KAATHAL 🎬❤️ Superstar എന്ന നിലയിൽ ഒരുപാട് privileges ഉള്ള കാലഘട്ടത്തിൽ ഇത് പോലെത്തെ ജോണറുകൾ പരീക്ഷിക്കാൻ കാണിക്കുന്ന അദ്ദേഹത്തിന്റെ ആഗ്രഹം ❤ അറിയാലോ മമ്മൂട്ടിയാണ് 🐐👑 #Mammootty 😎🔥
Wrong this is correct tim to do diff genre films.vuz so called audinece are updated so mamotty e 72 vare wait cheyanda ayrnu he should have done it earlier .
സിനിമ കണ്ടു.. വളരെ മനോഹരം ❤️ഒരു മോഹൻലാൽ ഫാൻ ആയ ഞാൻ ഈ സിനിമ വളരെ അത്ഭുതത്തോടെ ആണ് നോക്കി കണ്ടത്.. അത്ര മനോഹരമായ അഭിനയം, കഥ എല്ലാം കൊണ്ട് നല്ലൊരു സിനിമ.. എല്ലാവരും ഒരു തവണ എങ്കിലും കണ്ടിരിക്കേണ്ട സിനിമ ❤️👍
Nala cinema❤... Mammootty sir🔥🔥..Lal sir,sir ലെ നടനെ ഇഷ്ട്ടപ്പടുന്ന ഞാൻ ഉൾപ്പടെയുള്ള ആരാധകർക്ക് വേണ്ടത് ഇതുപോലെ നല്ല സാധാരണ കാമ്പുള്ള സിനിമകളാണ്. ശരിയ്ക്കും 90 കളിലെ Lal sir നെ miss ചെയ്യുന്നു.😢
One of the best movies of recent times. അതിമാനുഷികതയില്ല, അതിശയോക്തിയില്ല, stereotype കഥാപാത്രങ്ങളില്ല. പക്ഷെ ഒരു വലിയ ചരിത്രത്തിന്റെ കിടിലം തുടക്കം. ഈ സിനിമയുടെ uniqueness- എന്തെന്നുവച്ചാൽ അഭ്രപാളിയിൽ അഭിനേതാക്കൾ മാത്രമല്ല കഥാപാത്രങ്ങൾ, ഇതിലെ ഓരോ സീനിലും ഈ സിനിമ കാണുന്ന ഓരോ പ്രേക്ഷകനും തോന്നും ഞാനവിടെ നിൽപ്പുണ്ടായിരുന്നു എന്ന്. അതാണ് ഈ സിനിമയുടെ 'കാതൽ' ; അതായത് പ്രേക്ഷകൻ screen-നു മുന്നിലിരുന്നല്ല സിനിമ കാണുന്നത്, അവൻ സിനിമയ്ക്കുള്ളിൽ തന്നെയാണ്. മമ്മുക്ക മുതൽ എല്ലാവരും super. direction,story, dialogues, music, songs.... brilliant masterpiece.
Mammootty -The face of indian cinema 🤌 It's been quite a while since I heard such a resounding applause in the theater after a movie.what a movie!!! That court scene...aww We can observe the fear and shame in Mammootty sir's eyes, while simultaneously witnessing the helpless expression on Jo's face, Conveying her desire not to offend her husband too harshly. Best cinema of the year🤌
Roshachiloode നമ്മളെ ഞെട്ടിച്ചു നന്പകലിലൂടെ നമ്മളെ വിസ്മയിപ്പിച്ചു പിന്നെ കണ്ണൂർ സ്‌ക്വാഡിലൂടെ വീണ്ടും ഞെട്ടിച്ചു ഇപ്പൊ ഇതാ കാതലിലൂടെ നമ്മളെ അത്ഭുതപെടുത്തുന്നു 😍😍😍😍🔥 the one and only മമ്മൂക്ക 😍
MAMOOKKA U HAD RE WRITTEN THE DEFINITION OF HERO IN INDIAN CINEMA.... ITS A VERY VERY BOLD DECISION TAKEN BY U BY ACCEPTING THIS ROLE... NOBODY IN INDIAN CINEMA HAVE THE GUTS TO DO LIKE THIS... AFTER ALL ITS A BEGINNING IN INDIAN CINEMA THAT U KICK STARTED THE CONCEPT OF ACTING... PERFORMING.. INTO ANOTHER LEVEL... HATS OF MAMMOOKKA.... JYOTHIKA MAM... AND ENTIRE TEAM OF KADHAL❤️❤️
ഷാസ് മറന്നുപോയതാണോ അതോ spoiler എന്ന് കരുതി പറയാത്തതാണോ എന്ന് എനിക്കറിയില്ല... ഇതിൽ ഇവരെക്കാൾ ഒക്കെ മുന്നേ പറയേണ്ട ഒരു പെർഫോമൻസ് ഉണ്ട്... പടത്തിൽ തങ്കൻ എന്ന ക്യാരക്ടർ ചെയ്ത ഒരാൾ... പേരെന്താണെന്ന് എനിക്കും അറിയില്ല... ആദ്യം തങ്കൻ എന്ന് കേട്ടപ്പോ ചിരി വന്നതാണ് (ചുരുളി effect) പക്ഷെ അങ്ങേര് ഞെട്ടിച്ചു... ചില നേരത്തെ അങ്ങയുടെ ഒരു നോട്ടവും അഭിനയവും ഒക്കെയുണ്ട്... പടത്തിലെ ഏറ്റവും ഹോണ്ട് ചെയ്തത് അതായിരുന്നു... എടുത്തു പറയേണ്ടത് അങ്ങേരെ തന്നെയാണ് 🤍
@@vahid1036 ഓഹോ.... എങ്ങനെ compare ചെയ്യാൻ തോന്നുന്നു bro... മലയാളത്തിലെ മഹാ നടന്മാരെയും ഇവനെയും (srk) വെച്ച് compare ചെയ്യാൻ.. കഷ്ടം.... മോൻ എത്രയിലാ പഠിക്കുന്നത്.???
@@naveenharidas941 അവരെ ആര് താരതമ്യം ചെയ്തു 😂 Face of indian cenima എന്നത് എന്താ? Face of mollywood എന്നൊക്കെ പറ ഇന്ത്യക്ക് പുറത് ഇന്ത്യൻ സിനിമയുടെ മുഖമത് SRK ആണ് 💯 അല്ലാ അമ്മാവൻ ഇപ്പോൾ എന്തുചെയ്യുന്നു
@@vahid1036 SRK... വെറും celebrity ആണ്... അഭിനയത്തിൽ നമ്മുടെ നടന്മാരുടെ ഏഴു അയൽവക്കത്തു പോലും SRK എത്തില്ല.... In future upcoming generations all over the world is going to celebrate true class of Malayalam cinema... Its going to be a revolution and it has already started... Even North Indian reviewers have admitted that the best films and performers in the country comes out from Malayalam film industry you bozo... അവന്റെ ഒരു SRK, ഏതു നേരവും തുള്ളൽ പനി പിടിച്ചിരിക്കുന്ന പോലെ വിറച്ചു കൊണ്ട് ഇരിക്കുന്നവൻ.🙏
@@naveenharidas941ninte appanete pari aayirikum thullal pani pidichirikunathe ellada myre Avante oru mammuni pari Avan parane ethre ollu outside india Mammootty arkum ariyilla but srk as Actor and entertainer he is true face of indian cinema among foreigners manasilayo funde😊😌😌😊😊😊😌🥳
No spoilers ..but the expression and sound variation towards the climax when he hugs his wife..😢😢😢that was just pure world-class acting ❤❤❤❤❤❤ wow just wow
Just loved this movie to the core.... This movie made me cry (because I am a very emotional and empathetic person) and its kind of hard to forget it as well... I felt some scenes are haunting... Not just me, the greatest different that I felt was the reaction from someone in my family towards this topic which was NEVER an acceptable thing earlier. Mammookka have great influence in people... Thats a fact... I can go on and on about this movie... But I dont wanna give any spoilers
30 മിനിറ്റ് ടെലിഫിലിം ആക്കേണ്ട പ്രമേയം വല്യ ലാഗ് ആക്കി എടുത്തു വെച്ചിരിക്കുന്നു. ഒരു വിധ തീയേറ്റർ എക്‌സ്‌പീരിയൻസും ഇല്ല. അഭിനയിക്കുന്നവരുടെയോ മറ്റു സാമൂഹികമായോ കാരണം കൊണ്ട് പലകാര്യങ്ങളും തിരക്കഥയിൽ നിന്ന് എടുത്തു മാറ്റിആവാം ഈ സിനിമ ചെയ്തേക്കുന്നത് . ഇത് അവിടെയും ഇവിടെയും തൊടാതെ ആർട്ടിഫിഷ്യൽ ആയാണ് കഥ പോകുന്നത്. മമ്മൂട്ടി യുടെയും പാർട്ണർ ആയി അഭിനയിച്ച ആ ചേട്ടനും exceptional performance ആയിരുന്നു... പക്ഷെ അവർക്ക് അത്ര കണ്ടു പെർഫോം ചെയ്യാൻ തിരക്കഥ സൗകര്യവും ഒരുക്കിയില്ല എന്നു വേണം അനുമാനിക്കാൻ.
