മാപ്പ് പറഞ്ഞ് വിശ്വാസികൾ | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 192

  • @mercyletsh9817
    @mercyletsh9817 Год назад +23

    ഉണരൂ വിശുവാസികളെ 👍🏾👍🏾👍🏾👍🏾

  • @avsajimon
    @avsajimon Год назад +3

    Thank you Jesus. സത്യം jayikkatte🙏 മാർപ്പാപ്പായോടും പരി. കത്തോലിക്കാ വിശ്വാസങ്ങളോടുമൊപ്പം 🙏🙏🙏

    • @Adv.SureshMathew-vi1lv
      @Adv.SureshMathew-vi1lv Год назад

      ഇവിടത്തെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം എങ്ങോട്ട് തിരിഞ്ഞു നിന്ന് കുർബാന അർപ്പിച്ചാലും പ്രശ്നമില്ല. രണ്ടു കൂട്ടരും കൂടി വിഷം കുത്തിവെച്ച് ഒരു പ്രശ്നം ഉണ്ടാക്കിയെടുത്തതാണ്.
      ഇല്ലാത്ത ഒരു പ്രശ്നം ഉണ്ടാക്കിയെടുത്ത് സാധാരണക്കാരായ വിശ്വാസികളെ തമ്മിലടിപ്പിക്കുന്ന ഒരു കലാപരിപാടിയാണിത്.
      കഴിഞ്ഞ കാലഘട്ടത്തിൽ ജനാധിമുഖമായി അർപ്പിച്ച കുർബാനയൊന്നും കർത്താവ് സ്വീകരിച്ചില്ലേ?
      അപ്പം എങ്ങോട്ട് തിരിഞ്ഞ് നിൽക്കുന്നു എന്നതല്ല പ്രശ്നം
      നിന്റെ മനസ്സ് ഞാൻ കാണുന്നു നിന്നെ ഹൃദയം ഞാൻ കാണുന്നു
      വിശ്വാസത്തിന്റെ അന്തസത്ത ഉൾക്കൊള്ളാതെ വെറും ഭൗതികമായ കാര്യങ്ങൾ പറഞ്ഞു കലഹിക്കുന്നത് എത്ര ദൗർഭാഗ്യകരമാണ്
      ലോക കത്തോലിക്കരുടെ ഒരു ശതമാനം പോലും ഇല്ലാത്ത നമ്മുടെ ബലി ഒരു പ്രത്യേക ദിശയിലേക്ക് തി രിഞ്ഞു നിന്നാൽ മാത്രമേ സ്വീകാര്യമാവുകയുള്ളൂ എന്നാണോ പറയുന്നത്. ഈ വഴക്കടിക്കുന്ന രണ്ട് കൂട്ടരും ക്രൈസ്തവ വിശ്വാസത്തെയാണ് തകർക്കുന്നത്.
      ഇത് വെറും മുഖം മൂടിയാണെന്ന് തോന്നുന്നു. യഥാർത്ഥ പ്രശ്നം ഇതല്ലെന്ന തോന്നൽ.
      ഇവിടത്തെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം എങ്ങോട്ട് തിരിഞ്ഞു നിന്ന് കുർബാന അർപ്പിച്ചാലും പ്രശ്നമില്ല.
      നല്ലവരായ വിശ്വാസികൾ രംഗത്തുവന്ന് അനുരഞ്ജന ത്തിലൂടെ സമാധാനം ഉണ്ടാക്കി മുന്നോട്ടുപോവുകയാണ് വേണ്ടത്.

  • @elammapkelamma2471
    @elammapkelamma2471 Год назад +11

    എല്ലാവരും ഓർത്തിരിക്കേണ്ട കാര്യമാണ് നമ്മുടെ പാപങ്ങൾക്കു വേണ്ടി കുരിശു മരണം വരിച്ച ക്രിസ്തുവിനെയാണ് മറ്റു മതസ്ഥരുടെ മുൻ മ്പിൽ എല്ലാവരും ചവിട്ടി അരയ്ക്കു ന്നത് നിങ്ങൾ ഓർക്കുക അവസാന വിധിയിൽ നിങ്ങളുടെ സ്ഥാനം നിത്യാ നരകാഗ്‌നിയാണ് പാപികളെ അനുതപിച്ച് ഈശോയോട് മാപ്പ് പറയുക നിങ്ങൾ രക്ഷിക്കപ്പെടും

  • @mathewjacob6354
    @mathewjacob6354 Год назад +30

    വിമതരുടെ കൂടെ കൂടിയ സന്യാസിനികളെ വീട്ടിൽ പറഞ്ഞു വിടണം.

