പകൽസമയത്ത് പോലും ആളുകൾ പോകാൻ ഭയക്കുന്ന സ്ഥലം | horror story malayalam | ghost story malayalam

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 72

  • @dileepbalu6495
    @dileepbalu6495 8 месяцев назад +5

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ കഥകൾ ശ്യാം സോണി കഥകൾ ഇനിയും വേണം ഒരു അപേക്ഷയാണ് സോണി കഥകൾ പറയണേ

  • @bindhuraju5162
    @bindhuraju5162 8 месяцев назад +2

    നല്ല കഥ ഇനിയും ഇതുപോലുള്ള കഥകൾ പറയുക.🙏🏻🙏🏻

  • @MythosBharat
    @MythosBharat 8 месяцев назад +45

    ബ്രോ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്, പണ്ടത്തെ ബാഗ്രൗണ്ട് മ്യൂസിക് തന്നെയാണ് നല്ലത്. Bro ആദ്യ ചാനൽ തുടങ്ങിയപ്പോൾ തന്നെ കഥ കേൾക്കുന്ന ആൾ ആയതുകൊണ്ടാണോ എന്നറിയില്ല പക്ഷേ ഈ കഥക്ക് ആ പണ്ടത്തെ ഫീൽ കിട്ടുന്നില്ല. ഇപ്പോഴും ബ്രോയുടെ പല കഥകളും മനസ്സിനുള്ളിൽ തന്നെയുണ്ട് നമ്മുടെ പണ്ടത്തെ ശ്യാം സോണി കഥകൾ ആയാലും, ഗോസ്റ്റ് ലി ടീമിൻറെ കഥകൾ ആയാലും.

  • @priyajitheshjithesh1990
    @priyajitheshjithesh1990 3 месяца назад +1

    Chettan avishamillatha sound illathakonda njan chettante videos ellam kanunnathuu....athukondu sound onum idalle plz pazhaya sound madii

  • @parvathysaneesh6274
    @parvathysaneesh6274 8 месяцев назад +6

    Kolam bro variety aayitt und💯❤‍🔥

  • @fattoushrestaurantbgroad
    @fattoushrestaurantbgroad 8 месяцев назад +1

    Nalla avatharanam,we are waiting for your next story 😊

  • @akhilr1796
    @akhilr1796 8 месяцев назад +1

    💞💞💞💞പറയാൻ വാക്കുകൾ ഇല്ല സൂപ്പർ മനോഹരം 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @ThSharka
    @ThSharka 8 месяцев назад +4

    Super story😮

  • @NarasDevil
    @NarasDevil 8 месяцев назад +1

    Nice story eniyum ഇതുപോലത്തെ കഥകൾ വേണം

  • @shanilshanu9349
    @shanilshanu9349 8 месяцев назад +4

    Please upload Thiyamma 🙏🙏🙏

  • @abhinavck4962
    @abhinavck4962 8 месяцев назад +3

    Presnt sir..

  • @varghesepeter8700
    @varghesepeter8700 8 месяцев назад +3

    Super

  • @Yhammariam
    @Yhammariam 8 месяцев назад +1

    Kuwait fan's 🎉❤ bro length kurayunnu😮😮 please long story cheyamo

  • @archanashafi5662
    @archanashafi5662 8 месяцев назад +3

    Firsteee 💞

  • @sindhudevu5590
    @sindhudevu5590 8 месяцев назад +3

    ഒരുപാട് ഇഷ്ടമാണ് ഇങ്ങനെ ഉള്ള സ്റ്റോറി കേൾക്കാൻ വീടിനു അകത്തിരിക്കാൻ പേടി ആയിട്ട് പുറത്തു ഇറയത്തിരുന്നു കേൾക്കുന്ന ഞാൻ പകൽ ആണെന്ന് ഓർക്കണം.. 🤭.. ആകെ ഒരു ധൈര്യം കുരിശ്ശൂ മാല കെട്ടുമ്പോഴാണ് ഇത് കാണുന്നെ... 👍.. അത്രക്കും ധൈര്യം ആണ് bro.. പേടിയുമുണ്ട് എന്നാൽ കേൾക്കുകയും വേണം.. എന്താ ചെയ്യാ.. 🤭🤭

