താരാട്ടിന്റെ ഈണം പകർന്ന വിരഹമധുര ഗാനവുമായി ലയനക്കുട്ടി...

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 847

  • @anilajoy7530
    @anilajoy7530 Год назад +6

    Oru chimittalle aval. Final vare ethiyille kunju. Because of her dedication and talent. Chakkare missing you .

  • @Doc_supreme
    @Doc_supreme 2 года назад +166

    അത്ഭുതപ്പെടുത്തിയ പ്രകടനം! ദൈവം കനിഞ്ഞനുഗ്രഹിച്ച കുട്ടി. ലയന കുട്ടീ...... ചക്കരയുമ്മ

  • @rasheedbeckoden4810
    @rasheedbeckoden4810 2 года назад +97

    ലയന മോളെ പൊളിച്ചു... ഇതിലും നന്നായി ഈ പാട്ട് പാടാൻ ജാനകി അമ്മക്ക് മാത്രമേ കഴിയൂ... Top സിംഗറിന്റെ വരദാനം.. ഇനിയും കൂടുതൽ നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 года назад +96

    സുന്ദരി വാവേ ഇപ്പോൾ ആണ് കേട്ടത് 🥰🥰🥰🥰🥰🥰സൂപ്പർ കരഞ്ഞു പോയി 😭😭🤲🤲🤲🤲🤲🤲🤲🤲🤲

  • @nishidaaneeshaneesh3618
    @nishidaaneeshaneesh3618 2 года назад +75

    ഈ പാട്ട് 7 വയസുള്ള എന്റെ മകൾക്ക് ഇഷ്ടമുള്ള പാട്ടാണ്.. ഈ പാട്ട് പാടിയാണ് ഈ കഴിഞ്ഞ top സിങ്ങർ 4 ആം ഓഡിഷനിലേക്ക് അവൾ സെലക്ട്‌ ആയത്... നിർഭാഗ്യ വശാൽ ഫൈനൽ ഓഡിഷനിലേക്ക് സെലക്ട്‌ ആയില്ല.. ലയ കുട്ടിയുടെ ഈ പാട്ട് കേട്ടപ്പോൾ ഉള്ളിലൊരു വിങ്ങൽ... നന്നായി പാടി മോളെ.. ദൈവം അനുഗ്രഹിക്കട്ടെ 🙌🙌

    • @simpleenglishbyummuayrin8890
      @simpleenglishbyummuayrin8890 2 года назад +1

      next time try cheyyooo...

    • @nishidaaneeshaneesh3618
      @nishidaaneeshaneesh3618 2 года назад +2

      @@simpleenglishbyummuayrin8890 yes... അങ്ങനെ തന്നെ.. ദൈവം തുണക്കട്ടെ..

    • @mehrinabdul8491
      @mehrinabdul8491 2 года назад +5

      വിഷമിക്കേണ്ട ...അടുത്ത തവണ തീർച്ചയായും അവളും ഉണ്ടാകും ഈ സ്റ്റേജ് ൽ 👍

    • @nishidaaneeshaneesh3618
      @nishidaaneeshaneesh3618 2 года назад +6

      @@mehrinabdul8491 നാവ് പൊന്നായിരിക്കട്ടെ... പടച്ചോൻ അങ്ങനെ തന്നെ നടത്തി തരട്ടെ... ♥️

    • @sreekalapayyanadan7962
      @sreekalapayyanadan7962 2 года назад

      .

  • @aswathishijin6479
    @aswathishijin6479 2 года назад +16

    ശുദ്ധനായ ഒരു അച്ഛൻ.
    മകളുടെ ആലാപനം മനസ്സ് കൊണ്ട് കേട്ട് അതിന്റെ നല്ലൊരാവസാനഅതിനായി ഈശ്വരനോട് പ്രാത്ഥനയോടെ നില്കുന്നു

  • @ziyad4914
    @ziyad4914 2 года назад +18

    ഈ കുഞ്ഞു ശരീരത്തിൽ നിന്ന് ഇത്രയും മനോഹരമായി സംഗതികൾ വീഴുന്നത്.. മോളേ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @krishnanb8417
    @krishnanb8417 2 года назад +24

    ദൈവത്തിന്റെ അനുഗ്രഹം ഇങ്ങനെയൊക്കെ ഉണ്ടോ ഈ പോന്നു മോൾക്ക് 🥰കണ്ണ് നിറഞ്ഞു പോയി മുത്തേ 🙏🙏🙏

