അഷ്ടമംഗല പ്രശ്നം - ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. Part - 1

Поделиться
HTML-код
  • Опубликовано: 10 сен 2024
  • തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ഹരിപ്പാട് ശ്രീ. സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിൽ 2024 ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിൽ ശ്രീ. പാമ്പാക്കുട പുരുഷോത്തമൻ നായർ, ശ്രീ. ഉള്ളിയേരി രാരിച്ചൻ കുട്ടി, ശ്രീ. മണ്ണൂർ വിശ്വനാഥ പണിക്കർ, ശ്രീ. തൃക്കുന്നപ്പുഴ ഉദയകുമാർ, ശ്രീ. വെള്ളില കളരിയ്ക്കൽ രാമദാസ് പണിയ്ക്കർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു വരുന്ന അഷ്ടമംഗല പ്രശ്നത്തിൽ നിന്നും.
    Sree Ganesha Astro Solutions
    Kochi 24
    9846116890
    Asokan Kappakkattu
    asokanastro@gmail.com
    #astrologymalayalam
    #ashtamangalaprasnam
    #jyothisham
    #devaprasna
    #harippad
    #subramanianswamy
    #prasnamargam
    #astrologer
    #hindurituals
    #keralatemple

Комментарии • 15

  • @ranjithpanicker1984
    @ranjithpanicker1984 20 дней назад +1

    Daivajnja savadhanathwe...ennoke kettitundu...🙏

  • @lokasamsthasuginobhavanthu
    @lokasamsthasuginobhavanthu 6 месяцев назад +9

    ശാസ്ത്രീയ മായ് ഉള്ള ചർച്ച ഇല്ല. പലരും പല അഭിപ്രായം പറയുന്നു.റൂട്ട് അനുസരിച്ച് അല്ല ചിന്ത.അധ്യക്ഷൻ കൂടുതൽ ശ്രദ്ധിക്കണ മായിരുന്നു.കേൾവിക്കാരാണ് മനസിലാക്കാൻ കഴിയാത്ത രീതിയിൽ ഉള്ള ചർച്ചയും ചിന്തയും

  • @jyo423
    @jyo423 7 месяцев назад +1

    എല്ലാ ദൈവജ്ഞൻമാർക്കും അനന്ത കോടി പ്രണാമം

  • @crrajendramenon5892
    @crrajendramenon5892 Месяц назад +3

    Some astrologers are very hopeless. They are debating about their one upmanship instead of discussion on current matters.

  • @Astrophilediarieslive
    @Astrophilediarieslive 6 месяцев назад +3

    മണ്ണൂര്‍ ജി ❤❤❤❤

  • @Mindless_Minion
    @Mindless_Minion 3 месяца назад +6

    ആദ്യം പ്രശ്നക്കാരുടെ ഇടയിലെ പ്രശ്നം പരിഹരിക്കണം 😂

  • @user-fu3ir6oi4y
    @user-fu3ir6oi4y 4 месяца назад

    ഇവർ കൂടിയാൽ ദേവൻ സ്വസ്ഥ നാകും ഉറപ്പ്

  • @binishpanikker4262
    @binishpanikker4262 23 дня назад +1

    ഇതെന്താ.... പരിപാടി?
    😂 ഒരു സമാധാനമില്ലാത്ത പോലെ

  • @subrahmanyapillai4941
    @subrahmanyapillai4941 4 месяца назад

    ശനി നിൽക്കുന്നത് മകരം രാശി എന്ന് പറഞ്ഞു. കുംഭത്തിലല്ലേ ശനി നിൽക്കുന്നത്.

  • @karthikeyanpp4005
    @karthikeyanpp4005 7 месяцев назад

    അന്ത വിശ്വാസം എന്ന് മാത്രം

    • @mridulam4544
      @mridulam4544 3 месяца назад +4

      "അന്ത"വിശ്വാസം എന്നല്ല; അന്ധവിശ്വാസം.
      വിശ്വാസങ്ങൾ എല്ലാം അന്ധമാണ്. അതിനാൽ അന്ധവിശ്വാസം എന്ന പ്രയോഗം അപ്രസക്തം. പകരം അബദ്ധവിശ്വാസം എന്ന പ്രയോഗം ശരി.
      ഒരു വിഷയത്തിലുള്ള പരിപൂർണ്ണ അജ്ഞത ആ വിഷയത്തെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയാനുള്ള യോഗ്യതയാണ് എന്ന താങ്കളുടെ വിശ്വാസത്തെക്കാൾ വലിയ അബദ്ധവിശ്വാസം ഈ വിഷയത്തിൽ ഇല്ല!
      അക്ഷരം ശരിക്കു പഠിച്ചിട്ടു പോരേ വലിയ കാര്യങ്ങളിൽ അഭിപ്രായപ്രകടനം?🤩

    • @vasusanathan5392
      @vasusanathan5392 Месяц назад

      ​@@mridulam4544👍👍 correct👍 അതേപോലെ വിശ്വാസം എന്നാൽ അഭ്യൂഹം, അതായത് സത്യത്തെ അറിയുന്നതിന് മുമ്പുള്ള അഭ്യൂഹം മാത്രം. വിശ്വാസം യഥാർത്ഥ ജ്ഞാനമല്ല. അല്ലേ???

    • @mridulam4544
      @mridulam4544 Месяц назад

      @@vasusanathan5392 അഭ്യൂഹത്തിൽ വിശ്വാസമോ അവിശ്വാസമോ ഇല്ലല്ലോ. അത് ഒരു നിലപാടാണ്. A premise. വിശ്വാസം അഭ്യൂഹത്തിന് അപ്പുറമാണ്. ഏതായാലും വിശ്വാസം ജ്ഞാനമല്ല. ജ്ഞാനം ബോദ്ധ്യമാണ്, അറിവാണ്, സത്യാനുഭവമാണ്.☺️

    • @vasusanathan5392
      @vasusanathan5392 Месяц назад

      @@mridulam4544 ശെരി,
      അപ്പുറത്തെ മുറിയിൽ Mr. A ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ഈ വിശ്വാസം അയൽ ആ മുറിയിൽ ഉണ്ടാകും എന്ന അഭ്യൂഹം അല്ലേ??? അയൽ അവിടെ ഇല്ലാതെയും ഇരിക്കാം. പക്ഷെ അയൽ ആ മുറിയിൽ ഉണ്ടെന്ന് ഞാൻ അറിയുന്നു എങ്കിൽ അതാണ് സത്ത്യം, അതാണ് യഥാർത്ഥ ജ്ഞാനം. ജ്ഞാനത്തിന് മുമ്പുള്ള speculations എല്ലാം അഭ്യൂഹം, വിശ്വാസം, ആവാം.

  • @user-ys1li5gs8x
    @user-ys1li5gs8x 6 месяцев назад

    ഇത് ഒരു വെടി ചർച്ച ആയി മാറി