Anil Panachooran Kavithakal "Ente Vanambaadikku"

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 39

  • @sarojambabu1232
    @sarojambabu1232 2 года назад +8

    ഈ കവിത കളൊന്നും മറക്കാൻ പറ്റില്ല പ്രിയ കവി ക്കു ഒരായിരം ഓർമപ്പുക്കൾ 🌹🌹🌹

  • @jayasreejaya2229
    @jayasreejaya2229 2 года назад +4

    അനിലേട്ടാ താങ്കൾ ഇന്നും കവിത ഇഷ്ട്ടപെടുന്നവരുടെ മനസ്സിൽ ജീവിച്ചിരിപ്പുണ്ട്. ജീവനുള്ള കവിതയിൽ ചിരംജീവിയാണ് താങ്കൾ.

  • @kvvjeevan2069
    @kvvjeevan2069 2 года назад +11

    മലയാളത്തിൻ്റെ അകാല, തീരാനഷ്ടങ്ങളിൽ രവീന്ദ്രൻ മാഷിനും, ഗിരീഷ് പുത്തഞ്ചേരിയ്ക്കും പിറകേ....
    അനുഗ്രഹീത കലാകാരന്മാരെ ദീർഘകാലം വേർപിരിഞ്ഞിരിയ്ക്കാൻ അനുഗ്രഹിച്ചവന് കഴിയുന്നില്ലായിരിയ്ക്കാം🙏

  • @rajisuresh157
    @rajisuresh157 2 года назад +7

    അനിൽ ഇവിടെ ഇല്ലെന്നു വിശ്വസിക്കാനാവുന്നില്ല ❤❤❤

  • @SubhadraAppekkat-le3tl
    @SubhadraAppekkat-le3tl 11 месяцев назад +2

    Pranamam Om Shanti 🙏

  • @അഭിഹരിഗീതപുരം

    അനിലേട്ടാ... 💞

  • @rajeshpanayanthatta6024
    @rajeshpanayanthatta6024 2 года назад +11

    എന്താണ് പറയേണ്ടത് അനിലേട്ടാ. പോയെന്ന് വിശ്വസിക്കുവാനാകുന്നില്ല.

  • @kumarkk608
    @kumarkk608 Месяц назад

    എത്ര കേട്ടാലും ❤️❤️❤️❤️❤️

  • @geethapv121
    @geethapv121 2 года назад +4

    🙏🙏🙏🙏..... ഏതോ ലോകത്തിരുന്നിപ്പോഴും പാടുന്നുണ്ടാവും 😞

    • @dilipkumarsoman5033
      @dilipkumarsoman5033 Год назад +1

      00000000000000000000000000000000000000000900000000000009990000000000000000000000009000000000000000000000000000000000000000000000000000000000000000

  • @rajeevanrajeev6723
    @rajeevanrajeev6723 2 года назад +4

    കവിതയിലുടെ അമരത്വം നേടിയവൻ

  • @RajendranKutty-k1v
    @RajendranKutty-k1v 2 месяца назад

    കായംകുളം സസ്സ്യ ഫിഷ് മാർക്കറ്റിലെ ഭിക്ഷാടനക്കാരി മണിയാണ് ഇതിലെ മർമ്മം. മണിയും മരിച്ചു പോയി. പരമാത്മാക്കൾക്ക് സ്മരണാഞ്ജലികൾ.

  • @shyamrhythm2257
    @shyamrhythm2257 2 года назад +4

    ♥️♥️♥️♥️♥️

  • @suryamohan2055
    @suryamohan2055 2 года назад +3

    ❤️❤️❣️

  • @rajeevpathrasseril8843
    @rajeevpathrasseril8843 2 года назад +3

    ❤️❤️❤️👌👌👌

  • @anilnamajapam2691
    @anilnamajapam2691 4 месяца назад

    പാലാഴി കടഞ്ഞ് മേനകയായ്
    ദേവാസുര കഥയിലെ അപസ്രമാൾ
    ഇന്നലകളുടെ അഭിലാഷങ്ങ ഇതൾ വിടർന്നു
    ഈ മലയന്റെ പാട്ടിൽ
    താരനിശയിലെ നടികൾ
    നിധി വനത്തിലെ തുളസിച്ചെടികൾ
    കലയുടെ കനവിൽ
    1 ആയിരം അഭിലാഷങ്ങൾ
    വിടർത്തുന്നൊരു പ്രതിഭേ
    നിൻ കളിചിരി മൊഴികൾ
    വെള്ളിത്തിര പോലെ
    നാദം പൊഴിക്കുമീ കടൽ പോലെ
    ഹിമഗിരി മലകൾ ഓങ്കാര പൊരുളിൽ പ്രണമിച്ചു നിൽപ്പൂ
    മേനി തഴുകി നിൽപ്പു
    ഹിമവാൻ മൂളുമ്പോൾ
    പ്രണയമഴ ചൊരിയുന്ന വേദ പ്രപഞ്ചിക യോ
    ദേവീ നീയൊരു മേനകയോ

  • @chandranv7376
    @chandranv7376 3 месяца назад

    .സുപ്പർ❤❤

  • @devooslittileworld4326
    @devooslittileworld4326 Год назад

    നല്ല കവിത...... ഹൃദ്യം❤️

  • @deepasnair394
    @deepasnair394 2 года назад +3

    🙏🏻🙏🏻🙏🏻

  • @RetheeshKumar-lv8bf
    @RetheeshKumar-lv8bf Год назад +1

    💜❤🧡💛

  • @kumarkk608
    @kumarkk608 Месяц назад

    😔😔😔❤️❤️❤️👏👏👏👏

  • @sudhamanibabu
    @sudhamanibabu Год назад

    ❤❤❤😢😢

  • @amallal676
    @amallal676 Год назад

    😢😢😢😢❤❤

  • @devooslittileworld4326
    @devooslittileworld4326 8 месяцев назад

    nice

  • @dileepvvenu2719
    @dileepvvenu2719 Год назад +2

    Orikalum.,marakilla..,..,ente..maranam
    ,..vare..,.

  • @bindupp2818
    @bindupp2818 Год назад

    😥😥😥

  • @ashasaradagovind8474
    @ashasaradagovind8474 Год назад +1

  • @anitababuraj9427
    @anitababuraj9427 Год назад +1

    Can't believe he is no more. With Maya & children

  • @kpyesodamani8871
    @kpyesodamani8871 Год назад

    പ്രണാമം❤

  • @asushanavas5852
    @asushanavas5852 2 года назад +3

    🙏🙏🙏

  • @rajeevpathrasseril8843
    @rajeevpathrasseril8843 2 года назад +2

    ❤️❤️❤️👌👌👌

  • @balachandran9752
    @balachandran9752 Год назад

    ❤❤❤❤

  • @shyniprakash8326
    @shyniprakash8326 Год назад

    പ്രണാമം ❤❤❤

  • @sarithaksaritha7355
    @sarithaksaritha7355 7 месяцев назад

    ♥️♥️♥️

  • @sunilmadavana5249
    @sunilmadavana5249 8 месяцев назад

    ❤❤😢😢

  • @SubhadraAppekkat-le3tl
    @SubhadraAppekkat-le3tl 11 месяцев назад +1

    ❤❤❤🙏