'ഇവിടം സ്ഥിരം അപകടസ്ഥലമാണ്, ഡ്രൈവറിന് കാലിന് നല്ല പരിക്കുണ്ട്.. യാത്രക്കാര്‍ക്ക് മുഖത്താണ് പരിക്ക്'

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 37

  • @beerank.u8238
    @beerank.u8238 2 месяца назад +18

    പ്രൈവറ്റ് ബസ്സ്കാരുടെ ഓവർ സ്പീഡ് കാരണമാണ് ഇത്തരം അപകടങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നത്,,,,,,,, അതിന്നു അറുതി വരുത്തിയെങ്കിലെ യാത്രക്കാർക്ക് രക്ഷയുള്ളൂ 😢😢😢

    • @raviraveendran9905
      @raviraveendran9905 2 месяца назад

      😢😢😢😢😢😢😮😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @aneeshvjc
    @aneeshvjc 2 месяца назад +10

    പലപ്പോഴും കൂടുതൽ വാഹനങ്ങളും wrong side ൽ കൂടി വളവുകളിൽ,ഹോൺ പോലും മുഴക്കാതെ അമിത വേഗതയിൽ വരുന്നത് കാണാറുണ്ട്. ചിലപ്പോൾ അതായിരിക്കാം അപകട കാരണം😢 ..

  • @amalmohan7502
    @amalmohan7502 2 месяца назад +14

    ബസോളികൾ റോഡിൽ യാതൊരു മര്യാദയുമില്ലാതെ ആണ് പോകുന്നത്.

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 месяца назад +31

    അപകടമേഖല എന്ന ബോർഡ് സ്ഥാപിച്ചു തടി തപ്പുകയാണ് സർക്കാർ.മറ്റു യാതൊരു നടപടികളും ഒരുകാലത്തും ചെയ്യില്ല.

    • @FANTASYViDeOs2030
      @FANTASYViDeOs2030 2 месяца назад +4

      Yes

    • @prajianu7885
      @prajianu7885 2 месяца назад +1

      vandi odikunnavanu bhodham illanki poyi chavate

    • @97456066
      @97456066 2 месяца назад +1

      വളവ് ഉണ്ടെന്ന് എഴുതി വെക്കണോ കണ്ടുടെ വളവിന് overtaking ഓവർ speed നിരപരാധികളായ യാത്രകരുടെ കാര്യം ഓർക്കുമ്പോൾ ആണ്

  • @Noufalnoufi1008
    @Noufalnoufi1008 2 месяца назад +7

    Sumagali 😢bus

    • @sunithashibu6158
      @sunithashibu6158 2 месяца назад

      Sumagali bus annenkil avark kuchu speed kuthal annu

  • @pavithrapp4368
    @pavithrapp4368 2 месяца назад +3

    സ്പീഡ് കുറച്ചാൽ പരിഹാരം ആയില്ലേ

  • @shamsudeenth5113
    @shamsudeenth5113 2 месяца назад +1

    Please be shown continued. Okay Thanks.√

  • @pushpkaran771
    @pushpkaran771 2 месяца назад +4

    Traffic rules and high penalty must be introduced as pvt bus drivers including ksrtc are driving carelessly

  • @nasilanihal2832
    @nasilanihal2832 2 месяца назад +2

    Yaa Allah '

  • @sheebas5483
    @sheebas5483 2 месяца назад +2

    പരിഹാരം സർക്കാരിന്റെ ഉത്തരവാദിതം.അപകടകരമായ. അവസ്ഥ മാറ്റണം. 😱

  • @ziyavlogs3222
    @ziyavlogs3222 2 месяца назад

    സുമംഗലി ,ഇത് എത്രാമത്തെ accident aanu?

  • @shukoorkalidkalid4606
    @shukoorkalidkalid4606 2 месяца назад +5

    സ്ഥിരം പോവുന്നറൂട്ടിൽ ഡ്രൈവർ ക്ക് വളവുള്ള കാര്യം അറിയില്ലേ

  • @mohankumars3033
    @mohankumars3033 2 месяца назад +1

    വളവുകളിൽ തമിഴ്നാട്ടിലെ പോലെ 2 അടി എങ്കിലും പൊക്കമുള്ള ഡിവൈടറുകൾ നിർമിക്കണം.

