'ഇത് കേരളത്തിന്‍റെ ആദ്യ എയര്‍ലൈന്‍'; Air Keralaയ്ക്ക് പിന്നിലെ മലയാളി വ്യവസായികള്‍ ഇതാ ഇവിടെ

Поделиться
HTML-код
  • Опубликовано: 7 июл 2024
  • 'ഇത് കേരളത്തിന്റെ ആദ്യ എയര്‍ലൈന്‍'
    'എയര്‍ കേരള' വിമാന സര്‍വീസിനു പിന്നിലെ മലയാളി വ്യവസായികള്‍ ഇതാ... പദ്ധതിയെ കുറിച്ച് മീഡിയവണിനോട് മനസ്സുതുറന്ന് സെറ്റ് ഫ്‌ളൈ ഏവിയേഷന്‍ കമ്പനി ചെയര്‍മാന്‍ അഫി അഹമ്മദും വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലടയും. വിമാന സര്‍വിസിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുണ്ട്
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 364

  • @jawadjazz3594
    @jawadjazz3594 24 дня назад +107

    ഞങ്ങൾ മലയാളികൾ ഉണ്ട് ഫുൾ സപ്പോർട്ട് ❤👍

  • @alianuali5103
    @alianuali5103 25 дней назад +173

    നടക്കും ഉറപ്പാണ് ചെറിയ ചെറിയ ഷെർ സെല്ല് ചെയ്താൽ 20 എയർ ക്രാഫ്റ്റ് ഒരുമിച്ച് വാങ്ങി ഓപ്പറേറ്റ് ചെയ്യാൻ പറ്റും ഉറപ്പാണ് മലയാളി വിചാരിച്ചാൽ നടക്കാത്ത ഒന്നും ഈ ലോകത്ത് എല്ലാ ഒരുപാട് വട്ടം തെളിയിച്ചതല്ലേ നമ്മൾ❤

  • @usmanmatalan357
    @usmanmatalan357 24 дня назад +149

    വളരെ സന്തോഷം ഈസമയം ഉമ്മെൻചാണ്ടിയെ പ്രവാസികൾ മറക്കരുത് എയർ കേരളക്ക് എല്ലവിത ആശംസകളും

    • @mujeebmujeeb1366
      @mujeebmujeeb1366 24 дня назад +12

      ഇതും ഉമ്മൻ‌ചാണ്ടിയും തമ്മിലുള്ള ബദ്ധമെന്താണ് ബായ്?

    • @safeerabdulla8839
      @safeerabdulla8839 24 дня назад +2

      Yes
      He brought this suggestion before

    • @TravAndDrive
      @TravAndDrive 24 дня назад +6

      @@mujeebmujeeb1366 ഉമ്മൻ ചാണ്ടി ആണ് AIR KERALA കോടുന്നത്

    • @humanityhuman5650
      @humanityhuman5650 23 дня назад +10

      😂😂😂😂കല്ലിടാനും, പ്രഘ്യാപിക്കാനും ആർക്കും കഴിയും. അതു പ്രാവർത്ഥികം ആക്കണം. അവർക്ക് ആണ് നന്ദി പറയേണ്ടത്.

    • @TravAndDrive
      @TravAndDrive 23 дня назад +4

      @@humanityhuman5650 ഇതിൽ പിണറായി എന്ത് ചെയ്തു ??

  • @azeenudeen1738
    @azeenudeen1738 22 дня назад +11

    വിഴിഞ്ഞം പദ്ധതി ' എയർ കേരള
    2024. 2025🎉.ഇത് രണ്ടുംകേരളത്തിൻ്റെ വൻവിജയം ആവട്ടെ

  • @Nanmacreators
    @Nanmacreators 20 дней назад +5

    അമിത ചാർജ് ഉണ്ടാകാതിരുന്നാൽ ഗുണം, അല്ലെങ്കിൽ മലയാളികൾക്ക് ഒരു അഭിമാനവും ഇല്ല

  • @ahmedriyas663
    @ahmedriyas663 23 дня назад +27

    പ്രവാസികളുടെ യാത്രാദുരിതം തീർക്കാൻ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് നാഥൻ നിങ്ങളുടെ തടസ്സങ്ങളും പ്രയാസങ്ങളും നീക്കി തരട്ടെ 🤲

