എന്റെ നാട്ടുകാരി കൂടിയായ സായികുമാറിന്റെ ആദ്യ ഭാര്യ പ്രസന്നച്ചേച്ചി വളരെ നല്ല മനസുള്ള ആളാണ് സായികുമാർ അവരെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തിയത് വളരെ മനുഷ്യതം ഇല്ലായ്മ ആണ്
Oru nalla nadhiyum human being um avan daivanugraham undavatte. All the very best molu. Swantham makale valicherinje ttu arante makale konjichu thalolichu nalla valrthachanayi social media yil thilangaiya nalloru manushyanavila Mr. Nalla thanthakku janichittum aa athmavine nanam keduthan oru makan.
വിവാഹം കഴിഞ്ഞ് ഇത്രയും നാൾ കഴിഞ്ഞ് ആണോ ഭാര്യക്ക് പ്രായം കൂടുതൽ ഉണ്ട് എന്ന് അറിയുന്നത്...അപ്പോൾ നേരത്തെ പ്രേമിച്ചു നടന്നപ്പോൾ ഇതൊന്നും ഓർത്തില്ലേ... എന്തായാലും സ്വന്തം മനസാക്ഷിയോട് തന്നെ ചോദിക്കുക... ചെയ്തത് ശരിയാണോ....
സ്ത്രീകൾ ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിച്ചേ സ്വന്തമായി അവരുടെകാര്യങ്ങൾ ഓർക്കില്ല അപ്പോ അവൾക്ക് നൂറുക്കുട്ടങ്ങളാണ് പ്രായക്കൂടുതൽ ഭംഗി ഇല്ല തടിക്കൂടി.,.. ഇങ്ങനെ ഓരോകാര്യങ്ങൾ ഉണ്ടാക്കി വേറെ പെണ്ണിന്റെകൂടെപ്പൂവും ഇതാണല്ലോ ഇപ്പോളത്തെ ട്രെന്റ്. കലികാലം അല്ലാതെ എന്താ പറയുക 😔😔
വൈഷ്ണവി കലക്കി കേട്ടോ നമ്മൾ ഒരിടത്തും തോറ്റു പോകരുത് നമ്മളെ ഉപേക്ഷിച്ചുപോയ അച്ഛന്റെ മുന്നിൽ അച്ഛനെക്കാൾ വലിയ 👍
ഭാര്യക്ക് പ്രായക്കൂടുതൽ ഉണ്ട് എന്ന് കല്യാണം കഴിഞ്ഞ്, ഒരു മകൾ ജനിച്ചു , അവൾക് വിവാഹ പ്രായം ആയപ്പോ ആണോ ഓർക്കുന്നത്! കഷ്ടം!!!
Athe, njanum oorthu
ബിന്ദു നെ കണ്ടാൽ ഇപ്പോഴും മധുരപ്പതിനേഴു തന്നെ.
പ്രേമത്തിന് കണ്ണില്ല. പ്രേമം ഇല്ലാതായപ്പോൾ കണ്ണുണ്ടായിക്കാണും... 🤣
@@hassananas4944 premam alla...kaamam
@@hassananas4944 athum oru point aanu😂
പ്രേമിച്ചു കല്യാണം കഴിച്ചു. അവർക്കു കെട്ടികാറായ മകളും ആയപ്പോൾ ആണ് പ്രായ കൂടുതൽ ഉണ്ടന്ന് തോന്നിയത്..ഒരു ഉളുപ്പും ഇല്ലേ പറയാൻ..
ഭാര്യയെ പിരിഞ്ഞാൽ മകളെയും ഉപേക്ഷിക്കുന്നത് ഏത് ആദർശമാണ്. കാവ്യാ മാധവ സംസ്കാരം മുൻപേ തലയിൽ കയറിയിരുന്നിരിക്കും.
😄😄😄
പ്രായമുണ്ടെന്നു പറയുന്നത് കള്ളത്തരം ആണ് അവർ ഇപ്പോഴും സുന്ദരി ആണ് ബിന്ദുവിനെകാളും
സത്യം
അത് അങ്ങനെ ആണല്ലോ. മക്കൾ ആയി കഴിയുമ്പോൾ ആണ് age, glamour ഉം ഇല്ലെന്നു തിരിച്ചറിയുന്നത്. കഷ്ടം
കലക്കി സായി കുമാർ ഇത് എല്ലാം കാണട്ടെ.