    • @vimalasr4289
      @vimalasr4289 Год назад

      Religious are not fools We also can stand for Love Truth & Janabhimukam Qurbana 🙏We are the Slaves daughters of Jesus Christ 🙏🙏🙏& not any other false authorities 😘😘😘 Let's all detect the Real Holy Spirit 👍👍👍👍👍👍

  • @sebastianmj4532
    @sebastianmj4532 Год назад +8

    God be with you all. Extremely painful and shameful, that too from Christians.

  • @thomast.t54
    @thomast.t54 Год назад +3

    വിമത വൈദികരെ എത്രയും വേഗത്തിൽ പുറത്താക്കണം.

  • @CharlesGeorge-b1c
    @CharlesGeorge-b1c Год назад +10

    മകളെ നിനക്ക് നന്മ വരട്ടെ

  • @francisca1741
    @francisca1741 Год назад +31

    ദൈവം ശിക്ഷിക്കുമ്പോൾ കളയും ഗോതമ്പും ഒന്നാകെ നശിക്കും എന്നാണ് പഴയ നിയമം. തെറ്റു ചെയ്തവരും അല്ലാത്തവരും ശിക്ഷിക്കപ്പെടും എന്നതാണ് ഖേദകാരം

    • @pcjoseph5844
      @pcjoseph5844 Год назад

      ഇല്ല സഹോദരാ! കളകൾ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളൂ !

  • @shajikochutharayil911
    @shajikochutharayil911 Год назад +5

    Let us all unitedly pray for the fullness of the Holy Spirit in all the members of the church so that we can approach any situation based on the holy Gospel values. May we do everything for the glory of our Lord Jesus Christ.

  • @christiandevotional4654
    @christiandevotional4654 Год назад +13

    ഡിവൈൻ മീഡിയ ഇങ്ങനെ യൊരു വീഡിയോ ചെയ്തത് വളരെ നന്നായി. മാർപാപ്പയുടെ പ്രതിനിധിയായി വന്ന സിറിൽ പിതാവിനെ വളരെ സന്തോഷത്തോടെ ബഹുമാനത്തോടെ ആഘോഷത്തോടെ സ്വീകരിച്ച് ആനയിക്കേണ്ട സ്ഥലത്ത്, തെറിപറഞ്ഞും, അവഹേളിച്ചും കുപ്പി എറിഞ്ഞുമൊക്ക അപമാനിച്ചത് വളരെ മോശമായിപ്പോയി. അതിൽ വെളളനൈറ്റിക്കാരും ഉണ്ടായിരുന്നു എന്നത് അതിലും നാണക്കേട്. വളരെ വിഷമത്തോടെയാണ് അത് കണ്ടത്. എന്തായാലും വിമതകോമരങ്ങളുടെ നിലവാരം എന്താണെന്ന് ലോകം മുഴുവൻ മനസ്സിലാക്കി. അന്തോനീസ് പുണ്യാളൻ ദിവ്യകാരുണ്യവുമായി വന്നപ്പോൾ കണ്ടുനിന്ന കഴുത പോലും തല കുമ്പിട്ടു. ആ കഴുതയുടെ ബോധം പോലും ഈ വിമതപിശാചുക്കൾക്ക് ഉണ്ടായില്ല. സിറിൽ പിതാവ് എടുത്ത തീരുമാനത്തിൽനിന്ന് ഒട്ടും പിറകോട്ട് പോകാതെ,, ശക്തമായ തീരുമാനങ്ങൾ എടുത്തു എത്രയുംവേഗം നടപ്പിൽ വരുത്താൻ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏

    • @MathaiOuseph-h1e
      @MathaiOuseph-h1e Год назад

      2🌍🌍🌍🌍🌎🌎🌏🌏🌎🌎🌎🌏🌏🌏🌏🌏🌏🌏

    • @MathaiOuseph-h1e
      @MathaiOuseph-h1e Год назад

      2🌍🌍🌍🌍🌎🌎🌏🌏🌎🌎🌎🌏🌏🌏🌏🌏🌏🌏

  • @valsapcheriancherian2922
    @valsapcheriancherian2922 Год назад +11

    Believe in Pope Join with Sabha We all are with u We want unity Prayers 🙏🙏🙏

  • @shaijuthanappanal7181
    @shaijuthanappanal7181 Год назад +1

    May God gives Power to stand for the Chirch

  • @Godbless9244
    @Godbless9244 Год назад +11

    No compromise to vimathar, one or two people comment is not enough. Let the priests in Angamali-Ernakulam Diocese perform the Synod Qurbana unconditionally, on 20th, then only for any meeting with Papel delegate be convened. 😮😮

  • @acheri2923
    @acheri2923 Год назад +9

    Congratulations all of u

  • @AugustinePulickal
    @AugustinePulickal Год назад +13

    ആദ്യം എകീകൃത കുർബാന പിന്നെ ബാക്കി എല്ലാം.

