Mayathe (4K) | Music Video | Harish Sivaramakrishnan | Mejjo Josseph | Nithya Mammen

Поделиться
HTML-код
  • Опубликовано: 12 фев 2021
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Directed By : Alvin Antony Panden
    / doc_pand
    Music : Mejjo Josseph
    Vocals : Harish Sivaramakrishnan and Nithya Mammen
    Lyrics : Thamizhanagu
    / thamizhanangulyricist
    Pinky Surendran
    / pinky_surendran
    DOP : T R Vishnu
    / vishnutr_
    Editing : Francy C Varghese
    / francyvarghese
    Cast : Arun Sundaresan ( / krishnaarun72 )
    Surabhi Santhosh ( / surabhi.vaishu ),
    Sneha Babu ( / sneha_babu_21 )
    and Jathaved Rajan
    Ass. Direction Francy C Varghese and Sneha babu
    DI : Bilal Rasheed ( / color_fist ) , 24x7 Studio, Kochi
    Title Design : Aju Sheela Gopalan
    / aju_no_motto
    Art :
    Aneeta ( / aneeta_abraham )
    Allet ( / _.a_let_ )
    StoryBoard : Rajesh Balakrishna
    / nirangal.rajesh
    Production Controller : John Jossey and Girish Karuvanthala
    Stills :
    Amal C Manohar (@amal__manohar),
    Mohammed Fasal (@mohammedfasal_official_)
    Yadu Krishna (@yadu_krishnna)
    Design : Adhin Ollur (@adhinollur_)
    Make up : Zara @zara___makeover
    Bass, Acoustic, Electric Guitars, Ukulele : Sandeep Mohan
    Flute : Rajesh Cherthala
    Mridangam : Naveen Anandh
    Melodyne : Mithun Jayaraj
    Recording, Mixing & Mastering : Shiju Ediyatheril
    Studio : Audiogene Sound Studios, Kochi
    Listen to "Mayathe" Album on your favorite Streaming Platforms :-
    Gaana - bit.ly/2Oz90z2
    Amazon Music - amzn.to/3savncT
    Apple Music - apple.co/3alQwdW
    Spotify - spoti.fi/2NcUe0H
    Resso - m.resso.app/ZSJJuXtuK/
    JioSaavn - bit.ly/3jXJBeg
    Hungama - bit.ly/3arms0C
    #MejjoJosseph #HarishSivaramakrishnan #NithyaMammen
  • ВидеоклипыВидеоклипы

Комментарии • 1 тыс.

  • @sonadevi7389
    @sonadevi7389 2 года назад +79

    Eee paat idakkide orma varumbo.... odi vannu kelkkunnavarundo .... i am addicted to this💓👌👏👏👏👏👏👏...

  • @doctorpanda8768
    @doctorpanda8768 3 года назад +602

    പാട്ടിനു ഓടകുഴൽ വായിച്ചത് രാജേഷ് ചേർത്തല ചേട്ടനാണ് 😄❤പുള്ളി തകർത്തു 👌അദ്ദേഹത്തിന്റെ ഫാൻസ്‌ ഉണ്ടോ 😄❤

  • @manojkumars5434
    @manojkumars5434 3 года назад +61

    നഷ്ട പ്രണയങ്ങൾക് എപ്പോഴും ഉള്ളിൽ ഒരു നോവ് ആണ് ❤
    Mayathe❤

  • @sukanyaaa1359
    @sukanyaaa1359 3 года назад +60

    ഒരു കാലഘട്ടത്തിൽ സിനിമയിലെ പാട്ടുകളെക്കാൾ കേട്ടിരുന്നത് ആൽബം songs ആയിരുന്നു, നിനക്കായ്‌, ഓർമക്കായ്, കുടജാദ്രിയിൽ, മഴ...........തുടങ്ങി ഒരുപാടൊരുപാട് ഗാനങ്ങൾ....... ആ ഗണത്തിലേക്ക് മനസ്സിൽ ചേർത്തുവെക്കാൻ ഒരു ഗാനം കൂടി....... അണിയറശിൽപികൾക്ക് അഭിനന്ദനങ്ങൾ...

    • @malathyvenugoplal9894
      @malathyvenugoplal9894 3 года назад

      I was searching for the location of ormakai iniyoru for years but still not

  • @krishnaarun72
    @krishnaarun72 3 года назад +414

    Thank you all for your sweet comments :) !!!!
    It means a lot to us 🥰!!