Sai kumar poyi thulayede
വൈഷണവി ഞങ്ങൾ ഉണ്ട് 👌👌👌👌👌👌👌💯
👍🏻
Enganethe Father ne enthina ........ammayundallo .....athumathi .....
@@fathimasinat1863 m
സ്വന്തം മകളെ ഉപേക്ഷിച്ചു പോയവന് വല്ലവന്റെയും മകളെ കെട്ടിപിടിച്ചു നിൽക്കാൻ ഒരു ഉളുപ്പും ഇല്ല
👌👍💕
അതെ..എന്നിട്ട് ഓരോ മുടന്തൻ ന്യായവും
Satyam aaunu iyalude ex wife and daughter painkara poor aaunu. Avar ente chechiyude adukkal marunuvanghanum treatmentimum okke vannitundu, so poor aahnu. Enitu ingeru oru uluppum illathe ingane nikkunnu.
Sathyam
@@sreelekshmi1018 avan oru kazhuveri. Konjanan 😃😁😂😁😂
പൊളിച്ചു മരണ മാസ്സ് തരംഗം സൃഷ്ടിച്ച വയ്ക്ഷണവി👍👍
ദൈവം അനുഗ്രഹിക്കട്ടെ മോളെ. ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്.
മോളും കല്യാണം ഒക്കെ കഴിഞ്ഞ് കുറേക്കഴിയുമ്പോൾ അമ്മയുടെപാത പിന്തുടരുക, അതിന് അഡ്വാൻസ് ആശംസകൾ.
കല്യാണം കഴിഞ്ഞ് ഒരു മകളും ആയി കഴിഞ്ഞപ്പോ ആയിരിക്കും അയാൾക്ക് സ്വന്തം ഭാര്യ തന്നെക്കാൾ മുതിർന്നവൾ ആണെന്ന് അറിഞ്ഞത്
മോൾക്ക് നല്ലതു മാത്രം വരട്ടെ.
ബിന്ദു panekry കൾ സുന്ദരി ആണ് സായ്കുമാർ ന്റെ വൈഫ്
Bindu panikker is like a thadaka now. Strange look. I am not body shaming, but she has more cruel look.
സായ്കുമാർ എന്താ പൊട്ടന്നോ
Vaishnavi molu, go ahead with your plans, we will all support you, God bless you dear...
Vaishnavi is my teacher on my college....she is soooooo lovely really.....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Which college?
@Saranya T nair yha k thank you and correct your spelling Also
@@snehajabalachandran1771 fathima memmorial training college pallimukk kollam
വെെഷ്ണവി സുന്ദരി
Ummmmm
ഒന്നും പറയാനില്ല...God Bless Yew Vaishnavi
രണ്ടാം ഭാര്യേടെ ആദ്യ ഭർത്താവിന്റെ മകൾ സ്വന്തം മകൾ പോലെ, നല്ല കഥ.B.P കൂടെയുള്ള ജീവിതത്തിന് ഈ പറച്ചിൽ ഉപകരിക്കും.
ദൈവം അനുഗ്രഹിക്കും മോളെ
കൂടുതൽ പ്രായമുള്ള ഭാര്യമാരുണ്ടായിരുന്ന മഹാന്മാരെ കണ്ട് പാഠം ഉൾക്കൊള്ളണമായിരുന്നു. കുടുംബം ശിഥിലമാക്കാതെ നേരിടാൻ മറ്റു വഴികളുണ്ടായിരുന്നു.
നന്നായി അഭിനയിക്കുന്നു ഉയരങ്ങളിൽ എത്തട്ടെ
സ്വന്തം മകളെ കളഞ്ഞിട്ടു വല്ലവന്റെ മകളെകൊണ്ട് അച്ഛാ എന്ന് വിളിപ്പിക്കാൻ നാണമില്ലെടാ നിനക്കൊക്കെ
Evan oru thendii ayirikum .......
😄😄
Vaishnavi Molu God Bless You Durga Kalake
Vaishnavi chechiye kanan vendi mathram serial kanan thudangiya njan😍😍😍
Vaishnavi God bless you Dear.
