Full A plus വാങ്ങിക്കുന്ന കുട്ടികൾ പലപ്പോഴും അവരുടെ ലൈഫിൽ അവർ തോറ്റു പോകുന്നു. പല problems ഉം തരണം ചെയ്യാൻ സാധിക്കുന്നില്ല.... എന്നാൽ ഈ പഠനത്തിൽ backward ആയിട്ടുള്ള കുട്ടികൾ ലൈഫിൽ success ആവുന്നുണ്ട്.... അതുകൊണ്ട് അവർക്ക് full support കൊടുക്കുന്ന ഇതുപോലെയുള്ള teachers നെയാണ് നമ്മുടെ സമൂഹത്തിന് ആവശ്യം..... God bless you sir.... 🤲... Big salute... 🙏🙏
ഞാൻ ഒരു LPS അധ്യാപിക യായിരുന്നു.ഏതൊരു പ്രവർത്തനവും ഒരു കളിയോ മൽസരമോ ആക്കാൻ ശ്രമിച്ചിരുന്നു.ക്ളാസിലെ കുട്ടികളുടെ സന്തോഷം.....അതാണ് ഒരു അധ്യാപകന്റെ വിജയം❤
ഇത്രയും നല്ല അദ്ധ്യാപകനെ കിട്ടിയ.... ഈ ... പൊന്നു മക്കൾ:എത്ര ഭാഗ്യവാൻമാരാ... ഇതുപോലെ ആത്മാർത്ഥ ഉള്ള അദ്ധ്യാപകർ എല്ലാ സ്കുളുകളിലും ഉണ്ടായാൽ..... ഒരു കുട്ടിയും വഴി തെറ്റില്ല.... സ്വന്തം സഹപാഠികൾ..... സേനഹം ബഹുമാനം ദയ:ഉള്ളവരായി വളരും... ഒരു ശത്രുതയും ഇവരുടെ മനസിൽ വളരില്ലാ... സമുഹത്തിന് പോലും നല്ല സന്ദേശം ആണ്...ആ.... അദ്ധ്യാപകൻ നൽകുന്നത്-... ഇതുപോലെയുള്ള അദ്ധ്യാപകർ പൂക്കോട് വെറ്റിനറി കോളെജിൽ പഠിപ്പിക്കാൻ.... ഉണ്ടായിരുന്നുവെങ്കിൽ.... സിദ്ധാർത്ഥൻ :എന്ന പൊന്നു മോന്...'' ഈ ഗതി വരില്ലായിരുന്നു ---- മാതാ...പിതാ... ഗുരു ...ദെയ് വം... രാഷ്ട്രിയം.... മറന്ന്........... പരസ്പരം ...സേനഹിക്കാ... ബഹുമാനിക്കാ...... സഹായിക്കാ...'' കലാലയ ജീവിതം... എന്നാലെ മറക്കാൻ പറ്റാത്താ.... അനുഭവം ആവു..... നാം എല്ലാവരും...'' ഒന്നാണ്... എന്നു തോന്നു--
ഞാൻ ഒരു അറബി അധ്യാപകനാണ് എൻ്റെ ക്ലാസ് മുഴുവൻ പാട്ടിലൂടെ മാത്രാണ്. ഏതും പാട്ടായി അവതരിപ്പിക്കലാണ് എൻ്റെ പതിവ്. fully Digital class room സ്വന്തമായി Set ചെയ്തിട്ടുണ്ട്.