  • @fayizsaf59
    @fayizsaf59 8 месяцев назад +7

    Ithra slow akkalle flow pokunnu😊

    • @prethakadhakal
      @prethakadhakal  8 месяцев назад +1

      ok bro mattam ..oru change nokkiyatha

  • @varghesepeter8700
    @varghesepeter8700 8 месяцев назад +2

    👍👍👍

  • @Epic_soul_4x
    @Epic_soul_4x 6 месяцев назад

    Poli 🎉

  • @pranavprakash6606
    @pranavprakash6606 8 месяцев назад +1

    👌🥰❤️👍👍👍

  • @akshaysanjay9093
    @akshaysanjay9093 8 месяцев назад +3

    Evideyyanu place

  • @riyasartspace5532
    @riyasartspace5532 8 месяцев назад +2

    ❤️❤️❤️❤️

  • @SajithSasi-q4b
    @SajithSasi-q4b 4 месяца назад +3

    ഇത്പോലെയുള്ള നാട്ടിൻപുറത്തെ കഥകൾ കേൾക്കാൻ കൂടുതൽ ആഗ്രഹിക്കുന്നു സൂപ്പർ 👌👌

  • @krishnakumarkoottanad8052
    @krishnakumarkoottanad8052 7 месяцев назад

    👌

  • @jayarajvirat18vm88
    @jayarajvirat18vm88 8 месяцев назад +2

    😈🔥😍

  • @parvathy.s8270
    @parvathy.s8270 7 месяцев назад

    Background music pazhayathu thanneyarunnu nallathu

  • @archanashafi5662
    @archanashafi5662 8 месяцев назад +2

    Innu ghost radio ille

  • @amalbc9294
    @amalbc9294 8 месяцев назад +6

    മുഴുവൻ കേൾക്കണം എന്ന് ഉണ്ട് ബട് bgm ഒട്ടും കൊള്ളില്ല so back അടിക്കുന്നു

  • @Epic_soul_4x
    @Epic_soul_4x 8 месяцев назад +2

    Bro njan vanne

  • @amaldevt
    @amaldevt 8 месяцев назад +13

    ഒരു ഫീൽ ഗുഡ് റിലാക്സ് മ്യൂസിക് vibe ayirunnu background, ottum സിങ്ക് ആകാത്ത പോലെ. പഴയ വീഡിയോസ്സിൻ്റെ ഒരു vibe illa. So sorry to say..

    • @manumathew4004
      @manumathew4004 8 месяцев назад

      നിയൊക്കെ എന്ത് തോൽവി ആട

    • @prethakadhakal
      @prethakadhakal  8 месяцев назад +2

      ok bro next set aakkam

    • @amaldevt
      @amaldevt 8 месяцев назад

      @@prethakadhakal onn repost cheyyan pattumo background edit cheyth if it is posible, next video post cheyyumbol kude post cheythal mathy. Allenkil puthiya video expect cheyyunnavar disappointed akum.

  • @jishnukm6241
    @jishnukm6241 8 месяцев назад +2

    Stay with your old bgm musics

  • @AjayK-c7y
    @AjayK-c7y 7 месяцев назад +1

    Kadumbrakkaad enna sthalame Keralathil illa

    • @JessyDas-q6j
      @JessyDas-q6j 5 месяцев назад

      Athe🤣pakshe Nedumbrakkaadu enna sthalam undu googleil thappiyappo.. 😅Nedumbrathinte 'Ne'vetty 'ka' cherthu kadumbrakkaad ennakkiyathavum😜

  • @MINNALVICTOR1
    @MINNALVICTOR1 8 месяцев назад +1

    Bro theeyamma upload cheyyo

    • @sanasyousaf4750
      @sanasyousaf4750 8 месяцев назад

      valla panikkum podo

    • @MINNALVICTOR1
      @MINNALVICTOR1 8 месяцев назад

      @@sanasyousaf4750 ayinu nee etha കൂടുതൽ കേറി ഉണ്ടാക്കല്ലേ കുറെ നാളായി ഞാൻ അടിയിൽ ഇടുന്ന കമന്റ്‌ നു വന്നു നീ നെഗറ്റീവ് അടിക്കുന്നു ഞാൻ ഇഷ്ടമുള്ള കമന്റ്‌ ഇടും നിനക്ക് കുരു പോട്ടേണ്ട കാര്യം ഇല്ല

    • @IvanTonybrentford
      @IvanTonybrentford 8 месяцев назад

      ​@@MINNALVICTOR1sheriya bro 😂 njanum theeyamma enna comment ettal udan engeru varum

    • @menonsdoha
      @menonsdoha 8 месяцев назад +1

      ചിലർക്ക് ചോദിക്കാതെ കിട്ടും ചിലർ അത് ചോദിച്ചു വാങ്ങിക്കും മറ്റു ചിലർ ഉണ്ട് ഇരന്നു വാങ്ങിക്കും അങ്ങിനെ കരുതിയാൽ മതി

