അൻവർ എന്ന പ്രതിഭാസം താല്ക്കാലികമാണ് . 90% സഖാക്കളും അൻവറിന്റെ പാളയത്തിൽ എത്തില്ല.വോട്ട് ചോർച്ചയും സംഘടന പ്രതിസന്ധിയും നേരിടുക യു.ഡി.എഫ് മാത്രമായിരിക്കും.ഏറി പോയ ഒരു എട്ടോ പത്തോ പഞ്ചായത്തിൽ മാത്രം അൻവറിൻ സ്വാധീനം ചെലുത്താൻ കഴിയും.നിലമ്പൂറിൽ അൻവറിൻ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവിടെ ഒരു സി.പി.എം MLA തന്നെ ആയിരിക്കും വരുക.അപ്പോഴും കോണ്ഗ്രസ്സിന്റെ nepo kid മാനത്തേക്ക് നോക്കി ഇരിക്കേണ്ടി വരും.
അൻവർക്ക പറയുന്നതിൽ കഴബുൻടെന്ന് ജനങ്ങൾക്ക് തോന്നിത്തുടങ്ങി. ഈ ജനവികാരം ജനനന്മ മുന്നിൽകണ്ട് മുന്നേറുബോൾ കേരളത്തിൽ മാറ്റം പ്റതീക്ഷിക്കാം. ഒരു MLA യുടെ അവസ്ഥ ഇതെൻകിൽ, സാധാരണ്ണക്കാരുടെ എൻതാവുമെന്ന് ഊഹിക്കാമല്ലോ. വർഗ്ഗീയ വാദം നിരത്തി പൊതുജനങ്ങളെ പടുകുഴിയിൽ വീഴിക്കുന്നത് മത രാഷ്ട്രീയമല്ലെൻകിൽ പിന്നെന്താ. പപ്പുപറിച്ചിട്ട കോഴിയുടെ അവസ്ഥ ആയി സാധാരണക്കാരൻറെ. ഓടാനും വയ്യ ഇരിക്കാനും വയ്യ. അൻവർക്കയിൽ ജനങ്ങൾക്ക് പ്റതീകഷയുൻട്.
അതു സംഭവിക്കാൻ ഇടയുണ്ട് പറഞ്ഞത് അൻവർ ആയതുകൊണ്ട്👍🌹
h
അൻവറിന്റെ ആരോപണങ്ങളെ അഡ്രസ് ചെയ്യാൻ പാർട്ടിക്ക് കഴിയുന്നില്ല
കഴിയുക യില്ല
എക്കാലത്തും ജനങ്ങളെ പറ്റിക്കാൻ കഴിയില്ല.
ജീവിതകാലം മുഴുവനും അടിമയായി ജീവിക്കുന്നതിനേക്കാൾ അഭിമാനം ഒരു ദിവസമെങ്കിലും പുലിയായി ജീവിക്കലാണ് ....
നിലപാട് :പി വി അൻവറിനോടൊപ്പം ❤
pv Anwar ❤
മഞ്ചേരി മതിയാകില്ല.
ജലീൽ പരനാറിയവനെ ചുമക്കുന്നവൻ.
ജീവിത കാലം മുഴുവൻ മുഖ്യ മന്ത്രി പിണറായി വിജയൻ ആണ് എന്നാണ് പിണുവിന്റെ വിചാരം 😂😂😂
പിണറായി അല്ല CPM എന്ന പാർട്ടി അത് ഒരാളെ മാത്രം താങ്ങുന്നവർ മനസിലാക്കണം ❤❤❤ ലാൽ സലാം ❤❤❤
കെ ടി ജലീലിനെ കണ്ണുരുട്ടി പേടിപ്പിച്ചപ്പോൾ ജലീൽ വിരണ്ട് കാണും 😂
ഒരൂ ഭരണ കൂടത്തോട് ഒറ്റക്ക് പൊരുതുന്ന അൻവർ ഒരൂ സംഭവം തന്നെ. ഈ പുഴുക്കുത്തു കളോട് പൊരുതുന്ന അൻവർ എല്ലാ വരുടെയും പിന്തുണ അർഹിക്കുന്നു
Pv അൻവർ ❤️❤️
ആട് ജലീൽ എന്റെ എന്നും ആട് തന്നെയായിരിക്കും
Kt ജലീൽ പിണറായി യുടെ ചാവേർ ആണേ.
