😢 കോഴിക്കോട് പൊളിമാർക്കറ്റ് (കൊട്ട )ൽ എല്ലാ വണ്ടി കളുടെയും പാർട്സ് കളും കിട്ടും !!! പക്ഷെ, വേറൊന്നും ഇല്ല!!! നോക്കി മേടിച്ചില്ലങ്കിൽ പുതിയതിന്റെതിലും കൂടുതൽ വിലയും ഈടാക്കും,,, പരമാവധി ആക്രി ആയ സാധനം തന്നെ തന്നു വിടുകയും ചെയ്യും, കച്ചവടത്തിൽ ഒരു നേരും നെറിവും ഇല്ലാത്തവന്മാരുംആണ്, 😢

കൊട്ടയിൽ ഞങ്ങൾക്ക് ഷോപ്പ് ഉണ്ട്. .ഫറോക്കിൽ ഗോഡൗൺ ഉണ്ട് .അവിടെ വരൂ കൂടുതൽ സാധനങ്ങൾ ഗോഡൗണിൽ കിട്ടും .അടിപൊളി നല്ല സാധനം ഉണ്ട്. .contact 8089449841