നാടൻ മോരുകറി.How to make easy morukari

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മോരുകറിക്ക് വേണ്ട സാധനങ്ങൾ
    1.കുമ്പളങ്ങ-ചെറിയ ഒരു കഷ്ണം(250g)
    2.ചേമ്പ്-ഒരു കഷ്ണം(250g)
    3.ഒരു മുറി നാളികേരം 3പച്ചമുളകും അര സ്പൂൺ ജീരകവും ചേർത്ത് അരച്ചത്
    4.മുളക്പൊടി-1ടീസ്പൂൺ
    5.മഞ്ഞൾപൊടി-അര ടീസ്പൂൺ
    6.ഒന്നര കപ്പ് തൈര് കലക്കി മോർ ആക്കിയത്
    7.വറുതിടാൻ ലേശം വറ്റൽമുളക്, കടുക്, ഉലുവ, വെളിച്ചെണ്ണ, കറിവേപ്പില
    8.വെള്ളം ആവശ്യത്തിന്
    9.ഉപ്പ് പാകത്തിന്

Комментарии • 313

  • @abdulrafeeque4495
    @abdulrafeeque4495 3 года назад +23

    അധികം വാചക കസർത്തുകളില്ലാതെ മിത മായി സംസാരിക്കുന്ന അമ്മയെ വളരെയിഷ്ടം

  • @maheshmurali8507
    @maheshmurali8507 3 года назад +34

    ഇങ്ങനെ ഒരു അമ്മയെ, അമ്മൂമ്മയെ കിട്ടാൻ ആഗ്രഹിച്ചവർ ആരൊക്കെ ❤❤❤

  • @Narayanamoorthy64
    @Narayanamoorthy64 3 года назад +7

    മോരുകറി adi poli. നല്ല ഐശ്വര്യം ഉള്ള അമ്മ 🙏

  • @prasadkumar7704
    @prasadkumar7704 3 года назад +16

    അമ്മക്ക് ദൈവം ദീർഘായുസ്സ് നൽകാൻ പ്രാർത്ഥിക്കുന്നു....

  • @prasannanair4639
    @prasannanair4639 3 года назад +5

    അമ്മക്ക് നമസ്കാരം
    മോരു കറി അടിപൊളി
    ചേൻപ് ചേർത്ത് മോരു കറി ആദ്യ മായിട്ടാ കാണുന്നത്
    നന്നി 🙏

  • @beenasreekumar8403
    @beenasreekumar8403 3 года назад +29

    അമ്മാ ..വെളുത്ത മുണ്ടും ഭസ്മക്കുറിയും അമ്മേടെ ചിരിയും എല്ലാം നന്നായിരിക്കുന്നു..

  • @radhakrishnan7737
    @radhakrishnan7737 3 года назад +3

    അമ്മയെ കാണുമ്പോൾ അറിയാടെ കണ്ണുനിറഞ്ഞുപോകും സ്വന്തം അമ്മയുടെ ഓർമ്മകൾ ഈ അമ്മയുടെ രൂപത്തിൽ കാണുമ്പോൾ ...

  • @shinykuruvila919
    @shinykuruvila919 3 года назад +6

    അമ്മ സംസാരിക്കുന്നത് കേൾക്കാൻ ഒത്തിരി ഇഷ്ടം.ഇനിയും കാണണം

  • @unnic3666
    @unnic3666 3 года назад +2

    അമ്മ പറയുന്നത് എല്ലാവർക്കും നന്നായി മനസ്സിലാവും അമ്മേ

  • @sandhyasudheer2099
    @sandhyasudheer2099 3 года назад +13

    അമ്മേ കാണുമ്പോ എൻ്റെ അമ്മ മ്മയെ പോലെ തോന്നാ. love you .എല്ലാ കറികളും സൂപ്പറാട്ടോ.ഒരു ദിവസം family യിൽ ഉള്ള എല്ലാവരും വരൂന്നേ.

