Madeenayude muaddin|മദീനയുടെ മുഅദ്ദിൻ |Shaijal Odungakkad| Balkis Rasheed |Vijina Santhosh|Ashraf

Поделиться
HTML-код
  • Опубликовано: 21 окт 2024
  • അധരം വിതുമ്പി പൊൻ ബിലാല് തേങ്ങി
    Singer : Balkis Rasheed
    Lyrics : Shaijal Odungakkad
    Casting:Vijina Santhosh
    Music : Ahsraf Edakkara
    Orchestra : Rajeeb Areekod
    Direction: Ibrahim Aduham
    DOP &Cuts : Biju Hari
    Dop Support : Surya Prakash
    AudioMixing:Suhail Bin Khalid
    Production : Aduham Ads Media
    2021 new mappila song#ബിലാൽ (റ)അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ) വഫാത്തിനെ തുടർന്ന് ബിലാൽ (റ) ന്റെ സങ്കടം കൃത്യമായി വരച്ച് കാണിക്കുന്ന ഹൃദയസ്പർശിയായ ചരിത്ര ഗാനം
    #mappilasong2021 #newmappilasong #
    All rights reserved to ADUHAM ADS MEDIA ©️ANTI PRIVACY WARNINGThis content is copy right to Aduham ads media. Any unauthorised reproduction, Redistribution or reupload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Feedback 📱7034322313
    0097339559832
    മദീനയുടെ മുഅദ്ദിൻ

Комментарии • 271

  • @askolathur6663
    @askolathur6663 2 года назад +4

    ആലാപനത്തിൽ ഉള്ള ഫീലിംഗ് അഭിനയത്തിൽ ഇല്ല
    എന്റെ ടീച്ചർ മനോഹരമായി പാടി

  • @nichoos1264
    @nichoos1264 Год назад +3

    മനോഹരമായലിറിക്‌സും മനോഹരമായ ആലാപനവും.... റസൂലിനെ കുറിച്ചാവുമ്പോൾ കേൾക്കാനുള്ള പൂതി കൂടും 🥰🥰

  • @bachurasheed1
    @bachurasheed1 2 года назад +30

    എൻ്റെ ജീവിതത്തിൽ അനിവാര്യമായ ഒരിടവേളക്കു ശേഷം പാടിയ ഒരു പാട്ടാണിത്.❣️ മനസ്സിൽ തട്ടിയ വരികൾ ,,പാടുമ്പോൾ അറിയാതെ വിങ്ങി പോയിരുന്നു, ഷൈജൽ ഭായ്ടെ ഏറ്റവും മനോഹര വരികൾ ,അഷ്റഫ് ഭായ്ടെ ഹൃദ്യമായ സംഗീതവും ഒരു പാടിഷ്ടായി.❣️ എൻ്റെ ശബ്ദത്തിന് ജിവൻ നൽകിയ വിജിന സന്തോഷ്❣️, പിന്നെ നല്ല പാട്ടുകൾക്ക് എന്നും പിന്തുണ നൽകുന്ന " അദ്ഹം മീഡിയ ❣️കൂടാതെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ,,, ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു. നിങ്ങളുടെ ഓരോരുത്തരുടേയും അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു.
    with love Balkis Rasheed❣️🌹

    • @rejik99
      @rejik99 2 года назад +1

      SUPERB TEACHER 👏🏻👏🏻👏🏻👏🏻WORDS NOT ENOUGH 👏🏻👏🏻👏🏻👏🏻👏🏻💐

    • @rhythmsoflife3507
      @rhythmsoflife3507 2 года назад +3

      ماشاءالله...❤❤❤👍🏻👍🏻👍🏻
      പ്രിയപ്പെട്ട ടീച്ചറിന്റെ ഹൃദയാർദ്രമായ ആലാപന ത്തിൽ ലയിച്ചു ചേരുന്നു...
      മനസ്സിനെ തൊടുന്ന ചരിത്ര വരികൾ!...👍🏻👍🏻💐💐

    • @nasrovayal
      @nasrovayal 2 года назад +3

      ഗായികയുടെ ഭാവം അഭിനേത്രിക്ക് ഇല്ല

    • @bachurasheed1
      @bachurasheed1 2 года назад +2

      @@rejik99 Thank you,,,,

    • @bachurasheed1
      @bachurasheed1 2 года назад +3

      @@rhythmsoflife3507 Thank you

  • @sidiquereal761
    @sidiquereal761 Год назад +3

    ഷൈജൽജി ഒരു സംഭവം തന്നെ 😍🥰

  • @pasaleem5570
    @pasaleem5570 Год назад +3

    Bakkkesinte soram👍

  • @hasannediyanad2312
    @hasannediyanad2312 2 года назад +4

    ൈഷജലിന്റെ വരികൾ ശ്രദ്ധേയ o. ബൽഖീസ് ടീച്ചർ നന്നായി പാടി. ട്യൂണും ഭംഗിയായി.

