എളമരം കരീമിന്റെ വാർഡിൽ BJP ഒന്നാമത്; വോട്ട് ചോർച്ചയിൽ പകച്ച് CPIM; പദ്ധതികൾ പാളിയെന്ന് നിരീക്ഷണം

Поделиться
HTML-код
  • Опубликовано: 6 окт 2024
  • എളമരം കരീമിന്റെ വാർഡിൽ BJP ഒന്നാമത്; വോട്ട് ചോർച്ചയിൽ പകച്ച് CPIM; പദ്ധതികൾ പാളിയെന്ന് നിരീക്ഷണം
    #CPIM #Kozhikode #congress #elamaramkareem
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 200

  • @rileeshp7387
    @rileeshp7387 4 месяца назад +188

    എളമരം കരീമിനെ കോഴിക്കോട്ടുകാർക്ക് നന്നായി അറിയാം അതാണ് ഇത്ര തോൽവി ഉണ്ടായത്

  • @tux008
    @tux008 4 месяца назад +73

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤💊💚💊❤

  • @routemaptourism
    @routemaptourism 4 месяца назад +108

    കള്ളനെ സ്ഥാനാർഥി ആക്കിയത് പാർട്ടിയുടെ പ്രശ്നം ആണ് അല്ലാതെ ജനങ്ങളുടേത് അല്ല

  • @JayatechnologiesJayan
    @JayatechnologiesJayan 4 месяца назад +130

    ബംഗാളിലും ആദ്യം ഇങ്ങനെ ഒക്കെ ആയിരുന്നു 😊

  • @gopakumargopakumar1645
    @gopakumargopakumar1645 4 месяца назад +44

    സിപിഐഎം മെമ്പര്‍ ആയിരുന്ന എന്റെ ഇനിയുള്ള വോട്ട് ബിജെപി ക്ക്

    • @zainulashiq9705
      @zainulashiq9705 3 месяца назад

      കോൺഗ്രസിന് കൊടുത്തുകൂടെ .

  • @BijuBiju-yz2ky
    @BijuBiju-yz2ky 4 месяца назад +140

    ഇനി സിപിഎം തിരുത്തിയാലും ഇല്ലങ്കിലും വോട്ട് ബിജെപ ക് തന്നെ

    • @geochristythomas7141
      @geochristythomas7141 4 месяца назад +16

      അതെ

    • @rameshpn9992
      @rameshpn9992 4 месяца назад +9

      എന്ത് തിരുത്താൻ, മാസപ്പടി വാങ്ങിയത് എങ്ങിനെ തിരുത്തും?
      MS ഓഫീസ് ഉം talley സോഫ്റ്റ്‌വെയർഉം കൊടുത്തു കോടികൾ ഉണ്ടാക്കി. 😃😃

    • @sumeshvp489
      @sumeshvp489 4 месяца назад +1

      ചുരുക്കിപ്പറഞ്ഞാൽ എല്ലാരും മൂഞ്ചിച്ചു എന്ന്

    • @noufaltk1327
      @noufaltk1327 3 месяца назад

      Modi annane polum aalukal moonjichi appo aano yelamaram kareem...

  • @nattupacha4961
    @nattupacha4961 4 месяца назад +60

    കോഴിക്കോട് പാർലമെൻറിലെ ഒരു വോട്ടർ ആണ് ഞാൻ
    യുഡിഎഫ് സ്ഥാനാർത്ഥി
    എം കെ രാഘവൻ
    നേരിട്ട് അടിത്തട്ടിൽ ഇറങ്ങി ജനങ്ങളുമായി സംവദിച്ചിട്ടുണ്ട്
    പുതിയ തലമുറയിലെ വോട്ടർമാരെ അദ്ദേഹം
    കൃത്യമായി കാണുകയും
    അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും
    അവരോടൊപ്പം നിൽക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്
    പക്ഷേ എളമരം കരീമിനെ
    മണ്ഡലത്തിന്റെ അടിസ്ഥാന മേഖലകളിൽ ഒന്നും ഇതുവരെ കണ്ടിട്ടില്ല
    എൻറെ അങ്ങാടി ഒരു പ്രധാനപ്പെട്ട സ്ഥലമാണ്
    അവിടെ പോലും അദ്ദേഹത്തെ ശരിയായ വണ്ണം
    കണ്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്
    പുതിയ തലമുറയുടെ ചിന്താഗതി പഠിച്ച
    എം കെ രാഘവന് ഭൂരിപക്ഷം കൂടാതെ ഇരിക്കുമോ
    പഴഞ്ചൻ താപ്പാന ചിന്താധാരയും ആയി
    മാടമ്പി ലൈനിൽ
    😂ജനങ്ങളെ സമീപിച്ചാൽ
    വോട്ടുകൾ കിട്ടി എന്ന് വരില്ല

