Rajaneegandhi | Madhu, Lakshmi, Adoor Bhasi, Jose - Full Movie

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 81

  • @sindhu3728
    @sindhu3728 2 месяца назад +30

    ലക്ഷിമിയുടെ സാരികളെല്ലാം സൂപ്പർ❤️❤️❤️ നല്ല സിനിമ

  • @smithasunil9646
    @smithasunil9646 2 дня назад

    ചെറിയൊരു തെറ്റിദ്ധാരണ തിരുത്തിയപ്പോഴേക്കും ജീവിതം തീർന്നു ❤. സൂപ്പർ മൂവി, ഇതാണ് ജീവിത വിദ്യാലയം ❤ ലക്ഷ്മി മാം, മധു സർ എല്ലാവരും നന്നായി അഭിനയിച്ചു.

  • @PositivePoint12345
    @PositivePoint12345 Месяц назад +101

    Anyone 2024

  • @karthiayanim2970
    @karthiayanim2970 Год назад +15

    എന്താ ഭാര്യാഭർത്തൃ സ്നേഹം, അച്ഛനമ്മമാരുടെ പ്രവൃത്തി കൾ കുട്ടികളെ തളർത്തികളയു൦

  • @geethakr2156
    @geethakr2156 2 года назад +28

    നല്ല സിനിമ ഓരോ സ്ത്രീ യും പുരുഷൻ നും കണ്ടിരിക്കേണ്ട സിനിമ. ഇതാണ് ദാ മ്പത്യ ജീവിതം 👍👍👍

  • @leenajeevan7838
    @leenajeevan7838 Месяц назад +6

    വളരെ ചെറിയ കാര്യത്തിനാണ് സുമതി പിണങ്ങി പോന്നത്. മക്കളുടെ കയ്യിൽ നിന്ന് kittiyappo👌🏾 രണ്ടാൾക്കും തൃപ്തി ആയി

  • @kiipe8789
    @kiipe8789 Год назад +11

    വളരെ നല്ല സിനിമ അവസാന ഭാഗങ്ങൾ കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി...,.,

  • @entesubhashithangal6886
    @entesubhashithangal6886 Месяц назад +8

    ഉഗ്രൻ സിനിമ ക്‌ളൈമാക്സ് സൂപ്പർ ❤️🙏

  • @JRMedia102
    @JRMedia102 Год назад +19

    Insta reeel kand vannavar like adichekk😅

  • @rajalakshmigopakumar8187
    @rajalakshmigopakumar8187 2 года назад +21

    Superb movie 2022 ellavarum kanenda must watch.. Lakshmi chechikku oru pakshe award kittikkanum.,entha oru abhinayam.

  • @chamalraj86
    @chamalraj86 Год назад +5

    എഴുത്ത് ഡയറക്ഷൻ & അഭിനയം 👌👌👌

  • @Chintha2255
    @Chintha2255 22 дня назад +1

    Madhu sir nu birthday wishes❤

  • @successmunthra4316
    @successmunthra4316 Месяц назад +10

    ഇത്ര നിസാര കാര്യത്തിന് ഒരു ഭാര്യ ഇറങ്ങി പോകുമോ.. സിനിമയിൽ നടക്കും ജീവിതത്തിൽ ഇങ്ങനെ പിരിയില്ല ഒരു ഭാര്യയും

    • @vtsheaven013
      @vtsheaven013 Месяц назад +5

      അതൊന്നും പറയാൻ പറ്റില്ല. ഇതിലും നിസ്സാര കാര്യത്തിന് വഴക്ക് ഇട്ടു പോകുന്നവർ ഉണ്ട്.
      പിന്നെ ഇതിൽ നായികയെ തെറ്റ്‌ പറയ്യാൻ പറ്റില്ല. സ്ത്രീകളുമായി അയാൾക്ക്‌ ഓവർ ആയിട്ട് ഒക്കെ ഉണ്ടല്ലോ. അത് അറിയാവുന്ന ഭാര്യ ചെയ്തത് ആണ് അത്. ആരായാലും അങ്ങനെ ആണ്.

    • @midhunms4216
      @midhunms4216 Месяц назад +5

      അവിഹിതം നിസാരം അല്ല

    • @leenajeevan7838
      @leenajeevan7838 Месяц назад

      കോംപ്ലക്സ്

    • @Eva2836
      @Eva2836 Месяц назад

      ​@@midhunms4216 ithil evide aayirunn avihitham.