  • @akbarrak8124
    @akbarrak8124 2 года назад +5

    ടീച്ചർ.. മധുര സ്വരം 👌👌നന്നായി പാടി 👌

  • @shaijalodungakkadofficial
    @shaijalodungakkadofficial 2 года назад +5

    പ്രിയ സുഹൃത്ത് ഷെഫീർ വാടാനപ്പള്ളിയുടെ കമന്റ് സന്തോഷപൂർവ്വം ഇവിടെ പോസ്റ്റുന്നു
    ഷൈജൽക്കയുടെ മനോഹരമായ കവനവും, ബൽകീസ് ടീച്ചറുടെ മികച്ച ആലാപനവും, വരികളെ അർത്ഥവത്താക്കിയ അഷ്‌റഫ്‌ എടക്കരയുടെ സംഗീതവും, ആശയം ഉൾകൊണ്ട വിജിനയുടെ അവതരണവും എല്ലാം ഒരുമിച്ചു ഈ ഗാനത്തെ മികച്ചതാക്കി.
    സമാനതകളില്ലാത്ത പ്രവാചക പ്രേമ ചരിത്രവും ബിലാൽ (റlഒട്ടേറെ പാട്ടുകൾക്ക് വിഷയമായിട്ടുണ്ടെങ്കിലും അതെ ചരിത്രം വ്യത്യസ്തമായ ഒരു കോണിലൂടെ ഷൈജൽ സമീപിച്ചതായി മനസ്സിലാക്കുന്നു.
    ബിലാൽ (റ) മനസ്സിലെ വേദന ബിലാലിനോട് ചേർന്നു നിന്ന് പകർത്തിയെഴുത്തിയെഴുതീയതായി അനുഭവപ്പെടുന്നു.
    അഴകാർ നബി മുത്തിന്റെ വഫാത്തിൽ മനസ്സ് വിങ്ങി അധരം വിതുമ്പി നിൽക്കുന്ന ബിലാലിന്റെ അടുത്തേയ്ക്ക് കവി ചെല്ലുകയാണ്. ബിലാൽ പറയുകയാണ്. എന്റെ മധുര നാദം കേൾക്കാൻ റസൂൽ ഇല്ലാ, എന്റെ നോവും അടങ്ങുന്നില്ല, അതിനാൽ ഈ മദീനയിൽ ഇനി ഞാൻ ഇല്ലാ. യാത്രയാവുകയാണ്.
    പിന്നീട് നാളുകൾക്കു ശേഷം മദീനയിൽ വന്ന ബിലാലിനെയാണ് കവി കാണുന്നത്.ആ മധുര നാദം ശ്രവിക്കാൻ പൂതിയാലേ മദീനക്കാരും നബിയുടെ പേരക്കിടാങ്ങളും നിർബന്ധിക്കുന്നു. പുകയും മനസ്സാലെ മിനാരം കയറി പതിയെ ആ മധുര നാദം ബാങ്ക് വിളിക്കാൻ തുടങ്ങി. തക്ബീർ ചൊല്ലി ഇടറിയ സ്വരവും ശേഷം, തിരുനബിയുടെ പേര് ചൊല്ലാൻ കഴിയാതെ മനം പതറുന്ന ബിലാലിന്റെ പ്രേമ സഗരത്തിൽ മനസ്സ് വിതുമ്പി കവി തന്റെ വരികൾ നിർത്തുകയാണ്.
    കെട്ടിരുന്ന ഞങ്ങളുടെയും മനം ഇടറി. പാട്ടിന്റെ അകകാമ്പ് ശ്രോതാക്കൾക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞു എന്നതാണ് പാട്ടിന്റെ വിജയം.
    പ്രയത്നിച്ച എല്ലാവര്ക്കും ഒരായിരം സ്നേഹാശംസകൾ
    ഷെഫീർ വാടാനപ്പള്ളി

  • @alavic7086
    @alavic7086 Год назад +3

    Nalla feelodu koodi padi super

  • @TheAzzeezu
    @TheAzzeezu 2 года назад +4

    Maasha ALLAH...Nannayittund ithaa... Rachana, Sangeetham, orchestra super..ithaade voice il kellkan imbam und

  • @amansview1874
    @amansview1874 2 года назад +3

    ബൾക്കീസ് മഹതിയുടെ ആലാപന വഴിയിലെ നാഴിക കല്ല്,, തേങ്ങുന്ന ഹൃദയത്തോടല്ലാതെ ആസ്വദിക്കാൻ കഴിയില്ല,,,,,,,!

  • @lirarplr1026
    @lirarplr1026 2 года назад +4

    ബൽക്കീസിത്ത സൂപ്പർ നല്ല രചനയും നല്ല ട്യൂണും ഒന്നും പറയാനില്ല വളരെ റാഹത്താ കേൾക്കാൻ നല്ല feel നാഥൻ നാദം നില നിർത്തി തരട്ടെ ഇനിയും ഒരുപാട് പാടാനും പാട്ട് കേട്ട് ആസ്വധിക്കാനും സർവ്വശക്തൻ തുണക്കട്ടെ
    ഒപ്പം നിന്ന് പ്രവർത്തിച്ച എല്ലവർക്കും അഭിനന്ദങ്ങൾ......
    super .......

  • @nasarudeen97
    @nasarudeen97 2 года назад +4

    അതി മനോഹരമെന്ന് എഴുതിയാൽ കുറഞ്ഞു പോകും . രചനയും ആലാപനവും അത്രമേൽ ഭംഗി ആയിട്ടുണ്ട് . തൊങ്കൽ ഇശലിന്റെ മനോഹര ചേരുവകളെല്ലാം ഷൈജൽ ഭായ് കൊണ്ടു വന്നിട്ടുണ്ട് . അതിനു ചേർന്ന ട്യൂൺ ടീച്ചറുടെ ശബ്ദത്തിൽ ഒരു പാട്ടായി പിറന്നപ്പോൾ മാപ്പിളപ്പാട്ടിന് കിട്ടിയത് മറ്റൊരു നിത്യ ഹരിത ഗാനമാണ് . എന്റെ അലിയാരും ഈ ഗാനവും തൊങ്കൽ ഇശലാണ് . രണ്ടും ടീച്ചറുടെ സ്വന്തം പാട്ടുകൾ . ഒരേ ഇശലിൽ വന്ന പാട്ടുകൾ. ടീച്ചർ സ്വന്തം പേരിലാക്കി . ഇത് അപൂർവ്വ സൗഭാഗ്യം.
    ഷൈജൽ ഭായ് , തുടരുക

