ഒരു USED CAR എവിടെനിന്നും വാങ്ങണം ?
HTML-код
- Опубликовано: 7 окт 2024
- ഒരു യൂസ്ഡ് കാർ എടുക്കുന്ന ആളുകൾക്ക് വളരെ കൺഫ്യൂഷൻ ഉണ്ടാകുന്ന കാര്യമാണ് എവിടെനിന്നും യൂസ്ഡ് കാർ വാങ്ങണമെന്നുള്ളത്, നേരിട്ട് പാർട്ടിയുടെ കയ്യിൽ നിന്നുംവാങ്ങുമ്പോഴും, ഒരു അതോറൈസ്ഡ് ഡീലറുടെ കയ്യിൽനിന്നും വാങ്ങുമ്പോഴും ഒരുപാട് ഗുണങ്ങളുണ്ട്, കൂടുതൽ കാര്യങ്ങൾ വീഡിയോ കാണുമ്പോൾ മനസ്സിലാകും, വീഡിയോയെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ .
My 5 USED-CAR TRADE SECRETS EXPLAINTED
Buy your next car with full confidence by watching my 5Trade secrets and Used car Inspection videos
MOST IMPORTENT VIDEO :ഒരു കാറിന്റെ ബേസിക്കായുള്ള കാര്യങ്ങൾ മാത്രം അറിയാവുന്ന ഒരാൾക്ക് ഒരു യൂസ്ഡ് കാർ
എങ്ങിനെ സ്വന്തമായി "Inspection” നടത്തി വാങ്ങിക്കാം.
• ഏതൊരു Economy Used കാറ...
Episode 1: "The importance No Accident Car" മേജര്‍ ആക്സിഡെന്റ് പറ്റിയ വാഹനങ്ങള്‍ എന്തുകൊണ്ട് വാങ്ങരുത് !
• USED CAR Secrets 1/ ആക...
Episode 2: ഓട്ടം കുറഞ്ഞ വണ്ടിയെന്ന അബദ്ധ ധാരണമാറ്റാം
• USED CAR Secrets 2 / ഓ...
Episode 3 എന്താണ് സിംഗിൾ ഓണർഷിപ് കാറുകൾക്ക് ഡിമാൻറ്റ്കൂടാൻ കാരണം ??
• USED CAR Secrets 3/ എന...
Episode 4: എന്തുകൊണ്ട് ഡീലര്ഷിപിൽ സർവീസ് ചെയ്യുന്ന വണ്ടികൾക്ക് മുൻഗണന നൽകണം:
• USED CAR Secrets 4/ ഡീ...
Episode 5: ഗാരേജിൽ സൂക്ഷിക്കുന്ന വണ്ടികൾ മുത്തുവണ്ടിയാണ് സഹോ
• Video
*If the video was helpful, remember to give it a "thumbs up" and consider subscribing. New videos every Monday*
My Facebook Page: Suresh-Amana Toyota Used Car Sales
/ amanatoyotakozhikode
To Contact me on WhatsApp please use this link
wa.me/message/...
See my Live USED CAR STOCK use this link
Follow this link to view our catalog on WhatsApp: wa.me/c/918330...
Thank You
Suresh
Amana Toyota- Calicut
#sureshdrives #usedcarcalicut #amanatotota#Usedcar #Usedcarkerala #Usedcarbroker #Qualityusedcars #usedcarinspection #usedcarvaluation #Usedcarcalicut #Sureshdrives #Suresh - Авто/Мото
👍🏼.. ഒരുവിധപ്പെട്ട എല്ലാ യൂസ്ഡ് കാർ ഡീൽർമാരും ഉഡായിപ്പുകളാണ്... അവർ വാങ്ങാൻ വരുന്നവരെ നന്നാകാൻ ഇരിക്കുക അല്ലല്ലോ 😃
Yes sathyam
Thank you..👍
Very useful 👍
Sureshetto👌👌🌹
ട്രൂവാല്യൂ ഇൽ നിന്നും എന്റെ ഫ്രണ്ട് കാർ എടുത്ത് പണി കിട്ടിയതാണ്. റീപ്ലേസ് ഒന്നും ഇല്ല എന്ന് പറഞ്ഞു തന്ന വണ്ടി കുറച്ചു നാൾ കഴിഞ്ഞ് അവൻ കൊടുക്കാൻ പോയപ്പോ ഫെൻഡറും ഡോർ ഉം റീപ്ലേസ് ആണെന്നാണ് പറഞ്ഞത്....
Super mode
Superb
Good
ഒരു 50000 അധികം പോകില്ലെ