ഇങ്ങനെയും കുവൈറ്റിലേക്ക് ഫാമിലിയെ കൊണ്ടുവരാം....

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ഇങ്ങനെയും കുവൈറ്റിലേക്ക് ഫാമിലിയെ കൊണ്ടുവരാം...
    1.11
    3.11
    #visa
    #kuwaitvisa
    #malayalam
    #svrkuwait
    #shortvideos
    #kuwait #q #kuwaiti #kuwaitcity #kuwaitinstagram #kuwaity #kuwaitphoto #kuwaitfashion #kuwaitgirls #kuwaitinsta #kuwaityat #kuwaitfood #instagram #kuwaitwomen #kuwaitstyle #kwt #kuwaitpic #kuwaitinstgram #kuwaitnews #city #kuwaitart #kuw #photo #kuwaitlife #kuwaitfitness #pic #kuwaitcars #kw #kuwaitoffers #dubai #svrkuwait #savarikuwait

Комментарии • 39

  • @Jomon-b1j
    @Jomon-b1j 2 месяца назад +2

    Hi brother 5 age nu thazheyulla childrensine family visayil permanent konduvaran ulla rules onnu paranjutharamo plz athinu salary rules veno?

  • @SVRKWTSavarikuwait
    @SVRKWTSavarikuwait  2 месяца назад

    Kuwait

  • @007Perky
    @007Perky 2 месяца назад

    Good news chetta 👍👍
    -
    Sreejith

  • @Real_indian24
    @Real_indian24 2 месяца назад +3

    😂😂😂 ഇക്കാഡെ ബുദ്ധി ബയങ്കരം തന്നെ. ഇക്കാടെ ഈ Trick ഞാൻ ഷെയ്ക്കിനോട് പറഞ്ഞു കൊടുക്കും. ആ മാർഗം കൂടി കൊട്ടി അടക്കാൻ പറയും... അങ്ങനെ Low class പ്രവാസികൾ ഫാമിലിയുമൊത്ത് സുഖിക്കണ്ട കുവൈറ്റിൻ്റെ മണ്ണിൽ.....
    ഇനിയും കഠിന കഡോരമായ കണ്ണിൽ ചോരയില്ലാത്ത വിസാ നിയമങ്ങൾ കൊണ്ടുവരണമെന്ന് പ്രത്യേകം പറയും ഷെയ്ക്കിനോട് '
    ഒപ്പം ഷെയ്ക്കിൻ്റെ
    ദീർഖാ യുസിനു വേണ്ടി പടചോനോട് പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യും

  • @arathi4030
    @arathi4030 2 месяца назад

    Good information

  • @surajunni152
    @surajunni152 Месяц назад

    Kuwait visit visa egana adukune athinte kariyam paraju tharamo chetta

  • @ali.aluvaali4257
    @ali.aluvaali4257 2 месяца назад

    60 വയസ്സ് കഴിഞ്ഞവർക്ക് വിസ പുതുക്കണമെങ്കിൽ എത്ര കാശ് കിട്ടി വയ്ക്കണം വ്യക്തമായിട്ട് പറഞ്ഞു തരാമോ

  • @meenuchinnu29
    @meenuchinnu29 2 месяца назад

    2 maasam aaya 20 number visa 18 number visayilottu mattan pattumo? Avaru matti tharam ennu paranju

  • @benbabu267
    @benbabu267 2 месяца назад

    ❤❤❤ Hai ikka family visaykku 800 kd salary + degree certificate avoid aayi law vanno ??❤❤❤
    Good information 👍 thank you God bless you and all❤❤

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад +1

      അതെ ഇപ്പോൾ ഡിഗ്രി സർട്ടിഫിക്കറ്റ് ആവശ്യമില്ല 800 ദിനാർ സാലറി ഉണ്ടായാൽ മതി

  • @godisgreat2314
    @godisgreat2314 2 месяца назад

    1600kd kku 2 year visa undu. Ammaya kond varam ennu paraunnu. Angaana undo

  • @muhammedsakeer
    @muhammedsakeer 2 месяца назад

    Ikka ente kail pass port um civil id yum unde kafeel ariyathe nattil pokunnathine problm undo airport il enthengilum problem undo

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад

      ഇരുപതാം നമ്പർ വിസക്കാർ ഇവിടുന്ന് എക്സിറ്റ് ആകുമ്പോൾ കഫീലിന്റെ sahel ആപ്പിൽ കാണിക്കും പക്ഷേ അത് അവർ ഓപ്പൺ ചെയ്തു നോക്കിയെങ്കിൽ മാത്രമേ കാണുകയുള്ളൂ

    • @muhammedsakeer
      @muhammedsakeer 2 месяца назад

      @@SVRKWTSavarikuwait ikka phonil msg vallathum varumo Sahel app alle kanikku njan house driver ane.visa 20 alle

  • @leenariyaz8217
    @leenariyaz8217 Месяц назад

    Salary basic 350 and total 410 ullavarkk visit visa kittan chance undo?