    • @shaijalodungakkadofficial
      @shaijalodungakkadofficial 2 года назад +1

      ഈ കുറിപ്പ് കാണാഞ്ഞിട്ട് ചെറിയ പ്രയാസം ഉണ്ടായിരുന്നു ഇപ്പൊ ഏറെ സന്തോഷം😍😍😍😍

    • @bachurasheed1
      @bachurasheed1 2 года назад +1

      Thank you dear..Nasru

  • @manafhh6277
    @manafhh6277 2 года назад +5

    കുറെകാലങ്ങൾക് ശേഷം അതി മനോഹരമായ മാപ്പിള പാട്ട് ആസ്വദിക്കാൻ കഴിഞ്ഞു
    അണിയറ പ്രവർത്തകർക് എല്ലാവര്കും അഭിനന്ദനങ്ങൾ

  • @abdulshameer8319
    @abdulshameer8319 2 года назад +5

    എന്റെ പ്രിയ സുഹൃത്തു ഷൈജൽ ഒടുങ്ങാക്കാടിന്റെ വരികൾ 👍👍👍😍😍😍💚💚💚

  • @kunhub.t7943
    @kunhub.t7943 2 года назад +3

    ഷൈജലിന്റെ മനോഹരമായ വരികൾക്കുള്ളിലെ സങ്കടം അറിഞ്ഞു കൊണ്ടു തന്നെ ബൾക്കിസ് ടീച്ചർ പാടി.
    വിജിനയുടെ രംഗ ആവിഷ്കാരവും നന്നായി.
    സംഗീതവും ഹൃദയത്തിൽ തട്ടുന്നതായി.
    മൊത്തത്തിൽ നല്ലൊരു സൃഷ്ടി
    അഭിനന്ദനങ്ങൾ.
    കുഞ്ഞു .ബി.ടി.

  • @najeelnaduvannur1348
    @najeelnaduvannur1348 2 года назад +4

    🌹🌹🌹🌹👌👌👌👌👌masha allha

  • @Vkmedia369
    @Vkmedia369 2 года назад +4

    സൂപ്പർ🌹🌹

  • @voiceofmalabar2925
    @voiceofmalabar2925 2 года назад +3

    ബൾക്കീസ് ടീച്ചറിൻ്റെ മധുര സ്വരവും
    ഷൈജൽ ജിയുടെ മനോഹര വരികളും വരിക്കൊത്ത സംഗീതവും റജീബ്ബായിയുടെ മാസ്മരിക ഓർക്കസ്ട്രേഷനും ഈ പാട്ടിനെ ഏറെ സുന്ദരമാക്കുന്നു അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @mazamedia3710
    @mazamedia3710 2 года назад +3

    കണ്മുന്നിലെന്ന പോലെ കഥ പാടുന്ന ശൈജൽ ഭായിയുടെ വരികൾ, വരികളിലെ ഓരോ വാക്കുകളിലും അലിഞ്ഞു ചേർന്ന ടീച്ചറുടെ ആലാപനം കണ്ണിന് കുളിർമയായി ഓരോ ഫ്രയിമും... അഭിനന്ദനങ്ങൾ സഹോദരങ്ങളെ 🥰🥰🥰

  • @mariyum.k1506
    @mariyum.k1506 2 года назад +3

    വ്വാഹ്.സൂപ്പർ മാശാഅല്ലാഹ്.ബിലാലിന്റെ പ്രവാചകസ്നേഹത്തെ.വിരഹത്തെ ശോകത്തെ ഒട്ടും ചോരാതെ സങ്കടം നൂലിൽ നെയ്തെടുത്ത ഷൈജുവിന്റെ വരികൾ... വരികളിൽ അലിഞ്ഞുചേർന്നുള്ള ഭാവസാന്ദ്രമായ "ടീച്ചറിയൻ" മധുരാലാപനം... പറയാൻ വാക്കുകളില്ല.എല്ലാം സൂപ്പർ.എന്നല്ലാതെ....ആശംസകൾ....

  • @SakeerKonnengal
    @SakeerKonnengal 2 года назад +3

    ആലാപനം വരികളും വല്ലാത്തൊരു ഫീലിംഗ്. അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ

  • @badarudheenparannur4617
    @badarudheenparannur4617 2 года назад +3

    ഷൈജൽ
    എൻ്റെ ഇഷ്ട ശിഷ്യൻ രചയിതാവ്
    'നല്ല വരികൾ എത്ര മനോഹരമായാണ് എൻ്റെ ബൽക്കിത്ത പാടിയത്
    ഇഷ്ടം
    ഇഷ്ടം

  • @nejilanazar5209
    @nejilanazar5209 2 года назад +3

    ഈ സങ്കടകരമായ സന്ദർഭം... പാടി കേൾപ്പിച്ചു തന്ന ബൽക്കീസ് ടീച്ചർക്ക്, ഒത്തിരി നന്മകളും സ്നേഹവും അറിയിക്കുകയാണ്. മധുരം ഈ ആലാപനം, നബി സ്നേഹം നിറച്ചു തന്നു ടീച്ചർ💟🥰❤, രചയിതാവിനും സംഗീത സംവിധായകനും, മറ്റു സഹപ്രവർത്തകർക്കും സ്നേഹാശംസകൾ👏👏👏👏👏👏👏

