ്പ്‌ കേക്ക് കണ്ട് ഓടി വന്നതാണ് 😍

  • @deepapadmakumar5163
    @deepapadmakumar5163 3 года назад +7

    After watching this in magic oven I used to make this often..I love that coffee butter cream...love you😍.

  • @sidhusachu2541
    @sidhusachu2541 3 года назад +11

    🙏 നമസ്കാരം അമ്മ.... കണ്ടിട്ട് കൊതിയാവണു എന്തായാലും സൂപ്പർ 😍❤🤗അമ്മ 👍

  • @anjuarun376
    @anjuarun376 3 года назад +1

    എന്റെ മോന്റെ15th ബർത്ത്ഡേ ആയിരുന്നു Wednesday അന്ന് പിസ്ത കേക്ക്, cupcake, donuts, എല്ലാം ഉണ്ടാക്കി സൂപ്പർ ആയി. 😍

  • @athiraathi7423
    @athiraathi7423 3 года назад +7

    Already coffee ☕ fan ah ❤️ ithippo coffee cup cake...huff 🥰🥰

  • @gitapai1776
    @gitapai1776 3 года назад

    Superb kanditu valare aluppamayithonni

  • @jayathomas2737
    @jayathomas2737 3 года назад +23

    മാഡം നൂറാമത്തെ like എൻറെ ആണ് 😁

  • @user-db8ds8si4s
    @user-db8ds8si4s 3 года назад +8

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിഭവം ആണ് ഇന്ന് തന്നെ ഉണ്ടാക്കി നോക്കും ❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻

  • @anshuachu2758
    @anshuachu2758 3 года назад +1

    Maadatninte samsaram kelkkan nalla rasam ☺️☺️

  • @sunithamurali147
    @sunithamurali147 3 года назад +6

    Cup cake nannayitundu my daughter evening varum appol urappaum undakkum

  • @jayalakshmi7620
    @jayalakshmi7620 3 года назад

    എനിക്കും coffee ഫ്ലേവർ ഇഷ്ടമാണ്. കോപ്പികോ
    മിഠായിയും ഒരു പാടിഷ്ടം..
    കാപ്പിപൂക്കുന്ന നാടല്ലേ എന്റേത് - വയനാട് ...അതുകൊണ്ടാവാം..
    എന്തായാലും സൂപ്പറായിട്ടുണ്ട് - ഇന്ന് തന്നെ try ചെയ്യും..
    love you dear... ❤️❤️❤️

  • @dhanyasrikanth4411
    @dhanyasrikanth4411 3 года назад +6

    Mam i tried your muffins. It was awesome 👌👌measurements was perfect. So this also a must try item. Thank you so much mam for these wonderful recipes 😘😘

  • @sthomas4601
    @sthomas4601 3 года назад

    I really appreciate the fact that you wash the dishes and clear up yourself. It encourages your viewers to try the recipe out and not leave the clearing up to someone else. I have been looking for a good coffee cake recipe for a long time, I think I have found the correct recipe today. Thank you. Will try it out. I have begun to take a liking to all your simple recipes. I feel I can try it out on my own.

  • @sujajose940
    @sujajose940 3 года назад

    Can we use sunflower oil instead of butter. ഇത്തവണയും ശരിക്കും കൊതിപ്പിച്ചു.congrats

  • @anjaliabhika3367
    @anjaliabhika3367 3 года назад +1

    Chechii Poli Coffee cake oru rekshayumilla Supr 😋😋 kandittu kothi varunu chechiyude valiya oru fan anu njanum ellam kanarudd love u 😘😘😘😘😘😘😍😍

  • @lakshmirajesh4800
    @lakshmirajesh4800 3 года назад +2

    Thank you Ma’am, my teenage baker is waiting for your cake recipes 😍

  • @hubburasoolishttam4460
    @hubburasoolishttam4460 3 года назад

    ലക്ഷ്മി ചേച്ചിയുടെ കപ്പ്‌ കേക്ക് കണ്ടപ്പോൾ ഓടിവന്നതാ ഞാൻ 😋😋

  • @dhiyakabeer
    @dhiyakabeer 3 месяца назад

    It was super soft and tasty i tried this ❤️

  • @anittajereena5798
    @anittajereena5798 3 года назад +1

    Kopiko entem favourite aanu ma'am ❤❤❤

  • @athiraajeeshathiraajeesh6738
    @athiraajeeshathiraajeesh6738 3 года назад +1

