മണിച്ചിത്രത്താഴിലെ സമാന ഗാനങ്ങളും ആഹിരി രാഗത്തിന്റെ നിഗൂഢതകളും! | MAINSTREAM NEWS MALAYALAM

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഞങ്ങളുടെ വീഡിയോ കണ്ടതിന് നന്ദി മണിച്ചിത്രത്താഴിലെ സമാന ഗാനങ്ങളും ആഹിരി രാഗത്തിന്റെ നിഗൂഢതകളും! | MAINSTREAM NEWS MALAYALAM
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക :
    www.mainstream...
    Watch latest News Any Time Anywhere Subscribe Mainstream News on RUclips:
    / @mainstreamnewsmalayalam
    CHECK OUT OUR OTHER VIDEOS🎥
    ▶️ ഓപ്പറേഷന്‍ കാവല്‍ എന്ന പേരില്‍ പുതിയ പദ്ധതിയുമായി പോലീസ് - • ഓപ്പറേഷന്‍ കാവല്‍ എന്ന...
    ▶️ മതപുരോഹിതര്‍ക്ക് പറ്റിയ തെറ്റ് ഏറ്റ് പറയണം | Antojoseph | MAINSTREAM NEWS| NEWSUPDATE - • മതപുരോഹിതര്‍ക്ക് പറ്റി...
    ▶️ പോലീസ് സ്റ്റേഷനിൽകരോൾ സംഘം | Kuthiyathodu Police Station | MAINSTREAM NEWS MALAYALAM - • പോലീസ് സ്റ്റേഷനിൽകരോൾ ...
    ▶️ ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാർ ഫഹദ് - അല്ലു അർജുൻ | Pushpa Movie | MAINSTREAM NEWS MALAYALAM - • ഇന്ത്യൻ സിനിമയിലെ സൂപ്...
    ▶️ എന്നെകൊണ്ട് എന്ത് ചെയ്യാൻ പറ്റുമെന്ന്ഇപ്പോഴാണ് ഞാൻ പഠിച്ചുവരുന്നത് | dayyana hameed| MAINSTREAM NEWS - • എന്നെകൊണ്ട് എന്ത് ചെയ്...
    Find At Us:
    Follow us on Facebook: / mainstreamnews1
    Instagram: / mainstreamnews_in
    Mainstream News Malayalam is an emerging news platform and an essential destination for reporting on the people, places, and issues that matter focus on the regional market.
    📧 Email: info@mainstreamtv.in 📧
    #Shorts #fazil #manichithraththazhu #mgradhakrishnan #aahiriraga #songs #malayalam #malayalamnews #latestnews #LatestKeralaNews #MalayalamNews #News #LiveNews #MalayalamLive #മണിച്ചിത്രത്താഴ് #ആഹിരി #രാഗം #എംജിരാധാകൃഷ്ണൻ #ഫാസിൽ

Комментарии • 10

  • @AnandaKrishnasami
    @AnandaKrishnasami 3 месяца назад +5

    ആഹിരി രാഗം തെറ്റിദ്ധാരണകൾ വേറെയാണ്. ശെരിക്കും ഇങ്ങനെയാണ്...: ബ്രഹ്മമുഹൂർത്തതിന് മുന്നേ മനുഷ്യൻ ഉറക്കം ഉണരണം. ആ സമയത്തു ആലപിക്കേണ്ട കീർത്തനം ആണ് ആഹിരി രാഗം. ആ നിശ്ചിത സമയത്തു എഴുന്നേൽക്കുന്നത് ആയുസ്സിന് നല്ലത്. അതിന്റെ അലങ്കാറികമായി ആഹാരം നിഷേദ്ദിക്കപ്പെടും എന്നാണ് വാസ്തവം. പല ഭാഷകളും തർജിമാ ചെയ്തുവരുമ്പോലുണ്ടാകുന്ന തെറ്റിദ്ധാരണകൾ ഏറെയാണ്

  • @sreerajkvarma6106
    @sreerajkvarma6106 Год назад +3

    Well said....

  • @josnageorge2125
    @josnageorge2125 Год назад +2

    Nyc ♥️♥️

  • @Xman459
    @Xman459 7 месяцев назад +4

    ആദ്യം പറഞ്ഞത് correct ആണ് എത്ര കണ്ടാലും മടുപ്പില്ല, tv യിൽ വരുമ്പോൾ ആദ്യം കാണുന്ന ഫീലിൽ തന്നെയാ കാണുന്നെ

  • @saleeshkumar294
    @saleeshkumar294 3 дня назад

    ഒരുപാട് കീർത്തനങ്ങൾ ലഭിക്കാത്ത രാഗങ്ങൾ പൊതുവെ കുറയുന്നു എന്ന് മാത്രം, ദൈവീക ഭാവമുള്ള രാഗങ്ങൾ ആരെയും ദ്രോഹിക്കുന്നതല്ല

  • @saleeshkumar294
    @saleeshkumar294 3 дня назад

    അത് പോലെ "അങ്കനമാർ മൗലിമണീ " എന്ന kj യേശുദാസ് പാടുന്ന ഭാഗം *നവറോജ് * എന്ന രാഗത്തിലാണ്, വേണമെങ്കിൽ ആർക്കും ഏത് രാഗവും പഠിക്കാം താല്പര്യം ഉണ്ടെങ്കിൽ

  • @Shibinbasheer007
    @Shibinbasheer007 2 года назад +2

    😁👍💜

  • @jithin46
    @jithin46 11 месяцев назад +5

    അവസാനം പറഞ്ഞ കഥ ഈ സിനിമയ്ക്കു ഇടയിൽ ബിച്ചു തിരുമലയ്കും എംജി രാധകൃഷണനും സംഭവിച്ചത് അല്ലേ..