  • @shaijalodungakkadofficial
    @shaijalodungakkadofficial 2 года назад +13

    എന്റെ രചനാ വീഥിയിലെ ഏറ്റവും മികച്ച ഒരു ഗാനമാണ് മദീനയിലെ മുഅദ്ദിൻ
    അഷ്റഫ് എടക്കരയുടെ മനോഹരമായ സംഗീതത്തിൽ ഇശൽ റാണി ബൽകീസ് ടീച്ചറുടെ സ്വരമാധുരിയിൽ വിജിന സന്തോഷ് എന്നസഹോദരിയുടെവീഡിയോ ചിത്രീകരണത്തിലൂടെ aduham മീഡിയ നിങ്ങൾക് സമർപ്പിക്കുകയാണ് ഞങ്ങളുടെ എല്ലാ പാട്ടുകളും സ്വീകരിച്ചപോലെ ഇതും നിങ്ങൾ സ്വീകരിക്കും എന്നപ്രതീക്ഷയോടെ
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങളുടെ മുൻപോട്ടുള്ള പ്രയാണത്തിന് ഉപകാരപ്രതമാവട്ടെ
    ഷൈജൽ ഒടുങ്ങാക്കാട്

  • @yousfyahu3368
    @yousfyahu3368 2 года назад +3

    പ്രിയ സുഹൃത്തേ.
    എത്ര മനോഹരമായ വരികളാണ് താങ്കൾ കുറിച്ചിട്ടത്.
    ഞാൻ കേട്ടതും പഠിച്ചതും അറിഞ്ഞതുമായ ചരിത്ര പശ്ചാത്തലമാണെങ്കിലും, ഹൃദയാന്തർനാളങ്ങളിൽ ഈ കാവ്യരചന വല്ലാതെ കൊളുത്തിട്ട് വലിക്കുന്നുണ്ട്. ഹൃദ്യമായ സംഗീതത്തിലേക്ക് അർത്ഥ സമ്പുഷ്ടമായ വരികളുടെ സന്നിവേശത്താൽ മാസ്മരികമായ രചനയെന്ന് തന്നെ പറയട്ടെ...
    സ്വയം സൃഷ്ടിച്ച ആലാപന വിസ്മയത്താൽ ബൽക്കീസ് ടീച്ചർ
    ദുഃഖ സാന്ദ്രമായ ചരിത്ര സന്ദർഭത്തെ ശ്രവണേന്ദ്രിങ്ങളിലെത്തിച്ചപ്പോൾ ഹൃദയവികാരങ്ങൾക്ക് കണ്ണുനീരിൻ്റെ നനവു പകരുകയാണെന്നു തോന്നി.
    വരികളേയും ശബ്ദത്തേയും മനതാരിൽ ഉൾക്കൊണ്ട സഹോദരിയുടെ അഭിനയ മികവും എടുത്തു പറയേണ്ടതു തന്നെയാണ്.
    കവി ഷൈജൽ ഒടുങ്ങാക്കാടിൻ്റെ വരികളെ താലോലിച്ച് ശ്രവണ സുന്ദരമാക്കിയ ബൽക്കീസ് ടീച്ചർക്കും നയന മനോഹരമാക്കിയ ഫുൾ ടീമിനും ഹൃദയാശംസകൾ

  • @DChannel4u
    @DChannel4u 2 года назад +3

    നല്ല വരികൾ ഷൈജൽ ജി. ടീച്ചറൂടെ ശബ്ദമനോഹാരിത വീണ്ടും ❤️ ചിത്രീകരണം കേമം👌

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 2 года назад +4

    Super ...നല്ല വരികൾ ..ആലാപനം അതിലും മനോഹരം ..ടീച്ചറെ പൊളിച്ചു
    Congrats 🤝🌹🌹🌹🌹👍👍

  • @ashrafnarathkozhikode1433
    @ashrafnarathkozhikode1433 2 года назад +4

    ഷൈജൽ ഒടുങ്ങാ കാടിൻ്റെ ഹൃദ്യമായ വരികൾ ശ്രവണ സുന്ദരമായ ആലാപനം കൊണ്ട് ബർക്കീസ് ടീച്ചർ ഈ ഗാനത്തിന് ജീവൻ നൽകിയപ്പോൾ.... ടീച്ചറെ കൂടി ചിത്രീകരണത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഒന്നു കൂടി ഈ ഗാനത്തിന് മികവ് വർദ്ധിക്കുമായിരുന്നു എന്ന് തോന്നി.... ഒരു പക്ഷെ എൻ്റെ തോന്നൽ മാത്രമായിരിക്കും... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.... ആശംസകൾ....

    • @shaijalodungakkadofficial
      @shaijalodungakkadofficial 2 года назад +1

      നാറാത്ത് ജി ഒരു അറേബ്യൻ പാശ്ചാത്തലം ഉപയോഗിക്കാമെന്ന് കരുതിയതാണ് 🌹❤️

  • @iqubalmadakkara587
    @iqubalmadakkara587 2 года назад +2

    ബിലാൽ (റ) ന്റെ നോവേറുന്ന ചരിതം ആ വിങ്ങൽ ഒട്ടും ചോരാതെ തന്നെ വരികളിലും ഈണത്തിലും ആലാപനത്തിലും പ്രകടമായതിനാൽ ഏറെ ഇഷ്ടായി.
    വിജിന സന്തോഷിന്റെ പുഞ്ചിരിയൂറും മുഖത്ത് സന്താപത്തിന്റെ നിറക്കൂട്ട് ഉടനീളം കടന്നുവന്നെങ്കിൽ എന്നാശിച്ചു.
    അഭിനന്ദനങ്ങൾ പ്രിയരേ…✨🎊💐