  • @vvmcooking3111
    @vvmcooking3111 2 года назад +43

    കണ്ണും മനസും നിറഞ്ഞു... 🙏🙏🙏, വല്ലാത്തൊരു ഫീൽ.. ഈ ചെറിയ പ്രായത്തിൽ..എനിക്ക് സങ്കല്പിക്കാൻ പറ്റുന്നില്ല.. ദൈവം അനുഗ്രഹിച്ച മോളാണ്.. ❤️❤️

  • @haseenashihab4256
    @haseenashihab4256 2 года назад +27

    ഒന്നും പറയാനില്ല മോളെ നീ കൊച്ചു ജാനകി അമ്മ തന്നെ 👌🌹🌹🌹🌹🌹😘😘😘

  • @sibyjoseph2472
    @sibyjoseph2472 2 года назад +72

    ലയം മോൾ ഒരു കലക്കു കലക്കും❤️ ഭാവിയിലെ ഒരു വാഗ്ദാനം ആവട്ടെ 🙏🏻 നിഷ്കളങ്കമായ ആലാപനം , വാക്കുകൾ എല്ലാമെല്ലാം 👍 ഒത്തിരി സന്തോഷം തോന്നുന്നു 😀 സംഗീതം ശാസ്ത്രീയമായി പഠിച്ച്, ടോപ് സിംഗറിൻ്റെ ചരിത്രം തിരുത്തി ക്കുറിക്കുവാൻ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @santhakumarisanthakumari3679
      @santhakumarisanthakumari3679 2 года назад

      Mole Ani ke ormaidhyilla neepoeusthu

    • @antonypeter4936
      @antonypeter4936 2 года назад

      lllllllllllllllllllllllllllllllllllll0l0llll0llllllllllllllllllll0lllllllll0lllllllllllllĺ0lllp
      l
      llll

    • @syamalakumari1673
      @syamalakumari1673 2 года назад +3

      ലയമോളേ, എന്തു ഫീൽ മോളേ . കുഞ്ഞുമോൾക്ക് ഇതെങ്ങനെ കഴിയുന്നു. ജാനകിയമ്മ, ജാനകിയമ്മയാണ്. മോളൊരു കുഞ്ഞുവാവയാണ്. മോളു ഒരു നല്ല പാട്ടുകാരിയാകും. ആശംസകൾ ഈ അമ്മാമ്മയുടേതും ആകട്ടെ. good luck.

    • @sibyjoseph2472
      @sibyjoseph2472 2 года назад +1

      @@syamalakumari1673 good comments 🙏🏻

    • @devayaniak5653
      @devayaniak5653 2 года назад +1

      മോളേ... നല്ല ഇഷ്ടം.
      നല്ല ലയം ലയനമോളെ... നന്നായി വരട്ടെ ♥♥♥

  • @basheercf7906
    @basheercf7906 2 года назад +41

    എത്ര നിഷ്കളങ്കനായ അച്ഛൻ
    നന്നായിരിക്കൂ മോനെ!!!🌹❤

    • @AranjithA_sumeesh
      @AranjithA_sumeesh 2 года назад +1

      അച്ഛൻ 🥰ഗുഡ് മോളും അമ്മയും 🥰

  • @goput2616
    @goput2616 2 года назад +20

    തുടക്കം തന്നെ പൊളിച്ചു..... Veryfeel... 👌🏻👌🏻👌🏻പാലക്കാടിന്റ അഭിമാനം......... First confidence.. അതുതന്നേയ് വിജയം.. God bless you

  • @sureshsingersuresh1572
    @sureshsingersuresh1572 2 года назад +63

    എന്റെ ബന്ധു ആയ ലയനക്കുട്ടിക്ക് അഭിനന്ദനം 👍👍👍👍👍👌👌👌💪💪💪

    • @sunilps9393
      @sunilps9393 2 года назад +2

      ഈ കുട്ടിയുടെ പേരിൽ ഒരു RUclips ചാനൽ ഉണ്ട്. അതിൽ ഈ കുട്ടിയുടെ മറ്റു പാട്ടുകൾ അപ്‌ലോഡ് ചെയ്യാൻ പറയൂ. പിന്നെ ഇതുപോലെ കുട്ടിയുടെ മാത്രം പാട്ടുകൾ ടോപ് സിംഗർ ചാനൽ അപ്‌ലോഡ് ചെയ്യുമ്പോൾ അതിൽ ഇഷ്ടപ്പെട്ട കമന്റുകൾക്കു reply ചെയ്യാനും പറയുക (അച്ഛൻ reply ചെയ്താൽ മതി). ഇതു താങ്കൾ ബന്ധുവാണെന്നു പറഞ്ഞതു കൊണ്ട് മാത്രം reply ചെയ്തതാണ്.
      (That will have a huge impact across, especially when she starts singing in different languages. Her co-singer Parvan Abhilash has 200 K subscribers).