  • @shajikochutharayil911
    @shajikochutharayil911 Год назад +6

    If all the Catholic priests can courageously fulfil the holy vows of poverty, chastity and obedience in letter and spirit always, the Kingdom of God will be established on earth.

  • @alicejames2624
    @alicejames2624 Год назад +9

    The power they are enjoying now as the dead’s of various Christian institutions is the main reason behind this disaster. If the heads of these institutions are transferred to different diocese they will comeback and obey the Pope. There must be a law/order to post these heads only for 3 years. After the expiry of the period compulsory transfer is the only solution to reduce their greed and autocratic attitude

  • @saji6048
    @saji6048 Год назад +25

    ഞങ്ങളുടെ നാട്ടിൽ പണ്ട് ലൂർദ് സ്വാമി റോമിൽ നിന്നു വന്നപ്പോൾ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചത് ഇന്നിപ്പോൾ എറണാകുളം കാർ കുപ്പി വ്യഷ്ഠി നടത്തി എന്നു മാത്രം

  • @thomaskutty6986
    @thomaskutty6986 Год назад +7

    God is great

  • @shaijuthanappanal7181
    @shaijuthanappanal7181 Год назад +1

    Ningalude koode njangalude prathana undu. Ningal strong ayi ninnu itharsthil ulla paisachika sakthikale illaathaakkanam

  • @jaisonkaredan5382
    @jaisonkaredan5382 Год назад +2

    കേരളം ജനാഭിമുഖകുർബാനയിലേക്ക് തിരിച്ച് വരട്ടെ

  • @jijimonchandy179
    @jijimonchandy179 Год назад +9

    Praise the Lord🙏🙏🙏

  • @jincybiju1801
    @jincybiju1801 Год назад +11

    കർത്താവു പണിതുയർത്തിയ സഭ അത് നശിച്ചു പോകാൻ അവിടുന്ന് സമ്മതിക്കില്ല ഈശോയെ ഈ വൈദീകാരോടും അൽമായരോടും ക്ഷമിക്കണേ 🙏🙏🙏🙏

    • @jaisonkaredan5382
      @jaisonkaredan5382 Год назад

      ദൈവം എറണാകുളത്തിന്റെ കൂടെ

  • @johnvarghese5295
    @johnvarghese5295 Год назад +22

    വിമതരെ പുറത്ത് ആക്കു പാവം വിശ്വാസികളെ തിന്മയിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കുക

  • @thomasctthomas1447
    @thomasctthomas1447 Год назад +10

    പ്രിയ എറണാകുളം brotheren
    go ahed to build The Holy Church we are with u
    in prayers ഈശോ അനുഗ്രഹിക്കും എല്ലാവരും
    മുന്നോട്ടുവന്ന് ഏക സഭയെ
    ശക്തികരിക്കു സ്നേഹിക്കു
    നിങ്ങളെ ഈശോ അനുഗ്രഹിക്കും

  • @leelammakurian4680
    @leelammakurian4680 Год назад +3

    Hallelujah 🙏 HALLELUJAH AMEN 🙏 HALLELUJAH AMEN 🙏

  • @josegeorge6896
    @josegeorge6896 Год назад +2

    ഹായ് സിസ്റ്റർ താങ്ക്സ്

  • @ranithomas8977
    @ranithomas8977 Год назад +6

    നല്ല സഹോദരങ്ങൾ

  • @ejantony7427
    @ejantony7427 Год назад +25

    അച്ചൻമാരുടെ കഞ്ഞികുടി മുട്ടിച്ച്. ദേഹാദ്ധ്വാനം ചെയ്ത് ജീവിക്കട്ടെ

  • @valsammajohn6916
    @valsammajohn6916 Год назад +8

    Obey Holy Pop's words and pray to God.Dont make others to laugh

  • @alapattshoes
    @alapattshoes Год назад +16

    അവർ അല്ല സാമൂഹ്യദ്രോഹികൾ, അവരെ പറഞ്ഞു vettavar അണ് സാമൂഹ്യദ്രോഹികൾ

  • @georgethomas7498
    @georgethomas7498 Год назад +4

    EKM rebels have put Syro-Malabar church in to shame.