ഇത് കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ചെമ്പനോടയിൽ Msgr Raymond സ്കൂളിൽ എൻറെ മോളെ യുകെജിയിൽ കണക്ക് പഠിപ്പിച്ച സിസ്റ്റർ സാലിയെ ആണ്. ഒരു ദിവസം വൈകുന്നേരം വീട്ടിൽ വന്നപ്പോൾ കാലു മുഴുവൻ അടിച്ചതിന്റെ പാട് അവര് ചോദിച്ച ചോദ്യത്തിന് ഉത്തരം കൊടുക്കാത്തതിന് കിട്ടിയ അടിയാണ്. ഇനി ഇത് കണ്ട് പിറ്റേദിവസം അപ്പനെയും അമ്മയെയും കൂട്ടി സ്കൂളിലേക്ക് വരണ്ട എന്നും കൂടി ഒരു മുന്നറിയിപ്പും. അടി കിട്ടി പേടിച്ചുപോയ എൻറെ കൊച്ച് ഒരാഴ്ചയോളം ആസ്തമ പിടിച്ച് കിടന്നു. ഇപ്പോഴും അതൊരു പേടിസ്വപ്നമായിട്ട് എൻറെ മനസ്സിലുണ്ട്
മാഷാഅല്ലാഹ് ഇങ്ങനെ ഉള്ള ഒരു അദ്ധ്യാപകനെ കിട്ടിയ കുട്ടികൾ ഭാഗ്യം ചെയ്ത കുട്ടികൾ 👍👌🥰😍💞
Full A plus വാങ്ങിക്കുന്ന കുട്ടികൾ പലപ്പോഴും അവരുടെ ലൈഫിൽ അവർ തോറ്റു പോകുന്നു. പല problems ഉം തരണം ചെയ്യാൻ സാധിക്കുന്നില്ല.... എന്നാൽ ഈ പഠനത്തിൽ backward ആയിട്ടുള്ള കുട്ടികൾ ലൈഫിൽ success ആവുന്നുണ്ട്.... അതുകൊണ്ട് അവർക്ക് full support കൊടുക്കുന്ന ഇതുപോലെയുള്ള teachers നെയാണ് നമ്മുടെ സമൂഹത്തിന് ആവശ്യം..... God bless you sir.... 🤲... Big salute... 🙏🙏
ഞാൻ ഒരു LPS അധ്യാപിക യായിരുന്നു.ഏതൊരു പ്രവർത്തനവും ഒരു കളിയോ മൽസരമോ ആക്കാൻ ശ്രമിച്ചിരുന്നു.ക്ളാസിലെ കുട്ടികളുടെ സന്തോഷം.....അതാണ് ഒരു അധ്യാപകന്റെ വിജയം❤
മാഷിനെ കണ്ടാൽ സ്റ്റുഡന്റ് ആണെന്ന് തോന്നുന്നു 😂😂👌👌👌👌വീണ്ടും സ്കൂളിൽ പഠിക്കാൻ തോന്നുന്നു ❤❤❤❤
😮😁
ഇത്രയും നല്ല അദ്ധ്യാപകനെ കിട്ടിയ.... ഈ ... പൊന്നു മക്കൾ:എത്ര ഭാഗ്യവാൻമാരാ... ഇതുപോലെ ആത്മാർത്ഥ ഉള്ള അദ്ധ്യാപകർ എല്ലാ സ്കുളുകളിലും ഉണ്ടായാൽ..... ഒരു കുട്ടിയും വഴി തെറ്റില്ല.... സ്വന്തം സഹപാഠികൾ..... സേനഹം ബഹുമാനം ദയ:ഉള്ളവരായി വളരും... ഒരു ശത്രുതയും ഇവരുടെ മനസിൽ വളരില്ലാ... സമുഹത്തിന് പോലും നല്ല സന്ദേശം ആണ്...ആ.... അദ്ധ്യാപകൻ നൽകുന്നത്-... ഇതുപോലെയുള്ള അദ്ധ്യാപകർ പൂക്കോട് വെറ്റിനറി കോളെജിൽ പഠിപ്പിക്കാൻ.... ഉണ്ടായിരുന്നുവെങ്കിൽ.... സിദ്ധാർത്ഥൻ :എന്ന പൊന്നു മോന്...'' ഈ ഗതി വരില്ലായിരുന്നു ---- മാതാ...പിതാ... ഗുരു ...ദെയ് വം... രാഷ്ട്രിയം.... മറന്ന്........... പരസ്പരം ...സേനഹിക്കാ... ബഹുമാനിക്കാ...... സഹായിക്കാ...'' കലാലയ ജീവിതം... എന്നാലെ മറക്കാൻ പറ്റാത്താ.... അനുഭവം ആവു..... നാം എല്ലാവരും...'' ഒന്നാണ്... എന്നു തോന്നു--
അല്ലാഹ് സാറിനെ അനുഗ്രഹിക്കട്ടെ. 🤲💓💓💓💓
ആ വിദ്യാർത്ഥികൾ എത്ര ഭാഗ്യവാന്മാർ ❤ റഹൂഫ് സാർ 💫
Masha Allah 🥰😍
കാണാൻ ഏറെ ആഗ്രഹിച്ച ഒരു വിഡിയോ 👍🌹
He is such a pure human...he is inspiring so much people...A great man❤
ഞാൻ ഒരു അറബി അധ്യാപകനാണ്
എൻ്റെ ക്ലാസ് മുഴുവൻ പാട്ടിലൂടെ മാത്രാണ്.
