കണ്ണിമാങ്ങാ അച്ചാർ 😋/HOW TO MAKE TENDER MANGO PICKLE /FULL PROCESS
HTML-код
- Опубликовано: 13 янв 2021
- *ആവിശ്യസാധനങ്ങൾ *
1)കണ്ണിമാങ്ങ (5 kg)
2)ഉപ്പ് (500 gm)
3)കാശ്മീരി മുളക്പൊടി (250 gm)
4)മുളക്പൊടി (200 gm)
5)കടുക് പരിപ്പ് (250 gm)
6)കായം പൊടിച്ചത് (100 gm)
7)നല്ലെണ്ണ (300 ml)
എന്റെ പൊന്നമ്മാമ്മേ ഇത് എന്താ പറ്റിയെ.. ഈ കാഴ്ച എനിക്ക് സങ്കടം ആണ്.. എത്രയും പെട്ടന്ന് എന്റമ്മാമ്മയുടെ കൈ സുഖം ആവട്ടെ.. എല്ലാ പ്രാർത്ഥനയും ഉണ്ടാവും അമ്മാമ്മേ... 🙏🙏🙏
ഞാൻ അമ്മയുടെ പാചകം ആദ്യമായിട്ടാ കാണണത് അതും ഞാൻ ആഗ്രഹിച്ച കണ്ണിമാങ്ങ അച്ചാർ സന്തോഷമായി അമ്മേ.
സൂപ്പർ
@@jayasreevelayudhan1297 super
Ç
🙏
@@jayasreevelayudhan1297 eéàaa
അമ്മൂമ്മക്ക് സുഖം ആകണമെന്ന് വിചാരിക്കുന്നവർ like അടി
വേഗം സുഖം ആകട്ടെ
Vegam ok aakum🙂
Amma vegam sukamagatte!
P ppp
നന്നായിട്ട് ഇഷ്ട്ടപ്പെട്ടു
ഞാൻ ആദ്യം ആയാണ് ഈ ചാനൽ കാണുന്നത്.. അമ്മ ക്ക് വേഗം സുഖമാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏
നന്ദി ❣️
ഞാനും ആദ്യമായിട്ടാണ് kanunnayhu
Vegam sugam Aavate Ammaykk
ഞാനും
അമ്മൂമ്മയെ ഇഷ്ടമുള്ളവർ like അടി
അമ്മക്ക് എന്തു പറ്റി അമ്മയുടെ വീട് എവിടെ ആണ്
കൈവേഗം സുഖപ്പെടട്ടെ. വീണ്ടും പുതിയ അച്ചാറു മായ് വരണെ അമ്മേ🙏🙏
@@jayasreemanoj2192 z r
Ammaye othiry istamayi
അമ്മയുടെ അവതരണം സൂപ്പർ ആ അച്ചാർ കുറച്ച് കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്ങനെ കിട്ടം
ഈ അമ്മയുടെ പാചകത്തേക്കാൾ കൂടുതൽ അമ്മയോടുള്ള സ്നേഹമാണ്.എന്നെപ്പോലെ അമ്മ ഇല്ലാത്തവർക്ക് ,എന്തോ ഈ അമ്മയെ കാണുമ്പോൾ എന്താണ് എന്ന് അറിയില്ല ഒരു അടുപ്പം. എല്ലാ മക്കളുടേയും അമ്മയാവാനുള്ള ഒരു മാജിക് ഈ അമ്മക്ക് ഉണ്ട്.എല്ലാവർക്കും അമ്മയായ ദേവി പോലെ.