    • @prethakadhakal
      @prethakadhakal  8 месяцев назад

      theeyamma aake prsnam aanu..puthiya chanelil konde ittappol enikku copywrite kitti...entha chayya ..athu chayyan pattumennu thonnunnilla

  • @adarshk2073
    @adarshk2073 Месяц назад

    🖤

  • @jasminelijo398
    @jasminelijo398 7 месяцев назад

    Flight music polle

  • @reciltt7839
    @reciltt7839 7 месяцев назад

    ഇതൊന്ന് കേൾക്കാൻ സാധിക്കുന്നില്ലല്ലോ മൂനിരട്ടി സമയം പരസ്യം ഒരു രക്ഷയുമില്ല സോറി

  • @dreamworld87305
    @dreamworld87305 8 месяцев назад +1

    പുരുഷൻ ചേട്ടൻ പട്ടാളത്തിൽ പോകാഞ്ഞത് നാട്ടുകാരുടെ ഭാഗ്യം 🤣🤣🤣

  • @abinjose7618
    @abinjose7618 8 месяцев назад

    ഇതിന്റെ BGM പഴയ പോലെ ആക്കി ഒന്ന് reupload ചെയ്യോ.. ഈ music ൽ കേൾക്കാനേ തോന്നുന്നില്ല... Horror ഫീൽ ഇല്ല..നിർത്തി പോവാ 😔

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 7 месяцев назад

    തിയ്യമ്മ എന്ന് title കണ്ടു ഒരു horror story ഈ പേജിൽ ആണോ. ഇപ്പൊ നോക്കിട്ട് കാണുന്നില്ല

  • @KsksKsks-km8qq
    @KsksKsks-km8qq 8 месяцев назад

    ഏത് ജില്ലയിൽ,,?

    • @AjayK-c7y
      @AjayK-c7y 7 месяцев назад +1

      Ellam ee gopalakrishnante number alle,angane oru sthalame keralathil illa

    • @JessyDas-q6j
      @JessyDas-q6j 5 месяцев назад

      ​​@@AjayK-c7yNedumbrakkadu enna sthalam undu.. Pulli athine vetty kadumbrakkadu aakki kaanum🤣

  • @raazbeat_42
    @raazbeat_42 8 месяцев назад

    Background was not good at all, ഒരു മാച്ച് കിട്ടുന്നില്ല

  • @sajeevvgopalansajeev4456
    @sajeevvgopalansajeev4456 8 месяцев назад

    സ്ഥലം എവിടെയാ, ഏത് വർഷം?

    • @AjayK-c7y
      @AjayK-c7y 7 месяцев назад

      Ellaam maayam😂

  • @varghesepeter8700
    @varghesepeter8700 8 месяцев назад +1

    Ghost real

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp 8 месяцев назад +2

    Wow. Puthiya format kalakki

  • @IvanTonybrentford
    @IvanTonybrentford 8 месяцев назад

    Do theeyamma

  • @lijokgeorge7094
    @lijokgeorge7094 8 месяцев назад +1

    Bro second show kku poy enna video bgm mathi 😡

  • @actorbala9714
    @actorbala9714 8 месяцев назад +2

    സത്യം പറയാമല്ലോ പണ്ട് നല്ല രീതിയിൽ ഉള്ള അവതരണം ആരുന്നു ഇപ്പൊ ഒരു വകക്ക് കൊള്ളില്ല വീഡിയോയുടെ ടൈമിംഗ് കൂട്ടാൻ വേണ്ടി ഇട്ട് ഇഴക്കുന്നു. ഇപ്പൊ ഈ ചാനലിലെ വീഡിയോസ് കാണാൻ ഒരു താല്പര്യോം ഇല്ല അതുകൊണ്ട് unsubcribe ചെയ്യുന്നു

    • @prethakadhakal
      @prethakadhakal  8 месяцев назад +4

      bro pingangi povalle oru pareekshanam nadaththi.. thare ullu...thangalude abhiprayam pariganikkunnu

  • @varghesepeter8700
    @varghesepeter8700 8 месяцев назад +2

    👍👍

  • @UnniUnni-vo2fs
    @UnniUnni-vo2fs 8 месяцев назад +2

    ❤❤❤

  • @sabarikummayil
    @sabarikummayil 8 месяцев назад

    ♥️♥️♥️♥️♥️

  • @sreeragk.s4220
    @sreeragk.s4220 8 месяцев назад

    ❤❤❤