ഭാര്യക്ക് പ്രായം കൂടിയെന്ന് എപ്പോഴാണോ അയാൾക്ക് തോന്നിയത്. എന്നിട്ടും അയ്യാൾ കെട്ടിയത് ചെറുപ്പകാരിയെ ഒന്നുല്ലലോ ഒരു കിളവിയെ അല്ലെ
😃👍
😂😂😂👌👌👌
😜😂
😂😂😂
🤣🤣
സൂപ്പറായി ചേച്ചി ഒരിക്കലും ചേച്ചി തളരരുത് എനിക്ക് ചേച്ചി ഒരുപാട് ഇഷ്ടമായി
God bless you dear..
God bless you
May God bless you with good roles, forget about other things, focus on your life, take it easy
All the best... God bless u..
"
She was my teacher at clg.. Very proud of u miss😍😘 all the bst
എവിടെ
@@bindhujamalppan9476 kollam... Fmtc clg
@@sumayyasakkersakkeersummay9011 ohh ok
Who..?
@@m4843 vaishnavi madam
സൂപ്പർ വൈഷ്ണവി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
All the best Vaishnavi,Stay blessed,
Very good mole God bless u
നന്നായി മോളെ ഓൾ ദ ബെസ്റ്റ്
കട്ട support vyshnavi
Super
Ath kalakki moleee...super
Vittu kodukkaruthu. Daivam undavum koode. Santhoshathode jeevikku. Theerchayayum uyarangalil ethum. 👍🏻
Serial kandu..aadyathe episode thanne valare nannayittundu....keep it up...mole orikalum eeswaran kaividilla...
Ellavidha vijayavum neyrunnu. God bless u
കല്യാണം കഴിക്കുമ്പോൾ പ്രായം നോക്കിയില്ലേ ഇയാൾ..😬.. പ്രായം ആയപ്പോൾ അവർക്ക് പ്രായം കൂടി 😬😬
അത് പൊളിച്ചു ചേച്ചി
Nanayiiiiiiii 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
സൂപ്പറായിട്ടുണ്ട് വൈഷ്ണവി ആശംസകൾ
All the best 👍
ദൈവം അനുഗ്രഹിക്കട്ടെ 🙏❤👍😘
Vishnavi super .adipoli
Super series aanu
കലക്കി 😙😙😙😙
God bless you dear vyshnavi👌🙏❤️
ഇപ്പോഴോ പ്രായം കൂടുതൽ തോന്നിയത്, എന്നിട്ട് കൂടെ കൂട്ടിയത് ചെറുപ്പകാരിയെ ആണോ?
😂😂😂👍
😂😂🤣
😂
Cheruppakkariye kandalum Mati maththangaykku kayyum Kalum vechapolundu😂
😇😇nthenghilum okkey parayandey
Nice 👌 chechy
Super support.
സ്വന്തം ഭാര്യയെ കാൻസർ രോഗി ആണെന്ന് അറിഞ്ഞു വേറൊരുത്തിയുടെ പുറകെ കൂടിയവൻ
കളി നടന്നില്ലങ്കിൽ ഇതൊക്കെ തന്നെ ഇവൻ്റെയൊക്കെ സ്വഭാവം
വൈഷ്ണവി 👍👍👍
ആഹാ 👏👏👏👏👏👏👏
ദൈവം അനുഗ്രഹിക്കട്ടെ വൈഷ്ണവി
Adi poli
ഇത്രയും ദുഷ്ടനാണോ സായ്കുമാർ.അതോ ബിന്ദു മയക്കിയോ . മോൾക്ക് അഭിനന്ദനങ്ങൾ നേരുന്നു.
സൂപ്പറായിട്ടുണ്ട് വൈഷ്ണവി മുന്നോട്ട
ഇങ്ങനെയുള്ളവർ ചെന്ന് പെട്ട് കുറെ കഴിയുമ്പോൾ മനസ്സിലാകും ...
Ivanokke ith tanne marupadi👍🤝
ആശ०സകൾ!
Suprrr ❤❤
Mole best wishes
💕💕💕💕💕
Aashamsakal,molu
Good engnethanne venam all the best
എന്റെ നാട്ടുകാരി കൂടിയായ സായികുമാറിന്റെ ആദ്യ ഭാര്യ പ്രസന്നച്ചേച്ചി വളരെ നല്ല മനസുള്ള ആളാണ് സായികുമാർ അവരെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തിയത് വളരെ മനുഷ്യതം ഇല്ലായ്മ ആണ്
Wish You all the BestDear Vaishnavi
താമസിക്കാതെ ബിന്ദുപനിക്കാരും പുറത്താകും.
Bindi panikkar nalla thamasha paranju jeevikkuva saikumarinte koode..ellam kollam..hum age koduthal..