സന്തോഷം ❣️
വളരെ നന്നായി പറഞ്ഞു തരുന്ന സ്നേഹമുള്ള അമ്മ 🙏👍
ഒത്തിരി ഇഷ്ടമായി സൂപ്പർ
വേഗം സുഖമാവട്ടെ കണ്ണിമാങ്ങ അച്ചാർ ഭയങ്കര ഇഷ്ടം ആണ് ♥️♥️
അമ്മന്റെ കയ്യ് വേഗംസുഖമാകട്ടെ പ്രാർത്ഥിക്കുന്നുണ്ട് സൂപ്പർ അച്ചാർആണ് അമ്മന്റെഅച്ചാർ
നന്ദി ❣️
🌹
അന്യം നിന്നു പോകുന്ന പഴമയുടെ രുചിപ്പെരുമ അമ്മ ഉണ്ടാക്കി കാണിച്ചത് പുതു തലമുറക്ക് ഒരു അനുഗ്രഹമാണ്. മുതിർന്ന പൌരന്മാരായ ഞാനും ഭാര്യയും ഇന്ന് 5 കി. കണ്ണിമാങ്ങ വാങ്ങിയിട്ടുണ്ട്. അത് അച്ചാർ ഉണ്ടാക്കേണ്ടതിനാണ് അമ്മയുടെ വീഡിയോയെ ആശ്രയിച്ചത്. അമ്മയ്ക്ക് വളരെ നന്ദി🙏🙏
Nannayittundu achar... valyamma ki sradhikkanam
കണ്ണിമാങ്ങ അച്ചാർ ഇഷ്ടമാണ് ✌️👍
Ammayude കണ്ണിമാങ്ങാ അച്ചാർ സൂപ്പർ 😋😋
ഈ ചിരിയിൽ തന്നെ ഉണ്ട് അമ്മടെ നന്മ... 🥰
ഞാൻ ഇതുപോലെ ഉണ്ടാക്കി.super thanks Amma
എല്ലാം നല്ല വിശദമായി പറഞ്ഞു തന്നതിന് അമ്മക്ക് നന്ദി പറയുന്നു. നല്ല ആരോഗ്യം ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അമ്മമ്മക്ക് സുഖം ആയി എന്ന് വിചാരിക്കുന്നവർ like അടി മക്കളെ 👍
സുഖമായി വരുന്നു
അമ്മ കണ്ണിമാങ്ങാ അച്ചാർ ഒരുപാട് ഇഷ്ടം ആയി അമ്മയുടെ കയ്യ് പെട്ടന്ന് റെഡി ആകട്ടെ 🙏🙏❤
I like itt video.... and friends super 👍
Very happy to see this thank ypu
അമ്മയുടെ ചാനൽ ആദ്യമായാണ് കാണുന്നത് എനിക്കൊരുപാട് ഇഷ്ടമായി
നല്ല സൂപ്പർ അച്ചാർ.അമ്മക്ക് വേഗം സുഖമാകട്ടെ.ചിരിക്കുടുക്ക😀😀😀
Eee youtubeellam ullathukondu ammayey kandu ithu padikkan kazhinju.thanks maa. Eeswaran ammayey anugrahikkattey.
Super Kadukumaanga Achaar 😍
അമ്മയ്ക്ക് വേഗം സുഖമാകട്ടെ
ഈശ്വരാ:::::::::: പ്രാർത്ഥിക്കാം
Very simple explanation and very loving amma. Vegathil sukhamavatte.👍👍👍
Adipolliaayittund
നന്ദി 😍
. ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അച്ചാർ എല്ലാവർക്കും തരാം എന്ന് കേട്ടപ്പോൾ തന്നെ ആ അച്ചാർ കൂട്ടിയ സംതൃപ്തി ഉണ്ടായി കെട്ടോ
👌👌Amma❤❤
അമ്മയുടെ കയ്യിന്റെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ 👌👌👌👌
അമ്മൂമ്മൻ്റെ നല്ല ചിരി ...
