സന്ധിവാതം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Malayalam Health Tips
HTML-код
- Опубликовано: 15 окт 2024
- Latest malayalam health tips about Arthritis (സന്ധിവാതം) by Dr. Sukesh Edavalath MBBS, MD, DM - Starcare Hospital Calicut.
Arthritis is very common but is not well understood. Actually, “arthritis” is not a single disease. it is an informal way of referring to joint pain or joint disease.
സന്ധിവാതം എന്നത് കൊണ്ട് ഉദേശിക്കുന്നത് പേര് സൂചിപ്പിക്കുന്നത് പോലെ സന്ധികളില്‍ ഉണ്ടാകുന്ന വേദന തന്നെയാണ്. സന്ധികളില്‍ വീക്കം വേദന, മുറുക്കം എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍.
സന്ധിവാതത്തെ കുറിച്ചു Dr. Sukesh Edavalath MBBS, MD, DM - Starcare Hospital Calicut. സംസാരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. ഡോക്ടർ മറുപടി നൽകുന്നതാണ്
For more contact: 0495 3069 888
------------------------------------------------------------------------------------
This channel publish all health information or health tips like latest malayalam health tips about heart disease and treatment malayalam, beauty tips for men and women. ethnic health court malayalam videos and heart attack, beauty tips for men and women,Skin Whitening - Diet & dentel cleaning,and Hir loss or hair fall, health benefits of eating fruits and food. health tips in hindi, english and malayalam videos.
We are trying to provide you quality contents about Health, Beauty lifestyle , fitness,and Home Remedies,Clay modelling and more,. Keep watching our videos and give your feedback, we always respect your suggestion.
സന്ധിവാതത്തെ കുറിച്ചു നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. ഡോക്ടർ മറുപടി നൽകുന്നതാണ്
Plz enta questions nu marupadi nalkanam
Dr plz reply cheyyanam
Sandi vathattinne marnnu kazickunnunnath 2 varsamayi teste tayirode unde aadayam ayurvadik marnnu kazichu eppool English marunnane kazikunnath valiyoru sugamilla vayass 40 eppolum ee marunnu kazikanndi vorumo eda bagam kazuthine tazea valarea vadana jooli poolum chyyan kaziyunnilla yanth ethine chayyandathu
Please reply
Doctor please reply
Nalla oru message aayirunnu thanks
Ithinu nammal eathu doctorine kananam
Hi doctor, my father is suffering from one of the arthritis which you mentioned (Aamavadham) please suggest proper treatment for the same..
Dr എനിക്ക് 46 വയസ്സ്, കാലിൻ്റെ മുട്ട് കഴുത്ത് റിസ്റ്റ് കഴുത്ത്, നടു. രാവിലെ നല്ല വേദനയാണ് ' സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ടുണ്ട്, ഇടയ്ക്ക് നല്ല തളർച്ചയും ഉണ്ട്, ഞാൻ ഏത് Dr-നെ കാണണം
നമസ്കാരം ഡോക്ടർ .എനിക്കു വല്ലതുകാല്. നല്ല വേദനയും..നീരും.ഉണ്ട്..(പഷർ.ഉണ്ട്
ടയർ റേഡ്.ഒപ്പറേഷൻ..കഴിഞ്ഞ താണ്. ഗുളികകൾ കഴിക്കുന്നുണ്ട്
നല്ല വേദന.ഉണ്ടാകും എപ്പോഴും
അതിനു. എതാണ്
ഒന്ന്. പറയമേ
പറയമേ..ഞാൻ..മസ്കറ്റിൽ.ആണ്
നന്ദി. നമസ്കാരം ഡോക്ടർ 👍👍👌🌷🌹
കരണം.ഡോക്ടർ
post chickengunia joint pains have any treatment please advice.
Ankylosis spondylitis enath santhi vadham ano,? Ayuverdham kazhichal ith poornamayi marumo
Verygood Doctor paranja pain ellam undu evide chennalum pain tablet tharum oru kuravumilla muttinulla execise eg.picture kanickamo
Sir, I have knee pain in one leg. It came suddenly during my exercise. Now more than 2 weeks, still feeling. More pain in night and morning before wake up. Afterwards it get down
Dr
Enik 29years old enta kalile muttu bayakara vedhana nerum undu. Enthu cheyyanam nalla vedhana undu kalu madakkumpol kuthi erikkumpozhum
Hi doctor.my name asha.40years.I have rumoted arthritis problems.Now I could stand.knee down pain.please tell me any suggestions.
