നാടൻ ഇടിച്ചക്കാ തോരൻ😋/HOW TO MAKE TASTY TENDER JACKFRUIT THORAN

Поделиться
HTML-код
  • Опубликовано: 16 дек 2020
  • Hy all, today we are showing you an easiest reciepe of TENDER JACKFRUIT/ഇടിച്ചക്കാ THORAN. Hope you like, watch and share the video
    Don't forget to subscribe our channel

Комментарии • 636

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 3 года назад +18

    ഇന്ന് ആദ്യമായി അമ്മയുടെ പാചകം കണ്ടു ആദ്യം കണ്ടത് കണ്ണി മാങ്ങ അച്ചാ റാണ് ഓരോന്നായി കാണുന്നു അമ്മേടെ കയ്യ് വേഗം സുഖാ വട്ടെ🙏🙏🙏❤️❤️❤️

  • @FORKandSMOKE
    @FORKandSMOKE 2 года назад +2

    അമ്മയുടെ സംസാരത്തിന് ഭയങ്കര ഭവ്യത യാണ്!! ഇങ്ങനെ കേട്ട് കൊണ്ടേയിരിക്കാൻ തോന്നും!!വളരെ സ്നേഹത്തോടെ ആണല്ലോ ഉണ്ടാക്കി കാണിച്ചു തന്നത്.
    ഞങ്ങൾക്ക് എന്നും ഈ സ്നേഹം ഓരോ വിഭവങ്ങളായി ലഭിച്ചു കൊണ്ടേയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @anjuanjana2315
    @anjuanjana2315 3 года назад +10

    Super taste aanu amme, ഇതുപോലെത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @nikhilharidasan1403
    @nikhilharidasan1403 3 года назад +2

    Valichuneettathe super aayi paranjutharunnund😍😍😍😍

  • @jollyreji1780
    @jollyreji1780 3 года назад +1

    Ammaye orupadu ishtam. soooper thoran.

  • @cookingathome-287
    @cookingathome-287 4 месяца назад

    വളരെ നന്നായിട്ടുണ്ട് . Thank you for sharing ❤❤❤

  • @shilpapradeep2105
    @shilpapradeep2105 3 года назад +10

    കറി ഒന്നും വേണ്ട.. ഇത് മാത്രo മതി ചോറുണ്ണാൻ അമ്മമ്മ... 👍✌️👏❤️❤️❤️

  • @lekhasukumaran1495
    @lekhasukumaran1495 3 года назад +2

    Super amma kothy thonnunnu estamulla sambavam aanu 👍🏾👍🏾👍🏾👍🏾

  • @leelaarvind3954
    @leelaarvind3954 3 года назад +1

    Super ..Njangalum ingneya undakka.. Ishtapetta thoran

  • @lillynsunnythomas3799
    @lillynsunnythomas3799 3 года назад +1

    Adipoli ..Ammaye othiri ishtam..

  • @sushamaacharya7237
    @sushamaacharya7237 3 года назад +8

    Very tasty,എനിക്ക് വളരെ ഇഷ്ടായി

  • @angelrose4076
    @angelrose4076 3 года назад +7

    Realy cooking is an art

  • @fathimamajeed2140
    @fathimamajeed2140 2 года назад +1

    കണ്ടിട്ട് നന്നായിട്ടുണ്ട്. കൂട്കാരി തരുമ്പോൾ ഞാൻ ഉണ്ടാക്കും. ഇഷ്ടം ആണ് ചക്ക.

  • @susmithakurup4339
    @susmithakurup4339 3 года назад +5

    Assalayittunde... Amma parayunnathe nalla rasaane kelkaan..

