🔥കണ്ണുകളിൽ നോക്കാൻ ഭയം -Eye Contact Anxiety, Social Anxiety Disorder

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 58

  • @PsychologistAnand
    @PsychologistAnand  Год назад +2

    Subscribe my Backup Channel for Psychology Tips and Tricks - ruclips.net/channel/UCttWYgUCGrGylKD3agqpDgA
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall

  • @rsdsmile
    @rsdsmile 4 месяца назад +9

    സർ എന്റെ അവസ്ഥ ഇവിടെ പറഞ്ഞിരിക്കുന്നവയിൽ നിന്നെല്ലാം ഭീകരമാണ്...കുറച്ചു വർഷം മുൻപ് വരെ സാദാരണ മനുഷ്യൻ ആയിരുന്നു ഞാൻ... അങ്ങനെ ഗൗൾഫിൽ പോയി.. ഒറ്റക്കിരിക്കുമ്പോൾ പോൺ കാണും... ഇതൊരു ശീലമായി.. ഒരു ദിവസം ലേഡീസ് കസ്റ്റമാരുടെ നെഞ്ചിലേക്ക് എന്റെ നോട്ടം പോയി.. അവർക്കതു മനസിലായി... ഞാൻ ആകെ ചമ്മി... തുടർന്നങ്ങോട്ട് ഏത് സ്ത്രീയോട് സംസാരിക്കുമ്പോഴും ഇത് തന്നെ അവസ്ഥ...അങ്ങനെ പോൺ കാണൽ നിർത്തി.. പക്ഷെ സ്ത്രീകളുടെ മുഖത്തു നോക്കി സംസാരിക്കാൻ പറ്റാത്ത അവസ്ഥ മാറുന്നില്ല ... തീരെ പറ്റാതായപ്പോൾ ലേഡീസ് വരാത്ത സെക്ഷനിലേക്ക് ഞാൻ മാറി...എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് വേറെ പ്രശ്നം എന്നെ പിടികൂടി... ആണുങ്ങളോട് സംസാരിക്കുമ്പോൾ അവരുടെ ബെൽറ്റിലേക്ക് അഥവാ അരക്കെട്ടിലേക്കു നോക്കി പോകുന്നു... തുടക്കത്തിൽ ആർക്കും ഇത് മനസിലാകാത്ത വിധത്തിൽ ഞാൻ രക്ഷപ്പെട്ടു... ഒരു ദിവസം 3 മണിക്കൂർ എന്റെ കൂടെ നിന്ന് ഒരു പയ്യന് ജോലി ചെയ്യേണ്ടി വന്നു... അവനു കാര്യം പിടികിട്ടി.. അവൻ മറ്റുള്ളവരോട് പറഞ്ഞു... ഞാൻ 9 ആണെന്ന്...!!! അവർ എന്നെ അങ്ങനെ കാണുമോ എന്ന് പേടി കൊണ്ടാണോ എന്നറിയില്ല സംസാരിക്കാൻ ആര് വന്നാലും അവരെയൊക്കെ അങ്ങനെ എന്നോട് നോക്കിപ്പോയി... ഒരു നടന്റെ ഫോട്ടോ കണ്ടാലും എന്റെ നോട്ടം ആദ്യം അയാളുടെ അരക്കെട്ടിൽ പോകുന്നു... ഇതെന്തു രോഗമാണ്... ഞാൻ തലയിൽ കൈവെക്കുകയാണ്... ഇനി വല്ല പ്രാക്കുമാണോ... ഇപ്പോൾ സമൂഹത്തിൽ നിന്നും ഓടി ഒളിക്കുകയാണ്... അഭിമാനംഎല്ലാം കപ്പൽ കയറി...ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മുഖത്തു നോക്കാൻ പറ്റാത്ത അവസ്ഥ... സ്വന്തം അമ്മയോട് വൈഫിന്റെ അമ്മയോട് സംസാരിക്കുമ്പോൾ പോലും ഇതാണ് അവസ്ഥ... എന്നെ ഏറ്റവും വേട്ടയാടുന്നത് നമ്മൾ ആണുങ്ങളോട് സംസാരിക്കുമ്പോൾ ആണ്‌... എന്റെ ഒരു നോട്ടം പാളി അവരുടെ അരക്കെട്ടിലേക്കു പോയാൽ അവർ ഒരു ചിരി ഉണ്ട്.. എന്നിട്ട് നമ്മൾ 9 ആണെന്ന് പറയാതെ ഒരു പറയലുണ്ട്... സഹിക്കാൻ പറ്റുന്നില്ല... ഭാര്യയും രണ്ടു മക്കളുമുണ്ട്... ആരോടും ഇത് ഞാൻ പറഞ്ഞിട്ടില്ല... എങ്ങനെയെങ്കിലും കണ്ണിൽ നോക്കി മാത്രം സംസാരിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു... ഡോക്ടർ pls help me