  • @kcmmedia2020
    @kcmmedia2020 2 года назад +3

    മനോഹരമായ വരികൾ ഷൈജൽ ഭായ് നല്ല നല്ല രചനകൾ‌ ഇതുപോലെ താങ്കളുടെ തൂലികയിൽ നിന്നും പിറക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു....
    ആലാപനമോ എടുത്ത് പറയേണ്ട ആവശ്യമില്ല കാരണം എപ്പോഴത്തേയും പോലെ അതിമനോഹരമായി തന്നെ ആലപിച്ചിട്ടുണ്ട് ഇശൽ റാണി ബൽക്കീസ് ടീച്ചർ ഈ സ്വരം ഇതുപോലെ എന്നും സർവ്വശക്തൻ നിലനിർത്തി തരട്ടെ എല്ലാവിധ ആശംസകളും നേരുന്നു...
    സംഗീതം ഏറെ മികച്ചു നിൽക്കുന്നു ശ്രവണേന്ദ്രിയങ്ങൾക്ക് സുഖമേറും വിധം തന്നെ സംഗീതം നിർവ്വഹിച്ചിട്ടുണ്ട് അഷ്റഫ്ക്ക എടക്കര ഇനിയും ഒരുപാട് രചനകൾക്ക് കാതിന് ഇമ്പമേറും സംഗീതം താങ്കളിൽ നിന്നും പിറവിയെടുക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു...
    ഓർക്കസ്ട്രേഷനും ഡി ഓ പിയും എല്ലാം മനോഹരമായി തന്നെ നിർവ്വഹിച്ചിരിക്കുന്നു...
    അണിയറയിൽ പ്രവർത്തിച്ച എല്ലവർക്കും ആശംസകൾ അഭിനന്ദനങ്ങൾ...
    👍👍👍🌷🌷🌷👌👌👌
    കെസി.ആരിഫ് ചാവക്കാട്

  • @latheefkechery5745
    @latheefkechery5745 2 года назад +3

    അതിസുന്ദര വരികൾ ഇമ്പമുള്ള ഈണം '
    ടീച്ചറുടെ മാസ്മരിക ആലാപനം 🌹🌹🌹🌹🌹🌹🌹അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sakeenasakee1141
    @sakeenasakee1141 2 года назад +5

    മാഷാഅല്ലാഹ്‌ 👍👍

  • @nisakmohamed
    @nisakmohamed Год назад +2

    nalla oru gaanam teachere ellaathinnum oru samayam undalle

  • @thambanparambath2571
    @thambanparambath2571 2 года назад +3

    👌🏻👌🏻👌🏻👌🏻👌🏻💐💐❤️ബൽക്കി ടീച്ചറുടെ ആലാപനം എന്നും ഒരു പടി മേലെ തന്നെ 👍🏻👍🏻👍🏻💐

  • @shareefmp5089
    @shareefmp5089 2 года назад +3

    ഈ ഗാനത്തിനായുള്ള കാത്തിരിപ്പ് വെറുതെയായില്ല. മനസ്സിൽ നിന്നും ഒരു കാലത്തും മായാതെ നിൽക്കുന്ന തരത്തിലുള്ള വരികളെഴുതിയ ഷൈജൽക്കക്കും, അതി മനോഹരമായി പാടിയ ടീച്ചർക്കും , മറ്റു അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @rejik99
    @rejik99 2 года назад +3

    അസാദ്ധ്യമായ ആലാപന ചാരുത!!! 🎶❤️🎵വ്യത്യസ്‌തവും ഹൃദയാവർജകവുമായ ശബ്ദസൗകുമാര്യത്തിൽ!!! 🎵❤️🎶ഭക്തിനിർഭരമായ വരികൾക്ക് , തെളിമയാർന്ന സംഗീതം 🎵❤️🎶🎵❤️🎶മിതത്വമാർന്ന ദൃശ്യാവിഷ്‌കാരണം, VIJINA SANTHOSH 👧🏻ന്റെ പക്വതയാർന്ന SCREEN PRESENCE !!! WELL DONE AND CONGRATULATIONS TEAM💐💐💐❤️🎉👏🏻👏🏻💐❤️

  • @haneefabava8241
    @haneefabava8241 2 года назад +3

    ശൈജാൽകാൻ്റെ നല്ലവരികൾക്ക് അതിമനോഹരമായി ടീച്ചർ ആലപിച്ചു കണ്ണടച്ച് ആസ്വദിച്ച് കേൾക്കേണ്ട ഗാനം super & super 🌹🌹🌹👌👌👌

  • @abdulrasheedpalara597
    @abdulrasheedpalara597 2 года назад +2

    ഉഷാറായിട്ടോ ... വരികളും ആലാപനവും സംഗീതവും.