    • @nasartkc3478
      @nasartkc3478 4 месяца назад +1

      😂😂😂👌🏼👌🏼👌🏼👌🏼👌🏼

    • @rameshpn9992
      @rameshpn9992 4 месяца назад +5

      വളരെ ശരിയാണ് brother, തോല്കുവാനുള്ള കാരണങ്ങളിൽ ഒന്നു മാത്രം. മുഖ്യമായും പിണറായി മായുള്ള അഴിമതി, പോലീസ് രാജ്, ധൂർത്തു ഇതാണ് main കാരണം, എന്റെ കാഴ്ചപ്പാട്

    • @farshanasakeer4358
      @farshanasakeer4358 4 месяца назад +3

      CPIM യുവാക്കളായ സ്ഥാനാർത്ഥി തോറ്റോ?

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 4 месяца назад +63

    ന്യൂന പച്ച💚 പ്രീണനം

  • @subeeshkv8023
    @subeeshkv8023 4 месяца назад +27

    സ്വന്തം വാർഡിൽ സംസ്ഥാന നേതാവ് മൂന്നാം സ്ഥാനത്തേക്ക് പോയിട്ടുണ്ടെങ്കിൽ ആ നേതാവിന്റെ പ്രവർത്തനം എങ്ങനെ ആയിരിക്കും ഉണ്ടായിരുന്നത്

  • @rileeshp7387
    @rileeshp7387 4 месяца назад +149

    തൊഴിലാളി ആയി വന്നു മുതലാളി ആയ കരീമിനെ പാർട്ടി അണികൾ തന്നെ വെറുത്തു

    • @akheelalianzil2590
      @akheelalianzil2590 4 месяца назад

      Apo Raghavetano?

    • @vijeeshkp5965
      @vijeeshkp5965 4 месяца назад

      രാഘവൻ ആരെയും ഉപദ്രവിക്കാറില്ല! ഒരു സ്ഥാപനം പൂട്ടിയ ചരിത്രം ഉണ്ടല്ലോ ഇവിടെ😮​@@akheelalianzil2590

    • @abdulrasheed2266
      @abdulrasheed2266 4 месяца назад

      മൂപ്പര് കായ് വാങ്ങി എല്ലാം പരിഹരിപ്പ് തരും😂😂😊

  • @PradeepKumar-ju3bl
    @PradeepKumar-ju3bl 4 месяца назад +33

    Mr. Arun നൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നത് ഭൂരിപക്ഷത്തിന് പ്രശ്നമല്ല. അതല്ല വോട്ടുചോർച്ചക്ക് കാരണം. ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്നത് തുടർന്നാൽ ഇനിയും cpm ന് വോട്ടുചോർച്ച സംഭവിക്കും. Cpm ന് വോട്ടുചെയ്യുന്ന എല്ലാ ഹിന്ദുക്കളും cpm കാരല്ല എന്നോർക്കണം.

  • @Active22923
    @Active22923 4 месяца назад +39

    പൗരത്വ നിയമഭേദഗതി വഴി മുസ്‌ലിങ്ങളെ മൊത്തം പുറത്താക്കുമെന്നും കേരളത്തിൽ നടപ്പാക്കില്ല എന്നൊക്കെ വർഗ്ഗിയ പ്രചരണം നടത്തി വോട്ട് ചോദിച്ചവർ മതേതര മുന്നണി 😅

  • @shajip.p356
    @shajip.p356 4 месяца назад +38

    cpm ന് കടിച്ചതുമില്ല പിടിച്ചതുമില്ല

  • @Kiranam257
    @Kiranam257 4 месяца назад +27

    പെരും കള്ളൻ എളമരം -.. മൂത്ത മരമാണിക്കാര്യത്തിൽ !

  • @nasartkc3478
    @nasartkc3478 4 месяца назад +31

    സമസ്തയിൽ വിള്ളൽ ഉണ്ടാക്കാൻ വന്ന സിപിഎം ന് മാപ്പിള സഗാക്കൾ വരെ വോട്ട് ചെയ്തില്ല ---🤪🤪😜😜💊💊💊

  • @sunilgopinath7444
    @sunilgopinath7444 4 месяца назад +14

    കയ്യിലിരുന്നതും പോയി കക്ഷത്തിൽ ഉള്ളതും കിട്ടിയില്ല

  • @Shaji4882
    @Shaji4882 4 месяца назад +12

    മതേതരം കൂട്ടാൻ വേണ്ടി കരീമിക്ക ആക്കി.. പക്ഷെ അത് ജനങ്ങൾക്ക് മനസ്സിലായില്ലാ.. അതോടെ ഒരു വിഭാഗം അകന്നു... കക്ഷത്തിൽ ഇരുന്നത് പോയി ഉത്തരത്തിൽ ഇരുന്നത് കിട്ടീം ഇല്ലാ...