    • @diyadileep7577
      @diyadileep7577 3 года назад +1

      ❤️❤️❤️

    • @yadukrishnanr
      @yadukrishnanr 3 года назад +1

      Tamil ഉൾപ്പെടെ 8 ഭാഷകൾ സംസാരിക്കും.. ❤️

    • @niya0070
      @niya0070 3 года назад +10

      Your eyes r something else

    • @namithapadmakumar6738
      @namithapadmakumar6738 3 года назад +6

      Beautiful performance by both the artists❤️infact this is a slice of heaven ♾️

    • @athirap.r121
      @athirap.r121 3 года назад +2

      Super comment 😘❤️

  • @jiji2043
    @jiji2043 3 года назад +254

    അവസാനം ഉള്ളിലൊരു നല്ല സുഖമുള്ള കുഞ്ഞുനോവ്.. പാട്ടും ദൃശ്യങ്ങളും എല്ലാം മനോഹരം.. loved it❤️

  • @Job_vacancies962
    @Job_vacancies962 3 года назад +379

    ചെറുതായിട്ട് feelയവർ.....😊😌😌💔🤞

  • @christyjoby6476
    @christyjoby6476 3 года назад +173

    നെഞ്ചിനുള്ളിൽ ഒരു ചെറിയ നോവ് 😭അതുകൊണ്ട് രണ്ടിൽ കൂടുതൽ റിപ്പീറ്റ് അടിച്ചില്ല
    good work guys👍
    മുടിയൻ ഇഷ്ടം❤️

  • @ashikmohammed5278
    @ashikmohammed5278 3 года назад +325

    ഈ പാട്ടും ആ വീടിന്റെ പേര് പോലെ slice of heaven തന്നെ

  • @amreeniqbal9960
    @amreeniqbal9960 3 года назад +192

    വണ്ടി ഓടിക്കുന്ന shot കണ്ടപ്പോൾ "ഓർമ്മക്കായി ഇനിയൊരു സ്നേഹ ഗീതം" ഓർമ വന്നു

    • @tharakrishna5356
      @tharakrishna5356 3 года назад +6

      ശരിയാ.. ഓർമയ്ക്കായിലെ നായകന്റെ ഒരു ഛായ തോന്നി ഈ കുട്ടിക്ക് 😄

    • @AmshanGreen
      @AmshanGreen 3 года назад

      Samee

    • @anaghaanu7244
      @anaghaanu7244 3 года назад +1

      Ente fave song💖

    • @ranji56
      @ranji56 3 года назад

      സത്യം...അതെ ലോക്കേഷൻ...അതെ ഫീൽ...

    • @krishnaarun72
      @krishnaarun72 3 года назад

      ❤️

  • @doctorpanda8768
    @doctorpanda8768 3 года назад +728

    Behind story :1 (director)
    നായികയുടെ വേഷം ചെയ്യാൻ ആദ്യം ദിവ്യ പിള്ള സമ്മതം അറിയിച്ചിരുന്നു. കള മൂവി ഷൂട്ട്‌ ഷെഡ്യൂൾ ചേഞ്ച്‌ വന്നപ്പോൾ ദിവ്യക് ഡേറ്റ് ഇല്ലാതെ പോയി.. തുടർന്നു ഷൂട്ട്‌ മാറിവെക്കാൻ മനസ് അനുവദിക്കത്തതിനാൽ ഞാൻ ഒരുപാടു ആലോചിച്ചു സുരഭിയിൽ എത്തി..ബാംഗ്ലൂർ ഡിസ്ട്രിക്ട് കോർട്ട് അഡ്വക്കേറ്റ് ആയ അവർ.. ന്റെ വിഷമ അവസ്ഥ മനസിലാക്കുകയും 4 ദിവസത്തേക്കു ലീവ് എടുത്ത് നാട്ടിലേക് വന്നു..പക്ഷെ അതി മനോഹരമായി അവർ പെർഫോമൻസ് ചെയ്തു..4 ദിവസം ഞങ്ങളുടെ കൂടെ എല്ലാത്തിനും ഹെൽപ്ഫുൾ ആയി നിന്നു.. ദിവ്യയെ ഞങ്ങൾക്കു മിസ്സ്‌ ചെയ്തെങ്കിലും സുരഭി ഞങ്ങളെ അതിശയിപ്പിച്ചു കളഞ്ഞു.. മലയാള സിനിമയിൽ അവര്ക് നല്ല വേഷങ്ങൾ കിട്ടിയാൽ നന്നായി അവർ ചെയ്യും എനിക്കുറപ്പാണ്.❤.

    • @fidalkenz9742
      @fidalkenz9742 3 года назад +36

      Surabhi thakarthallo...mudiyan dr pwolichu.....nalla feeel....... super.... orupad kandu....2nd part venam.... waiting...

    • @tharakrishna5356
      @tharakrishna5356 3 года назад +40

      ഈ കുട്ടിയല്ലേ കിനാവള്ളി എന്ന film ൽ ഉള്ളത്

    • @doctorpanda8768
      @doctorpanda8768 3 года назад +5

      Athe

    • @suluc3870
      @suluc3870 3 года назад +6

      Surabhi adipoli

    • @merinjoseph8012
      @merinjoseph8012 3 года назад +9

      Chettan paranjth valare sheriyae surabhichechii pwolichuu..

