സുധിമോളുടെ മറ്റൊരു പരീക്ഷണം 😂

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 388

  • @SabariAchu-z7u
    @SabariAchu-z7u 3 месяца назад +68

    സുധി മോൾ വീഡിയോ വല്ലതും ഇട്ടിട്ടേണ്ടൊന്ന് യുറ്റ് ബിൽ കേറി നോക്ക് ന്നവർഉണ്ടെങ്കിൽലൈക്കടിക്കിന് മക്കളെ❤️❤️❤️ ഞാൻ ആദ്യം നോക്ക് ന്നത് സുധി മോള് വ വീഡിയോ വല്ലതും ഇട്ടിട്ട് ഉണ്ടെന്നാ..❤❤

  • @Dadus-factsmedia
    @Dadus-factsmedia 3 месяца назад +351

    സുധിമോൾ fans ഉണ്ടോ ❤️❤️❤️❤️

    • @kunjumonchmd5003
      @kunjumonchmd5003 3 месяца назад +2

      yes

    • @jayanvijaya6653
      @jayanvijaya6653 3 месяца назад

      Unde❤🎉​@@kunjumonchmd5003

    • @SheelaM-r4r
      @SheelaM-r4r 3 месяца назад +3

      ഉണ്ട്

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 3 месяца назад +5

      ഞാനും ഉണ്ടേ ..,........ ❤️❤️❤️❤️സുധി ........ ❤️❤️❤️❤️

    • @sandhyaaa-te2pp
      @sandhyaaa-te2pp 3 месяца назад +4

      Njanum und

  • @JesiJesi-ps1sv
    @JesiJesi-ps1sv 3 месяца назад +60

    സുധിമോൾടെ ചിക്കൻ കറിയുടെ കൂടെ ചിരിച്ചുകൊണ്ടുള്ള സംസാരവും മുഖവും കണ്ടാൽ സന്തോഷം ആയി 🎉🎉🎉❤❤

  • @vineethak3298
    @vineethak3298 3 месяца назад +9

    സുധി മോളെ ഇഷ്ട്ടം കൊണ്ട് പറയുകയാണ് വിഷമിക്കരുത്. ഒരു ചേച്ചി പറയുന്നതായി കരുതുക. കുക്കു ചെയ്യുമ്പോൾ കൈയിൽ ഇട്ടു ഇളക്കുന്ന ശബ്ദം എല്ലാർക്കും ഇഷ്ട്ടമാകണം എന്നില്ല. ഈ വിഡിയോവിൽ കൈയിൽ ഇട്ടു വഴറ്റുന്ന ശബ്ദം കുറച്ച് കൂടുതൽ ആണ്. മോള് കൈയിൽ ഒന്ന് മാറ്റിയാൽ മതി. വിഡിയോ എടുക്കുമ്പോൾ നമ്മൾ ഫ്രൈ പാനിൽ ഉപയോഗിക്കാൻ വാങ്ങുന്ന മര കൈയിൽ ഉപയോഗിക്കാൻ ശ്രമിക്കുക മോളെ 🥰🥰🥰🙏🏻🙏🏻🙏🏻അപ്പോൾ ശബ്ദം കുറവ് ആയിരിക്കും. അത് പോലെ സുധി മോളെ കൂടെ നമുക്ക് കാണണം 🥰🥰🥰❤❤❤

  • @ReenaPrakash-id9kz
    @ReenaPrakash-id9kz 3 месяца назад +51

    എന്തിനാ ഇത്രേം ഗൗരവം ചിരിച്ച് കളിച്ചു അടിപൊളി ആക്കാനുള്ളതിന് തമാശ ക്കാരി സുധി മോൾ മതി ഞങ്ങൾക്ക് ok

    • @HolyTrinity898
      @HolyTrinity898 3 месяца назад

      ചിക്കൻ കരിഞ്ഞു പോയാലേ കാശ് അത്രയും വേസ്റ്റാ. എവിടെ ചിരിക്കണം എവിടെ ചിരിക്കണ്ട എന്ന് സുധി മോൾക്ക് അറിയാം. കരിഞ്ഞ കരയുന്നതിലും ഭേദം ചിരിക്കാതെ വേവിച്ച് എടുക്കുന്നത്❤❤❤

