Onam 2023/poomuttam/Abhijith kollam/4K/Prakash/Martin mist/Jithin devasya/Joji johns/kolladu

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 104

  • @sreeparvathianil9271
    @sreeparvathianil9271 Год назад +5

    അഭിജിത് ഒരു കൊച്ചു ദാസ്സേട്ടൻ ആണ് 👍

  • @sureshkr1205
    @sureshkr1205 25 дней назад

    Very nice voice🎉

  • @hejicherian6958
    @hejicherian6958 Год назад +2

    നല്ല ലിറിക്സ്, ഗായകന്റെ ശബ്ദവും വളരെ നല്ലത്. വിഷ്വൽ അടിപൊളി. മൊത്തത്തിൽ outstanding Performance: keep It up

  • @manavmedia4568
    @manavmedia4568 Год назад +2

    sundharamaya ganam ..drishyabhangi priyapetta suhruthinte samvidanam eallam kondum super

  • @jincyjimmy9453
    @jincyjimmy9453 Год назад +2

    Super... Go Ahead

  • @advshajithengumpillil1793
    @advshajithengumpillil1793 Год назад +2

    അത്യുഗ്രൻ, മികച്ചതാണ്

  • @pittothomas7055
    @pittothomas7055 Год назад +2

    Super❤

  • @anandserwell
    @anandserwell Год назад +1

    ഒത്തിരി ഇഷ്ട്ടപെട്ടു

  • @krishnakumarpg591
    @krishnakumarpg591 Год назад +3

    Valare nalla song 🎵 ♥️

  • @agiassis9911
    @agiassis9911 Год назад +2

    സൂപ്പർ ഡയറക്ഷൻ നല്ല ദൃശ്യാവിഷ്കാരം ❤❤

  • @shinuvasudevan9401
    @shinuvasudevan9401 Год назад +2

    super

  • @victorykarimannoor181
    @victorykarimannoor181 Год назад +2

    Super direction നല്ല ദൃശ്യാവിഷ്കാര എല്ലാവിധ വിജയാശംസകളും നേരുന്നു.👌👌👌👌👌

  • @basheerkkthakkudu5723
    @basheerkkthakkudu5723 Год назад +2

    മാസ്റ്റർ സ്റ്റുഡിയോ പ്രകാശൻ ഓണപ്പാട്ടുകൾ നന്നായിട്ടുണ്ട് എത്ര കേട്ടാലും മതിവരാത്ത ഓണപ്പാട്ടുകൾ ജീവിതം തന്നെ സ്വന്തം സിനിമ പിടിക്കുവാനും സംവിധാനം ചെയ്യുവാനും പ്രകാശിന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് സ്വന്തം മാസ്റ്റർ സ്റ്റുഡിയോ👍👍👍❤️❤️❤️

  • @adarshpc46
    @adarshpc46 Год назад +2

    ❤❤❤❤സൂപ്പർ ❤❤❤❤

  • @harichandranpr8852
    @harichandranpr8852 Год назад +2

    Super song👍👍👍

  • @beenasukumaran9686
    @beenasukumaran9686 Год назад +2

    വളരെ മനോഹരം Super👍👍

  • @manojvt-vm8yt
    @manojvt-vm8yt Год назад +2

    ❤❤ super

  • @renjithchandran6547
    @renjithchandran6547 Год назад +2

    വളരെ നന്നായിട്ടുണ്ട്...
    👍👍👍

  • @bennykunjachan8185
    @bennykunjachan8185 Год назад +2

    സൂപ്പർ

  • @ullasan4156
    @ullasan4156 Год назад +2

    മിഴിവാർന്ന ദൃശ്യഭംഗികൊണ്ട് കാഴ്ചക്കാരെ തീർച്ചയായും ഓണക്കാല സ്മൃതികളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ആൽബം .
    സംവിധാനവും ക്യാമറയും എടുത്തു പറയണം .
    പ്രകാശിന് പ്രത്യേക അഭിനന്ദങ്ങൾ ...
    മറ്റ് അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ...
    പൂമുറ്റം പോലെ ഇനിയും മനോഹരമായ ആൽബങ്ങൾ പ്രകാശിൻ്റെ സംവിധാനത്തിൽ ..Master Entertainments ലൂടെ ഇനിയും കാത്തിരിക്കുന്നു ..