    • @soudhaaboobackar8526
      @soudhaaboobackar8526 2 года назад +1

      @@sunilps9393 crct 👍🏻

    • @krjijeesh1607
      @krjijeesh1607 2 года назад +1

      താങ്കൾക്കു അഭിമാനികാം ലയനകുട്ടി വലിയ ഗായിക ആകും

  • @prameelasasi1280
    @prameelasasi1280 2 года назад +157

    കുട്ടി ജാനകിയമ്മയിൽനിന്ന് വലിയജാനകിഅമ്മയായിതീരട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു

    • @geetha2547
      @geetha2547 2 года назад +3

      Wow very beautiful voice and song,u can sing like elder person, really very great, God bless you child

    • @sheelasugathan7429
      @sheelasugathan7429 2 года назад +2

      Super mole super

    • @sachu1581
      @sachu1581 2 года назад +1

      Amen....🙏🙏

    • @bhanumathy6250
      @bhanumathy6250 2 года назад

      ​@@sachu1581

    • @sathiammak1347
      @sathiammak1347 2 года назад

      ​@@sachu1581

  • @anagharaveendran94
    @anagharaveendran94 2 года назад +86

    ആ കുഞ്ഞിക്കണ്ണുകൾ പൂട്ടി അങ്ങനെ പാടുന്ന കാണാനും, ആ പാൽ പുഞ്ചിരി കാണാനും എന്തൊരു ഭംഗിയാണ്. മിടുക്കി വാവയാണ്😘😘 പാട്ടിൽ ലയിച്ചു പാടുന്ന ലയനമോൾ😍

    • @sachu1581
      @sachu1581 2 года назад +2

      Ayyyyo, Sathyam....🙏🙏

    • @anaswara.s.sakhila.s.s7714
      @anaswara.s.sakhila.s.s7714 2 года назад

      മക്കളെ.... ചക്കര ഉമ്മ.. 👍👍❤️❤️❤️❤️❤️❤️സൂപ്പർ എന്ന് പറഞ്ഞാൽ പോരാ.... മക്കളെ അതിലും വലുത് എന്താണോ അത് ആണ്.... നന്നായി വരട്ടെ... മോളെ ❤️❤️❤️👍👍👍

  • @sathibai5311
    @sathibai5311 2 года назад +40

    ചക്കരമോളൂട്ടീ....
    അസ്സലായിട്ട് പാടി.. എന്താ ഫീൽ..👌👌👌👌👌
    ആന്റിക്ക്
    ഒത്തിരിയൊത്തിരി ഇഷ്ടപ്പെട്ടു
    കുട്ടിജാനകിയമ്മ തന്നെ 😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘
    ഇനിയുമിനിയും നന്നായി പാടാൻ കഴിയട്ടെ 🙏🙏🙏🙏🙏

  • @chakkaramuth1176
    @chakkaramuth1176 2 года назад +7

    ലയന കുട്ടി മോളു ചക്കരെ അടിപൊളി മുത്തെ സൂപ്പർ ഒരായിരം ഉമ്മ മുത്തേ.കുഞ്ഞിജാനി കുട്ടി

  • @abdulrahmanedappully7427
    @abdulrahmanedappully7427 2 года назад +6

    മോള്, അടിച്ചു പൊളിച്ചു, ഒരു പാട് പ്രതീക്ഷയുണ്ട്

  • @anushajose8564
    @anushajose8564 2 года назад +6

    വിശ്വസിക്കാൻ പ്രയാസം. സൂപ്പർ സൗണ്ട്. ഗോഡ് ബ്ലെസ് മോളു.

  • @jayasreesasikumar8312
    @jayasreesasikumar8312 2 года назад +19

    Layamole, മോളുടെ പാട്ട് ഞങ്ങളെ ലെയിപ്പിച്ച് കളഞ്ഞു. സൂപ്പർ മോളെ

  • @ffpanda2284
    @ffpanda2284 2 года назад +6

    എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു വാവേ.... എന്റെ മോനെ കെട്ടിപ്പിടിച്ചു ഞാൻ.... അവൻ എന്നെ നോക്കി കിടക്കുവാ.... എന്തൊരു ഫീൽ ആയിരുന്നു ചക്കരേ മോളുടെ പാട്ടിന്... 😘😘😘

  • @jayakumarg6417
    @jayakumarg6417 2 года назад +19

    മോളെ ലാൻഡിംഗ് തുടർന്നുള്ള എടുപ്പും അത്ഭുതപ്പെടുത്തി 👌👏👏🥰

  • @bijuv.c4389
    @bijuv.c4389 2 года назад +39

    ചക്കരെ സൂപ്പറായിട്ടുപാടി. നല്ല ശബ്ദം . ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @ShibaKv-w8j
    @ShibaKv-w8j Месяц назад