  • @steephenp.m4767
    @steephenp.m4767 3 года назад +1

    Super video, Thanks Amme

  • @radhathankappan6652
    @radhathankappan6652 3 года назад +5

    ഇടിച്ചക്ക തോരൻ സൂപ്പർ അമ്മയുടെ അവതരണം വളരെ ഇഷ്ടപെടുന്നു നന്ദി

  • @saleenasaleena9998
    @saleenasaleena9998 3 года назад +2

    Super. പൊളിച്ചു

  • @rahinasharafudheen3275
    @rahinasharafudheen3275 2 года назад +2

    Suppar avadharanam 😍🥰

  • @lisammabenny7012
    @lisammabenny7012 2 года назад +1

    ഇഷ്ടപ്പെട്ടു .ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്

  • @deepthiv414
    @deepthiv414 Год назад

    അമ്മേ അമ്മയുടെ അവതരണം വളരെ നന്നായിട്ടുണ്ട് വളരെ സിമ്പിൾ ആയി തോന്നുന്നു നന്ദി

  • @salimonadan5687
    @salimonadan5687 2 года назад +5

    സൂപ്പർ അടിപൊളിയാണ് അമ്മയുടെ അവതരണം എന്റെ അമ്മയെ പോലെ 💕💕💕

  • @sajaniambadi553
    @sajaniambadi553 3 года назад +1

    Super 🙏🙏nannayittundu

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +9

    Amme Naadan Idi Chakka Thoran Super Taesty Thanku 😍

  • @nahakhan7071
    @nahakhan7071 3 года назад +6

    Enikku ottiri ishttamayi ammaye🥰🥰

  • @rajanak4628
    @rajanak4628 3 года назад +2

    വളരെ നന്നായിട്ടുണ്ട്

  • @NickyDy1445S
    @NickyDy1445S 3 года назад +1

    Ammayae orupadu eshtam aay

  • @mayaprakash3509
    @mayaprakash3509 3 года назад +2

    Thank you amma. Ammed thoranum ammayeyum. Orupad istayi.

  • @nishavarghese9559
    @nishavarghese9559 2 года назад +1

    Dear Aunty, Great video 🌸💖🌸💖🌸💖🌸💖🌸💖Thank you very much for Sharing the messages 🙏🏿 🙏🏿 God bless you

  • @aghish2222
    @aghish2222 3 года назад +1

    Super amma. Polichu 😋😘👌👌

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 года назад +1

    Idichakka thoran super amma

  • @najiyacm1627
    @najiyacm1627 3 года назад +2

    Nostalgic receipe

  • @miraclebabies5044
    @miraclebabies5044 3 года назад +1

    Amma super aniku othiri eshtamaass

  • @mishamisha7788
    @mishamisha7788 3 года назад +9

    അമ്മേ..... ഉമ്മ്മ 😘😘

  • @narayanankutty5295
    @narayanankutty5295 Год назад

    Super and sweet voices.

  • @pushpalatha-pe8pw
    @pushpalatha-pe8pw 3 года назад +2

    സൂപ്പർ 👌👍🌹🌹

  • @thankamonyb1341
    @thankamonyb1341 2 года назад +2

    Super thoran 💐💐💐

  • @venkedasubramanian1304
    @venkedasubramanian1304 3 года назад +4

    Super Amma

  • @shanibasherin2082
    @shanibasherin2082 3 года назад +4

    Super amma🥰❤

  • @theeconomist1973
    @theeconomist1973 3 года назад +1

    Sooper....🥰🥰🥰🥰🥰🥰

  • @prabhub9449
    @prabhub9449 3 года назад +71

    പൊങ്ങച്ചം എല്ല്തത ഒരു സൂപ്പർ പാചകം

  • @lalitha73
    @lalitha73 3 года назад +2

    Thanks Amma,tasty

  • @saseendranp4666
    @saseendranp4666 3 года назад +5

    Sweet words of Amma it self made the thoran more tasty

    • @hawaumma1302
      @hawaumma1302 2 года назад +1

      സുപ്പർ ചെച്ചി

    • @vinayanv4853
      @vinayanv4853 2 года назад

      അമ്മക്ക് ഈശ്വരൻ. ആയുസ്സും ആരോഗ്യവും തരട്ടെ

  • @remyasasidharan4161
    @remyasasidharan4161 3 года назад +1

    Valare nalla presentation

  • @rosyt.a6283
    @rosyt.a6283 3 года назад +1

    സൂപ്പർ, സൂപ്പർ

  • @kishormkrishnakumar18
    @kishormkrishnakumar18 3 года назад +2

    Adipoli ammoomme💕

  • @vijayar512
    @vijayar512 2 года назад +2

    സത്യം അമ്മേ, പാചകം ഒരു കല ആണ്. മനസ്സിൽ ഇഷ്ടപ്പെട്ടു ഉണ്ടാക്കുമ്പോൾ സ്വാദ് കൂടുതൽ ആണ്.

  • @sanusham7691
    @sanusham7691 3 года назад +2

    Amma.. superb..