  • @mathewmj6478
    @mathewmj6478 Год назад +2

    ഇവന്മാരുടെ എല്ലാം കുടുംബത്തിന് തലമുറകളായി ഈ ശാപം നിൽക്കും ഇവന്മാർ കരഞ്ഞു പശ്ചാത്താപിചില്ലങ്കിൽ .

  • @davismenachery2239
    @davismenachery2239 Год назад +10

    വിമത വൈദ്ധീകർ എത്ര പേരുണ്ടെങ്കിലും അവരെ മാറ്റുകതന്നെയാണ് വേണ്ടത്. വളരെ വൈകിപ്പോയി എന്ന് തോന്നുന്നെങ്കിലും അത് തീർത്തും ദൈവ ചിന്തയാണ്. ആരും നശിച്ചു പോകരുത്, എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട് ധീർഘക്ഷേമ കാണിക്കുന്നു. പിതാക്കന്മാരുടെ ബലഹീനതയായി കാണണ്ട.

    • @jaisonkaredan5382
      @jaisonkaredan5382 Год назад

      ഒന്ന് പോടെയ്

    • @davismenachery2239
      @davismenachery2239 Год назад

      @@jaisonkaredan5382 2-പത്രോസ് 2.12കൊല്ലപ്പെടുന്നതിനു മാത്രമായി സൃഷ്ടികപ്പെട്ട വിശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങളെ പോലെയാണവർ. തങ്ങൾക്കു അച് ഞാതമായ കാര്യങ്ങളെക്കുറിച്ചു അവർ ദൂഷണം പറയുന്നു. മൃഗങ്ങളുടെ നാശം തന്നെ അവർക്കും വന്നുകൂടും

  • @jaisonkaredan5382
    @jaisonkaredan5382 Год назад +1

    സിനഡ് ഉടനെ പിരിച്ച് വിടണം. മൊത്തം താന്തോന്നിസം

  • @sabuKL576
    @sabuKL576 Год назад +6

    Remi sister 🙏👍

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Год назад +3

    Let more women come forward to train the priests. The vimathar were cheated by devil.

  • @sheelathomas5623
    @sheelathomas5623 Год назад +4

    ഞങ്ങൾ മാർപ്പാപ്പ്പയെയും സിനടിനെയും അനുസരിക്കുന്നു. 👍🙏

  • @georgethomas7498
    @georgethomas7498 Год назад +2

    Vimathar have walked in to their own trap. Congratulation to Synod for giving the rebels a looooong rope to get trapped.

  • @jaisonkaredan5382
    @jaisonkaredan5382 Год назад +1

    എവിടുന്നുകിട്ടി ഈ വാടക അഭിപ്രായക്കാരെ. കോലാഹലം കാണിക്കല്ലെ.

  • @tresafrancis9570
    @tresafrancis9570 Год назад +7

    Send them home

  • @marypannengadan4720
    @marypannengadan4720 Год назад +5

    True how sad it is

  • @joan5116
    @joan5116 Год назад +4

    Excellent 🎉I am also joining with you😅

  • @annammastephen9025
    @annammastephen9025 Год назад

    Very heart breaking. Lord have mercy on them.

  • @wilsonanthony6103
    @wilsonanthony6103 Год назад +3

    Very nice

  • @mathewjose9416
    @mathewjose9416 Год назад +2

    കാളി കുളി വിമതര്‍ക്കൊപ്പം ചെര്‍ന്ന സന്ന്യസിനികളെയും ധ്യാനഗുരുക്കന്‍ മാരെയും വിലക്കുക.

  • @mebinbenoy9155
    @mebinbenoy9155 Год назад +3

    സിറോ മലബാർ സഭയുടെയും ആഗോള കത്തോലിക്കാ സഭയുടെയും ആല്മീയ പരമാധികാരത്തെ ചോദ്യം ചെയ്യാൻ സമ്മതിക്കുകയില്ല.. അത് ആരുത്തന്നെയായിരുന്നാലും... വാതായനങ്ങളും വാതിലുകളും മലർക്കേ തുറന്നിട്ടിരിക്കുന്നു... പോകേണ്ടവർക്ക് പോകാം... നിൽക്കേണ്ടവർക്ക് നിൽക്കാം.. ഏതു പ്രതിസന്ധിയെയും നേരിടാനും മാർപാപ്പയോടൊപ്പം ഉറച്ചു പാറപോലെ (കേപ്പ )പോലെ നിൽക്കാനും ekm വിശ്വാസ സമൂഹം സജ്ജമായിരുന്നു.......

