LG Dual Inverter AC Benifts ....(ഇനി കറണ്ട് ബിൽ കുത്തനെ ഉയരില്ല....)

Поделиться
HTML-код
  • Опубликовано: 9 сен 2024
  • low electricity consumption AC
    My Room Size 100 square feet

Комментарии • 269

  • @noufalarabi3762
    @noufalarabi3762 5 месяцев назад +10

    ഒരുപാട് അന്വേഷണത്തിനൊടുവിൽ ഞാനും വാങ്ങി LG 1 TON DUAL INVERTER 5 STAR AC ഞാൻ വിദേശത്ത് ആണ് എങ്കിലും നാട്ടിലെ എന്റെ വീട്ടിൽ ഫിറ്റ്‌ ചെയ്തിട്ടുള്ള ac എനിക്ക് ഇവിടെ നിന്ന് കണ്ട്രോൾ ചെയ്യാൻ പറ്റും കറന്റ് കോൺസപ്ഷൻ എനിക്ക് ആപ്പ് വഴി ഇവിടെ നിന്ന് കാണാൻ പറ്റും നിയന്ത്രിക്കാൻ പറ്റും on /of ചെയ്യാൻ പറ്റും മൊത്തത്തിൽ അടിപൊളിയാണ് ❤❤👍🏻👍🏻👍🏻👍🏻

  • @nujums6602
    @nujums6602 4 месяца назад +2

    പെട്ടന്ന് കൂളാവന്ന് ശെരിയാ പക്ഷെ കരണ്ട് മറ്റു കബനികളെക്കാൾ കൂടുതലാണ് സെർവിസിയും ഒക്കെയാണ്

  • @navaspj1397
    @navaspj1397 5 месяцев назад +8

    ഞാൻ ഒരു ഫാക്ടറി സെക്കൻ്റ്സ് വിൽക്കുന്ന വ്യാപാരിയാണ്.
    Ac എന്നല്ല Lg യുടെ എല്ലാ ഉൽപ്പന്നങ്ങളും ഗുണനിലവാരം ഉള്ളവയാണ്. സ്പെയർ കിട്ടുന്നതാണ്. ന്യായമായ വിലയും ആണ്
    മിക്ക ബോർഡുകളും പുതിയത് വാങ്ങണ്ട 80 % വും റിപ്പയറബിൾ ആണ്.
    മറ്റ് ഏത് കമ്പനിയെക്കാളും
    ധാരാളം സർവ്വീസ് സെൻ്ററുകൾ ഉൾപ്പെടെ അതി ശക്തമായ സർവ്വീസ് പിന്തുണയുമുണ്ട്.
    കാണാൻ നല്ല ഫിനിഷിങ്ങ് ഉള്ള ഉൽപ്പന്നങ്ങളും തെരെഞ്ഞടുക്കാൻ ധാരാളം മോഡലുകളും ഉണ്ട്
    ഇനി Lg Ac ക്കുള്ള എനിക്ക് ബോധ്യപെട്ട ഗുണങ്ങൾ
    1. ഇലക്ട്രിസിറ്റി ചാർജ് കുറവ്
    2 കംപ്ലയൻ്റ് വളരെ കുറവ്
    3. ഭാവിയിൽ സ്പെയർ ലഭിക്കാൻ സാധ്യത കൂടുതൽ
    4.സ്പെയറുകൾക്ക് (ബോർഡ്, കംപ്രസർ etc) ന്യായമായ വില
    5. ഇഷ്ടം പോലെ സർവ്വീസ് സെൻ്റ്റുകൾ
    6 .ബോർഡ് കംപ്ലയൻ്റ് വന്നാലും 80 % കേസിലും എറണാകുളത്തെ സംബന്ധിച്ച് ഈസി ആയി റിപ്പയർ ചെയ്ത് എടുക്കാം
    പുതിയത് വാങ്ങേണ്ട ആവശ്യം കുറവ്
    ആകെ ഉള്ള പ്രശ്നം factory Seconds Ac Lgകമ്പനിയിൽ നിന്ന് വളരെ കുറച്ചെ ലഭിക്കുന്നുള്ളൂ. ആകെ ലഭിക്കുന്നത് Double door fridge കൾ മാത്രം
    PJ' Electronics
    9745188824 /25/26
    ലിസി ജംഗ്ഷൻ.
    എറണാകുളം

    • @sijojoseph162
      @sijojoseph162  5 месяцев назад

      Thanks sir

    • @shukkoortm8541
      @shukkoortm8541 5 месяцев назад

      താങ്കളെ കോണ്ടാക്ട് ചെയ്യുന്നുണ്ട്. താമസിക്കാതെ

    • @RowanYouTube
      @RowanYouTube 5 месяцев назад +1

      1 ton inveter type window ac കിട്ടാൻ ഉണ്ടോ?

    • @navaspj1397
      @navaspj1397 5 месяцев назад

      @@RowanRUclips ഇല്ല

    • @anoopvp9475
      @anoopvp9475 4 месяца назад

      🙏👌

  • @janssebastian4231
    @janssebastian4231 7 дней назад

    Lg best brand

  • @minhwa_cuties
    @minhwa_cuties 5 месяцев назад +2

    Njan Lg 1ton 5star koduthu bluestar eduthu.. kurachu kazhiyumbol manasilvum cool aavila..

