SREE KRISHNA TEMPLE KALLUVILA MUNDROTHURUTHU ULSAVAM 2017 KADHAPRASANGAM PART 1

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 13

  • @santhoshkappadan2583
    @santhoshkappadan2583 3 года назад +6

    താങ്കളുടെ പിതാവ് ശ്രീ നാരായണ ഗുരുവും കുമാരനാശാനും വെവ്വേറെ കഥകളായി അവതരിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. താങ്കളുടെ കഥയുടെ സ്ഥായി രൂപം ഇവ രണ്ടുമാണെങ്കിലും രണ്ടും കൂട്ടി ചേർത്ത രീതി ഏറെ ഹൃദ്യം. താങ്കളുടെ പിതാവിൻ്റെ അവതരണത്തിൽ കടന്നു വരാത്ത പലതും താങ്കൾ പുതുതായി ചേർത്തിട്ടുണ്ടെന്ന് തോന്നുന്നു. നന്നായിരിക്കുന്നു. ചടുലമായ ഭാഷ. അക്ഷരസ്ഫുടത. മനോഹരമായ ഗാനാലാപനം. വളരെ നല്ല അവതരണം. പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും ആശംസകൾ.

    • @kavalambalachandran890
      @kavalambalachandran890 6 месяцев назад +1

      താങ്കളുടെ പിതാവ് ശ്രീനാരായണ ഗുരുവും കുമാരനാശാനും.... വസന്തകുമാറിന്റെ പിതാവ് V. സാംബശിവനല്ലേ?!

  • @sathyavathykg
    @sathyavathykg 3 года назад +1

    Valare manoharamai
    Mullapoompdi ettukidakkum
    kallinumundam saurabhyam

  • @വേണു.തിരുവനന്തപുരം

    വസന്തകുമാർ സാംബശിവനെ ഒത്തിരി ഇഷ്ടമാണ്.

  • @mohanmo9478
    @mohanmo9478 4 года назад +4

    God bless you.....

  • @GopiMaster-je1bb
    @GopiMaster-je1bb 3 месяца назад

    Onnuthudangumayara
    😊

  • @neetamathewmathew5668
    @neetamathewmathew5668 2 года назад +1

    Great sir l like u

  • @vanimediamalayalamvedicsci1955
    @vanimediamalayalamvedicsci1955 3 года назад +3

    Thanks to Rajendran Sir and Thambi Annan

  • @gopakumarb.s.8320
    @gopakumarb.s.8320 4 года назад +2

    നന്നായിട്ടുണ്ട്

  • @kslaly4341
    @kslaly4341 2 года назад

    Sir.Thankalku sathikumengil Khena onnu avatarippikamo please

  • @vanimediamalayalamvedicsci1955
    @vanimediamalayalamvedicsci1955 3 года назад +2

    youth Festival

    • @sathyavathykg
      @sathyavathykg 3 года назад +1

      Valare manoharamyai
      Mullapoompodi ettukidakkum
      kallinumundam saurabhyam