  • @sr.soniamathew7752
    @sr.soniamathew7752 Год назад

    Very good Opinion ❤

  • @lincybenny7719
    @lincybenny7719 Год назад +1

    🙏🙏🙏🙏

  • @jaisonkaredan5382
    @jaisonkaredan5382 Год назад +1

    ലോകത്തൊരിടത്തും കാണാത്ത അർപ്പണ രീതിക്കുവേണ്ടി എന്തിനാണ് സിനഡ് ആലഞ്ചേരി സേവ നടത്തുന്നത്.

  • @elsyjose3193
    @elsyjose3193 Год назад

    👍👍👍

  • @nalkaravarghesejacob
    @nalkaravarghesejacob Год назад

    मैं विश्वास करता हुॅं कि प्रभु ईश्वर ने मुझे बनाया है और मैं प्रभु ईश्वर का हुॅं l ईश्वर जो मुझे बनाया है वह मेरा पिता है और मैं विश्वास करता हुॅं कि प्रभु ईश्वर मुझ में निवास करता है। हल्लेलुया।
    കർത്താവായ ദൈവം എന്നെ സൃഷ്ടിച്ചുവെന്നും ഞാൻ കർത്താവായ ദൈവത്തിന്റേതാണെന്നും ഞാൻ വിശ്വസിക്കുന്നു. എന്നെ സൃഷ്ടിച്ച ദൈവം എന്റെ പിതാവാണ്, ദൈവമായ കർത്താവ് എന്നിൽ വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ഹല്ലേലൂയാ.
    I believe that the Lord God made me and I belong to the Lord God. The God who made me is my father and I believe that the Lord God lives in me. Hallelujah.
    🎉😢😮🎉🎉😢😢

  • @NidhinJohnson
    @NidhinJohnson Год назад

    Hats off to you all👍

  • @ranithomas8977
    @ranithomas8977 Год назад +3

    ഒരു മാപ്പും വേണ്ട മാപ്പ് പറയുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നു ഞങ്ങൾ അനുഭവിക്കുന്ന വേദന........

    • @georgejoseph6398
      @georgejoseph6398 Год назад

      എറണാകുളം.അങ്കമാലി രൂപതയിലെ എല്ലാ അച്ഛൻ മാരയുഇൻഡ്യയിലെ എല്ലായിടത്തും ട്രാൻസ്ഫർ ചെയ്യുക

  • @user-vp4if8hc2x
    @user-vp4if8hc2x Год назад +2

    വി.കുർബാന അവർ മറയാക്കുകയാണ്..അവർ തീർത്തും ഗൂഡലക്ഷ്യക്കാർ എന്ന പരമസത്യം നമ്മ അതിരൂപതയിലെ എല്ലാവരും മനസിലാക്കുക..

  • @royjoseph7016
    @royjoseph7016 Год назад +3

    Well said

  • @jobyjoseph645
    @jobyjoseph645 Год назад +1

    True.Prayers

  • @minimoljose8584
    @minimoljose8584 Год назад +1

    Good

  • @tommathewputhukattu5560
    @tommathewputhukattu5560 Год назад +3

    Follow with Synde

  • @ageorge7950
    @ageorge7950 Год назад +1

    These people are lucky to have this issue as they were able to see pepal delegate personally..Un less otherwise they were not even allowed to enter the gate of place were pepal delegate is staying.....

  • @christiandevotional4654
    @christiandevotional4654 Год назад +7

    ഫലം നൽകാത്ത വൃക്ഷങ്ങൾ എല്ലാം വെട്ടി തീയിൽ ഇടണം എന്നല്ലേ ദൈവം പറഞ്ഞിരിക്കുന്നത്. അത് നടക്കട്ടെ.

    • @jaisonkaredan5382
      @jaisonkaredan5382 Год назад

      അപ്പോൾ സിനഡിന്റെ കാര്യം തീരുമാനമായി 😅

  • @josegeorge6896
    @josegeorge6896 Год назад +7

    ജനങ്ങൾ ഉണ്ടർ ന്നു പണി വരുന്നുണ്ട് അവറാച്ച

  • @josephchhetri5109
    @josephchhetri5109 Год назад +6

    happy to see this..........God is there

  • @bennyjoseph6901
    @bennyjoseph6901 Год назад +7

    വിമതരുടെ കൂട്ടത്തിലുള്ള അമ്മമാർ അനുസരണമില്ലാത്ത സന്തതികളാണ്. ആദ്യം അവർ അനുസരണം ശീലിച്ചാൽ ആ കുടുംബം നന്നാകും.