  • @sivarajan3399
    @sivarajan3399 4 месяца назад +6

    കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ശശീന്ദ്രൻ നല്ല സഹായം നൽകി.

  • @sajeevvg1096
    @sajeevvg1096 4 месяца назад +5

    കോഴിക്കോട് സംഭവിച്ചത് ഒന്ന് രാഘവേട്ടന് ജനങ്ങളോടുള്ള പെരുമാറ്റം രണ്ട് പിണറായുടെ അഹങ്കാരവും ധാർഷ്ട്യവും ഇത് തന്നെയാണ് യഥാർത്ഥത്തിൽ സംഭവിച്ചത്

  • @zayyuvlogs1274
    @zayyuvlogs1274 4 месяца назад +14

    രാഘവൻ ജനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുന്നു ഒരൂ കമ്യൂണിസ്റ് കാരനെ പോലെ എന്നാൽ കരിം തൊഴിലാളി നേതാവായാലും പ്രവർത്തനം മുതലാളിയെ പോലെ

  • @ashrafp2569
    @ashrafp2569 3 месяца назад +2

    ശരിയായ റിപ്പോർട്ട്

  • @yesiamindian7830
    @yesiamindian7830 4 месяца назад +13

    കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയും.

  • @laicknadukkandy5483
    @laicknadukkandy5483 4 месяца назад +13

    പ്രദീപ് കുമാർ ആയിരുന്നു വെങ്കിൽ ഇത്രയും ദയനീയ മാവില്ലയിരുന്നു

  • @Homei_skills1033
    @Homei_skills1033 4 месяца назад +17

    സിപിഎം ശക്തി മേഖലയിൽ ബിജെപി മുന്നിലെത്തിയതിന് എന്തിനാണ് അന്വേഷണം. എൽ ഡി എഫ് കാൺവീണർ ബിജെപി പ്രഭാരിയുമായി ചർച്ച നടത്തിയത് വിജയം കണ്ടു എന്നല്ലേ പാർട്ടി വിലയിരുത്തേണ്ടത്

    • @rameshpn9992
      @rameshpn9992 4 месяца назад +2

      എങ്ങിനെയെങ്കിലും എന്നെയും മകളെയും രക്ഷിക്കണം എന്ന് പറഞ്ഞപ്പോൾ ഇതാണ് പ്രത്യുപകാരം എന്ന് ചിന്തിച്ചില്ല. അല്ലെങ്കിൽ ഇത്രയധികം വോട്ട് എങ്ങിനെ മറിഞ്ഞു, വിപ്ലവസിംഹങ്ങളെ please think

    • @Homei_skills1033
      @Homei_skills1033 4 месяца назад +3

      @@rameshpn9992 കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കൊടകരയിൽ സംഭവിച്ചത് കൂടി ഓർത്തു നോക്കു. ആ കേസ് എവിടെങ്കിലും എത്തിയോ? പ്രധാന മന്ത്രി വന്നപ്പോൾ പ്രോട്ടോകോളിൽ വിജയന്റെ പേരില്ലാതെയിരുന്നിട്ടും സ്വീകരിക്കാൻ ഓടിപ്പോയില്ലേ

  • @rajasekhar1517
    @rajasekhar1517 4 месяца назад +17

    ഇളം കരിമീൻ ആയിപ്പോയല്ലോ... 😀

  • @achuthankn8706
    @achuthankn8706 4 месяца назад +4

    കരീം പുറത്തു മാത്രം കമ്മ്യൂണിസ്റ് ഉള്ളിൽ sdpi ഇത് മനസിലാക്കിയ സഖാക്കൾക്ക് ലാൽസലാം

  • @rajishouk
    @rajishouk 4 месяца назад +10

    ന്യൂനപക്ഷങ്ങൾക്കു വേണ്ടി CAA യുടെ പ്രസംഗങ്ങളും സ്റ്റേജ് പ്രോഗ്രാം സംഘടിപ്പിച്ചു സമസ്തയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു ഇതിനപ്പുറം സർക്കാർ എന്ത് ചെയ്തു എല്ലാം വോട്ടിനു വേണ്ടിയുള്ള കോപ്രായങ്ങൾ ആയിരുന്നെന്നു ജനങ്ങൾ തിരിച്ചറിഞ്ഞു 😂

  • @arjunmodularhomes2963
    @arjunmodularhomes2963 4 месяца назад +5

    ഒരു കാര്യം വെക്തമായി കേരളത്തിൽ ജനത അടിസ്ഥാനമായി ഹിന്ദു. അവനു bjp ക് വോട്ട് ചെയ്യാൻ ഒരു മടിയും ഇല്ല എന്നു തെളിഞ്ഞു.