  • @basheerk7
    @basheerk7 2 года назад +3

    മികച്ച രചനയും ഈണവും. ഇശൽ റാണി ബൽക്കീസ് ടീച്ചറുടെ വളരെ ഹൃദ്യമായ ആലാപനം. ഏതൊരു ഗാനവും വരികളുടെ ഫീല് അറിഞ്ഞു പാടാൻ കഴിവുള്ള ഗായിക. ആശംസകൾ 💐💐💐 ഈ ആൽബത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഏറെ അഭിനന്ദനങ്ങൾ 🌷🌷🌷🌷🌷🌷🌷🌷

  • @basheervaniyakadalnozha3555
    @basheervaniyakadalnozha3555 2 года назад +4

    നല്ല വരികൾ. നന്നായി പാടി. ആശംസകൾ

    • @aduham
      @aduham  2 года назад

      Thank you Bahseer ka

  • @chandranmv1193
    @chandranmv1193 2 года назад +3

    മനോഹരമായ വരികൾ ടീച്ചറിന്റെ ഹൃദയസ്പർശിയായ ആലാപനം അതിഭാവുകത്വമില്ലാത്ത അഭിനയം .മനസ്സു കവരുന്ന സംഗീതവും ദൃശ്യ വിരുന്നും അഭിനന്ദനങ്ങൾ💕💕💕💕🎻🎻🎻👍

  • @razalentertainmentandvlog2296
    @razalentertainmentandvlog2296 2 года назад +3

    Super വരികൾ musician റജീബ്കാ.. Singer location എല്ലാം മനോഹരം തന്നെ ഷൈജൽ ഭായ്.. അഭിനന്ദനങ്ങൾ 👍👍👍👍👍👍🙏

  • @shamsu67
    @shamsu67 2 года назад +3

    വളരെ നന്നായി ആലപിച്ചു
    വരികളും സൂപ്പർ
    എല്ലാം സൂപ്പർ
    ഷൈജു ബായി

  • @hariskolathodi6860
    @hariskolathodi6860 2 года назад +7

    മാഷാ അള്ളാ .സൂപ്പർ വരികൾ .ടീച്ചർ മനോഹരമായി പാടി അടിപൊളി . ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @surumacreations
    @surumacreations 2 года назад +3

    മാഷാ അല്ലാഹ് മനോഹരം
    പ്രിയപ്പെട്ട ഷൈജലിൻ്റെ രചന.
    ബൽക്കീസ് ടീച്ചറുടെ ആലാപനം -
    അവതരണം അതിലേറെ....
    ഒന്നും പറയാനില്ല...
    എല്ലാർക്കും അഭിനന്ദനങ്ങൾ
    സുറുമ ലത്തീഫ് അലനല്ലൂർ

  • @abibashi9907
    @abibashi9907 2 года назад +3

    നല്ല വരികൾ, അതുപോലെ ടീച്ചറുടെ സൗണ്ടും എല്ലാം കൂടി അടിപൊളിയായി 👌മനസിന്റെ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ 😢

  • @manafhh6277
    @manafhh6277 2 года назад +3

    Very nice
    Keep it up

  • @raniranjith3950
    @raniranjith3950 2 года назад +7

    ബൽകീസ്‌ ടീച്ചറുടെ മധുരശബ്ദത്തിൽ മ്മടെ
    വിജിന വളരെ ഭംഗിയായി പാടി അഭിനയിച്ചു ❤️❤️❤️
    Congratulations to all on and off the screen🌹

  • @ayishavt1884
    @ayishavt1884 2 года назад +4

    മനോഹര വരികൾ
    ടീച്ചറുടെ മനോഹരമായ ആലാപനം.

  • @baburajanmahe
    @baburajanmahe 2 года назад +3

    നന്നായിട്ടുണ്ട്..... നല്ലവരികൾ...
    Feel and picturization is great....
    Vijina വളരെ നന്നായി ചെയ്തിട്ടുണ്ട്.....

  • @ktsmedia9526
    @ktsmedia9526 2 года назад +5

    മാഷാ അള്ളാ
    ശൈജലിൻ്റെ വരികൾ
    ബൽക്കീസ് ട്ടീച്ചർ മനോഹരമായി പാടി

  • @jollyantony9672
    @jollyantony9672 2 года назад +3

    മനോഹരമായ ആലാപനം നല്ല ഫീൽ ഉണ്ട് കേൾക്കുമ്പോൾ നന്നായിട്ടുണ്ട് 👌👌👌👌🥰🥰🥰🥰🌹🌹🌹🌹🌹🌹

  • @binthnafeesa7643
    @binthnafeesa7643 2 года назад +4

    Masha Allah.... Alhamdulillah... Shaijaljiyude athimanohara rachana.... Balkhees teacherude alapanam ere hrdyam... gambheeram... feeling 😔😔visual suuper👍👍👌🌷🌷

  • @sharafkavungal8413
    @sharafkavungal8413 2 года назад +3

    🌹🌹 നല്ല വരികൾ ബൽ ക്കീസ് ടീച്ചറുടെ നല്ല സ്വരവും കൂടി ആയപ്പോൾ കേൾക്കാൻ അതിമനോഹരം👌👌👌👌

  • @jaleelishal6120
    @jaleelishal6120 2 года назад +3

    മനോഹരമായ ഗാനം ഇനിയും ഇതുപോലുള്ള ഗാനങ്ങൾ എഴുതാൻ പ്രിയ കൂട്ടുകാരൻ ഷൈജൽ ഒടുങ്ങാകാടിന് കഴിയട്ടെഎന്നും അത്പോലെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകാർക്കും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @ishaqkeethadath7062
    @ishaqkeethadath7062 2 года назад +3

    വരികള്‍..ശബ്ദം..സംഗീതം..എല്ലാം ഒന്നിനൊന്ന് മികച്ചത്..അഭിനന്ദനങ്ങള്‍ ..

