കുലദേവതാരാധന

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 184

  • @balachandrannambiar9275
    @balachandrannambiar9275 5 месяцев назад +67

    ശ്രീ വിദ്യാ സാഗർ ദേവിയുടെ അനുഗ്രഹം ഉള്ള ആളാണ് 👍 കാളീ ദേവിയും , സരസ്വതീ ദേവിയും അദ്ദേഹത്തെ ഒന്നിച്ചു അനുഗ്രഹിച്ചിരിക്കുന്നു ഹൈന്ദവന്റെ ജിഹ്വയായി അദ്ദേഹം മാറട്ടെ 👍👍👍

  • @cultofvajrayogini
    @cultofvajrayogini 10 месяцев назад +26

    ഉഗ്രം തീവ്രം ശാന്തം മനോഹരം സഹോദരാ. ചിന്നമ്മുവിന്റെ പേരിൽ ഒരുമ്മ...

  • @rahulkuttappan1615
    @rahulkuttappan1615 5 месяцев назад +32

    അങ്ങയുടെ ജൻന്മത്തിന് ഒരു വലിയ ഉദ്ദേശമുണ്ട് ഭാരത മാതാവിന്

  • @sathyaamma7272
    @sathyaamma7272 5 месяцев назад +19

    👍👍സത്യം. എന്റെ മോനെ.... എത്ര നല്ല അറിവുകൾ ആണ് ഇതെല്ലാം. ഇതെല്ലാം ഇന്നത്തെ തലമുറ അറിഞ്ഞു ജീവിച്ചാൽ എത്ര സുന്ദരമാവും ഈ ലോകം 🥰
    പ്രാർത്ഥിക്കുകയാണ് എല്ലാരിലും ഈ നല്ല അറിവ് എത്തി ചേരാൻ ആ ജഗദീശ്വരി തന്നെ അനുഗ്രഹിക്കട്ടെ എന്ന് 🙏🙏🙏

  • @jyothinp7380
    @jyothinp7380 5 месяцев назад +22

    വളരെ സത്യമാണ് കുലദേവത ആരെന്ന് സ്വപ്നത്തിൽ നമ്മോട് വന്നു പറയും എൻ്റെ അനുഭവത്തിൽ ഉണ്ടായി

  • @legacy9832
    @legacy9832 5 месяцев назад +16

    നമസ്ക്കാരം ആജാര്യ ശ്രി ഒരുപാട് അറിവുകള്‍ അറിയാന്‍ കഴിഞ്ഞു നമസ്ക്കാരം

  • @bijuchandran5990
    @bijuchandran5990 10 месяцев назад +8

    വളരെ നന്ദി, ഇത്ര മനോഹരമായി കാര്യങ്ങൾ പറഞ്ഞു നല്കിയതിന്❤

  • @vivekkatoor
    @vivekkatoor 10 месяцев назад +5

    One of the best explanations on Kuladevata. Thank you so much for this indepth analysis from a radiating personality like Shri Vidyasagarji.🙏

  • @veeravarmaraja522
    @veeravarmaraja522 10 месяцев назад +5

    ഹൃദയം നിറഞ്ഞ നമസ്കാരം :- സ്വാമി ജീ...