  • @phoenixgirl1551
    @phoenixgirl1551 2 месяца назад

    ചിറ്റൂർക്കുള്ള ബസ് കേറി വാർത്ത കാണുന്ന ഞാൻ 🥲

  • @anandarvin7988
    @anandarvin7988 2 месяца назад +1

    😢😢

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 месяца назад

    Speed എന്ന് പറഞ്ഞു തല ഊരും ഗവമെൻ്റ്

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 2 месяца назад

    👍🏻:

  • @ramachandranaruvanmoola7403
    @ramachandranaruvanmoola7403 2 месяца назад

    Malayalal.

  • @rajeshvv2405
    @rajeshvv2405 2 месяца назад

    PRAVATE BUS STOP KERALA

  • @manomanikr5994
    @manomanikr5994 2 месяца назад

    Ol am in this accident sumankalis

  • @sunithashibu6158
    @sunithashibu6158 2 месяца назад

    Sumagali bus speed kudutgal anu

  • @SunilpanikkarM
    @SunilpanikkarM 2 месяца назад

    Maranapachil pnjal inganeyundavum😮

  • @ramlaashraf7682
    @ramlaashraf7682 2 месяца назад

    🙄🙄

  • @SajiCJohn
    @SajiCJohn 2 месяца назад +3

    പ്രൈവറ്റ് ബസ്സ് കാരുടെ അനിയന്ത്രിത വേഗതയും ഭീക്ഷണി പെടുത്തുന്ന ഹോൺ മുഴക്കലും , എതിരെ വരുന്ന വാഹനങ്ങളെ പരിഗണിക്കാതെ സൈഡ് തെറ്റിച്ചും , ലൈറ്റിട്ട് ഭീഷണി പെടുത്തലും മൂലം തൃശൂരിലും ... പാലക്കാട് റോഡുകളിൽ വാഹനം കൊണ്ടോ അല്ലാതയോ യാത്ര ചെയ്യാൻ പറ്റതായിരിക്കുന്നു ഈ അവസ്ഥക്ക് ഉത്തരവാദി കേരളാ മോട്ടോർ വാഹന വകുപ്പ് ആണ് എന്നതിൽ തർക്കമില്ല😢

    • @vishnuvichu7125
      @vishnuvichu7125 2 месяца назад

      Palakkad motor vehicle illa eveda avare onnum varila no rules

    • @shafaft2517
      @shafaft2517 2 месяца назад

      ബസുകളെ നിയന്ത്രിക്കുന്ന കാര്യത്തിൽ MVD പരാജയമാണ്.

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 2 месяца назад +2

    കഴിവതും പ്രൈവറ്റ് ബസ്സിൽ യാത്ര ഒഴിവാക്കുക ഇല്ലെങ്കിൽ ഏതു നിമിഷവും നിങ്ങളുടെ ജീവൻ അപകടത്തിൽ ആകും

    • @amaljoseph3109
      @amaljoseph3109 2 месяца назад

      സാധരണക്കാർ പിന്നെ ഏങ്ങനെ യാത്ര ചെയും ?കെഎസ്ആർടിസി യുടെ ഡ്രൈവിംഗ് അറിയണമെങ്കിൽ ഒന്നു MC road വഴി പോയി നോക്കിയാൽ മതി

    • @lakshmibs6021
      @lakshmibs6021 2 месяца назад

      Njan divasavum ponudde.oru kuzappavum ethuvare kaditilla. Avark malsarichoddi onum nedan ella ​@@amaljoseph3109

  • @BaijuJoseph-ig9vt
    @BaijuJoseph-ig9vt 2 месяца назад

    Over speed. Look at the front of both buses

  • @helana9548
    @helana9548 2 месяца назад

    Vote koduthall cpm num Congress num koduthall road ill chagam ell dhurandham thill chagum