  • @sirajclassic4238
    @sirajclassic4238 25 дней назад +70

    നല്ല തുടക്കം എല്ലാ വിധ ആശംസകളും

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 21 день назад +15

    മറ്റുള്ള വിമാന സർവീസ് കാർ അത് എന്തെങ്കിലും കാണിച്ച് ഒതുക്കാൻസാത്യത ഉണ്ട് കേരള കാർfull സപ്പോർട്ട് ചെയ്യണം

  • @Roadlineksa
    @Roadlineksa 25 дней назад +129

    നോർത്തിന് ലോബി അതിനു സമ്മതിക്കുമോ ഈസ്റ്റ് വെസ്റ്റ് എന്ന കമ്പനി ഓർമ്മയുണ്ടോ 😢

    • @myvoiceCTZN
      @myvoiceCTZN 24 дня назад +20

      സംശയമാണ് ! അവർക്ക് ചൂട്ട് പിടിക്കുന്ന ഭരണവും ഉള്ളത് താങ്കളുടെ സംശയം ഇരട്ടിപ്പിക്കുന്നു

    • @Paathaalam
      @Paathaalam 24 дня назад +10

      @@myvoiceCTZNനോർത്ത് ഇന്ത്യ കമ്പനി ഇത് പൂട്ടിച്ചിരിക്കും, ഈസ്റ്റ് കോസ്റ്റ് ഉദാഹരണമാണ്

    • @user-wf8fw4po7g
      @user-wf8fw4po7g 24 дня назад +5

      They are RSS

    • @saneejabdulkhadar7642
      @saneejabdulkhadar7642 23 дня назад +3

      Adokke munpu alle....ippo aa policy okke maari.....pinne negative aside think positive....😊

    • @myvoiceCTZN
      @myvoiceCTZN 23 дня назад

      @@saneejabdulkhadar7642 സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടത് നൽകാതെ … സൗത്തിൽ നിന്നും കിട്ടുന്നത് മുഴുവൻ നോർത്ത് backward state ലേക്ക് മറിക്കുന്ന പണിയാണ് കഴിഞ്ഞ 10 വർഷം നടന്നത്! എന്നിട്ട് വല്ല മാറ്റവും ഉണ്ടോ ??? എല്ലാ സംസ്ഥാനങ്ങളും വളരണം … നോർത്ത് സ്റ്റേറ്റുകൾ പുരോഗമിയ്ക്കണം എന്നതിൽ എതിരഭിപ്രായം ഇല്ല .. പക്ഷേ നോർത്ത് സംസ്ഥാനങ്ങൾ സൗത്ത് പോലെ ആയിട്ട് മതി എന്നാണെങ്കിൽ മിനിമം 500 വർഷം സൗത്ത് കാത്തു നിൽക്കേണ്ടി വരും … സൗത്ത് പുരോഗതി തടയുക എന്നത് അവരുടെ അജണ്ടയാണ് അല്ലാതെ നെഗറ്റീവ് ആകുന്നതല്ല ! നമ്മൾ കൊടുക്കുന്ന 1 രൂപ ടാക്സിന് 40 പൈസയിൽ താഴെ നമുക്ക് തിരിച്ചു തരുന്നു, നോർത്ത് കൊടുക്കുന്ന 1 രൂപ ടാക്സിന് 7-8 രൂപയാണ് തിരിച്ചു കൊടുക്കുന്നത് ഇത് കോടികളിലേക്ക് മാറ്റി കണക്ക് കൂട്ടി നോക്കൂ… ( സൗത്ത് സംസ്ഥാനങൾ മാത്രമാണ് ശരിയായ വിധം ടാക്സ് കളെക്റ്റ് ചെയ്യുന്നതും ) വിവേചനം ഉണ്ട് അത് ഒരു യാഥ്യാർഥ്യമാണ്!
      അല്ലെങ്കിൽ ടാക്സ് പിരിച്ച് കേന്ദ്രത്തിൽ കൊടുക്കുന്നത് നിർത്തലാക്കണം! അതത് സംസ്ഥാനങ്ങൾ അത് കൈകാര്യം ചെയ്യണം അപ്പോൾ നോർത്ത് പണിയെടുത്ത് തുടങ്ങും !!!!