  • @sindhuanilkumar4295
    @sindhuanilkumar4295 10 месяцев назад +11

    അമ്മേ ദേവീ ശരണം 🙏✨ഇവിടെ പങ്കുവച്ച അറിവുകൾക്ക് നന്ദി 🌺
    നല്ല പ്രഭാഷണം 🙏

  • @binduuk1060
    @binduuk1060 5 месяцев назад +11

    എന്തു മാത്രം അറിവുകളാണ്, അങ്ങ് പകർന്നു നൽകുന്നത്! നന്ദി, ശ്രീമൻ 🙏

  • @athulsb4870
    @athulsb4870 28 дней назад

    വളരെ നല്ല അവതരണം 🔥🔥🔥

  • @santhakumari5998
    @santhakumari5998 5 месяцев назад +14

    വളരെ വളരെ സത്യം പറഞ്ഞാൽ ആക്കും മനസ്സിലാവില്ല അനുഭവം പഠിക്കട്ടെ

  • @sandeepkunkanveetil3046
    @sandeepkunkanveetil3046 8 месяцев назад +13

    അമ്മേ 🙏ശരണം നല്ല അറിവ് ഞങ്ങൾക്ക് പറഞ്ഞു തന്ന വിദ്യ സാഗർ ജി ക് നമസ്കാരം 🙏

  • @poovathumkandysrijai6256
    @poovathumkandysrijai6256 8 месяцев назад +9

    Absolutely Brilliant Explanations , Kodi Kodi Pranamam Acharayan Gurumurthiji

  • @sathinair2743
    @sathinair2743 4 месяца назад +2

    ഗുരുമൂർത്തി ജി 🙏 എനിക്കും എന്റെ കുലത്തിനും ഈ പ്രഭാഷണം അനുഗ്രഹം ആണ് , പാർവതി യുടെ കാട്ടാള രൂപത്തിലുള്ള അമ്മ യാണ് എന്റെ കുലദേവത , 🙏

  • @zf24d
    @zf24d 10 месяцев назад +6

    Hara hara mahadev 🙏 😊😊😊😊😊

  • @purushuktk4070
    @purushuktk4070 6 месяцев назад +20

    ഞങ്ങളുടെ കുലദൈവം കാളി മാതാവാണ്.

    • @BijunaJ
      @BijunaJ 5 месяцев назад

      ente kuladeivam Sree Krishnan aane

  • @abhijithta9452
    @abhijithta9452 8 часов назад

    അമ്മേ നാരായണ 💛

  • @radhakrishnangopi6587
    @radhakrishnangopi6587 4 месяца назад +4

    എൻറെ വള്ളിക്കാവിൽ അമ്മയുടെ അനുഗ്രഹത്താൽ അമ്മയുടെ ശിഷ്യനായ വിദ്യാസാഗർ ഗുരുമൂർത്തി ജി ക്ക് എല്ലാ അറിവുകളും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്ന് ഭഗവാനോട് ഭഗവതിയോട് പ്രാർത്ഥിക്കുന്നു വളരെ സന്തോഷം അങ്ങയുടെ കയ്യിൽ നിന്ന് ഇത്രയും അറിവുകൾ കേട്ടതിൽ അറിഞ്ഞതിൽ വളരെയേറെ ചാരിതാർഥ്യമുണ്ട് വളരെയേറെ സന്തോഷമുണ്ട് വളരെയേറെ ആനന്ദം ഉണ്ട് ഇതുവരെ മനസ്സിലാക്കാത്ത അറിവുകൾ ആണ് അങ്ങ് ഇതിൽ കൂടി പകർന്നു തന്നത് എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഉണ്ടാവട്ടെ 🙏🧡🪷🚩🕉️

  • @thiruppathibalu667
    @thiruppathibalu667 10 месяцев назад +3

    Swami saranam

  • @ranivkumar4707
    @ranivkumar4707 4 месяца назад +1

    Kettappol valare santhosham ഒപ്പം nalla അറിവ് പകർന്നു തന്ന അങ്ങയോട് നന്ദി ഒരു പാട് respect thonnunnu

  • @raveendrankanathezhathu
    @raveendrankanathezhathu 5 месяцев назад +3

    ഓം ശ്രീ പരമേശ്വര്യൈ നമ:🙏 കുലദേവതാ ആരാധനയെ കുറിച്ചുള്ള ആചാര്യൻെറ, ലളിതവും അർത്ഥപൂർണ്ണവുമായ
    ഈ വിവരണം വളരെ
    പ്രയോജനകരം. നന്ദി
    നമസ്കാരം🙏🙏🙏

  • @sindhusindhu170
    @sindhusindhu170 10 месяцев назад +3

    🙏🙏🙏🌹🌹🌹

  • @mukundanep6659
    @mukundanep6659 5 месяцев назад +11

    ശിവശക്തി ഐക്യരൂപിണ്യേ നമഃ
    കുലദേവതേ നമ:
    ഇ.പി. മുകുന്ദൻ

  • @SDMohanw
    @SDMohanw 10 месяцев назад +2

    Wonderful video.🙏🙏

  • @soorajtk7251
    @soorajtk7251 10 месяцев назад +3

    Good information🥰

  • @dineshsk8529
    @dineshsk8529 4 месяца назад +2

    Highly informative.