  • @ramyas7156
    @ramyas7156 3 месяца назад +50

    സുധീടെ ചിരി വേണം, മുഖം കാണണം😢😢

  • @EchayathisLifestyle
    @EchayathisLifestyle 3 месяца назад +93

    വിഡിയോ സ്കിപ് ചെയ്യാതെ പരമാവധി കണ്ട് ചേച്ചിയെ സപ്പോർട്ട് ചെയാം..❤

    • @imlittleshy8148
      @imlittleshy8148 3 месяца назад +2

      പലരും video kaanunnath skip cheythaane. Evarkku revenue keranamenkil റീച്ച് kittanamenkil ഒക്കെ skip cheyyathe thanne kaananoo.eni ariyillathath kondanu chothiche

    • @aslamferok3345
      @aslamferok3345 3 месяца назад +1

      Sure 👌

    • @beenaprasad333
      @beenaprasad333 3 месяца назад

      എന്താ സുധിമോളെ ഇന്നൊരു ഉഷാർ ഇല്ലാത്തത് എന്ത് പറ്റി

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 3 месяца назад +36

    സുതിമോളെ കാണാത്തതു കൊണ്ട് ഒരു സുഖമില്ല ❤❤❤

  • @nishanr9176
    @nishanr9176 3 месяца назад +54

    സുധിക്ക് എന്താ ഒരു വിഷമം പോലെ സാംസാരം കുറവാണല്ലോ ചിരി ഇല്ല ആളെയും കാണാനില്ല എന്തു പറ്റി❤❤❤

    • @preethacg941
      @preethacg941 3 месяца назад +1

      സുധിമോൾ ഇപ്പോൾ ഒരു കുടുംബിനിയാണ്😅😅😅

  • @ambiliprakashan9177
    @ambiliprakashan9177 3 месяца назад +61

    വെള്ളം ഒഴിക്കാതെ അടച്ചു വച്ച് low flame -ൽ വേവിച്ചെടുത്താൽ രുചി കൂടും സുധിമോളേ........❤️

  • @valsalakollarickal7421
    @valsalakollarickal7421 3 месяца назад +5

    സുധിമോളെ ഇന്ന് എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ...ഇങ്ങനെ അല്ലല്ലോ നേരത്തെ ഉള്ള വീഡിയോ ഒന്നും ചിരിച്ചു തമാശ പറഞ്ഞു എന്തുപറ്റി സന്തോഷമായി ഇരിക്കുക. എല്ലാം ദുഃഖവും മാറും.. 👍❤️❤️❤️

  • @JayaJoy-zt7ie
    @JayaJoy-zt7ie 3 месяца назад +5

    സുധി മോളുടെ കോമഡി വീഡിയോസ് ആണ് ഇഷ്ടം. സംസാരം കെട്ടിരിക്കാൻ എന്ത് രസമാണ് 🥰❤️പാചകത്തെ ക്കാൾ അതാണ് നല്ലത് ❤️❤️❤️❤️

  • @MeChRiZz92
    @MeChRiZz92 3 месяца назад +5

    ഞാനെങ്കിൽ കൈ കഴുകിയിട്ട് വരാമേ, എനിക്കു കൂടി വിളമ്പ്വോ? ഇച്ചിരെ ചോറും കൂടി. 🙏🤓🥰🥰🥰ചിക്കൻ കറിയുണ്ടാക്കി വീട്ടിൽ തന്നെ ഇരുന്നു പോവല്ലേ ചേച്ചി.നല്ലൊരൂ സ്ക്രിപ്റ്റ് സെറ്റ് ചെയ്ത് ബമ്പർ ചിരിയിലേക്ക് പോണേ❤️❤️❤️ കാത്തിരിക്കും കേട്ടോ 😊

  • @rathijayan8775
    @rathijayan8775 3 месяца назад +3

    നല്ലൊരു കോട്ടയം ചിക്കൻ കറി കൂട്ടിയതുപോലെ 😊

  • @annammajoshua9007
    @annammajoshua9007 3 месяца назад +5

    ഇന്ന് എന്ത് പറ്റി സുധിമോളെ
    തമാശയും ഒച്ചയും ബഹളവും ഒക്കെ ഉണ്ടെങ്കിലേ ഒരു രസമുള്ളൂ, സംസാരം കുറവായിപ്പോയി, നല്ല ജെല് ജെല് എന്നാവണം 👍👍

