Aattuvanchi Ulanjappol | Mammootty, Madhu, Lakshmi, Ratheesh - Full Movie

Поделиться
HTML-код
  • Опубликовано: 15 апр 2021
  • Aattuvanchi Ulanjappol is a 1984 Indian Malayalam film, directed by Bhadran and produced by N. G. John. The film stars Madhu, Mammootty, Lakshmi and Ratheesh in the lead roles. The film has musical score by Shyam.
  • КиноКино

Комментарии • 90

  • @REFORMER918
    @REFORMER918 4 месяца назад +94

    ലക്ഷ്മി എന്ന നടിയുടെ അഭിനയ മികവ് എടുത്തു പറയേണ്ട ഒന്നാണ്. ഓരോ നിമിഷത്തിലും അവർ എന്റെ കണ്ണ് നിറയിച്ചു. ഒരു ചെറിയ ഷോർട് കണ്ടു ഫോൺ ഓഫ്‌ആക്കാൻ നിന്ന എന്നെകൊണ്ട് ആ സിനിമ മുഴുവൻ കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരുത്തിയ മൊതലാണ് ഇത്. She is excellent.... ✨✨✨

  • @Srk0970
    @Srk0970 4 месяца назад +92

    എല്ലാവരും മത്സരിച്ചഭിനയിച്ച സിനിമ 👌👏👏തിരക്കഥ👏👏👌പ്രമീള ശക്തമായ സ്ത്രീ കഥാപാത്രം. തന്റെ സ്വത്വത്തെ അടിയറവ് വയ്ക്കാതെ തുടർ ജീവിതത്തിന് തന്നെ അംഗീകരിക്കാത്ത ഭർത്താവിനെയോ സാഹചര്യത്തിനൊത്ത് സ്ത്രീയെ ഉപേക്ഷിക്കുന്ന കാമുകനെയോ ആശ്രയിക്കാതെ സ്വന്തം വ്യക്തിത്വ ത്തിനും സ്വാഭിമാനത്തിനും വേണ്ടി നില കൊള്ളുന്ന പെൺ കരുത്ത്. എത്ര ബഹുമാനം തോന്നുന്നു ആ സ്ത്രീ കഥാപാത്രത്തോട് 👏👏👏സൂപ്പർ ending👌. കാലാതി വർത്തിയായ സിനിമ 👏👏👏🎉🎉

  • @HappyChameleon-ky5pi
    @HappyChameleon-ky5pi 4 месяца назад +69

    പ്രമിളയുടെ മുഖത്തെ എന്തെല്ലാം ഭാവങ്ങളാ മിന്നിമറയുന്നത് ലക്ഷ്മിയുടെ കൈകളിൽ പ്രമിള ബദ്രം lekshmi അല്ലാത്ത വേറെ ആരായിരുന്നാലും സിനിമ ഇത്ര നന്നാകുമായിരുന്നില്ല ❤️❤️❤️❤️❤️

  • @anagha5200
    @anagha5200 4 месяца назад +38

    Lakshmi mam അഭിനയിച്ച് തകർത്തു 👌പാവം തോന്നി പ്രമീളയോട് 😢 സൗന്ദര്യം ശാപമായി ആ കഥാപാത്രത്തിന്.വല്ലാത്ത അവസ്ഥ❤️‍🩹💔😓

  • @nainikavarundorahnavarun6673
    @nainikavarundorahnavarun6673 4 месяца назад +43

    ഇതൊക്കെയാണ് സിനിമ.പേരുപോലും കഥയോടും kathapathrathodum യോജിക്കുന്നു.

  • @midhunatmcv7292
    @midhunatmcv7292 10 месяцев назад +73

    ജീവിത ഗന്ധിയായ സിനിമ. ശക്തമായ സ്ത്രീകഥാപാത്രം.

  • @underworld2770
    @underworld2770 3 месяца назад +26

    അച്ഛന്റെകൊള്ളരുതായ്മകൊണ്ട് മനസ്സ്മുരടിച്ചുപോയ ഒരു മകളുടെ മുഴുവൻവികാരവുംഅതേപോലെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞമകളാവാൻ ലക്ഷ്മിക്ക്കഴിഞ്ഞു...

  • @pitchpipe7420
    @pitchpipe7420 6 месяцев назад +211

    ഇന്നത്തെ നടിമാർ... ബിക്കിനി തൊട്ട് എന്ത് വസ്ത്രം ഇട്ടാലും കിട്ടാത്ത ഒരു സ്ത്രീ സൗന്ദര്യം...🎉

    • @Naz-vy5xt
      @Naz-vy5xt 4 месяца назад +8

      ❤❤❤

    • @renjurejeena1172
      @renjurejeena1172 4 месяца назад

      Athe ivarude roopathinum bhavathinum oru prathyeka azhakanu ithu polulla nadimareyonnum ini mashiyittu nokkiyal polum kittilla

    • @Priti80
      @Priti80 4 месяца назад +8

      Athe.. Sreevidya, lakshmi, geetha, sharadha, sumalatha, parvathi etc….