  • @manzoorsewdiva1294
    @manzoorsewdiva1294 2 года назад +5

    സൂപ്പർ, ബൽക്കീസ് ടീച്ചറുടെ ആലാപനം, തകർത്തു. ഒരായിരം ആശംസകൾ

  • @khalidkandathil1209
    @khalidkandathil1209 2 года назад +3

    നന്നായിട്ടുണ്ട്

  • @ajasaboobacker5591
    @ajasaboobacker5591 2 года назад +3

    വളരെ മനോഹരമായി പാടി...മാഷാ അള്ളാഹ്.
    ഹൃദയഭേദകമായ ചരിത്രമാണ് പാട്ടിൻ്റെ ഉള്ളടക്കം. വരികൾ ബിലാൽ (റ) ൻ്റെ ചരിത്ര നിമിഷങ്ങൾ മനസ്സിലേക്ക് ഒാടി വരുന്നു.
    പക്ഷെ ദൃശ്യാവിഷ്കാരം പാട്ടിനോട് ഒരുതരത്തിലും യോജിക്കുന്നില്ല. പ്രണയ ഗാനമല്ലല്ലോ, വേദനയേറിയ ചരിത്രം അനുസ്മരിപ്പിക്കുന്ന പാട്ടല്ലേ..? അതിനോട് നീതി പുലർത്തണമായിരുന്നു.

  • @yamunavishwan7180
    @yamunavishwan7180 2 года назад +3

    Balkis mam.. Superb mam👍❤️💐💐

  • @sujitha.ksujitha.k1384
    @sujitha.ksujitha.k1384 2 года назад +4

    എന്റെ ബൽക്കു,........ വല്ലാത്തൊരു ഫീലിംഗ്സ്...,. ഇനിയും heart touching ആയിട്ടുള്ള പാട്ടിനായ് കാത്തിരിക്കും. അള്ളാഹു അനുഗ്രഹിക്കട്ടെ 🙌🙌🙌🥰🥰🥰

    • @bachurasheed1
      @bachurasheed1 2 года назад

      ആമീൻ,,,,
      Thank you dear,,,

  • @nar1972ppm
    @nar1972ppm 2 года назад +4

    Super varigal teecher polichutto

  • @vibukavungal
    @vibukavungal 2 года назад +3

    Good work 👍🏻

  • @millamedia1776
    @millamedia1776 2 года назад +3

    Superb 👏🏻👏🏻👏🏻👏🏻👏🏻

  • @mansoorkuzhikkadan6362
    @mansoorkuzhikkadan6362 2 года назад +5

    Masha allah.മനോഹരം വരികൾ 💚ടീച്ചറെ ഫീൽ അതിമനോഹരം 👌

  • @Shafikakkad4545
    @Shafikakkad4545 2 года назад +3

    അതിമനോഹരമായ വരികൾ ❤❤❤
    മനസ്സിൽതട്ടുന്ന ആലാപന൦🌹🌹🌹

  • @seleenahussain3195
    @seleenahussain3195 2 года назад +6

    Super രചന.. 👍💐💐
    ബൽകീസ് റഷീദിന്റെ ശബ്ദത്തിൽ മനോഹരം.
    അഭിനന്ദനങ്ങൾ 💐💐💐

  • @yasirchalikode5494
    @yasirchalikode5494 2 года назад +3

    ഗഭീരം,,, ഷൈജൽകന്റെ വരികൾ മനോഹരം,, ബൽകീസ് ടീച്ചർ അതി മനോഹരമായി തന്നെ പാടി

  • @laizamusic7807
    @laizamusic7807 2 года назад +3

    Manoharam ......

  • @shabeerathanikkal8573
    @shabeerathanikkal8573 2 года назад +3

    മനോഹരമായ വരികൾ ഇമ്പമാർന്ന സംഗീതം അതിമനോഹരമായ ആലാപനം 👏👏👌👌👍👍❤️❤️

  • @kochumix9188
    @kochumix9188 2 года назад +4

    ഇമ്പമാർന്ന വരികൾ

  • @ctkabir
    @ctkabir 2 года назад +2

    അർത്ഥവത്തായ വരികൾ...
    അതിമനോഹരമായ ഈണവും
    ഹൃദ്യമായ ആലാപനവും...
    ഒട്ടും വികലമാവാതെ
    പാട്ടിന് അനുയോജ്യമായ
    ചിത്രീകരണം എടുത്തു
    പറയേണ്ടതാണ്.
    സുന്ദരമായ ഷോട്ടുകൾ...
    അണിയറയിൽ പ്രവർത്തിച്ച
    എല്ലാവർക്കും അഭിനന്ദനങ്ങൾ!
    ഇനിയും ഇതുപോലെ
    മികവുറ്റ വർക്കുകൾ
    ആസ്വാദകരിലെത്തിക്കാൻ
    കഴിയട്ടെ എന്നാശംസിക്കുന്നു.
    ❤️

    • @bachurasheed1
      @bachurasheed1 2 года назад +1

      സന്തോഷം കബീർ,,,,,
      മക്കൾ തരുന്ന പിന്തുണ എന്നും ഇരട്ടി മധുരം തന്നെയാണെനിക്ക്,,,

    • @shaijalodungakkadofficial
      @shaijalodungakkadofficial 2 года назад +2

      പ്രിയപ്പെട്ട കബീർജി ഞാൻ ആഗ്രഹിച്ചപോലെ അപ്രതീക്ഷിതമായി പ്രമോഷൻ വീഡിയോയിൽ വന്നപ്പോൾ വളരെ സന്തോഷം തോന്നി ഇപ്പോൾ ഈപ്രതികരണത്തിലും 😍😍❤️❤️

  • @fathimaabdul5919
    @fathimaabdul5919 2 года назад +3

    Nice...👍🏻👍🏻👍🏻super..💐💕💕

  • @sonicalicut
    @sonicalicut 2 года назад +4

    💕❤️💕❤️nice album….