  • @mediatech5281
    @mediatech5281 4 месяца назад +10

    കോഴിക്കോടിലെ ഒരു പ്രധാന CITU നേതാവ് രണ്ടെണ്ണം അടിച്ച് കമ്പനി കൂടി ഇരിക്കുമ്പോൾ പറയാ ഞാൻ കരീംക്കയ്ക്ക് അല്ല വോട്ട് ചെയ്തത് എന്ന് 😂😂😂😂 ഒക്കെ കഴിഞ്ഞിട്ട് പറയാ പുള്ളി നീ ഇത് ആരോടും പറയരുത് കേട്ടോ എന്ന് തല പോകുമെന്ന് 😂😂😂😂😂

    • @antonyps5130
      @antonyps5130 3 месяца назад

      Athu polichu👍😭🤣

  • @SuhasPuliyeri-gl5xp
    @SuhasPuliyeri-gl5xp 3 месяца назад +2

    എളമരം കരീമിന്റെ വാർഡിൽ ഗവൺമെൻറ് ജീവനക്കാരെ ക്കാളും കൂടുതൽ കോഴിക്കോട്ടെ പല കമ്പനികളിൽ ജോലി ചെയ്ത ആളുകൾ ആയിരിക്കും അവരെ കരിം എങ്ങനെ CITU വിന്റെ പേരിൽ ദ്രോഹിച്ചു എന്ന് എല്ലാവർക്കു മറിയാം ഞാനും കോഴിക്കോട്ടെ 500 ൽ അധികം ജീവനക്കാരുള്ള കമ്പനിയിലെ തൊഴിലാളി ആയിരുന്നു കൂട്ടത്തിൽ ഒരു ബ്രാഞ്ച് സെക്രട്ടറിയും

  • @Spv714
    @Spv714 4 месяца назад +1

    ജനങ്ങൾക്ക് ഉപകാരമുള്ള ആര് വന്നാലും ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കും

  • @nikhilkumarnikhil7752
    @nikhilkumarnikhil7752 4 месяца назад +12

    ഇയാൾക് മാവൂർ ഭാഗത്തു നിന്ന് ഒരു വോട്ടും കിട്ടാൻ സാധ്യത ഇല്ല

  • @3737.
    @3737. 4 месяца назад +21

    Cpm 🤣🤣🤣
    BJP 😍❤️💥

  • @renjithushas2007
    @renjithushas2007 4 месяца назад +9

    Cpm oru Hindu party anu athil 80% um ezhava vote um evar engane preeenipiche nadanal hindu kal ok bjp um congress nte koodi pokum süre , Hindu daivathe apamanikuka, temple il poyal question cheyyuka but matte ollavar poyal athine support cheyyuka ethoke alukal kanunund

  • @abdulsalamthathoth1752
    @abdulsalamthathoth1752 3 месяца назад +1

    ഏത് പുതുമുഖത്തെ ഇറക്കിയാലും ആരെ സി പി എം ഇറക്കിയാലും എം കെ രാഘവനെ തോൽപിക്കാനാവില്ല മക്കളെ രാഘവൻ ഇനി മൽസരിച്ചാൽ ഭൂരിപക്ഷം കൂടും

  • @jithinmathew622
    @jithinmathew622 3 месяца назад +1

    ഇനി Cpim ന് കേരളത്തിൽ ഒരു തിരിച്ച് വരവ് ഇല്ല

  • @Adarsh-y8s
    @Adarsh-y8s 4 месяца назад +11

    Hindu virundatha koodiyal aaru vote cheyyum

  • @roykalam
    @roykalam 4 месяца назад +2

    കേരളത്തിലെ വ്യവസായം മുഴുവൻ പൂട്ടിച്ച കരീമിന് വിവരം ഉള്ളവർ വോട്ട് ചെയ്യുമോ

  • @malabarvoice1661
    @malabarvoice1661 4 месяца назад +3

    തിയ്യർ ഹിന്ദുത്വത്തിൽ എത്തി

  • @ThinkGood169
    @ThinkGood169 4 месяца назад +1

    തൊഴിലാളി സംഘടനയുടെ അഹങ്കാരിയായ മുതലാളിക്ക് അർഹതപ്പെട്ട തോൽവി, അത്രതന്നെ.

