അക്ഷയ് ഇന്ന് കലക്കി 👌കുമാരേട്ടനും എശോധേച്ചി നിങ്ങളുടെ കളികൾ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ❤️❤️തോട്ടിൽ വീഴാൻ പോയത് പോലും വളരെ നന്നായി അവതരിപ്പിച്ചു 👌👌👌
കുമാരേട്ടനെയും യെശോദാ ചേച്ചിയെയും കാണാൻ കാത്തിരിക്കയിരുന്നു. എന്തായാലും ചിരിച്ചു വയ്യണ്ടായി😂😂കുമാരേട്ടാ.. എങ്ങോട്ടേലും പോവുമ്പോൾ തലയും കൊണ്ട് പോവണം ട്ടോ 😂അക്ഷയ് സൂപ്പറായി👍എല്ലാവർക്കും സിനിമയിൽ നല്ല വേഷങ്ങൾ കിട്ടട്ടെ ❤❤😍😍
2023 ലെ ആദ്യത്തെ യശോദേച്ചി vdo ഉഗ്രൻ 👌🔥💥💕💕 പൊളിച്ചതെല്ലാം രമേശനാണ് തുടക്കം മുതൽ അവസാനം വരെ ചിരിച്ചു 😂😂കുമാരേട്ടനെ തോട്ടിൽ തള്ളിയിടല്ലേ യശോദേച്ചി 😁 അക്ഷയ്യുടെ ഡയലോഗ് 😁😁 എല്ലാവരും സൂപ്പർ ആക്ടിംഗ് 👌👏🎉🎉💙💙💙
കാത്തിരുന്നു കാത്തിരുന്നു ഇങ് എത്തി... 🥰🥰🥰 യാശോധേച്ചി❤️കുമാരേട്ടൻ... Is back കുറച്ചു കാത്തിരുന്നാൽ എന്താ വന്നത് നല്ല കിടുക്കൻ ആയി... 👍🏼👌🏼👏🏼 ഡയലോഗ്സ്, വീഡിയോ എടുത്തിരിക്കുന്ന രീതി എല്ലാം super ആയി ❤️❤️❤️
DEAR K L BRO, കുമാറേട്ടനും യെസോധേച്ചിയും എന്നീ കഥാപാത്രം ങ്ങൾ മികച്ചു നിൽക്കുന്നു. എന്നാൽ ഈ വീഡിയോയിൽ അക്ഷയ് യുടെ അഭിനയം തകർപ്പൻ ആയിരുന്നു. എന്തൊരു അഭിനയമാണ് അക്ഷയ് ഇതിൽ കാഴ്ച്ച വെച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൻപുറത്തു കാണുന്ന ഒരു ചെറുപ്പക്കാരന്റെ വിഷമങ്ങളും പ്രശ്നങ്ങളും എത്ര മനോഹരമാണ് അക്ഷയ് അവതരിപ്പിച്ചിക്കുന്നത്. ഒപ്പം K L BRO എന്ന കലാകാരന്റെ സംവിധാനവും. അക്ഷയ് ക്കു എന്റെ അഭിനന്ദനങ്ങൾ.