Very good 👍
❤️❤❤❤❤
ബാലൻ നവ കേരള ബസ് മ്യൂസിയത്തിൽ വെക്കാൻ കഴിയാഞ്ഞിട്ട് പിരാന്തായി നടക്കുകയാണ് .😂😅😅😂😂😂😂😂😂😂😂😂😂😂 അപ്പൊ പലതും പറയും 😂😅😅😅😂😂😂😂😂😂😂😂
P V Anwar 🔥❤️🔥🔥
Pv anvar❤️
അൻവർ എന്ന പ്രതിഭാസം താല്ക്കാലികമാണ് . 90% സഖാക്കളും അൻവറിന്റെ പാളയത്തിൽ എത്തില്ല.വോട്ട് ചോർച്ചയും സംഘടന പ്രതിസന്ധിയും നേരിടുക യു.ഡി.എഫ് മാത്രമായിരിക്കും.ഏറി പോയ ഒരു എട്ടോ പത്തോ പഞ്ചായത്തിൽ മാത്രം അൻവറിൻ സ്വാധീനം ചെലുത്താൻ കഴിയും.നിലമ്പൂറിൽ അൻവറിൻ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവിടെ ഒരു സി.പി.എം MLA തന്നെ ആയിരിക്കും വരുക.അപ്പോഴും കോണ്ഗ്രസ്സിന്റെ nepo kid മാനത്തേക്ക് നോക്കി ഇരിക്കേണ്ടി വരും.
അൻവർക്ക പറയുന്നതിൽ കഴബുൻടെന്ന് ജനങ്ങൾക്ക് തോന്നിത്തുടങ്ങി. ഈ ജനവികാരം ജനനന്മ മുന്നിൽകണ്ട് മുന്നേറുബോൾ കേരളത്തിൽ മാറ്റം പ്റതീക്ഷിക്കാം. ഒരു MLA യുടെ അവസ്ഥ ഇതെൻകിൽ, സാധാരണ്ണക്കാരുടെ എൻതാവുമെന്ന് ഊഹിക്കാമല്ലോ. വർഗ്ഗീയ വാദം നിരത്തി പൊതുജനങ്ങളെ പടുകുഴിയിൽ വീഴിക്കുന്നത് മത രാഷ്ട്രീയമല്ലെൻകിൽ പിന്നെന്താ. പപ്പുപറിച്ചിട്ട കോഴിയുടെ അവസ്ഥ ആയി സാധാരണക്കാരൻറെ.
ഓടാനും വയ്യ ഇരിക്കാനും വയ്യ. അൻവർക്കയിൽ ജനങ്ങൾക്ക് പ്റതീകഷയുൻട്.
മലപ്പുറത് നടക്കും മലപ്പുറം മാത്രം അല്ല കേരളം
സപ്പോർട്ട് അൻവർക
അൻവറിന്റെ പാർട്ടിക്ക് അഭിവാദ്യങ്ങൾ
പി.ആർ.. വിജൻ പാർട്ടിയേ കുരുതികൊടുത്തു. ബി ജെ.പിയെ സഹായാക്കാൽ
അൻവർ പുതിയ പാർട്ടി ഉണ്ടാക്കിയാൽ.. ഈ പൊതു യോഗത്തിന് പോയ ആളുകൾ ആ പാർട്ടി യിൽ ചേർന്നാൽ ലീഗ് നും കോൺഗ്രസ്സ് നും വമ്പൻ നഷ്ടം ഉണ്ടാവും
കമ്മ്യൂണിസത്തിന്റെ യഥാർത്ഥ നിലപാട് അൻവർ ആണ് വിജയനും ഗോവിന്ദനും ജലീലും നക്കികളാണ് കേരളത്തിലെ ചെഗുവേരയാണ് അൻവർ❤
P'V,❤❤❤
Pv Anwar ❤
Anwar🔥🔥
സാധ്യമാകും അൻവറാണ് പറയുന്നത്
Pv anvar💪🏻💪🏻💪🏻
ആൾ കൂട്ടം കണ്ടു പാർട്ടി ഉണ്ടാക്കിയ
മഅദനി സേട്ടു സാഹിബ് എംവി രാഘവൻ എന്നിവരുടെ പാർട്ടി യുടെ അവസ്ഥ അറിഞ്ഞു മുന്നോട്ടു പോവുന്നത് നല്ലതാണ്
PV Anwar
ഇലക്ഷൻ 23
ജനങ്ങൾ ഭരണ കാലാവധി തീർന്ന് കിട്ടാൻ കാത്തിരിക്കുന്നു .ഈ അവസ്ഥയിൽ പാർട്ടിയെ എത്തിച്ചത് പിണറായി വിജയൻ ഒരാൾ മാത്രമാണ് . ❤❤❤ ലാൽ സലാം ❤❤❤
❤kerathil barana virudhata oru yatartyam ❤anvar❤💐❤️🔥♥️
Anwar party undakiyal njanum athil cherum
Ingane baranapakshathe oro al puthiya party undakumbol anikalil palarum prathipakshathu ninnum avandirunnal nannu.
Jaleel verum adimayanu
Im a leeg Janum athum
K. R. ഗൗരിഅമ്മയും, M. V. R ഉം ഒക്കെ ഇതിനേക്കാൾ വലിയ യോഗം സംഘടിപ്പിച്ചവരാണ്.. പിന്നെ എല്ലാം ചീറ്റിപ്പോയി.
അത് പോലെ അല്ല ഇന്ന് ഉള്ള കാലഘട്ടം
Old. New. 2024 ❤
Pv ❤