  • @chandrasenanacn3645
    @chandrasenanacn3645 4 месяца назад +3

    ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല... കക്ഷത്തിൽ ഇരുന്നത് പോവുകയും ചെയ്തു...

  • @gauthamkrishnau7463
    @gauthamkrishnau7463 4 месяца назад +3

    ഇതിൽ യാതൊരു അതിശയം ഇല്ല ഇത് ഒരു വാർത്ത അല്ല ഹാമസ് നേതാവ് ഓൺലൈൻ പ്രസംഗം വോട്ട് ച്യേയേണ്ട എന്നാണ് ആണി കൾക്ക് തിരിഞ്ഞ് അതുകൊണ്ടാണ്

  • @shrpzhithr3531
    @shrpzhithr3531 3 месяца назад

    എന്റെ കാഴ്ചപാട് പിണു ആ കസേരയിൽ ഇരിക്കുന്നത് വരെ ഇനിയങ്ങോട്ട് പാർട്ടി തോറ്റു കൊണ്ടേയിരിക്കും..

  • @Poorapremi559
    @Poorapremi559 4 месяца назад +2

    ഇനി കേരളം ഹിന്ദുവിൻ്റെ കയ്യിൽ❤

  • @gopakumars9517
    @gopakumars9517 4 месяца назад +1

    ഇടത് വലത് പാർട്ടികളെ ജനം മടുത്തു

  • @IL754
    @IL754 4 месяца назад +4

    Hamachh Eniyum pinthunakanam ennale Adutha Panchayat - niyamasabha election LDF address illatavullu😅😅😅

  • @kanakanm7148
    @kanakanm7148 4 месяца назад +8

    Hindhu unaranam unarnnaal .....

  • @RajeshAv-vj1zq
    @RajeshAv-vj1zq 4 месяца назад +2

    വയനാട് പാർലമെന്റ് 114 നമ്പർ ബൂത്തിൽ LDF-156 BJP 300 INDi - 529

    • @vijeshvv2508
      @vijeshvv2508 4 месяца назад

      Oro boothinteyum result engana ariyunne?

  • @abdulrasheed2266
    @abdulrasheed2266 4 месяца назад +1

    പാർട്ടിയുടെ ഗൗരവവും കുറുപ്പിൻ്റെ ഉറപ്പും😂😂
    കരീമൊക്കൊ കോടിപതിയാണ് സാറെ.

  • @mikdadapk
    @mikdadapk 4 месяца назад +1

    എന്ത് കൊണ്ട് തോറ്റു എന്നതിൽ ന്യൂനപക്ഷ വോട്ടോ ഒന്നും നോക്കേണ്ട
    ഞാൻ ന്റെ നികുതി അടക്കൻ പോകുന്നു പോയപ്പോൾ 100 അടക്കേണ്ടിടത് 150
    വെള്ള കരം കൂടി
    ന്തിന് കഷ്ടപ്പെട്ട് ലോൺ ഒക്കെ ആക്കി വീട് എടുക്കുന്ന സാധാരണ കാരൻ വര്ഷം മുമ്പ് വരെ 1000 അടച്ചിടത്തു 10000 രൂപ അടക്കേണ്ടി വന്നാൽ
    പെൻഷൻ കിട്ടാനില്ല
    സപ്ലൈക്കോ സാധനം ഇല്ല
    ഇങ്ങനെ ഒക്കെ ഉണ്ടായാൽ ഏതൊരാളും അത് എത്ര വലിയ പാർട്ടി കാരൻ ആണേലും മാറി ചിന്തിക്കും അതെ ഇവിടെ സംഭവിച്ചുള്ളു
    പ്രളയ സമയത്തു സാമ്പത്തികമായ തോളോട് തോൾ ചേർന്ന് സംഭാവന നൽകിയ ജനതയാണ് കേരള ജനത
    സാമ്പത്തിക പ്രതിസന്ധി രൂക്ഷ മായ സമയത്തു ആണ് കോടികൾ മുടക്കി
    നവാക്വരള യത്ര നടത്തി ഒരു സാധാരണ കാരന് ന്താണ് നേട്ടം ഉണ്ടായത്
    മുഖ്യമന്ത്രി യുടെ സകല ഇടങ്ങളിലേം
    പെരുമാറ്റം
    മൈക്ക് ഓപ്പറേറ്ററോട്
    ഒരിക്കെ ഒരു ആങ്കർ പ്രസംഗം നന്നായെന്ന് പറഞ്ഞതിന് കൊടുത്ത കമന്റ്
    എതൊ ഒരു വേദിയിൽ പ്രസംഗം അവസാനിപ്പിച്ച് എന്ന് കരുതി അടുത്തയാളെ വിളച്ചപ്പോൾ പറഞ്ഞ പ്രതികരണം
    ഇതൊക്കെയാണ് കാരണം അല്ലാതേ
    വേറൊരു ട്രെന്റും അല്ല