കുമാരേട്ടൻ യശോതെച്ചിയും വളരെ മനോഹരമായിരുന്നു പിടിച്ച് വലിച്ചിഴച്ച് കൊണ്ടു പോയ പോക്ക് ചെറുതായിട്ട് കുമാരേട്ടൻ വീണു എന്ന് തോനുന്നു 👏👏👏👍👍👍🌹 അക്ഷയ് സ്കോർ ചെയ്തു നന്നായിരുന്നു 👏👏👍
ന്നാലും രമേശാ, ആ കൂമ്പ് കുമാരേട്ടൻ കഷ്ടപ്പെട്ട് പറി ച്ചതല്ലേ. തിരിച്ചു വിളിച്ചു കൊടുക്കുമെന്ന് കരുതി. കൊടുക്കാമായിരുന്നു. 🥰🥰🥰 ബിജു, കവി, അക്ഷയ് ഏതായാലും അടിപൊളി.👍👍👍👍👍
മൂന്ന് പേരും സൂപ്പർ അഭിനയം. മൂന്ന് പേർക്കും ഉടൻ തന്നെ സിനിമ യിൽ അഭിനയിക്കാൻ സാധിക്കട്ടെ. യാശോധ ഏച്ചിയുടെയും കുമാരേട്ടന്റെയും നടത്തം സൂപ്പർ. 🥰🥰🥰🥰🥰🥰. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🥰🥰🥰
ഈ subscribers നിങ്ങൾ അർഹിക്കുന്നത് തന്നെ.. അല്ലാതെ വീട്ടിലെ പ്രാരബ്ദങ്ങളും കദന കഥകളും പറഞ്ഞു symbathi നേടിയല്ല നിങ്ങൾ ഇത് സ്വന്തമാക്കിയത്.. നല്ലോല്ലേ അധ്വാനിച്ചു തന്നെ ആണ്.. ഇങ്ങനെ തന്നെ മുന്നോട്ട് പോവുക. അഹങ്കാരം വന്നു തുടങ്ങിയാൽ അന്ന് തീർന്നു. അത് ഒരിക്കലും വരാതിരിക്കട്ടെ.. ഞങ്ങൾ കൂടെ ഉണ്ട് 💪🏼❤️
ഇന്ന് വീഡിയോ കാണാൻ വൈകി പോയി.....ഇന്നത്തെ വീഡിയോസ് സൂപ്പർ ആയിട്ടുണ്ട്....അക്ഷയ് ഇന്ന് സൂപ്പർ ആയി....ഒരുപാട് ഇഷ്ടായി....ഒരുപാട്.....ഒരു തെറ്റും പറ്റിയില്ല....എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു....I love my family ❤️❤️❤️❤️❤️❤️❤️❤️❤️
ഒരു തെറ്റും തോന്നിയില്ല. ചിരിച്ചു മതിയായി. അക്ഷയാണ് താരം. ഒരു സിനിമക്കുള്ള ചാൻസ് അടുത്ത് തന്നെ കാണുന്നുണ്ട്. സൂപ്പർ ബിജു ആൻഡ് കവി ❤️❤️
❤️
a
സൂപ്പർ കുമാരേട്ടനും യശോധേച്ചിയും 😃😃😃😃👍👍👍👍പൊന്നമ്മയെ മിസ്സ് ചെയ്യുന്നു.. 😍😍😍
കുമാരേട്ടൻ തോട്ടിലെ വെള്ളത്തിൽ വഴുതി വീണത് കണ്ടു കുറെ ചിരിച്ചു 🤣🤣🤣👌👌👌🥰
❤️
@@KLBROBijuRithvik1 njanum😀
😂😂😂
പൊന്നമ്മയെ മിസ്സ് ചെയ്യുന്നു കുമാരേട്ടേണും യെശോതെച്ചിയും സുപ്പർ ❤❤❤
Yes
കുമാരേട്ടനും ഭാര്യയും ഇടക്കിടക്കു വരണം... ഒരൊന്നൊന്നര അഭിനയം സൂപ്പർ... 👍👍❤
❤️
👍👍👍😍
എശോധേച്ചിയും കുമാരേട്ടനും വന്നപ്പോൾ സന്തോഷമായി 😄😄😄
❤️❤️
കുറഞ്ഞ സമയം കൊണ്ട് ഒരുപാട് മലയാളി മനസ്സുകളിൽ ഇടംപിടിച്ച കുടുംബം 🥰😍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ബിജുവേട്ടാ കവി ചേച്ചി 🥰😍😊