    • @sijojoseph162
      @sijojoseph162  5 месяцев назад

      wait.nokatty.undenkil parayam

    • @universe-w4g
      @universe-w4g 5 месяцев назад +3

      Blue star adipoli😂😂😂board compliant anu

    • @afsalbabu5060
      @afsalbabu5060 4 месяца назад +1

      @@universe-w4g ബ്ലൂസ്റ്റാറും വോൾട്ടാസും കണക്കാണ്😂😂
      അപ്പൊ പിന്നെ ഗോദറേജ്
      എത്രയോ മികച്ചതാണ്❤️❤️

    • @babuitdo
      @babuitdo 4 месяца назад

      ​@@afsalbabu5060താങ്കൾ അങ്ങനെ പറയാനുള്ള കാരണം കൂടി ദയവായി വ്യക്തമാക്കു.എല്ലാവർക്കും മനസ്സിലാക്കാമല്ലോ.

    • @safwansha2293
      @safwansha2293 4 месяца назад

      Lg inverter ac 3 varsham ayi upayogikkunnu sooper an

  • @renjithpazhampillil5585
    @renjithpazhampillil5585 4 месяца назад +4

    അനുഭവം കൊണ്ടു പറയുവാണ് സുഹൃത്തേ lg AC വാങ്ങരുതേ ലോക പരാജയം 🙏🙏🙏🙏

    • @sijojoseph162
      @sijojoseph162  4 месяца назад

      Thanks for the feedback

    • @babuitdo
      @babuitdo 4 месяца назад +1

      പരാജയം എന്ന് പറഞ്ഞാൽ പോരാ എന്തുകൊണ്ട് എന്നുകൂടി വിശദീകരിക്കാമോ? എല്ലാവർക്കും ഉപകാരപ്രദം ആകട്ടെ.

    • @JB77698
      @JB77698 4 месяца назад +1

      LG AC cooling effect കുറവാണെന്ന് കേൾക്കുന്നു

    • @hareeshshari5388
      @hareeshshari5388 4 месяца назад

      3 year l kooduthalayii use cheyyunuu... Oru kuZhapavum ellaa

  • @shihabhabeebful
    @shihabhabeebful 5 месяцев назад +7

    സ്റ്റബലൈസ്റ്റർ വെക്കുന്നതാണ് നല്ലത്
    വോൾട്ടേജ് വെതിയാനം കരണം ഇടിമിന്നൽ കാരണം പിസിബി അടിച്ച് പോവാൻ സാധ്യതയുണ്ട്
    ഗ്യാരണ്ടി പിസിബി സർവീസ് എന്നൊക്കെ പറഞ്ഞ് വിളിക്കുമ്പോൾ ആണ് കമ്പനിയുടെ തനി കൊണം കാണുന്നത്
    Stebliser വെച്ചാൽ നല്ലത്

    • @sijojoseph162
      @sijojoseph162  5 месяцев назад

      Yes .njan vekkunnund.

    • @zoom4ever758
      @zoom4ever758 4 месяца назад

      Stabilizer ഏതാണ് വെക്കാൻ നല്ലത്. Daikin 1ton 5 star ackku

    • @shihabhabeebful
      @shihabhabeebful 4 месяца назад +1

      @@zoom4ever758 v guard ആണ് ഞാൻ വെച്ചത്
      വേറെയും കമ്പനികൾ ഉണ്ട്
      Intex പോലെ

    • @zoom4ever758
      @zoom4ever758 4 месяца назад

      @@shihabhabeebful ok

    • @03_Fox
      @03_Fox 4 месяца назад

      PCB 3 പ്രാവശ്യം മാറ്റി.

  • @muhammednajimi5573
    @muhammednajimi5573 4 месяца назад

    @2:34 A standard inverter A/C unit controls the compressor with a variable speed drive (inverter) to better match the compressor's output to the load. A dual inverter A/C is one step up from that. It controls both the fan and the compressor with variable speed drives to better match the output of the entire A/C unit to the load. Hence the “Dual Inverter” designation!

  • @RaufaKoliyadukkam
    @RaufaKoliyadukkam 5 месяцев назад +3

    8 years aayi 1.5 ton Lg ac njn use cheyyunhu really maintanence free aaan

    • @sijojoseph162
      @sijojoseph162  5 месяцев назад

      Thanks

    • @babuitdo
      @babuitdo 4 месяца назад

      അത് എൽജി യുടെ നോർമൽ എസി അല്ലേ ഇൻവർട്ടർ എ സി അല്ലല്ലോ? plz reply Sir.

  • @Itsme.fz1
    @Itsme.fz1 8 дней назад

    ഞാൻ കാരൃർ 1.5, 5 സ്റ്റാർ inverter AC വാങ്ങാൻ പോകുകയാണ്

  • @johndcruz3224
    @johndcruz3224 3 месяца назад +1

    Out door യൂണിറ്റ് ഇൻഡോർ യൂണിറ്റ് fix ചെയ്തിരിക്കുന്ന hight ലും താഴെയായി fix ചെയ്താൽ കുഴപ്പം ഉണ്ടോ? Sunshade ന് താഴെ ആകുമ്പോൾ മഴ കൊള്ളില്ല. Pls റിപ്ലൈ 🙏🙏

