ശ്രീലങ്കയുമായുള്ള പരമ്പരക്ക് രണ്ട് ക്യാപ്റ്റന്മാർ......!പുറത്ത് വരുന്ന സൂചനകൾ ഇങ്ങെനെ | India vs SL

Поделиться
HTML-код
  • Опубликовано: 21 окт 2024
  • India vs Sri Lanka
    Follow Us :
    Telegram -t.me/raftalksc...

Комментарии • 56

  • @NaveenNarayanan-q5d
    @NaveenNarayanan-q5d 3 месяца назад +33

    Sanjunu nnayi avasaram kodukkane gambir broo❤

    • @nyzambn9254
      @nyzambn9254 3 месяца назад +2

      Gambir kettu 😂

    • @sanjaykj5385
      @sanjaykj5385 3 месяца назад

      😂​@@nyzambn9254

    • @MediaPerson-gu5pc
      @MediaPerson-gu5pc 3 месяца назад +1

      Kodukkam bro 😍😍.... Njan onnu avide ethatte

    • @devanandhan243
      @devanandhan243 3 месяца назад

      ​@@nyzambn9254Mm ninak bhavi und 😅😂

    • @samsonbennet3328
      @samsonbennet3328 3 месяца назад

      Evde ninnu paranjaal mathi Eppo kettu Ennu parayenda karyamundoi😂😂😂

  • @Aladin1717
    @Aladin1717 3 месяца назад +17

    Sanju odi യിൽ ഉണ്ടാവാൻ ആണ് chance.. ലാസ്റ്റ് കളി നല്ല ഒരു സെഞ്ച്വറി ആയിരുന്നല്ലോ.. So ഗംഭീർ മാറ്റി നിർത്താൻ സാധിക്കില്ല

  • @RetheeshThulasi
    @RetheeshThulasi 3 месяца назад +1

    Parishkaram nallathokke thanneya,
    Pakshey seniors ine orupad othukki
    Greg chappel cheythapole avaruthe.
    Ellam nannayi varate❤❤❤❤

  • @noorhabeebee
    @noorhabeebee 3 месяца назад +25

    Kl ആണെങ്കിൽ സഞ്ജു ഉണ്ടാവും

  • @adarshviswanath5371
    @adarshviswanath5371 3 месяца назад +4

    Hardik Gujarat scn captaincy😍athepole Sanju Rajasthan🫶🏻Pashe rahul adipoli player aan captaincy ithri kammiyan...

  • @noushadgold9187
    @noushadgold9187 3 месяца назад +8

    Hardik മുംബൈനെ നൈച്ച കഥയൊന്നും പറയാതിരിക്കുന്നതാ നല്ലത്
    But കളി 🔥 ബാറ്റിങ് & ബൌളിംഗ്

    • @FaisalFaisal-im5zy
      @FaisalFaisal-im5zy 3 месяца назад +1

      ഹർദ്ധിയ്ക് മികച്ച ക്യാപ്റ്റൻ ആയത് കൊണ്ടാണ് ഗുജറാത്തിന് കപ്പ് കിട്ടിയതും next ipl ഫൈനലിൽ എത്തിച്ചതും. പിന്നെ മുംബൈ players ഒന്നും കളിക്കാതെ ടീം ജയിക്കുമോ ഐപിഎൽ രോഹിതിൻ്റെ സംഭാവന എന്തായിരുന്നു. ടീമിൻ്റെ ക്യാപ്റ്റൻ മാറി എന്ന ഒറ്റ കാരണം കൊണ്ട് ഹർധികിനെ കൂവി വിളിച്ച mi ഫാൻസ് കീടങ്ങൾ അടിച്ച് ഇറക്കുന്നതാണ് ഹർധികിൻ്റെ ക്യാപ്റ്റൻസി മോശമെന്ന്.

    • @sarath9484
      @sarath9484 3 месяца назад

      ​@@FaisalFaisal-im5zykazhinja season ile hardik nte captaincy below avg thanne aanu .oro matche nee nannayi kanda mathi illel nalla analyst kalude post nokiya mathi.. hardik as allrounder mikacha player thanne aanu,but mosham ulla karyngal mosham aanenu thanne parayum..
      pinne ipl final il first 3 balls ettavum nannayi erinja bowlere oru Karyam illathe discussion nu vendi vilichu time delay cheythu bowlernte mikacaha momentum break cheythu csk ku ellam anukoolam aakikodutha mikacha captaincy brilliance aarnu..ille cup gt de kaiyil irunene..

    • @philanthropist1582
      @philanthropist1582 3 месяца назад +2

      2 സീസൺ ഗുജറാത്ത്‌ ക്യാപ്റ്റൻ ആയപ്പോ 1 കപ്പും ഒരു runners up ആയതാണ്. He is a good captain. Rohit captain ആയപ്പോഴും മുംബൈ play off കാണാതെ പുറത്തായിട്ടുണ്ട്

  • @vineeshvijay8158
    @vineeshvijay8158 3 месяца назад

    Sanju 👍

  • @varathan9557
    @varathan9557 3 месяца назад +3

    T20 captain - hardhik
    Odi - kl rahul
    ഇത് കൺഫേം ആണ്.