Mukalil vannath fake msg aanu...❤️
@@KLBROBijuRithvik1 മനസ്സിലായി no problem🥰😊
🤣🤣🤣എന്നാലും എന്റെ കുമാരേട്ടാ പണിക്ക് പോകുന്നതായിരുന്നു ഇതിലും ഭേദം. 👌👌👌😂😂😂
❤️
🤣🤣🤣
😂
അക്ഷയ് മോനെ അഭിനയം കൊള്ളാല്ലോ എല്ലാരും സൂപ്പർ തോട്ടിൽ വീഴഞ്ഞത് ഭാഗ്യം 😄❤️❤️❤️
കുമാരേട്ടൻ പുറത്ത് പോകുമ്പോൾ തല ഇവിടെ വച്ചിട്ടാണോ പോകുന്നത്😂😂😂.സൂപ്പർ കലക്കി മക്കളെ
എന്നാലും എന്റെ യശോദേ ♥️😂😂 ഇന്നും പുളിങ്കറിനെ മറന്നില്ലല്ലോ
കുമാരേട്ടൻ തൊട്ടിലേക് ഇറങ്ങുന്ന സീൻ എന്റമ്മോ 😁😁😁പൊളി 🔥🔥🔥
അക്ഷയ് ഇന്ന് കലക്കി 👌കുമാരേട്ടനും എശോധേച്ചി നിങ്ങളുടെ കളികൾ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ❤️❤️തോട്ടിൽ വീഴാൻ പോയത് പോലും വളരെ നന്നായി അവതരിപ്പിച്ചു 👌👌👌
സൂപ്പറായിട്ടുണ്ട്
കുമാറേട്ടന് നടക്കുന്നത് ഇഷ്ടമുള്ളവർ ആരൊക്ക ❤❤❤😊
Ya , it’s very funny
🤣🤣🤣🤣
Njan
😂😂
🥰🥰🥰👌👌👍
കുമാരേട്ടാ യശോദേച്ചീ രണ്ടാളെയും കണ്ടപ്പോൾ സന്തോഷായിട്ടാ....എത്ര നാളായി രണ്ടാളേയും കണ്ടിട്ട്...🥰♥️👌👍💪
❤️
Merci
കുമാരട്ടൻ സൂപ്പർ
@@KLBROBijuRithvik1 nmmmm
.
ചിരിച്ച് മണ്ണ് കപ്പി സൂപ്പർ സൂപ്പർ
കുമാരേട്ടനെയും യെശോദാ ചേച്ചിയെയും കാണാൻ കാത്തിരിക്കയിരുന്നു. എന്തായാലും ചിരിച്ചു വയ്യണ്ടായി😂😂കുമാരേട്ടാ.. എങ്ങോട്ടേലും പോവുമ്പോൾ തലയും കൊണ്ട് പോവണം ട്ടോ 😂അക്ഷയ് സൂപ്പറായി👍എല്ലാവർക്കും സിനിമയിൽ നല്ല വേഷങ്ങൾ കിട്ടട്ടെ ❤❤😍😍
ഇതിൽ ഒന്നും തെറ്റില്ല ബ്രോ. നിങ്ങളുടെ അഭിനയം അപാരം. സൂപ്പർ. നിങ്ങൾ ഒരുപാടു ഉയരങ്ങളിൽ എത്തും. God bless you. 😍😍😍
യശോദേച്ചി ക്കും കുമാരേട്ടനും കൂടെ രമേശനും കൂടിയപ്പോൾ ഉഷാറായി....🎁🎁
യശോദാ ചേച്ചിയും കുമാരേട്ടനും അടിപൊളി,💕🥰👍😄
എന്റെ കുമാരേട്ട എത്ര നാളായി കണ്ടിട്ട് 😍😍😍 thank u for this episod 💞💞💞
❤️
2023 ലെ ആദ്യത്തെ യശോദേച്ചി vdo ഉഗ്രൻ 👌🔥💥💕💕 പൊളിച്ചതെല്ലാം രമേശനാണ് തുടക്കം മുതൽ അവസാനം വരെ ചിരിച്ചു 😂😂കുമാരേട്ടനെ തോട്ടിൽ തള്ളിയിടല്ലേ യശോദേച്ചി 😁 അക്ഷയ്യുടെ ഡയലോഗ് 😁😁
എല്ലാവരും സൂപ്പർ ആക്ടിംഗ് 👌👏🎉🎉💙💙💙
Super. കവിയിൽ ഒരു മികച്ച അഭിനേത്രി ഉണ്ട്.