സിനിമ കാണാൻ പോയപ്പോൾ അവടെ ഒരുത്തൻ ചോദിക്കുന്നത് കേട്ടു 'ഇയാൾ ഇതിൽ കുണ്ടൻ കഥാപാത്രം ആണോ എന്ന്, ഇയാൾക്ക് പറ്റിയ റോൾ ഇതൊക്കെ തന്നെ ആണെന്ന് ' ഇതും പറഞ്ഞ് അവൻ ചിരിക്കുന്നു, എന്നിട്ട് സിനിമ കഴിഞ്ഞപ്പോൾ അവൻ തന്നെ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നതും കണ്ടു. ഇപ്പഴും ഈ ഒരു സബ്ജെക്ട് അംഗീകരിക്കാൻ പറ്റാത്തവരും അവരെ കളി ആക്കി കാണുന്നവരും ഉണ്ട് എന്ന് അറിയാം എന്നാൽ ഈ സിനിമ കണ്ട് കഴിഞ്ഞാൽ നിങ്ങൾ മാറി ചിന്തിക്കും, മനസ്സ് നിറയും അതാണ് ഈ സിനിമ ❤️👌
Brilliant film. I didn’t watch it till today because of the films name….thought it would be some mushy film on Love. Boy was I mistaken. What a film… that scene where Jothika and Mammookkka speak to each other in the bedroom and he says ‘ente amme’….kannu naranju poyi, had a lump in my throat …..marvellous film
വളരെ നല്ല ഗംഭീര സിനിമ 👏👏 ഇതുപോലുള്ള പടം മലയാളത്തിൽ ഇനിയും വരണം സമൂഹത്തിൽ നടക്കുന്ന എല്ലാം നിങ്ങൾ സിനിമയിൽ കാണിക്കണം മമ്മൂക്ക നിങ്ങൾ ശെരിക്കും ഞെട്ടിച്ചു ഈ സിനിമ നിങ്ങൾ ചെയ്തതിന് നിങ്ങൾ കയ്യടി അർഹിക്കുന്നു Hatsoff You Mammookka 🔥👏
A really good movie. Not overdramatised or anything, simple and honest storytelling with incredible performance. Props to Mammootty for attempting different genres at this age and position. ❤
it's a movie which deserve more recognition....for those people can't accept the people how actually they're and their true self, it's a must watch...love has various labels but apart from that love is love ... there might be lot of Mathew devassy in our society.. who want to Live,to share love and wish to get loved by someone....and Mammooka gave his Character soul...he's phenomenal actor and living legend.. evryone knows, how crucial and sensitive this content is..still this man took the courage and made this movie beautiful and meaningful...the love and desire he shows for the every movies and charector is truly deserves more recognition and appreciation..
Brave Attempt 👏 ഇത്തവണത്തെ സ്റ്റേറ്റ് അവാർഡും മമ്മൂക്ക തന്നെ തൂക്കുമെന്ന് തോന്നുന്നു 💯 പറയാൻ ഉദ്ദേശിച്ച വിഷയം വ്യക്തമായി തന്നെ പറഞ്ഞ് വെച്ചിട്ടുണ്ട് 👌 IFFK ൽ വരെ സെലക്ട് ചെയ്ത അവാർഡ് മൂവി ആണെന്ന വ്യക്തമായ ധാരണയോടെ കാണുക 💯 നിലവിൽ ഒരു സൂപ്പർസ്റ്റാറും ഇത്തരം ഒരു പരീക്ഷണത്തിന് ഒരുങ്ങും എന്ന് തോന്നുന്നില്ല അഭിനയം എന്നാൽ ഭ്രാന്ത് ആണ് അയാൾക്ക് 🥵🙏🏻 Again another Quality Movie from Mammootty Kampany 👏
Just watched and came out... Hats of to Mammokka and Joe.. All the characters.. Yes.. It has to be everyone's cup of tea. Love has different colours and let the colours not fade away.
1.ഒരു complex ആയിട്ടുള്ള subject എത്ര smooth ആയി convey ചെയ്തിരിക്കുന്നു. A beautiful craft എന്നല്ലാതെ മറ്റൊന്നും പറയാനില്ല. 2. മാത്യു ദേവസി എന്ന മനുഷ്യനെ അന്വേഷിച്ച് അന്വേഷിച്ച് ഒരു ന്യൂസ് റിപ്പോർട്ടർമാരും ഇറങ്ങിയില്ല, scandalous ആവുന്നില്ല. Controversy ഉണ്ടായില്ല, National media ഏറ്റെടുക്കുന്നില്ല. 3. Apt/ just the right amount സംഭാഷണങ്ങൾ, വലിച്ച് നീട്ടിയിട്ടില്ല. പിന്നെ മാത്യു ദേവസിയുടെ അച്ഛൻറെ കഥാപാത്രത്തെ ചെയ്ത നടന്റെ അഭിനയത്തെ അഭിനന്ദിക്കാതെ വയ്യ. 4. Mammookka 🥹 Congratulations team Kaathal! Revelutionary effort!