    Wow yummy....i try it

  • @lovelygeoge7428
    @lovelygeoge7428 3 года назад

    Hi madam, എന്റെ മോളുടെ ഇഷ്ട്ടപെട്ട കേക്ക് ആണ് കപ്പ്‌ കേക്ക്. ഞാൻ ട്രൈ ചെയ്തു മോൾക്ക്‌ കൊടുക്കും. താങ്ക്സ് മാഡം. ❤

  • @sheejaajith1929
    @sheejaajith1929 3 года назад +1

    Hai mam ഞാൻ എത്തി 😍😍😍

  • @simibabu8581
    @simibabu8581 3 года назад

    കപ്പ്‌ കേക്ക് ഞാനും ഉണ്ടാക്കി നന്നായി ട്ടോ ഇവിടെ എല്ലാർക്കും ഒത്തിരി ഇഷ്ട്ടായി ❤❤താങ്ക്സ് ചേച്ചി ❤❤

    • @LekshmiNair
      @LekshmiNair  3 года назад

      Very happy to read your feedbacks dear 😍

  • @jayashreevipin8208
    @jayashreevipin8208 3 года назад +1

    My daughter made tiramisu and it came out very well.Its taste is simply superb.Thank you so much for the recipe.

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy to read your feedbacks dear 😍

  • @sangeethakn6879
    @sangeethakn6879 3 года назад +2

    Looks delicious!!! What other variation can we try other than coffee, please share mam..

  • @RajisTasteBuds
    @RajisTasteBuds 3 года назад

    Wow...thanks for the receipe

  • @Aya_yoru
    @Aya_yoru 3 года назад +1

    Super ayittunde ma'am 🥰😍😍😍😍 njan try chayam😁😁😁😁

  • @abhia145
    @abhia145 3 года назад +3

    Congratulations on becoming the grandmother of triplet babies🤗

  • @Thankamsfamilykitchen
    @Thankamsfamilykitchen 3 года назад

    ഞാൻ ചെയ്തു..സൂപ്പർ. ഇന്നലെ വീഡിയോ കണ്ടൂ. അപ്പൊൾ തന്നെ ഉണ്ടാക്കി.ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. എനിക് ക്രീം കൂടുതൽ ഇഷ്ടപ്പെട്ടു.. cake ചേച്ചി ഉണ്ടാക്കിയതിനെക്കാൾ സോഫ്റ്റ് ആയി കിട്ടി..

    • @LekshmiNair
      @LekshmiNair  3 года назад +1

      🤩🥰👍very happy to hear your feedbacks dear

    • @shinybinu6154
      @shinybinu6154 2 месяца назад +1

      Chechy undakiyathu ningal kazhicho..

    • @Thankamsfamilykitchen
      @Thankamsfamilykitchen 2 месяца назад

      @@shinybinu6154 ഹ ഹ.. ഇത് എന്നാണ് പോസ്റ് ചെയ്തതെന്ന് നോക്കൂ.. corona season full ഇതായിരുന്നു പരിപാടി. RUclips നോക്കി ഉണ്ടാക്കുക. കഴിക്കുക. ഞങൾ നാലഞ്ചു പേര് ഇവിടെ ഉണ്ടായിരുന്നല്ലോ..

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 года назад

    Hai mam, innu video Kanan vaiky.enthayalum cake adipoliayitundu.madhuram enikku valare ishtam.

  • @suneeshkumar1230
    @suneeshkumar1230 3 года назад +1

    മധുരം...

  • @Rahinoushu
    @Rahinoushu 3 года назад

    Eppoyum dressum dishum colours othu vararund😍😍 love you chechi

  • @snehanambiar9837
    @snehanambiar9837 3 года назад

    tried this recipe ....came out really well.. thanks for sharing mam

  • @lekharajkumar7937
    @lekharajkumar7937 3 года назад +1

    ചേച്ചി കഴിക്കുന്നത് കണ്ടിട്ടു കൊതിയാകുന്നു😋💝❤️

  • @subinariyaz1168
    @subinariyaz1168 3 года назад

    Adipoli cake ...looks yummy...njaanum oru home baker aanu ..oru doubt ..ee muffins fridge il vechu kazhichaal same taste kittumo ?

