കൊറിയൻ ഡ്രാമ &kpop &bts തുടങ്ങിയവക്ക് നല്ല ഫാൻസ് ഉണ്ട്.. ഇന്ത്യയിൽ ഒപ്പം വേൾഡ് പല ഭാഗങ്ങളിൽ.. നോർത്ത് east ഇന്ത്യൻ state (നാഗാലാൻഡ് /സിക്കിം /മിസോറം /മണിപ്പൂർ /മേഖലയാ /ത്രിപുര /ആസാം ) അവർ ആണ് ഇതരം പ്രോഗ്രാം hard കോർ ഫാൻസ് ഉള്ള ഒരു team.. ഇവർ ഇന്ത്യൻ culture ഫോളോ ചെയ്യുന്നത് കുറവ് ആണ്..മിസോറം &nagaland അവർ ഒക്കെ കൂടുതൽ കൊറിയൻ film കാണുന്നവർ ആണ്.. അവിടെ ഇന്ത്യൻ film കാണുന്നവർ ഉണ്ടെന്ന് തോന്നുന്നില്ല.. അവര്ക് ചൈനീസ് ലുക്ക് ഉള്ളത് കൊണ്ട്.. അവരെ main ലാൻഡ് people avoid ചെയ്യുന്നു എന്നാണ് അവരുടെ പരാതി.. അവർ western culture ഫോള്ളോ ചെയ്യുന്നവർ ആണ്.. ഇന്ത്യൻ ഡ്രസ്സ് അവരെ കാണാൻ പറ്റില്ല.. എന്നാൽ ഇന്ത്യയിൽ നിന്ന് കുറെ പേര് സ്റ്റുഡന്റ് വിസ അവിടെ പഠിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്.. ഞാൻ പലരുടെയും വീഡിയോ കണ്ടിട്ടുണ്ട്.. അതിൽ ഒരാൾ പറയുന്നു.. അവിടെ താമസ സ്ഥലം rent കൂടുതൽ ഉള്ള സ്ഥലങ്ങൾ ഉണ്ട് കുറവ് ഉള്ള സ്ഥലങ്ങൾ ഉണ്ട്.. അവർ അവിടെ part time job ഒക്കെ ചെയ്യുന്നവർ ആണ്.. Part time job അവൈലബിൾ ആയ പല സൈറ്റ് ഒക്കെ ഉണ്ട് എന്ന് പറയുന്നു.. അത്തരം സൈറ്റ് open ചെയ്തു അതിൽ നിന്ന് അനുയോജ്യം ആയവ സെലക്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ടെന്ന് പറയുന്നു.. സൗത്ത് കൊറിയൻ അവര്ക് വളരെ ഇഷ്ടം ഉള്ള ഒരു രാജ്യം ആണ് india.. അവരുടെ അവിടെ ബോളിവുഡ് വളരെ വലിയ ഒരു fan base ഉണ്ട്.. പല കൊറിയൻ ഫാൻസ് യൂട്യൂബ് റിയാക്ഷന് ചാനൽ ഉണ്ട് യൂട്യൂബ്.. ഇന്ത്യയുടെ വീഡിയോസ് മാത്രം react ചെയ്യുന്നവർ.. Fames one chanal :- (Korean Dost).. വേറെയും ചാനൽ ഉണ്ട്..പിന്നെ അവിടെ തമിഴന്മാരെ കാണാൻ കാരണം.. കൊറിയ അവരുടെ സംസ്കാരം പുരാതന കാലത്ത് സൗത്ത് ഇന്ത്യയും ആയി connect ചെയ്തിരുന്നു.. 2000 വർഷങ്ങൾക്ക് മുൻപ് ഇന്നത്തെ കന്യാ കുമാരി ആ സ്ഥലം അന്ന് അറിയപ്പെട്ടിരുന്നത് ayuth എന്നായിരുന്നു..അവിടത്തെ രാജ കുമാരിയുടെ പേര് ആണ് രാജ രത്ന.. അവരെ കൊറിയൻ രാജ വംശത്തിലെ ഒരു രാജ കുമാരൻ ആയ kim zuro ആയിരുന്നു വിവാഹം കഴിച്ചത്. ഇ രാജ കുമാരിയെ അവിടെ ഉള്ളവർ ഒരു രാജമാതാവ് സ്ഥാനം ആണ് നൽകിയിരുന്നത്.. അവിടെ ഉള്ള എല്ലാ രാജ വംശവും ഇ രാജ കുമാരിക്ക് ബഹുമാനം നൽകിയിരുന്നു. ഒപ്പം അവരെ പൂജിക്കുകയും ചെയ്തിരുന്നു...ഇ രാജ കുമാരിയുടെ പിൻ മുറക്കാർ ആയ രാജ വംശത്തെ കരക് വംശം എന്നാണ് വിളിച്ചിരുന്നത്. അവരുടെ ഇ രാജവംശം കുറെ കാലം അവിടെ ഭരണം നടത്തിയിരുന്നു.. ഇന്ന് കൊറിയയിലെ ആകെ ജന സംഖ്യ അതിൽ 7ലക്ഷം പേര് ഇ സൂര്യ രത്ന രാജകുമാരിയുടെ വംശവലിയിൽ ഉൾപ്പെട്ടവർ ആണെന്ന് അവിടെ ഉള്ള ആളുകൾ വിശ്വസിക്കുന്നു.south koria അവരുടെ former prasident ആയ kim dae jung കൂടാതെ former prim minister ആയ kim jong pil ഇവർ ഒക്കെ വിശ്വസിക്കുന്നത് അവർ ഇ രാജ കുമാരിയുടെ പിൻ മുറക്കാർ ആയ കരക്ക് വംശത്തിൽ നിന്ന് ഉള്ളവർ ആയിട്ടാണ്.. അത് കൊണ്ട് KIM എന്ന sir name ഇ വംശത്തിൽ ഉള്ളവരെ ആണ് സൂചിപ്പിക്കുന്നത് എന്ന് തോന്നുന്നു.. അത് കൊണ്ട് ആണ് തമിഴ് ഭാഷയിലെ പല വാക്കുകളും similer ആണ് കൊറിയൻ ഭാഷയിൽ.. കൊറിയകാർക്ക് കൂടുതൽ അടുപ്പം തമിഴ് നാടും ആയിട്ട് ആണ്.. അത് കൊണ്ട് ആണ് അവിടെ തമിഴ് നാട്ടിൽ ഉള്ളവരെ കാണാൻ സാധിക്കുന്നത്.. എന്നാൽ നോർത്തിൽ ഉള്ളവർ പറയുന്നത് ഇ രാജ കുമാരി അയോദ്ധ്യ അവിടെ ഉള്ള ആൾ ആയിരുന്നു എന്നാണ്.. അയോദ്ധ്യ അവിടെ ഇപ്പോൾ ഒരു memoriyal splot നിര്മിച്ചിട്ട് ഉണ്ട്.. അവിടെ ഉള്ള ശില സ്ഥാപനത്തിൽ കൊറിയൻ ഭാഷയിൽ mention ചെയ്തിട്ടും ഉണ്ട്.. എല്ലാ വർഷവും കൊറിയയിൽ നിന്ന് minister team മാർച്ച് ഏപ്രിൽ time ആണെന്ന് തോന്നുന്നു അവിടെ വിസിറ്റ് ചെയ്തു സ്മരണ പുതുക്കുന്ന പ്രോഗ്രാം അറ്റന്റ് ചെയ്യാറുണ്ട്.. കൊറിയ ഇ ഇന്ത്യൻ രാജ കുമാരി താമസിച്ചിരുന്ന city ഇ അയോദ്ധ്യ city connect ചെയ്ത് sister city എന്ന പേരിൽ ഒരു ടുറിസ്റ്റ് ഡെസ്റ്റിനേഷൻ നിർമിക്കാൻ up ഗോവെര്മെന്റ് പ്ലാൻ ചെയ്തിരുന്നു. ഒപ്പം അയോദ്ധ്യ സരയു നദി ഒരു ഭാഗം ഇ കൊറിയകാർ അവര്ക് വേണ്ടി സ്പെഷ്യൽ ആയി മാറ്റി വച്ചിട്ടുണ്ട്.. അവിടെ വിസിറ്റ് ചെയുന്നവർക് വേണ്ടി.. പൂജ നടത്താൻ.. അയോധ്യ രാജ കൊട്ടാരത്തിൽ ഇ ഇന്ത്യയിൽ നിന്ന് പോയ രാജ രത്ന എന്ന രാജ കുമാരി ഫോട്ടോ ഒക്കെ ടുറിസ്റ് team കാണാൻ പ്രദർശിപ്പിച്ചിട്ട് ഉണ്ട്.. South കൊറിയ അവരുടെ ഇന്ത്യയും ആയി ഉള്ള ടുറിസം പ്രമോഷൻ പല പ്രൊജക്റ്റ് നല്ല ഒരു amount ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്.....kpop team mumbai വിസിറ്റ് ചെയ്തിരുന്നു..കുറച്ചു വർഷം മുൻപ്
Sir, South Korean hospitalsil doctor ayi job cheyanne Indian'sinu pattumo. Pattumegil etha athinu cheyukka. Pinne +2 kazhinje medicine South Koreayil padikkan ethokeya cheyukka . Ariyuvegil onnu parayavo. Ente dream aa South Korean hospitalil work cheyukka 💜
korean movies hits ellam kandu kazhinju i love korea watched movies list #### Train to busan I saw the devil Old boy The chaser A tale of two sisters Memmories of murder Confession of murder Parasite Mother The wailing Montage Bedevilled A man from nowhere Forgotten The yellow sea Memoir of murder Taxi driver The gangster the cop the devil Blind Bluebeard Cold eyes The outlaws The five The witch The suspect Unstoppable The bad guys regin of chaos Hide and seek A bittersweetlife The piper Helpless The negotiation Symphathy of mr vengence Lady vengence The isle Pieta No tears for the dead Dark figure of crime Castaway on the moon The age of shadows The handmaiden Thrist ,,,,,,,, 😍🤞
@@CreativeStreamD i just lovE korea caz of their attitude and their social views.... morethan their music and film.... Especially Bts,Exo,TXT,black pink....etc..