Again and again mammokka proves that he is a powerpack man with lots of acting experience❤.pulline pole oral industry ollath enum nammuk oru proud moment thanne ahnu.. Try to be efficient while choosing a movie this a humble request from an audient because actors choosive avumba their forms beautiful and excellent films and that makes our writers also to write well😁
MY PERSONAL BEST WATCH OF THIS YEAR.. watch the revolution on screen.. It won t be surprising if you feel the creepiness right from the beginning of Kathal. The movie begins slowly but make up its storytelling pace in second half. This much anticipated movie doesn't disappoint, in fact exceeded my expectations with its gripping character study, theme, social commentary and simplistic visual language. And finally Mammootty A.. THE GREATEST THERE IS, THE GREATEST THERE WAS, THE GREATEST THERE WILL EVER ВЕ.... Love to define love!!! 4.5/5 Strict no for those who love entertainers #internationalstuff
First of all, I am not against people who have same attraction or tans people. If anyone shows hatred to them should be locked up. I believe we should love them and help them through your journey. This film is based on the theme that "love is love". Well, I could start by saying that not all "love" is love. What about incest? Father loving relationship with daughter who are both totally in love with each other. Or brother and sister relationship, polygamy etc. These groups of people are ignored more than lgbtq people. Why does not anyone support their relationships. You could say its not normal and not real love. Their response will be the same as what lgbtq people make. "Love is Love", You dont decide our lives, etc Now to my actual response - 1. There are 2 main groups in lgbtq, Trans and the rest (gays, bi, lesb). In the West, gays, bi and lesb no longer support lgbt ideology because they are being targeted by trans. How? Trans are people who identify with opposite sex. (Biological male who say and feel they are female). But, gays (for ex) say we are attracted to males only, not Trans-man (female who identify as male). So, trans groups target and attack these gays, lesb, bi. So, when u support lgbt, you are actually supporting trans group and discriminating gays, bi, and lesb. 2. What does statistics show? In the West, hormonal treatment and sex surgeries are done to childern as small as 5 years old. (that too without parent consent) And when they get to reality there is no way to turn back. And these people are targeted very much because they now realize that this was wrong. These people are called "detransitioners". Why is no one supporting them? Sweden stopped these treatments on children after the negative statistics, because many people commit suicde in Sweden after 10 years of sex surgery (Sweden is the most trans friendly country in the world) 3. How do we treat people with "anorexia" (people who eat very less thinking they are very fat) Telling them the truth with love that they are not fat and that they should eat more. But this makes them agitated and angry. Doctors don't agree to patient's terms and cut up their body because they think they are fat, they treat these psychiatrically. 4. Effects on others. In the West (USA, for ex), a transgender can enter both male and female private places, like female toilets, locker rooms, play female sports (eg - Lia Thomas), drag shows in schools, etc Do you want your girl child in bathroom or in sports with men? Finally, love does not mean agreeing to their terms to make them happy temporarily and later they regret horribly like anorexia, love is to will the good of the other even it hurts them temporarily, but their life is good in long term. (like vaccination, truth sometime hurts initially) I know everyone want to help them, but we need to learn the issue more to actually help them, instead of listening to activists and media whose only aim is money. Hope it helps someone. Thank you
It's a finely crafted movie....good performances from everyone....slow paced, truth exposing, raw movie....but I saw many people leaving the theatre before the ending itself....it's not everyones cup of tea....
നല്ല സിനിമ ആയിരിക്കും പക്ഷെ കാര്യമായിട്ട് ഒന്നും കാണില്ല ഒരു കഞ്ഞി പടം ആയിരിക്കും എന്ന് മനസ്സിൽ വെച്ചാണ് പോയത്...പടം ശരിക്കും ഇഷ്ടപ്പെട്ടു.. ഇതിന്റെ സ്‌ക്രിപ്റ്റ് ആണ് പവർ.. മമ്മൂട്ടിക് ഒന്നും ചെയ്യാനൊന്നും ഇല്ല ഈസി പരിപാടി. ഡയലോഗ് ഒക്കെ ശരിക്ക് കൊള്ളും 👍🏼👍🏼 പിന്നെ സിനിമ സിനിമയായി കാണുക ഇതിൽ പറയുന്ന കാര്യങ്ങൾ എഴുത്ത് കാരന്റെ അഭിപ്രായം മാത്രം അല്ലാതെ ഒന്നും അല്ല
Mega Star.... What more to say more about this man!!! He is just Fantabulous.... The director of this movie Jeo Baby.... He already proved in his Great Indian Kitchen... Just awesome.....❤❤❤
മമ്മൂക്ക ഇനിയും പറയാൻ വയ്യ ❤❤❤❤അത്ര പൊളി 🥰🥰😘😘പിന്നെ ലാലേട്ടനും ഇങ്ങനെ സിനിമ ചെയ്യണം കാരണം ഇവര് രണ്ടു പേരും മാത്രേ ഉള്ളു നമുക്ക് ഇങ്ങനെ ഒക്കെ അഭിമാനിക്കാൻ 🥰🥰😘😘🙏🏼🙏🏼
അതിഗംഭീര സിനിമ . പുതുമയുള്ള കഥ മികച്ച തിരക്കഥ അസാധ്യ മേക്കിങ് പ്രകടനങ്ങൾ ആണ് സാറെ ഇതിന്റെ highlight മമ്മൂട്ടി, സഖാവായി അഭിനയിച്ച നടൻ , മമ്മൂട്ടിയുടെ അച്ഛൻ ആയി അഭിനയിച്ച നടൻ , തങ്കൻ ചേട്ടൻ , ചേട്ടന്റെ മകൻ , മുത്തുമണി, ചാന്ദ്നി അങ്ങനെ എല്ലാവരും അതിഗംഭീര പെർഫോമെൻസ് . എനിക്ക് ഏറ്റവും റിയലിസ്റ്റിക് ആയി കണക്ട് ആയത് മമ്മൂട്ടിയുടെ മകൾ ആയി അഭിനയിച്ച അനഘയുടെ പ്രകടനം ആണ് .. തീയേറ്റർ മുഴുവൻ എഴുനേറ്റു നിന്ന് കൈയടിക്കുന്ന അപൂർവ കാഴ്ച അതിമനോഹരം അതിഗംഭീരം
Register Now: forms.gle/CYzXZu7oYxAcLp986
For more details and to get exclusive offers on Digital Marketing course by Entri Elevate,
Call: 8714377983
Onne poyadaaa kunnaaa
@@LA-zh6sq 🤬
@@LA-zh6sqninak iththanne aa pani lle 😂
Bro happy ending ano alle enn onn pryaavo? 🙂
Tu
എന്തിന് 200 റും 300 റും കോടി നമുക്ക് ഇത് പോലൊരു നടൻ പോരെ ഇന്ത്യൻ സിനിമയിൽ മലയാളി കളുടെ അഭിമാനം മമ്മൂക്ക👌👌👌
Pinne nalla padam vende
എന്തോന്നടെ എല്ലായിടത്തും വന്ന് ഇതേ ഒരു കമെന്റണല്ലോ ഇടുന്നത്
❤s❤
@@user-bfqyowtkaanano vendayo ennullathu thikachum personal alle... Oru nadanu societyodu badhyadha venamennonnumilla. Ayal ayalude thozhil cheyyunnu athreyullu
കിട്ടാത്ത മുന്തിരി പുളിക്കും 🤣🤣
കുറഞ്ഞ കാലയളവിൽ ഇതുപോലെ തുടർച്ചയായി മികച്ച സിനിമ തന്നിട്ടുള്ള വേറൊരു കമ്പനിയില്ല..... മമ്മൂട്ടി കമ്പനി 🥰🎉🎊മമ്മുക്ക ❤️
KAATHAL 🎬❤️
Superstar എന്ന നിലയിൽ ഒരുപാട് privileges ഉള്ള കാലഘട്ടത്തിൽ ഇത് പോലെത്തെ ജോണറുകൾ പരീക്ഷിക്കാൻ കാണിക്കുന്ന അദ്ദേഹത്തിന്റെ ആഗ്രഹം ❤
അറിയാലോ മമ്മൂട്ടിയാണ് 🐐👑
#Mammootty 😎🔥
Wrong this is correct tim to do diff genre films.vuz so called audinece are updated so mamotty e 72 vare wait cheyanda ayrnu he should have done it earlier .
