ജനാധിപത്യത്തിൽ ഈ കേസ്സിന് വലിയപ്രാധാന്യമാണുള്ളത്. ഉന്നത് ഉദ്യോഗസ്ഥർ ആർക്കു വേണ്ടി നിലകൊള്ളണം, സർക്കാർ ആർക്കുവേണ്ടിയാണ്, പോലീസ്, ജു ഡീഷ്യറി എന്നീ സ്ഥാപനങ്ങളുടെ സുപ്രധാനപങ്ക് എന്നൊക്കെയുള്ള അതി പ്രധാനവിഷയം അടങ്ങിയ ഒരു കേസ് ആണ് ഇത്.
ഒന്നും സംഭവിക്കില്ല. അടുത്ത അവധി . അത്ര തന്നെ. ആവശ്യപ്പെട്ട സ്ഥലത്തു തന്നെ ആവശ്യപ്പെട്ട പോസ്റ്റിംഗ് . ഇനി ജോലി സമ്മർദ്ദം, ഭീഷണി, കുടുംബം, കുട്ടികളുടെ ഭാവി . സുപ്രീം കോടതി സാദ്ധ്യത വളരെ ക്കുറവ്.
Will the court washes off its hands?! The probability points in this direction. Otherwise, the unusual Roster change at the High Court Registry will prove futile, where the dicision is fixed.
ജഡ്ജിമാർക്ക് സർക്കാരിന്റെ തീരുമാനം അംഗീകരിച്ചാൽ ! ഉപകാരസ്മരണ കിട്ടും !
കോടതി എന്തിനു വിമുഖത കാണിക്കണം പിന്നെ നാ കോടതി
CBlഅന്വോഷണം തന്നെ വേണം
ജനാധിപത്യത്തിൽ ഈ കേസ്സിന് വലിയപ്രാധാന്യമാണുള്ളത്. ഉന്നത് ഉദ്യോഗസ്ഥർ ആർക്കു വേണ്ടി നിലകൊള്ളണം, സർക്കാർ ആർക്കുവേണ്ടിയാണ്, പോലീസ്, ജു ഡീഷ്യറി എന്നീ സ്ഥാപനങ്ങളുടെ സുപ്രധാനപങ്ക് എന്നൊക്കെയുള്ള അതി പ്രധാനവിഷയം അടങ്ങിയ ഒരു കേസ് ആണ് ഇത്.
@@ramkrishnan8789 ഉന്നതന്മാർ അവരുടെ നേട്ടത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. എന്ത് ചർക്കാർ. നാറിയ ഭരണം.
ഒന്നും നടക്കില്ല പോയവൻ പോയി ആ കുടുംബത്തിന് മാത്രം നഷ്ടം
മഞ്ജുഷേ ചുപ്രീം കോലതിയിലേക്ക് ഓടിക്കോ. ഇവിടെ ഒരു പറിയും നടക്കില്ല.
Parayan pattilla.lavallin ariyille
നട്ടെല്ലുള്ള ഓഫീസർ മാർ വേണ്ടേ
ഹൈകോർട്ട് ഈ വിധി നീട്ടുന്നത് ദുരൂഹം ആണ്....
ഒന്നും സംഭവിക്കില്ല. അടുത്ത അവധി . അത്ര തന്നെ.
ആവശ്യപ്പെട്ട സ്ഥലത്തു തന്നെ ആവശ്യപ്പെട്ട പോസ്റ്റിംഗ് . ഇനി ജോലി സമ്മർദ്ദം, ഭീഷണി, കുടുംബം, കുട്ടികളുടെ ഭാവി . സുപ്രീം കോടതി സാദ്ധ്യത വളരെ ക്കുറവ്.
കോടതി വിധി വരട്ടെ.നിങ്ങൾ കൂടുതൽ ചിന്തിച്ച് തല പുകയ്ക്കല്ലെ.
എന്തായാലും വളരെ സത്യസന്ധമായ അവതരണം...👏👏👏👏👏🎉🎉🎉🎉👍👍👍👍👌👌👌
SIT Sasi Investigation Team anu
ഇന്നലെപറഞ്ഞു സിബിഐ വരുമെന്ന്. ഇന്ന് മാറി.
ഒരു ചുക്കും സംഭവിക്കില്ല എന്ന് പറഞ്ഞത് 100% ശരി. ഒരു ലവല്യൺ yadhu
പോലെ ആകാം. ദൈവം കൂടാതെ നല്ല ജഡ്ജി മാരും മനസ്സ് വെക്കട്ടെ 🙏
Cbi varanam
Judgement നെ കുറിച്ച് judge ചെയ്യണ്ട
മജഷ ആണ് പെണ്ണ്👍🙏🙏🙏
Manjusha. Ningal. Oru. Privet. Investigation. Cheyyuka.
കോടതിയും അടിമകളോ
കൊന്നവരു ഇത് ഈ കൊല തെളിയതെ nokkule
Ningalkku Daivam koottundakum mole. Eethattamvareyum. Pokanam..
Oru pinnakkum nadakkilla.ellavanum cash aanu mukhyam
idak kayari samsaram avoid cheyu…
Will the court washes off its hands?! The probability points in this direction. Otherwise, the unusual Roster change at the High Court Registry will prove futile, where the dicision is fixed.
Let The " LAW OF THE LAND TAKE THE COURSE OF ACTION ". Why this futile action of JUMPING INTO OWN ASSESMENT & CONCLUSION ".
Do not spread speculations
Nayanar chief minister etra nalladayrunnu
Marxist il adhyeham anu nalladu
So sad actually.