കോസ്റ്റ്യൂമിന് മാത്രം പതിനായിരത്തിലേറെ, ഇതൊന്നുമല്ല ചിലവ്... | School Kalolsavam 2025

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 49

  • @akhilak-x6e
    @akhilak-x6e 16 дней назад +57

    നല്ല കഴിവ് ഉള്ള ഒരുപാട് കുട്ടികൾ ഉണ്ട്.. പണം ഇല്ല എന്ന ഒറ്റക്കാരണത്താൽ നൃത്തം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവർ.. സ്കൂൾകലോത്സവം ശരിക്കും പണക്കാ രുടെ മക്കൾക്കു വേണ്ടി മാത്രം ഉള്ളതാണ്... കഴിവും പ്രതിഭയും മാത്രം നോക്കി വേണം കുട്ടികളെ കലോത്സവത്തിന് പങ്കെടിപ്പിക്കാൻ.. സർക്കാരും ഈ പണക്കൊഴുപ്പിന് കൂട്ടു നില്കുന്നു.. ഈ കലോത്സവം കഴിഞ്ഞാൽ ഈ കുട്ടികളൊക്കെ എങ്ങോട്ട് പോകുന്നു.. ഇവരിൽ ഭാവിയിൽ എത്ര പേര് നല്ല നർത്തകനോ നർത്തകി യോ ആയത്തീരും.. കലോത്സവം ഡാൻസ് ടീച്ചർമാർക്ക് പണമുണ്ടാക്കാൻ ഒരു മേള... 🤦🏼

    • @Anandhuchepokz
      @Anandhuchepokz 16 дней назад

      Pari kozhikkode jillayil thozhilakalude makkalellam ithellam cheyyunnind highqualty dress vadakayk kkodkknna sthapanngal ind 1000 roopa thudangi 5000 vare . Make up 500 muthal 2500 vareyum..... swanthamay vangan nikkanda.
      Mthralla pavappetta kuttykalkk kalikkan ka?hiyilla enn karuthy eth nirthiyal eee klkkellm vamshanashm sambvikkm

  • @pranav_prasad
    @pranav_prasad 17 дней назад +21

    Showcasing talent in state level is a huge thing!! Not everyone gets that opportunity!!

  • @appzzgaming3657
    @appzzgaming3657 17 дней назад +23

    ചുരുക്കി പറഞ്ഞാൽ കഴിവ് ഉണ്ടായിട്ട് കാര്യം ഇല്ല " കഴിവ് " തന്നെ വേണം 😄

  • @lakshmigayu
    @lakshmigayu 16 дней назад +8

    ഇതിൽ ഒരു parent പറയുന്ന കേട്ടു മോളെ സ്റ്റേജ് il എത്തിക്കാൻ പെടുന്ന കഷ്ടപ്പാടുകൾ.. ഓരോ വർഷം ഒരു ലക്ഷം എന്നൊക്കെ പറഞ്ഞാൽ.. സാധാരണ ഒരു കുടുംബത്തിന് ഇത്രയും ഭാരം!!! ഇത് ഒരു തുടക്കം മാത്രം അല്ലെ.. ഭാവിയിൽ ഈ കുഞ്ഞുങ്ങളുടെ പഠനം ആയിട്ടൊക്കെ എത്രെയേറെ ചിലവുകൾ ഉണ്ട്!
    ഒരു കുട്ടി ക്ക് ഇത് ഭാവിയിൽ profession ആയി എടുക്കാൻ ഇതെല്ലാം ചെയ്യണ്ട കാര്യം ഉണ്ടോ?
    കഴിവുള്ള കുഞ്ഞുങ്ങൾ വളർന്നു വരട്ടെ 🙏🏻

  • @javadelankur8056
    @javadelankur8056 17 дней назад +45

    ചുരുക്കി പറഞാൽ പൈസക്കർക്കെ ഇതൊക്കെ നടക്കൂ 😮

    • @suchithrag6670
      @suchithrag6670 16 дней назад

      @@javadelankur8056 അതിപ്പോഴാണോ മനസിലായത്? 😂

    • @akhilkrishnan5161
      @akhilkrishnan5161 16 дней назад +1

      തള്ളുമ്പോൾ കുറച്ചു വേണം അത്രേ ഉള്ളു 😂😂😂

    • @naseebamaheen
      @naseebamaheen 16 дней назад

      Rental available aanallo.