    കുട്ടി ജാലകിയമ്മ തന്നെയാണ് തോന്നൽ മാത്രമല്ല എനിക്കും അടുത്ത ജന്മങ്ങൾ ഇങ്ങനെ പാടാൻ കഴിഞ്ഞിരുന്നെങ്കിൽ ഇതൊക്കെ കാണുമ്പോൾ ഒരു ആഗ്രഹം🙏🙏🙏👍👍👍👍👍❤️❤️❤️🥰🥰🌹🌹

  • @anjuvotanju4015
    @anjuvotanju4015 2 года назад +42

    ഭാഗ്യം ചെയ്ത അച്ഛൻ 😥😥❤

  • @bushramuhammed1045
    @bushramuhammed1045 2 года назад +21

    പടച്ചവനെ കുഞ്ഞിനെ കാത്തോളണം 🙏🙏🙏🙏

  • @Doc_supreme
    @Doc_supreme 2 года назад +6

    രക്തത്തിൽ സംഗീതം നിറച്ച് ഈശ്വരൻ ഭൂമിയിലേക്ക് അയച്ച - മാലാഖ....... നാളെ മലയാള സിനിമ ലോകം ഭരിക്കട്ടെ:

  • @sameerap6649
    @sameerap6649 Год назад +1

    ചെറിയ ഒരുകൊഞ്ഞ്ഉണ്ട്. അത് കേൾക്കാൻ നല്ലരസം. പാട്ട് നല്ല ഫീൽ ഉണ്ട്. ഭാവിയുള്ള മോളാണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഉമ്മ ലയനവാവേ.. 🥰🥰🥰

  • @vineethkp3954
    @vineethkp3954 2 года назад +7

    മോളൂസേ ഉമ്മ ഇത്‌ ഞാൻ കാണാൻ വൈകി 😘😘😘😘😘😘😘😘its so so 🙏🙏🙏🙏🙏

  • @shafeequekizhuparamba
    @shafeequekizhuparamba 2 года назад +3

    എന്താ പറയ വാവേ .... തകർത്തു ... പൊളിച്ചടക്കി....

  • @sumaashokan3282
    @sumaashokan3282 2 года назад +2

    എന്ധോരു സൂപ്പർ ആണ് മോളു, എന്ധോരു ഫീൽ, കുഞ്ഞു വാവേ 👌👌👌🥰

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 2 года назад +13

    ഇതിനെ നോക്കി വച്ചോ..... നാളത്തെ വാനം പാടിയാ ....😘

  • @sajithagafoor4431
    @sajithagafoor4431 2 года назад +4

    ലയന കുട്ടീ 😘 എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗായിക S ജാനകിയമ്മയുടെ പാട്ട് പാടി 😘😘😘😘 🌹 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻🤲🏻

  • @rashnas3951
    @rashnas3951 2 года назад +31

    അനുഗ്രഹീത കലാകാരി 💕മിടുക്കി ലയനകുട്ടി 😍ചുന്ദരി മോള് ❤💋

  • @adhishvlog9678
    @adhishvlog9678 2 года назад +7

    പാട്ടിൽ ലയിച്ച് കരഞ്ഞു പോയി. സൂപ്പർ മോളു

  • @sachu1581
    @sachu1581 2 года назад +1

    Layana kutty, innaa, makkale njan ithu kandathu... Orupadu orupadu orupadu ishttam aayi... Ee age il ingane paadiyathu... Enthu feel aayirunnu...?? Layana, Layichu paadunna kandu, kannu adaykathe nokki irunnu poyi... Vyshnavi ee song paadi ellarem karayichathanu.... Ee song epo kettalum karanju pokum... But, enikku molu paadiyathanu kurachu kooduthal ishtam aayathu... Kelkkan nalla sukham undaayirunnu. Athra feel aayirunnu... Soothing... Valya aaaal aavum... Definitely.... Keettipunarnnu, chakkara ummmmmmmmma.... Sve cheythu... Eppozhum kelkkan... Ippo thanne, kure vattam kettu... Parents nte Sukrutham....🙏🙏🙏🙏🙏🙏

  • @remyaappu3941
    @remyaappu3941 2 года назад +5

    എത്ര ദിവസായിട്ട് എത്ര വട്ടമായി ഞാനിത് കേൾക്കുന്നു.... മതിവരുന്നില്ല... So... ക്യൂട്ട് 😘എക്സ്പ്രഷൻ ഒരു രക്ഷയും ഇല്ലാട്ടോ 😘

  • @nasinass7288
    @nasinass7288 2 года назад +47

    ഈൗ song എപ്പോ കേട്ടാലും കണ്ണുനിറയും മോൾ നന്നായി പാടി

  • @cityking8783
    @cityking8783 2 года назад +4

    ഇത്രയും ഫീൽ..... 👏👏👏പൊളിച്ചടുക്കി. 👍👍മോള് നല്ല മിടുക്കിയാണ് ട്ടോ.. ❤❤❤❤

  • @Mabrooq
    @Mabrooq 2 года назад +11

    Ee season judges serikkum vellam kudikkum. Super talented kids.