ചിരിച്ചു ചിരിച്ചു ചത്ത് എന്ന് പറഞ്ഞാൽ മതിയല്ലോ 🤣🤣🤣
എല്ലാരേം ഓസ്കാർ അവാർഡ് നു വിടാം... അഭിനയം അത്രയും സൂപ്പർ 👌👌👏👏👏👏👏❤❤👍💞💞💞💞
എന്റെ ബിജേട്ടാ ചിരിച്ചു ചത്തു ഞാൻ 🤣🤣🤣🤣🤣കുമാരേട്ടനെ വലിച്ചു കൊണ്ട് പോവുന്നത് കണ്ടിട്ട് 🤣🤣
❤️
ന്റെ കുമാരേട്ടാ നിങ്ങള് പൊളിയാട്ടോ 🥰 യാശോതീച്ചിടെ കാര്യം പിന്നെ പറയണ്ടാലോ 😍😍😍😍😍
കാത്തിരുന്നു കാത്തിരുന്നു ഇങ് എത്തി... 🥰🥰🥰
യാശോധേച്ചി❤️കുമാരേട്ടൻ... Is back
കുറച്ചു കാത്തിരുന്നാൽ എന്താ വന്നത് നല്ല കിടുക്കൻ ആയി... 👍🏼👌🏼👏🏼
ഡയലോഗ്സ്, വീഡിയോ എടുത്തിരിക്കുന്ന രീതി എല്ലാം super ആയി ❤️❤️❤️
DEAR K L BRO, കുമാറേട്ടനും യെസോധേച്ചിയും എന്നീ കഥാപാത്രം ങ്ങൾ മികച്ചു നിൽക്കുന്നു. എന്നാൽ ഈ വീഡിയോയിൽ അക്ഷയ് യുടെ അഭിനയം തകർപ്പൻ ആയിരുന്നു. എന്തൊരു അഭിനയമാണ് അക്ഷയ് ഇതിൽ കാഴ്ച്ച വെച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൻപുറത്തു കാണുന്ന ഒരു ചെറുപ്പക്കാരന്റെ വിഷമങ്ങളും പ്രശ്നങ്ങളും എത്ര മനോഹരമാണ് അക്ഷയ് അവതരിപ്പിച്ചിക്കുന്നത്. ഒപ്പം K L BRO എന്ന കലാകാരന്റെ സംവിധാനവും. അക്ഷയ് ക്കു എന്റെ അഭിനന്ദനങ്ങൾ.
അറിയാതെ പൊട്ടിച്ചിരിപ്പിച്ചു ചില ഭാഗങ്ങൾ 👌👌👌🌹
കുമാരേട്ടൻ യശോതെച്ചിയും വളരെ മനോഹരമായിരുന്നു
പിടിച്ച് വലിച്ചിഴച്ച് കൊണ്ടു പോയ പോക്ക് ചെറുതായിട്ട് കുമാരേട്ടൻ
വീണു എന്ന് തോനുന്നു 👏👏👏👍👍👍🌹
അക്ഷയ് സ്കോർ ചെയ്തു
നന്നായിരുന്നു 👏👏👍
ഒരു തെറ്റും വന്നിട്ടില്ല. നിങ്ങൾ രണ്ടുപേരും അക്ഷയും സൂപ്പർ ആയി അഭിനയിച്ചു കേട്ടോ 😄
തലയെടുക്കാൻ മറന്നുപോയ കുമാരേട്ടൻ പൊളി 😁😁😁
Biju, kavi, Ramesan അഭിനയം സൂപ്പർ 😊രമേശാ ആ കൂമ്പ് അവർക്കു കൊടുക്കാമാ യിരുന്നു 😁👏👏
ഒരു തെറ്റ് കുറ്റവും ഇല്ല bijueataa.. Character മാറുന്ന മാറ്റം 👌👌uyishhh 🥰രണ്ടാളും 👌👌.. Akshay 👌👌👌
ഗംഭീരം ! പറയാൻ വാക്കുകളില്ല..അത്രയ്ക്കും നല്ല performance.👍👏😂🙏
❤️
എന്താത് ഒരു സിനിമ കണ്ട ഫീൽ ആണ്... രണ്ടാളും എന്താണ് അഭിനയം ❤️👌ഈ ശൈലി കേക്കാനും രസണ്ട് 👏യാശോധേച്ചിം കുമാരേട്ടനും ❤️👌
Biju, kavi, Akshai super acting 👍👍
ബിജു(കുമാരേട്ട )ഒന്നും പറയാൻ ഇല്ല ഇന്നത്തെ വീഡിയോ കലക്കി 😍😍😍അക്ഷയും സൂപ്പർ ആകിട്ടുണ്ട്