  • @rasithamurali7255
    @rasithamurali7255 3 месяца назад +12

    നല്ലവിഷമത്തിലാണല്ലോ സുധിമോളെ... 😍

  • @Sreevidya-b6s
    @Sreevidya-b6s 3 месяца назад +3

    സുധി മോളെ..... ♥️♥️♥️♥️♥️♥️♥️♥️♥️

  • @santhasanthosh8263
    @santhasanthosh8263 3 месяца назад +11

    സുധിമോളുടെ വർത്തമാനം ചിരിയും വേണം എന്നാലെ ഞങ്ങൾക്കു ഒരു സന്തോഷം ആകൂ😂❤❤❤

  • @LeenaMathew-h9m
    @LeenaMathew-h9m 3 месяца назад +16

    സംസാരം കേൾക്കാൻ ഞങ്ങൾക്ക് ഇഷ്ടം

  • @RasiyaRasiya-iw5jo
    @RasiyaRasiya-iw5jo 3 месяца назад +4

    പ്രേക്ഷകർക്ക് സുധിമോളെ തന്ന മഴവിൽ മനോരമക്ക് ബിഗ്സല്യൂട്ട് എല്ലാ വീഡിയോസും മിസ്സ്‌ചെയ്യാതെ കാണാറുണ്ട് 🎉🎉🎉🎉🎉❤❤❤❤

  • @sajeenasajeev3028
    @sajeenasajeev3028 3 месяца назад +12

    ഇന്നത്തെ കുക്കിംഗ്‌ വീഡിയോ ഒരു സുഖവും ഇല്ല കാണാൻ
    സുധിക്ക് ഒരു സന്തോഷവും ഇല്ലാത്തത് പോലെ...
    ഇങ്ങനെ വേണ്ട കേട്ടോ തന്റെ plus point ചിരിച്ചു കൊണ്ടുള്ള ആ സംസാരം ആണ് 😢

  • @dhanyashekharan1861
    @dhanyashekharan1861 3 месяца назад +8

    Face കാണിക്കൂ ഇത് കുക്കിംഗ് ചാനൽ അല്ലല്ലോ. കുക്കിംഗ് വേണ്ട സുധിമോൾടെ ചിരി മതി❤

  • @RajeswariS-rb4qv
    @RajeswariS-rb4qv 3 месяца назад +18

    ശരിയാ സുധിമോളെ നമ്മുടെ കറി ഞാനും കോട്ടയം

  • @sebastiansab5168
    @sebastiansab5168 3 месяца назад +15

    സൂപ്പർ സുധി 🥰

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 месяца назад +1

    Daily ഓരോ videos upload ചെയ്യാൻ ശ്രമിക്കുക . Shooting interval സമയത്തോ ഹോട്ടൽ മുറിയിലോ യാത്രയിലോ അങ്ങനെ എന്തെങ്കിലും content.. Viewers- വീഡിയോയ്ക്കായി കാത്തിരിക്കുന്നു എന്ന കാര്യം മറക്കരുത് .

  • @rahmabim1282
    @rahmabim1282 3 месяца назад +99

    ഇന്ന് സുധി യുടെ വർത്താനം ഒന്നും ഇല്ല കണ്ടതും ഇല്ല എന്നും കുറച്ചു സംസാരിക്കാൻ നോക്കുക നിന്റെ സംസാരം കേൾക്കാൻ കാത്തി രിക്കും ❤❤

    • @sajithak5089
      @sajithak5089 3 месяца назад +2

      അന്ന് ഞാൻ അങ്ങനെ പറഞ്ഞു എന്ന് വെച്ച് സുധമോൾ സംസാരിക്കണം കേട്ടോ അതൊക്കെ കേൾക്കാൻ ഞങ്ങൾക്ക് ഇഷ്ടമാണ്, ഞാൻ ഒരു തമാശ പറഞ്ഞതാണേ 🙏