Sir .. ente cousins um freinds um okke aayi 15 per und south Korea yil , refuge status aan , poyitt 3,4 year okke aayi , ellaa year um naatilekk varunnumund
Korach kooduthal info tharamo? Asylum Visa kittiyal pinne natilek vannu thirich pokuvan pattuo? Nilavil europil olla aalk tourist visayil SK il poyi ee Asylum visa ready aakkuvan pattuvo? Asylum visa okay aayal avide PR sadhyathakal undo? Natilek thirike vannu Spouseine kond povan pattumo? Please tell more details and do a video in this..
don't pay 6 lakshs, visit visa aanu tharunne, work visa kittilla. ente friend agency vazhi 5 lakshs koduth Singapore poyi 3 months work cheythu thirichayachu.
Sir, +2 science കഴിഞ്ഞു paramedical courses, i mean ( BCVT, BSc Anastasia, BSc MLT, etc....) ഇന്ത്യയിൽ നല്ല college ഇൽ പഠിച്ചു ഇറങ്ങിയാൽ south korea ഇൽ ജോലി ലഭിക്കുമോ.... Please replay sir... 🙏, south korea എന്റെ dream place ആണ്. So, pls replay 🙏🙏🙏🙏🙏
@@KOODE Njn ippo English teaching BA course ahn chaiyunne TESOL vaigaand idukkum...appo pokan pattuo enn arayanarnn...Scopes are really slight just wanted to know whether is it possible or not.
Ivade mottham ARMY aahnallo 😁😁💜💜💜
Pinnallah 😜
Enik onnu visiting ponam bts💜 kanan
Ok
Ennikkum
Enikum ponam
Enikkum ponam
Ennikum ente frnsdsinnum
bts south koreayil ayathu kondu mathram ee vedio kandavar like cheyy
Ah njanum
ഞാനുമണ്ട്
Nanum 😛😝
💜💜💜
Allathe namukk enth karyam😂
Bts ne oru thavana nkilum onnu kananam.........love youuuuu bts........💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
🇰🇷🇰🇷South Korea 💜💜BTS💜💜
ഞാൻ സൗത്ത്korea ill 27വർഷം ആയി താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ് മലയാളികൾ കുറേ ഉണ്ട്
Thanks
Chetta contact number tharamo
മലയാളി ഇല്ലാതെ എന്ത് ലോകം
Poli place aano Chetta?
S. Korea Masam etra chilavu undu jeevikkan for bachelor's?
💜💜BTS💜💜i love south korea
❤️❤️❤️❤️❤️❤️❤️❤️👍
I love bts 💜💜💜 i love south korea
😍😍 BTS ❤️❤️♥️♥️💜💜💜
BTS ARMY
എന്റെ ഒരു വലിയ ആഗ്രഹമാണ് കൊറിയ യിൽ പോയി BTS💜💜💜 -നെ കാണണം
Ella njanum ente frndum aanu BTS ine kaanan pokunnath
Haaa enteyum.. 💜
@@safeerashee8356 yeah off course✌️
Nammak pokam
Enteyum
My dream place 💜
Enikkum bhayangara aagrahavaaa
Mee too
Mee too
എനിക്ക് BTS നെ കാണണം😭😭😭😭😭😭😭😭😒😒😒😒😒😪😪😪😪😪😪 ഞാൻ എന്താ ഇപ്പൊ ചെയ്യാ😓😓😓
Koreayil poo 😁
Nanum barnn🥺🥺
Avide nalla job kittumonn nokk
B T S നെ കാണാൻ വേണ്ടി മാത്രം പഠിക്കുന്നു..... KOREA യിൽ ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
One day your dream will come true❤️❤️
mee too
Yesssssss
Me too
Are you there in Korea? 🤨
എനിയ്ക്കും bts നെ കാണണം അതാണ് എന്റെ ലക്ഷ്യം
shady manuth orangada
ഇവിടെ മൊത്തം bts കോളനി teams ആണല്ലോ
Armyyyyyyyy 💜💜💜
Enteem💜💜💜💜💜💜
Me too...