കുമാരേട്ടാ നിങ്ങള് കുറേ ആയി ഞങ്ങടെ യശോദേച്ചിയെ ദ്രോഹിക്കുന്നു കേട്ടോ 😰😰😰❣️❣️❣️❣️❣️❣️❣️
എന്റെ പൊന്നേ അടിപൊളി 🤣🤣🤣🤣🤣 ഒരുപാട് ചിരിക്കാൻ ഉണ്ടായി 😘🤣🤣🤣🤣🤣🤣🤣 ചേച്ചി കുമാരേട്ടാ ലവ് യു ❣️❣️❣️❣️
3 പേരും സൂപ്പർ ❤🔥❤🔥എന്തായാലും ചിരിക്കാനും ഉണ്ടാരുന്നു എന്റെ യാശോതേച്ചി 😂😂
കുമാരേട്ടനും യാശോധേച്ചിയും നന്നായി ചിരിപ്പിച്ചു അക്ഷയ്യുംനന്നായി അഭിനയിച്ചു സിനിമയിൽ വേഗം അവസരം കിട്ടട്ടെ 🥰🥰🥰അടുത്ത ഭാഗം വേഗം പോരട്ടെ 🙏🙏🙏
അക്ഷയുടെ അഭിനയം sooper❤️❤️❤️👍👍👍
@KLBROBijuRithvik01 this message is fake
Wow nice സിനിമ..,.😮😮
Hai my family 💖🥰🥰🥰🥰🥰 എനിക്ക് വയ്യ കുമാരേട്ടന്റെ നടത്തം കാണാൻ ..😄😄😄😄 എന്റെ bro ...🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 നമിക്കുന്നു..🙏🙏🙏🙏🙏🙏 ആക്ഷൻ അതി ഗംഭീരം .. അക്ഷയ് അടിപൊളി
❤️
സൂപ്പറായി 👌👌👌അക്ഷയ് പൊളിച്ചു മോനേ 👍👍👍👍കവിയും ബിജുവും ഒന്നിനൊന്നു മെച്ചം കുമാരാ ട്ടന്റെ ഡയലോഗ് സൂപ്പർ 🥰🥰🥰❤️❤️❤️
കൊള്ളാം യശോദയും കുമാരേട്ടനും
❤️
കുമാരേട്ടൻ തോട്ടിൽ വീഴുന്ന ആ രംഗം ഓർമിക്കുമ്പോൾ തന്നെ ചിരി വരുന്നു.സൂപ്പർ സൂപ്പർ സൂപ്പർ
ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി. എനിക്കി എപ്പിസോഡാ കൂടുതൽ ഇഷ്ടമായത്. അദ്യം മുതൽ അവസാനം വരെ ചിരിക്കാനുണ്ട് ...... സൂപ്പർ എല്ലാരും തകർത്തഭിനയിച്ചു
@KLBROBijuRithvik01 u r
Fake
കുമാരേട്ടാ സൂപ്പർ........... യശോദേച്ചി സൂപ്പർ............ ചിരിച്ച് ......... ഇനി യും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
Super ചിരിച്ച് മതിയായി മൂന്ന് പേരും നന്നായിട്ടുണ്ട് 👍
യെശോദച്ചീന്റെയും കുമാരേട്ടൻടെയും സംഭാഷണം കേട്ടാലും കേട്ടാലും മതിയാവില്ല 😂😂😂😂😂😂ചിരിച്ചു ചാവും ❤️❤️❤️❤️❤️ഒരുപാടിഷ്ടം 😀😀😀😀😀😀❤️❤️😀❤️😀
യാശോദ ഏച്ചിനെയും കുമാരെട്ട നയും കാണാത്തത് എത്രനാളായി... Waiting aayirunnu❤️
രേമേശൻ🥰🥰🥰കലക്കി.. കുമാരേട്ടൻ നിരങ്ങി വീണപ്പോൾ പൊട്ടി ചിരിച് പോയി... 🤣🤣🤣🤣🤣
Super video 👌🏽👍🏻
Acting is excellent…
What a talented husband and wife …
Hilarious video..