  • @dhanya8707
    @dhanya8707 2 года назад +16

    Addicted to this song & video ❤️❤️
    Actor എന്തൊരു മൊഞ്ചന 🙈❤️ ആളെ കാണാൻ മാത്രം ദിവസോം ഈ വീഡിയോ വന്നു കാണുന്ന ഞാൻ 🤭💕

  • @mahinmuzammil4952
    @mahinmuzammil4952 3 года назад +130

    പെരുത്തിഷ്ടായി ♥️
    കണ്ടുകഴിഞ്ഞപ്പോൾ ഇന്നും മനസ്സിൽ നിന്നു മായാതെ നിൽക്കുന്ന എന്നിൽ നിന്ന് അകന്നുപോയ അവളുടെ ഓർമ്മകൾ കൊണ്ടൊരു മഴ പെയ്തു 😓♥️

  • @deepa2055
    @deepa2055 3 года назад +56

    Even though he chose to be casual at first, the last stare of his shows how much he cared her presence here and eager to have more of that.. and when he goes back the gate is opening and not locked, symbolises his wish for her to come back. His side of waiting....

  • @manhasadventures7806
    @manhasadventures7806 3 года назад +94

    That final portion when everyone leaves and his gaze lingers on her for a few seconds..my heart ached and eyes brimmed..kudos to whoever the actor is..and the song reminds me of those days when there used ro be soulful album songs in malayalam..thank you...

  • @sarathanil8699
    @sarathanil8699 3 года назад +388

    ജീവിതത്തിൽ ആഗ്രഹിച്ചത് എല്ലാം കിട്ടിയാൽ. അദിയം ഒരു സുഖം തോന്നും... പിന്നെ ഒരു സുഖം ഇല്ല..
    പറഞ്ഞ പ്രണയത്തെ കാൽ കുടുതൽ പറയാതെ പോയ പ്രണയം അണ്...

  • @monacnhaf
    @monacnhaf 3 года назад +23

    😍..wowowow ഒത്തിരി പ്രാവശ്യം റിപ്പിറ്റ് ചെയ്ത് കേട്ടു ആ.. സനി ഗ ഗ ഗ.. ഹൊ.. മനസ്സിൽ എവിടെയൊക്കെയോ വല്ലാത്തൊരു തണുപ്പ്..

  • @kelvinshaji7833
    @kelvinshaji7833 Год назад +15

    Mejo joseph should come back to movie industry such a talented musician😍

  • @athiravs8796
    @athiravs8796 3 года назад +19

    The door to his heart is always open for her.... Loved it and am addicted to it. I can feel his pain through his eyes. Both the actors have done a great job. Fell in love with Arun's expressions, his eyes said a lot.

  • @doctorpanda8768
    @doctorpanda8768 3 года назад +141

    Thank u so much for this beautiful comments. Thanks to my team members, hareeshettan, mejo chettan, and nithya..❤thanking each nd evryone who supported us❤

    • @manjadi6230
      @manjadi6230 3 года назад +1

      Need 2nd part ❤

    • @aintonjoseabraham
      @aintonjoseabraham 3 года назад +5

      @doc_pand 🔥
      I think a good repeat value ഉള്ള song ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല. God bless you.
      I wish to do a cover of this song. But I don't think I could re-create the feel of this beautiful lovely song❤️❤️❤️.

  • @sivaramakrishnanhashtagiri1623
    @sivaramakrishnanhashtagiri1623 3 года назад +52

    അതിമധുരം ഈ ഗാനം. സ്നേഹം അനിർവചനീയം ആലാപനം ദിവ്യം. Nitya splendid, Hariji bliss.

  • @rasvlg4109
    @rasvlg4109 3 года назад +42

    Bayagara feelings...ethinu oru second part cheyyo please ..avar Agne pirijuvenu..... please....jeevanulla story

  • @jobinjoy1879
    @jobinjoy1879 3 года назад +7

    അത്രമേൽ പ്രിയപ്പെട്ട ഒന്നിനെ വിധിയുടെ പേരിൽ വിട്ടുകൊടുക്കുന്നതിലും വലിയ നഷ്ട്ടം മറ്റൊന്നില്ല 🙂🙂🙂....

  • @raveenavr1328
    @raveenavr1328 3 года назад +7

    സോങ് കണ്ടപ്പോൾ വീണ്ടും കാണാൻ തോന്നി .മനസ്സിൽ എവിടെയോ ഒരു നൊമ്പരം ...പിന്നെ ഹരീഷ് sir സൂപ്പർ .എന്റെ ഫേവറേറ്റ് സിങ്ങർ ❤❤❤❤❤

  • @kavithajs1210
    @kavithajs1210 3 года назад +14

    Ga ri sa ni gaa gaa ga
    Ga ri sa ni pa ma maa ga
    Ivaleeeeeeeee idhamaaaaaaa. How many times heared. To be continuing.. Hats off both of you

  • @samyukthadb7785
    @samyukthadb7785 2 года назад +21

    On repeat mode for atleast 20 times. More I hear more I am in love with this song...OMG! What a composition. Hats off to all who worked in this magical journey :)

  • @manhasadventures7806
    @manhasadventures7806 3 года назад +501

    How many of you want a second part to this?