  • @smileweddingcompany3058
    @smileweddingcompany3058 2 года назад +3

    🌹🌹🌹ടീച്ചറേ എന്തൊരു ഫീലാണ് മനോഹരമായ വരികൾ തകർത്തു മാഷാഅല്ലാഹ്‌ 🥰🥰👍👍👍🌹🌹🌹

  • @rajigirish1448
    @rajigirish1448 2 года назад +3

    ഹായ് ടീച്ചർ മനോഹരമായി പാടി അഭിനന്ദനങ്ങൾ 😍😍🌹🌹🌹👍👍👍

  • @kamarudheenm.a.5921
    @kamarudheenm.a.5921 2 года назад +3

    മനോഹരമായ ആലാപനം, മികവാർന്ന വരികളും ഈണവും ലളിതവും മികച്ചതുമായ ചിത്രീകരണം, മൊത്തത്തിൽ ഗംഭീരം 🌹🌹

  • @bijumailattuveetil4468
    @bijumailattuveetil4468 2 года назад +4

    മനോഹരം ആലാപനം... 🙏💐

  • @moidukeloth906
    @moidukeloth906 2 года назад +3

    Super. 👌അതിമനോഹരം. രചന ആലാപനം എല്ലാം നന്നായി.💐💐

  • @shobanakv6812
    @shobanakv6812 2 года назад +3

    Sooperb 💐💐🥰🥰💕💕

  • @alidj526
    @alidj526 2 года назад +3

    Spr👏👏👏shijalkka🥰🥰

    • @naziyaa5728
      @naziyaa5728 2 года назад +1

      Supr ബൽ ക്കീസ മ്മായി

  • @ponnumma811
    @ponnumma811 2 года назад +5

    Masha Allah charithram full adangittund aalapanam madhura manoharam👍❤

  • @madhavanvv7967
    @madhavanvv7967 2 года назад +3

    ഹൃദ്യം, അതിമനോഹരം .... ആലാപനം സംഗീതം, ചിത്രീകരണം , അഭിനന്ദനങ്ങൾ.....

  • @pramilat.v3255
    @pramilat.v3255 2 года назад +3

    Super, Balku........ 💖💖.....

  • @SaifshaMediayt
    @SaifshaMediayt 2 года назад +3

    മനോഹരം👏👏❤️❤️❤️❤️❤️
    ടീച്ചർ 😘❤️

  • @vidyarao2062
    @vidyarao2062 2 года назад +3

    Dear...Balku....good singing 👍👍

  • @rashidahamednanminda8844
    @rashidahamednanminda8844 2 года назад +7

    നല്ല വരികൾ ... ടീച്ചറുടെ ആലാപനം അതി മനോഹരം ❤👌🏻👌🏻

  • @jubyansary6141
    @jubyansary6141 2 года назад +5

    മാഷാ അല്ലാഹ് 🤲നല്ല പാട്ട് ! പാടിയതും നല്ല feel ! വിജിന നന്നായിട്ടുണ്ട് 💖💖💖💖

  • @9497366143
    @9497366143 2 года назад +3

    അടിപൊളി എല്ലാ വിധ അഭിനന്ദനങ്ങൾ അറിയിക്കുന്നു മുഹമ്മദലി ലക്ഷദ്വീപ് 👍🏻

    • @shaijalodungakkadofficial
      @shaijalodungakkadofficial 2 года назад +1

      Tanks

    • @9497366143
      @9497366143 2 года назад +2

      ഒക്കെ ഇവിടെ നെറ്റ് വർക്കിന്റ പ്രോബ്ലം ഉണ്ട് എങ്കിൽ പോലും ഞാൻ എങ്ങനെയോ കണ്ടു അടിപൊളി നല്ല അർത്ഥമുള്ള വരികൾ അൽഹംദുലില്ലാഹ് നന്നായിട്ടുണ്ട്

  • @abdulhameedkollam8701
    @abdulhameedkollam8701 2 года назад +3

    മാഷാ അല്ലാഹ് 💖💖
    മനോഹരം 👌👌

  • @shameermtc4722
    @shameermtc4722 2 года назад +3

    മനോഹരം നല്ല വരികൾ 👍

  • @nadafarhaabdulazeez
    @nadafarhaabdulazeez 2 года назад +3

    Teacher manoharam

  • @irfanarakeeb3924
    @irfanarakeeb3924 2 года назад +3

    Mashallah
    Keep going 💪

  • @ginjotomsonpala358
    @ginjotomsonpala358 2 года назад +3

    💕Nice

  • @jyothimv8626
    @jyothimv8626 2 года назад +3

    ബൾക്കീ ..... മനോഹരം

  • @benseerarasheed2347
    @benseerarasheed2347 2 года назад +4

    Umma 🥰🥰🥰masha allah ❤️❤️❤️

  • @കിഴുപറമ്പൻ
    @കിഴുപറമ്പൻ 2 года назад +3

    നല്ല വരികൾ... ആലാപനം മനോഹരം

  • @haneefa.phanibani1635
    @haneefa.phanibani1635 2 года назад +4

    സൂപ്പർ. നന്നായിട്ടുണ്ട് നല്ല അർത്ഥവത്തായ വരികൾ ഇമ്പമുള്ള രീതിയിൽ ചിട്ടപ്പെടുത്തി നന്നായി പാടി കേട്ടിരിക്കാൻ നല്ല സുഖം.

  • @hareeshmenoncreative
    @hareeshmenoncreative 2 года назад +3

    good one dears ..congrates