Laughed too 🤣😂
Biju ചേട്ടാ ഒരു രക്ഷയും ഇല്ല.....മനോഹരമായ അവതരണം....കുമാരേട്ടൻ പൊളിച്ചടുക്കി... കവി ,അക്ഷയ് സൂപ്പർ സൂപ്പർ..ചിരിച്ച് ഒരു വഴി ആയി....കുമാരേട്ടൻ്റെ വീഴ്ച
എനിക്ക് വയ്യേ ചിരിക്കാൻ 😄😄😄👍🏻👍🏻എല്ലാരും ഒന്നിനൊന്നു മെച്ചം 😁😁കുമാരേട്ട നടത്തം സൂപ്പർ 😄😄കൂമ്പ് കക്കലും മുതലാളി അക്ഷയ്ന്റെ വരവും യാശോദേച്ചിന്റെ കാല് മാറ്റവും 😄😄😄
വെരിഗുഡ്. ശരിയാണ്. മിക്ക കടകളിലും ഈ അഭ്യാസം നടക്കുന്നുണ്ട്. നല്ല രസം. ഞങ്ങൾക്ക് ചിരിക്കാനായി. താങ്ക് യു. ❤️💕❤️💕❤️💕❤️💕❤️💕❤️
പൊന്നമ്മ വീട്ടില്‍ പോയ സങ്കടം യശോദ ചേച്ചിയെ യും കുമാരേട്ട നെയും കണ്ടപ്പോൾ സന്തോഷമായി
❤️
ന്നാലും രമേശാ, ആ കൂമ്പ് കുമാരേട്ടൻ കഷ്ടപ്പെട്ട് പറി ച്ചതല്ലേ. തിരിച്ചു വിളിച്ചു കൊടുക്കുമെന്ന് കരുതി. കൊടുക്കാമായിരുന്നു. 🥰🥰🥰 ബിജു, കവി, അക്ഷയ് ഏതായാലും അടിപൊളി.👍👍👍👍👍
ഇന്ന് എന്താ അമ്മയെ കണ്ടില്ല. യശോദേച്ചിയും കുമാരേട്ടനും സൂപ്പർ അക്ഷയ് നന്നായി
യാശോദേച്ചിയുടെ വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗിൽ ആയിരുന്നു... ചിരിച്ചു ഒരു വഴിയായി 🥰🥰🥰🥰
ഇന്നത്തെ ഹീറോ രമേശൻ, ചിരിച്ചു മടുത്തു super 👌👌👌👌👌👌ഇങ്ങനെത്തെ വീഡിയോ ഇഷ്ട്ടം 👌👌👌👌👌
എന്റമ്മോ ഒരു രെക്ഷ യില്ല കുമാറേട്ട യെസ്വധേച്ചി അക്ഷയ് പൊളിച്ചു അടിപൊളി 👏👏👏👏👏👏👏
അക്ഷയ്ന്റെ അഭിനയം സൂപ്പറാണ് കേട്ടോ
കുമാരേട്ടൻ യശോദ ചേച്ചി കുറെ കണ്ടിട്ട്😀😀👍👌👌👌👍👍👍😀😀😀 വീഡിയോ സൂപ്പർ വീഡിയോ
യശോദേച്ചിയും, കുമാരേട്ടനും സൂപ്പറാണ് 👍👍👍😘😘🥰🥰
❤️
കുറേനാളായി കുമാരേട്ടനേയും, യശോദേച്ചിയേയും കണ്ടിട്ട്. കണ്ടപ്പോൾ സന്തോഷായി. നന്നായിട്ടുണ്ട്. 👍👍♥️♥️❤അക്ഷയ് അഭിനയം സൂപ്പർ 👍👍🌹🌹❤❤❤
2 ആഴ്‍ച്ച കൂടുമ്പോൾ എങ്കിലും ഇടണം yashodhechiude vidio 🔥🔥🔥❤️
Cheyyam ❤️
@@KLBROBijuRithvik1 😍
മൂന്ന് പേരും സൂപ്പർ അഭിനയം. മൂന്ന് പേർക്കും ഉടൻ തന്നെ സിനിമ യിൽ അഭിനയിക്കാൻ സാധിക്കട്ടെ. യാശോധ ഏച്ചിയുടെയും കുമാരേട്ടന്റെയും നടത്തം സൂപ്പർ. 🥰🥰🥰🥰🥰🥰. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🥰🥰🥰