  • @littleprinces2817
    @littleprinces2817 Год назад +2

    വൈഷ്ണവിക്കുട്ടി പാടി top singer ഇൽ തന്നെ ജനഹൃദയങ്ങളിൽ കയറിയ ഗാനം. വീണ്ടും ലയനക്കുട്ടിയുടെ ശബ്ദത്തിൽ

  • @jayakumarmg699
    @jayakumarmg699 2 года назад +251

    ലയനക്കുട്ടി ലയിച്ചുപാടി.. കണ്ടവരും കേട്ടവരും ലയിച്ചു പോയി..... ആകെ ഒരു മഹാലയനം ..
    പിന്നെ ആ ആത്മവിശ്വാസത്തിന് നൂറു മാർക്ക് ... അത് കൈവിടാതെ മുന്നോട്ട്....

  • @chillusweetchillu4046
    @chillusweetchillu4046 2 года назад +25

    ആഹാ... സൂപ്പർ ആയി മോളൂ..... 👍👍👍👍👍എന്തായിരുന്നു ഫീൽ...

  • @rahiyanathcm1747
    @rahiyanathcm1747 2 года назад +28

    Season 1 ഇൽ പണ്ട് വൈഷ്ണവി പാടിയത്
    ഇന്നും കാതിൽ ഉണ്ട്

    • @raheenaraheena9109
      @raheenaraheena9109 2 года назад +2

      Wow aa feelings ippolum undu.sithara chechii karanjathum

    • @naseebariyas5243
      @naseebariyas5243 2 года назад +1

      അതെ. സിതാര ചേച്ചി ശരിക്കും ദൈവ മകൾ എന്ന് പറഞ്ഞത് കൂടെ ഇപ്പോഴും ഓർക്കുന്നു. ആ മോൾക് അന്ന് 6 വയസ്സ്. 😍🥰👌

  • @shiniramdasshini1563
    @shiniramdasshini1563 2 года назад +15

    സൂപ്പർ മോളൂസ് 😘😘😘 ഒരുപാട് ഉയരത്തിൽ എത്താൻ കഴിയും, നല്ല ശബ്ദം 😍😍😍😍👌👌👌👌

  • @rasheedrasheedpareeth8861
    @rasheedrasheedpareeth8861 2 года назад +217

    കഴിഞ്ഞ സീസണിൽ ഒന്നും ഇതുപോലെ പാടിയ ഒരു കുട്ടിയും ഇല്ല അത്രയും മനോഹരം ആദ്യത്തെ പാട്ട് തന്നെ പൊളി

    • @balannambiar7973
      @balannambiar7973 2 года назад +7

      2

    • @rasheedbeckoden4810
      @rasheedbeckoden4810 2 года назад +7

      @gaims to free fire എന്നാലും ലയന മോളുടെ ലെവൽ വേറെ സമ്മതിച്ചു കൊടുക്കണം

    • @kiranjithkk3831
      @kiranjithkk3831 2 года назад +7

      Ee kuttiyum nannayi paadi munnathe seasonil vaishnavi ethinum gamveer aayirunnu.. super ayirunnu..

    • @narayanapillai5435
      @narayanapillai5435 2 года назад

      ​@gaims to free fire up to hu pum

    • @suninap7944
      @suninap7944 2 года назад

      Rrrrrrŕ

  • @pushparaveendran9305
    @pushparaveendran9305 2 года назад +13

    മുത്തേ പാടിയത് ഫൈൻ സൂപ്പർ 👍♥️♥️♥️♥️😘😘😘😘👍

  • @sheelabvattoth
    @sheelabvattoth 2 года назад

    ലയന വാവ സൂപ്പർ.... ലോകത്തു എന്ത് നമുക്ക് ഉണ്ടായാലും മനസ്സിൽ happy അല്ലെകിൽ ഒന്നും നേടാൻ കഴിയില്ല എന്നു മനസ്സിൽ ആക്കി തന്ന വാവക് god bles... Sweet dear.. Be always happy. keep it up.

  • @thulasisivan4949
    @thulasisivan4949 2 года назад +13

    ഭഗവാന്റ അനുഗ്രഹം എന്നും ഉണ്ടാകട്ടെ...