  • @pranavpr8762
    @pranavpr8762 4 месяца назад +1

    LG super

  • @sreekalasreejith3690
    @sreekalasreejith3690 3 месяца назад

    sir , dehumidifier ആയി മാത്രം ഉപയോഗിക്കാൻ പറ്റുമോ

  • @binoydevasia332
    @binoydevasia332 4 месяца назад +2

    6 hours use ചെയ്യുമ്പോൾ 4 യൂണിറ്റ് എടുക്കുന്നുണ്ട്

  • @zoom4ever758
    @zoom4ever758 5 месяцев назад +3

    Njan Daikin 1ton 5 * എടുത്തു. Lg എടുക്കാൻ പോയതായിരുന്നു അവിടെ രണ്ടും ഉണ്ടായിരുന്നു കടക്കാരൻ എന്റെ പരിചയക്കാരൻ ആയിരുന്നു അവൻ Daikin എടുക്കാൻ പറഞ്ഞു ഒരാഴ്ചയായി വാങ്ങിയിട്ട്.39000 വില
    (Daikin ആണോ lg ആണോ നല്ലത്)

    • @sijojoseph162
      @sijojoseph162  5 месяцев назад

      dakin technology enikkariylla.njan entay friend lg vangiyirunnu. technology ,power consumption, yearly consumption, 2kv inverter l kodukkan pattumo.njan edanu nokiyadu.

    • @chandrasekharankaimal4521
      @chandrasekharankaimal4521 4 месяца назад +2

      Daikin best.

    • @zoom4ever758
      @zoom4ever758 4 месяца назад

      Thanks

    • @sijojoseph162
      @sijojoseph162  4 месяца назад

      Randum nalla company anu..

    • @zyk47
      @zyk47 4 месяца назад +1

      Daikin fast cooling ann

  • @shijinnambyankavu9905
    @shijinnambyankavu9905 4 месяца назад

  • @anoopps1210
    @anoopps1210 5 месяцев назад

    Correct aanu

  • @ashiashi6685
    @ashiashi6685 4 месяца назад

    Ai modelil maximum 1.2 ton kittunna ethengilum undo

  • @Anish_Kachirakal
    @Anish_Kachirakal 5 месяцев назад +1

    ഞാൻ Lg 1ton 5star കൊടുത്തു.. റൂം കൂൾ aavan ഒരുപാട് ടൈം എടുക്കുന്നു.. കറൻ്റ് ബില്ല് 15k ഒക്കെ ആണ് വരുന്നത്.. ആരും പെടല്ലേ.. first time കുഴപ്പമില്ല കുറച്ചു കഴിയുമ്പോൾ അറിയാൻ പറ്റും

    • @sijojoseph162
      @sijojoseph162  5 месяцев назад

      ningalku ac edukkunnadinu mupulla current bill parayu...?

    • @universe-w4g
      @universe-w4g 5 месяцев назад +1

      Bro valiya roomil 1 ton pora

    • @sijojoseph162
      @sijojoseph162  5 месяцев назад

      AC selection based on Room size
      100 to 120Sq 1 tone

    • @rajunr3307
      @rajunr3307 4 месяца назад +1

      ninakku thettiyadavum 15 k alla 45 k anu

    • @nujums6602
      @nujums6602 4 месяца назад

      ഞാൻ 2024 LG dual inverter ac 1 ton 3സ്റ്റാർ എടുത്തു 8 മണിക്കൂർ 28temperature സെറ്റ് ചെയ്തു ഉപയോഗിച്ച് യൂണിറ്റ് ചെക് ചെയ്തപ്പോൾ 3.92 യൂണിറ്റ് എടുത്തു 10*11 റൂമിൽ. എന്നാൽ voltas 1 ton 3 സ്റ്റാർ സെയിം ടൈം നോക്കിയപ്പോൾ 1.2 മാത്രമേ എടുത്തുള്ളൂ 12*12 റൂം എന്റെ ഫ്രിണ്ടിന്റെ വീട്ടിൽ 1 ton samsung.
      Ifb 1ton ഇതലും 1.90 മാക്സിമം പോയാൽ 2 അതിനപ്പുറം യൂണിറ്റ് പോയിട്ടില്ല കറണ്ട് ബിൽ കുറക്കാനാണ് LG യുടെ dual inverter പരസ്യം കണ്ട് എടുത്തത് 😢😢😢. LG,, AC ഉള്ളവർ യൂണിറ്റ് ചെക്ക് ചെക്ക് ചെയ്തു നോക്കു കമ്പനിയിൽ കംപ്ലയിന്റ് പറഞ്ഞപ്പോ ഒന്നും ചെയ്യാനില്ല എന്നുപറഞ്ഞു

  • @scoopidiboopz77z26
    @scoopidiboopz77z26 4 месяца назад

    sleep mode itta current bill korayuvo

  • @beyondthestoryM
    @beyondthestoryM 4 месяца назад

    Which companies are best service oriented in Ac

    • @sijojoseph162
      @sijojoseph162  3 месяца назад

      lg enikku issue thonnyill , others ariyilla

  • @sayuvp3839
    @sayuvp3839 5 месяцев назад +5

    Daikin ac super anu 👍

    • @sijojoseph162
      @sijojoseph162  5 месяцев назад +1

      Yes

    • @abdulnizar576
      @abdulnizar576 5 месяцев назад

      YA DAIKIN OUTDOOR UNIT IS BIG AND REFREGERENT QUANTITY IS HIGH

    • @shafeequem1959
      @shafeequem1959 5 месяцев назад +1

      Daikin കൊള്ളാമോ ചേട്ടാ ഞാൻ നാളെ എടുക്കാൻ നികുനുണ്ട് ഏതാ നല്ലത് ac വില പ്രശ്നം ഇല്ല

    • @sayuvp3839
      @sayuvp3839 5 месяцев назад +2

      ​@@shafeequem1959ys adipoli anu edutholu super👍

    • @wastxyz
      @wastxyz 5 месяцев назад +1

      ​@@shafeequem1959diakin cooling ഉഷാറാണ്, convertible automatic ആണ്, lg ക്ക് 6 in 1 convertible und 40%, 60%, 80%, 110% ആയി set ചെയ്യാം.. Room നല്ലം cool ആകിയിട്ട്, 40% ലെ 25c set cheytal current consumption ശെരിക് കുറക്കാൻ പറ്റും.. വേറെ brand ലും und. Convertible ഉണ്ടോ എന്ന് ചോദിച്ചു നോക്കിയാൽ മതി..