  • @jithinp1657
    @jithinp1657 4 месяца назад

    Good

  • @kanakanm7148
    @kanakanm7148 4 месяца назад +3

    Kareemkka.....karinjupoyi

  • @abijithkv6437
    @abijithkv6437 4 месяца назад +1

    എളമരം കരീമിനെ പറ്റി കോഴിക്കോട്ടുകാർ ആരും നല്ലത് പറയില്ല 😂

  • @vijayane1962
    @vijayane1962 4 месяца назад +1

    വ്യവസായസ്ഥാപനങ്ങൾ എങ്ങിനെ പൂട്ടിക്കാം എന്നു നോക്കുന്ന ആർ

  • @കുഞ്ഞാറ്റ-ത7ല
    @കുഞ്ഞാറ്റ-ത7ല 4 месяца назад

    ജനങ്ങൾ വെറുത്തു 🙏🙏🙏

  • @bijup9259
    @bijup9259 4 месяца назад +2

    Partyku maathre manasilaavathathu

  • @georgepj9438
    @georgepj9438 4 месяца назад +7

    അതിരുകടന്ന ന്യൂനപക്ഷ പ്രേമം സേവ് പാലസ്തീൻ CIA രാത്രി നടത്തം ഇതൊന്നും സർക്കാരിൻ്റെ പണി അല്ല സർക്കാരിനെ ഭരണഘടന അനുസരിച്ച് ഭരിക്കുക മറ്റ് കാര്യങ്ങൾ രാഷ്ട്രീയം അത് പാർട്ടി പരിപാടി ഇവിടെ എല്ലാ ന്യുനപക്ഷങ്ങളും ഒരു പോലെ ഒരു വർഗ്ഗത്തെ മാത്രം പൊക്കി നടന്നതാ ഏറ്റവും വലിയ തെറ്റ്

  • @abhijith.s8292
    @abhijith.s8292 4 месяца назад

    Correct🔥

  • @murlimenon7892
    @murlimenon7892 4 месяца назад

    This is just beginning

  • @subeeshkv8023
    @subeeshkv8023 4 месяца назад +2

    Evm നെ കുറ്റം പറയൂ....

  • @roshnidmohan1055
    @roshnidmohan1055 4 месяца назад

    ഇനി എന്തു മനസ്സിലാവാൻ പുതിയ മുദവാക്യം ഇടതില്ലങ്കിൽ ഇന്ത്യയില്ല അതു ഇടത് കേരളത്തിലും വേണ്ട എന്ന് ജനം തീരുമാനിച്ചു

  • @SintoPaul-s5g
    @SintoPaul-s5g 3 месяца назад +1

    നാട്ടിലെ വ്യവസായങ്ങൾ പൂട്ടിച്ച എളമരം കരീം

  • @yeswetalk1993
    @yeswetalk1993 4 месяца назад +1

    ikka Air ill poyo

  • @niyastk3325
    @niyastk3325 4 месяца назад +1

    സിപിഎം ജില്ലാ സെക്രട്ടറി മോഹനൻ തന്നെയല്ലേ. ഇതും ഇതിലപ്പുറവും നടക്കും

  • @MK-r1z
    @MK-r1z 4 месяца назад +1

    ഡോ. മൊട്ടേ,
    എൽഡിഎഫ് വോട്ടർമാർ എല്ലാവരും വീട്ടിൽ വെച്ച് ബിജെപിക്ക് വോട്ട് വിറ്റു ... ഇത്ര അറിഞ്ഞാൽ പോരേ.

  • @noorudeenmoosa5584
    @noorudeenmoosa5584 4 месяца назад

    ചോർച്ച അടക്കാൻ പറ്റാത്തത്ര കൂടി. ഇനി പൊളിച്ച് കളഞ്ഞ് പുതിയ തറ കെട്ടീട്ട് വേണം എല്ലായിടത്തും

  • @FaabilKc
    @FaabilKc 3 месяца назад

    QA q ❤

  • @scariyapappachan4280
    @scariyapappachan4280 4 месяца назад +4

    He is not a good person.

