ശ്രീലങ്കയുമായുള്ള പരമ്പരക്ക് രണ്ട് ക്യാപ്റ്റന്മാർ......!പുറത്ത് വരുന്ന സൂചനകൾ ഇങ്ങെനെ | India vs SL

Поделиться
HTML-код
  • Опубликовано: 9 июл 2024
  • India vs Sri Lanka
    Follow Us :
    Telegram -t.me/raftalkscricket
  • СпортСпорт

Комментарии • 61

  • @vargheselilly3815
    @vargheselilly3815 23 дня назад +82

    കഴിഞ്ഞ ലാസ്റ്റ് odi യിൽ സെഞ്ചുറി അടിച്ച സഞ്ജു ടീമിലുണ്ടാകും ,,,,, ഇനിയുള്ള രണ്ട് 20 20 നന്നായി കളിച്ചാൽ ട്വൻറിയിലും പ്രതീക്ഷിക്കാം ,,,,,,,

    • @user-px6do6me4x
      @user-px6do6me4x 23 дня назад +6

      30 ,40runs adichalum mathiii

    • @aruncp8887
      @aruncp8887 22 дня назад +2

      Sanju kunna comment ozivakku please

    • @abijithkb2449
      @abijithkb2449 20 дней назад

      ​@@aruncp8887oru50 pokum illa😅😂

    • @FPP_GAMER
      @FPP_GAMER 18 дней назад

      Enitt poda​@@aruncp8887

  • @user-px6do6me4x
    @user-px6do6me4x 23 дня назад +33

    Sanjunu nnayi avasaram kodukkane gambir broo❤

    • @nyzambn9254
      @nyzambn9254 23 дня назад +2

      Gambir kettu 😂

    • @sanjaykj5385
      @sanjaykj5385 22 дня назад

      😂​@@nyzambn9254

    • @MediaPerson-gu5pc
      @MediaPerson-gu5pc 22 дня назад +1

      Kodukkam bro 😍😍.... Njan onnu avide ethatte

    • @devanandhan243
      @devanandhan243 22 дня назад

      ​@@nyzambn9254Mm ninak bhavi und 😅😂

    • @samsonbennet3328
      @samsonbennet3328 22 дня назад

      Evde ninnu paranjaal mathi Eppo kettu Ennu parayenda karyamundoi😂😂😂

  • @noorhabeebee
    @noorhabeebee 23 дня назад +25

    Kl ആണെങ്കിൽ സഞ്ജു ഉണ്ടാവും

  • @adarshviswanath5371
    @adarshviswanath5371 23 дня назад +4

    Hardik Gujarat scn captaincy😍athepole Sanju Rajasthan🫶🏻Pashe rahul adipoli player aan captaincy ithri kammiyan...

  • @noushadgold9187
    @noushadgold9187 23 дня назад +8

    Hardik മുംബൈനെ നൈച്ച കഥയൊന്നും പറയാതിരിക്കുന്നതാ നല്ലത്
    But കളി 🔥 ബാറ്റിങ് & ബൌളിംഗ്

    • @FaisalFaisal-im5zy
      @FaisalFaisal-im5zy 23 дня назад +1

      ഹർദ്ധിയ്ക് മികച്ച ക്യാപ്റ്റൻ ആയത് കൊണ്ടാണ് ഗുജറാത്തിന് കപ്പ് കിട്ടിയതും next ipl ഫൈനലിൽ എത്തിച്ചതും. പിന്നെ മുംബൈ players ഒന്നും കളിക്കാതെ ടീം ജയിക്കുമോ ഐപിഎൽ രോഹിതിൻ്റെ സംഭാവന എന്തായിരുന്നു. ടീമിൻ്റെ ക്യാപ്റ്റൻ മാറി എന്ന ഒറ്റ കാരണം കൊണ്ട് ഹർധികിനെ കൂവി വിളിച്ച mi ഫാൻസ് കീടങ്ങൾ അടിച്ച് ഇറക്കുന്നതാണ് ഹർധികിൻ്റെ ക്യാപ്റ്റൻസി മോശമെന്ന്.

    • @sarath9484
      @sarath9484 23 дня назад

      ​@@FaisalFaisal-im5zykazhinja season ile hardik nte captaincy below avg thanne aanu .oro matche nee nannayi kanda mathi illel nalla analyst kalude post nokiya mathi.. hardik as allrounder mikacha player thanne aanu,but mosham ulla karyngal mosham aanenu thanne parayum..
      pinne ipl final il first 3 balls ettavum nannayi erinja bowlere oru Karyam illathe discussion nu vendi vilichu time delay cheythu bowlernte mikacaha momentum break cheythu csk ku ellam anukoolam aakikodutha mikacha captaincy brilliance aarnu..ille cup gt de kaiyil irunene..

    • @philanthropist1582
      @philanthropist1582 23 дня назад +2

      2 സീസൺ ഗുജറാത്ത്‌ ക്യാപ്റ്റൻ ആയപ്പോ 1 കപ്പും ഒരു runners up ആയതാണ്. He is a good captain. Rohit captain ആയപ്പോഴും മുംബൈ play off കാണാതെ പുറത്തായിട്ടുണ്ട്

  • @user-wn3mi7gp2k
    @user-wn3mi7gp2k 22 дня назад +1

    Parishkaram nallathokke thanneya,
    Pakshey seniors ine orupad othukki
    Greg chappel cheythapole avaruthe.
    Ellam nannayi varate❤❤❤❤

  • @Aladin1717
    @Aladin1717 23 дня назад +17

    Sanju odi യിൽ ഉണ്ടാവാൻ ആണ് chance.. ലാസ്റ്റ് കളി നല്ല ഒരു സെഞ്ച്വറി ആയിരുന്നല്ലോ.. So ഗംഭീർ മാറ്റി നിർത്താൻ സാധിക്കില്ല

  • @shyamjithms8106
    @shyamjithms8106 23 дня назад +5

    ഒരു young ഇന്ത്യൻ ക്യാപ്റ്റൻ വേണം

  • @rameshpr7631
    @rameshpr7631 23 дня назад +39

    Pandya ക്യാപ്റ്റൻ ആകാതെ ഇരിക്കുന്നതാണ് നല്ലത്.. ..