  • @afsalbabu5060
    @afsalbabu5060 5 месяцев назад +1

    എന്റെ അഭിപ്രായത്തിൽ എന്റെ ഒരു അന്വേഷണത്തിൽ.!!
    മെയിന്റനൻസിന്റെ കാര്യത്തിലും എല്ലാം..
    Godrej ac ആണ് നല്ലത്❤👍

    • @sijojoseph162
      @sijojoseph162  5 месяцев назад

      may be

    • @afsalbabu5060
      @afsalbabu5060 4 месяца назад

      @@sijojoseph162 why.? 😂

    • @sajeshkumarj3400
      @sajeshkumarj3400 4 месяца назад

      Godrej Bad service, build quality below average only

    • @nithinprabha2418
      @nithinprabha2418 4 месяца назад +1

      Godrige ഒരിക്കലും എടുക്കരുത്

  • @SreeKumar-fo9oh
    @SreeKumar-fo9oh 4 месяца назад +1

    Amason വഴി വാങ്ങിയാൽ ഡെലിവറി കൊടുവരുന്നവർ തന്നെ AC സെറ്റ് ചെയ്ത് തരുമോ? ചാർജ് എത്ര ആണ് അതിന്

    • @sijojoseph162
      @sijojoseph162  4 месяца назад

      Service center l ninn inu Aluva varum.1100

  • @jishnukjishnu6388
    @jishnukjishnu6388 5 месяцев назад

    👍👍

  • @shafeekavunjipuram3780
    @shafeekavunjipuram3780 4 месяца назад

    ഞാൻ ഇതാണ് വാങ്ങിയത്
    സൂപ്പർ ac യാണ് പെട്ടെന്ന് തണുപ്പ്കുന്നുണ്ട്

  • @moossamanu352
    @moossamanu352 4 месяца назад

    Worl no 1 carrier ac

  • @user-mc9cr3xc7v
    @user-mc9cr3xc7v 4 месяца назад +1

    Lg thanupp undakilla, avishyam nadakkathy current bill kuranjitt yantha karyam

  • @user-ze9ft1rd8w
    @user-ze9ft1rd8w 5 месяцев назад

    🎉

  • @chandrasekharankaimal4521
    @chandrasekharankaimal4521 4 месяца назад

    LG is a budget brand for AC

  • @JTJ7933
    @JTJ7933 5 месяцев назад +1

    സംഭവം ഒക്കെ ശരിയാണ് പക്ഷേ ഒരു കംപ്ലൈന്റ് വന്ന് സർവീസിന് കയറ്റിയേണ്ടി വന്ന പോക്കറ്റ് കാലിയാകും... ടെക്നോളജ് കൂടുമ്പോൾ പാർട്സിന് എല്ലാം നല്ല വിലയായി

    • @sijojoseph162
      @sijojoseph162  5 месяцев назад

      may be.

    • @MrAthulsaji
      @MrAthulsaji 4 месяца назад

      Ela Brand m full new technology aleuse cheyane

  • @kuruppvlog5910
    @kuruppvlog5910 5 месяцев назад +1

    Lg smart inverter set ആണ്

  • @nujums6602
    @nujums6602 4 месяца назад

    ഞാൻ 2024 LG dual inverter ac 1 ton 3സ്റ്റാർ എടുത്തു 8 മണിക്കൂർ 28temperature സെറ്റ് ചെയ്തു ഉപയോഗിച്ച് യൂണിറ്റ് ചെക് ചെയ്തപ്പോൾ 3.92 യൂണിറ്റ് എടുത്തു 10*11 റൂമിൽ. എന്നാൽ voltas 1 ton 3 സ്റ്റാർ സെയിം ടൈം നോക്കിയപ്പോൾ 1.2 മാത്രമേ എടുത്തുള്ളൂ 12*12 റൂം എന്റെ ഫ്രിണ്ടിന്റെ വീട്ടിൽ 1 ton samsung.
    Ifb 1ton ഇതലും 1.90 മാക്സിമം പോയാൽ 2 അതിനപ്പുറം യൂണിറ്റ് പോയിട്ടില്ല കറണ്ട് ബിൽ കുറക്കാനാണ് LG യുടെ dual inverter പരസ്യം കണ്ട് എടുത്തത് 😢😢😢. LG,, AC ഉള്ളവർ യൂണിറ്റ് ചെക്ക് ചെക്ക് ചെയ്തു നോക്കു കമ്പനിയിൽ കംപ്ലയിന്റ് പറഞ്ഞപ്പോ ഒന്നും ചെയ്യാനില്ല എന്നുപറഞ്ഞു

    • @sijojoseph162
      @sijojoseph162  4 месяца назад

      Njan check cheythappol ulla video youtube l undu 2.75 unit 10 pm to 6am one day

    • @nujums6602
      @nujums6602 3 месяца назад

      Ifb 28 tep same size rooml 11pm to 9am (10 hours) 1.8 unit. Lg 4 ac check cheitappol 3.92 unit,. Tharkkikkan paranjathalla check cheithappol enikk kittiya resultanu.
      Njan electronics fieldanu laptop motherboard chiplevel technician anu. Thankal ifb yo mattu brandu kalo checktu nokku, lg yil ninnum kuravanu.