  • @sheelaakshaya5037
    @sheelaakshaya5037 3 месяца назад +1

    ആറ്റിങ്ങലിലെ LDF സ്ഥാനാർത്ഥി ജോയിയുടെ വാർഡിൽ BJP ലീഡ് ചെയ്തു

  • @kochumolajikumar5521
    @kochumolajikumar5521 3 месяца назад

    ആഴത്തിൽ പഠിക്കനായി ഞങ്ങൾ മുങ്ങൽ വിതക്തരെ കൊണ്ടുവരുന്നുണ്ട് 😂😂😂

  • @neelamegamp9319
    @neelamegamp9319 4 месяца назад +1

    അപ്പൊ കോയമാരുടെ വോട്ട് അല്ലെ സിപിഎം നു കിട്ടിയിരുന്നത് 😄🙄 ന്യുനപക്ഷ സമുദായ ത്തിന്റെ ആവശ്യം സിപിഎം നു ആവശ്യമില്ല 😂 കോയമാര് വോട്ട് നൽകിയതും ഇല്ല ഇനി നിയമസഭ ഇലക്ഷന് കാണാം

  • @narayananpv4210
    @narayananpv4210 4 месяца назад

    മൊട്ട നിറം മാറി 🤑🤑🤑🤑

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 4 месяца назад +5

    കരീം തോറ്റ ലെന്താ പത്തു തലമുറക്ക് ഇരുന്ന് തിന്നാനുള്ള വക കിനാലൂരിൽ നിന്നും മാവൂരിൽ നിന്നും സ്റ്റീൽ കോംപ്ലക്സിൽ നിന്നും അതുപോലഉളള വിവിധ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുമെല്ലാം വാരിക്കൂട്ടിയിട്ടില്ലേ.

  • @rajeendranmampatta2415
    @rajeendranmampatta2415 4 месяца назад +2

    Karimka dosth

  • @bk24-b
    @bk24-b 4 месяца назад

    കരിമീൻ

  • @manojmalavika6924
    @manojmalavika6924 4 месяца назад +2

    നിങ്ങൾ പൊട്ടാനുള്ള
    ശരിക്കും ഉള്ള
    കാരണം
    കരിംക്ക
    പ്രയോഗമാണ്

  • @HussainKunhi-s5o
    @HussainKunhi-s5o 4 месяца назад +12

    ചുവപ്പ് മങ്ങിയാൽ കാവി അത് സത്യം തന്നെ

    • @tux008
      @tux008 4 месяца назад +4

      ചുവപ്പും നീലയും വെള്ളയും പച്ചയും ഒക്കെ മങ്ങിയാൽ കാവി തന്നെ, അതാണു ഭാരതം 💚💊💙💊❤

    • @Janamtalk
      @Janamtalk 4 месяца назад +6

      സുടാപ്പി കരിംക തേഞ്ഞു 😁

  • @vijayrs242
    @vijayrs242 4 месяца назад +1

    ഇവനൊക്കെ മുതലാളി യുടെ ആളാണ്

  • @mpkahmedkutty1034
    @mpkahmedkutty1034 3 месяца назад

    EP ജയരാജനും ജാവഡേക്കറും ചർച്ച ചെയ്തത് വെറുതെയാവില്ലല്ലോ.

  • @AmalRaj-mw4oc
    @AmalRaj-mw4oc 4 месяца назад +1

    Muslim prinanam karanam partykk ethire vote cheythu😌

  • @Manojmanoj-uy1eq
    @Manojmanoj-uy1eq 3 месяца назад

    Annam mudakki

  • @sajan8888
    @sajan8888 3 месяца назад

    ഇളമരം കരീംക്ക അത്ര നല്ല കരീംക്ക അല്ല ആരെ ജയിപ്പിച്ചാലും ഇയാളെ ജയിപ്പിക്കരുത്

  • @chanakyakuttappan2092
    @chanakyakuttappan2092 4 месяца назад

    കരീമിനെ കരീംക്കയാക്കിയതുകൊണ്ട് ഗുണമുണ്ടായി.

  • @gopakumargopakumar1645
    @gopakumargopakumar1645 4 месяца назад

    കേരളത്തിലും ബിജെപി കളം പിടിച്ചു കഴിഞ്ഞു

  • @GireeshT-qr4is
    @GireeshT-qr4is 4 месяца назад

    Good😂😂😂

  • @firebrand4099
    @firebrand4099 4 месяца назад

    തുടർ ഭരണം തൊട്ടേ LDF ന് പിഴച്ചു.... അവിടുന്ന് ന്യായീകരിച്ചു ന്യായീകരിച്ചു ജനങ്ങളെ വെറുപ്പിച്ചു..🙂

  • @roshanjose3770
    @roshanjose3770 4 месяца назад

    ഡോക്ടർ അരുൺ.... പോലും....

