Tata Steel Door Installation/ ഓപ്പൺ ടെറസിലെ മരത്തിന്റെ വാതിൽ എടുത്ത് ഇരുമ്പ് ഡോർ വെച്ചപ്പോൾ!!

Поделиться
HTML-код
  • Опубликовано: 29 сен 2024
  • This video contented by
    all about showing southindian home construction works,Tata steel door installation/indian home construction…

Комментарии • 58

  • @Nidhinnidhi54
    @Nidhinnidhi54 6 месяцев назад +13

    1 Million Subscribers 🎉Congratulations🔥 🤩

  • @shahidat8128
    @shahidat8128 5 месяцев назад

    Number tharumo

  • @rafeeqmangat1409
    @rafeeqmangat1409 5 месяцев назад

    Onn phone number tharoo
    Ente veed polikkaanan place olippram athanikkal

  • @thatcinemalover
    @thatcinemalover 5 месяцев назад +1

    നിങ്ങള് നല്ല രീതിയിൽ ജോലി ചെയ്യുന്നത് കൊണ്ട് നല്ല രീതിയിൽ ശമ്പളം കിട്ടും,മാത്രമല്ല യൂട്യൂബ് വരുമാനവും ഉണ്ട്,ഇതൊക്കെ ഉണ്ടായിട്ടും നിങ്ങള് എന്ത് കൊണ്ടാണ് പ്രോപർ protection ഗിയർസ് ഉപയോഗിക്കാത്തത്? നിങ്ങളുടെ പണിക്കരെയും ഉപയോഗിക്കാൻ ശീലിപ്പിക്ക്,നിങ്ങളുടെ വീഡിയോ കണ്ട് കുറച്ച് പേരെങ്കിലും അത് മാതൃക ആക്കും.

  • @habeebafuzail7273
    @habeebafuzail7273 5 месяцев назад +5

    നിങ്ങളെ വീട് എവിടെയാ.... നിങ്ങളെ നമ്പർ തരുമോ.... വിളിക്കാൻ ആയിരുന്നു വീട്ടിൽ ഇത് പോലെ ഉള്ള പണി ഉണ്ടായിരുന്നു... നിങ്ങൾ ചെയ്യുന്നത് കണ്ടിട്ട് സൂപ്പർ ആയി തോന്നുന്നുണ്ട്.... Pls നമ്പർ....

    • @veddoctor
      @veddoctor 5 месяцев назад

      number മുപ്പരുടെ ടീഷർട്ടിൽ തന്നെ ഉണ്ടല്ലോ. ..

    • @theFANTOMtroll
      @theFANTOMtroll 5 месяцев назад

      ഫേസ്ബുക്കിൽ ഉണ്ട്. But വരാം എന്ന് പറയും എന്നല്ലാതെ വരില്ല... പറ്റിപ്പ് ആണ്.. അനുഭവം ഉണ്ട്

    • @theFANTOMtroll
      @theFANTOMtroll 5 месяцев назад

      ഫേസ്ബുക്കിൽ ഉണ്ട്. But വരാം എന്ന് പറയും എന്നല്ലാതെ വരില്ല... പറ്റിപ്പ് ആണ്.. അനുഭവം ഉണ്ട്

    • @anasmuthu158
      @anasmuthu158 5 месяцев назад

      Culicut univesitiyude avide yaann veed

  • @x-10m24
    @x-10m24 5 месяцев назад +2

    Etta njn civil engineering padikana student ahhn eppo intern shipinte time ahh work ariyana alodoppam work cheyyan talparam end njnalk class edkan pattooo plzz replay taranam 😊