    • @nujums6602
      @nujums6602 3 месяца назад

      ​2.75 aanenkil poolum koodutalaanallo 😮

  • @pslv330
    @pslv330 3 месяца назад

    Sir ente 1.2 ton lg dual inverter AC compressor cut akunnund normal ac pole complaint aano inverter AC compressor continue work cheyyendathalle please reply

  • @xboxnewbie699
    @xboxnewbie699 4 месяца назад

    Bluestar 1 ton 5 star eduth consumption 517
    Ippol
    paisa onnum koduthilla Flipkart card offer 36000 debit card emi ittu next may muthal paisa kodukkanam 6000~ installation 800 aai

    • @sijojoseph162
      @sijojoseph162  4 месяца назад

      Thanks for the feedback. ..

    • @heisenbergbrba9219
      @heisenbergbrba9219 4 месяца назад

      എന്നാണ് എടുത്തത്.. എ.സി ദിവസം എത്ര സമയം ഉപയോഗിക്കാറുണ്ട്..? AC യുടെ മാത്രം consumption ആണോ 517. എസി വെക്കുന്നതിന് മുമ്പ് എത്രയായിരുന്നു..?

    • @xboxnewbie699
      @xboxnewbie699 4 месяца назад +1

      @@heisenbergbrba9219 April 3 eduth 9 delivered 14 installed.
      Annual consumption aanu 517 unit LG ekke ath 523 aanu..
      40 percentage idumbol 200kw aduth varum ..
      Allath normal 28 24 il ekke 400 aduth varum ..
      Veettil vere avr tv xbox ellam ond so ith ellam koode use cheyumbol 800 900 aduth varum..
      Pinne inverter fridge heater ond athil fridge old anu .
      Daily oru 5 6 unit aakunnond .
      Ac illathe thanne 1700 bill vannu last AC ipol vechathe ollu athupole athile set-up ekke noki padikkunnathe ollu..
      Innale aanu 5 in 1 mode ekke nokkiye.
      Pinne normal mode anel epolum on aakilla oru 10 min idum apolekkum nalla thanup aakum off aakum.. pinne oru 1 hr kazhiju veendum room kurach air leak ond

  • @moossamanu352
    @moossamanu352 4 месяца назад

    LG is local in gcc

  • @shamnakm3035
    @shamnakm3035 4 месяца назад

    Njn one ten lg 3 star an vngye. But currnt bill sadarana ac ullavre cmpr chytht doubl an

  • @jebinjoseph7765
    @jebinjoseph7765 4 месяца назад

    Outdoor stand ethanu brand lg anoo?
    Rate for stand?

  • @manha.....9552
    @manha.....9552 4 месяца назад

    Panasonic 5star ac 6hours ypayogichal ethra unit current aakum. Pls replay

    • @sijojoseph162
      @sijojoseph162  4 месяца назад +1

      Ariyilla friend 3 days mupu vangiyitundu power consumption test nadathiyittu parayam

  • @bloodline9047
    @bloodline9047 4 месяца назад

    Daikin 2.2 ton ac vagan alogikunnu 250 square feet undu . Daikin ac noice eaganaya parayoo

  • @heisenbergbrba9219
    @heisenbergbrba9219 4 месяца назад

    ചേട്ടാ ഒരു എനർജി Consumption വിഡിയോ ചെയ്യാമോ..?

  • @shihabhabeebful
    @shihabhabeebful 5 месяцев назад +1

    Samsung 1ടൺ wifi enabled inverter ac better cooling low noice
    സാർ ഈ വീഡിയോയിൽ പറഞ്ഞ കര്യങ്ങൾ എല്ലാം ഇപ്പൊൾ വരുന്ന എല്ലാ എസികൾക്കും coomen ആയി വരുന്ന കര്യങ്ങൾ ആണ് (Panasonic carrier Samsung lg ) എല്ലാത്തിലും ഈ പ്രത്യേകതകൾ ഉണ്ട്

    • @sijojoseph162
      @sijojoseph162  5 месяцев назад

      Thanks

    • @zoom4ever758
      @zoom4ever758 5 месяцев назад

      സാംസങ് ഒന്നും വാങ്ങാതിരിക്കുന്നതാണ് നല്ലത്

    • @shihabhabeebful
      @shihabhabeebful 5 месяцев назад +2

      @@zoom4ever758 സ്റ്റാർട്ടിംഗിൽ 850 വാട്സ് എടുത്ത് set temperature ആയാൽ പിന്നെ 350 വാട്സ്/300 വാട്സ് ഒക്കെ എടുക്കുന്നുള്ളൂ
      കുറച്ച് കരണ്ട് മതി ബില്ലും കുറവാ?
      Yearly consumption 607 unit
      That's good one
      Proper സർവീസ് 🤩👍🤩