    • @PsychologistAnand
      @PsychologistAnand  4 месяца назад +1

      ശരിയാവും. എനിക്ക് ഇ മെയിൽ അയക്കൂ

    • @nyru_me
      @nyru_me Месяц назад

      @@rsdsmile sheriyayo

    • @nemeropromeste4963
      @nemeropromeste4963 13 дней назад

      Bro where r u from ? Plz tell more about it .

    • @rsdsmile
      @rsdsmile 10 дней назад

      @@nemeropromeste4963 എല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞു... ഇനി എന്താണ് അറിയേണ്ടത്

  • @rahindrahind486
    @rahindrahind486 Год назад +15

    ഒരാളുടെ മുഖത്തു നോക്കി സംസാരിക്കുമ്പോൾ.... എന്റെ മുഖത്തെ എക്സ്പ്രെഷൻ മാറുമോ എന്നൊരു ചിന്ത വന്നാൽ ഞാൻ വേറെ എവിടെയെങ്കിലും മുഖം മറ്റും... അത് ഓപ്പോസിറ്റു നിൽക്കുന്ന ആൾക് മനസിലായിട്ടും ഉണ്ടാകും.. അവരുടെ മുഖത്തു അപ്പൊ ഒരു റിയക്‌ഷൻ ഉണ്ടാകും... അപ്പൊ പേടി വരും... പിന്നെ എന്തെകിലും ഒക്കെ പറഞ്ഞിട്ട് പതിയെ മുങ്ങും... ചിലപ്പോൾ കുഴപ്പം ഇല്ല... ഈ അതുകൊണ്ട് ഒരു പെണ്ണ് കാണാൻ പോലും പേടി ആണ്... ആളുകളെ ഫേസ് ചെയ്യാൻ പറ്റുന്നില്ല.. ഇതിനു വല്ല വഴിയും ഉണ്ടോ..

    • @jack-vf4yx
      @jack-vf4yx Год назад +5

      Same avstha bro🥺

    • @PsychologistAnand
      @PsychologistAnand  Год назад +1

      Online തെറാപ്പി ചെയ്താൽ മാറാൻ സാധ്യതയുണ്ട്. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email - psychologyforall@rediffmail.com..

    • @linelall
      @linelall Год назад +3

      എന്റെ അതേ പ്രശ്നം. ജോലി സംബന്ധമായി കിട്ടുന്ന അവസരങ്ങൾ ഇതു കൊണ്ട് കുഴപ്പത്തിലാവുന്നു. നമ്മുടെ ഇത്തരം പെരുമാറ്റം കാണുമ്പോൾ മറ്റുള്ളവർക്ക് നമ്മളുമായി ഇടപഴകാൻ ഭയം ഉണ്ടാവുന്നു. എങ്ങനെയാണ് ഇത് കറക്റ്റ് ചെയ്യേണ്ടത് എന്ന് മനസ്സിലാവുന്നില്ല

    • @PsychologistAnand
      @PsychologistAnand  Год назад +2

      @@linelall വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @comredjj
    @comredjj 4 дня назад +1

    തുറിച്ചു നോട്ടം... മറ്റുള്ളവർക്കാണ് എന്റെ കണ്ണിൽ നോക്കാൻ ബുദ്ദിമുട്ട് 😮

    • @PsychologistAnand
      @PsychologistAnand  4 дня назад +1

      @@comredjj മറ്റുള്ളവരല്ല, നമ്മളാണ്, നമ്മൾക്കാണ് എന്ന അടിസ്ഥാനം വരണം. എന്നാലേ മാറു.. അവരുടെ കാര്യം അവർ നോക്കും... നമ്മൾ നമ്മുടെ കാര്യം നോക്കാം...