    • @arifabisru551VLOG
      @arifabisru551VLOG 3 месяца назад +1

      Pajakathekalum sudi nte vajakam ishtam

  • @ashwin5394
    @ashwin5394 3 месяца назад +3

    Enthupatty entho vishamam pole😍😍😍

  • @shyamalareghu4618
    @shyamalareghu4618 3 месяца назад +5

    വെള്ളം ഒഴിക്കണ്ട.ഒഴിക്കുകയാണെങ്കിൽ തിളപ്പിച്ച്‌ ഒഴിക്കാം ❤️

  • @Hajarasali
    @Hajarasali 3 месяца назад +6

    Chechikkiru usharillatha pole entu patti chechide samsaraman hilight❤❤

  • @sreejasreeja7205
    @sreejasreeja7205 3 месяца назад +4

    ഇന്ന് എന്താ ചേച്ചിയെ കാണിക്കാഞ്ഞേ. സംസാരം കുറവ്. കറി spr❤️❤️

  • @adipolicreations6094
    @adipolicreations6094 3 месяца назад +2

    😢😢etu kollilla. Ketto❤

  • @remya_._
    @remya_._ 3 месяца назад +8

    കറി സൂപ്പർ സംസാരം കുറഞ്ഞു പോയി ❤️❤️❤️

  • @prathyusharajeesh-wi7vk
    @prathyusharajeesh-wi7vk 3 месяца назад +12

    Entha sudhimole oru vishamam pole.ninte chiri with cooking ANU namukk ishtam❤

  • @VismayaVibin-h3i
    @VismayaVibin-h3i 3 месяца назад +1

    Super chechi❤

  • @ourparadise
    @ourparadise 3 месяца назад

    സുധി... ചിക്കൻ കറി സൂപ്പർ....👍 ഇപ്രാവശ്യം ചിരിയും എനെർജിറ്റിക് വാർത്തമാനവും ഒത്തിരി miss ചെയ്തു....

  • @pushppakp2326
    @pushppakp2326 3 месяца назад +1

    ചേച്ചി ചിരിച്ചോണ്ട് സംസാരിക്കുന്നതു കാണാനാ വിഡിയോ കാണുന്നത് plss ചേച്ചി ഈ ടൈപ് വിഡിയോ വേണ്ട 😔

  • @UnniMaya-q2r
    @UnniMaya-q2r 3 месяца назад +3

    ചേച്ചിടെ വർത്താനംകേക്കാൻ ആണ് എന്നിക്കു ഇഷ്ടം. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️വിഡിയോ സൂപ്പർ ആണ് കേട്ടോ 😘😘😘😘😘

  • @rejukp7933
    @rejukp7933 3 месяца назад +7

    സുധിമോളെ
    ഞങ്ങൾക്ക്ഇവിടെപക്ഷിപനിയാണ്. ചിക്കൻ. അതുകൊണ്ട്
    ചിക്കൻകിട്ടില്ലപനിമാറികഴിഞ്ഞ്ഇതുപോലെവെയ്ക്കാ०. ആലപ്പുഴ ജില്ല

  • @mayadevi-bt7kb
    @mayadevi-bt7kb 3 месяца назад +6

    സുധിമോൾടെ ബന്ധുക്കൾ എല്ലാരും പോയി കാണും അതാ ഒരു ഗും ഇല്ലാത്തത്

  • @linc7389
    @linc7389 3 месяца назад +2

    Supper ❤❤ശരിക്കും ഇങ്ങനെ ആണ് ചിക്കൻ കറി ❤❤❤

  • @shabananasrin4922
    @shabananasrin4922 3 месяца назад

    സുധി മോളെ എന്താ ഇത്ര ഗൗരവം ഇതു വരെ കണ്ട സുധിയല്ലല്ലോ ചിരിയില്ല സംസാരമില്ല എന്തു പറ്റി😅😅😅😅😅

  • @Babykanmani_official
    @Babykanmani_official 3 месяца назад +1

    ❤️❤️ ചേച്ചി നന്നായി പാട്ട് പാടുമല്ലോ. ഇടയ്ക്ക് പാട്ട് കൂടി ആവാട്ടോ🥰🥰

  • @pradeepsreemurali
    @pradeepsreemurali 3 месяца назад +5

    ഒരു കറി ഇരു കറി സൂപ്പര്‍ കറി.....