  • @abubakers.m9903
    @abubakers.m9903 24 дня назад +33

    ❤️❤️🌹👍🏻👌🏻❤️🌹❤️കേരളം അത് സാധിക്കും 100%.

  • @HazaHaza-ry5tx
    @HazaHaza-ry5tx 24 дня назад +6

    ചിലവ് കുറഞ്ഞ യാത്ര എന്ന സ്വപ്നം ഒന്നും ആർക്കും വേണ്ട, മലയാളികളുടെ ബ്രാൻഡ് എന്നത് മാത്രം പ്രത്യേകത. ജനങ്ങളെ നന്നാക്കാൻ ഒന്നും ഒരു മുതലാളിമാരും ബിസിനസ് തുടങ്ങില്ല.

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 24 дня назад +8

    കൊള്ള മറികടന്നു പ്രവര്‍ത്തിച്ചാല്‍ Air Kerala World ല്‍ അറിയപ്പെടും

  • @user-oq8yp6gn3i
    @user-oq8yp6gn3i 25 дней назад +51

    ഏതായാലും എയർ ഇന്ത്യ പോലെ സമയം പാലിക്കാത്ത ഫ്ലൈറ്റ് ആവരുത്.. ഇപ്പോൾ ഞാൻ കുവൈത്ത് എയർപോർട്ടിൽ ഇരിക്കുകയാണ് എയർ ഇന്ത്യ ഫ്ലൈറ്റ് എട്ടുമണിക്കൂർ ലൈറ്റ് ആണ് 😂

    • @nishadm910
      @nishadm910 23 дня назад +2

      അവസ്ഥ ല്ലെ

  • @tomcat9155
    @tomcat9155 23 дня назад +14

    Thakhiyudeen waheed എന്ന മഹാ-വ്യക്തിയാണ് മനസ്സിൽ ആദ്യം ഓടിയെത്തിയത് കാലം ഒന്നിനും കണക്കു ചോദിക്കാതെ പോയിട്ടില്ല.
    ശത്രുക്കൾ ചുറ്റുമുണ്ടാകും എങ്കിലും ഈ പോരില്‍ അന്തിമ വിജയം താങ്കള്‍ക്കൊപ്പം
    വിജയാശംസകള്‍❤

  • @abbro199
    @abbro199 24 дня назад +14

    കേരള.. സൗദി ❤👍

  • @muroorboys
    @muroorboys 24 дня назад +21

    AIR KERALA❤

  • @user-dv5yk1dt7u
    @user-dv5yk1dt7u 24 дня назад +7

    AIR KERALA 😍😍😍all the very best🎉🎉🎉

  • @maabdhurahman8512
    @maabdhurahman8512 25 дней назад +48

    ഗൾഫ് പ്രവാസികളെ ഏറ്റവും കൂടുതൽ വട്ടം കറക്കിയ വിമാന കമ്പനി എന്ന നിലക്ക് ഗിന്നസ് ബുക്കിൽ ഇടം നേടുന്ന വിമാന കമ്പനിയായിരിക്കും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.... ഇവരുടെ വട്ടം കറക്കലിൽ കണ്ണീരണിയാത്ത ഒരു മലയാളി പ്രവാസിയും കുടുംബവും ഉണ്ടാകില്ല എന്നതാണ് സത്യം അവരുടെയൊക്കെ പ്രാർത്ഥന എന്നും എയർ കേരളയുമായി മുന്നോട്ടുവരുന്ന നിങ്ങൾക്കുണ്ടാകും 🤲🤲🤲