എനിക്ക് ഉറക്ക മെണീറ്റാൽ ബാക്ക്പെയ്ൻ ഉണ്ട് മുട്ട് ന്ന് കടച്ചിലും പടിഞ്ഞ് രു ക്കുമ്പോഴും വെറുതേ ഇരിക്കുമ്പോഴും മുട്ട് ന് വേദനയുണ്ട് കാൽപാദത്തിനും ഇപ്പോ വേദന വരുന്നു ഏത് ടസ്സ്റ്റാ സർ ചെയ്യേണ്ടത് ആമവാതത്തിന് റട്ടസ്റ്റ് ചെയ്യ്തു അത് ഇല്ല 34 വയസ്സുണ്ട് തടി കൂടുന്നു തൈറോയ് ട് ഉണ്ട്
125 ന്റെ Thyroxine tablet ട കഴിക്കുന്നു.
Ente umma Dr Sukesh sir nte petient aan... sir nte treatment valare adhikam improve cheyyunnund.... aadhyamokke ummak nadakkaan polum orupaad bhudhimuttayirunnu... sir nte treatmentiloode orupaad maattamund.
Thanks for your feedback
Ethivide ulla dr ane reply tharumo eniku orupadu problems unde handil 27 age ayitullu .innalea MRI cheyitu. Result arinjilla ee dr evideyane plz. Reply
Sir njan oru 13 var
Kaalinde madambile ellu valarcha ithinde lakshanamaano
Can blood test identify what type of arthritis
Post delivery arthritis undayi steroids treatment eduthu apol maari ipo veendum thudangi same problem veendum treatment edukathe maarulle?
Siir, I am 59 yrs old and i have RA. I tried alopathy (rheumatologist) without any cure. Now i have pain in small joints as well as knees, angles. Wrists and also kalinte adiyilum stiffness undu. Now I am taking ayurveda medicines still pain is unbearable. Will knee replacement do any good.
Good Ayurveda medicines can cure this condition..
Best Dr detailed for rheumatoid arthritis
Njan 2019il kanichathairunnu
Anneram sukhamairunnu
Ippam veendum vedanakal thudangiyittund
Njan enth cheyyanam
Tely hospitalil vararundo,?
Spainal KO'd information വഴി ഉണ്ടായ കാലിലെ അസ്ഥി മരിവിപ്പ് മാറാൻ മാർഗ്ഗമുണ്ടോ sir
Dr.kannur narath work cheythitundo
Kuttikalil inflammatory arthritis vannal treatment ethra nal vendivatum
Amavathathinulla medicine parayoo,,,
ചുടുവാതം....(നടുവിന് പുകച്ചിൽ ) എന്താണ്..? മരുന്ന് എന്താണ്... മറുപടി പ്രതീക്ഷിക്കുന്നു....
9744809866
Sandhivadham aaano Ennu conform cheyyanulla test endhaanu
Sir എനിക്ക് 25 വയസായി എന്റെ ഷോൾഡർ നെ നീരും കാട്ടുകഴപ്പുമാണ്. Lightwite polum edukanavnnilla..... Sandi vathathinte thudakamanna docter paranjath.... Njan enth treatment eduknam sir
സർ, ആംഗ്ലോസിംഗ് സ്പോടാലീസിനെ എന്തങ്കിലും പൃഥിവിധിയുണ്ടോ? പ്ലീസ് റിപ്ലൈ.
Sir I have pain and little numbness on shoulder ,arm and knee .to whom I consult?
.
സർ എനിക്ക് hip joint ൽ ആണ് പ്രശ്നം ചിലപ്പോൾ കാൽ മുഴുവനായും സഹിക്കാൻ വയ്യാത്ത വേദനയാണ്. നടക്കാനും പ്രയാസമുണ്ട്. Re placement അല്ലാതെ ചികിത്സയുണ്ടോ?