  • @lathakrishnan4865
    @lathakrishnan4865 3 года назад +5

    നന്നായിട്ടുണ്ടെ അമ്മേ ഇത്രേം രുചികരമായ ഒരു കറി yummy

  • @sheebajacob8749
    @sheebajacob8749 3 года назад +10

    സന്തോഷമുള്ള ഒരമ്മ 😘.. സ്നേഹമുള്ള അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @valsalavijayagopal1767
    @valsalavijayagopal1767 3 года назад +1

    അമ്മക്കെന്തു ഐശ്വര്യാമാണ്.!!! , തരവാട്ടിലുണ്ടാക്കുന്ന പോലുണ്ട്.എല്ല പാചകവും.അമ്മയുടെ വെള്ള വസ്ത്രങ്ങൾ കാണുമ്പോൾ എന്റെ അമ്മയെ ഓര്മവരുന്നു.....അമ്മക്ക് ദീർഗയുസ്സും ആരോഗ്യവും ഈശ്വരൻ തരട്ടെ.ഇനിയും ഒരുപാട് പാചകം ചെയ്യു...... ഞങ്ങൾക്കൊക്കെ വേണ്ടി....Thank you.

  • @renukasubran3232
    @renukasubran3232 3 года назад +3

    അമ്മ ഉണ്ടാക്കിയത് കഴിച്ച പോലെ തോന്നുന്നു കുക്കർ വേണ്ടായിരുന്നു അമ്മ മണ്ണ് കലത്തിൽ ഉണ്ടാക്കുമെന്ന് വിചാരിച്ചു സൂപ്പർ അമ്മ 🙏

  • @mdsatten2774
    @mdsatten2774 3 года назад +1

    Njangal e cari undakki adipoli

  • @venkedasubramanian1304
    @venkedasubramanian1304 3 года назад +4

    Super Amma

  • @sumaunnikrishnan2514
    @sumaunnikrishnan2514 Год назад

    nalla amma. ella kariyum Suuuuper

  • @shaheershahee5831
    @shaheershahee5831 3 года назад +2

    Super

  • @rosesmol9587
    @rosesmol9587 3 года назад +2

    അടിപൊളി 😍😍😍😍🥰🥰🥰🥰👌👌

  • @rekhasujith118
    @rekhasujith118 3 года назад +6

    അമ്മയുടെ ഈ മോരുകറിയൊക്കെ ഒരുപാടു പ്രാവശ്യം കഴിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്...
    Sooo tasty❤️👍

  • @vn419
    @vn419 3 года назад +4

    വെള്ളവസ്ത്രവും ഭസ്മകുറിയും. സ്വാധി യായ നല്ല അമ്മ. അമ്മേ നമസ്കാരം.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +4

    Amme Super Moru Curry Thanku God Bless You👍👌😍

  • @safeeraafsal3574
    @safeeraafsal3574 3 года назад +2

    Super 👌👌👌

  • @sheejabiju6417
    @sheejabiju6417 3 года назад +2

    അമ്മയോടപ്പം കാണാറുണ്ട്. എന്റെ അമ്മയെ പോലെ നന്നായിട്ട് ഉണ്ട്. നന്ദി നമസ്ക്കാരം

  • @ushajayanthan8366
    @ushajayanthan8366 3 года назад

    എന്തൊരു നല്ല അമ്മമ്മ

  • @vimalasomanathan3408
    @vimalasomanathan3408 3 года назад +4

    ഒരു ജാഡകളുമില്ലാത്ത നല്ല ഒരു അമ്മ.. അമ്മയോട് ഒരുപാടിഷ്ടം. ഇനിയും നല്ല നല്ല നാടന് വിഭവങ്ങൾ പോരട്ടെ ട്ടോ....അസുഖങ്ങൾ എല്ലാം പെട്ടെന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jennasworld8031
    @jennasworld8031 3 года назад +2

    അമ്മയും. റെസിപ്പി യും. സൂപ്പർ

  • @ammukuttyjohn2415
    @ammukuttyjohn2415 3 года назад +2

    അമ്മ സൂപ്പർ എന്റെ അമ്മയുടെ ഓർമ്മ വന്നു

  • @muhsinathasneem3993
    @muhsinathasneem3993 3 года назад +2

    അമ്മേടെ സൗണ്ട് അടിപൊളി

  • @prasannakalyan1093
    @prasannakalyan1093 3 года назад +2

    മോര് കറി.. സൂപ്പർ ട്ടോ അമ്മേ

  • @elsiej8114
    @elsiej8114 3 года назад +3

    Thank you ammachi. Nice to see your recipe, helps to learn traditional recipes.. you are correct when we are busy with studies cooking happens on the side and we do not calculate how important it is learn from mother until they leave from us and we do not have same resource like our own mother. Thanks for your good heart.