അടിപൊളി സൂപ്പർ സൂപ്പർ അമ്മ
ഇത്രയും നല്ല അമ്മച്ചി ന കിട്ടിയ മക്കളെ ഭാഗ്യം ആരോഗ്യത്തോടെ ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു മകൾ വീഡിയോ ചെയ്യണ്ട അമ്മച്ചി തന്നെ മതി
കയ്യ് ഒടിഞ്ഞപ്പോൾ അവളെ സഹായത്തിനു വിളിച്ചതാണ്. ഇനി ഞാൻ തന്നെ ആയിരിക്കും
👌 നന്ദി അമ്മേ.. കൈ പെട്ടന്ന് സുഖപ്പെടട്ടെ
Poliyaaa
Superb👍
അമ്മേ നന്നായിട്ടുണ്ട്. വേഗം സുഖമാവട്ടെ
നന്നായി അമ്മയുടെ അച്ചാർ ഇഷ്ടായി ❤❤❤. എളുപ്പം സുഖമാകട്ടെ 🙏. അച്ചാർ തരാമെന്നു പറഞ്ഞില്ലേ ആ സ്നേഹം 😘😘
സൂപ്പർ സൂപ്പർ
Great
Super....👌👌👌
വേഗം സുഖം ആവട്ടെ അമ്മേ.. പ്രാർത്ഥിക്കുന്നു 🙏🙏🙏🙏😘
🥰🥰🥰🥰🥰🥰🥰🥰🥰👌 അമ്മ വളരെ ക്യൂട്ട് ആണ്
സന്തോഷം അടിപൊളി
👌👌 അമ്മേടെ അച്ചാർ ഉഷാറായി
I'm watching your video for the first time but so happy to see your joy in the midst of your pain!! Really you are great!
Get well soon!!
Thankyou dear❣️
Amma first time I saw your video. Very interesting way of explaining ❤️❤️
Super Super. Amma adi poli.
അമ്മമ്മക്ക് സുഖമായി എന്ന് കേട്ടപ്പോൾ തന്നെ എന്റെ മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു
നമ്മുടെ പ്രാർത്തന ഭഗവാൻ കേട്ടു
നന്ദി ❣️
തീർച്ചയായും അമ്മക്ക് വേണ്ടി പ്രാത്ഥിക്കാം 🤲
അടിപൊളി ... അമ്മ ശരിക്കും എവറെസ്റ്റ് കൊടുമുടി കീഴടക്കിയ ആളാണ്... ഉറപ്പ് 👍👍👍
😁😁
Orupadu snehamulla amma kayile vegama maratte
ഞാൻ ആദ്യമായിട്ടാ അമ്മയുടെ വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ടമായി
നന്ദി 😍
അമ്മയുടെ എല്ലാം റെസിപ്പി യും ഞാൻ കാണാറുണ്ട്, വേഗം അസുഖം മാറാൻ ഞാൻ പ്രാർത്ഥിക്കാം
നന്ദി 😍
😐വയ്യാഞ്ഞിട്ട് നമുക്കുവേണ്ടി വീഡിയോ ചെയ്തല്ലോ...അതാണ്❤❤❤
😍❣️
Super🥰😋
Achar. Super.
Ammayik udane suga mavate 😍😍🙋♂️
Prarthanayil Ammaum kude und
ഞാൻ പ്രാത്ഥിക്കാം അമ്മമ്മേയ് വേഗം സുഖവാട്ടേയ്
നന്ദി 😍
Ammachy vegam maratte
Adipoli
അമ്മ സിമ്പിൾ സൂപ്പർ
Ayyyoo.. Amme get well sooon 🤗kaiyile prblm ellam pettennn thanne kurayatte enn daivathod prarthikunnu ❤
അമ്മേ സൂപ്പർ ❤❤❤
Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song
ruclips.net/video/W3VyNDPYoYU/видео.html
@@susanthomas9408 veed evidaya amma onnu parayamo
വേഗം സുഖമായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നല്ല വർത്താനം 🥰🥰🥰
Such a lovely and sweet amma. God bless u. May u get well as early as possible.🤗
❣️
സൂപ്പർ.... നല്ല അമ്മ 😍
അമ്മാ വളരെ നല്ല അച്ചാർ. അമ്മയുടെ അസുഖം വേഗം മാറട്ടെ പ്രാർത്ഥിക്കാം.