എല്ലാരും നന്നായി അഭിനയിച്ചു 👍🏻👍🏻
ഒരു തെറ്റും വന്നിട്ടില്ല കേട്ടോ ചിരിച്ചു ചിരിച്ചു ചത്തു കുമാരേട്ടൻ തോട്ടിൽ വീഴുമ്പോൾ ഞാൻ ചിരിച്ചു മരിച്ചു
ഈ subscribers നിങ്ങൾ അർഹിക്കുന്നത് തന്നെ.. അല്ലാതെ വീട്ടിലെ പ്രാരബ്ദങ്ങളും കദന കഥകളും പറഞ്ഞു symbathi നേടിയല്ല നിങ്ങൾ ഇത് സ്വന്തമാക്കിയത്.. നല്ലോല്ലേ അധ്വാനിച്ചു തന്നെ ആണ്.. ഇങ്ങനെ തന്നെ മുന്നോട്ട് പോവുക. അഹങ്കാരം വന്നു തുടങ്ങിയാൽ അന്ന് തീർന്നു. അത് ഒരിക്കലും വരാതിരിക്കട്ടെ.. ഞങ്ങൾ കൂടെ ഉണ്ട് 💪🏼❤️
🤣🤣🤣🤣കവി നാഗവല്ലി ആയാൽ sobane കടത്തിവെട്ടും 👏👏👏👏 സൂപ്പർ 😍😍
അഭിനയ ചക്രവർത്തി ബിജു . എല്ലാവരും Super. നല്ല അവസരങ്ങൾ ലഭിക്കട്ടെ
❤️
Adipoli👌🏻👌🏻🌹🌹
Ellarum തകർത്ത് അഭിനയിച്ചിട്ടുണ്ട് 🥰🥰സൂപ്പർ 👌🏻👌🏻
അക്ഷയ് പൊളിച്ചു 👍
Akshay ♥️♥️♥️♥️powliichuuuu
Pavam kumara ഏട്ടൻ 🤩❤️
Kumarettanum yashodhechiyum rameshettanum polichu. Ennathe video orupaadu eshttappettu spr.👌👌❤️❤️👍👍eniyum orupaadu videos'umayi ninghale udan pratheekshikkunnu. Ennathe video kandu orupaadu chirichu 😂😂😂ninghalde video kaanumbol orupaadu santhosham undu. Ellam veriety videokal aanu. Ponnammaye orupaadu miss cheyyunnu. 2ammamareyum njhanghalk orupaadu eshttam aanu 😘😘❤️❤️ellavarkkum ennum nanmakal undadavatte ennu prarthikkunnu. 🙏🙏🙏
ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി എല്ലാവരും സൂപ്പർ അഭിനയം 👍👍👍👍😍😍😍
ചുണ്ട് തോരൻ സൂപ്പർ❤️❤️ എന്തൊരു അഭിനയം തകർത്തു പൊളിച്ചു മൂന്നുപേരും💯
Hi❤️❤️❤️❤️ഫസ്റ്റ് കമന്റ്. Yasodechi fans like here
❤️
കാണാൻ നല്ല രസമുണ്ടായിരുന്നു എനിക്കൊരുപാട് ഇഷ്ട്ടായി ഞാൻ ഒരുപാട് ചിരിച്ച് കുമാരേട്ടന്റ nadattam എനിക്ക് ഭയങ്കര ഇഷ്ട്ടായി