  • @AjipsPs-zj1we
    @AjipsPs-zj1we Год назад +2

    വളരെ മനോഹരമായിരിക്കുന്നു സംവിധാനം ചെയ്യിതിരിക്കുന്നത് പ്രത്യേക അനുമോദനങ്ങൾ

  • @sijuandsiya
    @sijuandsiya 9 месяцев назад

    Super...screen play direction

  • @directorarunrajkartha1541
    @directorarunrajkartha1541 Год назад +2

    Congratulations Master Entertainment ❤All the very best Prakash.

  • @deepakr3400
    @deepakr3400 Год назад +2

    സൂപ്പർ ഇതിനു മുൻപ് ഓണത്തിന് എത്രയും നല്ല ഒരു ഗാനം ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല ഇതു ആരു ഡയറക്റ്റ് ചെയ്താലും വളരെ ഭംഗിആയി ട്ടുണ്ട്

    • @venugopalkb4385
      @venugopalkb4385 Месяц назад

      Go to Tharangini Onam Album 1980 to 2005.more melodious songs are available that's Super .

  • @jismigopi2794_
    @jismigopi2794_ Год назад +2

    ഒരുപാട് നന്നായിട്ടുണ്ട് ❤️❤️

  • @akhilkaramangattu899
    @akhilkaramangattu899 Год назад +1

    Good Work...Team Poomuttam❤❤❤

  • @manumekkadampu1636
    @manumekkadampu1636 Год назад +3

    സൂപ്പർ

  • @dhaivanavlogs1359
    @dhaivanavlogs1359 Год назад +2

    സൂപ്പർ.... ഹാപ്പി onam❤️❤️❤️

  • @VineethKaaliyan
    @VineethKaaliyan Год назад +1

    Nalla songs anu❤❤

  • @Smivyasince
    @Smivyasince Год назад +2

    Gopika chechii uyir....❤❤❤❤...... 🌸🌸🌸🌸🌸.... Gopika nanayitund acting dancing expression ellam kondum adutha album songil aa kochine actress akanam aa kuttine kond thanne padipikukayum cheyanam ennal daivam ningal like kondum subscribe kondum anughrahikum 🙏🏻🙏🏻🙏🏻 (gopika is grape color blouse backil nikana kutti kunuvava)