  • @prabhakaranm366
    @prabhakaranm366 4 месяца назад

    Ac വാങ്ങി ഞാൻ പെട്ടു.7 വർഷം മുൻപ് sharp ഇൻവെർട്ടർ ac വാങ്ങി.. ബോർഡ് കേടായി repair ചെയ്യാൻ നോക്കിയപ്പോൾ കമ്പനി പൂട്ടി india വിട്ടു...😔.... India യിലെ ac കൾ വാങ്ങുക

  • @bibinbabu7265
    @bibinbabu7265 4 месяца назад

    Daikin 1.5 ton 3 സ്റ്റാർ എസി ഒരു 6 മണിക്കൂർ ഉപയോഗിച്ചാൽ എത്ര unit കറന്റ്‌ ആവും

  • @ajithmanayil8325
    @ajithmanayil8325 5 месяцев назад +4

    Remotil AI എങ്ങനെ സെറ്റ് ചെയ്യാ

  • @devikasnair3232
    @devikasnair3232 4 месяца назад

    Dual inverter ac kk stabilizer aavishyamano

    • @sijojoseph162
      @sijojoseph162  4 месяца назад

      Vachaal PCB safety akum.company tec vendannu paranju

  • @user-uo4xv2gl7h
    @user-uo4xv2gl7h 4 месяца назад

    LG ac മറ്റുള്ളവയിൽ നിന്നും കരണ്ട് കൂടുതലാണോ,, പിന്നെ ഷോപ്പിൽ നിന്നും വാങ്ങുമ്പോൾ പഴയ ac യിൽ ഈ വർഷത്തെ സ്റ്റ്ക്കർ ഒട്ടിച്ച് പറ്റിക്കുമോ, ഒന്ന് വ്യക്തമാക്കണേ

    • @sijojoseph162
      @sijojoseph162  4 месяца назад

      sticker ഒട്ടിച്ചു വിടുന്ന പരിപാടികൾ ....no idea..
      LG power consumption vedio varum next week

  • @shihabpoovallur8925
    @shihabpoovallur8925 5 месяцев назад +1

    ഞാൻ ഒരു മാസമായി വെച്ചിട്ട് ഔട്ട് നല്ല സൗണ്ട് ഉണ്ട്

    • @sijojoseph162
      @sijojoseph162  5 месяцев назад

      chech cheyyikku lg technicianey kondu normel or ubnormel..

  • @shinoj999
    @shinoj999 4 месяца назад

    ഔട്ട്‌ ഡോർ യൂണിറ്റ് ബാക്കിൽ സ്പേസ് കുറവാണല്ലോ കാണുന്നത്... കുറച്ചുകൂടെ സ്പേസ് ഇട്ടാൽ ഹീറ്റ് കുറയും നല്ല എയർ സർകുലേഷൻ ഉണ്ടാകും... ഞാൻ 2007 to 2009 വരെ ബ്ലൂസ്റ്റാറിൽ ഉണ്ടായിരുന്നു... അന്നൊക്കെ ac ആഡംബരം ആയിരുന്നു 😅

  • @sevenstar775
    @sevenstar775 4 месяца назад

    complaint കൂടുതലാണ് 😊

  • @shibinjo3576
    @shibinjo3576 4 месяца назад

    BLDC MOTOR ANEN EGGANE URAPP VARUTHUM?

  • @sherinusman5144
    @sherinusman5144 4 месяца назад

    Current consumption ethra

  • @HAFSARASHI
    @HAFSARASHI 4 месяца назад +2

    ആകെ confusion

  • @sibinvarghese9329
    @sibinvarghese9329 4 месяца назад

    Panasonic🔥🔥

    • @sijojoseph162
      @sijojoseph162  4 месяца назад

      Thanks

    • @SameerAli-bb7li
      @SameerAli-bb7li 4 месяца назад +1

      Panasonic current bill LG compare chayyumbol kooduthalano ? Ningaluda opnion arinjal koallam !

    • @sibinvarghese9329
      @sibinvarghese9329 4 месяца назад +1

      @@SameerAli-bb7liputhiya Panasonic convertible ac all most same anu current, lg ye vachu kooduthal area cooling capacityum und

  • @labeebn5311
    @labeebn5311 5 месяцев назад +1

    Njanum vangi LG cnx 1 ton

  • @sivanpjl4899
    @sivanpjl4899 4 месяца назад +1

    ആമസോണിൽ നിന്നും എടുക്കുമ്പോൾ ഇൻസ്റ്റല്ലേഷൻ ചാർജ് വേറെ വരുമോ.

  • @jimmykadaviparambil9622
    @jimmykadaviparambil9622 4 месяца назад

    ഇതിന്റെ ISEER rate എത്രയാണ്

  • @senlucksvlog2677
    @senlucksvlog2677 4 месяца назад

    IFB INVERTER AC നല്ലതാണോ i

  • @riyaskhan9943
    @riyaskhan9943 5 месяцев назад

    Lg 1.5ടെൻ .... 3 സ്റ്റാർ വാങ്ങി...2 ദിവസം ആയി

  • @heisenbergbrba9219
    @heisenbergbrba9219 5 месяцев назад +1

    ഒരേ കമ്പനിയുടെ 3* എസിയും 5* എസിയും തമ്മിൽ ആരെങ്കിലും റിയൽ ആയിട്ട് Compare ചെയ്ത് നോക്കിയിട്ടുണ്ടോ..? ഒരു ദിവസം ഏകദേശം 7-9 മണിക്കൂർ ഉപയോഗിക്കുകയാണെങ്കിൽ Consumption ൽ എത്രത്തോളം വിത്യാസം ഉണ്ട്.? ഏതെങ്കിലും വിഡിയോ ഉണ്ടോ അതിനെക്കുറിച്ച് ഉള്ളത് ?

