2016ൽ മാഷിന്റെ അടുത്ത് ഞാൻ നൃത്തം അഭ്യസിക്കാൻ ചേർന്ന് , എന്റെ അരങ്ങേറ്റം വളരെ മനോഹരമായി 2017ൽ കളർകോട് മഹാദേവന്റെ മുൻപിൽ എനിക്ക് അവതരിപ്പിക്കാൻ അവസരം ഉണ്ടായി..... അന്ന് ആ നിമിഷം മുതൽ ഈ നിമിഷം വരെ മാഷും ടീച്ചറും സ്വന്തം കുട്ടികളെ പോലെ ഞങ്ങളെ കൊണ്ട് നടക്കുന്നു.. എനിക്കിതുവരെ കിട്ടിയ ഓരോ അംഗീകാരങ്ങൾക്കും കാരണക്കാർ എന്റെ മാഷും ടീച്ചറും തന്നെയാണ്... അവരുടെ ശിഷ്യ ആയതിൽ ഞാൻ വളരെ അതികം അഭിമാനം കൊള്ളുന്നു.. ഇന്നും ഞാൻ ഭാവമിശ്രയിൽ നൃത്തം പഠിക്കുന്നു... ഇനിയും അവിടെ തന്നെ..
കളർകോഡ് മാഷ് ഡാൻസ് ക്ലാസ്സ് തുടങ്ങിയപ്പോൾ ആദ്യത്തെ അഡ്മിഷൻ എടുക്കാൻ ഞങ്ങളുടെ മകൾക്ക് സാധിച്ചതിൽ ഇന്നും അഭിമാനം കൊള്ളുന്നു മാഷേ. കളർകോട് മഹാദേവന്റെ നടയിൽ അങ്ങയുടെ ശിഷ്യയായി അവൾക്ക് അരങ്ങേറ്റം കുറിക്കാൻ സാധിച്ചതും ഭാഗ്യമായി കരുതുന്നു. നൃത്തം എന്തെന്ന് ശരിയായി മനസ്സിലാക്കാൻ സാധിച്ചത് മാഷിന്റെ ക്ലാസ്സിൽ ചേർന്നതിൽ പിന്നെയാണ്. അവിടെ നിന്നും സംസ്ഥാനകലോത്സവവേദികളിലും യൂണിവേഴ്സിറ്റി തലത്തിലും നാഷണൽ തലത്തിലും വിജയം കൈവരിക്കാൻ സാധിച്ചതും മാഷിന്റെയും ടീച്ചറുടെയും ചിട്ടയായ പരിശീലനം ഒന്നുകൊണ്ടു മാത്രമാണെന്നത് സുതാര്യമായ സത്യമാണ്. അതുകൊണ്ട് തന്നെ ഇന്നും ഞങ്ങളുടെ ഒക്കെകുട്ടികൾ മാഷിന്റെ ശിഷ്യരായി തുടരുന്നു. 🙏 🙏🙏🙏
അയ്യോ ഇയാൾ കളർകോഡ് ഒരു ഡാൻസ് ക്ലാസ്സ് എടുത്തിരിരുന്നു എന്നിട്ട് കാശ് കണക്കുപറഞ്ഞു വാങ്ങി 70000 അരങ്ങേറ്റത്തിനു ദക്ഷിണ സ്വർണവും ഡ്രെസ്സും വേണം എന്നും പറഞ്ഞു 15 പേരൻസും കൂടി 3 പവൻ മാലയും വാങ്ങി കൊടുത്തു എന്നിട്ട് അരങ്ങേറ്റം കഴിഞ്ഞു rivue എന്നും പറഞ്ഞു പരന്റ്സിനെ എല്ലാം വിളിച്ചു ഭാര്യയും ഭർത്താവും കൂടി അവർക്കു ദക്ഷിണ ആയി കൊടുത്ത ഡ്രെസ്സിനു നിലവാരം പോരാ എന്നും പറഞ്ഞു എല്ലാം പിള്ളേരുടെ അച്ഛനമ്മ മാരുടെ മുൻപിലേക്ക് വലിച്ചു എറിഞ്ഞു അന്നത്തെ അവിടെ ഇരുന്ന അമ്മമാരുടെ കരച്ചിൽ എപ്പോഴും ഓർക്കുമ്പോൾ ഇവരോട് പുച്ഛം തോന്നും ദക്ഷിണ വലിച്ചെറിഞ്ഞതിന്റെ ശാപം ഇവർ എവിടെ എത്തിയാലും തീരില്ല
വല്ലാത്ത വിഷമം ആയിപ്പോയി.. എങ്ങനെയാ ഇതൊക്കെ ഇത്രയും നാൾ സഹിക്കുന്നെ.. കഷ്ടം തന്നെ.. ഈ കമന്റ് വായിക്കുമ്പോൾ തന്നെ അറിയാം അസൂയയ്ക്കും കുശുമ്പിനും മരുന്നുമില്ല.. ഈ കമന്റ് കാണുമ്പോൾ തന്നെ അറിയാം, ഇത് ശുദ്ധമായ രീതിയിൽ നെഗറ്റീവ് പ്രൊപോഗാണ്ട ആണ് എന്ന്.. ഇതിലും ഭേദംപോയി തൂങ്ങി ചത്തൂടെ ചങ്ങായി..