ആരാണ് സൂപ്പർ സ്റ്റാർ... ബ്രോ മെഗാസ്റ്റാർ ആണ് പുള്ളി 5 ലാംഗ്വേജ് ഹീറോ ആയി ബ്ലോക്ക്ബെസ്റ്റർ ഉണ്ടാക്കിയ ചെയ്ത ഒരേ ഒരു സ്റ്റാർ
@user-ee6fc3ch1i അതിനല്ലേ അദ്ദേഹത്തെ ഉലകാനായകൻ എന്ന് വിളിക്കുന്നത്. ഇവിടെ അതല്ലല്ലോ പറഞ്ഞത് 🤗
മമ്മൂട്ടി ഫാൻസിന്റെ ഒരു അവസ്ഥ.. back to back സൂപ്പര്ഹിറ്‌സ്.. എങ്ങിനെ ഒരാൾക്ക് തുടർച്ചയായി കിടിലൻ സിനിമകൾ മാത്രം ചെയുന്നു.. മമ്മൂക്ക❤
Mammootty company ഈ വർഷത്തിൽ ഏറ്റവും നല്ല സിനിമകൾ നമ്മളിൽ എത്തിച്ചതിൽ ഏറ്റവും മുന്നിൽ തന്നേ ഉണ്ട് എന്ന് വീണ്ടും തെളിയിച്ചു ❤🎉🎉🎉🎉
Athinum kudi und ashirvaad.... But lv to lalettan
@@livethemoment5454 തിരിച്ചു വരും വരാതെ എവടെ പോകാൻ
Mammootty Company
@@livethemoment5454ashirvad is biggest and there in the field for last 23 years
❤️
നമുക്ക് 50 കോടിയും 100 കോടിയും അല്ല വേണ്ടത് ഇതുപോലെയുള്ള നല്ല നല്ല സിനിമകളാണ് വേണ്ടത് അതിന് നമ്മുടെ മമ്മൂക്ക തന്നെ വേണം❤❤
100 kittola pinne ath chindichitt kaaryallyallo
@@4dstudioz4d84parachil ketaal thonum ninakaanu kitunnad enn😂
@@4dstudioz4d84
100 kodi um und...content um und ❤.
എല്ലേൽ പിന്നെ e പടത്തിന് 100 കോടി കിട്ടും 👨🦯
Yes❤
സ്വന്തം അച്ഛന്റെ കയ്യിൽ പിടിച് ഒരു കരച്ചിൽ ഒണ്ട് നെഞ്ച് തകർന്നു പോയി 🥺 മമ്മുക്ക 😍❤️
❤
❤
😢❤❤❤
മികച്ച ക്വാളിറ്റി സിനിമകൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ പടവും ഹിറ്റ്...🔥❤️
Kaathal - The Core 💔🥺
ഈ പ്രായത്തിലും ഇങ്ങനെയൊക്കെ അഭിനയിക്കുന്നുണ്ടെങ്കിൽ ലോക സിനിമയിൽ ആ നടന് ഒരൊറ്റ നാമമേയുള്ളു "മെഗാ സ്റ്റാർ മമ്മുട്ടി👑🔥💖
Iganeyokke abinayikkan indian cinimayill orotta Peru Mangi star mammayya
കോപ്പി പേസ്റ്റ് ആണെങ്കിലും പറഞ്ഞതിനോട് യോജിക്കുന്നു 💯😂❤
@@Vishnu-qq2sb Mohanlal fan spotted
@@keving7999never , he is nothing but Mammootty hater
എങ്കയോ കേട്ട മാതിരി
മമ്മുക്കയും, അച്ഛൻ കഥാപാത്രവും തമ്മിൽ ഉള്ള last sean........ ആരുടെയും കണ്ണ് നനയുന്ന sean 👍👍👍
മമ്മൂക്ക കരഞ്ഞാൽ നമ്മളും അറിയാതെ കരഞ്ഞുപോകും 👍🥲 nice movie 🤩
എന്നാ കര
@@ittachi9604ettan fan spotted😮
@@ittachi9604 നിങ്ങൾ A10 fans ഇപ്പൊ കരഞ്ഞോണ്ടിരിക്കുവല്ലേ... 😂
@@oakertentertainments.3332 A10 alla pettan 💀🤣
@@oakertentertainments.3332Bro ayaal A10 alla PO10 aanu 😂
സിനിമ കണ്ടു.. വളരെ മനോഹരം ❤️ഒരു മോഹൻലാൽ ഫാൻ ആയ ഞാൻ ഈ സിനിമ വളരെ അത്ഭുതത്തോടെ ആണ് നോക്കി കണ്ടത്.. അത്ര മനോഹരമായ അഭിനയം, കഥ എല്ലാം കൊണ്ട് നല്ലൊരു സിനിമ.. എല്ലാവരും ഒരു തവണ എങ്കിലും കണ്ടിരിക്കേണ്ട സിനിമ ❤️👍
❤
Nala cinema❤... Mammootty sir🔥🔥..Lal sir,sir ലെ നടനെ ഇഷ്ട്ടപ്പടുന്ന ഞാൻ ഉൾപ്പടെയുള്ള ആരാധകർക്ക് വേണ്ടത് ഇതുപോലെ നല്ല സാധാരണ കാമ്പുള്ള സിനിമകളാണ്. ശരിയ്ക്കും 90 കളിലെ Lal sir നെ miss ചെയ്യുന്നു.😢
നിങ്ങൾ ആരുടെ ഫാൻ ആണെന്നതു പ്രസക്തി ഇല്ല. അഭിപ്രായം മാത്രം ഇടുക 😂😂
Mammootty fans here🔥❤️🔥
അഭിനയിക്കാൻ പറഞ്ഞ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ
#mammootty
Mohanlal fans here❤
MOVIE fans here
❤️❤️❤️
@@knocktalkies007തന്നിലെ കലാകാരനെ കാച്ചി മിനുക്കി ഏറ്റവും മൂർച്ചയേറിയ ആയുധമാക്കി മാറ്റുന്ന മനുഷ്യൻ ❤
മെഗാസ്റ്റാർ മമ്മൂക്ക 🔥🔥🔥
@@Truth-in7xps lalettan 😍🙏
One of the best movies of recent times. അതിമാനുഷികതയില്ല, അതിശയോക്തിയില്ല, stereotype കഥാപാത്രങ്ങളില്ല. പക്ഷെ ഒരു വലിയ ചരിത്രത്തിന്റെ കിടിലം തുടക്കം. ഈ സിനിമയുടെ uniqueness- എന്തെന്നുവച്ചാൽ അഭ്രപാളിയിൽ അഭിനേതാക്കൾ മാത്രമല്ല കഥാപാത്രങ്ങൾ, ഇതിലെ ഓരോ സീനിലും ഈ സിനിമ കാണുന്ന ഓരോ പ്രേക്ഷകനും തോന്നും ഞാനവിടെ നിൽപ്പുണ്ടായിരുന്നു എന്ന്. അതാണ് ഈ സിനിമയുടെ 'കാതൽ' ; അതായത് പ്രേക്ഷകൻ screen-നു മുന്നിലിരുന്നല്ല സിനിമ കാണുന്നത്, അവൻ സിനിമയ്ക്കുള്ളിൽ തന്നെയാണ്. മമ്മുക്ക മുതൽ എല്ലാവരും super. direction,story, dialogues, music, songs.... brilliant masterpiece.
ഇപ്പൊ ഏറ്റവും സങ്കടകരമായ അവസ്ഥ മമ്മൂക്കയുടെ ഹേറ്റേഴ്‌സ്ന് ആണ് 😂 പുള്ളിയെ ഒന്ന് കളിയാക്കാനുള്ള ഒരു ചെറിയ അവസരം പോലും കിട്ടുന്നില്ല ♥️🔥
Pullik aaradae epo haters.. Pullide old haters oke epo pullide fans anu.. Pinne pal kuppikal kanum
👍❤️❤️❤️
😂
Correct
Pullide etavum valiya hatersil oralayirunnu aarattu annan....lalettante valiya aradhakan....but lal fanskaaru veruppichu thalli ayale mammootty fan aaki.....
Mammootty -The face of indian cinema 🤌
It's been quite a while since I heard such a resounding applause in the theater after a movie.what a movie!!!
That court scene...aww
We can observe the fear and shame in Mammootty sir's eyes, while simultaneously witnessing the helpless expression on Jo's face, Conveying her desire not to offend her husband too harshly.
Best cinema of the year🤌
The GOAT of Indian cinema
നമ്മളെക്കാളും 10 കൊല്ലം മുമ്പിലേക്ക് സഞ്ചരിക്കുന്ന മമ്മൂട്ടി ❤️
That is more suitable for prithvi. Cuz pulli annu ee homo parupadi 10 years munne Mumbai police cheythath ❤
@@martinsam8787കുണ്ടനായി അഭിനയിക്കുന്നത് അല്ല 10 കൊല്ലം മുന്നോട്ട് സഞ്ചരിക്കുന്നത് 😂
@@vahid1036 eda manda appo ippo ikkachiye nee okke wmhtina pokkuna anger LGBTQ contentil abhinychaind alle appo ninte logic vach ikkayum 10 years munott sancharichit illa ennu anno manda.
@@vahid1036😂😂
@@martinsam8787 ലാലേട്ടന്റെ കഥയാട്ടം short film & പിന്നെ Asif ഋതു ( debut movie ) ഞെട്ടിച്ചത് അല്ലെ.. Recent നിവിൻ
Roshachiloode നമ്മളെ ഞെട്ടിച്ചു നന്പകലിലൂടെ നമ്മളെ വിസ്മയിപ്പിച്ചു പിന്നെ കണ്ണൂർ സ്‌ക്വാഡിലൂടെ വീണ്ടും ഞെട്ടിച്ചു ഇപ്പൊ ഇതാ കാതലിലൂടെ നമ്മളെ അത്ഭുതപെടുത്തുന്നു 😍😍😍😍🔥 the one and only മമ്മൂക്ക 😍
ദൈവമേ എന്ന് വിളിച്ചു കരയണ സീൻ 🔥🥰
MAMOOKKA U HAD RE WRITTEN THE DEFINITION OF HERO IN INDIAN CINEMA.... ITS A VERY VERY BOLD DECISION TAKEN BY U BY ACCEPTING THIS ROLE... NOBODY IN INDIAN CINEMA HAVE THE GUTS TO DO LIKE THIS... AFTER ALL ITS A BEGINNING IN INDIAN CINEMA THAT U KICK STARTED THE CONCEPT OF ACTING... PERFORMING.. INTO ANOTHER LEVEL... HATS OF MAMMOOKKA.... JYOTHIKA MAM... AND ENTIRE TEAM OF KADHAL❤️❤️
തന്നിലെ കലാകാരനെ കാച്ചി മിനുക്കി ഏറ്റവും മൂർച്ചയേറിയ ആയുധമാക്കി മാറ്റുന്ന മനുഷ്യൻ ❤
മെഗാസ്റ്റാർ മമ്മൂക്ക 🔥🔥🔥
Prithviraj ith pande cheythatha ennlum mammoth cheythath dhairyam venm
Mammootty Sir 🔥🔥❤️❤️ കരഞ്ഞാൽ നമ്മളും കരഞ്ഞു പോകും.Legendary Actor 🔥🔥
Irunnu mong
@@abdulhaque8536😂
@@abdulhaque8536ninku athe patolu
Karachilleee
@@abdulhaque8536😂😂
ഷാസ് മറന്നുപോയതാണോ അതോ spoiler എന്ന് കരുതി പറയാത്തതാണോ എന്ന് എനിക്കറിയില്ല... ഇതിൽ ഇവരെക്കാൾ ഒക്കെ മുന്നേ പറയേണ്ട ഒരു പെർഫോമൻസ് ഉണ്ട്... പടത്തിൽ തങ്കൻ എന്ന ക്യാരക്ടർ ചെയ്ത ഒരാൾ... പേരെന്താണെന്ന് എനിക്കും അറിയില്ല... ആദ്യം തങ്കൻ എന്ന് കേട്ടപ്പോ ചിരി വന്നതാണ് (ചുരുളി effect) പക്ഷെ അങ്ങേര് ഞെട്ടിച്ചു... ചില നേരത്തെ അങ്ങയുടെ ഒരു നോട്ടവും അഭിനയവും ഒക്കെയുണ്ട്... പടത്തിലെ ഏറ്റവും ഹോണ്ട് ചെയ്തത് അതായിരുന്നു... എടുത്തു പറയേണ്ടത് അങ്ങേരെ തന്നെയാണ് 🤍
👌👏
👌👏
👍🤍
At his Age of 72🔥
This Type of Classic Acting💯
Opinion Thudakam From 2:07🖐️
ഇതാണ് ഞങ്ങ പറഞ്ഞ നടൻ... ഇതാണ് ഞങ്ങളുടെ നടൻ.. The Face of Indian Cinema ❤
മമ്മൂട്ടി ഇതാണ് ഞങ്ങ പറഞ്ഞ നടൻ ഇതാണ് നടൻ 💯😍 Face of indian cenima
Mammootty ❌
SRK ✅
@@vahid1036 ഓഹോ.... എങ്ങനെ compare ചെയ്യാൻ തോന്നുന്നു bro... മലയാളത്തിലെ മഹാ നടന്മാരെയും ഇവനെയും (srk) വെച്ച് compare ചെയ്യാൻ.. കഷ്ടം.... മോൻ എത്രയിലാ പഠിക്കുന്നത്.???
@@naveenharidas941 അവരെ ആര് താരതമ്യം ചെയ്തു 😂 Face of indian cenima എന്നത് എന്താ? Face of mollywood എന്നൊക്കെ പറ ഇന്ത്യക്ക് പുറത് ഇന്ത്യൻ സിനിമയുടെ മുഖമത് SRK ആണ് 💯 അല്ലാ അമ്മാവൻ ഇപ്പോൾ എന്തുചെയ്യുന്നു
@@vahid1036 SRK... വെറും celebrity ആണ്... അഭിനയത്തിൽ നമ്മുടെ നടന്മാരുടെ ഏഴു അയൽവക്കത്തു പോലും SRK എത്തില്ല.... In future upcoming generations all over the world is going to celebrate true class of Malayalam cinema... Its going to be a revolution and it has already started... Even North Indian reviewers have admitted that the best films and performers in the country comes out from Malayalam film industry you bozo... അവന്റെ ഒരു SRK, ഏതു നേരവും തുള്ളൽ പനി പിടിച്ചിരിക്കുന്ന പോലെ വിറച്ചു കൊണ്ട് ഇരിക്കുന്നവൻ.🙏
@@naveenharidas941ninte appanete pari aayirikum thullal pani pidichirikunathe ellada myre
Avante oru mammuni pari
Avan parane ethre ollu outside india Mammootty arkum ariyilla but srk as Actor and entertainer he is true face of indian cinema among foreigners manasilayo funde😊😌😌😊😊😊😌🥳
കാതൽ The Core ❤️
സിനിമ ചെറുതാണ്...
സംസാരിക്കുന്ന വിഷയം വലുതാണ് 🔥
മമ്മൂട്ടി കമ്പനിയുടെ മറ്റൊരു ക്വാളിറ്റി സിനിമ
ക്ലൈമാക്സ് ...🙏👌👏👏👏 മമ്മൂക്ക🥰
Proud to be a Mammootty fan. Once again he proved he is a versatile actor who is always passionate about acting.❤
മമ്മൂട്ടി.. ഇന്ത്യൻ സിനിമക്ക് തന്നെ ഒരു അഭിമാനം 🔥🔥🔥🔥
❤️❤️❤️
Dude, You ignored the guy who played the part of Mammootty's 'friend' . സുധി കോഴിക്കോട് . He played his part with such intensity. What a movie ❤💥💯
Iam proud Of A Mammookka Fan🤩😘
സിനിമ എങ്ങനെ ഉണ്ട് എന്ന് ചിന്തിക്കുന്നവർ ചിന്തിക്കുക മമ്മുക്ക ആണ് നായകൻ ധൈര്യമായി പടം കണ്ടോളു 🎉🎉🎉❤❤❤❤
സ്വയം പേരിടുന്ന കാലഘട്ടത്തിൽ പേര് ഉപേക്ഷിച്ചു നല്ല നടൻ ആകുന്ന ചിലർ ❤️mammooka❤️കാതൽ ❤️
പടം കണ്ട് കഴിഞ്ഞ് theater വീട്ടിട്ടും നമ്മെ വിടാതെ ഈ പടം 💝.... അസാധ്യ cinima 🫶🏻
Review starts at 2:07
tq
Tnks buddy
ഉണ്ണി ബ്ലോഗിൽ നിന്നും ഇവിടെയും എത്തി ,നന്ദി ബ്രോ
2:30 ലാലേട്ടൻ ശ്രമിക്കാത്തതും അത് തന്നെയാണ്....