Dr.enikke e paranja lakshanangal ellam unde.kooduthalayum irikkumbole ane problem.pain varunnath nattellintae entinode chernne. Motivated check chaithattilla.naduvedanayum muttuvedanayum vararunde.ithine enthe test ane cheyyendath.pls replay
Sir, ende Ra Factor 26.ESR 15. Sir, Ra Factor kuduthal ano? Ra kurakkan endhu chaiyanum?
Sir
Balu herbal kunkumadi face glowing oil ayurvedhik product aan enn പറയുന്നുണ്ട് .അത് thekkan pattuo.onn paraj tharuoo plZzzzzzz
Ath mukhath idunnatha.... Face glowing oil ennu eduth patayunnille
Doctor, Hi! My sister is suffering from rhematoid arthritis ...kindly suggest few healthy food suitable for her as she cannot hv lot of pulses, curds, any vegetables like potato family
Dr enik ucha kazhiyumpol kalinte muttin thazhot vedanem kay viralukalum vedana kudunnu, eth amavadham ano
Hi doctor.my name asha.40years.I have rumoted arthritis problems.Now I could stand.knee down pain.please tell me any suggestions. RA .factor.79.now
We should prefer Ayurveda
Vaathathin tharipp undavumo
Eniku rightside backspin undu.rathri uragiyittu enikumbol nalla vedhanayanu.pinne wrk cheyumbol athra ariyilla.ennal opposite sidelottu thiriyumbol nammayi vedhana aryan pattum.kudathe ravile enikumbol neckinum vedhanaundu.kunikubolum purakottu thirikumbolum pain anu.ennale kurachu kazhiyumbol e problem ella.pinnidu cheruthayitte ullu.ethu enthukondanu.eniku 2 kuttikal undu.normal delivery ayirunnu.delivery kazhinjittu 1yr ayulluuu.ethinothanu treatment
Sir enikku kurachu nalukali kalmuttinu bayagara veadana Anu step kayarumbol eragumbozhoke veadana undu test chaithapol rakthavatham ennu doctor ayurvedam paraju kazhayam kudichitonnum oru gunavum Ella enthinu pattiya treatment evide anu doctor ullathu
Dr
Ente ammake kaal te muttil kayyinte viralugayil oke nalla pain indooo edhu nthinte aaanenu paraju. Tharooo medicine onnu suggest cheyoo dr,
Allopathy ano homeo ano better dr.?
സർ നമസ്കാരം എന്റെ പേര് കാജാ ഹുസൈൻ.33. വയസ്സ് പാലക്കാട് ജില്ല
എനിക്ക് മൂന്നുമാസമായി ഫസ്റ്റ് കൈയിലെ ഷോള് റിൽ സഹിക്കാൻ പറ്റാത്ത വേദന വന്നു അതിനുശേഷം കയ്യിലെ വിരൽ വന്നു വിഗ്ങ്ങുകയും സഹിക്കാൻ പറ്റാത്ത വേദനയും വന്നു പിന്നീട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു കാൽമുട്ടിൽ വീക്കം വരുകയും നടക്കാൻ പറ്റാത്ത സ്ഥിതിവന്നു അതിനുശേഷം രണ്ടു കാൽമുട്ടിലും നീക്കം വന്നു വേദന സഹിക്കാൻ പറ്റാത്തതാണ് നടക്കാനും മറ്റൊന്നും തന്നെ കഴിയുന്നില്ല ഇപ്പോൾ കൈവിരലിലെ വേറൊരു വിരലിൽ വന്നിരിക്കുന്നു മൂന്ന് മാസത്തിലധികമായി ചികിത്സിക്കുന്ന യാതൊരു പരിഹാരവുമില്ല എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാമോ
Sir enda pappaykku sandyvaathamundu. Enda appachymaarkkum undaayirunnu eppol enikku45vayasundu enikkum cheriya reethyil thudagi. Nyaan eppol aayurvedamaanu kazhikkunnathu eathu treatmentaanu nallathu. Eathu test cheythu roogem eathennu ariyaan pls replay.