    • @sijojoseph162
      @sijojoseph162  5 месяцев назад

      Varum

    • @sijojoseph162
      @sijojoseph162  5 месяцев назад +1

      Next month

    • @sijojoseph162
      @sijojoseph162  5 месяцев назад

      correct

    • @enoopelias-zd3sx
      @enoopelias-zd3sx 4 месяца назад

      എന്റെ വീട്ടിൽ LG dual invertor 3 സ്റ്റാർ AC ആണ്.. Night മാത്രം ഉപയോഗിക്കാറുള്ളു.. അതിനു മാത്രം 10 യൂണിറ്റ് ആകുന്നുണ്ട്. daily ചെക്ക് ചെയ്യാറുണ്ട്.. അത് കൊണ്ട് ഇത്ര കറക്റ്റ് ആയി പറയുന്നത്.. ഇനി വേറെ എന്തെങ്കിലും കുഴപ്പം കൊണ്ട് ഇങ്ങനെ ഉണ്ടാകുമോ 😢😢

  • @mrjon3117
    @mrjon3117 4 месяца назад

    നല്ലത് panasonic സൂപ്പർ lg coling പോര

  • @abinsur7515
    @abinsur7515 5 месяцев назад

    Current bill പേടിച് bldc ഫാൻ മേടിച് അതും 5star... കാറ്റു കുറവാണ് വേറെ സീൻ ഒന്നും ഇല്ല... 😆ഏതാണ്ട് അതേപോലെയാണ് ഇതിന്റെയും അവസ്ഥ... 4way swing ഇല്ല. Auto പവർ on ഇല്ല..... Swing ഉള്ളത് മുഴുവൻ താഴേക്ക് വരില്ല.. ശോകം

    • @anishjoy6305
      @anishjoy6305 5 месяцев назад

      Before purchasing check fan rpm different brand different rpm ex. Crompton 375 Orient 350 only

    • @abinsur7515
      @abinsur7515 4 месяца назад

      @@anishjoy6305 rpm that companies offers is not stable it may vary to reduce consumption of electricity that's my point

    • @sijojoseph162
      @sijojoseph162  4 месяца назад

      😍

    • @bp2791
      @bp2791 4 месяца назад

      370 rpm ulla bldc fan vanguka. 10x12 room for good.

  • @enoopelias-zd3sx
    @enoopelias-zd3sx 4 месяца назад

    LG dual inverter AC ആണ് ഉപയോഗിക്കുന്നത് 3സ്റ്റാർ.. Night മാത്രം ഉസ്യോഗിക്കാറുള്ളു..10 യൂണിറ്റ് ഒക്കെ ആണ് വരുന്നത് 😄😄😄

    • @sijojoseph162
      @sijojoseph162  4 месяца назад

      one ton ano ?

    • @sijojoseph162
      @sijojoseph162  4 месяца назад

      Oru meter vangi ac matram etra unit edukkunnundennu urappu varuthu.10 unit varunnundenkil lg technical teamntay help tedu. One tone ano .room size,edokkay parayu. Room closed air leaked aavunnilla ennu urappu varuthanam

    • @enoopelias-zd3sx
      @enoopelias-zd3sx 4 месяца назад

      ​@@sijojoseph1621 ton ആണ്.. AC service problom ആണ്.. റൂം ചെറുതാണ്.. ഇന്ന് ഒരാൾ വന്നു നോക്കി പോയി.. പ്രോപ്പർ ആയി service ചെയ്യാൻ പറഞ്ഞു.. Podi ഉള്ളത് കൊണ്ട് working കറക്റ്റ് ആയി നടക്കുന്നില്ല, അതാണ് cooling കുറയുന്നത് എന്നും

    • @yadhukrishnam2216
      @yadhukrishnam2216 4 месяца назад

      @@enoopelias-zd3sx bro current bill aatra vanne

  • @lijojose3412
    @lijojose3412 5 месяцев назад +1

    ഞാനും ഈ same model 1 ton 4 star എടുത്തിരുന്നു.. ആമസോണിൽ നിന്ന് തന്നെ.. 2 weeks ആയി. Credit card ഓഫർ ഇൽ 32500 നു കിട്ടി.. Good working 👍🏻

    • @sijojoseph162
      @sijojoseph162  5 месяцев назад

      Thanks

    • @anujoseph6102
      @anujoseph6102 5 месяцев назад

      Njan eduthu 36000 offer kittiyilla.etra unit current akunund

    • @sijojoseph162
      @sijojoseph162  5 месяцев назад

      Next video varum

    • @r4mzin
      @r4mzin 5 месяцев назад

      Cooling aavan tym edkunnundo

    • @enoopelias-zd3sx
      @enoopelias-zd3sx 4 месяца назад

      ​@@anujoseph6102ഞാൻ വീട്ടിൽ ഉപയോഗിക്കുന്നത് 3സ്റ്റാർ dual inverter LG ആണ്.. Night നല്ല യൂണിറ്റ് കറന്റ് ആകുന്നുണ്ട് 10 യൂണിറ്റ് അടുത്ത് ആകുന്നുണ്ട്