  • @justs560
    @justs560 Год назад +6

    അങ്ങനെ കുറെ വേലി ചാടുന്ന കുറച്ച് അച്ഛന്മാർ അനുസരണം പാലിക്കട്ടെ. 14 ജില്ലയുടെയും എകികരണം വരണം , യൂണിറ്റ് ഇസ് അവർ സ്റ്റ്റെങ്ങ്ത്ത്.അന്ത്യശാസനം കൊടുത്തത് അനുസരണക്കേട് മൂത്ത് ഭ്രാന്ത് ആയതു കൊണ്ട് തന്നെ.

    • @jaisonkaredan5382
      @jaisonkaredan5382 Год назад

      കേരളം മുഴുവൻ ജനാഭിമുഖ കുർബാന നടപ്പിലാക്കുകയാണ് വേണ്ടത്. ലോകത്തൊരിടത്തും കാണാത്ത അർപ്പണരീതിയാണ് നമ്മുടെ കേരളത്തിൽ നടപ്പാക്കാൻ സിനഡ് മുൻകയ്യെടുക്കുന്നത്. ഗുണ്ടായിസം അല്ലാതെന്ത്. മാർപ്പാപ്പ എങ്ങിനെയാണ് കുർബാന അർപ്പിക്കുന്നത് എന്ന് വിവരദോഷികളെ നിങ്ങളൊന്ന് കാണ്. നിങ്ങൾ തലകുത്തിമറിഞ്ഞാലും ഇത് നടപ്പിലാക്കില്ല. ഈ അഭിപ്രായം പറയുന്ന വാടകക്കാർ കൊള്ളാം 😂

  • @johnpk8982
    @johnpk8982 Год назад +4

    മോഷണമുതൽ തന്നെ പ്രശ്നം.

    • @thomassebastian5391
      @thomassebastian5391 Год назад +2

      മഞ്ഞപ്പിത്തം ഉള്ളവന് എല്ലാം മഞ്ഞയായി തോന്നും

  • @thankamma1337
    @thankamma1337 Год назад

    Jesus please forgive them because they don't know what they are doing they are crucifying jesus again and again God send your holy spirit to them and purify them

  • @MathaiOuseph-h1e
    @MathaiOuseph-h1e Год назад +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤😂😂❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤

  • @mathews.v.j.2282
    @mathews.v.j.2282 Год назад +9

    Thalassery രൂപത കണ്ടു പടിക്കു

  • @santhithomas4623
    @santhithomas4623 Год назад +1

    Remove the Priests and the People who disobey the Church. If they can not follow rules - ask them to leave the Church. They can join the Latin Church as they want the Latin way, not the Syro-Malabar Traditional way.

  • @joythekkethottiyil2649
    @joythekkethottiyil2649 Год назад +36

    6 മാസം സിനഡ് അംഗീകരിച്ച കുർബ്ബാന കണ്ട് കഴിയുമ്പോൾ മുഴുവൻ കുർബ്ബാനയും അൾത്താര അഭിമുഖം മതിയെന്ന് ഇപ്പോൾ എതിർ കുന്നവർ പറയും

    • @christiandevotional4654
      @christiandevotional4654 Год назад +2

      Very good.

    • @joymadavanathomas6319
      @joymadavanathomas6319 Год назад

      മനുഷ്യമനസാക്ഷി എപ്രകാരമാണ് രൂപപ്പെടുന്നത് എന്ന്... അല്പമെങ്കിലും ധ്യാനം ഉള്ളവർ ഉള്ളിന്റെ ഉള്ളിൽ... ഉള്ളൂരുകി കരയും...😭. കാരണം അമ്മയുടെ ഉദരം തൊട്ട്.. ഒരു വിശ്വാസി.... മാതാപിതാക്കളിൽ നിന്നും സമൂഹത്തിൽ നിന്നും സഭയിൽ നിന്നും കിട്ടിയ പോഷണങ്ങൾ ആയുസ്സിന്റെ പകുതി മുക്കാലും പങ്കിട്ടവർ 🙏. സ്ഥലകാല പരിമിതികൾക്കൊത്ത് പുഴ എല്ലാറ്റിനെയും സ്വീകരിക്കുന്നതുപോലെ സ്വീകരിച്ചിരുന്നു ആ പഴയ സമാധാന കാലഘട്ടം ഓർത്ത് മനസ്സാക്ഷി നെടുവീർപ്പിട്ട് നിസ്സഹായനായി തീരും 😭 നന്മയെ തിന്മ എന്നും 🙏തിന്മയെ നന്മ എന്നും 🙏 മാനസിക വിഭ്രാന്തിയിൽ ആഴ്ത്തി കർത്താവിന്റെ.. ആജഗണത്തെ അടിമത്വത്തിലേക്ക് കൊണ്ടുപോകുന്നവർക്ക് ദുരിതം 🙏
      സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തിൽ വർദ്ധിക്കുവിൻ എന്ന് വിശുദ്ധ പൗലോസ് അപ്പസ്തോലൻ പറയുമ്പോൾ 🙏 എന്തിനുവേണ്ടിയാണ് അപ്പോസ്തോലൻ സാധിക്കുന്നിടത്തോളം എന്ന് ഊന്നി പറഞ്ഞത്...???
      അധികാരികൾക്ക് ഇത് ആകുന്നില്ലെങ്കിൽ.... അവർ തിരഞ്ഞെടുത്തിരിക്കുന്ന വഴി വിശാല വഴിയാണ്🙏 അപ്പോസ്തലൻ അതുകൊണ്ടാണ് സാധിക്കുന്നിടത്തോളം എന്ന് ഊന്നിപ്പറഞ്ഞത് 🙏 ഇടുങ്ങിയ വഴി മാതൃകയാക്കാൻ നമുക്ക് പ്രാർത്ഥിക്കാം🙏 ദൈവകൃപയുണ്ടാകട്ടെ 🙏