    • @ammakkoppamvlog8686
      @ammakkoppamvlog8686  3 года назад

      Welcome my dear. Its so nice to see the passion for cooking on you now. Hope you will try these recipes

  • @rajanisurendran6872
    @rajanisurendran6872 3 года назад +2

    പ്രിയപ്പെട്ട അമ്മേ.... ഒരുപാടിഷ്ടം

  • @kaumudigopinath6705
    @kaumudigopinath6705 3 года назад +2

    All best & very tasty Recipes 👌👌

  • @minidevadas4157
    @minidevadas4157 3 года назад +1

    നല്ല കൈപുണ്യ മുള്ള മുത്തശ്ശി

  • @minimoljanardhanan4793
    @minimoljanardhanan4793 3 года назад +2

    Nalla aiswaryamulla amma

  • @droupathick6144
    @droupathick6144 3 года назад +1

    Nishekalamkamaya perumattam

  • @faseelsafeera2907
    @faseelsafeera2907 3 года назад

    അമ്മേ super

  • @vasanthivk5994
    @vasanthivk5994 3 года назад +2

    മോരു കറി വളരെ ഇഷ്ടമായി

  • @sumangalinair7564
    @sumangalinair7564 2 года назад +1

    അമ്മയുടെ വിഡിയോകൾ എല്ലാം കാണാറുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം അമ്മയോട് ഉള്ള ഇഷ്ടം അമ്മയുടെ സംസാരം എപ്പോഴും ഓർക്കും എപ്പോഴും കേൾക്കാൻ തോന്നും
    അമ്മയുടെ അസുഖം സമാധാനമുണ്ടല്ലൊ
    അമ്മയെ ഒന്ന് കാണണമല്ലൊ എവിടെയാണ് വിട്
    എല്ലാം ഒന്നിനൊന്ന് മെച്ചം

  • @rangorathdevidas3491
    @rangorathdevidas3491 2 года назад

    Nalla amma

  • @simplyme969
    @simplyme969 3 года назад +2

    Njn undaakki nooki.... Super👌👌👌👌👌

  • @anilkumar-sq3of
    @anilkumar-sq3of 3 года назад +4

    Ente ishttakkari

  • @saleemcty
    @saleemcty 3 года назад +3

    അമ്മ ഒരുപാട് ഇഷ്ടം ❤️

  • @saraswathigopakumar7231
    @saraswathigopakumar7231 3 года назад +8

    ഷുഗറിന് മരുന്ന് മുടങ്ങാതെ എടുക്കണം. Blood check ചെയ്യണം. മധുരം, എണ്ണ എന്നിവ കുറക്കണേ..

  • @vasanthyravi4462
    @vasanthyravi4462 3 года назад +1

    Enikkum nalla ishtayi too..Ammene..dheerkayasundavan prarthikkunnu...nalla currykal. aanu Amma vekkunnath..god bless Amma...

  • @radhajanardhanan9203
    @radhajanardhanan9203 3 года назад +1

    Nallaamma super tips

  • @bindhureghunath145
    @bindhureghunath145 3 года назад +3

    Nalloru amma
    Orupadu iswariyamulla chiri
    May God bless you

  • @jemyjijo2535
    @jemyjijo2535 3 года назад +1

    💕💕💕💕💕💕💕💕💕😃

  • @aneeshkollam560
    @aneeshkollam560 3 года назад +2

    ചേമ്പ് ചേർക്കുന്നത് ആദ്യമായിട്ടാ കാണുന്നത്

  • @alpvlogs3432
    @alpvlogs3432 3 года назад +3

    👍👍

  • @anoopatk5832
    @anoopatk5832 3 года назад +1

    Nice

  • @rahimaibrahim7413
    @rahimaibrahim7413 3 года назад +1

    അമ്മേ.... എനിയ്ക്ക് എല്ലാ കറികളും അറിയാം.എങ്കിലും ഞാനങ്ങോട്ട് വരുന്നു.ഇഷ്ടം കൊണ്ട്. ആ സംസാരവും പറച്ചിലും ഒത്തിരി ഇഷ്ടം..സാധാരണ ഊണ്. ഇത് പോരെ എല്ലാ വർക്കും.
    ഉമ്മയുടെ കൈപ്പുണ്യം ഏറെ അനുഭവിച്ചിട്ടുണ്ട്.ആ ഓർമ്മ സങ്കടം വന്നു.