    • @nasark6159
      @nasark6159 23 дня назад +1

      കച്ചവട താത്പര്യത്തോട്കൂടി ആവാതിരുന്നാൽമതി😢

  • @jamalkodinjippuram2312
    @jamalkodinjippuram2312 23 дня назад +2

    എല്ലാവിധ ആശംസകളും നേരുന്നു 👍🛫

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. 25 дней назад +8

    Best Wishes Malayali efforts Airlince

  • @ansafazeez86
    @ansafazeez86 24 дня назад +7

    We are eagerly waiting for the sucess of malayali business to flourish ❤

  • @user-lo8qc1pd6d
    @user-lo8qc1pd6d 25 дней назад +12

    Very. Very.Good News

  • @user-gc2ze7jg2k
    @user-gc2ze7jg2k 25 дней назад +20

    ഏത് airline വന്നാലും ടിക്കറ്റ് rate കുറയുന്നുണ്ടകിൽ അതിൽ ഉള്ള സൗകര്യം കണ്ടറിയണം

    • @acupranastp
      @acupranastp 24 дня назад

      നെഗറ്റീവോളി

    • @user-gc2ze7jg2k
      @user-gc2ze7jg2k 24 дня назад +1

      @@acupranastp എടാ‌വേ നി നോക്ക് എല്ലാ ബഡ്ജറ്റ് airlines എങ്ങനെയാ rate ഇടുന്നത് നോക്ക്

    • @Ikkroos
      @Ikkroos 24 дня назад

      ennit ticketinu enthelum kuravundo. Delay avunnathinu mattamundo😅😅

  • @ummerparerikkal6056
    @ummerparerikkal6056 25 дней назад +7

    Weldone❤Fly Ahead🎉

  • @mhnajeeb9388
    @mhnajeeb9388 25 дней назад +7

    All the best ❤

  • @muhammedramsan6841
    @muhammedramsan6841 24 дня назад +6

    Best wishes 🥰🥰🥰🥰

  • @hafsamechery5797
    @hafsamechery5797 24 дня назад +7

    Good morning...
    One.. ചാർജ് കുറക്കാൻ നടപടി വേണം,
    Two.. 5 വർഷ കാലാവധി ചുരുക്കി തരാൻ സെൻട്രൽ govt നോട് പറയണം.
    Thank you

    • @subesh0
      @subesh0 24 дня назад

      5 വർഷം എന്നത് ഇപ്പോ ഇല്ല 20 വിമാനം ഡൊമെസ്റ്റിക്കിൽ പറന്നാൽ മതി

  • @shamsudheenkv1975
    @shamsudheenkv1975 25 дней назад +24

    കപ്പൽ യാത്ര എന്തായി .......
    കഴിഞ്ഞ ഡിസംബറിൽ തുടങ്ങും എന്ന് കേട്ടിരുന്നു

  • @ahmedriyas663
    @ahmedriyas663 23 дня назад +1

    എല്ലാ മനസ്സുകളും പ്രാർത്ഥനയും നിങ്ങളുടെ കൂടെ ഉണ്ടാവും.

  • @mohammedrizwan6948
    @mohammedrizwan6948 24 дня назад +15

    suggestion :- കേരളത്തിന്റെ തനതായ കലാരൂപങ്ങൾ എയർ കാർഫ്റ്റ്ൽ പെയിൻറ് ചെയ്യണം 😅

    • @888------
      @888------ 20 дней назад

      കുണ്ടൻ അടിക്കുന്ന മലപ്പുറം കാക്കയുടെ പടം😢😂😂

    • @Kunjikellu
      @Kunjikellu 19 дней назад

      പിണറായി വിജയന്റെ ചിത്രം വരയ്ക്കണം 😂

    • @786islamfact
      @786islamfact 18 дней назад

      അതെയതെ....ചാമുണ്ഡി തെയ്യത്തിൻ്റെ രൂപം ഉൾപെടെ...എന്നിട്ട് ഫ്ലൈറ്റ് കണ്ട് കുട്ടികൾ പേടിച്ച് കരയണം .....ഓരോരോ കലകൾ