Ennikku south korea poyi BTS നെ കാണണം
Bts ne angane poyi kanaan onnum paatilla vellya teams anu💜
Bts ntha??
@@ebinthomas2879 Korean music band
Ooo ariyam annalum njan sramikkum njan engane engillum BTS concert il pokan tickets vangichu BTS ne kannanam valliya agrahamanu
I love south korea very much I want to go
Doctor akanam Enitt south korea pokanam BTSine kananam 😍😍😘😘😘😘😁💜💜💜💜💜💜
Me too 💜💜💜 same dream 🥰💜💜💜💜💜💜💜
@@jnck6404 😭💜
Same to u
@@helenah-o4r 😭😭💜💜
@@jnck6404 😭😭hlo
കൊറിയൻ ഡ്രാമ &kpop &bts തുടങ്ങിയവക്ക് നല്ല ഫാൻസ് ഉണ്ട്.. ഇന്ത്യയിൽ ഒപ്പം വേൾഡ് പല ഭാഗങ്ങളിൽ.. നോർത്ത് east ഇന്ത്യൻ state (നാഗാലാൻഡ് /സിക്കിം /മിസോറം /മണിപ്പൂർ /മേഖലയാ /ത്രിപുര /ആസാം ) അവർ ആണ് ഇതരം പ്രോഗ്രാം hard കോർ ഫാൻസ് ഉള്ള ഒരു team.. ഇവർ ഇന്ത്യൻ culture ഫോളോ ചെയ്യുന്നത് കുറവ് ആണ്..മിസോറം &nagaland അവർ ഒക്കെ കൂടുതൽ കൊറിയൻ film കാണുന്നവർ ആണ്.. അവിടെ ഇന്ത്യൻ film കാണുന്നവർ ഉണ്ടെന്ന് തോന്നുന്നില്ല.. അവര്ക് ചൈനീസ് ലുക്ക് ഉള്ളത് കൊണ്ട്.. അവരെ main ലാൻഡ് people avoid ചെയ്യുന്നു എന്നാണ് അവരുടെ പരാതി.. അവർ western culture ഫോള്ളോ ചെയ്യുന്നവർ ആണ്.. ഇന്ത്യൻ ഡ്രസ്സ് അവരെ കാണാൻ പറ്റില്ല.. എന്നാൽ ഇന്ത്യയിൽ നിന്ന് കുറെ പേര് സ്റ്റുഡന്റ് വിസ അവിടെ പഠിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്.. ഞാൻ പലരുടെയും വീഡിയോ കണ്ടിട്ടുണ്ട്.. അതിൽ ഒരാൾ പറയുന്നു.. അവിടെ താമസ സ്ഥലം rent കൂടുതൽ ഉള്ള സ്ഥലങ്ങൾ ഉണ്ട് കുറവ് ഉള്ള സ്ഥലങ്ങൾ ഉണ്ട്.. അവർ അവിടെ part time job ഒക്കെ ചെയ്യുന്നവർ ആണ്.. Part time job അവൈലബിൾ ആയ പല സൈറ്റ് ഒക്കെ ഉണ്ട് എന്ന് പറയുന്നു.. അത്തരം സൈറ്റ് open ചെയ്തു അതിൽ നിന്ന് അനുയോജ്യം ആയവ സെലക്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ടെന്ന് പറയുന്നു.. സൗത്ത് കൊറിയൻ അവര്ക് വളരെ ഇഷ്ടം ഉള്ള ഒരു രാജ്യം ആണ് india.. അവരുടെ അവിടെ ബോളിവുഡ് വളരെ വലിയ ഒരു fan base ഉണ്ട്.. പല കൊറിയൻ ഫാൻസ് യൂട്യൂബ് റിയാക്ഷന് ചാനൽ ഉണ്ട് യൂട്യൂബ്.. ഇന്ത്യയുടെ വീഡിയോസ് മാത്രം react ചെയ്യുന്നവർ.. Fames one chanal :- (Korean Dost).. വേറെയും ചാനൽ ഉണ്ട്..പിന്നെ അവിടെ തമിഴന്മാരെ കാണാൻ കാരണം.. കൊറിയ അവരുടെ സംസ്കാരം പുരാതന കാലത്ത് സൗത്ത് ഇന്ത്യയും ആയി connect ചെയ്തിരുന്നു.. 2000 വർഷങ്ങൾക്ക് മുൻപ് ഇന്നത്തെ കന്യാ കുമാരി ആ സ്ഥലം അന്ന് അറിയപ്പെട്ടിരുന്നത് ayuth എന്നായിരുന്നു..