  • @mincytoma1978
    @mincytoma1978 2 года назад +4

    Superr... Superrr... ചക്കരെ കെട്ടിപ്പിടിച്ചൊരുമ്മ 🥰🥰😘😘😘😘

  • @sherinjose505
    @sherinjose505 2 года назад +18

    ഈ song ജാനകി അമ്മ പാടുന്നപോലെ തന്നെ 👏👏♥️

  • @vishnuks5263
    @vishnuks5263 2 года назад +19

    What a breath control mole... Wow wow 😍😍, I remember vyshnavi mol...

  • @leinanair4109
    @leinanair4109 2 года назад

    അസാധ്യ പെർഫോമൻസ്.... ലവ് യു മോളെ. ഗോഡ് ബ്ലെസ് യു ...എന്റെ പേരും ലയനയാ

  • @ajithav6046
    @ajithav6046 2 года назад

    ഈ കുഞ്ഞുങ്ങളൊക്കെ പാടുമ്പോൾ ഇടയ്ക്കൊക്കെ ചിലയിടത്തു ചെറിയചെറിയ വ്യത്യാസങ്ങൾ വരുന്നുണ്ട്. പക്ഷേ അതൊക്കെ ഒരു കുറവായിക്കാണാനേ പറ്റുന്നില്ല. കാരണം അവരുടെ കൊഞ്ചലും വാർത്തമാനവും കുഞ്ഞു സ്വരത്തിലുള്ള പാട്ടും ഒകെക്കൂടി ആകെ രസമാണ്. എല്ലാവരും നാളത്തെ സ്റ്റാറുകളാവട്ടെ....

  • @udayansahadevan1715
    @udayansahadevan1715 Год назад

    മോളെ, സ്റ്റേജ് പൊളിച്ചു അടുക്കിയല്ലോ. ക്യൂട്ട് ആയിട്ടുള്ള ശബ്ദം ഈ ക്യൂട്ട് ആയിട്ടുള്ള ശബ്ദം നിലനിർത്തികൊണ്ട് പാട്ടിന്റെ ഉന്നത ശ്രെണിയിൽ എത്താൻ ജഗദീശ്വരൻ എപ്പോഴും മോളുടെ കൂടെ ഉണ്ടാവും. ആ പാട്ട് കുടുംബത്തിന് എന്റെ ആശംസകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vinodkumarcp73
    @vinodkumarcp73 2 года назад +17

    പൊളിച്ചടുക്കിയെടാ കണ്ണാ 🎇🎇🎇💕💕

    • @akshaya4010
      @akshaya4010 2 года назад +1

      ഭാവിയിലെ ഗായിക

  • @jaisonissac3025
    @jaisonissac3025 2 года назад +10

    എവിടെ ഒക്കെയോ ഒരു ജാനകിയമ്മ 🥰🥰🥰🥰

  • @haseenam3779
    @haseenam3779 2 года назад +23

    ഈ പാട്ട് എപ്പോൾ കേട്ടാലും കരഞ്ഞു പോകും. മോള് നന്നായി പാടി ട്ടോ...

    • @thenkudam9212
      @thenkudam9212 2 года назад

      Sathyam... Enikk sankadam vannu... Karayaray

  • @rosemaryjacob9769
    @rosemaryjacob9769 2 года назад +9

    കുഞ്ഞേ എത്ര ഭംഗിയായി പടിയിരിക്കുന്നു... സൂപ്പർ മുത്തേ.... ആശംസകൾ......... 👏👏👏👏👏👏👏

  • @nijishankar9485
    @nijishankar9485 2 года назад

    Karayipichu kalajalo chundarikutty....God bless....uyaragalil ethatte...superb voice and feeling mole

  • @premasinger4267
    @premasinger4267 2 года назад +8

    പറയാൻ വാക്കുകളില്ല ഭാവിയുടെ വാഗ്ദാനം🌹

  • @alfiyaallu5709
    @alfiyaallu5709 2 года назад +11

    ചക്കര വാവക്ക് കണ്ണ് തട്ടാതിരിക്കട്ടെ🥰

  • @goput2616
    @goput2616 2 года назад +1

    പീലിയാകാം verynice ആയിരുന്നു exprison

  • @arunkumar.b.s4259
    @arunkumar.b.s4259 2 года назад +4

    ആ അച്ഛന്റെ സന്തോഷം കണ്ടോ ❤️👌🏻

  • @Chulanur143
    @Chulanur143 2 года назад +41

    ഈ പാട്ടിന്റെ മുഴുവൻ ഫീലും
    ലയ കുട്ടി ഉൾക്കൊണ്ടു തന്നെ പാടിയിട്ടുണ്ട് തരൂരിന്റെ
    അതിലുപരി പഴമ്പാലക്കോട് സ്കൂളിന്റെ ഏസസ് ഉയർത്തിയ
    കൊച്ചു കലാകാരിക്ക്
    ഹൃദയംഗമായ അഭിനന്ദനങ്ങൾ
    നേരുന്നു അതോടൊപ്പം
    ഈ സീസൺ ത്രീ വിന്നർ ആവാൻ
    കഴിയും എന്ന ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
    സംഗതികൾ കൂടി ഒന്ന് ശ്രദ്ധിച്ചാൽ
    വേറെ ലെവലാണ്
    ലയ മോൾ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു

    • @sachu1581
      @sachu1581 2 года назад +3

      Aa School il thanne aval Chief guest aayit ethiyirikkum... Definitely.... Ithu ezhuthi vacho....🙏🙏🙏🙏🙏

    • @sajeeshsajeesh5496
      @sajeeshsajeesh5496 2 года назад +2

      @palakkad 💪💪💪

  • @sajeevkumars9820
    @sajeevkumars9820 2 года назад +17

    മോളു പൊളിച്ചു നല്ല വോയിസ്‌ ♥️👍👌👌

  • @jameemajohn2146
    @jameemajohn2146 Год назад

    Love you ചക്കരകുട്ടി.
    Mole ദൈവം അനുഗ്രഹിക്കട്ടെ... Ummma..kutty ജാനകിയമ്മ 😊

  • @ambilyabinu3273
    @ambilyabinu3273 2 года назад +4

    Layanakutti.... Super molu❤️

  • @arshadtc6941
    @arshadtc6941 2 года назад +2

    എന്നും കിടക്കും മുന്നേ ഈ പാട്ട് കേൾക്കുന്നത് ശീലമായി 🌹🌹

  • @indukrishna1449
    @indukrishna1449 2 года назад +13

    ലയ മോൾക്ക്‌ എല്ലാവിധ ആശംസകളും nerunnu❤️❤️❤️

  • @AngeloLonappan
    @AngeloLonappan 3 месяца назад

    Excellent മോളെ.. ദൈവം അനുഗ്രഹിക്കട്ടെ..

  • @anithakvlm
    @anithakvlm 2 года назад

    Wowww....nte kunjave.....chakkare super molutty😍😘😘😘😘💯

  • @maneeshsebastian8479
    @maneeshsebastian8479 2 года назад +3

    കണ്ണ് നിറഞ്ഞു ഒഴുകി super song

  • @sujathapk3873
    @sujathapk3873 2 года назад +3

    ലയന മോൾ വാക്ക് പാലിച്ചു പൊളിച്ചടക്കി👍👍👍

  • @sibichankk497
    @sibichankk497 2 года назад

    ചക്കര മോളെ...... സൂപ്പർ സോങ്. നല്ല ഫീൽ

  • @naseerap5277
    @naseerap5277 2 года назад +12

    മോൾ ലയിച്ചു പാടി സൂപ്പർ 👍👍👍👍👍👍

  • @sivanadanamnirthakalalayam640
    @sivanadanamnirthakalalayam640 2 года назад +3

    മനോഹരം . മോള് നന്നായി പാടി നല്ല ഉയരങ്ങളിൽ എത്തട്ടെ

  • @akhiljoseph6301
    @akhiljoseph6301 2 года назад +3

    പൊളിച്ചു ❤️പൊളിച്ചടുക്കി മോളെ ❤️ലയനക്കുട്ടി ❤️

  • @unnimaya960
    @unnimaya960 2 года назад +418

    വൈഷ്ണവി കുട്ടിയെ misss ചെയ്യുന്നവർ വായോ 😍 മോൾ പൊളിച്ച് 😘😘😘

    • @nasimmujeeb6064
      @nasimmujeeb6064 2 года назад +7

      👍

    • @ambikadevi7827
      @ambikadevi7827 2 года назад +3

      ​@@nasimmujeeb6064 സൂപ്പർ സൂപ്പർ സൂപ്പർ നല്ല പോലെ പാടിപാടിപ്പാടി ഉയരങ്ങളിൽ എത്തട്ടെ

    • @salmanfaaariii1891
      @salmanfaaariii1891 2 года назад

      Engotta pokunne

    • @preethanair9127
      @preethanair9127 2 года назад

      അതേ

    • @preethanair9127
      @preethanair9127 2 года назад

      അതേ

  • @GWMOMO
    @GWMOMO Год назад

    വൈഷ്ണവിക്കുട്ടി അന്ന് എല്ലാവരെയും കരയിച്ചു അതുപോലെ ലയനക്കുട്ടിയും എന്തൊരു ഫീൽ 🥰🥰🥰