    • @elsaj2485
      @elsaj2485 17 дней назад

      Aayyo venda

  • @jentypoulose5096
    @jentypoulose5096 24 дня назад +4

    This team looks strong

  • @kidilantraveler
    @kidilantraveler 24 дня назад

    Ethrayum vegam varatte.
    Ella asamsakalum.
    🎉🎉🎉🎉🎉🎉

  • @user-jy9vk4zg5b
    @user-jy9vk4zg5b 25 дней назад +1

    ❤❤❤❤❤നടക്കട്ടെ ❤️

  • @sakkeeraasakkeeradima2996
    @sakkeeraasakkeeradima2996 25 дней назад +2

    ആശംസകൾ 🌹🌹

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 24 дня назад +4

    Kerala sarkar , അഭിനന്ദനങ്ങൾ, ഇതിന് മുൻകൈ എടുത്ത പ്രവാസി സുഹൃത്തുക്കൾക്കും ❤.

  • @shoukath_shouk7603
    @shoukath_shouk7603 24 дня назад

    Season anusarich pizhiyunna ella airlinukalkum nadu viral namskaram😮
    Ummenchandi sir❤

  • @ambilis9332
    @ambilis9332 18 дней назад

    Thank you air kerala wonderfull blessing

  • @pkfaazpk6847
    @pkfaazpk6847 22 дня назад

    From kerala full support

  • @ronrony08
    @ronrony08 24 дня назад +4

    Full support 🎉

    • @hizammohammed2399
      @hizammohammed2399 22 дня назад

      കണക്ക് ചോദിച്ചല്ലോ. ഇതിന്റെ പിന്നിൽ കളിച്ച ജെറ്റ് എയർവേയ്‌സിന്റെ അവസ്ഥ അറിയാമല്ലോ

  • @Abdulsamad-kj2ks
    @Abdulsamad-kj2ks 24 дня назад +2

    They should hire expertise from the global aviation industry to run the company.

  • @iamwhatiam3088
    @iamwhatiam3088 24 дня назад +3

    Kerala❤

  • @munuachu5036
    @munuachu5036 25 дней назад +2

    Masha Allah

  • @crazyworld5259
    @crazyworld5259 23 дня назад

    Happy news. Hope everything goes well🎉

  • @munavarpv2343
    @munavarpv2343 24 дня назад +12

    ഇതൊക്കെ കാണുമ്പോൾ കേൾക്കുമ്പോൾ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ഓണർ തക്കിയുദീൻ വാഹിദക്കെയേ ആണ് ഓർമ്മവരുന്നത്.

  • @sajeert9006
    @sajeert9006 22 дня назад

    Welcome to air kerala🎉🎉

  • @user-et2cj4ow1h
    @user-et2cj4ow1h 22 дня назад

    എന്റെ കേരളം ❤❤❤❤

  • @rejithomas7729
    @rejithomas7729 20 дней назад

    Appreciate. All the best

  • @shakalam624
    @shakalam624 22 дня назад +1

    East-West Airlines ആയിരുന്നു ഇന്ത്യയിൽ ആരംഭിച്ച ആദ്യത്തെ പ്രൈവറ്റ് എയർലൈൻസ്(1991). പിന്നീട് ആ സംരംഭത്തിന്റെ ഉടമസ്ഥനും ചുക്കാൻ പിടിച്ചയാളുമായിരുന്ന താക്കിയുദ്ദീൻ അബ്ദുൽ വാഹിദ് എന്ന കേരളീയനായ വ്യവസായി മുംബൈയിലെ അദ്ദേഹത്തിൻ്റെ ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകും വഴി കാറിൽ സഞ്ചരിക്കുമ്പോൾ 3 പേർ തടഞ്ഞുനിർത്തി വെടിയുതിർക്കുകയും അദ്ദേഹം അതിദാരുണമായി കൊല്ലപ്പെടുകയുമായിരുന്നു. ബിസിനസ്സ് രംഗത്തെ എതിരാളികൾ ആണ് കൊലപാതക പദ്ധതിയിട്ടതും അത് നടപ്പിലാക്കിയതും. അതു കൊണ്ട് പുതിയ സംരഭകർ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്.