Super kavi and biju👌all the best for your future 😊💐Kavitha I love your smile 😊
❤️
Supper കലക്കി ഇനിയും വരട്ടെ വീഡിയോ കൾ❤️❤️❤️❤️👍💙💛േ സനേഹം മാത്രo👏👏👏👍
സന്തോഷമായി യാശോതെച്ചിയും കുമാരട്ടനും വന്നല്ലോ
ചിരിച്ചു ചിരിച്ചു ഉപാട് ഇളകി 😂😂😂👍👍
നല്ല അടിപൊളി ഒരു episode ആയിരുന്നു. നന്നായി ആസ്വദിച്ചു. എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. അടുത്ത episodinu വേണ്ടി wait ചെയ്യുന്നു. Congrats all.
നല്ല തമാശ... തല എടുക്കാതെ അണോ കുമാരേട്ടൻ പോയത്
എന്ന് കേട്ടപ്പോൾ.. ചിരിച്ചു ഒരു വഴിക്കായി 😂😂😂😂
Super video💞👍
❤️
Super..പെർഫോമൻസ് 3 പേരും തകർത്താഭിനയിച്ചു ..👍👍👍👍💕💕💕
Miss you ponnamma
❤️
Kumaran chetanum..Yasodha..chechiyum nadakunnathu kandu..njan..chiririchu..chirichu..vayyandayitto .Sssuuuppperrrr..👌👌👌👌👌💕💕💕😍😍😍😍💕💕💕👍👍👍👍👍
കുമാരേട്ടാ... യശോധേച്ചീ... രമേശന്റടുത്ത് ഏറ്റില്ല ല്ലേ 😂😂 ബാക്കി കളി കപ്പക്കയുമായി 👍
❤️
മൂന്ന് പേരും നന്നായി അഭിനയിച്ചു. congratulations 👏 നാളെ കാണാം ......
Wowww All the best
Winner never quite and
Quietter never win🎉🎉
❤️
Adipoly kumarettanum yesodechiyum chirichu mathaiyayi yesochi
ഹായ് കൊള്ളാം സൂപ്പർ കാണാൻ ആഗ്രഹിച്ച വീഡിയോ.... പിന്നെ പൊന്നമ്മ പോയ കാരണം ഒരു സങ്കടം ❤️❤️❤️❤️🥰🥰🥰🥰🥰
ചിരിച് ഒരു വഴിക്കായി 😂🤣
❤️
❤❤❤❤
നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്... Love from saudia arabia
Pavam kumarettan,valichizhachu oru paruvamakki
ഇന്ന് വീഡിയോ കാണാൻ വൈകി പോയി.....ഇന്നത്തെ വീഡിയോസ് സൂപ്പർ ആയിട്ടുണ്ട്....അക്ഷയ് ഇന്ന് സൂപ്പർ ആയി....ഒരുപാട് ഇഷ്ടായി....ഒരുപാട്.....ഒരു തെറ്റും പറ്റിയില്ല....എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു....I love my family ❤️❤️❤️❤️❤️❤️❤️❤️❤️