  • @jameelacmk8090
    @jameelacmk8090 Год назад +5

    ഇതുപൊല യാത്ര ചെയ്യണം ഇതൊക്കെ അല്ലെ മനസ്സിൻ സന്തോഷം 🙂

  • @LaluKadakkal
    @LaluKadakkal 3 года назад +27

    ഹൃദ്യം ... ഹരീഷേട്ടൻ ഹൃദയാന്തരങ്ങളിൽ ഇപ്പോഴും മുഴുങ്ങുന്ന ശബ്‍ദംപോലെ ബാക്കിയാക്കി .. എല്ലാവർക്കും ഹൃദയഭിനന്ദനങ്ങൾ .//

  • @bindumol8168
    @bindumol8168 3 года назад +19

    പാട്ടും, ദൃശ്യങ്ങളും, അഭിനേതാക്കളും മനോഹരം അതി മനോഹരം 1 കോടി കാഴ്ചക്കാരെ ലഭിക്കട്ടെ ..എല്ലാവിധ ആശംസകൾ ♥️♥️♥️♥️

  • @jasminejacob2451
    @jasminejacob2451 3 года назад +22

    4:00 ഭാഗം ഞാൻ ഒരുപാട് തവണ repeat ചെയ്ത് കണ്ടു. ഒത്തിരി ഇഷ്ട്ടപെട്ടു. Nice camera angles. ഇനിയും medicoz related albums പ്രേതീക്ഷിക്കുന്നു.👌❤🥰

  • @libinjohn450
    @libinjohn450 3 года назад +40

    ലാസ്ററ് ഗേറ്റ് ഓപ്പൺ ആകുന്നു maybe മനസ് പോലെ .അവൾക്ക് വേണ്ടി എപ്പോഴും തുറന്നു കിടക്കുന്ന അവന്റെ മനസു പോലെ

  • @anuprasad3909
    @anuprasad3909 3 года назад +5

    വരികളും,ക്യാമറയും, ആലാപനവും എന്താ പറയുക മൊത്തത്തിൽ നന്നായിട്ടുണ്ട് എവിടെയോ ചില ഓർമ്മകൾ മനസ്സിൽ വന്നപോലെ 👌👌👌❤❤ഇത് കണ്ടേപ്പോ എന്റെ നഷ്ട്ടപ്രണയം ഞാൻ ഓർക്കുന്നു😊..

  • @remyalathesh9147
    @remyalathesh9147 3 года назад +6

    എന്നും ഒരു പ്രാവശ്യം എങ്കിലും കാണാൻ തോന്നിക്കുന്ന song... Harrish sivaraman... Amaizing voice👌😍😍😍👌super theme....
    സൗഹൃദങ്ങൾ ഒരിക്കലും മായാതെ മനസ്സിൽ ഉണ്ടാകും....... ❤❤❤

  • @snehavsugunan6433
    @snehavsugunan6433 3 года назад +5

    അത്രത്തോളം ചേർന്നുനില്കുന്നോണ്ടാകാം... എത്രത്തോളം കണ്ടെന്നു മറന്നു പോയത്...

  • @BUTTERFLY-sb7ei
    @BUTTERFLY-sb7ei 3 года назад +8

    Suprr feel. 🎶🎵🎶🎵🎶🎵Nayakanu Farhaan Akthar (Hindi ) Nayika kiyaara Adhvani( kaabirsing fame) eniku mathramano thonniyee athupolundu. Harish sivaramakrishnan name kandu song kaanaan Vanna njan ..🎤🎶🎵🎧🎶🎵🎶👌💞

  • @rap222
    @rap222 3 года назад +29

    4:44 is the best shot n expression for me. What a song, graceful acting, what a blissful feel... KUDOS to the team.

  • @varietyworld0014
    @varietyworld0014 3 года назад +13

    Awar awasanam onnu ormichu nokiyirunnenkil.....ennu oru nimisham aaagrahichu poiiii......superbbbbbbbb🥰🥰🥰😍😍😍😍

  • @roshanantony7955
    @roshanantony7955 Год назад +3

    Mayaathe ❤

  • @thanbisahadevan2154
    @thanbisahadevan2154 3 года назад +3

    കണ്ടു കഴിഞ്ഞപ്പോൾ ഇന്നും മനസിൽ നിന്നും മായാതെ aha ഓർമ്മകൾ
    നിറയുകയാണ്....
    ഒരിക്കലും markathe nalla നിമിഷങ്ങൾ... ഇന്നും ഒരു നോവ്പോലെ മനസിൽ...🥀🥀