  • @jayalakshmi7620
    @jayalakshmi7620 3 года назад

    സ്പ്രിംഗിൾസ് കാണുമ്പോൾ പണ്ടത്തെ ചോക്ക് പെൻസിൽ ഓർമ്മവരുന്നു... ❤️❤️❤️

  • @divyaannchacko2481
    @divyaannchacko2481 2 года назад

    Mam, superb one. If I want to bake in cooker, which sized cake pan can be used to make this cake instead of cup cake??

  • @sindhulal2671
    @sindhulal2671 3 года назад +1

    Ma'am njan cupcake undakki. Nalla taste undarnu. Thanku maam❤️❤️❤️

    • @LekshmiNair
      @LekshmiNair  3 года назад

      Very happy to hear your feedbacks dear 😍

    • @riyuriyu9819
      @riyuriyu9819 3 года назад

      Ith cofee cherthal kaipp taste umdako

  • @ammaorwot6120
    @ammaorwot6120 3 года назад +1

    Kollllllam superrrrr 💛💖💛cup cakum kollllllam 👍ath seriyakkiya aalum kollllam 💖💛💖💛

  • @vindujam9904
    @vindujam9904 3 года назад +1

    Madam I am drooling🤤🤤🤤🤤.... Oru raksha ella,,I am loving it.... ❤️❤️❤️

  • @jasminsworld196
    @jasminsworld196 3 года назад +1

    കാണിച്ചു കൊതിപ്പിച്ചു 😋

  • @neelinisudhi6919
    @neelinisudhi6919 3 года назад +1

    Nice recipe mam💜💫 will try it❤️

  • @nejafathima__1755
    @nejafathima__1755 3 года назад

    അടിപൊളി മാം എന്തായാലും ട്രൈ ചെയ്യും 👍

  • @WonderCook
    @WonderCook 3 года назад

    Super👌 I should try👍

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 года назад

    ലക്ഷ്മി ചേച്ചി ഇഷ്ട്ടം ❤❤❤🌹

  • @somy3484
    @somy3484 3 года назад

    What kind of cup used for baking.is it a normal plastic cup for drinking water ?plz do show more variety cup cake

  • @sruthianand6919
    @sruthianand6919 3 года назад

    Super ayitte unde mam therchayaum undakki nokkum kuttikalke undaki kodukkanam 😍😍😍

  • @saeedajunaid7357
    @saeedajunaid7357 3 года назад +1

    cooking ൽ ചേച്ചി Super better ഞാൻ അറിയുന്ന പാചക മാണെങ്കിലും ചേച്ചിയുടെ രീതി കാളാണ് follow ചെയ്യാർ ഒരു ചെറിയ doubt ഉണ്ട് Plum Cake ൽ പഞ്ചസാര Carrarnal ചെയ്യുന്നതിന് പകരം brown sugar മുട്ടയുടെ കൂടെ beat ചെയ്തു ചേർത്താൽ മതിയോ brown sugar ന്റെ preparation അറിയുമോ

  • @bindu1503
    @bindu1503 3 года назад

    Enikkum molkkum cakes orupad eshttamanu, Thanks mam 👌😋

  • @vidhyat1733
    @vidhyat1733 3 года назад +2

    Chechi coffee cup cakes very nice 👍👌👌💕💕💕❤️

  • @surabhimenon4637
    @surabhimenon4637 3 года назад

    🤩🤩😋👌. Dress also 👌

  • @bitanayar6598
    @bitanayar6598 3 года назад +2

    Magic Avan നിൽ latest കാണിച്ച receipes ഇതിലും കാണിക്കണേ👍 Madam 👍❤️

  • @divya5283
    @divya5283 3 года назад +1

    Mam, i was always a fan of ur cooking skills. The way u present, ur proportions and the way u relish at the end, is simply amazing. All we need to do is, just follow ur instructions and the end result is adipoli stuff to gobble. Thank u!!!👏🏼👏🏼👏🏼