  • @MuhammedshibipShinil
    @MuhammedshibipShinil 5 месяцев назад +1

    വിട് ബെൽറ്റ്‌ കെട്ടില്ലെങ്കിൽ മുകളിൽ വാർപ്പ് ആക്കാൻ പറ്റുമോ

    • @MuhammadSabah-fh8cr
      @MuhammadSabah-fh8cr 5 месяцев назад

      എൻ്റെ വിടിനും ബെൽറ്റ് ഇല്ല എൻ്റെ വിടിൻ്റെ പണി തുടങ്ങാൻ നിക്കാണ്

  • @iqbaljj4823
    @iqbaljj4823 3 месяца назад

    സ്റ്റീലോ മരത്തിൻ്റെ ജനലും വാതിലും ആണോ നല്ലത്

  • @theFANTOMtroll
    @theFANTOMtroll 5 месяцев назад

    Very bad experiance. ഫേസ്ബുക് വഴി ആണ് എനിക്ക് ഇവരുടെ നമ്പർ കിട്ടിയത്. വീട്ടിൽ കിണറിന്റെ പണിക്ക് ആയിട്ട് അന്ന് ഇവരെ വിളിച്ചതും.
    വിളിച്ചപ്പോൾ എന്റെ നാട്ടിൽ നിന്നും 45 km അകലെ ആണ് ഇവർ ഉണ്ടായിരുന്നത്. രണ്ട് ദിവസത്തെ പണി കൂടെ ഉണ്ട് അത് കഴിഞ്ഞു വരാം എന്ന് പറഞ്ഞു
    പിന്നീട് ഒരുപാട് msg അയച്ചു നോക്കി, വിളിച്ചു നോക്കി. റിപ്ലേ തന്നില്ല.
    ഇവന്മാർക്ക് വരാൻ പറ്റുമെങ്കിൽ വരാം എന്ന് പറഞ്ഞാൽ പോരെ.... മനുഷ്യരെ പറ്റിക്കണോ...............

  • @sreejithraju4815
    @sreejithraju4815 6 месяцев назад +3

    1 M special video cheyyumo

  • @AnnoyedAstroStation-px9io
    @AnnoyedAstroStation-px9io 4 месяца назад

    നിങ്ങളുടെ നമ്പർ ഒന്ന് അയക്കോ

  • @ANASMMon
    @ANASMMon 5 месяцев назад +2

    1m congratulations 🎊🎈🎉

  • @keyceenanminda9706
    @keyceenanminda9706 6 месяцев назад +1

    വൺ മില്യൺ ഫാമിലി ❤❤❤❤❤❤❤❤

  • @mhdrafiafsal3643
    @mhdrafiafsal3643 5 месяцев назад

    Thiruvananthapurath work cheyyumo? 🥹

  • @ajithnagarajan647
    @ajithnagarajan647 5 месяцев назад

    ചേട്ടാ പ്ലീസ് share നമ്പർ...

  • @muhammedyasirmgm2003
    @muhammedyasirmgm2003 5 месяцев назад

    Oru work und number kittan valiya vakupum undo

  • @Name_is_KD
    @Name_is_KD 6 месяцев назад +1

    വണ്ണം 1M 😎

  • @ananduajithabi2926
    @ananduajithabi2926 5 месяцев назад

    ലെത്തി ഫെ ഫോൺ നമ്പർ ഒന്ന് തന്നുടെ എന്നെ പോലെ വീട് പണിയെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ട് ഫൂൾ വർക്കിന് വീട് പണി കെടുത്ത് അവര് നമ്മളെ പറ്റിച്ച് പണി പൂർത്തിയാക്കിയില്ല അവർക്ക് തോന്ന്യ പോലെ ചെയ്തു വെച്ച ഞാനാകെ മനൊ വിഷമത്തിലാണ് തങ്കളുടെ വിഡിയൊ കൾ കാണാറുണ്ട് എന്റെ ഈ വർക്കൊന്ന് പൂർത്തിയാക്കി കിട്ടിയാൽ എന്നാഗ്രഹികുന്നു തങ്കളെ പോലെഐടിയ ഉള്ളവർ വേണം അതിനെ ഒരു നല്ല വീടാക്കി പൂർത്തിയാക്കാൻ എന്റെ സ്ഥലം ത്രിശൂർ ആണ് കുതിരാൻ തുരങ്കം തുടങ്ങുന്നവിടെ