  • @girijagirija7643
    @girijagirija7643 5 месяцев назад +4

    സത്യമായ കാര്യങ്ങൾ പറഞ്ഞതിന് നമസ്കാരം എല്ലാം നല്ലതായി വരട്ടെ. ഓം ശ്രീയൈ നമഃ

  • @madhum3856
    @madhum3856 4 месяца назад +1

    🙏🏽🙏🏽നമസ്കാരം 🙏🏽🙏🏽

  • @sujeshadiyodikandy4146
    @sujeshadiyodikandy4146 3 месяца назад

    Very good information thanks ji

  • @prasanthprasanth809
    @prasanthprasanth809 10 месяцев назад +3

    Great🎉❤❤❤

  • @LethaK-j7o
    @LethaK-j7o Месяц назад

    🙏🙏🙏❤❤❤💐

  • @RKV8527
    @RKV8527 5 месяцев назад +3

    ശിവശക്തി ഐക്യരൂപിണ്യേ നമഃ
    കുലദേവതേ നമ:

  • @swaminathan703
    @swaminathan703 10 месяцев назад +6

    ❤🙏🏽

  • @rejaniraju4232
    @rejaniraju4232 5 месяцев назад +4

    നമസ്കാരം തിരുമേനി 🙏അറിവുകൾ പകർന്നു തന്നതിന് 🙏🙏🙏

  • @purushuktk4070
    @purushuktk4070 6 месяцев назад +11

    ഞങ്ങളുടെ തറവാട്ടിൽ കാവുണ്ട് അവിടെ തറയുണ്ട് ദേവി, കാരണവർ, ഗുളികൻ. ്് 'മൂവരെയും ആരാധിക്കുന്നു . മദ്യവും 'ബലിയും നിവേദ്യം അർപ്പിക്കുന്നു.

  • @geethakurup5465
    @geethakurup5465 10 месяцев назад +3

    നമസ്തേ ജി,

  • @Sudhakaran-w7w
    @Sudhakaran-w7w 4 месяца назад

    താങ്കളുടെ പ്രഭാഷണം വളരെ ഉപകാരപ്രേതമാണ്. നന്ദി.

  • @sasidharansasidharansasidh8756
    @sasidharansasidharansasidh8756 5 месяцев назад +8

    ഞങ്ങളുടെ കുലദൈവങ്ങള്‍
    ഗുരുവും ഭഗവതിയും.

  • @sreepathykerala
    @sreepathykerala 4 месяца назад +2

    വളരെ പരമാർത്ഥം..

  • @sreelalparankimamthodi834
    @sreelalparankimamthodi834 8 месяцев назад +7

    ഹര ഹര മഹാദേവ

  • @drsudarsana993
    @drsudarsana993 4 месяца назад

    Vidyasagar guru moorthi ji യിൽ നിന്നും ഇത്രയും കേൾക്കാൻ പറ്റിയതിൽ സന്തോഷം.. 🙏🏻🙏🏻

  • @balakrishnankp3176
    @balakrishnankp3176 Месяц назад

    Servam mangala mangal iam sive servartha sadhike sarenia trayambake gouri Narayani namathuthe

  • @pranavas701
    @pranavas701 10 месяцев назад +3

    ❤❤

  • @ajithmanayil8325
    @ajithmanayil8325 6 месяцев назад +7

    വളരെ ശരിയാണ്. ഇന്ന് പല കുടുംബംങ്ങളിലും കുട്ടികൾ ഉണ്ടാകുന്നില്ല

  • @sivadasanramath4170
    @sivadasanramath4170 5 месяцев назад +2

    🙏🙏 പ്രണാമം

  • @prasannap7267
    @prasannap7267 5 месяцев назад +1

    Thank you ❤

  • @ajaykarumala
    @ajaykarumala 5 месяцев назад +1

    നന്ദി❤❤❤

  • @lightoflifebydarshan1699
    @lightoflifebydarshan1699 10 месяцев назад +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mahalakshmik1936
    @mahalakshmik1936 10 месяцев назад +5