    • @LekshmiNair
      @LekshmiNair  3 года назад +1

      Thank you so much dear for your loving words 🥰🤗

    • @divya5283
      @divya5283 3 года назад

      Most welcome!🙂

  • @sandrasidhu821
    @sandrasidhu821 3 года назад +1

    First❣️❣️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад

    Hi Lekshmi very nice cup cake👌👌👌😋. Njan innu ravaum thyrum cherthulla crispy snack undakirunnu. Easy and simple recipe aayirunnu 👍. Snack ellavarkum ishtamayi 👍😋😘🤩🥰💕💕🙏. God bless you and all family members. Love you so much

  • @bhavyar1333
    @bhavyar1333 3 года назад

    Chechiude alla recipium super,

  • @albyjoy618
    @albyjoy618 3 года назад

    I started baking experiments on seeing Ur videos Chechi. Ur style of explanation is very helpful especially on possibility with available ingredients and utensils 🥰

    • @LekshmiNair
      @LekshmiNair  3 года назад

      Thank you so much dear for your loving words ❤

  • @vidyapillai6115
    @vidyapillai6115 3 года назад

    Hi ma'am , I tried your coffee cake today
    It was soo soft and fluffy ..all ingredients are easy to available at home.. everyone liked it
    👍

    • @LekshmiNair
      @LekshmiNair  3 года назад

      Very happy to hear your feedbacks dear 😍

  • @suhaibm8695
    @suhaibm8695 3 года назад

    Pettannu available aaya saadanangal kond itra adipoli cup cake. unbeleivable. Mam nte top👌 tairu saadam and mulaga curry aayirunnu mam innathe spcl🥰

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy to read your feedbacks dear 😍🥰🤗

  • @syamapkpk6227
    @syamapkpk6227 3 года назад +1

    Definitely I try it ❤️❤️

  • @sahlasameer4468
    @sahlasameer4468 3 года назад

    സൂപ്പർ 👍👍👍😋 പുഡിങ് റെസിപ്പി പ്രതീക്ഷിക്കുന്നു ചേച്ചി

  • @renjinisatheesan9531
    @renjinisatheesan9531 3 года назад

    Kothiyakunnu....🤤🤤🤤🥰

  • @mollyjose1212
    @mollyjose1212 3 года назад

    Super Cup cake. Will make it on Sunday. Thanks a lot ma'am

  • @rubysasikumar153
    @rubysasikumar153 3 года назад

    ഞായറാഴ്ച വൈകുന്നേരം ഞാൻ തീർച്ചയായും ഉണ്ടാക്കും ലഷ്
    മി മാഡം കാണിയ്ക്കുന്ന എല്ലാ dishes ഉം
    കഴിയുന്നത്ര ഞാൻ പരീഷിക്കാറുണ്ട്🙏

  • @vimalasvlog9596
    @vimalasvlog9596 3 года назад +1

    കേക്ക് കൊതിച്ചിയായ ഞാന്‍ 😍 😍 😍 😘 😘 😘

  • @prabakarannagarajah7859
    @prabakarannagarajah7859 3 года назад

    இனி பேக்கரி, ஹோட்டல்களில் 'கப் கேக்' வாங்குவதற்குத் 🏵️🌺 தேவையில்லை போலும்..! 🤶🍴 வீட்டிலேயே மலிவான - சுவையான இந்த கோப்பி 'கப் கேக்' தயாரித்து ருசிக்கலாம் தானே! Easy to Make
    Tasty Coffee Cup Cake - Superb! 🍚🥚🧀☕️🍦😋👌

  • @sheelaullas8191
    @sheelaullas8191 3 года назад

    Mam cakeil icing cheyyunnathu kaanaan nalla bhangi aanu.

  • @anjaliarun4341
    @anjaliarun4341 3 года назад +9

    കിടു മാം😋😋💖💚coffee favrt😋😋💖💖

  • @geejabai6643
    @geejabai6643 3 года назад

    Nice. 😋😘 Mam... Cup എന്ത് material ആണ്? oven proof ആണോ?
    Pls reply mam. 🙏

  • @merteenasamson3002
    @merteenasamson3002 3 года назад

    Thanks chechi for receipe....cupcake cookeril cheyyavo...