  • @mldworld280
    @mldworld280 2 года назад +5

    Nithya mammen🎧✨👍

  • @shijinavk4359
    @shijinavk4359 3 года назад +20

    ഉള്ളിൽ എവിടെയോ തട്ടി...... Supper ആയിട്ടുണ്ട് 🌹🌹🌹

  • @anagha7536
    @anagha7536 3 года назад +3

    നല്ല വരികൾ. Just കണ്ടിട്ട് മാറ്റാൻ ഇരുന്നെയാ. Bt ഈ വരികൾ എന്നെ പിടിച്ചു ഇരുത്തി. ഹരീഷ് ചേട്ടനെ കുറിച് പറയണ്ട ആവശ്യം ഇല്ലല്ലോ. അത്രയ്ക്കു അടിപൊളി ആണല്ലോ. എന്തായാലും ഒരു പാട് ഇഷ്ട്ടപെട്ടു. ഈ ആൽബം song🥰🥰💕💕💕❤❤. Nice work 👍👍. All the best.👍👍👍

  • @user-mt8yg6dn7y
    @user-mt8yg6dn7y 3 года назад +6

    പിന്നെം കേൾക്കുമ്പോൾ സ്വർഗം തന്നു...... ഹരീഷേട്ടൻ മുത്താണ് ♥️♥️♥️♥️
    Entire team excellent job......😍

  • @yesjeyoptionsentertainment4355
    @yesjeyoptionsentertainment4355 3 года назад +10

    💞സുരഭി സന്തോഷ്‌ 🥰 u r stunning...🤩 awsome 🤭

  • @foodiemansion157
    @foodiemansion157 3 года назад +14

    The music is so beautiful...
    Am sure the video will haunt lot of peoples mind.. good cinematography.
    The actor with long hair looks simple but his glances are powerful..
    Kudos to the whole team.

  • @sanjanabiji1445
    @sanjanabiji1445 3 года назад +5

    ക്ലീഷേ തിരിഞ്ഞു നോക്കൽ ഇല്ലാത്ത കാണുമ്പോൾ മനസിൽ നോവുണർത്തുന്ന മനോഹരമായ പ്രണയം❤️nice direction..music... condzzzzzzzz all crew❤️

  • @sinishaju9924
    @sinishaju9924 3 года назад +31

    From where did you find the actor Arun sundaresan he is extraordinary ,,superb acting he made life to this song and surabhi too👍🌟🎉repeated watching one ..good song ..needed a second part and more too waiting for that.. 🎵Great work👍

  • @annamarymol
    @annamarymol 3 года назад +20

    This song deserves more viewers. Underrated song and visuals.

  • @safvan_faizan8479
    @safvan_faizan8479 3 года назад +8

    എവിടെയോ എന്തോ ഒന്ന് ബാക്കി വെച്ചത് പോലെ._ കേൾക്കാൻ ആഗ്രഹിച്ചതും പറയാൻ കൊതിച്ചതും.💯

  • @praveenprakasan3914
    @praveenprakasan3914 3 года назад +10

    നല്ല സൗഹൃദങ്ങൾ നൽകിയ സ്നേഹം മനസ്സിൽ നിന്നും മായില്ല..... Good theme for മായാതെ.......❤

  • @godwinjoseph1948
    @godwinjoseph1948 3 года назад +8

    മെജോ ചേട്ടൻ പൊളി ഒരു രക്ഷയും ഇല്ല 😍😍

  • @doctorpanda8768
    @doctorpanda8768 3 года назад +10

    അതെ, ഇതൊരു slow poison ആണ്

  • @momsangel9354
    @momsangel9354 3 года назад +23

    Orupad snhcha oral pinne nmk nastamavuna pain life full kode undaavum.....

  • @shahanajasim6930
    @shahanajasim6930 3 года назад +11

    Repeat adich kandilla
    Oruvattam kettu
    Mind blowing ❤️❤️❤️😍

  • @teabreak3294
    @teabreak3294 3 года назад +7

    Ellavarkum inganoru story parayaan undaavum athaanu life❤️❤️❤️

  • @lekshmirnair-gf2cw
    @lekshmirnair-gf2cw 3 года назад +10

    Her eyes speak more❤️. Loved this song.

  • @malayalamchristiandevotional
    @malayalamchristiandevotional 3 года назад +18

    Aadhya dhivasam thott addicted anu e song. Hats off to the team. Especially direction 💯

  • @daivamthanthapoove9309
    @daivamthanthapoove9309 3 года назад +32

    Soo sweet melodious song hatts off Harish and nithya❤️❤️

  • @namithapadmakumar6738
    @namithapadmakumar6738 3 года назад +28

    Absolute magic ❤️
    A second part from the male perspective would be an absolute treat ❤️

  • @user-sr2wb2rl9k
    @user-sr2wb2rl9k 2 года назад +6

    ഒരുപാട് നാളായി മെജോയുടെ ഒരു പാട്ട് കേട്ടിട്ട് ❤️❤️❤️.