അവിടത്തെ രാജ കുമാരിയുടെ പേര് ആണ് രാജ രത്ന.. അവരെ കൊറിയൻ രാജ വംശത്തിലെ ഒരു രാജ കുമാരൻ ആയ kim zuro ആയിരുന്നു വിവാഹം കഴിച്ചത്. ഇ രാജ കുമാരിയെ അവിടെ ഉള്ളവർ ഒരു രാജമാതാവ് സ്ഥാനം ആണ് നൽകിയിരുന്നത്.. അവിടെ ഉള്ള എല്ലാ രാജ വംശവും ഇ രാജ കുമാരിക്ക് ബഹുമാനം നൽകിയിരുന്നു. ഒപ്പം അവരെ പൂജിക്കുകയും ചെയ്തിരുന്നു...ഇ രാജ കുമാരിയുടെ പിൻ മുറക്കാർ ആയ രാജ വംശത്തെ കരക് വംശം എന്നാണ് വിളിച്ചിരുന്നത്. അവരുടെ ഇ രാജവംശം കുറെ കാലം അവിടെ ഭരണം നടത്തിയിരുന്നു.. ഇന്ന് കൊറിയയിലെ ആകെ ജന സംഖ്യ അതിൽ 7ലക്ഷം പേര് ഇ സൂര്യ രത്ന രാജകുമാരിയുടെ വംശവലിയിൽ ഉൾപ്പെട്ടവർ ആണെന്ന് അവിടെ ഉള്ള ആളുകൾ വിശ്വസിക്കുന്നു.south koria അവരുടെ former prasident ആയ kim dae jung കൂടാതെ former prim minister ആയ kim jong pil ഇവർ ഒക്കെ വിശ്വസിക്കുന്നത് അവർ ഇ രാജ കുമാരിയുടെ പിൻ മുറക്കാർ ആയ കരക്ക് വംശത്തിൽ നിന്ന് ഉള്ളവർ ആയിട്ടാണ്.. അത് കൊണ്ട് KIM എന്ന sir name ഇ വംശത്തിൽ ഉള്ളവരെ ആണ് സൂചിപ്പിക്കുന്നത് എന്ന് തോന്നുന്നു.. അത് കൊണ്ട് ആണ് തമിഴ് ഭാഷയിലെ പല വാക്കുകളും similer ആണ് കൊറിയൻ ഭാഷയിൽ.. കൊറിയകാർക്ക് കൂടുതൽ അടുപ്പം തമിഴ് നാടും ആയിട്ട് ആണ്.. അത് കൊണ്ട് ആണ് അവിടെ തമിഴ് നാട്ടിൽ ഉള്ളവരെ കാണാൻ സാധിക്കുന്നത്.. എന്നാൽ നോർത്തിൽ ഉള്ളവർ പറയുന്നത് ഇ രാജ കുമാരി അയോദ്ധ്യ അവിടെ ഉള്ള ആൾ ആയിരുന്നു എന്നാണ്.. അയോദ്ധ്യ അവിടെ ഇപ്പോൾ ഒരു memoriyal splot നിര്മിച്ചിട്ട് ഉണ്ട്.. അവിടെ ഉള്ള ശില സ്ഥാപനത്തിൽ കൊറിയൻ ഭാഷയിൽ mention ചെയ്തിട്ടും ഉണ്ട്.. എല്ലാ വർഷവും കൊറിയയിൽ നിന്ന് minister team മാർച്ച് ഏപ്രിൽ time ആണെന്ന് തോന്നുന്നു അവിടെ വിസിറ്റ് ചെയ്തു സ്മരണ പുതുക്കുന്ന പ്രോഗ്രാം അറ്റന്റ് ചെയ്യാറുണ്ട്.. കൊറിയ ഇ ഇന്ത്യൻ രാജ കുമാരി താമസിച്ചിരുന്ന city ഇ അയോദ്ധ്യ city connect ചെയ്ത് sister city എന്ന പേരിൽ ഒരു ടുറിസ്റ്റ് ഡെസ്റ്റിനേഷൻ നിർമിക്കാൻ up ഗോവെര്മെന്റ് പ്ലാൻ ചെയ്തിരുന്നു. ഒപ്പം അയോദ്ധ്യ സരയു നദി ഒരു ഭാഗം ഇ കൊറിയകാർ അവര്ക് വേണ്ടി സ്പെഷ്യൽ ആയി മാറ്റി വച്ചിട്ടുണ്ട്.. അവിടെ വിസിറ്റ് ചെയുന്നവർക് വേണ്ടി.. പൂജ നടത്താൻ.. അയോധ്യ രാജ കൊട്ടാരത്തിൽ ഇ ഇന്ത്യയിൽ നിന്ന് പോയ രാജ രത്ന എന്ന രാജ കുമാരി ഫോട്ടോ ഒക്കെ ടുറിസ്റ് team കാണാൻ പ്രദർശിപ്പിച്ചിട്ട് ഉണ്ട്.. South കൊറിയ അവരുടെ ഇന്ത്യയും ആയി ഉള്ള ടുറിസം പ്രമോഷൻ പല പ്രൊജക്റ്റ് നല്ല ഒരു amount ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്.....kpop team mumbai വിസിറ്റ് ചെയ്തിരുന്നു..കുറച്ചു വർഷം മുൻപ്
Wow😯 great 👌🔥
Thnks for the info
Enikk South korea il oru docter aavanm.. pinne bts ne kaananam
Thats my dream..