  • @valsalabhaskar3294
    @valsalabhaskar3294 3 месяца назад +5

    സുധി മോളെ സൂപ്പർ

  • @deepsvibu8716
    @deepsvibu8716 3 месяца назад +1

    Ente Sudhi chechi... Chechide vlog kaanan odi varunnath.. Chechine kaanaanum.. Chechide comedy kelkaanum... Aanu.. Athinte koode chechi vaykunna curry yum kaanaam... Ellaaam super aaanu..... ❤❤❤❤❤❤..
    Samsaaram kuraykalle...... Chechi ne kaaanikaathe irikalle tto....
    Pinne ee serious aayit cooking kaananel njangalku vere vallavarudem poyi kaanaalo....
    Chechide kandu.. Chechide samsaaravum kettu... Cooking kaanaan aanu kooduthal ishtam... ❤❤❤Nallonam samsaariku ta.. Athaanu njangalku vendathu... Enthelum negative cmnt kittiyirunnel... Athangu vittu kalay chechiiii....

  • @SN-wi5kt
    @SN-wi5kt 3 месяца назад

    സുധി ചിക്കൻ വെള്ളം ഒഴിക്കാതെ കുറച്ച് നേരം അടച്ചു വെക്കൂ. അപ്പോൾ ചിക്കനിലെ വെള്ളം തനിയെ വരും. പിന്നെ കുറച്ച് തിളച്ച വെള്ളം കൂടി ഒഴിച്ചാൽ വെള്ളം അധികം ആകില്ല. ടേസ്റ്റും ഉണ്ടാകും.

  • @JessyDavidson-yp9xh
    @JessyDavidson-yp9xh 3 месяца назад +1

    ❤❤❤❤

  • @lizysunil9608
    @lizysunil9608 3 месяца назад +9

    വന്നല്ലോ വനമാല❤🎉❤🎉

  • @RejithaPT
    @RejithaPT 3 месяца назад +3

    Supet👍🥰

  • @nizaansal2022
    @nizaansal2022 3 месяца назад +7

    Nannayittund chechii❣️god blessed you🫶🏻🥰

  • @AmaanMs-s4m
    @AmaanMs-s4m 3 месяца назад +2

    സുധി മോളേ ചക്രം മുക്രം ഇളക്കണം😂😂😂😂

  • @Hibaaysha04
    @Hibaaysha04 3 месяца назад +4

    Super 👍🏻സുധി മോളെ video ഇത്രേം long ആക്കാതെ നോക്കണേ. ആൾക്കാർ skip അടിച്ചു പോകും

  • @marycheriyan827
    @marycheriyan827 3 месяца назад

    കാണുന്നില്ലല്ലോ ചിക്കൻ കറിവച്ചതിൽ പിന്നെ സുധി മോളെ മഴയായതു കൊണ്ട് ബുദ്ധിമുട്ടിൽ ആയിരിക്കും അല്ലേ. ആ വെള്ളത്തിൽ നിന്ന് എത്രയും വേഗം കരയിലെത്താൻ ദൈവം സഹായിക്കട്ടെ. ഞങ്ങളും കഴിയുന്ന സഹാം ചെയ്യാം മോളെ❤❤😘😍

  • @Jesusloveonly
    @Jesusloveonly 3 месяца назад +2

    😢😢😢😢ഇന്ന് എന്താ ചിരിയും സംസാരവും ഇല്ലാത്തത് 🙄🙄.. ഒരു ഉഷാർ ഇല്ലാത്ത പോലെ ചേച്ചിക്ക് 🚶‍♀️🚶‍♀️🚶‍♀️🚶‍♀️.. എന്താ പറ്റിയെ ചേച്ചിയെ 😢😢...... ഇതു ഒരുമാതിരി പണ്ട് കാലത്തെ ഊമ പടം പോലെ ആയി പോയി 😢😢

  • @shalvinpraveen-cr3lg
    @shalvinpraveen-cr3lg 3 месяца назад +2

    സൂപ്പർ ചേച്ചി.