    • @c.ponnuchandran4291
      @c.ponnuchandran4291 4 месяца назад

      ​@@Naz-vy5xt55t.
      1:17:30

    • @bichathukp3186
      @bichathukp3186 3 месяца назад

      ​... Oki is ni mi ni mi ni hu small child hu hu ni
      Lkj mo😊😅😮😢🎉 ni ma@@Naz-vy5xt

  • @AmmuTipTalks
    @AmmuTipTalks Месяц назад +8

    2024 jun4 കാണുന്ന ഞാൻ 💙💙💙

  • @alexanderraj2806
    @alexanderraj2806 6 месяцев назад +31

    A PERFECT ENDING!!! kept wondering when she will stand up for herself...and not be defined by losers - father, brother, lover, husband...

  • @kannanamrutham8837
    @kannanamrutham8837 4 месяца назад +16

    ലക്ഷ്മിയെ കൊണ്ട് മാത്രമേ ഈ കഥാപാത്രം അനശ്വരമാക്കാൻ പറ്റൂ

  • @fathimaaskhar8698
    @fathimaaskhar8698 3 месяца назад +11

    Good filim ഇങ്ങനെ ആകണം പെണ്ണ്.

  • @Xeno_clea
    @Xeno_clea 2 дня назад

    നല്ല സിനിമ❤നല്ല അഭിനയം

  • @sajithjith7150
    @sajithjith7150 Год назад +46

    Lakshmi mam acting excellent

  • @dhevadhaaru7236
    @dhevadhaaru7236 4 месяца назад +22

    Enthoru bangiya Ratheesh ❤❤

  • @suhailadoha2447
    @suhailadoha2447 6 месяцев назад +21

    സൂപ്പർ സിനിമ😢

  • @renoyrodrigues3854
    @renoyrodrigues3854 Год назад +6

    10:59 ❤️casper rozario❤️such an exceptional actor.its sad that Malayalam industry aint recognized his talent much😕and tamil industry gave him all the fame❤️

  • @uk2727
    @uk2727 2 года назад +44

    Story of a woman empowered by experience. Super movie.

  • @safuwankkassim9748
    @safuwankkassim9748 9 месяцев назад +8

    മനോഹര ചിത്രം

  • @ancy.s
    @ancy.s День назад

    സൂപ്പർ മൂവി ❤

  • @bhadrab.s4205
    @bhadrab.s4205 4 месяца назад +2

    സൂപ്പർ സിനിമ

  • @Ani-gi1pf
    @Ani-gi1pf 3 месяца назад +1

    Lakshmi ennaaa poli saanaaaa😍🤩🤩😍🥰🥰😍🤩😍😍😍🙏🙏

  • @anuabhi6268
    @anuabhi6268 Месяц назад +3

    Super movie ❤❤

  • @jyothikp3389
    @jyothikp3389 4 месяца назад +4

    Super movie🎉

  • @arrrr7716
    @arrrr7716 4 месяца назад +10

    Prameela,a strong lady💖

  • @salilasukumaran6950
    @salilasukumaran6950 4 месяца назад +5

    Super cinema

  • @geethu.rgeethu.r3798
    @geethu.rgeethu.r3798 Год назад +8

    nice move❤️✨

  • @beauty_lover_nature_lover
    @beauty_lover_nature_lover Месяц назад +1

    Life touch

  • @seemavijay897
    @seemavijay897 Месяц назад

    Super movie 👍

  • @sushamasivasankaran4986
    @sushamasivasankaran4986 4 месяца назад +2

    Super

  • @divyan5918
    @divyan5918 2 года назад +18

    Lekshmi super.good story and direction

  • @kenzap.a2633
    @kenzap.a2633 2 дня назад

    Lakshmi good actresss...

  • @Sheejavinod989
    @Sheejavinod989 2 года назад +7

    Super movie 🎬

  • @sapnaratheesh2813
    @sapnaratheesh2813 Год назад +15

    Climax super

  • @jyothiv7237
    @jyothiv7237 4 месяца назад +16

    Mammootty ❤️what a look ❤️

  • @neethupraveen2098
    @neethupraveen2098 2 года назад +3

    Nalla movie🎥

  • @munnaamal6897
    @munnaamal6897 2 месяца назад +1

    ❤❤❤

  • @Saeeda-tv3sg
    @Saeeda-tv3sg 3 месяца назад +6

    Ende jeevitham ithupoleyokke thanne butt bebiyillann mathram😢😢😢😢

  • @amandaivy938
    @amandaivy938 4 месяца назад +4

    Class charector ❤

  • @Priti80
    @Priti80 4 месяца назад +10

    Lakshmi voice Seema-yueedhu alley ? She’s so pretty …❤
    Ratheesh evergreen handsome hero