Enteyum......
Same
Same
Same
Same . Doctor akkukka South Korea Seoul..💜💜
കേരളം നോർത്ത് കൊറിയ ആക്കിയിട്ടു ലോകത്ത് എവിടെ പോയും അവിടെ ഒക്കെ സൗത്ത് കൊറിയ ജപ്പാൻ ആക്കി മാറ്റുന്ന മലയാളി 👍❤😎
😂😂
BTS ne kanan vendi ith kanunnavar arokke😇😘😍😘💜💜💜💜
Meee
🙋💜
Nan😁
Meeeeee
Mee 😭😭💜💜💜
Korean drama❤
Correct. veruppikkatha model aayirkum
😍😍
I love Koran drama😍😍
me and my friends Drem country south korea BTS is the kings💜
Commet vayichappol fullum bts army annallo. Ennikkum koreayil povanam. Btsine kanan. Athin nan korean vare pdich kodd irikkuvann💜💜
Ahhaa comment section full army's anallo💜💜💜 pever pever 💪💪😘😘💜💜 big dream of ma life😍😘😘
കൊറിയൻ സിനിമകൾ കണ്ട് സിയോൾ സിറ്റി കാണാൻ ഒരുപാട് ആഗ്രഹം....
Same bro❤️
Enikkum
I'm berple army for bts
Sir njn south korea pokan thalparya pedunnu for job. enganeya sir ne contact cheyunne. Plzzz reply
Koodeholidays@gmail.com
I want to go south korea because of BTS
BTS നെ KANAN
Sir software engineering
keralathil padichittu south koreayil software engineer aayi work cheyyan pattumo?
Sir njan plys two kazhinju enik south koreayil enthelum job kittan enik chancundo
plus 2 kazhinjat pokunnathinekal nallath degree kazhinj pokunnathanu mole
Sir, South Korean hospitalsil doctor ayi job cheyanne Indian'sinu pattumo. Pattumegil etha athinu cheyukka. Pinne +2 kazhinje medicine South Koreayil padikkan ethokeya cheyukka . Ariyuvegil onnu parayavo. Ente dream aa South Korean hospitalil work cheyukka 💜
Nokkeett update cheyyam
@@KOODE Thank you sir😊
Ellarum koreayil pokunnath Nammude Bangtan boysine kaanaan aanalle😁🇰🇷💜💜💜💜💜💜💜
Yes💜
Pinnallathe😁
Ennik south Koreail poyi btsne kananam 💜💜
Thank you so much sir for this great information...🥰💜
Cmnts ellam armys aanalo😇 nte vallya agraha koreail oru job venamnullath enitu btsne kananam ella armysntem lakshyam ithu thanneya💜💜💜💜💜💜
Well explained, thank u sir
Thanks
Enikk bts ne kaanaana💜💜💜
Korean drama💜💜
korean movies hits ellam kandu kazhinju
i love korea
watched movies list
####
Train to busan
I saw the devil
Old boy
The chaser
A tale of two sisters
Memmories of murder
Confession of murder
Parasite
Mother
The wailing
Montage
Bedevilled
A man from nowhere
Forgotten
The yellow sea
Memoir of murder
Taxi driver
The gangster the cop the devil
Blind
Bluebeard
Cold eyes
The outlaws
The five
The witch
The suspect
Unstoppable
The bad guys regin of chaos
Hide and seek
A bittersweetlife
The piper
Helpless
The negotiation
Symphathy of mr vengence
Lady vengence
The isle
Pieta
No tears for the dead
Dark figure of crime
Castaway on the moon
The age of shadows
The handmaiden
Thrist
,,,,,,,, 😍🤞
Ohhh great
@@neejoon4300 hi thanks broo.i want to visit korea.. i love actor don lee..ma don seok
@@CreativeStreamD i just lovE korea caz of their attitude and their social views.... morethan their music and film.... Especially Bts,Exo,TXT,black pink....etc..
@@neejoon4300 wow.. ur great bro
Drama kaanu bro.vere level.