  • @JancysVibrantVlogs
    @JancysVibrantVlogs 3 месяца назад +1

    എനിക്ക് ഒരു ചാനൽ ഉണ്ട് വലിയ വളർച്ചയൊന്നും ഇല്ല , എന്നാലും സുധിയുടെ ചാനൽ വളരണം എന്നാഗ്രഹിക്കുന്നുണ്ട് ഞാൻ അതിനാൽ എല്ലാ വീഡിയോയും കാണുകയും കമന്റിടുകയും ചെയ്യാറുണ്ട് ❤

  • @priya-wo4hv
    @priya-wo4hv 3 месяца назад +3

    ഞങ്ങളും ഇങ്ങനെ തന്നെ ചെയ്യുന്നത്🥰🥰♥️

  • @SunithaKumari-oz7ki
    @SunithaKumari-oz7ki 3 месяца назад +5

    Super ❤

  • @jasmine.tjasmine.t5284
    @jasmine.tjasmine.t5284 3 месяца назад +2

    ഹായ് ചേച്ചീ❤️❤️❤️

  • @geethabalakrishnan2929
    @geethabalakrishnan2929 3 месяца назад

    സുധി മോൾ🥰🥰🥰🥰🥰

  • @bindhusanthosh6963
    @bindhusanthosh6963 3 месяца назад +3

    സുധിമോളെ ❤❤❤

  • @JeevanVijayachandran
    @JeevanVijayachandran 3 месяца назад +1

    👍👍👍

  • @bavaam1656
    @bavaam1656 3 месяца назад

    സുധി മോൾ ❤❤❤❤❤

  • @Leenachandran-tz2sg
    @Leenachandran-tz2sg 3 месяца назад +1

    ❤️❤️❤️❤️❤️

  • @ashakumarir7563
    @ashakumarir7563 3 месяца назад +1

    ❤️..... Soooppperrrrr 👌👌👌

  • @AnwarSadique-M
    @AnwarSadique-M 3 месяца назад +6

    സുധിരക്ഷപെടട്ടെ

  • @Marykutty-ls6pl
    @Marykutty-ls6pl 3 месяца назад +2

    Sudhi mol ❤ so much

  • @lathu5571
    @lathu5571 3 месяца назад +30

    സുധിയും മുഖം കാണിക്കു '❤

  • @LechuLethi
    @LechuLethi 3 месяца назад +1

    🥰🥰❤❤

  • @rajalekshmi9982
    @rajalekshmi9982 3 месяца назад

    ചേച്ചി വീഡിയോ 2 പാർട്ട്‌ ആയി എടുത്തു ഒന്നിച്ചു ആക്കാൻ (എഡിറ്റ്‌ )ചെയ്യാൻ എങ്ങനേലും പഠിക്കണം അടുകൂടി പഠിച്ചാൽ പിന്നെ വീഡിയോസ് കൂറേ കൂടി സൂപ്പർ ആക്കാം

  • @aliaskv345
    @aliaskv345 3 месяца назад +3

    സൂപ്പർ 🤭😀👍

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 3 месяца назад +2

    Superrrr Sudhimole❤❤❤❤

  • @jollyjoseph9368
    @jollyjoseph9368 3 месяца назад +5

    തവി മരത്തിൻറെ ആണെങ്കിൽ ഇതുപോലെ ശബ്ദം ഉണ്ടാകില്ല 😅

  • @lalithasasi1221
    @lalithasasi1221 3 месяца назад +1

    സ്റ്റാണ്ടുപോമട്ടിപാചകംത്തുടങ്ങിയോ 👌

  • @nasarbasar6856
    @nasarbasar6856 3 месяца назад +3

    അടിപൊളി 🥰🥰

  • @Lovelyliby-r8e
    @Lovelyliby-r8e 3 месяца назад +3

    ഞാനും ഇങ്ങനാണ് ചിക്കൻ കറി വെക്കുന്നെ 👍👍❤❤❤❤

  • @MeerzaVLOGS
    @MeerzaVLOGS 3 месяца назад +9

    ഉഷാർ ചിക്കൻ കറി ഇന്ന് സംസാരം കുറവാണല്ലോ സുധി. ❤

  • @latheeflathu1354
    @latheeflathu1354 3 месяца назад +5

    Ningal nalla skit cheyyu famly ulppade cheriya vedeos ayi oru kathapole oro episod ayi web series pole valiya alukalde perfectn onnum illankilum njangal kanum ningalde jeevitham thanne pore angad abhinayiku ellarum kudi