ഇപ്പോഴും പ്രിയദർശനിൽ തന്നെ 😢
പഴകും തോറും വീര്യം കൂടുന്ന ഐറ്റം അതാണ് മെഗാ സ്റ്റാർ മമ്മുട്ടി..👌😍💖
Mammooty and virath kohli
No spoilers ..but the expression and sound variation towards the climax when he hugs his wife..😢😢😢that was just pure world-class acting ❤❤❤❤❤❤ wow just wow
മമ്മൂട്ടി കമ്പനി ഏത് എടുത്താലും അത് ഹിറ്റ് 😍
1:59 video starts from here 🤓
മമ്മൂട്ടി എന്ന അഭിനയവിഷയത്തിന്റെ മറ്റൊരു മികച്ച കഥാപാത്രമാണ് കാതൽ ദി കോറിലെ മാത്യൂ ദേവസി ❤️
2:17 Ad skip 🙏
Mammootty kampany never disappoints❤
We dont need 100Cr Box office.. We need films like this 🤌
This is Malayalam Industry..
Hats off to Mammooka for his script selection 🫡
we need both
ഇത്രയും മികച്ച role വേറാരു ചെയ്താലും ശെരിയാവില്ല.. അടിപൊളി പടം.. നമ്മൾ പടത്തിൽ ലയിച്ചു പോവും..9 മണിയുടെ Ticket എടുത്തിട്ടുണ്ട് രാത്രി പോയി കാണണം😍
Appo kanathe ano parayunnee😂😂
@@suhailmhd42Chumma adichu viduva😂
കാണാതെ കൊണക്കുന്നു...😂
Chumma fans nte idayil hate and rivalry spread cheyyan oro comment aayt vannekuvaan guys cinemaye snehikkunna aarum ithopolulla comments kett thammil thallan nilkaruth
Inganae oro myranmaar theettam aano thinunae enn aaloich pokum ene parayum second time aan enn 😂
Just loved this movie to the core.... This movie made me cry (because I am a very emotional and empathetic person) and its kind of hard to forget it as well... I felt some scenes are haunting... Not just me, the greatest different that I felt was the reaction from someone in my family towards this topic which was NEVER an acceptable thing earlier. Mammookka have great influence in people... Thats a fact... I can go on and on about this movie... But I dont wanna give any spoilers
30 മിനിറ്റ് ടെലിഫിലിം ആക്കേണ്ട പ്രമേയം വല്യ ലാഗ് ആക്കി എടുത്തു വെച്ചിരിക്കുന്നു. ഒരു വിധ തീയേറ്റർ എക്‌സ്‌പീരിയൻസും ഇല്ല. അഭിനയിക്കുന്നവരുടെയോ മറ്റു സാമൂഹികമായോ കാരണം കൊണ്ട് പലകാര്യങ്ങളും തിരക്കഥയിൽ നിന്ന് എടുത്തു മാറ്റിആവാം ഈ സിനിമ ചെയ്തേക്കുന്നത് . ഇത് അവിടെയും ഇവിടെയും തൊടാതെ ആർട്ടിഫിഷ്യൽ ആയാണ് കഥ പോകുന്നത്. മമ്മൂട്ടി യുടെയും പാർട്ണർ ആയി അഭിനയിച്ച ആ ചേട്ടനും exceptional performance ആയിരുന്നു... പക്ഷെ അവർക്ക് അത്ര കണ്ടു പെർഫോം ചെയ്യാൻ തിരക്കഥ സൗകര്യവും ഒരുക്കിയില്ല എന്നു വേണം അനുമാനിക്കാൻ.
സിനിമ കാണാൻ പോയപ്പോൾ അവടെ ഒരുത്തൻ ചോദിക്കുന്നത് കേട്ടു
'ഇയാൾ ഇതിൽ കുണ്ടൻ കഥാപാത്രം ആണോ എന്ന്, ഇയാൾക്ക് പറ്റിയ റോൾ ഇതൊക്കെ തന്നെ ആണെന്ന് ' ഇതും പറഞ്ഞ് അവൻ ചിരിക്കുന്നു,
എന്നിട്ട് സിനിമ കഴിഞ്ഞപ്പോൾ അവൻ തന്നെ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നതും കണ്ടു.
ഇപ്പഴും ഈ ഒരു സബ്ജെക്ട് അംഗീകരിക്കാൻ പറ്റാത്തവരും അവരെ കളി ആക്കി കാണുന്നവരും ഉണ്ട് എന്ന് അറിയാം എന്നാൽ ഈ സിനിമ കണ്ട് കഴിഞ്ഞാൽ നിങ്ങൾ മാറി ചിന്തിക്കും, മനസ്സ് നിറയും അതാണ് ഈ സിനിമ ❤️👌
Ys shariya kure comments kandu valare moshamaya comments
ഈ കാലഘട്ടത്തിന് അനുയോജ്യമായ ഒരു സിനിമ പലരുടെയും വീട്ടിൽ നടക്കുന്ന സ്വാഭാവിക സംഭവം നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തിച്ചു
Theme ntha?
🎉
യസ്
ഫീൽ ആണ് 😢
100%
A wonderful movie ❤
Jeo baby, mammukka ,jyothika 😍
നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ് ഇതിനൊക്കെ ശേഷം ഒരു അപാര സിനിമ അനുഭവം ❤️
Mammookka🥹❤️ഇനിയും ഇതുപോലുള്ള നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു🥰🥰
Brilliant film. I didn’t watch it till today because of the films name….thought it would be some mushy film on Love. Boy was I mistaken. What a film… that scene where Jothika and Mammookkka speak to each other in the bedroom and he says ‘ente amme’….kannu naranju poyi, had a lump in my throat …..marvellous film
*what a performance by mammootty💯🔥*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
7 manik kanda endhelum indo kune😂
ഈ പ്രായത്തിലും ഇങ്ങനെയൊക്കെ അഭിനയിക്കുന്നുണ്ടെങ്കിൽ ലോക സിനിമയിൽ ആ നടന് ഒരൊറ്റ നാമമേയുള്ളു "മെഗാ സ്റ്റാർ മമ്മുട്ടി👑🔥💖
TRUE
വളരെ നല്ല ഗംഭീര സിനിമ 👏👏
ഇതുപോലുള്ള പടം മലയാളത്തിൽ ഇനിയും വരണം
സമൂഹത്തിൽ നടക്കുന്ന എല്ലാം നിങ്ങൾ സിനിമയിൽ കാണിക്കണം
മമ്മൂക്ക നിങ്ങൾ ശെരിക്കും ഞെട്ടിച്ചു
ഈ സിനിമ നിങ്ങൾ ചെയ്തതിന് നിങ്ങൾ കയ്യടി അർഹിക്കുന്നു
Hatsoff You Mammookka 🔥👏
ഞാൻ imitation game (2014) കണ്ട് കരഞ്ഞു പോയിട്ടുണ്ട്. Such a beautiful movie. എനിക്ക് എന്തായാലും കാണണം ഈ ചിത്രം.
A really good movie. Not overdramatised or anything, simple and honest storytelling with incredible performance. Props to Mammootty for attempting different genres at this age and position. ❤
*mammootty is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
Goosebumps oo
6:47 അതെന്തു പരുപടിയ നിങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണം but നമ്മള് എല്ലാം cmt ഇടുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യം വേണ്ട എന്നാണോ
Ningada cmt vere arem hurt chryyaruth athroll orortharkkum oro perspective indavm.. Mattullavarude personal karyathil nammal cmt parayumba avare hurt cheyyarth ennolla oru samanya bodham kanikkanam cmt idmba anagen allatha cmt delete cheyyande varm..
യാ മോനെ..