    • @Smithasvlog
      @Smithasvlog 4 месяца назад +1

      Kottayam shantha... Dubbing

  • @lachuzzz8436
    @lachuzzz8436 3 месяца назад +4

    പാവം പ്രമീള 😢😢😢😢

  • @AfradAfrad-fy4xb
    @AfradAfrad-fy4xb 3 месяца назад +1

    Pavam pramil😮‍💨😮‍💨😮‍💨

  • @seenathp266
    @seenathp266 4 месяца назад

    👍👍👍

  • @bubbududdu6455
    @bubbududdu6455 14 дней назад

    😍🥰🥰

  • @paruskitchen5217
    @paruskitchen5217 4 месяца назад

    😊🎉❤

  • @greeshmakunjuzz4612
    @greeshmakunjuzz4612 3 месяца назад +6

    Ithoke aanu cinema

  • @revathyadheesh4632
    @revathyadheesh4632 2 месяца назад +5

    18-5-2024

    • @newsteps28
      @newsteps28 2 месяца назад +1

      8.6.2024 Still I liked the movie v. much❤❤❤

    • @VijiKunjimol
      @VijiKunjimol Месяц назад +1

      28/6/2024

  • @sreeparvathyvallabhoms5218
    @sreeparvathyvallabhoms5218 2 года назад +5

    Movie is gud

  • @beenabeenzzz7463
    @beenabeenzzz7463 27 дней назад

    2024 ജൂൺ 11 .2 p കാണുന്നു

  • @rinshadali6693
    @rinshadali6693 3 года назад +3

    Please Upload Mammootty's "BLACK" Movie HD (Expected KILICHUNDAN MAMBAZAM Quality)

  • @sunithamohan6009
    @sunithamohan6009 Месяц назад

    ഞാനും തീർന്നതേ ഉള്ളൂ

  • @chinnukuty
    @chinnukuty 4 месяца назад +11

    Ithaanu pennu ithaavanam pennu

  • @newsteps28
    @newsteps28 2 месяца назад +1

    മമ്മുക്കയെ ഒട്ടും ഇഷ്ടായില്ല. വഷളൻ look🥴

  • @jerrycherian3989
    @jerrycherian3989 3 года назад +10

    Good Movie. I was wondering if you can post Malayalam movies: Ponthooval(1983), Kottum Kuravayum(1987), Thirakal Alpa Samayam(1986), Dheeran(1987), Ithu Oru Thudakkam Mathram(1987), Paara(1985), Karate Girls(1988), Railway Cross(1986), Revenge(1985), Bullet(1984), Fifty Fifty(1984), Ezhu Muthal Onpathu Vare(1985), Onnu Randu Moonu(1986), Nullu Novikkathe(1985), Cabaret Dancer(1986), Janakeeya Kodathi(1985), Radhayude Kamukan(1984) Shantham Bheekaram(1985), or Pidikittapulli(1986)?

  • @Bt234
    @Bt234 3 месяца назад +2

    2024

  • @funwithcomputer5279
    @funwithcomputer5279 4 месяца назад +7

    Hmm ladiesinu marriage allathe vere onnum elle life il😮

  • @ponnusponnu5270
    @ponnusponnu5270 2 года назад +3

    😏😏😏

  • @ANONYMOUS-kj7tg
    @ANONYMOUS-kj7tg 2 года назад +12

    Actress nte perentha

  • @onlinejob7358
    @onlinejob7358 19 дней назад

    Baiju with mammuka now 😮

  • @Spark-wt8vu
    @Spark-wt8vu 4 месяца назад +15

    Ending i didn't like. She is alone and pregnant. How will she live

    • @lisha1108
      @lisha1108 4 месяца назад +1

      She is not alone

    • @Spark-wt8vu
      @Spark-wt8vu 4 месяца назад

      @@lisha1108 then ?

    • @FsfaR
      @FsfaR 4 месяца назад +16

      She did right. Her husband didn't love her. He just wanted a wife figure to show off. Only after hearing about her pregnancy he showed care only to get his baby. She had a job and identity before marriage. She will continue it. She is not alone.. she has a baby to care for and love..

    • @Spark-wt8vu
      @Spark-wt8vu 4 месяца назад +2

      @FsfaR then y did she write to madhu for marrying her ? Bcoz of her brother torture right ? Wont he torture more now

    • @wowser2153
      @wowser2153 4 месяца назад +3

      @@Spark-wt8vuI feel she will have to go live in the outhouse her parents were renting out . Worse than mamootty or madhu was ratheesh character in the movie giving her lecture .

  • @kiransuresh7948
    @kiransuresh7948 Год назад +5

    1:21:52😋
    1:11:31😘😋

  • @ANONYMOUS-kj7tg
    @ANONYMOUS-kj7tg 2 года назад +1

    Simba

  • @pvgopakumar1428
    @pvgopakumar1428 2 года назад +2

    Super cinema

  • @uncorntolearnwithme2493
    @uncorntolearnwithme2493 4 месяца назад +1

    ❤❤❤