  • @abhinavanilabhinavanil3197
    @abhinavanilabhinavanil3197 3 года назад +1

    Super 🤤🤤

  • @sathikochukuttan2313
    @sathikochukuttan2313 3 года назад +3

    സൂപ്പർ കറി അമ്മ ❤

  • @rajeenaummer1592
    @rajeenaummer1592 3 года назад +1

    Super..Morukari.
    Ente Umma jeevichirippilla.
    Pakshe Ente Umma undakkunna Karipole.
    Thanks Amma.
    Amma is Great...

  • @geethanjaliok631
    @geethanjaliok631 3 года назад +1

    കൈ മാറിയോ അമ്മേ അമ്മയുടെ ചിരി കണ്ടു കൊണ്ടിരിക്കാൻ തോന്നുന്നു ഭസ്മ കുറിയും ചിരിച്ചു കൊണ്ടുള്ള പാചകവും സൂപ്പർ ആയിട്ടുണ്ട് അമ്മേ പല പല പാചകം കാണിച്ചു തരണം

    • @ammakkoppamvlog8686
      @ammakkoppamvlog8686  3 года назад

      തീർച്ചയായും കാണിക്കും ട്ടോ

  • @ammuammus5820
    @ammuammus5820 3 года назад

    Amme a kanumbo. Manasinu nalla oru santhosham anu

  • @nikhilharidasan1403
    @nikhilharidasan1403 3 года назад +1

    👌👌👌👌👌👌👌 morukari amma😍😍😍😍😍😍😍

  • @roselingeorgeukken6409
    @roselingeorgeukken6409 3 года назад

    👌👌👌👌😋😋

  • @sharmilanair8339
    @sharmilanair8339 3 года назад +1

    Ammayey kanumbol bhyangara santhosham thonunnu.

  • @c.philipphilip9470
    @c.philipphilip9470 3 года назад +1

    Amma Hello. Ishtayii Ammuyude sweet smile and peaceful looking face❤️❤️

  • @vasanthyiyer9556
    @vasanthyiyer9556 3 года назад +1

    Super Amma adipoli recipe thanks 🙏

  • @sivanpv9619
    @sivanpv9619 3 года назад +1

    Adipoli ,muthasi..

  • @arjunnair4700
    @arjunnair4700 3 года назад +1

    അടിപൊളി മോരു കറി

  • @godislovegodislove8390
    @godislovegodislove8390 3 года назад +1

    Nalla oru Amma. Ummaa

  • @ushakumarisreekumar5197
    @ushakumarisreekumar5197 3 года назад +1

    Nannayirikkunnu amme morukari enikku valiya ishtamane.

  • @reenarathybahuleyan482
    @reenarathybahuleyan482 3 года назад +1

    Othiri snehavum nandiyum ee ammakku..😍😍😘

  • @prabhub9449
    @prabhub9449 3 года назад +1

    Good

  • @rethikp6806
    @rethikp6806 3 года назад +2

    എനിക്കും ഇതുപോലൊരു അമ്മൂമ്മ ഉണ്ടായിരുന്നു. വെളുത്ത ഡ്രസ്സ്‌ ഇട്ട സുന്ദരി അമ്മൂമ്മ. ആയുസോടെ ഇരിക്കാൻ പ്രാർത്ഥിക്കാം

  • @sumakunji5064
    @sumakunji5064 3 года назад +1

    അമ്മയ്ക് നമസ്കാര.

