മോണ്ടിക്രിസ്റ്റോ | MONTECHRISTO | FT : THODIYOOR VASANTHAKUMARI | Kathaprasangam Malayalam

Поделиться
HTML-код
  • Опубликовано: 22 янв 2025
  • ALBUM : MONTECHRISTO
    ARTIST : THODIYOOR VASANTHAKUMARI
    SCRIPT : Thodiyur Vasanthakumari
    A NISARI MUSIC PRESENTATION

Комментарии • 16

  • @ushachandran435
    @ushachandran435 Год назад +5

    അതിമനോഹരം. കഥാപ്രസംഗകല ഇന്നും അന്യംനിന്നിട്ടില്ല എന്നതിൽ ആസ്വാദകർക്ക് ഏറെ ആശ്വസിക്കാം. പ്രിയപ്പെട്ട കാഥികയ്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ..🥰

  • @harikrishnankarunagappally3284
    @harikrishnankarunagappally3284 Год назад +1

    അതിമനോഹരം 🙏🙏🙏🙏🙏

  • @gsmohanmohan7391
    @gsmohanmohan7391 Год назад +1

    നല്ല അവതരണത്തിന് നമസ്ക്കാരം.
    🌹🌹🌹🌹

  • @retnammaretnamma1122
    @retnammaretnamma1122 Год назад +1

    നന്നായി ആസ്വദിച്ചു, പല ആവർത്തി കേട്ടു. ഇമ്പമാർന്ന ഗാനങ്ങൾ. മനോഹര മായ ശബ്ദം. ഈശ്വരന്റെ അനുഗ്രഹം എല്ലായ്‌പോഴും ഉണ്ടാകട്ടെ 🙏

  • @sindhuamritha1034
    @sindhuamritha1034 Год назад

    🙏Harekrishna 🙏
    Omsrisairam 🙏 gi
    Suppr 👍👍👍👍👍
    🙏🙏🙏🙏🙏🙏

  • @anithac6717
    @anithac6717 Год назад

    Respected chechi.. Suuuper... Suuper.... Epozhum sound, song. And rendition. Awesome chechi.. ഇനിയും ഒരുപാട് കഥകൾ പറയാൻ ഇടയാവട്ടെ.. E കാലഘട്ടത്തിൽ ചേച്ചിയെപ്പോലെ കഥപറയുന്ന ഒരു ഫെമലും ഇല്ല തന്നെ. ഇനി ഉണ്ടാവാനും പോകുന്നില്ല. Songs oke എത്ര മനോഹരം... 🌹🌹🌹❤❤❤❤❤❤❤❤👌👌

  • @manjurari3819
    @manjurari3819 Год назад +2

    Suuuper 👍👍👍😘

  • @SareeshSivas
    @SareeshSivas Год назад

    Good
    🎉🎉🎉🎉

  • @mathavan3298
    @mathavan3298 Год назад

    Very good

  • @harishaari8696
    @harishaari8696 Год назад +1

    👏👏👏👌👌

  • @SareeshSivas
    @SareeshSivas Год назад

    Anta nattukarey

  • @sajeevsajeev9779
    @sajeevsajeev9779 Год назад

    ആയുസ് കുറയാതെ നിൽക്കുന്ന കലയാണ് എന്നു തോന്നി

  • @anithac6717
    @anithac6717 Год назад

    ഒരു femalum enna

  • @joseanthrose8629
    @joseanthrose8629 Год назад

    ശബ്ദ ഗാംഭീര്യമില്ല

    • @______Emeinem_-_-_-_-
      @______Emeinem_-_-_-_- Год назад +1

      അതിഗംഭീരം ചേച്ചി ❤️

    • @sureshkpattar3124
      @sureshkpattar3124 Год назад

      സ്ത്രീശബ്ദം അല്ലേ ക്ഷമിക്കൂ