Njaan aalojichikkukayaayirunnu ee sundhari women enthaa enne.njaan vijaarichu Tamil actor aanennu.nalla mugham .👍👍👏👏
Vaishnavi super acting
അടിപൊളി അങ്ങനെ വേണം
കൊട്ടാരക്കര മദ്യ ത്തി ന് അടിമ യാണെങ്കിലും സ് ത്രീ വിഷയത്തിൽ മാന്യ ത പുലർത്തിയ വ്യക്തി യായിരുന്നു പക്ഷെ മകൻ അതിൽ പരാജയം ഏറ്റുവാങ്ങി
Mole njl koodeundu God bless u
Polichu
super
Swantham makale maranna oralku matorale makale snehikkan kazhiyilla
SATHYAM ethra aayaalum ath ayaalude makal thanne alle
Enthalum presnam undayirunal paranju theerkan mealanjo. Kadathiy vettanda kariyamundayirunno sho kashtam😥😥😥
😂😂😂😂👈
👍❤️👍❤️👍
👍👍👍🙏🙏🙏🙏
അടി ഇടി വെടി അതാണ് സിനിമ.! ബെസ്റ്റ് ആക്ടർ ഡയലോഗ്..! ബട്ട് സത്യം
Adipoli mole
Oru nalla nadhiyum human being um avan daivanugraham undavatte. All the very best molu. Swantham makale valicherinje ttu arante makale konjichu thalolichu nalla valrthachanayi social media yil thilangaiya nalloru manushyanavila Mr. Nalla thanthakku janichittum aa athmavine nanam keduthan oru makan.
Ippo kettya aalk 26 vayassano.... Prahasanangal....
Achan mattoru kudu thedy poyyappol Ammayum Makalum ottapedalinte vedana sahichille. Pineyanu makalku kalyanam. Molu all the best.
പല പാത്രത്തിൽ ഉണ്ടവൻമാർ ഇങ്ങനെ പല കുറവു० ഭാരൃയിൽ കാണു०
Ippo engane aanenn ariyilla ents vayichappol time and age avare maatitindavum
00:52 iyal vayasankalathayirikkum wifinte birth certificate kandath
Bharykku prayakooduthal anennu paranjittu kettiyathoru cheruppakariye allalo muthukilaviye alle
Pranayichu vivaham kazhichavarku Endu prayam?
വിവാഹം കഴിഞ്ഞ് ഇത്രയും നാൾ കഴിഞ്ഞ് ആണോ ഭാര്യക്ക് പ്രായം കൂടുതൽ ഉണ്ട് എന്ന് അറിയുന്നത്...അപ്പോൾ നേരത്തെ പ്രേമിച്ചു നടന്നപ്പോൾ ഇതൊന്നും ഓർത്തില്ലേ... എന്തായാലും സ്വന്തം മനസാക്ഷിയോട് തന്നെ ചോദിക്കുക... ചെയ്തത് ശരിയാണോ....
Yes that is the correct thing
വൈഷ്ണവി കിടിലൻ അഭിനയം ആണ്..
Jeevichirunnittum swantham makalude vivahathil pankedukathe.... Mattoru sthreeyude makale chomannu kondu nadakunnu.... Pucham
Vaishu chechi......
കലക്കി മോളെ
സ്ത്രീകൾ ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിച്ചേ സ്വന്തമായി അവരുടെകാര്യങ്ങൾ ഓർക്കില്ല അപ്പോ അവൾക്ക് നൂറുക്കുട്ടങ്ങളാണ് പ്രായക്കൂടുതൽ ഭംഗി ഇല്ല തടിക്കൂടി.,.. ഇങ്ങനെ ഓരോകാര്യങ്ങൾ ഉണ്ടാക്കി വേറെ പെണ്ണിന്റെകൂടെപ്പൂവും ഇതാണല്ലോ ഇപ്പോളത്തെ ട്രെന്റ്. കലികാലം അല്ലാതെ എന്താ പറയുക 😔😔
Swantam baryayeyum makaleyum vazhiyil upekshicha nariyan ea sayikumar aa ammayum makalum orupad kodatikal kayari irangiyan veedum swathumokke kittiyat ennan ariv ennalum swantam makaley upekshich vallavanteyum makalkk achanakan nanamilley iyalkk..
Bharyayude prayam pettennu double aayoo settaa
Keep it up my girl