Dr good moning enik oru kai mathram orupad thanupp anubava pedarund pinne valadhu kayyil veral . Kay mutt sholder pinne peradi kadachal ellam orumasamayitt bayankara vedhanayane ende shareerathil endh vadhamanenn parayavo enn nan shabina please doctor answer me
Dr enikk 20 age annu enikk oru 2 years ayiittu bayakara naduvedhana annu pinne Kai kal tharippum ind .... Dr kanikkanno please reply
Sir സന്ധി വാത ത്തിനു esr ആയി ബന്ധം ഉണ്ടോ
Dr എനിക്ക് സന്ധ്യാ സമയത്ത് കാലിൻ്റെ വിരലിന വേദന ഉണ്ട് എന്താ കാരണം reply plz
Thenkyou sir vishadamayi paranju manasilaki thannadinu yeniku 40 vayasundu yeniku joyintpeyinudu viralukalkum kaypathiyudejoyindu onum kayil thookiyidanpatilla njanedutestu cheythu nokanam
Sir enikku 67 vayassayi irikkunna bagathu vedana veruthae irikkumpol illa pakshe irikkumpol
Irikkunna adibagathanu vedana
Enthu marunnanu kazhikkande
Sir എന്റെ കാലിന്റെ വിരലുകളിൽ നിന്നും വേദന തുടങ്ങിയിട്ട് ഇപ്പോൾ മുട്ടിന് താഴെയായിട്ട് നടക്കുമ്പോഴും നിൽക്കുമ്പോഴും വേദനയാണ് ഇത് വാതമാണോ പല മരുന്നുകളും കഴിച്ചു... ഒരു ഫലവും കാണുന്നില്ല മെസേജ് വായിച്ചിട്ട് അഭിപ്രായം പറയണേ Sir 🙏
ഡിഫ്ലാസാകോർട് ടാബ്‌ലറ്റ് ഏത് അസുഖത്തിന് ആണ് dr
sir.എനിക്ക് വർഷങ്ങളായി.. നടു വേദന ഉണ്ട്..ഇടതു കാൽ ബലം നൽകി ജോലി ചെയ്താൽ ഇടുപ്പ് മുതൽ കഴപ്പാണ്..വലതു കാലിനും വേദന ഉണ്ട്.ഇടുപ്പ് വേദന കൂടുതലാണ്..ഇപ്പൊൾ മുട്ട് വേദനയും ഉണ്ട്. പടി കയറാൻ..പറ്റും. ഇറങ്ങാൻ പറ്റില്ല ഒരുപാട് ഗുളിക കഴിച്ചു.പഞ്ചകർമ ചികിത്സ വരെ എടുത്തു..കുറച്ചു നാളായി. കൈ വിരലുകൾ ചെറിയ വളവ്.. തിരിഞ്ഞ്..പോകുന്ന പോലെ കാണുന്നു..ശരീരത്തിന് ബലം ഇല്ലാത്തപോലെ എപ്പോഴും ക്ഷീണം ആണ്.38 വയസ്സുണ്ട്.എന്റെ അനുജത്തിക്ക് ആമവാതം ഉണ്ട് medicalil..ചികിത്സ ആണ്..ഞാൻ എന്താണ് ചെയ്യേണ്ടത്.ഏതു ഡോക്ടറെ ആണ് കാണേണ്ടത് മറുപടി പ്രതീക്ഷിക്കുന്നു.
Sir narambu vaathathe patti onnu parayooo
Dr sir എന്റെ ഇടതു കാലിനും ഇടതു കൈക്കും തളർച്ച അനുഭവപ്പെടുന്നു ദയവായ് മറുപടി പ്രതീക്ഷിക്കുന്നു pls
Dr.ente ummak nalla kal vedhana und muttin akath evideyo muriv undenn an dr.parayunnath koodathe jointinum prblm unden parayunnu sahikkan pattatha vedhanayam athililla muriv maran entha cheyyendath
Dr എന്റെ mri റിസൾട്ട് disease recurence in the post trcatment bed bilateal sacroilitis in the lumber spine or hip ജോയ്ന്റ്സ് എനിക്ക് വേദന തുടങ്ങിട്ട് 5വർഷം ആയി ഇപ്പോൾ athi കഠിനമായ വേദന യാണ് രാവിലെ ഇത് വാതം ആണോ ഇതിനു ഏത് dr കാണണം
7907582413 please contact
Kalinte muttin neerum veethanayum neernn kidakkanum nadakkanum irikkanum pattunnilla yuricasid iyyassarum und.athokond Entha cheyya doctore?