മമ്മൂക്ക നിങ്ങൾ ഒരു സംഭവം തന്നെയാണ്...
കിടു കിടു കിടു പടം..
ജിയോ ബേബി😘👏👏👏👏👏👏
മമ്മൂക്ക ഒന്ന് കരഞ്ഞാൽ എന്റെ പൊന്നോ....... പിന്നെ എല്ലാവരും കരയും അല്ലെങ്കിൽ കരയിപ്പിക്കും അതാണ് ആ മനുഷ്യൻ മെഗാ ആക്ടർ മമ്മൂക്ക ❤
മലയാള സിനിമ ഇതുപോലെ ഉള്ള വിഷയങ്ങൾ കൂടി ചർച്ച ചെയ്യണം. കാതലിന്റെ പിന്നിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ❤
മമ്മൂക്കാക്കിരിക്കട്ടെ എല്ലാ കയ്യടിയും 👏👏👏👏👏👏👏👏👏👏👏👏
ഒരു വിളിയുണ്ട് ദൈവത്തിനെ.. അവസാനം... അങ്ങേരെക്കൊണ്ട് മാത്രം പറ്റുന്ന ഒരു ഐറ്റം
ഇന്ത്യയുടെ അഭിമാനം അല്ലേ ഈ ഒരു നടൻ മെഗാസ്റ്റാർ മമ്മൂട്ടി❤❤🔥🔥❤❤
The Best of Bestest...
Mammukka 💎🐐
it's a movie which deserve more recognition....for those people can't accept the people how actually they're and their true self, it's a must watch...love has various labels but apart from that love is love ... there might be lot of Mathew devassy in our society.. who want to Live,to share love and wish to get loved by someone....and Mammooka gave his Character soul...he's phenomenal actor and living legend.. evryone knows, how crucial and sensitive this content is..still this man took the courage and made this movie beautiful and meaningful...the love and desire he shows for the every movies and charector is truly deserves more recognition and appreciation..
മമ്മൂട്ടി പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന് ഉറപ്പുണ്ടായിരുന്നു ❤
കാതൽ ❤
Brave Attempt 👏
ഇത്തവണത്തെ സ്റ്റേറ്റ് അവാർഡും മമ്മൂക്ക തന്നെ തൂക്കുമെന്ന് തോന്നുന്നു 💯
പറയാൻ ഉദ്ദേശിച്ച വിഷയം വ്യക്തമായി തന്നെ പറഞ്ഞ് വെച്ചിട്ടുണ്ട് 👌
IFFK ൽ വരെ സെലക്ട് ചെയ്ത അവാർഡ് മൂവി ആണെന്ന വ്യക്തമായ ധാരണയോടെ കാണുക 💯
നിലവിൽ ഒരു സൂപ്പർസ്റ്റാറും ഇത്തരം ഒരു പരീക്ഷണത്തിന് ഒരുങ്ങും എന്ന് തോന്നുന്നില്ല
അഭിനയം എന്നാൽ ഭ്രാന്ത് ആണ് അയാൾക്ക് 🥵🙏🏻
Again another Quality Movie from Mammootty Kampany 👏
Just watched and came out... Hats of to Mammokka and Joe.. All the characters.. Yes.. It has to be everyone's cup of tea. Love has different colours and let the colours not fade away.
1.ഒരു complex ആയിട്ടുള്ള subject എത്ര smooth ആയി convey ചെയ്തിരിക്കുന്നു. A beautiful craft എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
2. മാത്യു ദേവസി എന്ന മനുഷ്യനെ അന്വേഷിച്ച് അന്വേഷിച്ച് ഒരു ന്യൂസ് റിപ്പോർട്ടർമാരും ഇറങ്ങിയില്ല, scandalous ആവുന്നില്ല. Controversy ഉണ്ടായില്ല, National media ഏറ്റെടുക്കുന്നില്ല.
3. Apt/ just the right amount സംഭാഷണങ്ങൾ, വലിച്ച് നീട്ടിയിട്ടില്ല. പിന്നെ മാത്യു ദേവസിയുടെ അച്ഛൻറെ കഥാപാത്രത്തെ ചെയ്ത നടന്റെ അഭിനയത്തെ അഭിനന്ദിക്കാതെ വയ്യ.
4. Mammookka 🥹
Congratulations team Kaathal! Revelutionary effort!
മമ്മുക്ക നിങ്ങൾക്ക് ഭ്രാന്താണ് സിനിമയോട്😊
ഇന്ത്യയിൽ ഒരേ ഒരു സൂപ്പർസ്റ്റാർ ഉള്ളൂ അത് മമ്മൂക്കയാണ് 😍🔥
അത് രജനി കാന്ത് ആണ് 😂
@@sudheerov3703superstar kore undaakaam.... But mega star onne ullu ath iyaalaanu
@@sudheerov3703നല്ല വിഷമം ഉണ്ടങ്കിൽ മാറി ഇരുന്നു കരയു
Super Rajini🔥Mega Mammookka👊
Super star at rajani❤
സിനിമ കണ്ട് കഴിഞ്ഞ് വന്ന് ഈ റിവ്യൂ കാണുന്നു.
You are absolutely right in this review.
And hats off to the cast and crew of 'Kaaathal'.
*no one can replace mammootty💯🔥*
*9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Ni movie kando myre
@@sangitheettam🤣🤣
@@sangitheettamഅവൻ എല്ലായിടത്തും അസംബ്ലി കൂടുന്നുണ്ട് 😂😂
ഈ എപ്പോഴെങ്കിലും കാണഡെയി
വെറുപ്പീര് നിർത്തടെയ് ആൾകാര് എപ്പളെലും കാണട്ടെ
റിവ്യു ആരംഭിക്കുന്നത്
2:08🌟🌺
Again and again mammokka proves that he is a powerpack man with lots of acting experience❤.pulline pole oral industry ollath enum nammuk oru proud moment thanne ahnu.. Try to be efficient while choosing a movie this a humble request from an audient because actors choosive avumba their forms beautiful and excellent films and that makes our writers also to write well😁
Mammootty Kampany ചെയ്യുന്ന പടങ്ങൾക്ക് ticket എടുക്കാം.. അതാണ് ഇക്ക നമുക്ക് തരുന്ന Guarantee...
മമ്മൂക്ക 😘😘😘
MY PERSONAL BEST WATCH OF THIS YEAR..
watch the revolution on screen..
It won t be surprising if you feel the creepiness right from the beginning of Kathal. The movie begins slowly but make up its storytelling pace in second half. This much anticipated movie doesn't disappoint, in fact exceeded my expectations with its gripping character study, theme, social commentary and simplistic visual language. And finally Mammootty A.. THE GREATEST THERE IS, THE GREATEST THERE WAS, THE GREATEST THERE WILL EVER
ВЕ....
Love to define love!!!
4.5/5
Strict no for those who love entertainers
#internationalstuff
First of all, I am not against people who have same attraction or tans people. If anyone shows hatred to them should be locked up.
I believe we should love them and help them through your journey.
This film is based on the theme that "love is love". Well, I could start by saying that not all "love" is love.
What about incest? Father loving relationship with daughter who are both totally in love with each other.
Or brother and sister relationship, polygamy etc.
These groups of people are ignored more than lgbtq people. Why does not anyone support their relationships.
You could say its not normal and not real love. Their response will be the same as what lgbtq people make.
"Love is Love", You dont decide our lives, etc
Now to my actual response -
1. There are 2 main groups in lgbtq, Trans and the rest (gays, bi, lesb).
In the West, gays, bi and lesb no longer support lgbt ideology because they are being targeted by trans. How?
Trans are people who identify with opposite sex. (Biological male who say and feel they are female).
But, gays (for ex) say we are attracted to males only, not Trans-man (female who identify as male).
So, trans groups target and attack these gays, lesb, bi.
So, when u support lgbt, you are actually supporting trans group and discriminating gays, bi, and lesb.