  • @topzthodupuzha3068
    @topzthodupuzha3068 Год назад +4

    Achu 👌👌👌👌... Team work 🔥🔥🔥🔥🔥

  • @vishnurajp.r4709
    @vishnurajp.r4709 Год назад +2

    ❤❤❤❤

  • @aswathygopi5027
    @aswathygopi5027 Год назад +2

  • @gopikam5028
    @gopikam5028 Год назад +2

    ❤❤

  • @naseerassis2997
    @naseerassis2997 Год назад +3

    Supaer🥰🥰🥰👌👌👌👍👍👏👏👏👏🥰🥰

  • @lekshmisaikumar1754
    @lekshmisaikumar1754 Год назад +2

    ❤️❤️❤️❤️

  • @akhilbaby5683
    @akhilbaby5683 Год назад +3

    Super ❤

  • @georgekuttysebastian8758
    @georgekuttysebastian8758 Год назад +3

    Super🎉

  • @raghavanchaithanya9542
    @raghavanchaithanya9542 2 месяца назад +1

    Adhimanoharam

  • @ajithat6261
    @ajithat6261 Месяц назад

    നല്ല രസം കേട്ടിരിക്കാൻ

  • @kkbabu5707
    @kkbabu5707 4 месяца назад

    ദാസേട്ടൻ പടിയപോലെ തോന്നി very good voice ❤❤❤❤❤❤❤❤

  • @vipinvarma8315
    @vipinvarma8315 Год назад +2

    വളരെ മനോഹരമായിരിക്കുന്നു 🙏🙏🙏

  • @safarumr8785
    @safarumr8785 Месяц назад

    Abjith Sweet voice ,Singing amazing Super 👌❤️

  • @beauty-cl9cg
    @beauty-cl9cg Год назад +2

    👌🏻👌🏻അളിയാ

  • @sujadhvarghese1062
    @sujadhvarghese1062 Год назад

    കൊള്ളാമല്ലോ ...അടിപൊളി പാട്ട് 🎉

  • @SunilKumar-ph4yg
    @SunilKumar-ph4yg Год назад +1

    ഈ വർഷത്തെ ഏറ്റവും നല്ല ഓണപാട്ട് .👍👍 അഭിജിത്തിന്റെ ശബ്ദം ...... ഏറ്റവും സുന്ദരമായി കേൾക്കാൻ അവസരം തന്ന ഇതിലെ അണിയറ ശിൽപികൾക്ക് ഒരായിരം നന്ദി👍👍👍

  • @dilavarku489
    @dilavarku489 Год назад +1

    മനോഹരമായിട്ടുണ്ട്.. തിരഞ്ഞെടുത്ത എല്ലാ ലൊക്കേഷനുകളും നല്ലതാണ്.. Direction ചെയ്ത prakash..മാസ്റ്റർ സ്റ്റുഡിയോ തൊടുപുഴക്കു അഭിനന്ദനങ്ങൾ ❤❤❤❤❤

  • @SeeVaa-m2o
    @SeeVaa-m2o Год назад

    ഇവർക്കൊക്കെ . നിലനിൽപ്പില്ല.

  • @sriramiyer8986
    @sriramiyer8986 Год назад

    Very nice 🌹 👌

  • @RaghuNath-tt6ge
    @RaghuNath-tt6ge Год назад +2

    വളരെ നന്നായി ...അഭിനന്ദനങ്ങള്‍ ❤

  • @ridhunanda5726
    @ridhunanda5726 Год назад +1

    Leshmikuttyy scnneee♥️

  • @premhari8287
    @premhari8287 Год назад

    🌹❤️🌹 👌👌👌

  • @gouthamxkrishna.
    @gouthamxkrishna. 5 месяцев назад

    Very good❤

  • @alvinjoseph3374
    @alvinjoseph3374 Год назад +2

    ❤❤❤

  • @shijamanoj2845
    @shijamanoj2845 Год назад +1

    വളരെ മനോഹരമായിരട്ടുണ്ട്. ദൃശ്യാവിഷ്കാരവും പശ്ചാതലവും നാടൻ തനിമയിൽ ചിത്രീകരിച്ച പൂമുറ്റം ടീമിന് (മാസ്റ്റർ എന്റർടൈയ്ൻമെന്റ് ) അഭിനന്ദനങ്ങൾ.

  • @nvuxkpop4870
    @nvuxkpop4870 Год назад +3

    Wonderful❤️🌼✨✨

  • @shyjuvj8772
    @shyjuvj8772 Год назад +1

    മാർട്ടിൻ ചേട്ടാ.... 👌👌👌👌 അച്ചു, നവമി, പിന്നെ എല്ലാരും സൂപ്പർ.... Happy Onam

  • @mmtravelandentertainments1314
    @mmtravelandentertainments1314 Год назад +1

    വളരെ മനോഹരമായ ആൽബം
    പ്രത്യേകിച്ച് Direction,Camera..
    കാഴ്ചക്കാർക്ക് ദൃശ്യവിരുന്നൊരുക്കുന്ന പൂമുറ്റത്തിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച പ്രകാശിനും(Master Entertainments) മറ്റ് അണിയറയിൽ പ്രവർത്തിച്ച ഓരോ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ ...
    ഇനിയും ഇങ്ങനെയുള്ള ആൽബങ്ങൾക്കായി കാത്തിരിക്കുന്നു ..❤❤❤

  • @dhrisyamvisualarts9608
    @dhrisyamvisualarts9608 Год назад +2

    മനോഹരമായ ഒരു ഓണപ്പാട്ടും നല്ല ദൃശ്യാവിഷ്കാരവും
    Congratulations.
    എല്ലാവിധ വിജയാശംസകളും, ഹൃദയം നിറഞ്ഞ എന്റെ തിരുവോണാശംസകളും നേരുന്നു.
    👍👌👌👌❤️❤️❤️🌹🌹🌹