Proud to be my gurus❤❤
OURS❤
Proud of you dears ❤️
Bhaavamisraa ❤️😘
Dears🥰❤️
♥️♥️♥️
❤❤🙏🏻
🥰🥰👍
Proud of you mahesha and Vrinda for being great teachers
അയ്യോ ഇയാൾ കളർകോഡ് ഒരു ഡാൻസ് ക്ലാസ്സ് എടുത്തിരിരുന്നു എന്നിട്ട് കാശ് കണക്കുപറഞ്ഞു വാങ്ങി 70000 അരങ്ങേറ്റത്തിനു ദക്ഷിണ സ്വർണവും ഡ്രെസ്സും വേണം എന്നും പറഞ്ഞു 15 പേരൻസും കൂടി 3 പവൻ മാലയും വാങ്ങി കൊടുത്തു എന്നിട്ട് അരങ്ങേറ്റം കഴിഞ്ഞു rivue എന്നും പറഞ്ഞു പരന്റ്സിനെ എല്ലാം വിളിച്ചു ഭാര്യയും ഭർത്താവും കൂടി അവർക്കു ദക്ഷിണ ആയി കൊടുത്ത ഡ്രെസ്സിനു നിലവാരം പോരാ എന്നും പറഞ്ഞു എല്ലാം പിള്ളേരുടെ അച്ഛനമ്മ മാരുടെ മുൻപിലേക്ക് വലിച്ചു എറിഞ്ഞു അന്നത്തെ അവിടെ ഇരുന്ന അമ്മമാരുടെ കരച്ചിൽ എപ്പോഴും ഓർക്കുമ്പോൾ ഇവരോട് പുച്ഛം തോന്നും ദക്ഷിണ വലിച്ചെറിഞ്ഞതിന്റെ ശാപം ഇവർ എവിടെ എത്തിയാലും തീരില്ല
വല്ലാത്ത വിഷമം ആയിപ്പോയി.. എങ്ങനെയാ ഇതൊക്കെ ഇത്രയും നാൾ സഹിക്കുന്നെ.. കഷ്ടം തന്നെ.. ഈ കമന്റ് വായിക്കുമ്പോൾ തന്നെ അറിയാം അസൂയയ്ക്കും കുശുമ്പിനും മരുന്നുമില്ല.. ഈ കമന്റ് കാണുമ്പോൾ തന്നെ അറിയാം, ഇത് ശുദ്ധമായ രീതിയിൽ നെഗറ്റീവ് പ്രൊപോഗാണ്ട ആണ് എന്ന്.. ഇതിലും ഭേദംപോയി തൂങ്ങി ചത്തൂടെ ചങ്ങായി..
ഇത് വായിക്കുമ്പോൾ തന്നെ അറിയാം, നല്ല കുശുമ്പും കുന്നായ്മ്മയും ഉണ്ടെന്ന് മനസിലാക്കാം... കഷ്ടം തന്നെ...
Athu sheri karym chechiku velya pidi ella alle,sathyam enthanu ennu arinjkondu mathram anu annu undayrunna 15 kuttikalil 13 kuttikal mashintem chechidem kuttathil eppolum ullath,udayip kanichavar mathram anu eppolum kalathinu velilullath,appo chechi onnu alojich nokku kalathinu purathullavarude kuttathil ayo ennu ‼️angane enkil mattam anuvariyam
kuttathil ninnu chadichavr mathre njngade mashintem chechide kuttathil ninnu purath nikkunnathullu ath cheithavarku nannayttu ariym….arangetta samayathulla athe kuttikalum avarude parentsum anu eppolum avarude kuttathil ullath …..
❤❤❤
❤❤❤❤
❤❤❤