    🙏

  • @athul3318
    @athul3318 10 месяцев назад +3

    🧡🧡🕉🕉

  • @Sobhana-yi2fh
    @Sobhana-yi2fh 4 месяца назад +2

    ❤🙏🙏🙏😃🙏🙏❤

  • @Umk-uo8jk
    @Umk-uo8jk 4 месяца назад +1

    👌well said 🙏🙏❤️

  • @rupeshanet
    @rupeshanet 5 месяцев назад +1

    Thank you so much.

  • @smithaulhas900
    @smithaulhas900 4 месяца назад +2

    കാളികാളി മഹാകാളി
    ഭദ്രകാളി നമോസ്തുതേ
    കുലം ച കുലധർമ്മം ച
    മാം ച പാലയപാലയ
    🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @ushaharidas8876
    @ushaharidas8876 8 месяцев назад +14

    ഞങ്ങളുടെ കുല ദൈവം വേട്ടയ്ക്കൊരു മകൻ ആണ് 🙏🙏🙏

    • @ഇന്ദ്രിയം
      @ഇന്ദ്രിയം 5 месяцев назад +2

      വേട്ടക്കൊരു മകൻ ആണോ അതോ വേട്ടക്കരുമൻ ആണോ

    • @ramchandrantkkk9477
      @ramchandrantkkk9477 3 дня назад

      ​@@ഇന്ദ്രിയംrandum onnanu

  • @sindhuv4618
    @sindhuv4618 5 месяцев назад +3

    Ente kuladevatha Badra bakavathi🙏🙏🙏

  • @surajthiyyan
    @surajthiyyan 9 месяцев назад +2

    🙏🕉🙏 very good information good explanation..Thank you

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 10 месяцев назад +4

    🕉️🕉️

  • @AG_KA108
    @AG_KA108 5 месяцев назад +2

    Beautiful. Sakthi upasana has to rise in Kerala the proper way. And this shows how. Thank you 🙏

  • @madhum3856
    @madhum3856 4 месяца назад

    🙏🏽🙏🏽🌹🌹നമസ്കാരം സ്വാമിജി 🙏🏽🙏🏽🌹🌹❤️

  • @mahalekshmishivan2416
    @mahalekshmishivan2416 4 месяца назад

    Namaskaram Sir.
    Good Message.

  • @aswathykizhakkoot7252
    @aswathykizhakkoot7252 5 месяцев назад +2

    Excellent explanation..... indepth information ❤❤❤🙏🙏 sir nalloru presentation..... കേട്ടിരുന്നു പോയി ട്ടാ 🙏🙏🙏 ഞങ്ങളുടെ kuladevatha shri Bhuwaneswari amma aanu❤

  • @venkitkavasseri1290
    @venkitkavasseri1290 6 месяцев назад +1

    Most logical and profound description of the Kuladevatha concept and it's relevance in our life.

  • @Muhammad-w1o9e
    @Muhammad-w1o9e 5 месяцев назад +8

    കേരളത്തിന്റെ കുല ദൈവം ശാസ്താവ് ❤️

  • @geethakadappuram9487
    @geethakadappuram9487 6 месяцев назад +2

    Namaskaram Guruji
    🙏🙏🙏🙏🙏🌹🌹🌹❤❤❤

  • @dhivyap655
    @dhivyap655 6 месяцев назад +2

    Thank you so much sir

  • @thankamanimp9586
    @thankamanimp9586 5 месяцев назад +1

    Amme Saranam 🙏🏽🙏🏽🙏🏽

  • @jayasdishes3145
    @jayasdishes3145 8 месяцев назад +3

    Nalla arivu🙏

  • @T.R.Sureshbabu
    @T.R.Sureshbabu 5 месяцев назад +1

    *Thanks for the beautiful presentation. Very exacting n informative. May it's listeners endeavour to actialise it, in an individual/societal capacity.*