  • @vineeshvijay8158
    @vineeshvijay8158 17 дней назад

    Sanju 👍

  • @varathan9557
    @varathan9557 23 дня назад +3

    T20 captain - hardhik
    Odi - kl rahul
    ഇത് കൺഫേം ആണ്.

  • @vishnumohan7610
    @vishnumohan7610 23 дня назад +12

    Hardik pandya നല്ലൊരു ലീഡർ ആവാൻ സാധ്യത ഉളള ക്യാപ്റ്റൻസി മെറ്റീരിയല് പ്ലേയർ ആണ്

  • @user-so7tj3oj1h
    @user-so7tj3oj1h 23 дня назад +8

    Sanju annu Zimbabwe seriesil Indian vice captain athinte oru video cheyyu rafi ikka.

  • @anoopbalan4119
    @anoopbalan4119 23 дня назад +1

    👍

  • @jebinsam07
    @jebinsam07 23 дня назад +6

    പരുക് കൂടെപിറപ്പ് ആയ hardik നേ captain ആകിയൽ team നു ഗുണം ചെയ്യുമോ?

  • @hussainsuhail3708
    @hussainsuhail3708 23 дня назад +2

  • @she27339
    @she27339 22 дня назад +1

    Gambirinte bowling,fielding coach requests bcci thalli enna report arinjillarunno

  • @eesasadiqeesa
    @eesasadiqeesa 23 дня назад +1

    hardik odi and t20i captain

  • @princebalu8643
    @princebalu8643 23 дня назад +2

    ❤❤❤

  • @hary0017
    @hary0017 23 дня назад +2

    Rahul😢 disappointed

  • @user-ll6wm9zw5m
    @user-ll6wm9zw5m 23 дня назад +2

    Best' man in bjp

  • @user-ik3fj5wv9z
    @user-ik3fj5wv9z 20 дней назад

    RAHUL 💥💥💥

  • @sudheeshb4018
    @sudheeshb4018 19 дней назад

    T20 venkatesh iyer varan chance undu pediyillatha 1 batter aanu

  • @syamkumar9943
    @syamkumar9943 23 дня назад +1

    8th

  • @sibuvarghese7776
    @sibuvarghese7776 23 дня назад +9

    Chettan anthu maniyanaya alanu, good vivaranam. Mallu cricketilae pageilae thendy anenkil parayu, sanju aanu captain yeenu...this is genuine page.

    • @YaduKr-rb4ob
      @YaduKr-rb4ob 23 дня назад +10

      Ningal alladhe aa pottante video kannumoo😂😂avanu mandhabhudi anu.enthokeyo vilichu paranju views undakku.athu kannanum kure mandanmaru und

    • @ashrafps6743
      @ashrafps6743 23 дня назад +5

      Hahaha..Sanju illatha varthayilla avanu..aus vs england matchil sanjuvinte thakarppan century eennu parayum aa marappottan

    • @abstudio7104
      @abstudio7104 23 дня назад

      Finalil sanjuvinu 100 enn vare paranja party aa pottan😂😂​@@ashrafps6743

    • @Aladin1717
      @Aladin1717 23 дня назад +2

      അവൻ വ്യൂ കിട്ടാൻ പുലമ്പുന്നതാ 😂😂

    • @YaduKr-rb4ob
      @YaduKr-rb4ob 23 дня назад +1

      @@ashrafps6743 matram elaa senior players sanjuvine pokki adikkunna wrong conversation oke thumbnail kodukkum🤣🤣

  • @adarshbabu7519
    @adarshbabu7519 23 дня назад

    Sanju indavumo

  • @shareefmuhammed1799
    @shareefmuhammed1799 19 дней назад

    Vrithi ketta Kali 100 nayakarakikoode

  • @mohammadfad2680
    @mohammadfad2680 23 дня назад +1

    One day world cup ഫൈനൽ ഇന്ത്യയെ തോൽപിച്ച അവനെ തന്നെ ക്യാപ്റ്റൻ ആക്കിയാൽ ശ്രീലങ്കൻ വൺഡേ സീരീസ് പോയി

    • @user-vf1tw2lw8u
      @user-vf1tw2lw8u 23 дня назад +1

      Ath kazinju africayil oru odi series undarunu vro athil Rahul thannarunu captain vro😂

  • @godwinbabu5846
    @godwinbabu5846 22 дня назад +1

    Kl rahul captain 😂😂

  • @killerbean6938
    @killerbean6938 23 дня назад

    Pandhyake experience onnum illa😂

  • @vishnumohan7610
    @vishnumohan7610 23 дня назад +2

    Hardik pandya നല്ലൊരു ലീഡർ ആവാൻ സാധ്യത ഉളള ക്യാപ്റ്റൻസി മെറ്റീരിയല് പ്ലേയർ ആണ്

  • @vishnumohan7610
    @vishnumohan7610 23 дня назад +1

    Hardik pandya നല്ലൊരു ലീഡർ ആവാൻ സാധ്യത ഉളള ക്യാപ്റ്റൻസി മെറ്റീരിയല് പ്ലേയർ ആണ്