    • @jaisonkaredan5382
      @jaisonkaredan5382 Год назад

      നിങ്ങടെ ആവശ്യം നടക്കില്ല മക്കളെ

    • @joymadavanathomas6319
      @joymadavanathomas6319 Год назад

      @@jaisonkaredan5382 സഹോദരാ, ഈ... ദുഷ്ടതയോട് സഖ്യം.. ചെയ്തു മനസ്സാക്ഷിയെ കുത്തി മുറിവേൽപ്പിക്കുന്ന വരെയാണ്... പാരമ്പര്യ തീവ്രവാദസഖ്യം എന്ന നാമത്തിൽ അറിയപ്പെടുന്നത്😜😭😜 വിവേക ശൂന്യരായ ഇവർക്ക് ആചാര അനുഷ്ഠാനങ്ങൾ മതി 🤣.
      എന്നാൽ വിവേകമതികൾ വരാത്ത രക്ഷ കണ്ടെത്തും 😭

  • @jamesgeorge3874
    @jamesgeorge3874 Год назад +2

    😊😊😊

  • @jaisonkaredan5382
    @jaisonkaredan5382 Год назад +1

    മാർപ്പാപ്പയെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്. അതിനുള്ള സംസ്കാരം നിങ്ങൾക്കില്ല.

  • @molyjose8037
    @molyjose8037 Год назад

    Christiani Aya arum ivide vijayikunnumilla, arum tholkunnumilla.vijayam nalkuka daivathinu matram.mahathvum avetheku thanne.Thiruthapedanulla samayam.Areyum cheli variyeriyanulla samayamalla.Ellavarilum karthavinte karuna, shema ippol pravarthikatte.Prayers.

  • @mathewks3098
    @mathewks3098 Год назад +1

    വിമതരുടെ sponsors എല്ലാം അകത്തു പോയത് കൊണ്ട് ഇനി പ്രശ്നങ്ങൾ വേഗം പരിഹരിക്കപ്പെടും

  • @charlesao3544
    @charlesao3544 Год назад

    Ente mole pope cheluna madari cheliyal pore kaldYa sab endanu mole jena abi mugam kurban pore

  • @2000siby
    @2000siby Год назад

    അവസാനം അടുത്തുന്നു തോന്നുന്നു ഗബ്രിയേൽ മാലാഖ ജിബിരിൽ ആകാമെങ്കിൽ അങ്ങേർക്കു വിമത ആച്ചാന്മാരെ ഇതുപോലുള്ള സമരങ്ങൾക്കു പ്രേരിപ്പിക്കാനാണോ ബുദ്ധിമുട്ട്??? ഇവർ ചെയുന്നത് ഇവർ അറിയുന്നില്ല ഇവരോട് "ക്ഷമിക്കല്ലേ 🙏🙏""

  • @Anmathews
    @Anmathews Год назад +13

    സമവായം ഒന്നും ഇല്ല. First, പറഞ്ഞത് അതേപടി അനുസരിക്കുക എന്നിട്ടു വന്നു ചർച്ച ചെയ്യുക . നിങ്ങളെ ഞങ്ങൾക്ക് വിശ്വാസം ഇല്ല. നിങ്ങൾ ചതിയന്മാരാണ്

    • @josephmathew6511
      @josephmathew6511 Год назад

      True. This is cheating.

    • @mathewjose9416
      @mathewjose9416 Год назад +1

      ആദ്യം അനുസരണം ,പിന്നെ ചര്‍ച്ച.