  • @JeejiPp
    @JeejiPp 4 месяца назад

    പറഞ്ഞത് നൂറു ശതമാനം സതൃംകുലദേവതസൊപ്നദർശ്ശനം

  • @olivegreen24
    @olivegreen24 5 месяцев назад

    Sri Valayanadu Bagavati Saranam 🙏🙏🙏🙏

  • @beenamanoj5641
    @beenamanoj5641 5 месяцев назад +3

    എന്റെ അമ്മ ചേരാവള്ളി അമ്മ ❤❤🙏🙏

  • @universal632
    @universal632 6 месяцев назад +2

    അങ്ങേക്ക് എന്റെ നമസ്കാരം 🙏

  • @Spiritualwanderer-zj3nq
    @Spiritualwanderer-zj3nq 10 месяцев назад +10

    നമസ്തേ 🙏.
    കുടുംബ പരദേവത ആരാധന യുമായി ബന്ധപ്പെട്ട ഒരു സംശയമാണ്. അച്ഛൻ്റെ പരദൈവമാണോ മക്കൾ കുടുംബ പരദേവതയായി ആരാധിക്കേണ്ടത്? അതോ അമ്മയുടെ തോ? വിവാഹശേഷം സ്ത്രീകൾക്ക് ഭർതൃഗൃഹത്തിലെ പരദേവതയാണോ വേണ്ടത്?

    • @nibinbabu2885
      @nibinbabu2885 8 месяцев назад +3

      Achantethu Aanu Kuladeivam / Kalyanam kazhinjaal Sthreekalkku bharthru veettile kuladeivam aayi maarum

    • @mrboban5049
      @mrboban5049 3 месяца назад

      അമ്മയുടെ താണ് കുലദൈവം

  • @MADHU-pd4cy
    @MADHU-pd4cy 4 месяца назад +1

    🙏🙏🙏🙏👍👍👍🌷🌷🌷🌷

  • @sasikalaajith4663
    @sasikalaajith4663 4 месяца назад

    Amme devi

  • @SwamyMnbSkandar
    @SwamyMnbSkandar 4 месяца назад

    നമ്മുടെ മാതാപിതാക്കൾക്ക് ബലിതർപ്പണം എത്ര ശ്രേഷ്ടനായ ബ്രഹ്മണനായാലും മതിയാവില്ല എന്നുള്ളതിന് നേരിട്ട് അനുഭവമുണ്ട്. ഞാൻ ആരംഭിച്ച ശിവക്ഷേത്രത്തിൽ പൂജാരിയെ കൊണ്ടാണ് കർമം ചെയ്യാൻ നിയോഗിച്ചത്. അമ്മയുടെ ആത്മ അവിടെ നിന്നിരുന്ന ഒരു വൃദ്ധയുടെ ശരീരത്തിൽ പ്രവേശിച്ച് വലിയ ഒച്ചയും ബഹളവുമായി. "നിൻ്റെ കൈ കൊണ്ട് എന്ത് തന്നാലും ഞാൻ സ്വീകരിക്കും" എന്നാണു ഒടുവിൽ പറഞ്ഞത്.
    പ്രഭാഷണ കർത്താവിനു പ്രമാമം 🙏

  • @jayakumarnair9475
    @jayakumarnair9475 5 месяцев назад +1

    വിദ്യാജി എത്ര മനോഹരമായി അടുക്കും ചിട്ടയോടും കൂടി പറഞ്ഞുതന്നു .. 🔥🙏

  • @damayanthiamma9597
    @damayanthiamma9597 6 месяцев назад +5

    എന്റെ കുലദേവത rudhiramala ഭഗവതി യാണ് ...