    • @leenariyaz8217
      @leenariyaz8217 Месяц назад

      Aneshichappol kittilla ennanu arinjath. Athukondanu chodhichath. Plz reply

  • @sihabthadathil7432
    @sihabthadathil7432 2 месяца назад

    ithinekal nalth dubail kondupoya pore

  • @sharafuddinsharafuddin2131
    @sharafuddinsharafuddin2131 2 месяца назад

    ദിവസയും ജോലിക്ക് പോക്കാൻ ❓

  • @abdulsamad561
    @abdulsamad561 2 месяца назад

    Appo athum nammak nadakkoola😢

    • @Real_indian24
      @Real_indian24 2 месяца назад +1

      ഹാദാ ..... കുവൈറ്റ്..... ഇന്ത മഹ്ഷറ....

  • @muhamedbasheer7672
    @muhamedbasheer7672 2 месяца назад

    Née Ve rum udayippanu,,,

  • @mohananpattaruvila8541
    @mohananpattaruvila8541 2 месяца назад +1

    Al Jazeera cargos WhatsApp no tharumo

  • @Ibrahim-jx1bi
    @Ibrahim-jx1bi 2 месяца назад

    20 number 18 lekk maaraan pattumo. 5 varsham ayi draiwer visayil. Eppol kafaala maariyitt. 9 maasamayi. Companiyilekk maaraan pattumo.
    Ningalude number tharumo,?

    • @nihast4879
      @nihast4879 2 месяца назад

      ikkade contact number undo

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад

      നിലവിലുള്ള സ്പോൺസറുടെ കീഴിൽ ഒരു വർഷം പൂർത്തിയായിരിക്കണം എങ്കിൽ മാത്രമേ മാറ്റാൻ പറ്റുകയുള്ളൂ

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад

      Com instgram id nmkunhi22

  • @brijeshbaskaran6725
    @brijeshbaskaran6725 2 месяца назад

    Hi ikka will u give me ur number I want to ask some thing about visiting visa,Nyan two times wife ne kund vannu

  • @Ibrahim-jx1bi
    @Ibrahim-jx1bi 2 месяца назад

    Ikkante number tharaamo. Njan alrai avenues maallnte adutha joli. Dought choadhikkana

    • @ramshad9948
      @ramshad9948 2 месяца назад

      Hlo, ningalde number tharumo

  • @quranonly467
    @quranonly467 2 месяца назад

    നിങ്ങളുടെ കുവൈറ്റ് നമ്പർ തരാമോ

  • @sidheequesidheeque7326
    @sidheequesidheeque7326 2 месяца назад

    നിങ്ങളുടെ നമ്പർ ഒന്ന് തരുമോ

  • @ibrahimputhukkolli7768
    @ibrahimputhukkolli7768 2 месяца назад

    Ikkante number tharumo. Dought chodhikkanaa please

  • @9847616723
    @9847616723 2 месяца назад

    18 number driver വിസയിലേക്ക് മാറുവാൻ നിൽക്കുകയാണ് . മാക്സിമം 500 ദിനാർ മാത്രമേ സാലറിയിൽ കാണിക്കാൻ സാധിക്കുകയുള്ളൂ. അതിൽ കൂടുതൽ 800 ദീനാർ കൊടുത്തവരുടെ ഫയൽ reject ചെയ്യ്യുകയാണ് എന്ന് കേൾക്കുന്നു.ശരിയാണോ

    • @SVRKWTSavarikuwait
      @SVRKWTSavarikuwait  2 месяца назад

      Tankyou

    • @Real_indian24
      @Real_indian24 2 месяца назад +1

      20 To 18 visa Transfer ചെയ്യുന്നവരുടെ Driving Licence കട്ടാക്കാനും Family Visa ലഭ്യമാക്കാതിരിക്കാനുമായിട്ടാണ് Max. Salary Limit= 500 KD എന്ന് നിജപ്പെടുത്തി ഇരിക്കുന്നത്.
      അല്ലാതെ നിങ്ങൾ വിജാരിച്ചോ നിങ്ങളോടുള്ള സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടുമാണ് ഈ നിയമം കൊണ്ടുവന്നത് എന്ന്.

    • @9847616723
      @9847616723 2 месяца назад

      @@Real_indian24 ശരിയാണ് നിങ്ങൾ പറഞ്ഞത് . ഇന്നലെ മെഡിക്കൽ എടുക്കാൻ പോയപ്പോൾ ഒരുപാട് ആളുകളുടെ സ്പോൺസർമാർ വിസ മാറ്റാൻ നിർബന്ധിച്ചു വിട്ടതാണ് എന്ന് മനസ്സിലാക്കാൻ പറ്റി. അതിൽ സ്വന്തമായി വാഹനം എടുത്ത് ജോലി ചെയ്യുന്നവരാണ് . മിക്ക ആളുകൾക്കും ഡ്രൈവർ വിസ ലഭിക്കുന്നില്ല . ഇരുപതാം നമ്പർ വിസിൽ ഉള്ളവരുടെ ലൈസൻസ് കട്ടകനുള്ള മാസ്റ്റർ ബ്രെയിൻ തന്നെയാണ്