  • @sangeethanair6882
    @sangeethanair6882 3 года назад +4

    Enteyum husband favourite curry anu

    • @ammakkoppamvlog8686
      @ammakkoppamvlog8686  3 года назад

      എങ്കിൽ ഉണ്ടാക്കി കൊടുക്കു 😁

  • @maheshmurali8507
    @maheshmurali8507 3 года назад

    ചേമ്പ് ഇടുന്നത് ആദ്യമായിട്ടാ കാണുന്നത്. വള്ളുവനാടൻ രീതി ❤❤

  • @indirasankar8095
    @indirasankar8095 3 года назад +1

    Amma, god bless u always

  • @sheelaomnamasivayasnair9809
    @sheelaomnamasivayasnair9809 3 года назад +1

    Amma super karikal👍

  • @ayishabeevi2031
    @ayishabeevi2031 3 года назад +2

    Amma suprr സംസാര ശൈലിയും സൂപ്പർ ❤️❤️ട്ടോ

    • @ammakkoppamvlog8686
      @ammakkoppamvlog8686  3 года назад

      നന്ദി ❣️

    • @girijar5974
      @girijar5974 3 года назад

      വളരെ ഇഷ്ടം ഒരു ജാട യുമില്ലാത്ത അവതരണം ബയോളജിയും കെ മസ് ടി ഒന്നും ഇല്ല

  • @prajeeshpr6732
    @prajeeshpr6732 3 года назад +1

    ഇനിയും ഇടണം നല്ല നല്ല recippikal നല്ല അമ്മ.. ഒത്തിരി ഇഷ്ട്ടം

  • @mayooz.vlogs_7173
    @mayooz.vlogs_7173 2 года назад +1

    അമ്മയുടെ കറി യെക്കാളും അമ്മയാണ് കൂടുതൽ ഇഷ്ടമായത്

  • @ambikak9528
    @ambikak9528 3 года назад +1

    Amma super

  • @TJJ-zz1dg
    @TJJ-zz1dg 3 года назад +1

    Namaskkaram Amma🙏

  • @indusuresh1017
    @indusuresh1017 3 года назад +2

    Love you Amma❤️❤️❤️😘😘😘

  • @chinnugeorge1339
    @chinnugeorge1339 3 года назад +1

    നന്നായി അമ്മ..... ഇഷ്ടയീ

  • @girishv.p7064
    @girishv.p7064 3 года назад +1

    നല്ല അവതരണം

  • @lachu1530
    @lachu1530 3 года назад

    Super👍lvv u amma

  • @suhrashafi7923
    @suhrashafi7923 3 года назад +3

    എന്തിനാ അമ്മേ ചൈന, അതൊന്നും നമ്മുടെ ഭക്ഷണത്തിന്റെ ഏഴയലത് പോലും വരില്ല 🙏🙏🙏

  • @shailajahenry4294
    @shailajahenry4294 3 года назад +1

    I love this mother. Where is she staying?

    • @indiraaniyan2441
      @indiraaniyan2441 3 года назад +1

      In Malappuram vallikkappatta

    • @shailajahenry4294
      @shailajahenry4294 3 года назад

      @@indiraaniyan2441 lots of love to mother. She resembles my mother whom I lost 20 years ago. May God Bless her!!

  • @remaudayakumar9955
    @remaudayakumar9955 3 года назад +3

    അമ്മ സൂ പ്പ ര്‍

  • @sheejakp6087
    @sheejakp6087 3 года назад +2

    Adipoli

  • @preethat5000
    @preethat5000 3 года назад +1

    Siper. Anu. .ammavhiyude. talk. Super. Anu

  • @animolandrews7433
    @animolandrews7433 3 года назад +1

    Ishtappettu amma❤

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 3 года назад +1

    അമ്മേ കറി കലക്കി

  • @deepap.t7167
    @deepap.t7167 3 года назад +2

    Adipoli amme

  • @sethulakshmi2155
    @sethulakshmi2155 3 года назад +2

    😍😍👌

  • @sreejarajeesh7668
    @sreejarajeesh7668 3 года назад +1

    Enikum e ammaye ishtayi....Eaniku bashakelkana njan kanune.....Nta achante veedu malapuram jillayil(kappur) anu.....Nta muthasside samsarmpole thonni.........

  • @paachakageetham7209
    @paachakageetham7209 3 года назад +1

    super amma

  • @anilkumaralathiyatuvalappi1781
    @anilkumaralathiyatuvalappi1781 3 года назад

    Moru kari Super 👍👍

  • @vijayakannan3054
    @vijayakannan3054 3 года назад

    chechi very nice. thank you.

  • @sujathamenon2801
    @sujathamenon2801 3 года назад +1

    Amma u making all things very nice God bless you

  • @sreejavadakkoot6260
    @sreejavadakkoot6260 3 года назад +2

    അമ്മ
    നല്ല തറവാട്ട അമ്മയാണ്
    ഇനിയും ഇത് പോലെ തെ നല വിഡിയോ ചെയ്യണം
    അമ്മ
    ഷുക്കൂര്‍ ശ്രദ്ധിക്കണം..

  • @sangeethanair6882
    @sangeethanair6882 3 года назад +5

    Ammayude family ellareyum kannanam ennundu

  • @madhup2554
    @madhup2554 3 года назад +1

    Amma supperrrr aanu tto......... Love youuu🌹🌹🌹♥♥♥♥♥