ആളൊഴിഞ്ഞ വീട് പോലെ മൂരാട് പാലം | Moorad Bridge Vadakara | NH66 KERALA |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #nh66 #nh66kerala #mooradbridge #mooradpaalam

Комментарии • 8

  • @chayakkadakaranm2925
    @chayakkadakaranm2925 Месяц назад +1

    വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍ വീണ ശരീരം. 86 വര്‍ഷത്തിനിടെ ഈ പാലത്തിലൂടെ ചിരിച്ചും, കരഞ്ഞും കടന്നു പോയ തലമുറകള്‍, കേരളത്തിലും, പുറത്തും ഉള്ള ജീവിച്ചിരിക്കുന്നവരും, മരിച്ചവരുമായ എത്രയോ മഹനീയ വ്യക്തിത്വങ്ങള്‍ അക്കരെയിക്കരെ കടന്ന നിര്‍മ്മിതി, കാളവണ്ടികള്‍ മുതല്‍ വോള്‍വോ വരെ എത്ര തരം വാഹനങ്ങള്‍ ഇഴഞ്ഞും, പറന്നും കടന്നു പോയ ഇടം, സാമൂഹിക/രാഷ്ട്രീയ മാറ്റങ്ങളുടെ നിശബ്ദ സാക്ഷി, നിറപ്പകിട്ടുള്ള കുപ്പായമണിഞ്ഞ് അരികില്‍ നില്‍ക്കുന്ന പുത്തന്‍കൂറ്റുകാരനു വേണ്ടി സന്തോഷപൂര്‍വ്വം മാറിക്കൊടുത്ത് ഇനി വിശ്രമിക്കാം. പാലങ്ങള്‍ രണ്ടു സംസ്കാരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു എന്ന് പറയുന്നത് എത്ര ശരി.

  • @firdausekp6724
    @firdausekp6724 Месяц назад +1

    ഭയങ്കര ബ്ലൊക്ക് ആയിരുന്നു ഇവിടെ . പുതിയ പാലം വരാൻ ഒരുപാട് വൈകി

  • @tvmrcalicut8714
    @tvmrcalicut8714 Месяц назад +1

    വരിനിന്ന് ഒരുപാട് കടവ് കടന്നു ഇനിയും നമ്മള് സർവീസ് റോഡ് കടക്കാൻ വരും

  • @narayanancs924
    @narayanancs924 Месяц назад +1

    ഈ പാലം നിലനിറുത്തണം - മെയിൻ്റൻസ് ചെയ്ത് പെയിൻ്റടിച്ച് അങ്ങിനെ നിക്കട്ടെ. പുരാവസ്തുവായി നിലനിൽക്കട്ടെ.

  • @ismailek3541
    @ismailek3541 Месяц назад +1

    കുട്ടികളെസ്രദ്ദിക്കണം