  • @aparnabhargavi
    @aparnabhargavi 3 года назад +9

    Beautiful. Arun's Screen presence 👍👌 harish all time favorite ❤️

  • @krishnapriya.9
    @krishnapriya.9 3 года назад +16

    Harishji as usual, nailed it, and the tune of Tamil part resembles like vaa kathal mukhile sung by aravind venugopal, kudos team.superb music .i'm fan of mejo, since notebook, nithya ,sang well..best of love stories complete themselves when left incomplete. Kudos team

  • @filmbuffy3734
    @filmbuffy3734 3 года назад +3

    ഈ പാട്ട് കാണാൻ വല്ലാണ്ട് വൈകി പോയി..🥺
    എന്നാലും cinematography, Music, direction, acting എല്ലാം ഒന്നിനൊന്നു മെച്ചം 💯
    slice of heaven ❤️

  • @saheerm5996
    @saheerm5996 3 года назад +23

    4:27 camera 🎥 uff👍🏻

    • @rajilaldr
      @rajilaldr 3 года назад +1

      yea amaaazingg

  • @chinnusr877
    @chinnusr877 3 года назад +31

    Please.... Do a second part....😇
    Songile ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ കൊണ്ട് ഒരു സമാധാനം kittunnilla 😇..
    വേണമെങ്കിൽ ഇങ്ങനെയും ചെയ്യാം കേട്ടോ..👇
    🍁🍁Ellarum പോയതിനു ശേഷം നായകൻ തിരിച്ച് നടന്നു വരുന്നു... Veedinulli കയറി വരാന്തയിൽ ഒരു ചാരു കസേരയിൽ ഇരുന്നു ദൂരേക്ക് നടന്നു akalunna നായികയെ ഒരിക്കൽ കൂടി നോക്കുന്നു ... മുറ്റത്ത് ഇരിക്കുന്ന bullet നോക്കുന്നു... പതിയെ കണ്ണടച്ച് പഴയ memories ayavirakkunnu💭. അപ്പോ നമ്മൾ ഫ്ലാഷ് ബാക്കിൽ എത്തുന്നു.....🍁🍁
    പിന്നെ full flash back... Avar enth kond ഒന്നിക്കുന്നില്ല ennokke കാണിക്കുന്നു...
    വേണമെങ്കിൽ ഇതും കൂടി ആവാം...👇
    പെട്ടെന്ന് നായകൻ കണ്ണ് thurakkumpo മുറ്റത്ത് നായിക നിൽക്കുന്നു.. നായിക ഓടി വന്ന് നായകനെ kettippidikunnu... അന്ന് ആർക്കൊക്കെയോ വേണ്ടി ഉപേക്ഷിച്ച തന്റെ പ്രണയം തിരിച്ച് പിടിക്കുന്നു... 😈
    അപ്പോ വീണ്ടും നായകൻ കണ്ണ് thurakkunnu... 😳 നായിക യുടെ തിരിച്ച് വരവ് വെറും ഒരു സ്വപ്നം ആയിരുന്നെന്ന് തിരിച്ചറിയുന്നു...
    വീണ്ടും മുറ്റത്തേക്ക് നോക്കുമ്പോ അതാ നായിക മുറ്റത്ത് നിൽക്കുന്നു..😳
    നായിക ഓടി അകത്ത് കയറി താൻ മറന്നുവച്ച സ്തെതസ്‌കോപ് edthitt തിരിച്ച് വരുന്നു...🥱 നായകനെ ഒന്ന് നോക്കിയിട്ട് ഇറങ്ങി പോകുന്നു....
    Shey എന്താല്ലേ...😐
    (Just kidding)
    Please do a second part.... We are waiting..🔥

  • @nrules
    @nrules 3 года назад +33

    I have no words to express it!! Simply amazing. Actor is just superb with his subtle and apt expression.

  • @143divz
    @143divz 3 года назад +26

    Both the visuals and the music are winning our hearts...!!! Loved the subtle expressions between the girl and boy so so much ....! Their love story is kind of haunting us...!❤️ And the music is soothingly awesome ! Kudos to the whole team behind this...!👏👏👏👏 And proud of you francy and pinky ! 👍👍🤗👏👏

  • @sabanau4124
    @sabanau4124 3 года назад +11

    It's too late to experience this...Mind blowing one...Hearty congrats to the whole team...
    At the end ആ ഗേറ്റ് തുറക്ക്ന്നെ കാണുമ്പൊ അവ്ടെ അവൾക്കൊരു സ്പേസ് ഉണ്ടെന്ന് തോന്നുന്നു... അവന്റെ മനസിലെന്നപോൽ...❤️💯

