വീട് വച്ചിട്ട് വാടകയ്ക്ക് താമസിക്കണോ|Own house or Rented house|Archified talks podcast

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 16

  • @sajeerakkal563
    @sajeerakkal563 2 дня назад +1

    നിങ്ങൾ മൂന്നും ഇപ്പോ ഭയങ്കര വിഷയം 🙆🏼‍♂️🙆🏼‍♂️

  • @arunprakash9802
    @arunprakash9802 3 дня назад +1

    വീട് വെക്കണം ❤

  • @Indian-keraleeyaan.1996
    @Indian-keraleeyaan.1996 2 дня назад

    Chetta nyngalke veedu veikan veendi basement kettiyappa oru side settle aai pooi enthu cheiyaan pattum 1 year abouve aai pinne onnum cheittilla basement il irikka ipozun 😢😢

  • @shabeenfarispk3312
    @shabeenfarispk3312 3 дня назад

    സ്വന്തമായി വീട് എന്നുള്ളത് ഏതൊരു ജീവിക്കും സന്തോഷകരമായ കാര്യമാണ്. ഞാനും അതിലേക്കുള്ള യാത്രയിലാണ്. സ്ഥലം നഞ്ച ആണ്. പോരാതെ ഡാറ്റാ ബാങ്കിലും ഉൾപ്പെട്ടിട്ടുണ്ട്. Form 5 ൽ അപേക്ഷ സമപ്പിച്ച് ഡാറ്റാ ബാങ്കിൽ നിന്ന്
    ഒഴിവാക്കി. സ്ഥലത്തിന്റെ തരം മാറ്റുന്നതിനുള്ള അപേക്ഷ form 6 ൽ നൽകിയിട്ടുണ്ട്. അത് റെഡി ആയാൽ പിന്നെ ❤️❤️❤️

  • @MohammedEhanpk
    @MohammedEhanpk 2 дня назад

    Please share arun’s home video

  • @justlookcats4976
    @justlookcats4976 3 дня назад

    👍👏❤

  • @jaihind6208
    @jaihind6208 2 дня назад

    ശമ്പളത്തിൽ നിന്നാണ് നിങ്ങൾ വാടക കൊടുക്കുന്നതെങ്കിൽ ഉള്ളത് തട്ടിക്കൂട്ടി ഒരു വീട് വെക്കുക.... ബിസിനസ്സ് ആണ് നിങ്ങളുടെ വരുമാനമെങ്കിൽ മക്കളുടെ വിവാഹ സമയതൊടാനുബന്ധിച് ആലോചിച്ചാൽ മതി... ഇതാണ് എന്റെ അഭിപ്രായം... ഞാൻ അങ്ങനെ ജീവിക്കുന്നു.

  • @kunjumuhammed5316
    @kunjumuhammed5316 2 дня назад

    VALARE SATHYAMAYA ABIPRAYANGAL

  • @kunjumuhammed5316
    @kunjumuhammed5316 3 дня назад

    Njan vadaka veetil thamasichitlya
    Inik 36 vayassayi

  • @Indian-keraleeyaan.1996
    @Indian-keraleeyaan.1996 2 дня назад

    Chettan diet onnum edukkanda sugar oil matram nirthiya mati 😂😂

  • @Emil_Benny
    @Emil_Benny 3 дня назад

    @23.40 Nirvana!!!

  • @peepee2763
    @peepee2763 3 дня назад

    ഒരു നില വീടിന് സാധാരണയിൽ കൂടുതൽ (രണ്ടോമൂന്നോ വരി) ഉയരമുണ്ടായാൽ പഞ്ചായത്ത് അളവിൽ സ്ക്വയർ ഫീറ്റ് കൂട്ടുമോ?

    • @ablmhd
      @ablmhd 3 дня назад

      Square ഫീറ്റ് കണക്ക് കൂട്ടുന്നത് തറ നിരപ്പ് ആണ്‌. ഉയരം squarefeetil പെടില്ല.. പക്ഷേ ഇരുനില വീടിന് ഇത്ര ഉയരം മാത്രമേ എന്ന rule ഉണ്ടെന്ന് തോന്നുന്നു. അത് മീറ്റർ കണക്കില്‍ ആണ്‌.

  • @Indian-keraleeyaan.1996
    @Indian-keraleeyaan.1996 2 дня назад

    Bandhukkalde salyam kaaranavum marrage inu pennu kittanum veendi veedu veikaan poona nyn😂