    • @888------
      @888------ 20 дней назад

      അയാള് കടത്തി കൊടുത്ത സ്വർണം. മന്ദ്രേക്കുംആകാശ് തില്ലങ്കേരി പൊട്ടിച്ചു കടത്തി..😅അതാണ് കൊന്നത്

  • @healthseeker_hs
    @healthseeker_hs 24 дня назад +2

    നടന്നാൽ നല്ലത്❤❤❤

  • @shafiiqbal6981
    @shafiiqbal6981 24 дня назад +2

    Budget friendly aakanam..kurachu kayinnal rate kutaruthu

  • @user-ny5up5dt3b
    @user-ny5up5dt3b 24 дня назад

    Ellaa vida aasamsagalum ❤❤❤❤❤❤

  • @instantkarma3189
    @instantkarma3189 21 день назад +2

    East West Airlines was promoted by Thakiyudeen Abdul Wahid, a native from Varkala Trivandrum district. തെ first Keralite airline began operations in early 1992.

  • @asmaparvinparvin9151
    @asmaparvinparvin9151 19 дней назад

    Great job 👏🏻

  • @SuhailT-ul4hn
    @SuhailT-ul4hn 20 дней назад

    നൂതനമായ ഫുൾ സെറ്റിംഗ്സ് ഉണ്ടാവണം പറന്നുയരാൻ പോവുന്ന എയർ കേരള ഫ്ലൈറ്റിൽ.
    എല്ലാം വേഗത്തിലാവട്ടെ...

  • @kingjongun2725
    @kingjongun2725 22 дня назад +1

    ഫുൾ സപ്പോർട്ട് ഫ്രം ഒമാനിൽ പ്രവാസി ❤

  • @ansari_kabeer
    @ansari_kabeer 21 день назад

    In Kerala alone, 2.38 million people from the GCC workforce can collectively raise enough funds to purchase one aircraft with just $39 (or 3,173 rupees) per person. If they aim to acquire 10 aircraft, each person would need to contribute $390 (or 31,173 rupees), ensuring easy access and shared ownership, issues shares. show power of UK United Kerala..

  • @basithon9642
    @basithon9642 21 день назад

    Proud moment

  • @amananisar386
    @amananisar386 24 дня назад +1

    All the best

  • @abdullakuttym.k7096
    @abdullakuttym.k7096 25 дней назад +4

    കോൺഗ്രടുലേഷൻസ്.
    എല്ലാം ലോകോത്തരം 👍
    പക്ഷെ
    കേരളത്തിൽ
    ആരോഗ്യം ഉള്ള മനുഷ്യൻ ന് കാണാൻ ഇല്ല.
    വ്യക്ത മായ വേസ്റ്റ് മാനേജ്മെന്റ് ഇല്ലാത്ത നാട്.
    നല്ല വായു.
    നല്ല വെള്ളം അന്ന്യം.
    പ്രവാസി വക
    ഒരു വേസ്റ്റ് മാനേജ് മെന്റ് കമ്പനി ആവാം 😊

  • @basithon9642
    @basithon9642 21 день назад +1

    Umman chandi❤

  • @kumarvarod8004
    @kumarvarod8004 19 дней назад

    കെ എയർ ഉടൻ വരട്ടെ

  • @user-ge8sr8gk9k
    @user-ge8sr8gk9k 25 дней назад +1

    Well-done

  • @MrTwalhath
    @MrTwalhath 25 дней назад +1

    It's each and every pravasi's ambition

  • @user-ym3ey1jl1c
    @user-ym3ey1jl1c 23 дня назад +1

    അല്ലാഹു കബൂൽ ആകട്ടെ🤲

  • @coolman-yi9ki
    @coolman-yi9ki 23 дня назад

    Need to provide top service, not compromise on quality, don't forget the name earn the respect from the world