  • @aparnaappu703
    @aparnaappu703 3 года назад +32

    The portion from 4:00 to 4:48 is just amazing❤

  • @sajithkrajan1031
    @sajithkrajan1031 3 года назад +10

    veendum veendum kelkkan thonnunu... beautiful gift from legends harish and nithya... wish u all the best Francy and Pinky.. lyrics so beautiful 😍😍👍

  • @naflanaf5952
    @naflanaf5952 3 года назад +8

    വളരെ നല്ലൊരു contribution...❤️അഭിനയിച്ചവരും ...direction...story line...വരികൾ...പാട്ട് ...ശബ്ദം....എല്ലാം 🌿

  • @Vishnuharic
    @Vishnuharic 3 года назад +5

    Mejo♥️♥️♥️♥️♥️
    Nithya mamen👏👏👏👏👏
    Vishnu dop🙏🙏🙏

  • @aparnau_98
    @aparnau_98 3 года назад +6

    Harishettan adipowli♥️♥️♥️
    All crew superb👍✨

  • @PoojaRao11
    @PoojaRao11 2 года назад +21

    The tune from 1:26 - 2:11 is heavenly❤️ Listening🎧 on Repeat Mode.

  • @himanshud686
    @himanshud686 3 года назад +20

    I would say what I felt. It was nostalgic and the story is very personal to me. The location was beautiful. I could feel the tension between the boy and the girl. Vocals were so sweet. Wonderful and fresh feeling overall.
    Nice to see Rajesh sir in the video.

  • @factsreels4423
    @factsreels4423 3 года назад +5

    Hareesh ettaa....poliii ..enthu rasa kelkan ..😍

  • @akhilshankar1956
    @akhilshankar1956 3 года назад +20

    Mudi valarthiya doctor😍 super👌☺️

  • @bijumon9058
    @bijumon9058 2 года назад +2

    ഹരീഷ് ❤️

  • @aaraaa
    @aaraaa 3 года назад +11

    ഗരിസനി ഗ..ഗ..ഗ
    ഗരിസനി പമമ..ഗ
    ഗരിസനി രിരിസ പമമ..മഗ ❤

  • @alvinjoythomas6163
    @alvinjoythomas6163 3 года назад +7

    ആൽവിൻ ചേട്ടൻ സൂപ്പർ ആയിട്ടുണ്ട് Direction ഇനിയും ഇത് പോലെ variety Albums ഉം Film ഉം എല്ലാം ഇറക്കാൻ സാധിക്കട്ടെ❤️❤️👌👌

  • @shabnasalim2936
    @shabnasalim2936 3 года назад +8

    5:22 kond lifeila nashtamaya oru kalatha tanna ormipichu.Loved this work.!keep going.👌

  • @doctorpanda8768
    @doctorpanda8768 3 года назад +18

    Behindstory :2
    മുടിവളർത്തിയ നായകനെ ഒരുപാടു പേര് ചോദിച്ചു. ബാംഗ്ലൂർ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇ മുടിയനെ (അരുൺ കൃഷ്ണ )ആദ്യമായി ഞാൻ കാണുന്നത്.. കളരി, യോഗ, പിന്നെ ഒറ്റക്കുള്ള യാത്രകൾ ഇതായിരുന്നു ഇദ്ദേഹത്തിനെ വ്യത്യസ്തൻ ആകുന്നത് എന്ന് എനിക്ക് തോന്നിയിരുന്നു.. വർഷങ്ങൾ കഴിഞ്ഞു ഇ മ്യൂസിക് വീഡിയോ തീം മനസ്സിൽ വന്നപ്പോൾ എന്തുകൊണ്ടോ മുടിവളർത്തിയ ഷർട്ട് ഇൻ ചെയ്ത് പാന്റും കഴുത്തിൽ സ്റ്റെതസ്കോപ്പും ആയി ഇയാൾ നില്കുന്നതായിരുന്നു മനസയിൽ... വർഷങ്ങൾക്കുശേഷം അരുൺ ന്റെ നമ്പർ അന്വേഷിച്ചു വിളിച്ചു, കാര്യം അവതരിപ്പിച്ചു.അഭിനയത്തോട് ഭയം ഉണ്ടായിരുന്നെങ്കിലും അയാൾ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു ❤😄❤❤

    • @krishnaarun72
      @krishnaarun72 3 года назад +7

      Love u Mr Director for giving me this wonderful experience . You taught me a lot 🤟🏻🙏🏻😍

    • @sharanyadas
      @sharanyadas 3 года назад

      ❤️❤️❤️

    • @sinishaju9924
      @sinishaju9924 3 года назад

      ❤️😄👍

    • @aryaraghesh2013
      @aryaraghesh2013 2 года назад

      Well done both of you.. Thank you Director for casting Arun and also thanks Arun for great work.. Will never say you are a first timer.. Sherikkum njettichu kalanju..expecting new works from both of you
      PS : will be more glad if it is second part of this master piece. An alternate POV maybe