  • @marvar8497
    @marvar8497 Год назад +1

    Entha kariyil vaya thurakathath?

  • @maryjoeasmi2654
    @maryjoeasmi2654 Год назад

    Vimather will get severe punishment from the Heaven....Take immediate action against vimather,Let them go out from the Catholic Church.

  • @jaisonkaredan5382
    @jaisonkaredan5382 Год назад +1

    മാർപ്പാപ്പയെ പറഞ്ഞ് പറ്റിക്കുന്നു. അദ്ദേഹം ഇതൊന്നും മനസ്സിലാക്കുന്നില്ലല്ലോ എന്റെ ദൈവമേ.

  • @Christian-mk4cd
    @Christian-mk4cd Год назад +3

    What Vinatha priests have done is wrong. What spirit is guiding them

  • @marypannengadan4720
    @marypannengadan4720 Год назад +2

    Ongrstulations

  • @marykuttythomas5231
    @marykuttythomas5231 Год назад

    How could such people can proclaim themselves as Christians/ Catholics??? If They cannot respect the Holy Alter, the priests who obey the Bishops/ Pope.

  • @mathewvarghese6045
    @mathewvarghese6045 Год назад

    The claim of 400 priests by the dissidents have been come down to 200 today.

  • @georgethomas7498
    @georgethomas7498 Год назад

    Laity should wake up and act. Support the Pope. Rebels should be shown the door.

  • @thomasvt1838
    @thomasvt1838 Год назад

    These priests should be sacked from priesthood

  • @jamesjoseph2126
    @jamesjoseph2126 Год назад +2

    Vimathere Adichu Purathakanam

  • @cherianthomas5909
    @cherianthomas5909 Год назад +6

    Vimathare purathakkuka

  • @thomasthomas6382
    @thomasthomas6382 Год назад +8

    വിമതർ പുറത്തേയ്ക്ക്.

  • @shibugeorge7364
    @shibugeorge7364 Год назад

    Feel ashamed... Sad

  • @cdjose2399
    @cdjose2399 Год назад

    ക്രിസ്തുവിനെ പരസ്യമായി മ്ലേച്ഛമാക്കിയ ചേച്ചി തന്നെ ഇത് പറയണം ഡിസംബർ 24ഞങ്ങൾ കണ്ടതാണ്

  • @p.paulsbi
    @p.paulsbi Год назад

    Cyri Vasil has the mandate of devil not of Jesus Christ. Caldayar represents the mindset of Cayyappas and Annas who crucified Jesus Christ.

  • @ejantony7427
    @ejantony7427 Год назад +1

    ന്നു കേസും കൊടുക്ക്, ഈശോയുടെ അടുത്ത്.

  • @charlesao3544
    @charlesao3544 Год назад

    Lethi kurban cheLIYAL PORE ELAVIDATHUM ADALE NADAKUNNADU ADU PORE

  • @shaijuthanappanal7181
    @shaijuthanappanal7181 Год назад +1

    Vimathar purathaakka pedanam

  • @josepalathinkal2540
    @josepalathinkal2540 Год назад +5

    കൽദായ രുടെ അഭിനയം കൊള്ളാം

  • @johnchackocheruvil8715
    @johnchackocheruvil8715 Год назад +1

    പാപ്പയും പ്രതിനിധി സഭകളും എടുക്കുന്ന തീരുമാനങ്ങൾ അനുസരിയ്ക്കണം / അല്ലെങ്കിൽ സഭ എന്നു പറയുന്നത് വെറും വട്ട പൂജ്യം / പക്ഷെ വിശ്വദ്ധ കുർബാനയെ അവഹേളിച്ച് സാത്താൻ കുർബാന അർപ്പിച്ച വരെ .....? വിമതരെ മണിപ്പൂർ / യുപി / നൈജീരിയ എന്നിവിടെങ്ങളിലും നിയമിയ്ക്കാം / കൊട്ടാരത്തിൽ നിന്ന് ശുശ്രൂക്ഷ എന്തെന്ന് വൈദിക തൊഴിലാളികൾ അനുഭവിച്ചറിയട്ടെ

  • @reskinss9190
    @reskinss9190 Год назад +2

    മററുളളവരെ കല്ലെറിയുന്ന സംസ്കാരം എവിടെനിന്നു കിട്ടി.

  • @jaisammasunny
    @jaisammasunny Год назад

    meladikarikal paraunnathu anusarikan pattunnillankil uduppuriyittu erangipokuva ningalepolullavar qurbana arpikathirikunnathanu nallathu