    • @comredjj
      @comredjj 3 дня назад

      @@PsychologistAnand ഞാൻ തുറിച്ചു നോക്കുമ്പോൾ മറ്റുള്ളവർക്ക് communication proper ആകുന്നില്ല സർ..

  • @Blesy-i8d
    @Blesy-i8d 4 месяца назад +4

    ഞാൻ കോളേജിൽ ആണ് ആരെയും കാണാൻ എനിക്ക് പേടിയാ ഞാൻ ആരുടെയും കണ്ണിൽ നോക്കാറില്ല പേടിയാ ഞാൻ വേറെ എവിടേലും നോക്കര പതിവ് ആരെയും ഞാൻ നോക്കാറില്ല പുറത്തിറങ്ങുമ്പോ എല്ലാരും കളിയാക്കി ചിരിക്കാന് തോന്നുന്നു

    • @PsychologistAnand
      @PsychologistAnand  4 месяца назад +1

      സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @sojujoseph8906
      @sojujoseph8906 24 дня назад

      @@Blesy-i8d hai blessy ennikum ee staring ocd indee can we talk

  • @artandsoulnA
    @artandsoulnA Год назад +6

    Samsaarikkumbo chila samayath kannil ninnum vellam varaarund??

  • @abdulrazakrazak6421
    @abdulrazakrazak6421 7 месяцев назад +2

    Kannadiyol.nokiyulladu1masathinuseshavum.idupole
    Elladivasavum.cheyunadukuzapamundo

  • @jack-vf4yx
    @jack-vf4yx Год назад +6

    പല സമയത്ത് പല ലക്ഷങ്ങൾ ആണ് എല്ലാം ഒരുമിച്ച് വരൂല yidaak സംസാരിക്കാൻ സാധിക്കില്ല idakk മാത്രം ഒള്ളു ആരോടേലും സംസാരിക്കുമ്പോ എന്തൊക്കെയോ പറഞ്ഞു പോണു അവർ എന്ത് വിചാരിക്കും എനിക്ക് എന്തേലും കൊഴാപ്പം ഉണ്ടോ എന്ന് വിചാരിക്കുമെന്ന ഭയം ഇതൊക്ക ഇതിന്റെ ലക്ഷണം അല്ലെ?

  • @RajeshKumar-ry4on
    @RajeshKumar-ry4on 4 месяца назад +4

    When i take my cat in my palms, my cat just look at my eyes for a second then look at the ceiling fanetc avoiding eye contact why?

  • @MuhammedMunavir-f9q
    @MuhammedMunavir-f9q Год назад +2

    Sydenstic doctor kanich marunn kazikkunnu

  • @marypoulosepalatty2924
    @marypoulosepalatty2924 Год назад +2

    Prasangikan ഇഷ്ടമാണ്
    But വായിൽ വെള്ളം വറ്റും
    അതിനെന്താ പരിഹാരം

    • @PsychologistAnand
      @PsychologistAnand  Год назад +1

      അത് പരിഭ്രമം കൊണ്ടാണ്. ലക്ഷണത്തെ അവഗണിച്ച് നിരന്തരം പ്രസംഗിച്ച് ശീലിച്ചാൽ മാറും

  • @footballstatus9529
    @footballstatus9529 7 месяцев назад +5

    Enik arude aduthum samsarikan pttunila ente vitil thane nan ente amma nte aduth matrame samsariku kore yers ayi ipo enthacheya 😢

  • @jijogeorge5128
    @jijogeorge5128 Год назад +2

    Sir, squint eyes cause social anxity?
    Sir how to recover this problem, plz replay..

    • @PsychologistAnand
      @PsychologistAnand  Год назад +1

      Take an online consultation. Email id- psychologyforall@rediffmail.com .