  • @Anandhuchepokz
    @Anandhuchepokz 16 дней назад +4

    Enikk ee make up idalanu pani swanthamay vanganda karyamilla dress 1000 rs thott vadakaykk kittm ornaments ulppede. kozhikkode vadakara mathram 5. Shop ind fresh piece muthal 5 thavana vare upayogiichathinu eee. 1000 thil thidangi 2500 roopa vareyanu rating make upinu oru kuttykk 500 muthal anu charge ath oro kuttyudem sambathiikava sthanokkiyum cheyyam .
    .
    .ithellam oru passion anu athinu kurachenkilum pysa chikavakkiyale karyamullu lokath ellam angana thanneyalle.

  • @anupaarun3229
    @anupaarun3229 12 дней назад +3

    Profession ആയെടുക്കും എന്നുറപ്പുള്ളവർക്കേ ഇതൊക്കെകൊണ്ട് എന്തെങ്കിലും ഗുണമുള്ളു. അല്ലാത്തവർക്ക് ഈ പൈസയും effort ഉം ഒക്കെ waste ആണ്.

  • @Shibinbasheer007
    @Shibinbasheer007 16 дней назад +2

    💙🌿

  • @maneeshaprakash1020
    @maneeshaprakash1020 11 дней назад

    Dressntem ornaments intem rate noki ano ippo prize kodukunnath ? Kazhivulla kuttikal munneratte..

  • @lakshmigayu
    @lakshmigayu 16 дней назад +1

    ഈ പണം മുടക്കിയവർ എല്ലാം ഭാവിയിൽ നൃത്തം കൈ വിടാതെ ഈ രംഗത്ത് തന്റെതായ ഒരു മുദ്ര പതിപ്പിക്കാൻ സാധിക്കട്ടെ..
    അല്ലാതെ വെറുതെ ഗ്രേസ് മാർക്ക്‌ നും കേമത്തം കാണിക്കാനും മാത്രം ആവാതിരിക്കട്ടെ 🙏🏻

  • @azeezK-c1k
    @azeezK-c1k 17 дней назад

    വിജയാശംസകള്‍ ❤

  • @kalamandalamressyshajidas6502
    @kalamandalamressyshajidas6502 14 дней назад

    🙏🏻🙏🏻🙏🏻🙏🏻

  • @AshasyamAsha.B
    @AshasyamAsha.B 15 дней назад +2

    എന്റെ മോളും നന്നായി ഡാൻസ് ചെയ്യ്യും, പക്ഷെ മോളെ ഡാൻസ് padippikkaano ഡ്രസ്സ്‌ വെടിക്കാനോ പൈസ ella, അന്നന്നത്തെ ചിലവിൽ കഴിയുന്നവരാണ് ഞങ്ങൾ

  • @Analyzer-v1u
    @Analyzer-v1u 17 дней назад +13

    ഞങ്ങൾ ഒക്കെ എടുക്കുമ്പോ ഈ പറയുന്ന വില ഒന്നും ഇല്ലല്ലോ.. 🤷‍♂️🤷‍♂️ വളരെ കുറച്ചു program കളിക്കാൻ ഒക്കെ Gold Plating അതും സ്വന്തം ഒക്കെ നഷ്ടമല്ലേ..
    Judges ഇതൊക്കെ ശ്രദ്ധിക്കുന്നു പോലും ഉണ്ടാവില്ല

    • @SayanSusu
      @SayanSusu 17 дней назад +5

      ഡാൻസ് നെ കുറിച്ച് എന്തെങ്കിലും അറിഞ്ഞിട്ടാണോ ഈ പറയുന്നത് .?!!!!
      By the way, നിങ്ങൾക്ക് നിങ്ങളുടെ സ്റ്റാൻഡേർഡ്ൽ അല്ലേ ബാക്കി കാര്യങ്ങളെ കാണാൻ കഴിയൂ ...
      സാരമില്ല..