CMA, bcom ullavarkke avide job kitummoo
My goal that surgeon in Korea and met bts
💜💜💜💜💜blue army
Joli kittanam annu ella btsna onnu kananum armyda kuda oru concert kudanam💜
Me too l am a big fan of BTS 🥰🥰🥰😍😍😘😘
Sir ippol paranja perunthalmanna swadesi south Korea ill enth job ayirunnu cheyythirunnath . Please reply 🙂
Sir, plus two kazinnal south korea yil entenkilum job kittumo?
Enikkum atha ariyande 💜💜💜🇰🇷🇰🇷🇰🇷😍😍😍
Mee 2
Nope.. Kittilla.. Degree venam.. Plus English fluency or korean
You need a degree and should fluent in english
Enikku bts ne kananam
Sir koreayil MSW padikunnathine kurich onnu paranju tharumo plzz 🙏🙏🙏
South kore yilek visiting/work visa ningal cheythkodukunundo
Open alla
Purple forever my bangtan 💜
Sir, mostland ernakulathe consultancy job vis nalkunnund, ... Ith true aano?
Annoshikk ketto nannaayi tth
South Korea, Seoul, or near area to Seoul.. English teachers job kitttumo...!... South Koreayil English teachers job kittumo oru video cheyammo bro
Devyeeeee full ARMY💜💜💜💜
Pinnallah... Army's power💜💜💜
💜💜💜💜
Njn job nokkunna place arnnu thakns chetta
I visited South Korea ..for karate training..
💜💜💜💜
Really r u a malayali 😍😍😍🇰🇷🇰🇷🇰🇷💜💜💜
@@shasfap5638 yes.
@@anirudh784 Ho nice to meet you 🇰🇷🇰🇷🇰🇷💜💜💜
Helo who are you. Your name
Dietician inu scop indo??msc kazhinjatha...i love korea!
Parayam
PhD scholarship try cheyyan pattum
Details ariyan ente chanelil video kaanu
Sir .. ente cousins um freinds um okke aayi 15 per und south Korea yil , refuge status aan , poyitt 3,4 year okke aayi , ellaa year um naatilekk varunnumund
Good
Bro number തരുമോ whatspp ??
Nmbr kitto? Plz
Number tharo man
Bro, avide avar entha job cheyyunne?
Please keep your honesty, God Bless you
Ofcours, thanks
Thank u very much for the information
Chetta evide job kettaan enthegilum budimuttundoo 🤨 jobin keraan ethra age venm
Family visak koduthal koreyayil ethicheran kayiyooo
ആരോഗഽ മേഖലകളിൽ south koreayil എന്തൊക്കെ ജോലിസാധഽതകളാണ് ഉള്ളത് എന്നൊന്ന് പറഞ്ഞു തരുമോ......
Will try
Ennt valiya dream anne korea oru job
Koreaയിൽ ജോലി കിട്ടാൻ ഏത് ജോലി തിരഞ്ഞെടുക്കണം ??
Fashion designing 🙂ithe nkk ariyu
Teaching job okke nokkam da pinne english teacher ayitt poya nammalkk importants kooduthal ahnennu njan evadeyoo keattuu!! 😃
Korach kooduthal info tharamo?
Asylum Visa kittiyal pinne natilek vannu thirich pokuvan pattuo?
Nilavil europil olla aalk tourist visayil SK il poyi ee Asylum visa ready aakkuvan pattuvo?
Asylum visa okay aayal avide PR sadhyathakal undo?
Natilek thirike vannu Spouseine kond povan pattumo?
Please tell more details and do a video in this..
9947438674 what's App
@@KOODE chettai nursingnu avde scope ulth Anno onnu paryumo
Hii sir..njn koreayilekk pokan plan cheyyunnund..traval agency vazhiyaanu .salary 1 lakh.Fees 6 lakh kodukkanam...enthanu abhiprayam..pls reply
don't pay 6 lakshs, visit visa aanu tharunne, work visa kittilla. ente friend agency vazhi 5 lakshs koduth Singapore poyi 3 months work cheythu thirichayachu.
Najan koreayilanu work cheyyunathu
Don't pay 6lakh athu fake ayirikum
@@Mytrack12 engane korea ethy
@@Ssjkkyg through componey
Korean visa process charge is very low
@@Mytrack12 your watsupp number. Please
Njanum nidayum benguvum sasuvum koodi jiminssinte mominte restaurantil pokum
Chetta +2kazhinja kuttikku avidee international student ayi padikkan pattuvoo for medical feild athinnte prosigeries okk entha onnu parayuvoo
Details share cheyyu
BTS army 💜💜💜💜💜💜💙💚❤️❤️❤️❤️❤️❤️❤️❤️💖💕
Always south korea is one of Best country
Enik koreayil poyii...exo concert attend cheyyanam...🥳
Sir nta subject English ahn...English teacher aytu avda scope indo? Avda vere valla course chyano?? Pls reply
Will update
Sir, medical ayittula karayagaleke oke aganeya avide option oundoo
Will check
Aviduthe orale kalyanam kazhichal permanent ayit thamasikan pattille😜
Athu egadesham Ella countries lum ind
Onnu BTS kanda mathiayirinu love uuu BTS 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
Tiurist visayil poyal avide etheet G1 cardilott pettan mattanam ekadesham 15 days kond matti kittum bro
നിങൾ അവിടെ അണോ ? South Korea yil friend und Korean friend ath kond valla സഹായം ലഭിക്കുമോ ?