  • @emerald.m1061
    @emerald.m1061 18 дней назад

    May God bless you

  • @Tarif-br6fl
    @Tarif-br6fl 21 день назад

    Inshallah saport dua,..🤲shariyaavate..👍

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 20 дней назад +4

    ഈ ഫ്ലൈറ്റ് പറക്കൽ തുടങ്ങിയാൽ ഞാൻ ഒരിക്കൽ കൂടി വിമാനം കയറും 👍🏼👍🏼👍🏼👍🏼👍🏼ഇൻശാ allah

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 18 дней назад

    Adipoli🎉🎉🎉❤

  • @mohammedkunhi2889
    @mohammedkunhi2889 24 дня назад

    ഇത് നടക്കും തീർച്ചയായുംഅത് യാത്യാധിർമാകും ആകട്ടെ

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 23 дня назад +1

    Rate kurayumo

  • @dubaiservices1718
    @dubaiservices1718 25 дней назад +3

    Not easy to operate. But best of luck.

  • @ThasleemThasli
    @ThasleemThasli 23 дня назад

    Best wishes

  • @hameedvelliyath2140
    @hameedvelliyath2140 24 дня назад +1

    വാടകയ്ക്ക് ഫ്ലൈറ്റ് എടുത്തു ഓടിച്ചു നോക്കീട്ട് പിന്നെ സ്വന്തമായി വാങ്ങാം. Ok
    മറ്റു ഫ്ലൈറ്റ് കമ്പനി ക്കാര്‍ വെറുതെ ഇരിക്കുമോ competition ഉണ്ടാകും 10 dirham കുറച്ച് കിട്ടിയാല്‍ ആ ടിക്കറ്റ് മാത്രമേ മലയാളി എടുക്കൂ പേര്‍ നോക്കീട്ട് അല്ല ടിക്കറ്റ് എടുക്കുക ഇപ്പോൾ തന്നെ ആവശ്യത്തിലധികം ഫ്ലൈറ്റ് സർവീസ് ഈ മേഖലയില്‍ ഉണ്ട് ചില സീസൺ മാത്രമേ ആണ് നിരക്ക് കൂടുതൽ മറ്റു സമയം തുച്ഛമായ വിലക്കാന് ടിക്കറ്റ് വില്‍ക്കുന്നത് അതും വലിയ നഷ്ടത്തില്‍ ഓര്‍ക്കുന്നതു നല്ലതാണ്

  • @nouf4309
    @nouf4309 23 дня назад +1

    അത് ഇനി K air എന്ന് പറഞ്ഞു വാൾ ഊരി പിടിച്ച ആൾ തൊട്ടാൽ എപ്പോൾ പൂട്ടി പോയി ചോദിച്ചാൽ മതി

  • @noushadkalliathodi9261
    @noushadkalliathodi9261 23 дня назад

    ❤ Kerala

  • @dineshkalathil4668
    @dineshkalathil4668 19 дней назад

    Its happy to note central government has given preliminary approval for the kerala Air. But the central government and other agencies should be very cautious and alert that this airlines will not be misused by anti-national forces for committing economic and other offences in the disguise of helping Pravasi. National security is of paramount importance.

  • @nizara-xm1ff
    @nizara-xm1ff 25 дней назад +1

    ❤❤❤❤❤❤❤❤❤

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 20 дней назад

    ഇത് ആര് ആരാൽ എങ്ങനെ നടത്തപെടുന്നു എന്നതിനെ സംബന്ധിച്ച് കൂടുതൽ അറിയാൻ കഴിയുന്നില്ല - മൈക്കിൽ കൂടി പറയുന്ന രണ്ടു പേരാണോ 1 ഇതിൻ്റെ മുഖ്യ ആളുകൾ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 19 дней назад

