Endometrial Thickness കുറവാണെങ്കിൽ Pregnant ആകുമോ | എത്രയാണ് Normal | Dr Sita | Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 40

  • @drsitamindbodycare
    @drsitamindbodycare  Год назад

    #Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting
    Welcome to Dr. Sita's Mind Body Care
    🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects.
    🌟 Explore Holistic Wellness with
    Dr Sita’s Mind Body Care ( here in this Malayalam channel )
    Dr Sita’s Mind Body care - English
    Mind Body Positive With Dr Sita
    🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being!
    📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur .
    For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗
    🔗 Stay Connected:
    Instagram: instagram.com/drsitamindb...
    Visit Our Website: www.drsitamindbodycare.com/
    Join our community dedicated to holistic well-being and embark on a journey to a healthier, happier you.

  • @aneeshc1463
    @aneeshc1463 Год назад +3

    Hi madam
    എനിക്ക് മേരേജ് കഴിഞ്ഞ് രണ്ടുവർഷം ആകാൻ പോകുന്നു കല്യാണം കഴിഞ്ഞ് ഒന്നരവർഷം വരെ ഞങ്ങൾക്ക് കുട്ടികൾ ഇല്ലായിരുന്നു എനിക്ക് പീരീഡ് കറക്റ്റ് അല്ലായിരുന്നു അതുകൊണ്ട് നിങ്ങൾ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു ഡോക്ടർ സ്കാൻ ചെയ്യാൻ പറഞ്ഞു. സ്കാനിൽ എനിക്ക് പിസിഒഡി ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞു അതുകൊണ്ട് എനിക്ക് പേടിസ് ആകുവാനും ഓവുലേഷൻ നടക്കുവാൻ ഉള്ള ഗുളിക തന്നു ഞാൻ ഗുളിക കഴിച്ചതിനുശേഷം എനിക്ക് പീരിയഡ് ആകുന്നു പക്ഷേ ഓവുലേഷൻ നടക്കുന്നില്ല അങ്ങനെ ഡോക്ടർ പറഞ്ഞു നിങ്ങൾ ഇനി ഇൻജെക്ഷൻ എടുത്താൽ മാത്രമേ കുട്ടികൾക്ക് ടു പിസിയോട് കൂടുതലാണ് അതുകൊണ്ടാണ് ഓവുലേഷൻ നടക്കാത്തത് എന്ന് അപ്പോൾ ഞാനും എന്റെ ഹസ്ബൻഡും എന്തായാലും ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞ് അവിടെ നിന്നും മടങ്ങി അങ്ങനെ വീട്ടിൽ വന്നു pcod കുറച്ച് കൂടുതൽ അറിയാൻ ഫോണിൽ സെർച്ച് ചെയ്ത് നോക്കിയപ്പോഴാണ് medathinte RUclips channel ഞാൻ കണ്ടത് അതിന്റെ pcod
    പരമ്പര പിന്നെ pcod ലൈവ് എല്ലാം കണ്ടു
    അങ്ങനെ ഞാൻ തീരുമാനിച്ചു ഫസ്റ്റ് ഡയറ്റും എസ്ഐസും ചെയ്ത് പീരിയഡ് കറക്റ്റ് ആക്കണം എന്ന് അങ്ങനെ ഞാൻ സെപ്റ്റംബർ നാലിന് ജിമ്മിൽ ജോയിൻ ചെയ്തു നല്ല രീതിയിൽ ഡയറ്റും ചെയ്യാൻ തുടങ്ങി അങ്ങനെ ഒക്ടോബർ 3 ആയപ്പോഴേക്കും ഞാൻ പിന്നീടായി. ആദ്യ ഏഴ് ദിവസം സാധാരണ രീതിയിൽ നോർമലായി ആണ് എനിക്ക് പീരീഡ് ആയത്. പക്ഷേ അത് കഴിഞ്ഞ് മൂന്ന് ദിവസം എനിക്ക് രാവിലെ ചെറിയ രീതിയിൽ ബ്രീഡിങ് വന്നു. പിന്നെ ബ്ലീഡിങ് ഒന്നും വന്നില്ല അത് കഴിഞ്ഞ് ഞാൻ ജിമ്മിൽ വീണ്ടും ജോയിൻ ചെയ്തു പോകാൻ തുടങ്ങി. അത് കഴിഞ്ഞ് ആറു ദിവസം കഴിഞ്ഞ എനിക്ക് വീണ്ടും ബ്ലീഡിങ് വന്നു ആദ്യ രണ്ടു ദിവസം വളരെ ചെറിയ രീതിയിൽ രാവിലെ മാത്രമായിരുന്നു ബ്ലീഡിങ് ഉണ്ടായത് അതിന്റെ അടുത്ത രണ്ട് ദിവസം എനിക്ക് ബ്രൗൺ കളറിൽ രാവിലെയും ഇടക്കും ബ്ലീഡിങ് വരുന്നു അത് ചെറിയ രീതിയിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ വരുന്നത് എന്ന് എനിക്കറിയില്ല മാഡം എനിക്ക് ഇതിന്റെ കാരണം എന്തായിരിക്കും എന്ന് പറഞ്ഞു തരാൻ പറ്റുമോ please reply Madam🙏🏼🙏🏼