സർ.. Njnipo saudilanu 3yrs ayivannit... Epo oru 4months ayi fingers join, kaalmutt kazuth and backpain... Evayoke thudagitii sahikanpatunila pain frst dr kanichu avr uric acid problm annenuparju .. Enikipo 28anu age .. Epo aduth dr kandu ESr test chythu 47und.. Night nalla fevr und... Ethinini entjuchyedivarum
സർ എന്റെ കാലിന്റെ വിരലുകൾ സാധാരണ ഉള്ളതിനെക്കാൾ അകന്നു പോകുന്നു. കാൽസ്യം കുറവാണ്. അത് എന്ത് കൊണ്ടാണ്. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
എന്റെ ഉമ്മ🥰 ഡോക്ടറുടെ പേഷ്യന്റ് ആണ് . നല്ല വ്യത്യാസം ഉണ്ട്
ഏത് ഹോസ്പിറ്റലിൽ
Iqraa
Tnk u Dr. for your kindful and informative presentation.
ഷോൾഡർ ഭാഗത്തു വേദന വരാൻ സാധ്യത ഉണ്ടോ ? തരിപ്പ് അനുഭപ്പെടുമോ
Sir I’m 25 year old women I have rheumatoid arthritis diagnosed recently,after 3 month medication I did LFT &sgpt is 72 so having a break for medicine,I don’t know what to do for wellness.can yoga help with RA
Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka
Sir കാലിന്റെ പാദം ഉപ്പുറ്റി എന്നിവക്ക് വേദന നീര് ഒക്കെ ഉണ്ട് dr കാണിച്ചപ്പോൾ blood ടെസ്റ്റ് ചെയ്യ്തു വാതം ഭയങ്കര കൂടുതൽ ആണ് 1yr ഗുളിക കഴിക്കണം monthly ടെസ്റ്റ് ചെയ്യണം nd കണ്ണിന്റെ dr കാണിക്കണം എന്നും പറഞ്ഞു എന്റെ കാര്യത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരാമോ
Sir anikku ravila unarnnapol edathu kalinu vedana vannu..thudarnnu neerayii..dr kandu dopler scan cheythu...marunu kazhichu.. 2days kazhiju valathukalinum neeruvachu. Kal muttinu mukalim thazhayum neeru vaykkunu.rest adukkubol vadana marum..kal thsrayil thottu nadakkumbol sareeram kuzhajupokunna avastha...anthanithinu karanam dr. Sir..
Thanks Doctor. very informative
സർ , സാർ പറഞ്ഞതനുസരിച്ച് എനിക്ക് ഓസ്റ്റ്രിയോ ആർത്ത്രറ്റിസ് ആണ് , കാൽമുകളിൽ വേദന മാറുന്നില്ല. 54 വയസ്സുണ്ട്. ജോലി ദിവസം വേദനയും നീരും, അല്ലാത്തപ്പോൾ മാറുന്നതുംമാണ്. അതിനുള്ള മരുന്നുകൾ ഉപദേശിച്ചാലും, നന്ദി.
എനിക്ക് വലതു കൈയ്യുടെതോൾ വേദനയും കൈയ്യ് ഉയർത്താനും നേരെ നീട്ടാനും ഒന്നും കഴിയുന്നില്ല എനിക്ക് thyroid ഉം sugar ഉം ഉണ്ട് sugar HbA1c 6.3 fating blood sugar 119 postprandial blood sugar 163 ഉം ആണ് sugar ഉള്ളത് കൊണ്ട് വാതരോഗം വരുമോ വാതരോഗം വരാതിരിക്കുന്നതിന് എങ്ങനെ ഉള്ള ഭക്ഷണം കഴിക്കണം
Sandhivadam ano ennu engane ariyuka
ഡോക്ടർ, എനിക്ക് നടുവിന്റെ ഇടതുഭാഗത്ത് നല്ല വേദനയുണ്ട് . രാവിലെ എഴുന്നേൽക്കുമ്പോൾ നടുവിൽ മുറുക്കം അനുഭവപ്പെടുന്നു.ഇടതു ഭാഗത്ത് ബട്ടക്സിന്റെ ഭാഗത്തും വേദനയുണ്ട്. ഇത് സന്ധിവാതമാണോ?ഏത് ഡോക്ടറെ കാണണം?