  • @mishal1744
    @mishal1744 4 месяца назад

    Samastha over support main Reason

  • @XavierVincent-p3g
    @XavierVincent-p3g 3 месяца назад

    Utharathil ullathu kittiyum illa kakshathil ullathu kittiyum illa preenanam nadathi vote pidikkamennu vicharichu pakshe kittuyulla paramparagatha vote pokukayim cheythu 😂😂😂😂

  • @lekhaajith588
    @lekhaajith588 4 месяца назад

    കുറച്ചുകൂടി പ്രായമായ ആളെ സ്ഥാനാർത്ഥിയായ് പരിഗണിക്കാമായിരുന്നു

  • @sonumta
    @sonumta 4 месяца назад

    Preenanam kudi poyi😂...ithraye uloo

  • @Hhh93556
    @Hhh93556 4 месяца назад +3

    മുസ്ലിം prenannum നടത്തിയ കോൺഗ്രസിന്റെ അവസ്ഥ ആണ് communist പാർട്ടിയുടെ 😂😂😂

    • @musthafapadikkal6961
      @musthafapadikkal6961 4 месяца назад

      ഹിന്ദു പ്രീണനം നടത്തുന്ന മോഡിയുടെ അവസ്ഥ 😂😂

  • @vnod8114
    @vnod8114 4 месяца назад +1

    ഗോവിന്ദന്റെയും ഷംസീറിയെയും മിത്ത് പ്രേയോഗം എന്നെയും മാറ്റി ചിന്ദിപിച്ചു tax govi..

  • @prashobkg6052
    @prashobkg6052 4 месяца назад

    ഭൂരിപക്ഷവോട്ട് പോയി

  • @sarathchandrababu266
    @sarathchandrababu266 3 месяца назад

    😂😂😂😂
    കോഴിക്കോട് വർഗ്ഗിയ ജാതി ചിന്തകൾ അവിടെ L D F കൊണ്ടുവന്നു.
    മുമ്പ് സഖാവ് എളമരം കരീം '
    ഇപ്പോൾ ഇലക്നിൽ വന്നപ്പോൾ കരീം ഇക്കാ.
    നാണം ഇല്ലേ?
    മതം പറയാൻ
    എന്നിട്ട് ജാതിയില്ലാ, മതം ഇല്ലാ.
    കഷ്ട്ടം.

  • @shamnashamna6426
    @shamnashamna6426 3 месяца назад

    10d kareem sorry kareemikka😂

  • @വടക്കൻമലയാളി
    @വടക്കൻമലയാളി 3 месяца назад

    .

  • @farooquefarooque4034
    @farooquefarooque4034 4 месяца назад +1

    ആദ്യം ഒരു കാര്യം മനസ്സിലാക്കുക കേരളത്തിലെ മുസ്ലിങ്ങൾ മതം നോക്കി വളരെ അപൂർവ മേ വോട്ട് ചെയ്യൂ

    • @Hhh93556
      @Hhh93556 4 месяца назад +8

      ബെസ്റ്റ് example മലപ്പുറം ആണ് 😂😂😂😂മത പാർട്ടി മാത്രമേ അവിടെ jaiykarullu 😂😂😂

    • @ഡിസ്സുസ്
      @ഡിസ്സുസ് 4 месяца назад +3

      പൊന്നാനി മലപ്പുറം ഒരു കോർണറിൽ നിന്ന് chirikunnu😅😅😅

    • @shra31p97
      @shra31p97 4 месяца назад

      എന്നിട്ടാണ് പെരിന്തൽമണ്ണയിൽ 2006 വി ശശികുമാർ ലീഗിനെ തോൽപിച്ചത്.

    • @shra31p97
      @shra31p97 4 месяца назад +1

      എറണാകുളത്ത് ക്രിസ്ത്യാനി അല്ലാത്ത ഒരാൾ ജയിച്ചിട്ടുണ്ടോ

    • @shajik5566
      @shajik5566 3 месяца назад

      ഒലക്ക ' മതം മാത്ര മേനോക്കു. കോയ ആണെങ്കിൽ വോട്ട് അല്ലാതെ നിങ്ങൾക്ക് എന്തു രാഷ്ട്രീയം

  • @prasada.b2758
    @prasada.b2758 3 месяца назад

    😄

  • @justinecharalil3106
    @justinecharalil3106 4 месяца назад

    Kollakkaaran......sayippu