    • @badariya.r380
      @badariya.r380 Год назад

      Enikkum igane vannitt und... Card medich test cheyth nokan anu ennod dctr prnjath njan agane nokiyappol enik negative ayirnnu.... Pinneed dctr prnjath ennod pcod ullende anenn agne undayath ennanu

  • @lekharaju8100
    @lekharaju8100 Год назад

    SAT il reproductive department il aanu. avide doctors oru team aayanu work cheyunnath. so pokumbol aaranu ullath avar nokkum.first time thazhe op il ninnu token eduth forth floor il register cheyanam. ammayum kunjum prathimayude thottupurakil koodiyanu pokendath. Dr. Anitha, Dr. Reji mohan, Dr. Ramesh.

  • @sruthyhamesh3917
    @sruthyhamesh3917 11 месяцев назад +2

    Dr.Enik November 9 nu IVF cheythu.Endometrium thickness 9.5 aayappo aanu cheythath.Innu results vannappo Thickness kuravaayirunnu ennu Dr parayunnu. Ath enthu kondaanu Dr.

  • @skv4667
    @skv4667 Год назад

    Doctor... pregnancy time ilum after delivery um Ulla study ye kurich video cheyyamo..doctorinte experience um parayamo

  • @lachutti3648
    @lachutti3648 Год назад +1

    Madam delivery kazhinj onnara varsham aayitte ullu ippo precnent aanu... 2 month.... Kunjin appo vare paal kodukkam? Precnent cy complications anthokkeyanu? Delivery compilation undo? 1 delivery normal aanu... But vikasanam illadhe orupad budhimuttatittund.... Reply plz

  • @vineethavinod7549
    @vineethavinod7549 Год назад +1

    Doctor. ഞാൻ രണ്ടാമത് ഇപ്പോൾ19 വീക് പ്രെഗ്നന്റ് ആണ്.ഫസ്റ്റ് മോനു 6 വയസ്സ് ഉണ്ട്. നോർമൽ ഡെലിവറി ആയിരുന്നു.എനിക്ക് ഇപ്പോൾ സബ്ക്രോണിക് hematoma ഉണ്ട്. Placenta ലോ ലൈൻ ആണ്.കുഞ്ഞിന് പു ക്കിൾ കോടിയിൽ ഒരു അറയും ഒരു ധമനി. ഉള്ളു എന്ന് സ്കാൻ ചെയ്തപ്പോൾ കണ്ടു. എനിക്ക് മറ്റു പ്രശ്നം ഒന്നും ഇപ്പോൾ ഇല്ല ബെഡ് റസ്റ്റ്‌ ആണ്. ബ്ലഡ്‌ ടെസ്റ്റ്‌ എല്ലാം എന്റെ നോർമൽ ആണ്. എനിക്ക് നോർമൽ ഡെലിവറി നടക്കുമോ. മറുപടി തരുമോ ഡോക്ടർ

    • @happylife9965
      @happylife9965 Год назад

      Oral cheythitundavum...athanu prashnam...