Sneham ulla amma aane nannayittu ammayude achar edanullathe manasilay
'അമ്മ വേഗം സുഖ്മ ആവട്ടെ
Incredible Ammooma😍😘
Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song
ruclips.net/video/W3VyNDPYoYU/видео.html
Nalla ammachi anikku eshtamayi
So sweet Amma
It seems to be very tasty and very good in appearance.Amma ,get well soon. Best wishes from suseela Sunny
Thankyou
Chechi mouth watering manga. Take care of your hand. Thank you.🙏
താങ്ക്യൂ
Ammayude recipe super
Amma, praying for your speedy recovery 🙏 Thank you for the recipe.
Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song
ruclips.net/video/W3VyNDPYoYU/видео.html
@@susanthomas9408 p
അമ്മൂമ്മക്ക് വേഗം സുഗമാകട്ടെ 🤲
Super👍👍💞
Supper 👍👍👍👍
പെട്ടന്ന് സുഖം ആകും അമ്മേ പ്രാർത്ഥിക്കാം. എന്റെ അമ്മയെ പോലെ തന്നെ തോന്നുന്നു 🙏🙏🙏🙏🙏
അമ്മേ വേഗം സുഖവായിട്ടു വാ നല്ല മിടുക്കി കുട്ടിയായിട്ട് വേഗം വാ
Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song
ruclips.net/video/W3VyNDPYoYU/видео.html
ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട് 😍😍
അമ്മെ എനിക്ക് ഇഷ്ടായി.
God bless u amma .
And your loving family
Thankyou
Amma, get well soon.
Cooking is spr
Amma super
അമ്മമ്മ എത്രയും പെട്ടെന്ന് സുഖം ആകട്ടെ...
Vegham sughavatte
It broke my heart when I see your hands on a sling!
Hope you will get well soon Amma!
Thankyou
Amma.super🥰
Superayittu nd
ഹായ് അമ്മാ, നമസ്കാരം, അമ്മയുടെ കൈ വേഗം സുഖം ആവട്ടെ, ദീർഘ ആയുസ്സ് ആയിട്ടിരിക്കട്ടെ, പ്രാർത്ഥന കൾ..
നന്ദി ❣️
സൂപ്പർ ,'അമ്മ നല്ല സ്മാർട്ട് ആണ് ,പെട്ടന്ന് സുഖം പ്രാപിക്കട്ടെ .
നല്ല അവതരണം കൈ പെട്ടനുന് സുഖമകാൻ പ്രാർഥിക്കുന്നു കേട്ടോ അമ്മാ
നല്ല അവതരണം കേൾക്കാൻ നല്ല രസമുണ്ട് കൈ വേഗം സുഖമാവട്ടെ
അമ്മച്ചി..... കാണാൻ ആഗ്രഹിച്ച കണ്ണിമാങ്ങ അച്ചാർ കണ്ടതിൽ സന്തോഷം അമ്മച്ചിയുടെ കയ്യിന്റെഅസുഖം വേഗം മാറട്ടെന്ന് പ്രാർത്ഥിക്കുന്നു 😍🌹🌹🌹
അമ്മ നല്ല സുന്ദരിയാണ് എനിക്ക് വളരെ ഇഷ്ടപെട്ടു
നന്ദി മോനെ ❣️
😍😍❣️
അമ്മയ്ക്ക് വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു.
Praying for early recovery from the fracture. Take care
Thankyou
Oh! Super mango pickle
Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song
ruclips.net/video/W3VyNDPYoYU/видео.html
Super
അമ്മൂമ്മയെ എനിക്ക് ഒരുപാട് ഇഷ്ടായി ❤
അടിപൊളി 👍🙏🙏🙏അമ്മക്കൊരു ആപത്തും വരില്ല, വേഗത്തിൽ സുഖപ്പെടാൻ പ്രാർത്ഥിക്കാം 🌹🌹