    • @adv.premamenon2415
      @adv.premamenon2415 6 месяцев назад +1

      🙏🙏🙏

    • @abhijithbeeshma
      @abhijithbeeshma 5 месяцев назад +3

      ദേവിയെ നല്ലത് പോലെ പൂജിക്കുക എല്ലാ ഐശ്വര്യവും ഉണ്ടാകും

  • @beenakumari976
    @beenakumari976 5 месяцев назад

    Verygoodinformationgoodexptanatinthankyouguriji

  • @sreemanikandank9057
    @sreemanikandank9057 6 месяцев назад +1

    Great ❤

  • @JeejiPp
    @JeejiPp 4 месяца назад

    ❤❤❤❤❤❤❤❤❤

  • @krishnanandapai6652
    @krishnanandapai6652 4 месяца назад

    Like ji

  • @SheetuKrish
    @SheetuKrish 5 месяцев назад

    Namasthe sir 🙏

  • @KumarKumar-vp6xy
    @KumarKumar-vp6xy 6 месяцев назад +1

    Haribol

  • @athul3318
    @athul3318 10 месяцев назад +4

    Hindustan🧡🧡🕉🕉

  • @aravind.r8pthara.i.r.h1a22
    @aravind.r8pthara.i.r.h1a22 5 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vivaanandhvt1087
    @vivaanandhvt1087 10 месяцев назад +5

    ഓം നമ : ശിവായ, ഗുരവെ നമ - നമസക്കാരം സത്സംഗപ്രഭാഷകന്ന് ഇത്രയും വിശദമായ വ്യാഖ്യാനത്തിന്ന് -കുലദേവത ആരാധന നിർബന്ധമാണ് അത് മാത്രം മതി അവരെ 2 നേരം ഭജിചചാൽ മതി എല്ലാ ഐശ്വര്യാരോഗ്യം എല്ലാം കിട്ടും
    ഇതില്ലാതെ എത് ക്ഷേത്രത്തിൽ പോയിട്ടും കാര്യമില്ല കുലദേവത, പരദേവത, ദേശദേവത, വീട്ടിലെ ആചാരങ്ങൾ, ബലിയിടൽ മാതാപിതാക്കളെ കഴിയുന്ന വിധം പരിപാലിക്കുക ഇല്ലെങ്കിൽ തറവാടുകൾ മുമ്പ് എത്രയോ നശിച്ചു ഇനിയും ചെയ്തില്ലെങ്കിൽ കുലങ്ങൾ മുടിയുംശേഷം എത് ക്ഷേത്രത്തിലും പോകാം അത് കൂടുതൽ ഐശ്വര്യദായകമാകും.

    • @lalithapk8175
      @lalithapk8175 9 месяцев назад +2

      ഗുരുമൂർത്തി ജി പ്രണാമം
      പ്രഭാഷണം നല്ലതായിരുന്നു.
      അമ്മേ ശരണം ദേവി ശരണം

  • @balankalanad3755
    @balankalanad3755 5 месяцев назад

    വന്ദനം. ❤

  • @madhum3856
    @madhum3856 5 месяцев назад

    നമസ്കാരം സ്വാമിജി

  • @padmajakt3847
    @padmajakt3847 5 месяцев назад +1

    🙏🙏🙏🙏🙏🙏🙏

  • @alakanandarethi
    @alakanandarethi 6 месяцев назад +3

    Kollathamma

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 5 месяцев назад

    🙏🙏🙏❤️❤️❤️.....

  • @Remya-ni1yk
    @Remya-ni1yk 7 месяцев назад +1

    Ente amma ente kuratiyamma ente petamma

  • @ushasreekumar2081
    @ushasreekumar2081 5 месяцев назад

    🙏🏿🙏🏿🌹🌹🌹🌹

  • @sabarinath8801
    @sabarinath8801 5 месяцев назад

    ammeperumkulathhamme

  • @INDIAN-fn3gm
    @INDIAN-fn3gm 5 месяцев назад +3

    ❤ kula devatha ❤.
    Guru moorthi great

    • @AjithThandar
      @AjithThandar 5 месяцев назад

      നല്ല വീഡിയോ നല്ല അവതരണം

  • @srushtimitra
    @srushtimitra 5 месяцев назад

    Omg. I didnt know Sangam talks had a Malayalam channel. Wow ✨✨