  • @nandna8
    @nandna8 Год назад +1

    Dr oru nalla intimate wash suggest chaiyuvo

  • @preethi_v_k
    @preethi_v_k 3 месяца назад

    ഡോക്ടർ എനിക്ക് 48 വയസ്സാണ്.. Perrids 2 മാസമായി ഇല്ലാതെ. endometrial thickness വന്നിട്ടുണ്ട്. ഇത് മാറ്റാനുള്ള യോഗ പറഞ്ഞു തരാമോ?

  • @rameesramees4931
    @rameesramees4931 Месяц назад

    Dr enik 2 മക്കൾ ഉണ്ട് ഒരാൾക്ക് 6 വയസ്സ് ഒരാൾക്ക് 3 ഇപ്പൊ വീണ്ടും ഗർഭിണി ആണ് first monk 2 vayass ayappo an 2nd prngnt ayath Aa delivery kayinjappo ann dr paranjirunnu eni 5 yr kyiyathe പ്രസവിക്കാൻ പറ്റില്ല എന്ന് എന്റെ ഗർഭപാത്രം കട്ടി കുറഞ്ഞിട് ആണ് appo എനിക്ക് 5 yr കഴിയാതെ പറ്റില്ല എന്ന്. വീണ്ടും 3 prngt an kuyappam undako nthelum

  • @anuanusree8832
    @anuanusree8832 6 месяцев назад

    Endometrium thickness periods kazhinju 11 dayil 7 mm aayirunn but 13 dayil thickness 5.6 aayittu kurenju periods aakathe endometrium igane kurayumo😢

  • @shanshanu2505
    @shanshanu2505 Год назад +1

    Mam ivf nu embryo aayappool athil fragmentation undennu paranju. Angne aayaal success chance undo? Please reply

  • @lakshmim6871
    @lakshmim6871 Год назад

    Amh നെ കുറിച്ച് ഒരു video cheyyumo medam plss

  • @arshaskitchen5825
    @arshaskitchen5825 Год назад +1

    Mam njn Rand thavana pregnant aayi. Rand thavanayum heart beat illa parnju d&c cheythu. Ingane hrt beat illathavunnathinte reason enthayekkum

  • @anjaly.arjun22
    @anjaly.arjun22 5 месяцев назад

    Hi mam thickness kuravanenkil weight okke edukkunnathil kuzhappamindo

  • @alhan6644
    @alhan6644 11 месяцев назад

    എനിക്ക് 10.5und.പീരിയഡ്‌സിന്റെ 1ആഴ്ച മുൻപ് ആണ് nokiyat.കുഴപൊണ്ടോ

  • @lekharaju8100
    @lekharaju8100 Год назад

    Doctor enik age 38, vivaham kazhinjitu 2year december 8 nu aakum. ithevarem pregnant aayilla. treatementil aanu Tvm SAT il. enik Fatty lever und. gastroyil ninnu vitamin E, vitamin D iva kazhikkan thannu. idakkide lever portion nalla pain undakarund. vitamin B12 ,vitamin D check cheythittilla. ith pregancye baadhilkumo. first IUI october 3 nu cheythu. but october 19 nu period aayi. october 17 muthal nalla headache, kai kaal kazhappum undayirunnu. enthelum parihaaram undo doctor. Dr. nte hospital evidanu. vannu kaanaan vendiyanu. Dr. please give me reply

    • @sreejajs5568
      @sreejajs5568 Год назад

      SAT ഹോസ്പിറ്റലിൽ nalla ഡോക്ടർ ഏതാണ്. എനിക്കും 38 വയസായി കുട്ടികൾ ഇല്ല

    • @hasnasameer2916
      @hasnasameer2916 4 месяца назад

      Endhayi

    • @lekharaju8100
      @lekharaju8100 4 месяца назад

      ithevarem positive aayilla

    • @hasnasameer2916
      @hasnasameer2916 4 месяца назад

      @@lekharaju8100 pettenn thanne good news kelkate😊

  • @anusree3557
    @anusree3557 Год назад

    Mam oru doubt period ayi 10 day kazhij contact ayal pregnant avan ulla chance undoo
    PlZ reply mam