  • @ajilnaaju6563
    @ajilnaaju6563 Год назад +3

    ❤️❤️

  • @vineeshkumar.p7750
    @vineeshkumar.p7750 Год назад +2

    Nice

  • @Suvasini-s7u
    @Suvasini-s7u 7 месяцев назад

    Hi.,....abhi susuper songs

  • @andreasaji7017
    @andreasaji7017 Год назад +2

    Beautiful ❤❤❤❤

  • @Valmathu
    @Valmathu 5 месяцев назад

    🎉🎉🎉

  • @sasik.k236
    @sasik.k236 Год назад +2

    വിനു പാട്ടും ആവിഷ്കാരവും വളരെ നന്നായിരുന്നു

  • @jayank.chandran673
    @jayank.chandran673 Год назад +2

    Karaoke pls 🎉
    Super song 🎉

  • @dinesh.k3261
    @dinesh.k3261 8 месяцев назад

    ❤❤❤❤️❤️❤️👍👍🧡🧡🌹🌹🌹🌹🌹🌹🌹

  • @masterprakashentertainment216
    @masterprakashentertainment216  Год назад +2

    ❤❤❤❤❤❤

  • @masterprakashentertainment216
    @masterprakashentertainment216  Год назад +1

    Thanks❤

  • @jaisonantony1809
    @jaisonantony1809 Месяц назад

    യേശുദാസിന്റെ ശബ്ദവും പ്ലാൻസും ഏറെക്കുറെ കിട്ടിയിട്ടുള്ളത് വിജയ് യേശുദാസിന് മാത്രമാണ് താങ്കൾ താങ്കളുടെ യഥാർത്ഥ ശബ്ദംപാടൂ

    • @aravindsreekumar1093
      @aravindsreekumar1093 Месяц назад

      ഉപദേശം കൊള്ളാം വർമ സാറേ

    • @nandhanam2282
      @nandhanam2282 Месяц назад

      ഇത് ആളുടെ സ്വന്തം ശബ്ദമാണ് അല്ലാതെ ഇത് മിമിക്രി അല്ല
      കൂടാതെ ഒരു വേദിയിൽ ദാസേട്ടൻ അഭിജിത്തിനെ അനുമോദിച്ചിട്ടുള്ളതും ആണ്
      ദാസേട്ടനും നേരിട്ട് അഭിജിത്തിനെ അറിയാം
      ഈ ശബ്ദം ദൈവഹിതം ആണ് അഭിജിത്തിൻ്റെ ഭാഗ്യം
      ഞാൻ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന ആളുമാണ്
      എനിക്ക് നേരിട്ട് അഭിജിത്തിനെ അറിയാവുന്നതും ആണ്
      കൂടാതെ
      എൻ്റെ സ്റ്റേജ് പ്രോഗാമിൽ അഭിജിത്ത് പാടിയിട്ടുമുണ്ട്

  • @SeeVaa-m2o
    @SeeVaa-m2o Год назад +1

    ദയവുചെയ്ത് ആരെങ്കിലും പാടിയാൽ ഉടനെ ദാസേട്ടനെ വലിച്ചിഴയ്ക്കരുത് പ്ലീസ് ജൂനിയർ യേശുദാസാണ് എന്നൊന്നും ഒരിയ്ക്കും പറയരുത് അയാളോട് സ്വന്തം വോയ്സിൽ പാടാൻ പറയുക അല്ലാതെ എന്തിനും ഏതിനും ദാസേട്ടൻ . മാത്രം മഹാ അറിവില്ലാ പൈതങ്ങൾ ഇവൻ ശബ്ദം മാറ്റി പാടുന്നത് ദാസേട്ടൻ അറിഞ്ഞാൽ പാടുന്നവന് ബോധം വേണം അനുകരിച്ച് നിങ്ങൾ എത്ര കാലം പാടും നീ എത്ര കൈലുക്കത്തിയാലും ദാസേട്ടനാക്കാൻ പോകുന്നില്ല ഇനിയെങ്കിലും പറയിപ്പിയ്ക്കല്ലെ. നിങ്ങളെ മാത്രം പറഞ്ഞിട്ടു കാര്യമില്ല ഇങ്ങനെ ദാസേട്ടനെ അനുകരിയ്ക്കുന്ന എല്ലാ വിവരമില്ലാത്ത ഗായകർക്കും വേണ്ടി പറയുന്നു വെറുതെ മണ്ഡത്തരം കാണിച്ച് ദാസേട്ടന്റെ വില കളയരുത്