  • @shyamjithms8106
    @shyamjithms8106 3 месяца назад +5

    ഒരു young ഇന്ത്യൻ ക്യാപ്റ്റൻ വേണം

  • @rameshpr7631
    @rameshpr7631 3 месяца назад +38

    Pandya ക്യാപ്റ്റൻ ആകാതെ ഇരിക്കുന്നതാണ് നല്ലത്.. ..

  • @BunnyAkku-s9q
    @BunnyAkku-s9q 3 месяца назад

    RAHUL 💥💥💥

  • @jebinsam07
    @jebinsam07 3 месяца назад +6

    പരുക് കൂടെപിറപ്പ് ആയ hardik നേ captain ആകിയൽ team നു ഗുണം ചെയ്യുമോ?

  • @FebinBaiju-z1r
    @FebinBaiju-z1r 3 месяца назад +8

    Sanju annu Zimbabwe seriesil Indian vice captain athinte oru video cheyyu rafi ikka.

  • @vishnumohan7610
    @vishnumohan7610 3 месяца назад +12

    Hardik pandya നല്ലൊരു ലീഡർ ആവാൻ സാധ്യത ഉളള ക്യാപ്റ്റൻസി മെറ്റീരിയല് പ്ലേയർ ആണ്

  • @she27339
    @she27339 3 месяца назад +1

    Gambirinte bowling,fielding coach requests bcci thalli enna report arinjillarunno

  • @sudheeshb4018
    @sudheeshb4018 3 месяца назад

    T20 venkatesh iyer varan chance undu pediyillatha 1 batter aanu

  • @hary0017
    @hary0017 3 месяца назад +2

    Rahul😢 disappointed

  • @eesasadiqeesa
    @eesasadiqeesa 3 месяца назад +1

    hardik odi and t20i captain

  • @anoopbalan4119
    @anoopbalan4119 3 месяца назад +1

    👍

  • @sibuvarghese7776
    @sibuvarghese7776 3 месяца назад +9

    Chettan anthu maniyanaya alanu, good vivaranam. Mallu cricketilae pageilae thendy anenkil parayu, sanju aanu captain yeenu...this is genuine page.

    • @YaduKr-rb4ob
      @YaduKr-rb4ob 3 месяца назад +10

      Ningal alladhe aa pottante video kannumoo😂😂avanu mandhabhudi anu.enthokeyo vilichu paranju views undakku.athu kannanum kure mandanmaru und

    • @ashrafps6743
      @ashrafps6743 3 месяца назад +5

      Hahaha..Sanju illatha varthayilla avanu..aus vs england matchil sanjuvinte thakarppan century eennu parayum aa marappottan

    • @abstudio7104
      @abstudio7104 3 месяца назад

      Finalil sanjuvinu 100 enn vare paranja party aa pottan😂😂​@@ashrafps6743

    • @Aladin1717
      @Aladin1717 3 месяца назад +2

      അവൻ വ്യൂ കിട്ടാൻ പുലമ്പുന്നതാ 😂😂

    • @YaduKr-rb4ob
      @YaduKr-rb4ob 3 месяца назад +1

      @@ashrafps6743 matram elaa senior players sanjuvine pokki adikkunna wrong conversation oke thumbnail kodukkum🤣🤣

  • @princebalu8643
    @princebalu8643 3 месяца назад +2

    ❤❤❤

  • @DeepuVm-u4c
    @DeepuVm-u4c 3 месяца назад +2

    Best' man in bjp

  • @hussainsuhail3708
    @hussainsuhail3708 3 месяца назад +2

  • @mohammadfad2680
    @mohammadfad2680 3 месяца назад +1

    One day world cup ഫൈനൽ ഇന്ത്യയെ തോൽപിച്ച അവനെ തന്നെ ക്യാപ്റ്റൻ ആക്കിയാൽ ശ്രീലങ്കൻ വൺഡേ സീരീസ് പോയി

    • @SambhuSaravana
      @SambhuSaravana 3 месяца назад +1

      Ath kazinju africayil oru odi series undarunu vro athil Rahul thannarunu captain vro😂

  • @shareefmuhammed1799
    @shareefmuhammed1799 3 месяца назад

    Vrithi ketta Kali 100 nayakarakikoode

  • @syamkumar9943
    @syamkumar9943 3 месяца назад +1

    8th

  • @adarshbabu7519
    @adarshbabu7519 3 месяца назад

    Sanju indavumo

  • @killerbean6938
    @killerbean6938 3 месяца назад

    Pandhyake experience onnum illa😂

  • @godwinbabu5846
    @godwinbabu5846 3 месяца назад +1

    Kl rahul captain 😂😂

  • @vishnumohan7610
    @vishnumohan7610 3 месяца назад +2

    Hardik pandya നല്ലൊരു ലീഡർ ആവാൻ സാധ്യത ഉളള ക്യാപ്റ്റൻസി മെറ്റീരിയല് പ്ലേയർ ആണ്

  • @vishnumohan7610
    @vishnumohan7610 3 месяца назад +1

    Hardik pandya നല്ലൊരു ലീഡർ ആവാൻ സാധ്യത ഉളള ക്യാപ്റ്റൻസി മെറ്റീരിയല് പ്ലേയർ ആണ്