2. What does statistics show?
In the West, hormonal treatment and sex surgeries are done to childern as small as 5 years old. (that too without parent consent)
And when they get to reality there is no way to turn back. And these people are targeted very much because they now realize that this was wrong.
These people are called "detransitioners". Why is no one supporting them?
Sweden stopped these treatments on children after the negative statistics,
because many people commit suicde in Sweden after 10 years of sex surgery (Sweden is the most trans friendly country in the world)
3. How do we treat people with "anorexia" (people who eat very less thinking they are very fat)
Telling them the truth with love that they are not fat and that they should eat more. But this makes them agitated and angry.
Doctors don't agree to patient's terms and cut up their body because they think they are fat, they treat these psychiatrically.
4. Effects on others.
In the West (USA, for ex), a transgender can enter both male and female private places, like female toilets, locker rooms,
play female sports (eg - Lia Thomas), drag shows in schools, etc
Do you want your girl child in bathroom or in sports with men?
Finally, love does not mean agreeing to their terms to make them happy temporarily and later they regret horribly like anorexia,
love is to will the good of the other even it hurts them temporarily, but their life is good in long term. (like vaccination, truth sometime hurts initially)
I know everyone want to help them, but we need to learn the issue more to actually help them,
instead of listening to activists and media whose only aim is money.
Hope it helps someone. Thank you
Ott anu move kande ...... എന്റെ ദൈവമേ........... സഹിക്കാൻ വയ്യ ആ ഡയലോഗ്
Mammokka the goat of malayalam cinema!!❤️
ഒരു oscar കൊടുക്കാനുണ്ടങ്കിൽ മമ്മൂക്കക്ക് തന്നെ കൊടുക്കണം
Yes❤🎉
Enthu.. kundan ayi afinayichathino... Angane enkil orupadu per Hollywood athupole afinayikunnundu. Enkil avarku ellam kodukande..😂
@@sarathchikku1028mohanlalinu koduthalodaa oru oscaru
@@sarathchikku1028ithu oru cinema Alle acting Alle...ithine angane kaanu..😂
Ente macha last 🥹💗 mammoka performance 🔥 jothika mam 🥰 feelings last theateril ninn erqngumpolum aa feel pokulq ❤
It's a finely crafted movie....good performances from everyone....slow paced, truth exposing, raw movie....but I saw many people leaving the theatre before the ending itself....it's not everyones cup of tea....
നല്ല സിനിമ ആയിരിക്കും പക്ഷെ കാര്യമായിട്ട് ഒന്നും കാണില്ല ഒരു കഞ്ഞി പടം ആയിരിക്കും എന്ന് മനസ്സിൽ വെച്ചാണ് പോയത്...പടം ശരിക്കും ഇഷ്ടപ്പെട്ടു.. ഇതിന്റെ സ്‌ക്രിപ്റ്റ് ആണ് പവർ.. മമ്മൂട്ടിക് ഒന്നും ചെയ്യാനൊന്നും ഇല്ല ഈസി പരിപാടി. ഡയലോഗ് ഒക്കെ ശരിക്ക് കൊള്ളും 👍🏼👍🏼 പിന്നെ സിനിമ സിനിമയായി കാണുക ഇതിൽ പറയുന്ന കാര്യങ്ങൾ എഴുത്ത് കാരന്റെ അഭിപ്രായം മാത്രം അല്ലാതെ ഒന്നും അല്ല
You are saying it is easy to act like mammotty 😂
Mammooka ithil gay anoo. Atho pullikarante mole ano?
@@zy_mates5090 yes of course .. ee character
Mamookkaa🔥🔥🔥🔥
Mega Star.... What more to say more about this man!!! He is just Fantabulous.... The director of this movie Jeo Baby.... He already proved in his Great Indian Kitchen... Just awesome.....❤❤❤
Njan kandathil vech ettavum panna moviesil onnan ith
മേത്തൻ സ്പോട്ടെഡ്
@@bijoyjoseph4142 Enna andi?
മമ്മൂട്ടി കമ്പനി = Quality ❤
മമ്മൂക്ക ഇനിയും പറയാൻ വയ്യ ❤❤❤❤അത്ര പൊളി 🥰🥰😘😘പിന്നെ ലാലേട്ടനും ഇങ്ങനെ സിനിമ ചെയ്യണം കാരണം ഇവര് രണ്ടു പേരും മാത്രേ ഉള്ളു നമുക്ക് ഇങ്ങനെ ഒക്കെ അഭിമാനിക്കാൻ 🥰🥰😘😘🙏🏼🙏🏼
മമ്മൂട്ടി കമ്പനി അടുത്ത ഹിറ്റ് 🔥
മമ്മൂക്ക ❤️❤️❤️
അതിഗംഭീര സിനിമ .
പുതുമയുള്ള കഥ
മികച്ച തിരക്കഥ
അസാധ്യ മേക്കിങ്
പ്രകടനങ്ങൾ ആണ് സാറെ ഇതിന്റെ highlight
മമ്മൂട്ടി, സഖാവായി അഭിനയിച്ച നടൻ , മമ്മൂട്ടിയുടെ അച്ഛൻ ആയി അഭിനയിച്ച നടൻ , തങ്കൻ ചേട്ടൻ , ചേട്ടന്റെ മകൻ , മുത്തുമണി, ചാന്ദ്നി അങ്ങനെ എല്ലാവരും അതിഗംഭീര പെർഫോമെൻസ് .
എനിക്ക് ഏറ്റവും റിയലിസ്റ്റിക് ആയി കണക്ട് ആയത് മമ്മൂട്ടിയുടെ മകൾ ആയി അഭിനയിച്ച അനഘയുടെ പ്രകടനം ആണ് ..
തീയേറ്റർ മുഴുവൻ എഴുനേറ്റു നിന്ന് കൈയടിക്കുന്ന അപൂർവ കാഴ്ച
അതിമനോഹരം അതിഗംഭീരം
Mammooka fans aseemble ❤
സിനിമ കണ്ടില്ല മുത്തേ ❤എന്നാലും സിനിമ കണ്ട പ്രതീതിയാണ് നിങ്ങളുടെ റിവ്യൂ. ഒരുപാട് ഇഷ്ടമാണ് നിങ്ങളെ നിങ്ങളുടെ അവതരണ രീതി 😍
#KaathalTheCore 🥺🔥❤️
#Mammootty 👑💞
#Jyothika 👏❣️
അവസാന സീനിൽ ഒരു മാരിവില്ലു തെളിഞ്ഞു നിൽക്കുന്നുണ്ട്. അവിടെ കാണാം സംവിധായകനെ.. 👌👌👌 മമ്മൂട്ടിയെ സമ്മതിച്ചു. മമ്മൂട്ടി കമ്പനിയെയും.. 👍👍👍
മമ്മൂട്ടി കമ്പനി പ്രൊഡ്യൂസ് ചെയുന്ന സിനിമകൾക്കു മിനിമം ഗ്യാരണ്ടി ഉണ്ടായിരിക്കും എന്ന് കാതൽ പോസറ്റീവ് റിവ്യൂവിലൂടെ ഉറപ്പായി റോഷക്ക്, നന്പകൽ നേരത്തു മയക്കം, കണ്ണൂർ സ്‌ക്വാഡ് നൗ കാതൽ 🥵🔥💯
2:09 review
ഇതിൽ ഉപനായകന്റെ (തങ്കൻ ചേട്ടന്റെ ) പെങ്ങളുടെ മോളായി അഭിനയിച്ചത് എന്റെ കുട്ടിയാണ്...
മമ്മൂക്കയാണ് ❤️അതാണ് നമ്മുടെ സ്വത്ത് ❤️
അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ട് 🙏🙏🙏🙏r ആർത്തി ആണെന്ന്... കാശിനോട് അല്ല.... അഭിനയത്തിനോട് ❤️😍🔥🔥
Mammooty The Actor 🫡🔥