  • @vanajak4490
    @vanajak4490 3 года назад

    Nalla cup cake

  • @user-bl7yo8mw5m
    @user-bl7yo8mw5m 3 года назад

    Adipoli Mam
    Can t you tell uswhat is the texture difference in eggless cake and cake with eggs. Hope you will consider our query. Thank you Mam

  • @chamilakanchanadesilva4360
    @chamilakanchanadesilva4360 3 года назад

    very nice .thank you so much .so please give us written recipy.

  • @geethasanthosh1082
    @geethasanthosh1082 3 года назад

    Chechi. .super cake. looks kidu..taste no compramise I bet. Ur sooo hard working .....🙏🙏🙏god bless u chechi. 👍👍👍❤️❤️

  • @libytony3069
    @libytony3069 3 года назад

    Wow wow yumm yummmm.. coffee flavoured candy is my favourite too..

  • @Lovebase-u1w
    @Lovebase-u1w 3 года назад

    സൂപ്പർ ചേച്ചി കേക്ക് അടിപൊളി ഉടനെ ട്രൈ ചെയ്യും എന്തു രസം കാണാൻ

  • @beenafrancis4706
    @beenafrancis4706 3 года назад

    Wow really looking so much tempting 😳😍😅

  • @shobaravi8389
    @shobaravi8389 3 года назад

    Kanumbozey kazikkan thonnunnu. Yummy 🌹🌹

  • @sudhasharma8121
    @sudhasharma8121 3 года назад

    Superrrr👌👌👌👌👌 must try.....seems easy👍👍😍😍

  • @jayakumar4360
    @jayakumar4360 3 года назад

    Hai mam . I tried this it was amazing🥰🥰🥰🥰

  • @anubalakrishnan7767
    @anubalakrishnan7767 3 года назад

    I can feel the taste. Very good.

  • @jinsyjinu6394
    @jinsyjinu6394 3 года назад

    Kurthi super aayttund

  • @sabasulaikha5756
    @sabasulaikha5756 3 года назад

    സൂപ്പർ

  • @prasannakumari2901
    @prasannakumari2901 3 года назад

    Cup cake my favorite. Love you dear.

  • @shittymathew8185
    @shittymathew8185 3 года назад +1

    My favorite

  • @nojivaidyan2485
    @nojivaidyan2485 3 года назад

    Super Ma'am 👌

  • @preethishri76
    @preethishri76 3 года назад

    U are going on inspiring all of us.......

  • @letteringinmotion5981
    @letteringinmotion5981 3 года назад +1

    Will definitely try this 🥰

  • @nishapeter5051
    @nishapeter5051 3 года назад

    Happy to see you return to baking after a while.

  • @rohiniajith8528
    @rohiniajith8528 3 года назад +1

    Firsteyyyyyy

  • @pauljoseph2047
    @pauljoseph2047 3 года назад

    Checheede kurtiyum cakinu matching anallo 😃

  • @ambikanair7026
    @ambikanair7026 3 года назад

    Hi cup cake 👍👍❤❤thanks madam

  • @jayalakshmisriram8606
    @jayalakshmisriram8606 3 года назад

    Adipoli cake. Thanks dear.

  • @sabeenathekkayil4839
    @sabeenathekkayil4839 3 года назад

    Hai mam
    Super recipe

  • @shameenasakeer637
    @shameenasakeer637 3 года назад +1

    Mam North Indian style brinjal masala undaki kanikkumo

  • @bincysultan7553
    @bincysultan7553 3 года назад

    Superb ma’am love 💕 it😍

  • @swethaanirudhan5734
    @swethaanirudhan5734 3 года назад +1

    Super 😋😋

  • @anamikaanu2117
    @anamikaanu2117 Год назад

    ❤️❤️oven ഇല്ല്യാതെ ങ്ങനെ ഉണ്ടാക്കാം ന്ന് ഒരു വീഡിയോ ചെയ്യാമോ

  • @mariyusali3641
    @mariyusali3641 3 года назад

    Adipoli cup cake mam 😋😋😋