  • @PunchiriVijayanarukil
    @PunchiriVijayanarukil 4 месяца назад

    ഒരു വിധം രക്ഷപ്പെട്ടു പാട്ടിനെ ഏതെങ്കിലും ഒരു ഘട്ടത്തിൽ നശിപ്പിക്കുന്നത് വിഷ്വൽ ആണ്

  • @SeeVaa-m2o
    @SeeVaa-m2o Год назад

    നിങ്ങളുടെ ശബ്ദം നന്നായിരിയ്ക്കും. ഗന്ധർവ്വ ശബ്ദം ദാസേട്ടനുമാത്രം സ്വന്തം അല്ലാതെ ശബ്ദം മാറ്റി ദാസേട്ടന്റെ ശബ്ദമാക്കി മാറ്റാൻ ഒരിയ്ക്കലും ശ്രമിയ്ക്കരുത് അത് നിങ്ങൾക്ക് നല്ലതിനല്ല ചിലർക്ക് എത്ര പറഞ്ഞാലും മനസിലാക്കില്ല പട്ടിയുടെ വാല് പന്തീരാണ്ടുകാലം . കുഴലിട്ടാൽ നിവരുമോ ആ അവസ്ഥയാണ് ഇപ്പോൾ ഈ നൂറ്റാണ്ടിൽ സംഭവിയ്ക്കുന്നത്. ഒരു പാട് ദാസേട്ടനെ അനുകരിച്ചു പാടുന്ന ഗായകൻമാരുണ്ട് ഇവരുടെയൊക്കെ വിചാരം ഇങ്ങനെ ചെയ്താൽ ദാസേട്ടനാകാമെന്നാണ് കഷ്ട്ടം ഇവൻ മാർക്ക് ദൈവം സ്വന്തം ശബ്ദം നൽകിയിട്ടില്ലേ. അത് വളരെ മോശമായിരിയ്ക്കും അതു മറച്ചുവെച്ച് . അനുകരിച്ചു പാടുകയാണെന്ന് എത്ര പേർക്ക് അറിയാം പലർക്കും അറിയില്ല അതാണ് സത്യം ഇങ്ങനെ പാടുന്ന ഗായകൻമാർക്ക് കുറച്ച് വിവരമില്ലായ്മയാണ് ഇതിനൊക്കെ കാരണം

  • @sunilkumars5732
    @sunilkumars5732 Год назад +2

    Super ❤

  • @rajeshnair7486
    @rajeshnair7486 Год назад

    Super ❤❤❤❤

  • @anilkumarggovindannair
    @anilkumarggovindannair Год назад

    ❤❤❤super

  • @SaiKumar-p3c
    @SaiKumar-p3c Год назад +2

    ❤❤❤❤❤

  • @priyasmathsclass
    @priyasmathsclass Год назад +2

    Super

  • @mariyaholidays4646
    @mariyaholidays4646 Год назад

  • @Devika_Devuh7
    @Devika_Devuh7 Год назад +1

    👍🏻❤️

  • @JayadevanTP
    @JayadevanTP Год назад +2

    Excellent.❤❤❤❤

  • @bibinbasil2239
    @bibinbasil2239 Год назад +2

    Super 💓

  • @reenabenoy2047
    @reenabenoy2047 Год назад +2

    Super 💕

  • @balucp3101
    @balucp3101 Год назад +1

    ❤❤❤

  • @navamivinod9829
    @navamivinod9829 Год назад +2

    ❤️❤️❤️