ഏതും പാട്ടായി അവതരിപ്പിക്കലാണ് എൻ്റെ പതിവ്. fully Digital class room സ്വന്തമായി Set ചെയ്തിട്ടുണ്ട്.
U r the best teacher❤❤❤
Collectere nokkano...sir ne nokkano..aake confusion ayalloo😂😂
ആ viral വീഡിയോ കണ്ടാൽ കൊള്ളാം എന്നുണ്ട്
ഇത് കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ചെമ്പനോടയിൽ Msgr Raymond സ്കൂളിൽ എൻറെ മോളെ യുകെജിയിൽ കണക്ക് പഠിപ്പിച്ച സിസ്റ്റർ സാലിയെ ആണ്. ഒരു ദിവസം വൈകുന്നേരം വീട്ടിൽ വന്നപ്പോൾ കാലു മുഴുവൻ അടിച്ചതിന്റെ പാട് അവര് ചോദിച്ച ചോദ്യത്തിന് ഉത്തരം കൊടുക്കാത്തതിന് കിട്ടിയ അടിയാണ്. ഇനി ഇത് കണ്ട് പിറ്റേദിവസം അപ്പനെയും അമ്മയെയും കൂട്ടി സ്കൂളിലേക്ക് വരണ്ട എന്നും കൂടി ഒരു മുന്നറിയിപ്പും. അടി കിട്ടി പേടിച്ചുപോയ എൻറെ കൊച്ച് ഒരാഴ്ചയോളം ആസ്തമ പിടിച്ച് കിടന്നു. ഇപ്പോഴും അതൊരു പേടിസ്വപ്നമായിട്ട് എൻറെ മനസ്സിലുണ്ട്
എന്റെ പ്രൈമറി ക്ലാസ് അധ്യാപകരെ കുറിച്ച് എനിക്ക് ഓർമ്മയുള്ളത് കയ്യിൽ നുള്ളി കാൽ തുടയിൽ നുള്ളി പരിക്കേൽപ്പിച്ചിരുന്ന തെമ്മാടികളായ അധ്യാപകരെയാണ്
Ithu ഞങ്ങൾക്ക് Mondissori metherd aanu ..njangalum ithupole cheyyarund
Mash permanent post aano ? Or temporary?
Big salute Mashae
Big salute sir.... 👏👏
Aksharam thettathe vilikkam adyapakan enn..... 🥹🫂
Mashah allah..... ❣️
Padachon aafiyathulla deerkhayus nalki anugrahikkatte..... ❤️aameen🤲
Super sir❤❤❤
Nalla samsaram
God bless you Sir.
Sir nte channel name onn parnjaro...... 🥹
Proud of u sir🎉🎉❤
God bless you
Mashaallah ❤
Sir very good
Beautiful sound. Try you can sing well.
Ende molde sir aanu❤
സാറെ നമ്പർ ഒന്ന് കിട്ടുമോ
ഈ സർ നു youtube ചാനൽ undo
Maasha Allah
Mashallah❤
Njn instal kanarund adipoli aaaan
Please share his insta id
Mashaalla. Uyarchail. Yathattae
Nalla teacher
Superb😊
Good 🎉🎉🎉🎉
Ella teachersinum ingin oru traingkodka
nam.teachersinde chintha kutti padikanamennavanam
👌🎉🎉
Super sir kk Rahuf
😮😮😮
MashaAllah ❤
Super
Masha allah
❤❤❤❤❤
🔥🔥
👍👍👍
Njanglude student. MME ITE melmuri.
🫶🏻
Well done
👍👍
🎉🎉
Ego ellatha teachers undayal thanne school nannavum
Good
👍
Supr
❤
ലക്ഷദ്വീപിലേക്ക് വരുന്നുണ്ടോ സാറെ....
Njnum.oru teacher aanu right aanu sir paranjathu❤
Subscriber ❤
അല്ലെങ്കിലും ഈ പേര് ഉള്ളവർ നല്ല സംഭവം ആണ്
😂
Our school
Mashaallah ❤️
👍👍👍👍
👍🏻👍🏻👍🏻
❤❤
🎉🎉
Supr
❤❤❤
❤❤❤
❤️