  • @susanchacko7666
    @susanchacko7666 3 года назад +1

    Super description

  • @sakunthalaksakunthalakoche2313
    @sakunthalaksakunthalakoche2313 3 года назад +1

    Super thank you

  • @madhillayichmadheenayilana4079
    @madhillayichmadheenayilana4079 3 года назад +2

    Adipoli

  • @mohanavt252
    @mohanavt252 3 года назад +1

    Amma super.

  • @magicvision6120
    @magicvision6120 3 года назад +1

    Super ammachi old is gold

  • @Fathima.Farook
    @Fathima.Farook 3 года назад +1

    ഇപ്പൊൾ ഏറ്റവും ഉപകാര പ്രദമായ വീഡിയോ👍

  • @shahidbava2233
    @shahidbava2233 3 года назад +1

    Nalla isyaram ullaa Amma. Super Thoraan. Nannyind Amma.

  • @vijayasasi5073
    @vijayasasi5073 3 года назад +1

    Amme, super curry annu moru curry, valare sandhoshayi.

  • @anaswara5315
    @anaswara5315 3 года назад +16

    അമ്മയുടെ പാചകം ഇന്നാണ് കണ്ടത് നല്ല അവതരണം.. 👍👍

  • @nanditha4767
    @nanditha4767 3 года назад +3

    Super amma👌👌👌

  • @leeshavimal1094
    @leeshavimal1094 3 года назад +1

    Nalla amma . Really nostalgic
    Oru kattanchayayum koodi
    Ahhh supper amma

  • @sindhukn2535
    @sindhukn2535 3 года назад +7

    Like your style of cooking idichakka. Adding rice with mustard give a good but different taste to green leafy vegetables also. Thank you for sharing

  • @suryanadh042
    @suryanadh042 3 года назад +4

    Super ❤️

  • @shezonefashionhub4682
    @shezonefashionhub4682 3 года назад +1

    Pàchakathil oru kalayundu..

  • @SumasasidharanSuma
    @SumasasidharanSuma 3 года назад

    Ammaaa Super 👌👌😍😍

  • @Aarush_22276
    @Aarush_22276 3 года назад +2

    Am ma super. Chakkthoran.

  • @beenakp4899
    @beenakp4899 2 года назад +1

    നന്നായിട്ടുണ്ട് അവതരണം അമ്മ ❣️👍

  • @sinanvibezz3805
    @sinanvibezz3805 3 года назад +3

    സൂപ്പർ

  • @sunitanair1791
    @sunitanair1791 3 года назад +1

    Adipolli chakka recipe...amma

  • @vimalavarghese5137
    @vimalavarghese5137 3 года назад +5

    അമ്മ സൂപ്പർ

  • @binduv5152
    @binduv5152 2 года назад

    Soooooooooper!!!😘😘

  • @reethasivadasan3867
    @reethasivadasan3867 3 года назад +1

    Super amma 👍👍👍

  • @shobavijayan6925
    @shobavijayan6925 2 года назад +1

    Good.we make this type.

  • @girijabalan7587
    @girijabalan7587 3 года назад +1

    ഇഷ്ടായി വാരി കഴിക്കാൻ തോന്നുന്നു. അമ്മക്ക് ഒരായിരം ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു. എന്റെ അമ്മയെ ഓർമ വന്നു

  • @mutmut3317
    @mutmut3317 3 года назад +9

    നല്ല അമ്മ നല്ല അവതരണം

  • @ushakumarisreekumar5197
    @ushakumarisreekumar5197 3 года назад +1

    Nalla nadan thoran .thanks amme.isht♥️appettu.amma🙏 aarogyamayirikkan prarthikkunnu