    • @Mariyamma-d9d
      @Mariyamma-d9d День назад

      😢😅

  • @pvgopakumar1428
    @pvgopakumar1428 2 года назад +3

    സൂപ്പർ സിനിമ സൂപ്പർ പ്രിന്റ്

  • @KannanS-ik2hp
    @KannanS-ik2hp Месяц назад

    ❤❤❤❤ climax..😢😢😢amma ആണ് എല്ലാം....😢

  • @anuptj2183
    @anuptj2183 2 года назад +4

    SUPER SUPER🎥, movie, 👍🙋‍♂️

  • @rosemaryjoseph5818
    @rosemaryjoseph5818 Месяц назад +3

    Super movie 22/8/2024❤❤❤

  • @DollySunny-q1n
    @DollySunny-q1n Месяц назад +2

    After reading newspaper reports on what all are happening with the Directors Actors Actresses etc how many will watch films whether on laptop or mobile or in theatre ? All interest is gone

  • @sujeeshkpkuttippala5900
    @sujeeshkpkuttippala5900 Месяц назад +1

    റീൽസ് കണ്ടു വന്നതാണേ 👍

  • @smokeymol5767
    @smokeymol5767 16 дней назад

    Adipoli movie

  • @SajusHomelyFoodz123
    @SajusHomelyFoodz123 Месяц назад

    Feel good movie❤️❤️

  • @rashidanaseem7071
    @rashidanaseem7071 Месяц назад +2

    Aa njan 2024 il fst nokunnath

  • @Kay-ee7hi
    @Kay-ee7hi Месяц назад

    Super movie. Heart felt movie.

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 5 месяцев назад +2

    Madhu sir good acting

  • @merlyndamianose5795
    @merlyndamianose5795 Месяц назад

    Good movie teaches parents and kids

  • @anaswara6905
    @anaswara6905 Месяц назад

    Nice movie

  • @mathewmg1
    @mathewmg1 3 года назад +2

    Very good movie

  • @pinkribbon3541
    @pinkribbon3541 Год назад

    As big egos clash 💥

  • @Imamancy
    @Imamancy 3 года назад +2

    Good.movie

  • @Imamancy
    @Imamancy 3 года назад +5

    Super movie 2021👍👍👍👍👍

  • @KannanS-ik2hp
    @KannanS-ik2hp Месяц назад

    ❤😢😢😢😢ayyo...

  • @amalbabu9495
    @amalbabu9495 2 года назад +1

    super

  • @suhailhamza1423
    @suhailhamza1423 Год назад +6

    24:24 kashtam anyajaadikkaranaayathu kondu kai koduthilla
    Annathe malayalam moviesinte oru karyame🤦‍♂️🤦‍♂️🤦‍♂️

  • @aghi36809
    @aghi36809 8 месяцев назад +1

    😍😘👍👍👍👍👌👌👌

  • @banilkumar7150
    @banilkumar7150 Месяц назад +1

    👍♥️👌

  • @vlogwithamreen1353
    @vlogwithamreen1353 Год назад

  • @Eva2836
    @Eva2836 Месяц назад

    Makkale kaattilum swantham ego kk vila kodutha achanum ammayum

  • @മായ-പ4ഠ
    @മായ-പ4ഠ 5 месяцев назад

    6.5.2024❤

  • @basheercholakkalc6009
    @basheercholakkalc6009 2 года назад

    👌

  • @gireeshbabu1122
    @gireeshbabu1122 3 года назад +2

    👍👍👍👍

  • @user-Vishnu95
    @user-Vishnu95 3 года назад +2

    Plessssss upload Kasmeeram

  • @sheebavnair7015
    @sheebavnair7015 Год назад +1

    😂😂😂😂😂❤❤❤😢😢😢🎉🎉🎉

  • @noushadnovu45
    @noushadnovu45 Месяц назад +6

    പ്രസവിച്ചിട്ട് മൂന്നു ദിവസം ആയിട്ടുള്ളൂ വീണ്ടും ഗർഭിണി ആയി 😬😬😬

  • @arshaddoha2019
    @arshaddoha2019 3 года назад +1

    😀❤️

  • @VijayaLakshmi-ct4tc
    @VijayaLakshmi-ct4tc 2 года назад +3

    Remake of Tamil film by the great Actior SHIVAJI GANESHAN and Vanisree. All super malayalam films are remake of TAMIL FILMS especially acted by SHIVAJI GANESHAN

  • @MariyaSalam-et1uz
    @MariyaSalam-et1uz 7 месяцев назад

    My mom by ni

  • @munnaamal6897
    @munnaamal6897 2 месяца назад

    Amalmunna

  • @gangadas4344
    @gangadas4344 7 месяцев назад +1

    12:15😊 ബോർ ആക്കി

  • @sreelakshmi663
    @sreelakshmi663 10 месяцев назад

    Adipoli movie

  • @powerofjesus9859
    @powerofjesus9859 Месяц назад

    Good movie

  • @sivapriya1944
    @sivapriya1944 Месяц назад

    Super

  • @AryaThushin
    @AryaThushin Месяц назад

    Super Movie

  • @snehasamuel4637
    @snehasamuel4637 Месяц назад

    Nice movie