    • @ShaShamon649
      @ShaShamon649 5 месяцев назад

      ഞാൻ കുറേക്കാലം ആയി നബർ ചോദിക്കുന്നു കിട്ടീറ്റില്ല

  • @abdullatheef-eu7bc
    @abdullatheef-eu7bc 5 месяцев назад

    വീട്ടിൽ വല്ലത്ത ചൂടാണ് കിടന്നുറങ്ങാൻ പറ്റുന്നില്ല ചൂട് കുറക്കാൻ എന്താണ് എളുപ്പം വഴി ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

    • @atsvlogger2.0
      @atsvlogger2.0 5 месяцев назад

      ബ്രോ.. അതിനു വീടിന്റെ മുകളിൽ വൈറ്റ് സിമന്റും ഫെവി ഗ്ലു പശയും കൂട്ടി പെയിന്റ് ചെയ്യുന്നതുപോലെ വാർപ്പിന് മുകളിൽ ചെയ്താൽ മതി.... നന്നായി ചൂട് കുറയും... 💯

  • @shamilshamil3169
    @shamilshamil3169 5 месяцев назад

    Ningalude number tharo

  • @shamsada8067
    @shamsada8067 6 месяцев назад +2

    മാഷാ അല്ലാഹ്

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 6 месяцев назад

    ❤️❤️❤️...

  • @Islamicstatus63324
    @Islamicstatus63324 5 месяцев назад

    Phone number കിട്ടുമോ

  • @govindankelunair1081
    @govindankelunair1081 6 месяцев назад +3

    വളരെ നല്ല വീഡിയോ. താങ്കൾക്കും ടീമിനും ചെയുന്ന ജോലിയോട് നൂറ് ശതമാനം അൽമാർത്ഥതയുണ്ട്. ഒരു കാര്യം പറയട്ടെ. കട്ടിങ് വീൽ ഉപയോഗിക്കുമ്പോൾ ഗോഗിൾസ് ഉപയോഗിയ്ക്കുക. സേഫ്റ്റി നോക്കണം. അഭിനന്ദനങ്ങൾ 🙏🏼👍🏼

  • @venugopalmurthy5264
    @venugopalmurthy5264 5 месяцев назад

    Good 👍👍 presentation,

  • @Sachinraik
    @Sachinraik 5 месяцев назад

    You will be a good IT company project manager 😂

  • @lookmechittilappillys5619
    @lookmechittilappillys5619 5 месяцев назад

    Number please

  • @rasheedpk4009
    @rasheedpk4009 6 месяцев назад

    No undo

  • @shabeerpulikkal9087
    @shabeerpulikkal9087 5 месяцев назад

    Hlo phone number kittumo. Kinar clean cheyan ayirunnu

  • @safirs8479
    @safirs8479 5 месяцев назад

    Hi

  • @MuhammadMustafa-tj8rg
    @MuhammadMustafa-tj8rg 6 месяцев назад

    Qatar musthu

  • @salamcc3402
    @salamcc3402 6 месяцев назад

    1 M 👍👍👍👍

  • @richuvlogs5597
    @richuvlogs5597 5 месяцев назад

    Hi

  • @shamianu7800
    @shamianu7800 6 месяцев назад

    ❤️❤️❤️❤️❤️❤️❤️

  • @ajidpp123
    @ajidpp123 5 месяцев назад

    ❤❤👌👌👍👍

  • @mylife...7139
    @mylife...7139 6 месяцев назад

    ഇജ് ക്യാമറ മാറ്റിയ 🤔

  • @MuhammadMustafa-tj8rg
    @MuhammadMustafa-tj8rg 6 месяцев назад +1

    Njan ippol vilichirunnu

    • @rasheedpk4009
      @rasheedpk4009 6 месяцев назад

      Number undo

    • @ShaShamon649
      @ShaShamon649 6 месяцев назад

      ലത്തീഫ് ഭായിയുടെ മൊബൈൽ നമ്പർ ഉണ്ടോ

  • @muneesmunees3157
    @muneesmunees3157 5 месяцев назад

    അബ്ദുറഹ്മാൻ എന്നുള്ള ഒരു വീഡിയോ താങ്കൾക്കും ചെയ്തുകൂടെ ഒരു ജീവനല്ല രക്ഷപ്പെടുന്നത്.. Pls

  • @AmeerAbha
    @AmeerAbha 5 месяцев назад

    Condact number