  • @bindhupk3336
    @bindhupk3336 2 года назад

    ഒരു മായിക ലോകത്തിൽപ്പെട്ടതു പോലെ. ഹൊ എന്ത് രസം

  • @rajalakshminair8913
    @rajalakshminair8913 11 дней назад

    An poove pon poove...love you da kujjole ❤😂 nee poliche adukki molu God Bless 🙌 ❤ oru UMMA UMMA 😂🎉❤

  • @ranjulal9573
    @ranjulal9573 2 года назад +6

    ചക്കരെ അടിപൊളി ♥️♥️♥️

  • @aswathyaswathyc.p8835
    @aswathyaswathyc.p8835 2 года назад +1

    Ethra bhaava saandaramaayi paadiya ente molke ummmmma

  • @jacobjinoyjacob3558
    @jacobjinoyjacob3558 2 года назад

    മോൾ അവസാനം എത്തുമ്പോൾ വേറെ ലെവലാകും അങ്കിൾ ഇപ്പോൾ സൂപ്പർ തരുന്നു 🙏🌹🌹🌹🌹🌹🌹🌹🌹അവസാനം പാക്കലാം

  • @sachu1581
    @sachu1581 2 года назад +1

    Njangalku kittiya Kutti Jaanaki amma..... Namichu pokunnu mole...🙏🙏🙏🙏🙏🙏 Arinjitta Peru.... Layana... 💋💋💋💋💋💋💋

  • @suluk7301
    @suluk7301 2 года назад +1

    Supper. Supper hai. Andhu resam

  • @pratheepn574
    @pratheepn574 2 года назад

    Enta feelings,god bless you mollu...vannapozhe paranju njan ivide polikum ennu..miduki..

  • @ramum9063
    @ramum9063 2 года назад +30

    ഈ പ്രായത്തിൽ ജാനകിയമ്മ ഇതുപോലെ പാടിയിരിക്കുമോ എന്തൊ ❤️❤️💋💋

    • @chandrasekharb9157
      @chandrasekharb9157 2 года назад +1

      Yes 👍

    • @malleenadhnk7214
      @malleenadhnk7214 2 года назад +4

      കഴിഞ്ഞ സീസണിൽ വൈഷ്ണവി പാടി ജഡ്ജസിനെ വരെ കരയിച്ചിരുന്നു

    • @miniskumar6799
      @miniskumar6799 2 года назад

      വൈഷ്ണവിയും കരഞ്ഞു പോയി 😣

    • @sobhakk1866
      @sobhakk1866 2 года назад

      അതേ അതേ 👏

  • @reshmams4326
    @reshmams4326 2 года назад +1

    Polichu muthe... chakkara umma

  • @wellnasspavarfullgkpcreyes4736
    @wellnasspavarfullgkpcreyes4736 2 года назад

    എനിക്ക് ഇനി ആരുടേയും പാട്ട് കേൾക്കണ്ട അയ്യോ എന്റെ ലയന കുട്ടി സൂപ്പർ പോന്നുസേ

  • @hafseenahafsi6999
    @hafseenahafsi6999 2 года назад +6

    Layana kutti പൊളിച്ചു🥰😍

  • @unnikrishnanbob5234
    @unnikrishnanbob5234 2 года назад +11

    അതിമനോഹരമായി പാടി

  • @molypaul8773
    @molypaul8773 2 года назад +12

    My God !!!!
    What a singing 👍

  • @swarajsha785
    @swarajsha785 2 года назад +13

    🙏🙏 പ്രപഞ്ചം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @chithraanil5129
    @chithraanil5129 2 года назад +2

    പഞ്ചരക്കുട്ടി എത്ര ലയിച്ചാണ് കുജു പാടിയത് ഒത്തിരി ഇഷ്ടമായി

  • @izaandxb5805
    @izaandxb5805 2 года назад

    ഈ മോൾടെ ഫോൺ നമ്പർ കിട്ടോ 🥰 അതിമനോഹരം , നല്ല ഫീൽ ഉണ്ടായിരുന്നു ,
    ഈ ചെറു പ്രായത്തിൽ തന്നെ
    ഇങ്ങനെ പാടാൻ സാധിക്കുമെങ്കിൽ മോളെ ഒന്നും പറയാനില്ല. God bless you molu,😘😘😘😘😘😘😘😘😘

  • @rajeevsureshbabu1937
    @rajeevsureshbabu1937 2 года назад +3

    സൂപ്പർ ആയി പാടി കുഞ്ഞുമോൾ 🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤😍😍😍😍😍

  • @karunakaranm8948
    @karunakaranm8948 2 года назад +13

    She made me stunned. What a singing at this age? Her days are going to come.