ഡോക്ടർ,മറുപടി തരുമോ?
കേട്ടിട്ട് sacroliltis ന്റെ ലക്ഷണം ആണ്
Dr. my wife had severe knee pain and finger stiffness at night and she had inflamation on the left knee front and back side of knee saw like bulging with pain at day time not much problem after sleep or early morning she got this problem, please advice us what to do? Her age was 49.
Eppo enganeyund
Sir, My left hand three fingers are not folding properly and I am getting severe pain and numbness. What is to be done.
kazhuthinte oru sidil thudangi oru ki nenjine side ellam sahikkan kazhiyatha vedanayanu. Orupad dr mare kanichitum tablets kazhichitum oru kuravumilla. Ath sandhi vadam ayirikan chancundo dr. Pls reply. Ipo ith thudangiyit 0ru masathil kooduthalayi. Pinna uric acid 7.4 und. Athinu tablets kazhikunnund. Vedana oru kuravumilla.
dr nan thudarchayayi erinnu eniikumbol chandiyil erubagathum kadinamaya pain anubavappedunnu
Dr, ഈ അസുഖം ഉള്ളവരുടെ ഭക്ഷണക്രമം ഒന്ന് പറയാവോ..?
Kooduthal Nadakkumbol nalla vedhana yanu.naduvedanayanu nannayittullathu.eppozhum ella.valathu bhagathanullath .nadhuvedhana vannittu kal muttilaeum footlaum born murukunnatayittu thonnum.chillappol valathukallilae viralukal maravicha polayanu.doctor paranjathu neerkettanenanu.mri scan medicines tannathu kazhichittu cheyyan um paranju.but pain kurayunilla.serikkum etentintae symptoms annu.nannayitu nenju vedanayum kannum chillappo.valathu side la back pain ottum adjust cheyyan pattunnatalla.antae age 21 ,female.
Sir ente kayiviralukalil tharippum vedanayum undakarund
Delivery kainh amavatham varumo....joint pain nd after delivery..kai viral num kal viralnum...
Hellow Dr
eppol 25yr age und.enik 19 vayasumuthal joint pain start cheythu.kaykal muttukalilum ,kalileyum kayyileyum viralu kalude jointsilum intensive pain ane.uppottiyilum vedan vararund.wait loss und.fatigue,burning sensation enniva und.kure kalamayi treatmentilane.alopathy and ayurvedic mari mari try cheythu.no cure.
Epoo enakane inddd
Doctor now only I saw your video, I am having hand finger stiffness and pain early morning, is it arthritis, please let me know.
എന്റെ ഇടത്തെ കാലിനാണ് വേദന കാൽമുട്ടിനു മുണ്ട് കാലിന് മുകളിൽ ഉണ്ട് പുറം വേദന യും ഉണ്ട് ഇത് പാരമ്പര്യം മായി വരുമോ എന്താണ് പ്രതിവിധി മറുപടി പ്രദീക്ഷിക്കുന്നു
Sir എൻ്റെ കൈയ്യിലെ ചെറുവിരൽ മടങ്ങി, ചെറുവിരലിനും തള്ളവിരലിനും വേദനയുണ്ട് അത് വാതമാണോ sir.....
Tnxs for advice sir
Sir. Enike aige 40. Oru Months ayi oru kaline vadanaum marappum unde. Ete Vaadalakshanam ano.