    അല്ലെങ്കിലും ഹുങ്കൻ ചാണ്ടി സാർ very good

  • @johnmilton6330
    @johnmilton6330 18 дней назад

    Air Keralam

  • @abdulkaderp3944
    @abdulkaderp3944 21 день назад

    Good❤

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 24 дня назад +2

    നോർത്ത് ഇന്ത്യൻ ലോബി തകർത്തിരിക്കും ഈസ്റ്റ് വേസ്റ്റിനെ തകർത്തത് അങ്ങനെയാണ് എയർപ്പോർട്ടുകളിൽ അവഗണന ഫ്ലൈറ്റ് ലാൻ്റ് ചെയ്യാൻ സമയം വളരെ വൈകി മാത്രം അത്രയും നേരം മുകളിൽ പറക്കണം ഇതിനെ അവഗണിച്ചും പിടിച്ച് നിന്ന് നശിക്കില്ലെന്ന് വന്നപ്പോഴാണ് കോട്ടേഷൻ നൽകി മുതലാളിയെ കൊന്നത് അത്രയും നീചൻ മാരായ വടക്കെ ഇന്ത്യൻ ലോബി അതിൽ പല ഘടകങ്ങളുണ്ട് ചിന്തിക്കുന്നവർക്ക് മനസിലാകും

  • @renilgeorge5519
    @renilgeorge5519 18 дней назад

    ആശംസകൾ

  • @fonefone5629
    @fonefone5629 20 дней назад

    Full.sapport.Malayaleese

  • @jiguzacharia
    @jiguzacharia 22 дня назад

    Avasanam rate air india air india express pole akumo rate .

  • @shemeerkunnicodushemeer8754
    @shemeerkunnicodushemeer8754 25 дней назад +1

  • @nasar1762
    @nasar1762 17 дней назад

    വമ്പന്മ്മാരെ സൂക്ഷിച്ചു വേണം മുന്നോട്ട് പോകാൻ അതാണ് മുന്നെ സംഭവിച്ച ചരിത്രം ഒരു വിമാന കമ്പനി മുതലാളിയുടെ ജീവൻ വരെ അപകടം സംഭവിച്ചതും ഇവിടെ തന്നെ ജാഗ്രത വേണം

  • @MrBhroad
    @MrBhroad 25 дней назад +2

    Hats off brothers... 😂😂

  • @emrantp2366
    @emrantp2366 19 дней назад

    👍💚

  • @johnmilton6330
    @johnmilton6330 18 дней назад

    Please change the name of the Air Line to Air Keralam

  • @JoeEuroVibes
    @JoeEuroVibes 20 дней назад

    ഉമ്മൻ ചാണ്ടി ❤️

  • @muhammedswalih3997
    @muhammedswalih3997 24 дня назад

    👍👍👍💯

  • @NoushadManu-mk7kv
    @NoushadManu-mk7kv 18 дней назад

    ഞങ്ങളുടെ പുണ്യാളൻ കല്ലിട്ടത്.....

  • @ramsheedmampad-lw9bo
    @ramsheedmampad-lw9bo 25 дней назад +3

    വേണെൽ പിതൃത്വം പിണറായി വിജയന് ഏൽകാം എന്ന് പറയാൻ പറഞ്ഞു

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 22 дня назад

    ഉമ്മൻ. ചാണ്ടി ❤️❤️

  • @saqeersv3684
    @saqeersv3684 24 дня назад

    Better get foreign airlines permission for Kannur and increase flights. Such companies will never survive more than 2 years

  • @ashiqerakkodan8715
    @ashiqerakkodan8715 21 день назад

    Viyinjam project... Air kerala project.....etc.......
    Oc sire korch kooode okke barikkan nammal avasaram koduthirunnel... Inn ee keralathinte mukachaya thanne marumayirnn

  • @shajahanbava
    @shajahanbava 24 дня назад +8

    നടുമ്പാശ്ശേരി എയർപോർട്ട് ഷെയർ എടുത്ത പോലെ ഇതിലും പബ്ലിക് ഷെയർ എടുത്താൽ നടക്കും മലയാളികൾ ഇതിന് വേണ്ടി കൈ കോർക്കും

  • @asifbossnazar
    @asifbossnazar 22 дня назад

    Enth ayalum paisa koduthal correct timeil ponam athre ullu. KSRTC pole kattapurath kallu karanam ith oru cheriya investment alla