  • @mmdashiq5655
    @mmdashiq5655 3 года назад +1

    Amma eedicha kka super

  • @sakhiyourultimatefriend8545
    @sakhiyourultimatefriend8545 2 года назад +6

    അമ്മ പറഞ്ഞ ഒരു കാര്യം ഒത്തിരി ഇഷ്ടായി. പാചകം ഒരു കലയാണ്. എങ്ങനെ ചെയ്താൽ നന്നാവും എന്ന് പാചകം ചെയ്യുന്നയാൾക്ക് ഒരു തീരുമാനമുണ്ടാകും. നമ്മൾ വേറെ നാട്ടിൽ ചെന്നാൽ അയ്യേ ഇങ്ങനെയാണോ ചെയ്യുന്നേന്നു ചോദിച്ചാൽ തീർന്നു പിന്നെ ഒന്നും ചെയ്യാൻ തോന്നില്ല. കല്യാണം കഴിഞ്ഞ് ബന്ധുവീട്ടിൽ ചെന്നപ്പോ പുട്ടിനു പൊടി നനച്ചു. പുട്ടു പുഴുങ്ങി. അവര് ചോദിക്കുവാ പൊടി നനച്ച് മിക്സീ ലിട്ടു കറക്കണം അല്ലേൽ രുചിയുണ്ടാവില്ലാന്ന്. ഈ മിക്സി വരുന്നേനു മുൻപ് ആരും പുട്ട് ഉണ്ടാക്കിയിട്ടില്ലേ എന്നാണ് എന്റെ സംശയം.

  • @SivaKumar-eh9vv
    @SivaKumar-eh9vv Год назад

    Amma... Supper.... Supper

  • @divyaponnuponnu1488
    @divyaponnuponnu1488 3 года назад +1

    ഈ അമ്മമ്മ മാരുടെ food.... പൊളി ആണ്

  • @leninjoseph1823
    @leninjoseph1823 3 года назад +1

    അമ്മ അടിപൊളി ♥️♥️♥️♥️♥️♥️

  • @nirmalaskitchen8221
    @nirmalaskitchen8221 3 года назад +3

    അടിപൊളി 😍😍😍😍❤️

  • @busharahakeem378
    @busharahakeem378 2 года назад +1

    Veluthulli cherkkunnath gyas ullork nallathaanu athukondanu cherkkunnath 😊ammayudey edichakka upperi superrr 👌👌👌👌👌👌

  • @ajeshpalelil9375
    @ajeshpalelil9375 3 года назад +1

    Ammayude idichakka thoran super, Nalla nalla chakka kondu undakvunnathu idane. Super,thanks, Ammaku ayusum aroghyavum tharan pradhikinnu.

  • @lathadileep6703
    @lathadileep6703 3 года назад +1

    Amma super

  • @colorfulrecipes
    @colorfulrecipes 2 года назад +1

    Superb👌👌👌👌

  • @vijayakannan3054
    @vijayakannan3054 3 года назад

    super Chechi👌

  • @minvasworld
    @minvasworld 2 года назад +1

    Supper 👍👍👍👍

  • @marynvmarynv1134
    @marynvmarynv1134 2 года назад +2

    Super super

  • @starflystarfly6560
    @starflystarfly6560 3 года назад +8

    സൂപ്പർ പാചകം സൂപ്പർ വിവരണം സൂപ്പർ അമ്മ 💓💓💓

  • @yuvaranivenkatesh6550
    @yuvaranivenkatesh6550 3 года назад +3

    Yummy ma😊

  • @sujathamenon2801
    @sujathamenon2801 3 года назад +2

    Super thoran amma

  • @balamanin6752
    @balamanin6752 3 года назад +7

    അമ്മയെയും വിവരണവും നല്ല ഇഷ്ടായി.എൻ്റെ അമ്മയെ ഓർമ വന്നു.അമ്മക്ക് എല്ലാ നന്മകളും🙏❤️

  • @ajitha_s6586
    @ajitha_s6586 3 года назад +4

    Super അമ്മെ.
    💕

  • @sinirajesh1539
    @sinirajesh1539 3 года назад +4

    👌👌👌

  • @sajidasajida1341
    @sajidasajida1341 3 года назад +1

    👌സൂപ്പർ

  • @lasithalasitha1033
    @lasithalasitha1033 2 года назад

    അമ്മേ....സൂപ്പർ

  • @hymavathye3339
    @hymavathye3339 3 года назад +1

    Ammayude samsaaravum undaakkalum koodumbo undaakkiya bhakshanam kazhichapolundu.👌👍❤️

  • @meenakshic.v1808
    @meenakshic.v1808 2 года назад +2

    Superb dish Amma 👌👌

  • @jafarsharif3161
    @jafarsharif3161 3 года назад +8

    സൂപ്പർ 👍👍അമ്മ സ്പെഷ്യൽ ❤❤

  • @valsammacs8274
    @valsammacs8274 2 года назад +1

    Super cooking

  • @sheejakp6087
    @sheejakp6087 3 года назад +2

    Super

  • @shajiec227
    @shajiec227 3 года назад +2

    😍😋👍