  • @sunithaanil8435
    @sunithaanil8435 3 месяца назад +4

    Super .vellam cherkkumbol choodu vellam ozhekkunnat nallatha

  • @binuthadathil
    @binuthadathil 3 месяца назад +1

    സുധിമോൾ 2പീസ് ചിക്കനെട്...... 😜😜😜😂😂😂😂

  • @babushameer5534
    @babushameer5534 3 месяца назад +2

    സുധി മുത്താണ്

  • @rajalekshmi9982
    @rajalekshmi9982 3 месяца назад

    ചേച്ചി ഡാ വീഡിയോസ് കാണുന്നവർ മാക്സിമം skip chyatha പറ്റുമെഗിൽ പരസ്യം ഫുള്ള് കണ്ടാൽ അതു income പെട്ടന്നു കിട്ടാൻ സഹായം ആകും. അതിനായി നമ്മൾക്ക് എല്ലാർക്കും കൈകോർക്കാം

  • @Febin-og8lf
    @Febin-og8lf 3 месяца назад

    Ente sudhimole kothippikkalle❤❤❤

  • @ajimolsworld7017
    @ajimolsworld7017 3 месяца назад +5

    Good one ❤

  • @praseethasnair5476
    @praseethasnair5476 3 месяца назад +1

    Sudhi ennum aaa chakra pikra samsarvum, mughavum kanikkanam❤

  • @bindusoman3297
    @bindusoman3297 3 месяца назад +2

    Sudhimole❤

  • @NowshadPk-x3o
    @NowshadPk-x3o 3 месяца назад +1

    Antha oru vishamam samsaram kuravanallo anthu patti❤

  • @RajeeshM-e4v
    @RajeeshM-e4v 3 месяца назад +30

    ശ്രുതി മോളേ ആദ്യത്തെ ലൈക്ക് എൻറെ

  • @josephchristopher275
    @josephchristopher275 3 месяца назад +5

    Thakkali vende?

  • @Boy_Shots
    @Boy_Shots 3 месяца назад +3

    ✨️👌❤️

  • @shinjusunil2352
    @shinjusunil2352 3 месяца назад +5

    സുധി സൂപ്പർ 😂

  • @gracyjohn1024
    @gracyjohn1024 3 месяца назад +3

    SudimolGodblessyou👍🤗💓❤💓

  • @rajeshwarivijayan4486
    @rajeshwarivijayan4486 3 месяца назад +3

    Nannayittund sudhimoale ❤❤❤❤

  • @shareefshareef2657
    @shareefshareef2657 3 месяца назад +1

    എന്നും കുക്കിങ് കാണിക്കേണ്ട ചേച്ചി

  • @sumayyakochalummoodu-zw7sv
    @sumayyakochalummoodu-zw7sv 3 месяца назад +14

    സുധിയെ കാണാൻ സംസാരവും കേൾക്കണം അല്ലാതെ എന്താണ്

  • @sarammageorge6567
    @sarammageorge6567 3 месяца назад +2

    👍🙏🌹

  • @RajeevAthilAthil
    @RajeevAthilAthil 3 месяца назад +3

    ചേച്ചി കണ്ടിട്ട് കൊതി വരുന്നു

  • @AleyammaKunjumon
    @AleyammaKunjumon 3 месяца назад

    സൂപ്പർകുക്കിംഗ് ആന്ധ്നീറ്റനെസ്സ ഇളിക്കിങ് ഗോഡ് ബ്ലെസ് യുവർ ഫാമിലി

  • @sheelasajeev8999
    @sheelasajeev8999 3 месяца назад

    കറി👌 സൂപ്പർ സുധിമോൾ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 3 месяца назад +3

    Suthi kuttiiiii Kappayundo Oppem Kazhiykan 😂😂❤❤❤😂😂😂❤❤❤😂😂😂❤❤❤