  • @Dr_Jeeshma
    @Dr_Jeeshma 2 года назад +8

    Pure bliss ❤️...kelkkumthorum madhuram koodunna veenj poleyaan ee paatt🥰...Arun Chettantem Surabhi chechiyudeyum acting polichu..oro subtle aayittulla expressionsum ethra manoharamaayittaan abhinayichirikkunne.. waiting for 2nd part😁, director chettan deserves a round of applause 👏👏👏

    • @arpanaj3376
      @arpanaj3376 2 года назад +1

      Haha thank u so much.. Ale manasilayilla❤

    • @Dr_Jeeshma
      @Dr_Jeeshma 2 года назад +1

      @@arpanaj3376 thaankal ee albuthil work cheythittundo 😀?

    • @arpanaj3376
      @arpanaj3376 2 года назад +1

      @@Dr_Jeeshma hey this is docpanda.. Sorry njn wifente youtubinnanu reply thannath ennu ipolanu nokiyath.

    • @Dr_Jeeshma
      @Dr_Jeeshma 2 года назад +1

      @@arpanaj3376 oh,ok sir.Thanks for replying.. waiting for 2nd part😁.Njan dentist aan sir ,Sirne neritt parichayam illa.Njan cheriya oru singer aan.Apo ee paatt orupaad ishtaayi,ee aduthayitt ithra quality albums angane kandittilla 😊

    • @arpanaj3376
      @arpanaj3376 2 года назад +1

      @@Dr_Jeeshma oh thank u jeeshma.. Njn karuthi nte junior ayirikum ennu

  • @abdulkhadarabdkbabu7757
    @abdulkhadarabdkbabu7757 3 года назад +9

    Alvin pandaaa❤️❤️❤️❤️❤️😘😘
    Vere level machaaa....hats of uuuu

  • @sitharagsasidharan
    @sitharagsasidharan 3 года назад +43

    Nenjin ullil oru bhaaram......as usual u nailed it..... Wonderful composition, ❤️lyrics, ❤️voice ,❤️ direction,❤️acting❤️

  • @NavyaJenin
    @NavyaJenin Год назад +3

    Sad aayi 😢

  • @SystemAoc
    @SystemAoc 3 года назад +3

    definitely enik oru get together undayal ath eghane aayirikkum. opposite married aanenne ollu. avan kalyanam kazhichu. I am still single. ethu pole oru beautiful placeil aa padichath. it was heaven. with lot of memories. hmmmmmm... memories aayi thanne nikkunnu

  • @tinuthomas5303
    @tinuthomas5303 3 года назад +7

    Nithya Maman is the next big thing in the Malayalam music industry amazing rendition 🎶 HSK as usual what a divine voice ✨ beautiful composition by Mejo ...such a cool album to watch 🌷💓 kudos to the whole crew 🎥

  • @abhimanyur9913
    @abhimanyur9913 3 года назад +6

    വേറെ ലെവൽ സാധനം മക്കളേ 💪👍

  • @aryaraghesh2013
    @aryaraghesh2013 3 года назад +14

    Glad to hear that second part is coming.. Thank you Doctor Panda and entire crew for this wonderful masterpiece❤️💞

  • @farisckd
    @farisckd 3 года назад +3

    ഹരീഷേട്ടൻ ❤❤ നിത്യാ..
    എന്താ പറയാ....സൂപ്പർ👍👍

  • @reshmaramachandranofficial2119
    @reshmaramachandranofficial2119 3 года назад +8

    Vishnuuuuuu❤️ Cinematography dope👌👌
    Harish sir and nithya mam😍😍

  • @lissywilson7638
    @lissywilson7638 3 года назад +7

    I have heard this song repeatedly. Vow. ..... Adict ayapole.,.... Oonilum urakkathilum ullil thattikkondeyirikkunnu. Congrats to the whole TEAM .Hope more sooooooon.👏👏👏👏👏

  • @sharanyadas
    @sharanyadas 3 года назад +9

    Excellent team work
    Hats off to Alvin and Arun for their debut!❤️❤️

  • @titanshyam
    @titanshyam 3 года назад +12

    Pranchi uyir❤️

  • @aravindkrishnan6355
    @aravindkrishnan6355 3 года назад +4

    എന്തോ song ന്റെ feel കൊണ്ടാവും video രണ്ടാമത് കാണേണ്ടി വന്നു ❤

  • @paulchethalan5929
    @paulchethalan5929 3 года назад +9

    A beautiful video song by alvin Antony and arun sundaresan

  • @sreerag_k
    @sreerag_k 3 года назад +3

    Ithinte feeel😍😍

  • @snehafrancis6930
    @snehafrancis6930 3 года назад +2

    Hareeshetan & Nitya chechi's voice ആഹാ..such a soothing feel...❤❤❤
    album & music direction...no words🙏🏻 magical... !