  • @sreeragam143
    @sreeragam143 Год назад +1

    Evideyengilum poyal thonda varandathu pole thonnum,udane thanne thalakarangum.
    Idaykoke thala valinju murugunnapole thonnum

  • @Artistof.lightt
    @Artistof.lightt Год назад +3

    സർ പ്ലീസ് നമ്പർ തരാമോ എനിക്ക് സോഷ്യൽ anxiety ആണ്. മെയിൽ ചെയ്യാൻ അറിയില്ല.എനിക്ക് 18 vayase ആയിട്ടുള്ളു please help സർ. 🙏

  • @aneeshjoseaneeshjose4297
    @aneeshjoseaneeshjose4297 Год назад +1

    Enikku purathirangi,nadakkan,thanney pedi,annu,two Veiler aanu mikkappozum,body,shaming enikku anubhavikkendi vannittund,onnil kooduthal aalukal irikkunnidathu,pokan sadhikkilla kayyum,kallum virakkum shariram,shenikkum,pinney eye contact,problems,athanu ente, preshnam..,,

    • @gmix596
      @gmix596 Год назад

      Bro enth cheyuva job ano

  • @shajumk1396
    @shajumk1396 Год назад +2

    മാറ്റാൻ എന്താണ് വഴി ... കഷ്ടപ്പെടുന്നു.

    • @PsychologistAnand
      @PsychologistAnand  Год назад +1

      Online തെറാപ്പി ചെയ്താൽ മാറാൻ സാധ്യതയുണ്ട്. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email - psychologyforall@rediffmail.com..

  • @shahabaskp-sq7qe
    @shahabaskp-sq7qe 11 месяцев назад +2

    Doctor redifmail allathe vere vazhi undo number kittan ?😢 Life 💔

  • @gmix596
    @gmix596 Год назад +1

    Dr aduth poi treatment eduth ithe mariya arelum undo. Enkil onnu commet cheyyu

  • @SangeethRajagopal
    @SangeethRajagopal Год назад +2

    Does trauma effects height sir

    • @PsychologistAnand
      @PsychologistAnand  Год назад +1

      I could not quite understand the question.

    • @nbcreations4464
      @nbcreations4464 Год назад +1

      Height kuravaayonde trauma vannathaano

    • @abdulrazakrazak6421
      @abdulrazakrazak6421 7 месяцев назад

      Kannadi.nokicheyunadu.1masam.kazinu.pinneyum.elladivasavum.cheyanpatumo

  • @perumbavoorrenjith8427
    @perumbavoorrenjith8427 3 месяца назад +1

    Orupaatu nanniuyund sir🙏🙏.. Enikku chila aalukalute mughathu nooki samsarikkumbol buddimutt und. Girls teachers ivarumayokke samsarikkumbol mizhi vettichu maatum.. Maathravumalla avaru parayunna kaaryangal sreddikkathe avar ente mughathe sreddikkumo ennu chindikkum..

  • @BlackShorts-gg9xl
    @BlackShorts-gg9xl Год назад +1

    Consult paymentundo sir

  • @MuhammedMunavir-f9q
    @MuhammedMunavir-f9q Год назад +1

    Ente eye dry akunnu kure test nadathi test normal

    • @PsychologistAnand
      @PsychologistAnand  Год назад +1

      Anxiety / പേടി കൊണ്ട് ആവാം. വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @sheenacm5954
    @sheenacm5954 4 месяца назад +1

    രണ്ടിന്റെയും ഇടയിൽ 🥲

  • @ramzanhabeeb5005
    @ramzanhabeeb5005 Год назад +1

    Sir eniku adhd ondu ennu or doubt ondu njn oru psychiatrictine ano psychologistine ano sir kaneda
    Sirinte online consultation available ano?

    • @PsychologistAnand
      @PsychologistAnand  Год назад +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email - psychologyforall@rediffmail.com..

    • @abdulrazakrazak6421
      @abdulrazakrazak6421 7 месяцев назад

      Kannadiyil.nokiyulladu.1masathinu.seshavum.elladivasavum.idepole.cheyyunadu.kuzapam
      Undo

  • @sahlashafi8448
    @sahlashafi8448 Год назад +1

    Sir, pregnancy യില് etilaam 10 mg.medicine കഴിക്കാമോ?.

  • @muhsinamk7100
    @muhsinamk7100 14 дней назад +1

    Number pls

    • @PsychologistAnand
      @PsychologistAnand  14 дней назад +1

      @@muhsinamk7100 എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. online തെറാപ്പി ചെയ്യാം. Email id- psychologyforall@rediffmail.com.