    • @SayanSusu
      @SayanSusu 17 дней назад +2

      നിങ്ങൾ വാടകക്ക് എടുക്കുന്ന പരിപാടിയും സ്റ്റേറ്റ് കലോത്സവവും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. ഒരു തവണ എങ്കിലും സ്റ്റേറ്റ് വന്ന ഒരാൾക്കേ അതു പറഞ്ഞാൽ പോലും മനസ്സിലാകൂ

    • @Analyzer-v1u
      @Analyzer-v1u 16 дней назад +1

      @@SayanSusu ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തിരിക്കുന്നത് വീഴാനും പാടില്ല 🤣🤣.
      പൈസ മുടക്കാൻ കരച്ചിൽ ആണ് എന്നാലും gold e ഇടൂ 🤣🤣.
      അതും ഈ കൈ കാലിട്ടടിക്കാൻ 😂.
      Grace mark ന് വേണ്ടി അല്ലെ അല്ലാണ്ട് Dance നെ പറ്റി അറിവ് നേടാൻ അല്ലല്ലോ 🤣🤣
      ബാക്കി വരുന്ന cash കൊണ്ട് judges നെ മാടിയും വിളിക്കും. നല്ല കലാ സ്നേഹം 🤣🤣

    • @suchithrag6670
      @suchithrag6670 16 дней назад +2

      ​@@Analyzer-v1u😂😂ഇങ്ങനെ സത്യം വിളിച്ചു പറയാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത്? ഇന്ത്യ മഹാരാജ്യത്ത് സത്യം പറയുന്നത് നിഷിദ്ധമാണെന്നഅറിയില്ലേ?😅

    • @Analyzer-v1u
      @Analyzer-v1u 16 дней назад +1

      @@suchithrag6670 സേച്ചി സമ്മതിക്കുന്നില്ല.. എനിക്ക് ഡെൻസ് കളിക്കാൻ അറിയില്ലെന്നാ പറേണെ. എന്റെ കാവിലമ്മേ 🤷‍♂️🤷‍♂️

  • @nayananarayanankutty
    @nayananarayanankutty 10 дней назад

    അത്രേം പൈസ ഒന്നും മുടക്കണ്ട...വെറുതെ പറയുന്നതാണ് ഞാൻ ഒരു ഡാൻസ് ടീച്ചർ ആണ് കുറഞ്ഞ ഫീസ് ഇൽ ആണ് ഞാന് പഠിപ്പിക്കുന്നത് മാത്രല്ല ഇതൊക്കെ വാടകക്കി എഡുക്കുന്നത്ചാ കുറവിൽ കിട്ടും...പുതിയ ഡ്രസ് അം ർണമെൻ്റ്സ് അം ആദ്യമായി ഉസ് ചെയ്യാൻ എൻ്റെ കുട്ടിയോക്ക് ചിലവ് വന്നത് 2200 രൂപ് ആണ് പിന്നെ ഒറിജിനൽ വേണം എന്നൊന്നും ആരും നിർബന്ധം പറഞ്ഞിട്ടില്ല....അതൊക്കെ ഇവരുടെ ധാരാളിത്തം ആണ് ...

  • @sharmilaimam8994
    @sharmilaimam8994 17 дней назад +7

    പൈസ ഇല്ലെങ്കിൽ ഒരു നാടനവും ഇല്ല 😮

    • @ranjimaranjuu3289
      @ranjimaranjuu3289 17 дней назад +3

      Vadakak edukkam 1000 ഉള്ളിലെ ഉള്ളു ഇതെന്താ ഇത്രയൊക്കെ

    • @SayanSusu
      @SayanSusu 17 дней назад

      ​@@ranjimaranjuu3289 നിങൾ ഇതുവരെ സ്റ്റേറ്റ് കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ടോ ??!!