Amavatham atheko test nadathiyal kandupidikkan pattumoo
Evideya treatment nadathunne
എനിക്ക് ഒരുപാട് കാലമായി കഴുത്തിലും ഊരയിലും വേദന ഉണ്ട് കാല്പാദങ്ങളിൽ തരുപ്പ് അനുഭവപ്പെടാറുണ്ട് നിവർന്നിരിക്കാൻ അധിക സമയം കഴിയുന്നില്ല എന്താണ് പോംവഴി എന്ന് പറയാമോ
0:51 0:52
Dr. Enikk 6 years aayi back pain und, kazhuth kunikkumbol vedana, nadakkumbol knee joints or neck (I can't identify)kooty urayunnathu pole feeling, ippol knee pain thudangittund
Enthanu cheyyendath
Naduvedanak Kure Doctors ne kaanichu bt ithuvare kuravilla
Rathriyayal ororubagavum vedana oru divasam muttu vedhana pitte divasam oru viral ingane oro jointum vedana ravile oru kuzhappavum illa. vayil choriyund thonda vedhanayum und .ithellaam rathri mathram pakal onnumilla kaalinum chorichilund pls reply sir
Kenippukalil chorichil anubavappett chuvanna colour vann thadipp anubavappedunnath vaatha sambandhamaaya endhenkilum prashnamaano??
Kayyude jointile vedhana veralukal vedhana vadham aakan sadhyadha indo??
എനിക്ക് 52 വയസ്സായി. 36 വയസ്സുമുതൽ aamavatha ചികിത്സ ചെയ്യുന്നു. അലോപ്പതി മരുന്നുകൾ കഴിക്കുന്നു. ഇനി മരണം വരെ ചികിത്സ വേണ്ടിവരുമോ? ഒന്നര വർഷം ആയുർവേദ ചികിത്സ നടത്തി കുറവില്ലാതെ ആണ് അലോപ്പതി ആക്കിയത്.
ഇത് 20 / 30 age ന് ഇടയിലുള്ളവരിൽ ഉണ്ടാവുമോ?!
Sir Uric acid 7.6,ASOTitre 420IU/ml anu blood test chythappol result enthanu cheyyendathu .Enthellam food anu kazhikkan pattuka .Ethu tharathillulla treatmentanu vendathu. Medicine . Back pain und. Kalpaathathinu thazhey edakku vedanayumund.valathukalintey muttinu cheruthayi bulgingumund.
Vegetable ....pappaya curry...leafy
Doctor Enik kurach nal ayi nalla back pain und. Cheruppathil veenitund eppol dubail an hard work an. Koodathey vadathinta Asugam und eth ayirikkumo nadu vina badikkunnath.
Osteoarthritis nn falapradamaya chikilsa reethikal nirdeshikamo
Physio therapy ano athya choice
ഞാൻ പത്ത് വർഷമായി zero negative spondylo arthritis ഉള്ള ആളാണ്
ഇപ്പോൽ Influximab എല്ലാ എട്ടു ആഴ്ചയിലും എടുക്കുന്നുണ്ട്
പക്ഷേ വേദനക്ക് കുറവ് ഇല്ല
നിങ്ങൾ ഒരു പ്രകൃതി ചികിൽസകനെ കണ്ട് ദിനചര്യയിൽ മാറ്റം വരുത്തിയാൽ ഈ രോഗം പമ്പ കടക്കും, അലോപ്പതി മരുന്ന് ഒഴിവാക്കു
homio teerchayayum matum anubavm guru
Pls കാൾ മി..... ഇ തിന്നു പൂർണപരിഹാരം 9846561792
കഴിക്കരുതാത്ത ഭക്ഷണം പറയുമോ ?
ഇതു ആർക്കു എങ്കിലും മാറിയതായിട്ട് അറിയാമോ എനിക്ക് കൈക്കും കാലിലെ നീരും വേദനയും കുറെ വർഷംകൊണ്ട് കഷ്ടപ്പെടുകയാണ് ഇത് മാറി ആരെങ്കിലും ഒന്ന് പറയാമോ
Enikk kaal muttinum wristinum kaal paadhathinum vedanayund...Ra factor,aso,uric acid..ellaam chyth...okke normal aanu..enthaanu asukam enn manasilavunnilla..vere nthelm testukal onn doctor paranj tharuoo
Aso kurichu paranju tharumo....eniku nalla Nadu muttu vedanayanu..14 varshangalayiii....230 test cheyisapol kandau edinu oru medicine paranju tharao
Doctor i have knee pain and hand fingers, one joint has swelling. Much worried what should be done?
Have solution