  • @Devoos618
    @Devoos618 5 месяцев назад

    ഓവുലേഷൻ മുന്നേ 6.7 അംലകിൽ നോർമൽ ano

  • @ragisreenath6153
    @ragisreenath6153 Год назад

    Dr ente delivery kazhinjitt 7 month aayi ithvare period aayittilla lmd june 11 aayirunnu ee masam 17 nu contact aayi pregnant aakan chance undo?30 days cycle aanu Delivery kk shesham ee month muthalanu contact cheyth thudangiyath

  • @smilinggirl-r9j
    @smilinggirl-r9j 10 месяцев назад

    Mam periods ayi 10th day scan cheythapo entometrium thickness 6.4mm anu ith kuravano pregnancyk chance undo

  • @shifanasrishifa240
    @shifanasrishifa240 6 месяцев назад

    Maam endometruim menses nte 3rd day 4.3mm anel normal ano

  • @Na-xh6xe
    @Na-xh6xe 11 месяцев назад

    ട്യൂബ് ഒട്ടിപ്പിടിത്തം ഉണ്ട് . ഗർഭിണി ആവുമോ

  • @alfinashemin5678
    @alfinashemin5678 10 месяцев назад +1

    Eniku endometriosis surgery kazhinju.right ovary remove cheythu.dr conceive cheyan paranju.husband statesl anu epo 2 month koode undayirunu.but pregnant ayila.entha reason enu parayo dr.alengi arkelum reason ariyamengi parayamo

    • @Sandra-ku3ko
      @Sandra-ku3ko 10 месяцев назад

      Enikum same aayrnh. Reason ariyilla. Njn ennit 3 masam ayurveda marunnu kudichu ipo pregnant aan

    • @alfinashemin5678
      @alfinashemin5678 10 месяцев назад +1

      @@Sandra-ku3ko ano.ethra nalu kazhinja pregnant aye?

    • @Sandra-ku3ko
      @Sandra-ku3ko 10 месяцев назад

      @@alfinashemin5678 4 masam kaznjapol pregnant aayi

    • @Sandra-ku3ko
      @Sandra-ku3ko 10 месяцев назад

      @@alfinashemin5678 ningl marunnu enthelm kazhikunundo

    • @jincydevasia6609
      @jincydevasia6609 8 месяцев назад

      Eth ayurvedic treatment aanu eduthath

  • @dear-j8h
    @dear-j8h Год назад

    Mam സെപ്റ്റംബർ 20. പിരിയഡ്. ആയി next പിരിയഡ് 22 ദിവസത്തിന് ശേഷം വന്നു.4 days നു ശേഷം ബന്ധപെട്ടു.. അന്ന് തന്നെ l pill കഴിച്ചു. പിന്നീട്. ഒക്ടോബർ 1st ബ്ലീഡിങ് ഉണ്ടായി 2days.. ഇപ്പൊ 20 നു പിരിയഡ് ആകും എന്ന് പ്രതീക്ഷിച്ചു ആയില്ല.. പിരിയഡ് ഡേറ്റ് കഴിഞ്ഞു അതായത് 21 നു ഞാൻ ചെക്ക് ചെയ്തു നോക്കി നെഗറ്റീവ് ആണ്.. പിരിയഡ് വരാത്ത കൊണ്ടു ടെൻഷൻ ഉണ്ട് മറുപടി തരോ

  • @akshayacreations8050
    @akshayacreations8050 Год назад

    Abortionu sesham ntho onn vaginayil tissue pole stuck aayirikunnu. Ingot kittunum illa nthanu dr.. Kidannal pne kaanilla purathek. Kure neram ninnal veendum varum 10th day of abortion at 7 weeks pregnancy

  • @maheshpm3125
    @maheshpm3125 2 месяца назад

    𝚃𝚑𝚒𝚌𝚔𝚗𝚎𝚜𝚜 𝚔𝚘𝚘𝚍𝚒𝚢𝚊𝚕 𝚙𝚛𝚎𝚐𝚗𝚎𝚌𝚢 𝚔𝚔 𝚍𝚘𝚜𝚑𝚊𝚖𝚞𝚗𝚍𝚘 𝚋𝚎𝚕𝚘𝚠 25 𝚊𝚐𝚎 𝚞𝚕𝚕𝚊𝚟𝚊𝚛𝚔