  • @sanju6072
    @sanju6072 4 месяца назад

    എങ്ങനെ ഉണ്ട് ? എനിക്ക് വാങ്ങിക്കാൻ ആണ്

  • @iamrashvnatgmailcom
    @iamrashvnatgmailcom 5 месяцев назад +2

    ഒന്നും നോക്കിയില്ല പാനസോണിക് wifi ac എടുത്തു..pwoli..എത്ര കറൻ്റ് ആയി എന്ന് daily മൊബൈലിൽ അറിയാം..കുറെ features ഉണ്ട്

  • @legolas...
    @legolas... 5 месяцев назад +1

    Voltas 1ton 3star vangi,kolllam

  • @ravimenon7983
    @ravimenon7983 4 месяца назад

    ഏറ്റവും നല്ലത് general ന്റെ ac ആണ്

  • @smallworld_bigheart
    @smallworld_bigheart 4 месяца назад

    Kure anweshichu 4 star kittan illa

  • @jojiabraham1096
    @jojiabraham1096 4 месяца назад

    25° ൽ Set ചെയ്തു. ഒരു night -10 pm - 6 am - ഉപയോഗത്തിന് 6 യൂണിറ്റ് ഉപഭോഗം ആകുന്നുണ്ട്.
    Disappointed.

  • @hiba-vv4yv
    @hiba-vv4yv 5 месяцев назад +2

    വാട്സ്ആപ്പ് നമ്പർ സെൻറ്

  • @jayanandhancheliya3757
    @jayanandhancheliya3757 4 месяца назад +2

    L.g.very bad service

  • @stephenjoseph5094
    @stephenjoseph5094 4 месяца назад

    1 മണിക്കൂർ 4 യൂണിറ്റ് കറൻ്റ് എന്താല്ലേ

  • @heisenbergbrba9219
    @heisenbergbrba9219 5 месяцев назад +28

    റൂം കൂൾ ആവാൻ ഏറ്റവും കൂടുതൽ സമയം എടുക്കുന്നത് LG ആണ്.

    • @rajunr3307
      @rajunr3307 5 месяцев назад

      enknanganey thonniyittilla veetil LG anupayogikkunnadu

    • @sijojoseph162
      @sijojoseph162  5 месяцев назад +1

      nokiyittu parayam

    • @sancto0075
      @sancto0075 5 месяцев назад +2

      ശെരിയാണ് 💯

    • @pathanamthittakaran81
      @pathanamthittakaran81 5 месяцев назад +8

      എൻറെ lg ആണ് ഇപ്പൊ എടുത്തിട്ട് ഒരു മാസം ആയി മുകളിലെ റൂമിൽ ആണ് ac ചൂട് കൂടുതൽ ആണെങ്കിലും നല്ല രീതിയിൽ തണുപ്പിക്കുന്നു എല്ലാ വെന്റിലേഷൻ അടച്ചു main വാതിൽ താഴെ ഉള്ള gap പോലും സ്പോഞ്ച് ഉപയോഗിച്ച് air tight ആക്കി അതിന് ശേഷം ഇപ്പൊ പെട്ടന്ന് കൂൾ ആകുന്നു 👍

    • @dayalakshmik.r1726
      @dayalakshmik.r1726 5 месяцев назад +8

      LG പെട്ടെന്ന് കൂൾ ആകും, കൂൾ നിലനിർത്തും, 5 star ആണ്

  • @bijuk8124
    @bijuk8124 5 месяцев назад +1

    LG ac എടുക്കുന്നതിന്റെ പകുതി മാത്രം ഇലക്ട്രിസിറ്റി ഉപയോഗിച്ച് Sinfin ac വർക്ക് ചെയ്യിക്കാൻ കഴിയും എന്ന് പറയുന്നതിൽ വല്ല സത്യവും ഉണ്ടോ

    • @sijojoseph162
      @sijojoseph162  5 месяцев назад +1

      Ariyilla anushikam

    • @kvrcpr
      @kvrcpr 5 месяцев назад +1

      ആ പേര് തന്നെ ആദ്യമായിട്ടാണ് കേൾക്കുന്നത്.
      AC യൊക്കെ എടുക്കുമ്പോൾ നല്ല കമ്പനി നോക്കി മാത്രം വാങ്ങുക.

    • @abdulnizar576
      @abdulnizar576 5 месяцев назад +1

      ശെരിയാണ് BLDC AC ആണു SINFIN. KSEB BILL കുറയ്ക്കാൻ BLDC AC ആണു നല്ലത്

  • @hiba-vv4yv
    @hiba-vv4yv 5 месяцев назад +1

    LG Ac എങ്ങനെ ഉണ്ട് വർക്കിങ്ങ്

  • @shihab.e.h7389
    @shihab.e.h7389 4 месяца назад +2

    L G തല്ലിപ്പൊളി a c ആണ്

  • @shijumpanicker
    @shijumpanicker 5 месяцев назад

    കറന്റ് ചാർജ് എങ്ങനുണ്ട്

    • @sijojoseph162
      @sijojoseph162  5 месяцев назад

      power consumption vedio cheyyunnundu aduthu thanney

    • @Anish_Kachirakal
      @Anish_Kachirakal 5 месяцев назад

      Eniku last bill 15k വന്നു.. ഞാൻ lg കൊടുത്തു bluestar എടുത്തു

    • @sijojoseph162
      @sijojoseph162  5 месяцев назад

      blustarl etra bill varunnundu