  • @Sunithasam-c9z
    @Sunithasam-c9z 17 дней назад +4

    ദൈവമേ ഇത്രയും ചിലവൊ?? 🙄🙄

  • @parammalvloge2343
    @parammalvloge2343 17 дней назад +6

    ഇതൊന്നും കൂടാതെ ഇതൊന്നും ചെയ്യാൻ പറ്റൂലെ അങ്ങിനെ ചെയ്താൽ എന്താ

  • @mrlolan3427
    @mrlolan3427 15 дней назад +1

    Enthinan ithrayum costly items use cheyunnath. Ee lookil tanne kuraja rate il kitille. Sarkar ee vaka chelavukalil oru niyantranam vekanam illenkil kalolsavam panakkarude malsaram maathram aavum

  • @sonymolvp2791
    @sonymolvp2791 16 дней назад

    Ithrayum thuka avunnathinethire Nannayi prathikarikkanam.ith kurach over anu.patt padikku makkale .padikkumbol vere enthenkilum padikku makkale.appozhathe chilave kanu.pinne eth avasarathikum namuukk padanum matthum kazhiyum .kazhivundayal mathram mathi.

  • @ranjimaranjuu3289
    @ranjimaranjuu3289 17 дней назад +11

    ഇത്രയൊക്കെ എന്തിനാ വാടകക്ക് എടുത്താൽ 2000 ഉള്ളിലെ വരൂ

    • @surajsuraj-tf1hu
      @surajsuraj-tf1hu 17 дней назад +7

      Aaru paranj temple settin thane vadaka 2500 verum chumma oronn vilich parayaruth

    • @parammalvloge2343
      @parammalvloge2343 17 дней назад +6

      ഈപൈസക്ക് വാടകക്ക് കിട്ടുമെങ്കിൽ ഈ സാധാരണ കുടുമ്പം 'ഇതൊക്കെ സ്വന്തം വാങ്ങിക്കുന്നത് എന്തിന. ന്നാട്ടുക്കാരോട് തള്ളാനോ

    • @ranjimaranjuu3289
      @ranjimaranjuu3289 17 дней назад

      @@parammalvloge2343 ഞാൻ എടുത്തിട്ടുണ്ടെടോ അതോണ്ടല്ലേ പറേണെ

    • @ranjimaranjuu3289
      @ranjimaranjuu3289 17 дней назад

      Swanthamayi vagunnavar undayirikkum

    • @ranjimaranjuu3289
      @ranjimaranjuu3289 17 дней назад

      @@surajsuraj-tf1hu athrayalle varu

  • @dreams5521
    @dreams5521 16 дней назад +3

    Rent kittumallo 😮

  • @kukkudusfamily7862
    @kukkudusfamily7862 15 дней назад +1

    Ornaments dress okke rent nu eduthal pore.. Swanthamayi vangadaalo

  • @unnkrishnanmm4628
    @unnkrishnanmm4628 16 дней назад

    നാട്യശാസ്ത്രം എപ്പോയെങ്കിലും ഒന്ന് വായിക്കുക

  • @Llatche
    @Llatche 16 дней назад +6

    ഈ ആചാരം അവസാനിപ്പിക്കണം. ചുമ്മാ ലെഗിന്സ് ഇട്ട് ഭരതനാട്യം ക ളിക്കാൻ അനുവദിക്കണം

    • @akhilkrishnan5161
      @akhilkrishnan5161 16 дней назад +1

      എല്ലാത്തിനും നിയമം ഉണ്ട് രമണ 😂😂

    • @kalamandalamressyshajidas6502
      @kalamandalamressyshajidas6502 14 дней назад +2

      ലെഗിൻസ് ഇട്ട് കളിക്കുന്ന dance അല്ല ഭരതനാട്യം.... തമിഴ് നാടിന്റെ തനതു കലാരൂപമാണ്... ഇതൊരു ക്ലാസിക്കൽ നൃത്തം ആണ് 🙏🏻🙏🏻🙏🏻🙏🏻ഇതിന് നിയമമുണ്ട്....

  • @aradhanaponnu
    @aradhanaponnu 17 дней назад

    Inniyum vnm eee type vedio