Sir, +2 science കഴിഞ്ഞു paramedical courses, i mean ( BCVT, BSc Anastasia, BSc MLT, etc....) ഇന്ത്യയിൽ നല്ല college ഇൽ പഠിച്ചു ഇറങ്ങിയാൽ south korea ഇൽ ജോലി ലഭിക്കുമോ.... Please replay sir... 🙏, south korea എന്റെ dream place ആണ്. So, pls replay 🙏🙏🙏🙏🙏
Enikkum athanu ariyandathu
Me too
Nursing 👍
Medical field ൽ കൂടുതൽ കൊറീന്സിനെ ആണ് prefer ചെയുന്നത്. Graduation അവിടെ ചെയ്താൽ ജോലി കിട്ടാൻ എളുപ്പമാണ് അതല്ലേൽ english teaching ഒക്കെ സാധ്യത ഉണ്ട്
Enik avide ethaan kaxhinjal mathiyayirunu💜🖤❤️
Sir bsc nursing etreya salary plz onnu parayuvoo
Can you please give me details of uk student vissa and expenses
ടൂറിസ്റ്റ് വിസ ഇന്ത്യയിൽ നിന്നും 3പേര് എന്റ്റെ നാട്ടിൽ നിന്നും പോയി അവിടെ ജോലി ചെയാം ഒരു പ്രശ്നവുമില്ല കമ്പനി പേപ്പർ തന്നാൽ നാട്ടിലേക്കു വന്നു പോകാം
Ok
എന്റെ വലിയ ഒരു ആഗ്രഹം മാണ് കൊറിയൻ നാട്ടിൽ പോയി BTS നെ കാണണമെന്ന്
Australia lekku tourist visaill poyal ethu pole refugee status I'll joli cheyyan pattumo
Not giving support
എനിക്ക് BTS കാണണം അതാണ് ലക്ഷ്യം 😇
Chettaa..koreayile ettavum nalla University ethnanenn parnjtharuvoo..😃🙏
Nokkam
Degu
സർ ഞങ്ങൾ അവിടെ പോകാൻ ആയിട്ട് ഇരിക്കുകയാണ് കൊറിയർ പോയിട്ടുള്ള ആളുടെ നമ്പർ ഒന്ന് കോൺടാക്ട് ചെയ്യാൻ തരുമോ
MEET US DIRECTLY WILL PROVIDE
Sir ivide MBBS padichu koreail poi job cheyyan pattumo oru reply please
Vere course cheyyanam
Brother വാട്സാപ്പിൽ മെസ്സേജ് അയച്ചിരുന്നു റിപ്ലൈ തന്നില്ല 😔😔
💜I love bts 💜 I love south korea 💜
Sir...I'm completed BSC botany and pgdca..how can apply job in korea?any opportunity??please reply ..
Ok
Hey did you make it to korea... I'm also a BSc botany graduate
Sir, is there any scope for ocean technologist in South Korea.
No idea
Avde English teaching job inu pokan pattuo indiansinu.CEPA agreement through Indiasinu wrk chaiyan pattuo
Language courses venom
@@KOODE Njn ippo English teaching BA course ahn chaiyunne TESOL vaigaand idukkum...appo pokan pattuo enn arayanarnn...Scopes are really slight just wanted to know whether is it possible or not.
My dream place🇰🇷🇰🇷🇰🇷
Ennik south koreayil poyi Black pink-ne kananam
There is any job for Painting artist .Plz reply
Appo Korea ill eth jobinanu scop kooduthal? Ningale contact cheyyanath enganeyanu
koodeholidays@gmail.com
@@KOODE Prithyegich tym vello indo
South Korea ennu kelkumbo athyam orma varunnathu BTS 💜 anu .
Eviday muzhuvanum bts anallo, njanum oru ARMY annu💜💜
Chetta avde proffessional job cheyyunnathinu nthokkeya cgeyyande. Nthan procedures
koodeholidays@gmail.com
Njn ippo +2 anu ithu kazhijal inikki avida pooy degree eadukkanam eannund...athinu pattiya ntheggilum course parayamo.
Koodeholidays@gmail.com
@@KOODE plz...help me sir 😪
Can you explain more details about refugee status(what was the duration, where have to apply)
Let me check and update
Physiotherapistinu scope onudo?
Nokkam